വെള്ളം കേറിയ വണ്ടി,ഒരു ചതിയുടെ കഥ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Flooded Car buy checklist Vandipranthan

  Рет қаралды 333,306

Vandipranthan

Vandipranthan

4 жыл бұрын

#UsedCarCheating #FloodedCarBuyingChecklist #Malayalam
വെള്ളം കേറിയ വണ്ടി,ഒരു ചതിയുടെ കഥ , യൂസ്ഡ് കാർ നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Flooded Car buy checklist
Used Car Series Video 1
• How to buy used car in...
Used Car Series Video 2
• പഴയ വണ്ടി വാങ്ങുമ്പോൾ ...
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Пікірлер: 559
@sandeepksivansv1
@sandeepksivansv1 4 жыл бұрын
എൻറെ കാർ flood affected ആണ്.പലരും പറഞ്ഞു അത് വിൽക്കാൻ.പക്ഷെ മറ്റൊരാളെ കബളിപ്പിക്കാൻ താല്പരൄമില്ലാത്തതിനാൽ ഞാൻ തന്നെ പരമാവധി ഉപയോഗിക്കാൻ ആണ് തീരുമാനിച്ചിട്ടുള്ളത്.
@muhammedhashirm701
@muhammedhashirm701 4 жыл бұрын
I appreciate that bro
@santhoshpjohn
@santhoshpjohn 4 жыл бұрын
Issues enthnklum vannoo
@LatheefMLP
@LatheefMLP 4 жыл бұрын
ദൈവം താങ്കൾക് നന്മയെ വരുത്തൂ.....
@binoy.bimbisaran
@binoy.bimbisaran 4 жыл бұрын
flood affected കാറുകൾ വിൽക്കുന്നത് കൊണ്ടു കുഴപ്പം ഇല്ല...പക്ഷെ അത് വാങ്ങാൻ വരുന്നവരോട് പറയണം എന്ന് മാത്രം, അതു പറയാതെ വിൽക്കുമ്പോൾ ആണ് പറ്റിക്കൽ ആവുന്നത്.
@chothishnair1034
@chothishnair1034 4 жыл бұрын
🙏
@jayasankarjayaraj1944
@jayasankarjayaraj1944 4 жыл бұрын
മാടമ്പള്ളിയിലെ തെക്കിനിയിൽ കയറി മോഹൻലാലിനെ ആഭരണങ്ങൾ കാണിക്കുന്ന ശോഭനയുടെ അതേ ആവേശത്തിലാണ് രാകേഷ് ഏട്ടൻ നമ്മൾക്ക് 'മണ്ണ്' കാട്ടി തരുന്നത്🙂🙂🙂
@amalms1057
@amalms1057 4 жыл бұрын
അപ്പോ മടമ്പള്ളിയിലെ ആ രോഗി?
@jayasankarjayaraj1944
@jayasankarjayaraj1944 4 жыл бұрын
@@amalms1057 അത് പിന്നെ പറയാനുണ്ടോ.. flood വണ്ടി ആണെന്നുള്ള വിവരം മറച്ചു വെച്ചു വിറ്റ ആ ൱@ !*** ആണ് മനോരോഗി
@tinuthankachan5539
@tinuthankachan5539 4 жыл бұрын
Chiripikathade 😆
@R_U-KraZy
@R_U-KraZy 4 жыл бұрын
😂
@jasjasni6118
@jasjasni6118 4 жыл бұрын
😂😂😂😂
@afsaldiya3163
@afsaldiya3163 4 жыл бұрын
മണ്ണിന്റെ ഒരു അതി പ്രസരം..
@Vandipranthan
@Vandipranthan 4 жыл бұрын
വണ്ടിയെക്കുറിച്ച് അറിയാവുന്ന ആളുകൾക്ക് പോലും പണി കിട്ടുന്ന ഒരു സാഹചര്യമാണ് ഫ്ളഡിൽ ഉൾപ്പെട്ട വണ്ടി കയ്യിൽ ആവുക എന്നത്. എത്ര മറച്ചാലും ചില തെളിവുകൾ അവശേഷിക്കും എന്നതാണ് സത്യാവസ്ഥ നിങ്ങളുടെ ലൈക്കും കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്നു പറയുന്നത് വിഡിയോ കാണൂ!
@Binan3
@Binan3 4 жыл бұрын
Vandipranthan chetta ormippikkalle oru Delhinnu figo vangi nannakki nannakki maduthu last piston pidichu verum 25k koduthu ozhivakki...
@prasanthkottarakkara.pspra6625
@prasanthkottarakkara.pspra6625 4 жыл бұрын
Aa carinte price ethra kuduthu
@prasanthkottarakkara.pspra6625
@prasanthkottarakkara.pspra6625 4 жыл бұрын
Please reply
@aziarahumath4694
@aziarahumath4694 4 жыл бұрын
I've asked New updated IGNIS review to you and Najeeb Rehman KP too. But till now and today you haven't done. But he done but in that video also he didn't done the driving so pls requesting you for ignis review test Drive pls
@Vandipranthan
@Vandipranthan 4 жыл бұрын
@@abinas6429 bro ayalk vandi eluppathil kitti enikk ith vare kittiyittilla as simple as that
@musthafapmk3800
@musthafapmk3800 2 жыл бұрын
ആ സഹോദരൻ്റെ പ്രയാസത്തിൽ പങ്ക് ചേരുന്നു. ആ പറ്റിച്ചവർക്കുള്ളത് ദൈവം നൽകട്ടെ.
@shamonchinnus6248
@shamonchinnus6248 4 жыл бұрын
മീറ്റർ കൺസോൾ പോലും വർക്ക് ചെയ്യാത്ത ഒരു വണ്ടി വൻ വില കൊടുത്ത് വാങ്ങിയ രാകേഷിന്റെ ആ സുഹൃത്തിനെ കൂടി ഒന്ന് പരിചയപെടുത്താമായിരുന്നു
@rijosunny7573
@rijosunny7573 4 жыл бұрын
sathyam brooo
@Vandipranthan
@Vandipranthan 4 жыл бұрын
@@rijosunny7573 athu working aarunnu meter mathram anu odathe irunne athu mattam ennu avaru parayum cheuthy
@rijosunny7573
@rijosunny7573 4 жыл бұрын
@@Vandipranthan thankuuuu chetttaaa for your good reply
@babusimon700
@babusimon700 4 жыл бұрын
HHHHHH
@svlogs6829
@svlogs6829 4 жыл бұрын
😁🤣🤣🤣
@mainuddeen8865
@mainuddeen8865 4 жыл бұрын
മീറ്റർകൺസോൾ പോലും വർക് ചെയ്യാത്ത വേണ്ടിയാണെന്ന് അറിഞ്ഞിട്ടും അതിൽപോയിപെട്ട്‌ പണ്ടാരംഅടങ്ങിയ ബ്രോ നീയാണ് ഹീറോ
@subynk6052
@subynk6052 4 жыл бұрын
വളരെ ഫലപ്രദമായ ഒരു വീഡിയോ ആണ്. ഒത്തിരി നന്ദി
@manumanuchungam3319
@manumanuchungam3319 4 жыл бұрын
എല്ലാവർക്കും ഉപകാരപെടുന്ന നല്ലൊരു vedio ആണ് നിങ്ങൾ ചൈതത് thank you god bless you
@sureshkrishnakripa3556
@sureshkrishnakripa3556 4 жыл бұрын
സുഹൃത്തേ, വളരേ ഉപകാര പ്രദമായ വീഡിയോ, Thanks.
@crazymommi1578
@crazymommi1578 4 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ ഇനിയും ഇടുപോലുള്ള ഒരുപാടു വീഡിയോ പ്രദീക്ഷിക്കുന്നു
@sivaswaroop_7482
@sivaswaroop_7482 4 жыл бұрын
നല്ല ഉപകാരമുള്ള വീഡിയോ
@shanavasshanu5512
@shanavasshanu5512 3 жыл бұрын
വളരെ ഉപകാരപ്രേതമായ വീഡിയോ ഗുഡ് ബ്രോ
@criminal6034
@criminal6034 4 жыл бұрын
*ടൊയോട്ടയുടെ ETIOS പുതിയത് 2019 ജനുവരി എടുത്തത് ഫ്ലഡ് ആയിരുന്നു വാഹന കമ്പനികൾ വരെ പറ്റിക്കുന്ന കാലത്ത് ഒരിക്കലും സെക്കന്റ്‌ ഹാൻഡ് വണ്ടി എടുക്കരുത് എടുക്കുന്നെങ്കിൽ വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചു എടുക്കുക🙏*
@suhailtm5808
@suhailtm5808 4 жыл бұрын
Sathyaayittum... Cheettaaa
@mhdajmal2399
@mhdajmal2399 4 жыл бұрын
Dealer ??
@Lukhmanpullani
@Lukhmanpullani 4 жыл бұрын
ഇപ്പോൾ യൂസ്ഡ് കാറിന്റെ പ്രളയം ആണ്. എന്നാ ഒരു കാറും പ്രളയത്തിൽ പെട്ടില്ല 😆
@bebattojoesph9793
@bebattojoesph9793 4 жыл бұрын
വെക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി...
@akshayachu7128
@akshayachu7128 4 жыл бұрын
Chettan paranjath valare correct ahnu fully fully use videoo
@Amar-pu3ph
@Amar-pu3ph 4 жыл бұрын
എല്ലാം അറിയാം എന്ന ഭാവത്തിൽ വണ്ടി second hand വാങ്ങരുത്, Authorised dealers inte കയ്യിൽ നിന്നും വാങ്ങുന്നതായിരിക്കും ഉചിതം (Price kurach extra ayirikkum but still) പിന്നെ പറ്റുമെങ്കിൽ ഒരു Mechanic ine കൂടെ കൂട്ടുക!
@jayeshkoovappa388
@jayeshkoovappa388 4 жыл бұрын
Thanks for the valuable information about flood effected vehicle,
@asilrahim5325
@asilrahim5325 4 жыл бұрын
Thanks for the information Rakeshetta
@suhratk3034
@suhratk3034 4 жыл бұрын
Thanks bro valare ubagaaram
@anona1443
@anona1443 4 жыл бұрын
Most useful video I have ever seen
@rashidmoidu1316
@rashidmoidu1316 4 жыл бұрын
നല്ല oru information video
@jeringeorge4735
@jeringeorge4735 4 жыл бұрын
Hi ... Really appreciate this vedio... Can you also put a video on dismantling fuel cap housing... In this vedio you have done it partly..
@kshmrrabhi5771
@kshmrrabhi5771 4 жыл бұрын
Headlightnu akath dirt visible aayirikum Also frontile sun visoril dirt Kannan sadhikumm ,pinne rathri odikkumbol frontle glassil pettanu fog pidikkum..,Headlight reflector will also be damaged causing poor lighting during night rides
@nasisadh5409
@nasisadh5409 4 жыл бұрын
Very informative. Subscribed
@muhammedfaez3708
@muhammedfaez3708 4 жыл бұрын
Informative👍
@jijo2641
@jijo2641 4 жыл бұрын
good informative video .. super
@nihadnichu4405
@nihadnichu4405 4 жыл бұрын
Helpfull
@sivakumarnrd3482
@sivakumarnrd3482 4 жыл бұрын
Good information.
@premajanmambully3489
@premajanmambully3489 4 жыл бұрын
Very useful video Brother
@sujeeshbabu3297
@sujeeshbabu3297 4 жыл бұрын
Rakesh super.. very useful...
@shajiksajshajiksaj5336
@shajiksajshajiksaj5336 4 жыл бұрын
Good....a big hand
@shabeebrahman33
@shabeebrahman33 4 жыл бұрын
Good information
@tobin5986
@tobin5986 4 жыл бұрын
WELL DONE BRO.........
@shameemied
@shameemied 4 жыл бұрын
Nice information thanks🔥🔥🔥🔥👌
@upwoodart
@upwoodart 3 жыл бұрын
Good video
@ABCD-uu4kt
@ABCD-uu4kt 4 жыл бұрын
Pwoli. Useful video
@akshayvijayan2882
@akshayvijayan2882 4 жыл бұрын
മണ്ണിന്റെയും തുരുംബിന്റെയും athipresaram കാണാം ✌✌🔥🔥
@nexalitechandran8161
@nexalitechandran8161 4 жыл бұрын
😂
@arjunp3894
@arjunp3894 4 жыл бұрын
Adhe kalakki
@amaljosebabu337
@amaljosebabu337 4 жыл бұрын
Very useful video
@joelbmathew4618
@joelbmathew4618 4 жыл бұрын
Very informative video. Chetta aa t shirt cochin lekku transport cheyyuvo?
@joseraj5218
@joseraj5218 4 жыл бұрын
Useful vedio
@muthusmuthu2683
@muthusmuthu2683 4 жыл бұрын
Thanks bro
@jerinsan9078
@jerinsan9078 4 жыл бұрын
2week munb ee video kandengil njanum rekshapettene I am also created by ford endeavour 2016 floor and body fully rest
@ashiqfasal5808
@ashiqfasal5808 4 жыл бұрын
Good msg. Bro.
@madhavanak811
@madhavanak811 4 жыл бұрын
Thank you bro
@ajojojo2007
@ajojojo2007 4 жыл бұрын
Good video.
@akshaybabu7974
@akshaybabu7974 4 жыл бұрын
Helpful video
@arshadpulikkal1516
@arshadpulikkal1516 4 жыл бұрын
Thanks
@kuwaitjossons7783
@kuwaitjossons7783 4 жыл бұрын
thanks
@kuriakosevarghese4477
@kuriakosevarghese4477 4 жыл бұрын
Randuperkum upakaramaya video.. Eni ethu kandathukondu evide okeya nannai clean cheyendathennu vilkunnavanum evideyoke check cheyanam ennu medickunnavanum manasilakum😂😂
@LIBINTHOMAS2010
@LIBINTHOMAS2010 4 жыл бұрын
Nice super video....
@neerajm987
@neerajm987 4 жыл бұрын
Ithupole ulla upakarara pradham aaya video cheyyumbol oru camera manine koode vilikkarnu
@navasnavas7810
@navasnavas7810 4 жыл бұрын
Chetta super
@itz_me_eri_c4113
@itz_me_eri_c4113 4 жыл бұрын
Vandiprathan ishttam😍😍
@binoy.bimbisaran
@binoy.bimbisaran 4 жыл бұрын
സാറ്റ് കളിച്ചോണ്ട് ഇരിക്കുമ്പോ ആണോ ഈ വണ്ടി വാങ്ങിയത്??!🤔
@majeedmajji4535
@majeedmajji4535 4 жыл бұрын
😂😂 sathyam
@anikuttansworld3934
@anikuttansworld3934 4 жыл бұрын
വണ്ടി വാങ്ങുമ്പോൾ ചെറിയ മുട്ടലും തട്ടലും ullathanelum വാങ്ങാം വില കുറച്ചു വാങ്ങണം എന്ന് മാത്രം but flood & major accident case better തല vakkathirikkuka ipol എല്ലാ വണ്ടികളും ധാരാളം sensors undu ellam costly aanu
@suneeshks5510
@suneeshks5510 4 жыл бұрын
Heelo, Ente carinte wheel azhaichapol diskinte mukal vasham thurubadichirikunu ....athu yellam vandikkum angane aano....new santro eduthathanu
@sumeshkumara1247
@sumeshkumara1247 4 жыл бұрын
പാവം.... ട്ടൊ... ഇങ്ങളെ വെള്ളം കയറിയ കാർ കൊടുത്ത് പറ്റിച്ചു... ഈ വണ്ടി എവിടെന്നാ വാങ്ങിച്ചത്.... ചേട്ടൻ ഓരോഭാഗത്തേയും മണ്ണ് കാണിച്ചു തരുമ്പോൾ.. ചേട്ടന്റെ മനസ്സിന്റെ വിഷമം അറിയാൻ സാധിക്കുന്നു.....
@krishnannampoothiri.p.m5607
@krishnannampoothiri.p.m5607 4 жыл бұрын
മുംബൈ നഗരത്തിൽ എല്ലാ വർഷവും flood ഉണ്ടാകാറുണ്ട്. പഴക്കം ചെന്ന ഫിയറ്റ് ടാക്സികൾ വരെ ഓടുന്നുണ്ട്. ശരിയായി സർവീസ് ചെയ്തെടുക്കാവുന്നതെ ഉള്ളു.
@goodwinarmy2008
@goodwinarmy2008 4 жыл бұрын
കൊള്ളാം. ഇതിൽ ഒരു തെറ്റ് ഉണ്ട് ഈ വണ്ടി എവിടുന്ന് എടുത്തു എന്ന് പറഞ്ഞില്ല
@renjithv.s15
@renjithv.s15 4 жыл бұрын
Evdnna vaangyadu ini arum angot povade irikana
@riju00999
@riju00999 4 жыл бұрын
പെണ്ണിന് പകരം മണ്ണിനെ സ്നേഹിച്ച ആരോ വിറ്റ വണ്ടിയാണ്
@luciferpositive6461
@luciferpositive6461 4 жыл бұрын
അങ്ങനെ അല്ലടാ, പെണ്ണും ചാരി നിന്നവൻ മണ്ണും കൊണ്ടു പോയി
@KiranKumar512
@KiranKumar512 4 жыл бұрын
ഇനി മണൽമാഫിയക്കാർ ആണോ 🤔
@sn-rg6xr
@sn-rg6xr 4 жыл бұрын
🤣
@vineethchangarangath7658
@vineethchangarangath7658 4 жыл бұрын
wonder who would have bought the car with out checking or taking it to a authorised dealer before buying... if not this is is bought from a authorised dealer...
@febinroy102
@febinroy102 4 жыл бұрын
Great......😘😘😘
@chrisvarghese4979
@chrisvarghese4979 4 жыл бұрын
Bike check cheyan ...enthekil vazhi ondo cheta?
@eby_77
@eby_77 4 жыл бұрын
Elantra review cheyyumo pls
@subinabdul7091
@subinabdul7091 4 жыл бұрын
Car drive cheyyumbol Left side judgement engane eluppam aakkan pattum
@ajithpuliyam7258
@ajithpuliyam7258 4 жыл бұрын
OK good
@rahmanshuhaib4214
@rahmanshuhaib4214 3 жыл бұрын
എന്റെ ബ്രദർ പെട്ടിട്ടുണ്ട്, ഞാൻ 3മാസം കഴിഞ്ഞിട്ടാണ് നാട്ടിൽ വന്നത് അപ്പോഴാണ് ഇതൊക്ക കണ്ടതും, കടക്കാരൻ നമ്മെ പെടുത്തി (കൊടുത്തു ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ ആയി ) ഇപ്പൊ അടവ് അടക്കാതെ 7മാസം കൊണ്ട് നടക്കുന്നു 😄
@samuelyohannan5431
@samuelyohannan5431 10 ай бұрын
Good information sir thanks 🙏
@PrejithPrasannan
@PrejithPrasannan 3 жыл бұрын
Flood affected aaya vandi vaangi. Pinne ath repair cheythu swanthamaayi. Ippo nannayi use cheyyunnu. Ini vilkkunnilla athe ollu option
@akkiakhilesh4839
@akkiakhilesh4839 4 жыл бұрын
Ningale pole oru friend undayt thanich vandi edukkan poya avane aadhyam thallanam
@noslover3361
@noslover3361 8 ай бұрын
FYI don't apply toothpaste on burns
@nizamoomer5182
@nizamoomer5182 4 жыл бұрын
എന്താ മാഷേ സെക്കന്റ്‌ കാർ വാങ്ങാൻ പോകുമ്പോൾ എങ്ങനെ ആണ് മീറ്റർ കൺസോൾ door lever ഇതൊക്കെ അഴിച്ചു നോക്കുന്നത്
@abduljaseel.t7235
@abduljaseel.t7235 4 жыл бұрын
ഡാഷ് ബോഡിന്റെ അടിയിലൂടെ നോക്കിയാൽ ഒരു വിധം മനസ്സിലാകും
@ashiksha4057
@ashiksha4057 4 жыл бұрын
Bro vellam keriya bikinte oru video chayamo plz
@muhammedinthishamnk8861
@muhammedinthishamnk8861 4 жыл бұрын
Good broo
@highrpm1976
@highrpm1976 4 жыл бұрын
Suzuki gsx-s 750 review cheyyumo
@tajalsadd497
@tajalsadd497 4 жыл бұрын
bro when ever possible please make a video on TATA 1613SE WODDEN BODY kerala model lorry its a nostalgia for us who r abroad not urgent but when ever possible
@sudhikumar6657
@sudhikumar6657 4 жыл бұрын
Nkel"jlrłrl4"l*r4MNl"l
@shekhaandjenavlogs5527
@shekhaandjenavlogs5527 4 жыл бұрын
Very much informative.വളരെ ഉപകാരപ്രദം ആയ വീഡിയോ.thanks. ഡൽഹിയിൽ laxury കാർകൾക്ക് വളരെ വിലക്കുറവ് ആണെന്ന് യൂട്യൂബ് ൽ കണ്ടു.ഈ ഒരു ഭയം കൊണ്ടാണ് എടുക്കാത്തത്. താങ്കളുടെ advice പ്രതീക്ഷിക്കുന്നു.
@operatora588
@operatora588 4 жыл бұрын
BMW, Mercedes, Audi oke regular service nu vare 50-70k avum. Nthenkilum maatanamenlil ulla cash vere. Vila kuravayath kond mathram adhikam cash illaathavark vangaan pattiya vandikal alla ithonnum.
@shekhaandjenavlogs5527
@shekhaandjenavlogs5527 4 жыл бұрын
@@operatora588 thank you for your advice
@arunkumarmv7566
@arunkumarmv7566 4 жыл бұрын
@@operatora588 you said it...
@jominjoychacko
@jominjoychacko Жыл бұрын
@@operatora588 range rover inte orvm inner glass mathram 10k plus vila und. 😭
@badshamc2040
@badshamc2040 4 жыл бұрын
Dear teams, Delhi nnu car vaangumbol shredhikkendathu aarkelum ariyo and also tell me its good from buy there✍️✍️
@malikmuhammed7246
@malikmuhammed7246 4 жыл бұрын
Woow KAIRALI ford. Congratzz
@IndianArmy-fs3hu
@IndianArmy-fs3hu 3 жыл бұрын
Super bro👍
@correctinformation1817
@correctinformation1817 4 жыл бұрын
good bro
@stev_n
@stev_n 4 жыл бұрын
Sambavam Kollam but vandi nokkane pokumbol vandi ethupole policheduthu nokkane owners samadikkumo. Meter console okke azichu nokkanokke samadikkumo avvo.
@josephgeorge694
@josephgeorge694 3 жыл бұрын
Cheta vandide ECR kit poyal athe second medich decode cheyth vechal durable ano any opinions
@spaceintruder4858
@spaceintruder4858 4 жыл бұрын
Flood vehicle owners aarem pattikkaruth. please
@jhonedone7009
@jhonedone7009 4 жыл бұрын
ഇങ്ങനത്തെ വണ്ടി യുടെ എഞ്ചി ന് camplint കൂടെ പറയാൻ മായിരുന്നു
@sijomonjoseph1274
@sijomonjoseph1274 4 жыл бұрын
Two wheelers nte koode parayumo?
@rojishthomas2145
@rojishthomas2145 3 жыл бұрын
Showroomukar igane pattikan chance oundo ?
@sreejithnairsivan
@sreejithnairsivan 3 жыл бұрын
Plz reply urgent Chevrolet sail u-va 2014 eduthal panikittumo
@ajipushpanjali7057
@ajipushpanjali7057 4 жыл бұрын
Ningal Tata Tiago BS6 review cheyyunno elleyo
@pradeepnilshwar
@pradeepnilshwar Жыл бұрын
Enik oru swift eduthit pani kittiyirunnuw. Kannurile car land il ninnum (unni aanu owner name) njan edutha swift vxi kl53c816 , total loss vehicle aayirunnu, maximum njan thanne use cheythu, avasaanam vilkkendi vannu, enik 1 varsham kond 2.25lk nashtam. Always take the vehicles from known companies like true value, don’t go to dealers like unni (CARLAND, kannur) Be safe,
@mohammednoorudheen564
@mohammednoorudheen564 4 жыл бұрын
Machaaane ith kandtt oraal flood vanna vandi ithey pole ellaa sthalathe mannum kalanj reset cheyth sale cheythaaalo ?
@CoastWood-Exports
@CoastWood-Exports 4 жыл бұрын
Bro honda crv review pls top end
@anoopanoop3789
@anoopanoop3789 4 жыл бұрын
Etheduthalkku വണ്ടിയെ പറ്റി ഒരറിവും ഇല്ലേ
@bijumon3223
@bijumon3223 4 жыл бұрын
വെള്ളം കയറിയ too വീലിന്റ ഒന്ന് പറയാമോ
@rittothomas4674
@rittothomas4674 3 жыл бұрын
How to identify flood affected Honda city
@Hari._k958
@Hari._k958 9 ай бұрын
AC ventill vellam keriyal aentha sambhavikkuka.?
@Worldwidetravel479
@Worldwidetravel479 4 жыл бұрын
This is not flood affected car ,think previous owner has used it as tipper lorry , mannu adikkan upayogicha caranu
@sherinsabu5337
@sherinsabu5337 4 жыл бұрын
Ethoke uri nokaan shoroomkar sammathikumo?
@unnikrishnanmessenger5001
@unnikrishnanmessenger5001 4 жыл бұрын
Chilappool desert ride nu pooya vandiyaanenkilooo 🤔🤔
@riyaskr22122
@riyaskr22122 8 ай бұрын
Ee vangi eduthavan ithrakku vibaramillathavano athum ee kaalakattathilum inganatha pottanmarum undo
Khó thế mà cũng làm được || How did the police do that? #shorts
01:00
how to check used car before buying
24:46
brutha cartech and travel
Рет қаралды 237 М.
Это мои машины😏
0:16
PetrBillion & Father
Рет қаралды 1,4 МЛН
подчистили салон авто
1:00
RusRoflTime
Рет қаралды 1,9 МЛН
JCB 3dx Super 4×4 Bucket Status 🤔💥😱 #jcb #jcb3dx #jcbvideo
0:11
Operater Rajbongshi
Рет қаралды 3,1 МЛН