ഒരു ചെറിയ തെറ്റു പറ്റിയിട്ടുണ്ട്. ബൂട്ട് സ്പേസ് കൂടുതൽ അൽകസാറിനാണ്.. 180 ലിറ്റർ ആണത് എംജി ഹെക്ടറിൽ 155 ലിറ്ററാണ്. തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു.
@swavab23 жыл бұрын
തെറ്റ് പറ്റാത്തവരായി ആരുണ്ട് ഗോപൂ
@thanimanivas69963 жыл бұрын
ഇനിയുമുണ്ട് തെറ്റ് , എംജി യുടെ വീലും 18 ഇഞ്ച് തന്നെയാണ്. എംജി യുടെ ഡോർ തുറന്ന് അടക്കുമ്പോൾ അറിയാം അതിന്റെ ക്വാളിറ്റിയും, weight ന്റെ ഫീലും. Final verdict mg hector plus, No doubt.
@Vandipranthan3 жыл бұрын
:215/60 R17 for petrol model bro
@thanimanivas69963 жыл бұрын
@@Vandipranthan No, you are wrong again, 215/55 R18
@akshaykl42113 жыл бұрын
One more mistake Mg hector plus 2021 comes with 18 " (17" for 2020)
@faseehkarumbil3 жыл бұрын
Hector Plus Best Hyundai 👎👎
@07HUMMERASIF3 жыл бұрын
Tata safari, hyundai Alcazar comparison വീഡിയോ ഉടൻ ചെയ്യണേ ❤❤🥰💪💪
@binoyvishnu.3 жыл бұрын
TATA SAFARI 100 % satisfaction
@nizam4123 жыл бұрын
@Nakeeb rahman nde video kandille
@07HUMMERASIF3 жыл бұрын
@@nizam412 bro aa videonte adiyil ente cmnt kandille 🤔🤔
@jtfgamer43173 жыл бұрын
Tata Safari 🔥🔥❤️
@karanadityasingh92823 жыл бұрын
Mg hector plus is loaded with more luxurious features
@glubglubglub7323 жыл бұрын
No?
@07HUMMERASIF3 жыл бұрын
നമ്മൾ എല്ലാവരും വളരെ അധികം ആഗ്രഹിച്ച ഒരു കംപരിസൺ റിവ്യൂ ❤🥰❤💪 രാകേഷ് ഏട്ടൻ ഇഷ്ടം 🥰🥰💪💪💪
@mrafi61733 жыл бұрын
ആ വണ്ടികൾ എടക്കാൻ നില്കുന്നവർക്കുണ്ടാകില്ല ഇത്ര ആകാംഷ 😏😒😬😬
@07HUMMERASIF3 жыл бұрын
@@mrafi6173 അത് കൊണ്ടല്ലേ ബ്രോ നമ്മൾക്ക് ഓക്കേ ഒരു വിളിപ്പേര് 💪❤🥰 വണ്ടി പ്രാന്തൻ 🥰❤❤💪എന്ന്
Your review is more useful. Your explanation is short and sweet and your way of presentation is nice. No unnecessary words.
@sha_5993 жыл бұрын
MG hector plus Diesel Alcazar Diesel നെ അപേക്ഷിച്ച് മികച്ചതാന്
@fingertip68163 жыл бұрын
അതിനു ഇറങ്ങട്ടെ
@riyasrahim77403 жыл бұрын
Hector Plus Tyre Size is 18"...
@fingertip68163 жыл бұрын
Mg hector's look is better than alcaser
@shabin98213 жыл бұрын
ആരൊക്കെ വന്നാലും പോയാലും ഈ segmentile രാജാവ് അന്നും ഇന്നും innova crysta aanu
@rizwanvadakkan88513 жыл бұрын
Ath pinne parayano Innovaye vellan innova maathram
@hridhikhareendran97653 жыл бұрын
Innova mpv anu bro alcazar, hector plus, safari ellum suv anu
@ashikramlr23673 жыл бұрын
വില വളരെ കൂടുതലും ഫീച്ചേഴ്സ് കുറവുമാണ് ഇന്നോവയിൽ
@hridhikhareendran97653 жыл бұрын
@@ashikramlr2367 athe sathyam anu but അതിന്റെ അത്ര comfort, 3rd row space, boot space ethonnum aa vebagathile matte vabdike onnum ela, pinna low service cost, safty, 😜
@noushadzinu76203 жыл бұрын
Inova idill comparing idinodalla
@user-hs1zt7vc4x3 жыл бұрын
Mg Hector plus kidu 😘😘😘
@eldhocharles3 жыл бұрын
Hector plus ❤️
@vineethk50133 жыл бұрын
Hyundai alcazar kidu👍
@anwarsadath1672 жыл бұрын
ക്രാഷ് test നടത്തിയാൽ mg ഒരു പാട് മുന്നിലായിരിക്കും അത് ഉറപ്പാണ്
@ejaseju65443 жыл бұрын
hector plusilum i want to see the sky paranjalum sunroof thurakum
@mikky7503 жыл бұрын
Price comparison should be top end onroad kerala, not between , base variant ex showroom Delhi.....☺️
@Hexa_boy3 жыл бұрын
Mg❤🔥
@ajmalmajeed29963 жыл бұрын
Alcazar prestige diesel manual worth aano?
@saidalisaidalrifai18923 жыл бұрын
എനിക്ക് ആകാശം കാണണം 😂😂😂
@bijubijubalan88113 жыл бұрын
രാഗേഷ് ഏട്ടൻ സൂപ്പർ 😍
@sreekumarsasthamcotta13493 жыл бұрын
Adv ജയശങ്കർ സാറിന്റെ സൗണ്ട് പോലെ എനിക്ക് മാത്രം ആണോ തോന്നിയത് അതോ.?
@RahulKumar-ew3kk3 жыл бұрын
Well-reviewed video, Hector plus is a better option over Alcazar.
@sandeepjohn2803 жыл бұрын
Alcazar is more fuel efficient
@niyaskhan2553 жыл бұрын
Alcazer 1.5 deisel hector 2 ltr alcazer same creta engine
@ziyadr3 жыл бұрын
MG hectorinekalum Kanan bhangi hector plus aanen thonnunu🤔
@inquilabzindagi22893 жыл бұрын
Eyy Aa chrome ഉള്ളതല്ലേ premium look
@user-ey1fo7yx6x3 жыл бұрын
safety rating arka koodudhal ?
@shiminpunnoose51793 жыл бұрын
I happen see many of the same kind of car reviews in other lanugages since Alcazar launch but vandiprandan il kanunna sugham onnu veraya 🤩 keep going n growing 👍
@avinashnair27652 жыл бұрын
You are comparing apple with orange. I don’t understand how you compare a manual gear with CVT.
@muhammedmurshid68183 жыл бұрын
Alcazar safari comparison video cheyumo machane
@anoopsivan77083 жыл бұрын
media screen MG ku vertical aanu, not horizontal 4:43
ഞാൻ കുറച്ചു മുന്നേ insta യിൽ ചോദിച്ചതെ ഉള്ളു.. Reply ഒന്നും കിട്ടീല്ല!! ഇനിയിപ്പോ ഇവിടെ ഉണ്ടല്ലോ!!
@ajascraju91513 жыл бұрын
Cruise control egane proper ayit use chyam ennu paranje oru video cheyoo Kure allukallil oru doubt ullathe kudi Anne cruise control egane use cheyam ennuu
@badrudheen2006903 жыл бұрын
thudarnnulla reviewsil drive train koodi ulpeduthan apeksha. thanks
@kabali47072 жыл бұрын
എനിക്കൊരു 7 seater വണ്ടി എടുക്കണം എന്ന് ആഗ്രഹമുണ്ട് hyundai alcazar 7-seater & mg hector + 7 seater ഇതിൽ ഏതാണ് നല്ലത്... ഒന്നു പറഞ്ഞു തരുമോ.....
@muhammedroshanm33892 жыл бұрын
I think mg hector plus is far better than hyundai alcazar.
@akshy.bhskr_3 жыл бұрын
Comparison Videos കൊള്ളാം രാകേഷേട്ടാ... തുടർന്നും ഇത്തരത്തിൽ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.🤗
@killadi66662 жыл бұрын
Hector plus super 😍
@pramodradhakrishnan28113 жыл бұрын
Mg യിൽ പുഷ് സ്റ്റാർട്ട് സ്വിച്ച് ഒളിപിച്ച് വച്ചേക്കുകയാണോ
@thomasabraham69203 жыл бұрын
Not justified. One is automatic another manual. Cannot bear. Awaiting comparison of manuals only.
@noushadzinu76203 жыл бұрын
Wich is better enu arum parayarila Randinteyum guna doshagal parayunadanu kanarulad.last parayum ee 2 il ningalk ishtamulad choose cheyam enu.
@adershrl15183 жыл бұрын
Pwoliyeii...vandipranthan❤️❤️❤️🔥
@alameen3553 жыл бұрын
Ee al cazar innova crysta vech compare cheyyumbo ethanu mikachath
@anwarsadath1672 жыл бұрын
ക്രാഷ് ടെസ്റ്റിന്റെ കാര്യം എന്താണ് പറയാതിരുന്നത് അതിൽ mg ആയിരിക്കും score ചെയ്യുന്നത് അത് ഉറപ്പാണ്
@muhammedrazin19533 жыл бұрын
Alcazar 💚 Hyundai fanss
@albinkd81203 жыл бұрын
Ee vandikalude oke full option price ethraya
@muhammedashiquek87823 жыл бұрын
Hai വണ്ടിപ്രാന്താ ❤️❤️❤️❤️
@4thdimension_3 жыл бұрын
Mg💕🔥🔥
@the_complete_man95493 жыл бұрын
Vandi pranthan fan🔥
@cocosnucifera_3 жыл бұрын
Hyundai Alcazar is not that impressive
@balakrishnanbalakrishnan31673 жыл бұрын
അടുത്ത വീഡിയോ ഇന്നോവ ക്രിസ്റ്റയും മാരുതി എർട്ടികയും 😎
@stony5923 жыл бұрын
🙂
@asuruvelayudan97783 жыл бұрын
🤣
@behindx_king21883 жыл бұрын
First ♥️♥️
@jojigeorge39723 жыл бұрын
Venue 1.2 petrol review cheyyyamo….
@jamsheervmvayyil85153 жыл бұрын
ലുക്കിലും വർക്കിലും Realy good suv *HYUNDAI ALCAZAR*🔥🔥🔥*
@fggcdcbc69163 жыл бұрын
EnthraVila
@amalks67673 жыл бұрын
TATA SAFARI EVIDE ATHUM KOODI ENDAYIRUNNI VENGIL KUZHAPPAM ORU PRATHISHICHIRUNNU
@roohifidha61623 жыл бұрын
Poli
@reneeshraveendra71823 жыл бұрын
എന്തായാലും കൗതുഗം പെട്രോൾ വില കൂടുമ്പോൾ ആണ്
@robyjose31353 жыл бұрын
Pls review Nissan magnite Non turbo..
@SivaSankar-pf4hb3 жыл бұрын
Poli❤️🔥
@BASICS973 жыл бұрын
*Rakesh Bro,variety video*
@asifashraf74633 жыл бұрын
Old bolero pickup review plz
@bijuedathil95803 жыл бұрын
അപ്പോ എല്ലാവരും അൽക്കസാർ വാങ്ങുക ,
@Someone-ye2ck2 жыл бұрын
Do mg hector plusinte seatil massaging unde
@christo42923 жыл бұрын
Alcazer best 💯%
@vasudev15193 жыл бұрын
റിവ്യൂ നന്നായിട്ടുണ്ട്...വാഴലിക്കാവ്.. പുഴ കടന്നാൽ എന്റെ സ്ഥലം ആയി..
@shibinasa12583 жыл бұрын
MG ഹെക്ടർ ചൈന,,,, ഹ്യൂണ്ടായ്. കൊറിയ.. രാപ്പകൽ വ്യത്യാസമുണ്ട്
@ummuiyad27773 жыл бұрын
@shibinas a Mg ennath Britan company aanu bro Athu ippo chinayile saayik motorsil aanu enn maathram Taanokke evidunn veruvaa doo.
@shibinasa12583 жыл бұрын
@@ummuiyad2777 യെങ്ങനെ.. മാസ ശമ്പളമോ അതോ ദിവസ ശമ്പളമാണോ കിട്ടുന്നത് mg ഹെക്ടറെ പുകഴ്ത്തി പറഞ്ഞാൽ.... നീ ഏതാടാ......
@joelabraham66453 жыл бұрын
കമ്മ്യൂണിസ്റ്റ് രാജ്യം ചൈന 🚩🚩🚩 ഇടതുപക്ഷം ❤️❤️❤️
@VijeeshP-lu1nu3 жыл бұрын
@@shibinasa1258 താങ്കൾ ചൈനയെ വെറുക്കുന്നു ഉണ്ടെങ്കിൽ താങ്കളുടെ അണ്ടർവെയർ അടക്കം കളയേണ്ടിവരും ഈ അലാസ്റ്റിക് ഉണ്ടാക്കാൻ ഉള്ള മെറ്റീരിയൽ എവിടെ നിന്നാണ് വരുന്നത് പിന്നെ ഫുൾ ഇന്ത്യൻ പ്രോഡക്റ്റ് ആണ് എനിക്ക് അഭിപ്രായം, നമ്മുടെ നാട്ടുകാർ ഉള്ളത് പൂട്ടിക്കും എന്നിട്ടു പുറത്തു പണിക്ക് പോവും MG നല്ലൊരു വണ്ടിയാണ്, സേഫ്റ്റി മുതൽ എല്ലാകാര്യത്തിലും എൻജിൻ പവർ,ഫീച്ചേഴ്സ് എല്ലാം ഹ്യുണ്ടായി വണ്ടികൾ എനിക്ക് പൊതുവേ ഇഷ്ടമില്ലാത്തത് കൊടുക്കുന്ന വിലക്കുള്ള പവർ എൻജിൻ ഉണ്ടാവില്ല, ഉള്ളിൽ കുറെ കിടുതാപ്പ് മാത്രം ഉദാഹരണം venue Ritz വരുന്ന , സെയിം പവർ എൻജിൻ വച്ചാണ്, ഈ compact suv ഉണ്ടാക്കിയിരിക്കുന്നത് വിശ്വാസമില്ലെങ്കിൽ സ്പെക് ഒന്ന് പരിശോധിക്കുക... പിന്നെ വളരെ വലിയൊരു കാര്യം ഓവർ പ്രൈസ് അതാണ് ഹുണ്ടായി..
@shibinasa12583 жыл бұрын
@@VijeeshP-lu1nu ശെരി രാജാവേ....
@sameshsami263 жыл бұрын
Mg=class
@dl_jo3 жыл бұрын
better hector plus aanaloo
@benettmario20663 жыл бұрын
bruh alcazer base model anu Hector full option anu pakshey alcazer entey fulloption hector 7 aduthekode pokulla hectorenu oru refinementum illa Njan test cheythatha but enthukindum lexuary features wisum pinney co.fortum ellam best alcazer thanne
@anasap3413 жыл бұрын
ലൂക്കില്ലല്ല കാര്യം വർക്കിലാണ് ഹ്യുണ്ടായി 🔥
@akhilbare33033 жыл бұрын
Build quality… which one is better ??
@muhammedroshanm33892 жыл бұрын
Hector
@nkbtech28543 жыл бұрын
New Hyundai designs are waste😤 But comparing to MG(China toys)any other cars are better
@harikrishnan.b73893 жыл бұрын
Nissan magnite എന്ന വണ്ടി ഇറങ്ങിയിട്ട് അതിൻറെ ഒരു റിവ്യൂ ഈ ചാനലിൽ മാത്രം കണ്ടില്ല nissan magnite ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു
@Vandipranthan3 жыл бұрын
Cheyyam
@arifkadiyar92103 жыл бұрын
Praise?
@pradeepphilip41773 жыл бұрын
Oil അടിക്കാന് ആരുമില്ല
@shamveelyok39813 жыл бұрын
വണ്ടി പിരാന്ത് ഇല്ല വണ്ടികൾ ഓട് ഇഷ്ടം ഉണ്ട്
@shajipmathew45483 жыл бұрын
On road price ethra
@aneeshkutty92973 жыл бұрын
Expensive anallo bro
@jishnuravi97713 жыл бұрын
Comparison 👌👌
@visakhkadakkal8163 жыл бұрын
Bgm koodi venam
@hjf45213 жыл бұрын
അഡ്വ. ജയ ശങ്കർ ആണോ 😄😄
@bevinpavithran3 жыл бұрын
Kooduthal comparison videos pradeshikyunnu
@ambiju8213 жыл бұрын
Show 7 seater in side
@raheem5293 жыл бұрын
best combo
@DVIJINDVIJIN3 жыл бұрын
Mg hector plus best....hyundaikku features undu...safety illa.....
@akshays47223 жыл бұрын
എന്നാലും കുഴപ്പമില്ല ബ്രോ.4 star cretakku ഉണ്ട്. So ഇതിനും 4 or 5 കാണും
@sidharth60803 жыл бұрын
@@akshays4722 4star creta? Thats not for indian one. Indian creta will not score more than 3, both Seltos and Creta are same Seltos scored only 3.
@mathewmathew60173 жыл бұрын
Po I like hundai mg is bad car
@akhilkt23623 жыл бұрын
Hi
@althafrahmantc21983 жыл бұрын
Hai Bro
@m.i.ansari67643 жыл бұрын
Enthu cheiyam petrol 105. EV anu nallathu
@swavab23 жыл бұрын
Venamenkil bgm oke add chyaam ketto😀
@cars7403 жыл бұрын
First comment pin cheyyo
@MJ-pu9fv3 жыл бұрын
If you talk more legibly, it would be better
@muhammedashique46953 жыл бұрын
Kayy kond illa action onn korakk
@ratheeshthenjeery3 жыл бұрын
പൈങ്കുളം വാഴാലിക്കാവ് പരിസരം...😳 നിങ്ങൾ ആ ഏരിയയിൽ ഉള്ളതാണോ ?
@paulgeorgeparadaise3 жыл бұрын
Ethil Tata Safari koode akamayirunnu
@highlightchannel29863 жыл бұрын
രണ്ടും പൊളി വണ്ടികൾ സേഫ്റ്റി റേറ്റു ഒട്ടും ഇല്ലാത്ത ആളെ കൊല്ലി വണ്ടികൾ. ഈ വണ്ടികളുടെ ഒക്കെ കച്ചവടം ഒക്കെ ഇപ്പോൾ യുട്യൂബ്ർസിന്റെ കയ്യിൽ ആണു ആരും ഇതിൽ വീണു പോകണ്ട. നമ്മുടെ സ്വന്തം ഭ്രാണ്ട് ആയ സഫാരി ഉണ്ടല്ലോ പിന്നെ എന്തിനാണ് ഈ ആളെ കൊല്ലികൾ. വേ ഇന്ത്യൻ ബയ് ഇന്ത്യൻ