Hyundai Creta Variants and Price | പതിനൊന്ന് ലക്ഷം രൂപക്ക് കിട്ടുന്ന ക്രെറ്റ | വേരിയന്റുകളും വിലയും

  Рет қаралды 65,976

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Күн бұрын

#ClassicHyundai #malappuram #creta
Visiting Classic Hyundai Malappuram to learn about the pricing and variants of the New Creta and a walkaround of the E variant.
Classic Hyundai
Malappuram | Kottakkal | Changaramkulam | Nilambur | Edappal
For booking: +91 8547001333
The Hyundai Creta is a 5-seater SUV available in a price range of Rs. 11 lakh.
Hyundai Creta Mileage: The mileage of the Hyundai Creta ranges from 17.4 Kmpl to 21.8 Kmpl.
Hyundai CretaPrice: Hyundai Creta price for the base model starts at Rs. 11.00 Lakh and the top model price goes upto Rs. 20.15 Lakh
Hyundai Creta features: The Hyundai Creta has premium leatherette seat upholstery, a 2-step Step reclining seat and rear window sunshade, and new dual zone automatic temperature control (DATC) offers an engaging driving experience. Ultimate Connectivity. Traction control modes. 6 mono-tone color options
Hyundai Creta seating capacity: Hyundai Creta can seat upto to five people.
Hyundai Creta Engine: The Hyundai Creta has 1 diesel engine and 2 petrol engines on offer. The Diesel engine is 1493 cc, while the Petrol engine is 1497 cc and the diesel engine is 1482 cc
Hyundai Creta Variants: The Hyundai Creta is available in seven variants.
Hyundai Creta Competitors: The top competitors for Hyundai Creta 2024 are Mahindra Thar, Honda Elevate and Mahindra Scorpio Classic, ranging from ₹ 10.98 Lakhs to ₹ 17.06 Lakhs.
#hyundai #creta #review #malayalam #2024 #new #classic #malappuram #thrissur
For business inquiries
me@vandipranthan.com
+91 6235359254

Пікірлер: 44
@aravindkarakkad9280
@aravindkarakkad9280 5 ай бұрын
നിലവാരമില്ലാത്ത Delivery Point 😢 Hyundai എല്ലാ Showroom ൽ ഈ അവസ്ഥയാണു. ഇത്രയും Premium segment ൽ ഒരു വണ്ടിയുടെ Delivery ക്ക് ഒരു പ്രാധാന്യം നൽകുന്നില്ല
@vijovincent238
@vijovincent238 4 ай бұрын
എന്റെ വണ്ടി സെക്കന്റ്‌ ജനറേഷൻ ആണ്. പോപ്പുലർ ഹ്യുണ്ടായ് കുട്ടനെല്ലൂർ ആണ് ഡെലിവറി. ഡെലിവറി കാര്യങ്ങൾ എല്ലാം പക്കാ ആയിരുന്നു. ഫസ്റ്റ് സർവീസ് അടിപൊളി നോ ലാഗ്. പെട്രോൾ വാരിയെന്റ് ആയിരുന്നു. മൈലേജ് ഒരു 13 ഒരു 14 നല്ല റോഡ് ലോങ്ങ്‌ ദൂരം ഓടുമ്പോൾ പക്കാ 16 വരെ മൈലേജ് കിട്ടുന്നുണ്ട്. ലവ് മൈ ക്രറ്റ ❤❤❤
@Hhshsjdjndnnxn
@Hhshsjdjndnnxn 8 ай бұрын
Nalla Rate. Enna pinne KIA seltos edtha pore 😂😂
@sreeramsreedharan6774
@sreeramsreedharan6774 8 ай бұрын
Sx tech ivt petrol onroad prize 21.65 lakh
@noufalkasargod2564
@noufalkasargod2564 8 ай бұрын
പതിമൂന്നര ലക്ഷം രൂപയ്ക്ക് ഒരു വിലയുമില്ല ബേസ് വേരിയന്റിലെ കുറെ ഫീച്ചറുകൾ ഇല്ല
@Suhail-9775
@Suhail-9775 8 ай бұрын
Features കൂടിയ വേറെ വണ്ടികളില്ലേ അത് എടുക്കൂ... സ്വിഫ്റ്റ്, ബാലെനോ, എർട്ടിഗ, etc..
@sha9981
@sha9981 8 ай бұрын
Fronx kittum
@Lolanlolan304
@Lolanlolan304 8 ай бұрын
പ്രായം ആയവേർക്കൊക്കെ base varient മതി അതിനാണ് ഈ varient ഇറക്കുന്നത്.. ഒരുവിധം ആളുകൾ ഒരു middle ഓപ്ഷൻ ആണ് നോക്കുന്നത്.. ഒരു 5 - 10 % ആളുകൾ ടോപ് end നോക്കും...
@Suhail-9775
@Suhail-9775 8 ай бұрын
@@sha9981 ആന്ന്, ഇതാണ് typical മലയാളീസിന്റെ കുഴപ്പം..
@Rahman87
@Rahman87 2 ай бұрын
(So) ൽ varint price പറഞ്ഞില്ല
@manojebrahim2626
@manojebrahim2626 8 ай бұрын
Bro..add blue ലെവൽ കുറഞ്ഞാൽ മീറ്റർ കോൺസളിൽ അറിയാൻ പറ്റുമോ?
@MNK1998
@MNK1998 8 ай бұрын
Creta petrol automatic gear or creta diesel automatic gear which is best 🤔👀
@BadreDariz
@BadreDariz 8 ай бұрын
It's purely related to the usage of the vehicle. If you have a lot to drive, go for diezel.
@MNK1998
@MNK1998 8 ай бұрын
@@BadreDariz Isn't a diesel car good for short journeys?
@BadreDariz
@BadreDariz 8 ай бұрын
Good executive and descriptions are so truthful. Hamza... 🔥
@usmanmt2375
@usmanmt2375 8 ай бұрын
Hamzakkaa❤
@anilkumaranil4162
@anilkumaranil4162 5 ай бұрын
മാസം ആയിരം km താഴെ ഓടിക്കുന്ന ആൾക്ക് എന്തിനാണ് രണ്ട് ലക്ഷം കൂടുതൽ കൊടുത്ത് ഡീസൽവണ്ടി,13.5 ലക്ഷത്തിന്റെ വണ്ടിക്ക് സ്റ്റീരിയോ പോലും ഇല്ലല്ലോ.
@binshadmohmd2939
@binshadmohmd2939 7 ай бұрын
Ethinum vallath 2023 swift zxi + idukunatha 10.3lakh ahnn
@thadeusfemian7502
@thadeusfemian7502 6 ай бұрын
ഷോറൂം ഇൽ നിന്ന് ഇറക്കി one month ആകും മുൻപ് റൂഫിൽ rust കാണാൻ തുടങ്ങി,
@athikka6403
@athikka6403 8 ай бұрын
Anna ithupole KIA selttos rew cheyamo
@jeevanjoseph1061
@jeevanjoseph1061 Ай бұрын
Ok
@BND1
@BND1 8 ай бұрын
*Creta N Line ഒരു ഹായ് പറയാൻ പറഞ്ഞു* ✌️😌😁
@sarcasticmallu_1
@sarcasticmallu_1 8 ай бұрын
ningale vilich paranjathano N Line hi parayan
@Hs-sq8mf
@Hs-sq8mf 8 ай бұрын
Rakesh bro ningalde review kand anu fronx turbo automatic eduthath .iam satisfied and happy .thank you
@Vandipranthan
@Vandipranthan 8 ай бұрын
Pleasure is mine bro. Happy miles ahead!
@reshmijoseph63
@reshmijoseph63 6 ай бұрын
വാരന്റി ഇല്ലാത്തതു എന്തൊക്കെ ?
@rafeek944
@rafeek944 8 ай бұрын
Ellam chodichu mileage mathram chodichillalo
@Jz-fj5ki
@Jz-fj5ki 8 ай бұрын
venue looks ondu so it looks like a smaller car because of the new design
@kelappan556
@kelappan556 8 ай бұрын
❤❤
@thafseelathafsi707
@thafseelathafsi707 8 ай бұрын
❤❤❤
@Krishnakumar-dt1mh
@Krishnakumar-dt1mh 3 ай бұрын
Base model features illa., medikanel sx thannew
@kesavannampoothiry4869
@kesavannampoothiry4869 6 ай бұрын
Exvarient Mileage എത്ര
@In_zyt
@In_zyt 8 ай бұрын
First comment by me
@assafaliassafali1360
@assafaliassafali1360 7 ай бұрын
സെയിൽസ് മാൻ പരമ ദയനീയം 😊😊😊😊
@amaljithp82
@amaljithp82 8 ай бұрын
മനസിലായി😂
@Dipin1
@Dipin1 8 ай бұрын
✌️✌️
@jeffyfrancis1878
@jeffyfrancis1878 8 ай бұрын
🙌🙌😍
@donythomas7
@donythomas7 8 ай бұрын
16:32 driver seat height adjustment is a standard feature in all variants
@Vandipranthan
@Vandipranthan 8 ай бұрын
Not electric ennanu paranje
@Thinkandlaughs
@Thinkandlaughs 7 ай бұрын
25 ലക്ഷം രൂപയ്ക്കു 5 seater🤣🤣🤣
@funonly9849
@funonly9849 6 ай бұрын
Appo benz bmw oke 5 seater alle.enthukondu 25 ayikuda🤔🤔🤔🤔
@Thinkandlaughs
@Thinkandlaughs 6 ай бұрын
@@funonly9849 ബെൻസിന്റെയും bmw ന്റെയും സാങ്കേതിക വിദ്യ ഇതിലൊന്നും ഇല്ല
@shyampvtk
@shyampvtk 6 ай бұрын
Lokeshan 😂😂
@youthyouth1207
@youthyouth1207 8 ай бұрын
Rate pora
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 60 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
Hyundai Creta 2024 | Base Variant Modification with Price
18:45
Hu The Biker
Рет қаралды 19 М.
Hyundai Creta N-line user experience #cretanline #hyundaicreta
38:54
Walk With Neff
Рет қаралды 40 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 60 МЛН