അന്യ സംസ്ഥാന വണ്ടികൾ കൊണ്ട് വരുന്നുണ്ടോ? how transfer car from one state to another | Vandipranthan

  Рет қаралды 202,515

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Күн бұрын

#reRegistration #OtherStateCars #Malayalam
Transfer of vehicle registration from one state to another state happens whenever the vehicle is sold to a person in another state
how transfer car from one state to another
അന്യ സംസ്ഥാന വണ്ടികൾ കേരളത്തിൽ കൊണ്ട് വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Instagram of Anto
/ anto_antuo3
For business inquiries
me@vandipranthan.com
+91 6235359254
Website
www.vandipranth...
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Пікірлер: 421
@rijorejikurian
@rijorejikurian 3 жыл бұрын
സൈഡിൽ നിന്ന് നോക്കുമ്പോൾ ചാക്കോച്ചന്റെ കട്ടോണ്ട് 🤩🔥
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
♥️
@Journey._.Lover._.2004
@Journey._.Lover._.2004 3 жыл бұрын
Correct
@bibinmurali5631
@bibinmurali5631 2 жыл бұрын
@@ആന്റോആന്റപ്പൻസ് hi number pls
@johnygaming9490
@johnygaming9490 2 жыл бұрын
ee comment vannonn nokki vannatha njn
@jokes4062
@jokes4062 2 жыл бұрын
@@ആന്റോആന്റപ്പൻസ് ആന്റോ ചേട്ടാ നമ്പർ ഒന്ന് തരാവോ
@joyaljoy145
@joyaljoy145 3 жыл бұрын
Thumbnail kandapo kunjacko boban aanu karuthiyavar ondo
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
❤❤❤❤❤❤
@joyaljoy145
@joyaljoy145 3 жыл бұрын
Sathyayitum kettoo.... 😂😍
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
@@joyaljoy145 Thanks man
@annjithkarthikeyan515
@annjithkarthikeyan515 3 жыл бұрын
രാകേഷ് ചേട്ടാ 🙋‍♂️ Re വണ്ടി എടുക്കാൻ നിൽക്കുന്നവർക്ക് വളരെ നല്ല ഉപകാരം ഉള്ള ഒരു വീഡിയോ തന്നതിന് നന്ദി 🥰🥰👌👍
@afthab852
@afthab852 2 жыл бұрын
പുള്ളി e വണ്ടി എന്ത് റേറ്റ് നു ആണ് വാങ്ങിച്ചേ, km എത്രെ ആയിരുന്നു that time
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
True
@TeamTechMedia
@TeamTechMedia 3 жыл бұрын
Good information 😍😍👍👍
@muhamedfaizal1
@muhamedfaizal1 2 жыл бұрын
കുറേകാലമായി കാത്തിരുന്ന ഒരു വിഷയമായിരുന്നു.. Thanks for the pick.. എന്നാലും ചില കാര്യങ്ങൾക്ക് കൂടുതൽ clarity വേണമായിരുന്നു... 1. Tax എത്ര percentage ആയിരിക്കും കേരളത്തിലേക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വേണ്ടത്? Delhi registered വണ്ടിയുടെ അടച്ച ടാക്സും കേരളത്തിലെ നിലവിലുള്ള ടാക്സിന്റെ difference ആണോ pay ചെയ്യേണ്ടത്. 2. NOC നമ്മുടെ പേരിലേക്ക് transfer ആവാതെ മുഴുവൻ പണവും കൊടുക്കരുത് എന്ന് കേട്ടു.. അങ്ങനെ അവർ സമ്മതിക്കുമോ.. ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞ് പണം കൊടുത്തില്ലെങ്കിൽ അവർ പെടില്ലേ? 3. പുതിയ നിയമംമനുസരിച് 15 വർഷമാണ് കാലാവധി.. അതിന് ശേഷം renew ചെയ്യാൻ option ഇല്ലേ? എത്ര cost ആകും?
@mejuvm5169
@mejuvm5169 3 жыл бұрын
Useful Video.,,,, But സംസാരത്തിൽ വ്യക്തതയില്ല
@Sarath8001
@Sarath8001 3 жыл бұрын
അതു ചോദിക്കുന്നതിന്റ കുഴപ്പം ആണ് എന്ന് തോനുന്നു
@binisonkv4645
@binisonkv4645 3 жыл бұрын
നല്ല വണ്ടികൾക്ക് നല്ല പൈസ കൊടുക്കണം. അത് ഡൽഹിയിൽ ആയാലും മുബൈ ൽ ആയാലും.
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
Correct broi
@nabeelabdullah902
@nabeelabdullah902 3 жыл бұрын
Correct
@nihasp1245
@nihasp1245 3 жыл бұрын
Tax Rate explain cheyyamo..??
@Dashamuulam
@Dashamuulam 3 жыл бұрын
Prediction: പലരും ആ BMW മാത്രം കണ്ട് വന്നവർ ആയിരിക്കും😌🤙 Ok bei നാളെ കാണാം
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
😄😄😄
@Dashamuulam
@Dashamuulam 3 жыл бұрын
@@ആന്റോആന്റപ്പൻസ് ഞാൻ അതെ😂
@sebinpaul6782
@sebinpaul6782 3 жыл бұрын
നിങ്ങള് ഇടയിൽ കേറി സംസാരിക്കരുത് പൊന്നു ചേട്ടാ 🙏 നല്ല അലമ്പായിട്ടുണ്ട്. പുള്ളിക്ക് സംസാരിക്കാൻ അവസരം കൊടുക്ക്
@Sarath8001
@Sarath8001 3 жыл бұрын
സത്യം
@jishnukmanoharan
@jishnukmanoharan 2 жыл бұрын
Exactly 💯
@abhilashtkr
@abhilashtkr 3 жыл бұрын
അപ്പോൾ ഈ 10വർഷത്തെ പ്രശ്നം പെട്രോൽവണ്ടികൾക്കു ഇല്ലെന്നു കരുതുന്നു
@rayonrobin1622
@rayonrobin1622 3 жыл бұрын
Your hardwork is shown by posting continuous videos as frequently as you can. Keep up the good work and may you reach 1 million soon. 😉
@a.t.u.l9504
@a.t.u.l9504 3 жыл бұрын
വളരെ informative ആയ വീഡിയോ . Parivahan details koode onn include cheyyu bro
@paypalqwe1395
@paypalqwe1395 3 жыл бұрын
Like, comments okke aan fuel enn parayunna kelkkumbo ... Idaan thonnum
@jinujoy376
@jinujoy376 3 жыл бұрын
Valuable വീഡിയോ 👍👍👍
@midhunmohan3055
@midhunmohan3055 3 жыл бұрын
വളരെ ഉപകാര പ്രദമായ ഒരു vdo...❤️❤️❤️👍👍
@jubymadackal
@jubymadackal 3 жыл бұрын
നമുക്ക് കർണാടകയിൽ ഒരു അഡ്രസ് ഉണ്ട് എങ്കിൽ നമുക്ക് കർണാടക രെജിസ്ട്രെഷൻ വച്ചുതന്നെ ആ വണ്ടി കേരളത്തിൽ യൂസ് ചെയ്യാൻ പറ്റുമോ🤔
@muhammedshanap4952
@muhammedshanap4952 3 жыл бұрын
Ee 10 yr problem enthanu onnu clear aakumbo 2021il ini eth yr thotula vandi edukam 2012, 2013+ aano atho 2010,2009- aano?.....pls onn clear akumo?🙏
@ayz93
@ayz93 3 жыл бұрын
2007 മോഡല് ആണ് പറഞു.. അപോ NOC ??🤔
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
ഇത് പെട്രോൾ ആണ്..ഡീസലിനാണ് പ്രോബ്ലം bro
@ayz93
@ayz93 3 жыл бұрын
Ok
@mahesh-jm9ow
@mahesh-jm9ow 3 жыл бұрын
പഴയ റോഡ് tax റീഫണ്ട് കിട്ടും എന്ന് MVDയുമായി ബൈജു എൻ നായർ നടത്തിയ ഇന്റർവ്യൂയിൽ കണ്ടിരുന്നു.. അത് ചെയ്തിരുന്നോ..?? ഒന്ന് ചോദിക്കണേ..
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 2 жыл бұрын
Swantham car aanenkil maathram.
@AshiqueAshi21
@AshiqueAshi21 3 ай бұрын
Sir" noc. ആരുട പേരിലാണോ അയാളുടെ പേരിൽ അല്ലാതെ ..വേറെ ആളുടെ പേരിൽ വണ്ടി രജിസ്റ്റർ ചെയ്യാൻ കഴിയുമോ.. അതായത് ഞാൻ കർണാടക രെജിസ്ട്രേഷൻ ഒരു ഓൾഡ് മോഡൽ ചേതക് വാങ്ങി noc. കിട്ടി പക്ഷെ noc എന്റെ പേരിൽ അല്ല. Noc എടുത്ത ആളിൽ നിന്ന് വണ്ടി ഞാൻ വാങ്ങി ഇനി എനിക്ക് noc ഏത് RTO ഓഫീസ് ആണോ അവിടെ പോയി എന്റെ പേരിലേക്ക് മാറ്റാൻ സാധിക്കുമോ..??
@PrakashS-ep2mh
@PrakashS-ep2mh Жыл бұрын
സഹോദരാ, നിർത്തി, നിർത്തി സംസാരിക്കാൻ ശ്രമിക്കു. ഈ വെപ്രാളം എന്തിനാണ്........ സോറി
@joyitorhouse8515
@joyitorhouse8515 3 жыл бұрын
നിങ്ങൾ ഒക്കെയായാണ് വലോഗർ.. വേറെ ഒരു പഹയൻ ഉണ്ട്... ദിലീപ് എന്തോ ആണ് പേരു...😂😂
@nithincopz8883
@nithincopz8883 3 жыл бұрын
Karnataka bike aanu... Eniku nattil leavinu pokumbol kondu poyi avide use cheyyan pattumo fees enthenkilum undo plz reply
@sadeepgangadharan779
@sadeepgangadharan779 2 жыл бұрын
This video was much helpful. Thank you so much for clearing the air. Also@Anto, would it be possible to share the contact numbers of the Private dealers or brokers? It may help a lot of people here. Thanks in advance.
@disconnectacchilles9754
@disconnectacchilles9754 11 ай бұрын
For real
@motogarage3029
@motogarage3029 2 жыл бұрын
10 വർഷം കഴിഞ്ഞ വണ്ടിക്ക് noc കിട്ടില്ലേ
@jvk6051
@jvk6051 Ай бұрын
Tax കൂടാതെ അവിടെ വേറെ charge undo
@ajeesh654
@ajeesh654 3 жыл бұрын
Tanku 4 valuable video
@akhilmathew9090
@akhilmathew9090 3 жыл бұрын
ഒറ്റ ആക്കം ഇരട്ട ആക്കം fancy നമ്പർ കൾ എങ്ങനെ ആണ് പുതിയ റൂൾസ് പ്രകാരം എടുക്കാൻ പറ്റുക എന്നൊരു full ഡീറ്റൈൽഡ് റിവ്യൂ ചെയ്യുമോ
@torukbelvedre1869
@torukbelvedre1869 3 жыл бұрын
Numberokke paye pole kittum. Pakshe platil 0 verum mumbi. For eg:- 1 number eduthal pandokke KL 1 ZZ 1, alle vera ippo KL 01 ZZ 0001. Ithanu difference
@Benjamin-sm9ih
@Benjamin-sm9ih 3 жыл бұрын
ഞാൻ ഒരു പുതിയ കാർ എടുക്കാൻ ഉദ്ദേശിക്കുണ്ട്. കേരളത്തിൽ ഇഷ്ടമുള്ള RTO il Registration ചെയ്യാൻ പറ്റുമോ
@saratharavind9164
@saratharavind9164 3 жыл бұрын
കുഞ്ചാക്കോ ബോബനെ പോലെ ഉണ്ട്
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 2 жыл бұрын
😍😍😍
@Rahul-cj8ph
@Rahul-cj8ph 3 жыл бұрын
മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് വണ്ടി വാങ്ങുന്നതുകൊണ്ടുള്ള പ്രയോജനം എന്താണെന്ന് ആരേലും ഒന്ന് പറഞ്ഞ് തരാമോ..
@jimmyjose252
@jimmyjose252 2 жыл бұрын
വില കുറവ്
@SoloFinder
@SoloFinder 3 жыл бұрын
ഇനി എൻ്റെ ഊഴമാണ്
@azilsalam
@azilsalam 3 жыл бұрын
athentha 10nyears ennoru kanak, 10 varsham kazhinja vandi aanenkilo.. 15yrs aaya vandikalle scn. 10yrs kazhinja pattillee... 10thyearil aano budhimuttu/ pinne noc edutha, 15yrs just kazhinja vandik ivde re reg cheyyan patumo.
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
Please watch for my channel for your answer
@arjunlakshman266
@arjunlakshman266 3 жыл бұрын
Good informative video Rakesh bro🤩😍❤️
@Sam-bo9hd
@Sam-bo9hd 3 жыл бұрын
10 വർഷം കഴിഞ്ഞ വണ്ടി എടുക്കാൻ പാടില്ലേ
@asishpmathew9
@asishpmathew9 3 жыл бұрын
Superb Anto. Good information for all of us.
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
Thanks machaa
@afthab852
@afthab852 2 жыл бұрын
@@ആന്റോആന്റപ്പൻസ് e വണ്ടി എന്ത് റേറ്റ് നു ആണ് വാങ്ങിച്ചേ, km എത്രെ ആയിരുന്ന് that ടൈം
@ananthuas7267
@ananthuas7267 3 жыл бұрын
Very informative. Thanks bro🙂
@mysticalkreationz5508
@mysticalkreationz5508 3 жыл бұрын
bro.. 2011 - 2013 hyundai verna review cheyyamo
@basildboy1
@basildboy1 3 жыл бұрын
I thought of discussing the various steps of outside state second hand vehicle purchase information including the hsrp number plate installation. This video lacked content, just told about the NOC part only. Don't use this video as reference for outside state vehicle purchasal.
@shafdnk3510
@shafdnk3510 3 жыл бұрын
Pls give reference
@basildboy1
@basildboy1 3 жыл бұрын
Sorry brother I don't have a reference video, I meant the new registration flow through parivahan website, submition of docs at rto. Process of obtaining HSRP etc.
@എന്റനീലാകാശം
@എന്റനീലാകാശം 3 жыл бұрын
പുള്ളിടെ നമ്പർ ഉണ്ടോ ഒന്ന് തരാവോ
@sanumonshaji
@sanumonshaji 3 жыл бұрын
Very responsible pranthan....
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
😍😍😍
@bony3603
@bony3603 3 жыл бұрын
ബ്രോ. ഈ 10 കൊല്ലത്തിന്റെ സീൻ എന്താണ്. 10 കൊല്ലം കഴിഞ്ഞാൽ NOC കിട്ടില്ല എന്നുണ്ടോ
@absmetalstrustintones8154
@absmetalstrustintones8154 3 жыл бұрын
10 വർഷം കഴിഞ്ഞ ഡീസൽ വണ്ടികൾക് noc കിട്ടില്ല
@allinonemediaYT
@allinonemediaYT 2 жыл бұрын
Loan olla vaindi engna noc kittum?
@josefrancis9873
@josefrancis9873 3 жыл бұрын
Just the video I was looking for. Thanks
@vineethm143
@vineethm143 3 жыл бұрын
ടാക്സ് Refund option ഉണ്ട് എന്ന് കേട്ടു അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ?
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
അതിനെപ്പറ്റി അറിയില്ല ബ്രോ
@nibinnibi1543
@nibinnibi1543 3 жыл бұрын
15yrs old vandikal eni renewal kitilalo ?scrap policy rule pettanu thanne government implement cheyyumennu kettu!!
@robinjovarghese
@robinjovarghese 3 жыл бұрын
നിലവിൽ government വണ്ടികൾക് മാത്രം ആണ് ആ നിയമം 15 വർഷത്തിന് ശേഷം ഗ്രീൻ tax അടകേണ്ടി വരും
@jestinesoman
@jestinesoman 3 жыл бұрын
Hi bro.. Oru doubt und..nammal ipo delhil ninu nammude peril noc kitty bike nattil konduvannu 13 months odikam enu paranjalo..register cheyan thamasikuna oro month 500 fine undo ..atho athu 13 month kazhnjitano fine varunathu??..pls reply
@rahulan5026
@rahulan5026 3 жыл бұрын
orupad naal aayi agrahich irunna oru vieo aayirunnu. thanks bro. ur videos are so helpful. keep going bro. 👍
@mrafi6173
@mrafi6173 3 жыл бұрын
Re വണ്ടി യെടുത്തു കുടുങ്ങിയ ഞാൻ 🙄🙄🙄😒😒😒😒😎😎😎
@ashadalavialavi7440
@ashadalavialavi7440 3 жыл бұрын
Enth patti
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
എന്ത് പറ്റി രമണ?
@minnus222
@minnus222 3 жыл бұрын
എന്ത് പറ്റി
@mrafi6173
@mrafi6173 3 жыл бұрын
Nissan sunny yeduth ooombi Paniyodupani
@minnus222
@minnus222 3 жыл бұрын
@@mrafi6173 Diesel aano?
@midlajvk6400
@midlajvk6400 3 жыл бұрын
PY registration NOC edukan owner venamenn undo
@muhammedmidhilaj4325
@muhammedmidhilaj4325 3 жыл бұрын
Re registration vandikalk loan kittuo
@Yahooth_obg3
@Yahooth_obg3 Жыл бұрын
ഇയാൾ വണ്ടികൾ എടുക്കുന്നത് ഡൽഹിയിൽ നിന്നും മാത്രമല്ല അതാദ്യമേ ഡൽഹിയിൽ നിന്നെന്ന് പറഞ്ഞപ്പോൾ തന്നെ മനസിലായി
@aswinbaby001
@aswinbaby001 3 жыл бұрын
Bro.. Nalla content... Nice work. But, bro yude samsara reethikondarikkanam chila karyangal manasilakunilla, edaq edaq missakunnu. Chelappo speed kondarikkum.....bakkiyokke nice.
@prasadp8336
@prasadp8336 2 жыл бұрын
എന്നാൽ പിന്നെ ഇവിടുന്ന് വണ്ടി എടുക്കരുതോ
@sanjaymadhavan4248
@sanjaymadhavan4248 3 жыл бұрын
Thanks for the information bro
@rahulrock2369
@rahulrock2369 2 жыл бұрын
Poyittu ntho urgent ulla polle samsaram
@riasabdulla7363
@riasabdulla7363 2 жыл бұрын
Still more information to be given. He told, only to buy cars which is less than 10 years old but the one which he own is 2007 model. Brought it in which year? Also the amount he paid to RTO for transfer is around 1.2 lakh, that is on what basis( like depend on sec hand value of car or based on luxury segment etc) and which year he paid.
@boombhuddha965
@boombhuddha965 3 жыл бұрын
Ee 2007 bmw vandikk NOC kittiyo ?
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
Petrol ആണ്..ഡീസലിനാണ് problem
@boombhuddha965
@boombhuddha965 3 жыл бұрын
Oo ok,thanks for the info.
@gishug2072
@gishug2072 3 жыл бұрын
Vechile ന്റെ ഫസ്റ്റ് purchase ബില്ല് വേണമോ, കേരളത്തിൽ re-registraion ചെയാമ്പോൾ?
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
വേണ്ട..
@gishug2072
@gishug2072 3 жыл бұрын
@@ആന്റോആന്റപ്പൻസ് thanks
@vishnuragh143
@vishnuragh143 3 жыл бұрын
Use full video...but Malayalam parayunathu manasilaakunila....
@Dr.Ijaz_ab
@Dr.Ijaz_ab 3 жыл бұрын
Athaanu!orupad tech kuthi ketiya car Alla, fun to drive anu Priyam 😍
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
😍😍😍
@Vandipranthan
@Vandipranthan 3 жыл бұрын
അന്യ സംസ്ഥാന വണ്ടികൾ കേരളത്തിൽ കൊണ്ട് വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Instagram of Anto instagram.com/anto_antuo3
@melvinvincent9658
@melvinvincent9658 3 жыл бұрын
Please give anto number
@vimalkumar-st9uh
@vimalkumar-st9uh 3 жыл бұрын
Truck il. Kayati. Kondu varan ethrayayii
@jmohammedfahad3100
@jmohammedfahad3100 3 жыл бұрын
pin chey bro
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
@@vimalkumar-st9uh 35k
@habeebsahl3492
@habeebsahl3492 3 жыл бұрын
Very helpful video tnx bro❤️
@Ak47voiceover
@Ak47voiceover Жыл бұрын
കുഞ്ചാക്കോ ബോബന്റെ അതെ look
@maneesh6013
@maneesh6013 3 жыл бұрын
Chakochan anennu enikku mathramanoo thonniuathu
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
❤❤❤❤❤😍😍😍😍
@bony3603
@bony3603 3 жыл бұрын
@@ആന്റോആന്റപ്പൻസ് ബ്രോ, ഈ 10 കൊല്ലത്തിന്റെ സീൻ എന്താണ്. 10 കൊല്ലം കഴിഞ്ഞ പെട്രോൾ വണ്ടികൾക് NOC കിട്ടാൻ പാടാണോ
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
@@bony3603 ഡീസൽ വണ്ടികളക്ക് കിട്ടില്ല
@anoopc8392
@anoopc8392 3 жыл бұрын
Kunjaco boban ano 😉👌👌
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
🥰🥰🥰
@urnandakumar
@urnandakumar 3 жыл бұрын
saho.....valare upakaram
@nikkivlogzz5852
@nikkivlogzz5852 3 жыл бұрын
Premium cars nta maintenance costs, service cost ellam kude oru review chayamo
@SOORYANATH2
@SOORYANATH2 Жыл бұрын
Explanation and way of communication is not clear. Especially in most of your videos. It would be better if you could communicate properly.
@Rahul9768..
@Rahul9768.. 3 жыл бұрын
Thank you so much...👍👍👍
@rajeevmennu684
@rajeevmennu684 3 жыл бұрын
നല്ല വീഡിയോ .. ഉപകാരപ്രദം
@joeljobjoseph
@joeljobjoseph 3 жыл бұрын
2000cc above varunna diesel vandi renewal cheyaan pattilaan okke kelkunnundallo!
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
10 year കഴിഞ്ഞാലേ കുഴപ്പം ഒള്ളു എന്നാണ് ഇതുവരെയുള്ള അറിവ്
@shijithshijuvlogs9630
@shijithshijuvlogs9630 3 жыл бұрын
Ee vlog vannappozhe orthu ex army aduthu poyi rakesh bro nu....lov u both.
@insight7021
@insight7021 3 жыл бұрын
Rakesh bai.... സ്വന്തം വണ്ടി ആണ് വേറൊരു സ്റ്റേറ്റ് നിന്ന് കേരളത്തിൽ രെജിസ്റ്റർ ചെയ്യുന്നത് എങ്കിൽ അതിനുള്ള procedure ഇത് തന്നെ ആണോ..... എനിക്ക് മഹാരാഷ്ട്ര രജിസ്റ്റർ കാർ ആണ്.... എനിക്ക് കേരളത്തിൽ രജിസ്റ്റർ ചെയ്യണം.....
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
സ്വന്തം പേരിലുള്ള വണ്ടി റീ ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ല ബ്രോ..ചെറിയ ക്യാഷ് ആവുകയെ ഒള്ളു..
@livefree6886
@livefree6886 2 жыл бұрын
വീഡിയോ കണ്ടു ഇതിൽ മുഖ്യം ആയിട്ടുള്ള കാര്യം അവിടുന്ന് ഇവിടെ എങ്ങനെ എത്തിച്ചു അതിൻറെ ചെലവ് എന്താണ് അത് നിങ്ങൾ പറഞ്ഞില്ല
@vishnusatheesh8885
@vishnusatheesh8885 3 жыл бұрын
2003 model BMW ⁵series
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
2007 ആണ് broi
@vishnusatheesh8885
@vishnusatheesh8885 3 жыл бұрын
@@ആന്റോആന്റപ്പൻസ് this model BMW 5 series was launched in 2003 around the world i saw this one in 2009 520 d in silver color i always remember this model because this the first BMW which i saw first time
@ArjunGvlogs.
@ArjunGvlogs. 3 жыл бұрын
Rakesh Chetta Adippoly Video👍👍👍👍👍
@lijinmathew6767
@lijinmathew6767 3 жыл бұрын
Good info:,keep going
@tomsdigest6397
@tomsdigest6397 3 жыл бұрын
Bro droom mahindra first choice randum nallathano
@AnishKumar-fp4pi
@AnishKumar-fp4pi 2 жыл бұрын
ഇൻവോയ്‌സ്‌ വേണ്ടേ
@devragesh3322
@devragesh3322 3 жыл бұрын
Adipowli bro
@ngon3184
@ngon3184 3 жыл бұрын
Excellent
@hearttalks_766
@hearttalks_766 3 жыл бұрын
Thank you I was looking for a class 180
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
Bmw channel, edhanu, oralude channel oke sub cheyan parayumpo alpam koodi slowil parayuka,
@knowmea
@knowmea 3 жыл бұрын
Pless alturas g4 offrod video cheyumo
@harisankarkp
@harisankarkp 3 жыл бұрын
❤️
@dreamer5611
@dreamer5611 3 жыл бұрын
Keralathil reg cheyyathe use cheyyan patto???
@alibilaval6389
@alibilaval6389 3 жыл бұрын
Main karym clear aayi parnjilla... Etra tax koduthu...? Etra percentage? Egane aanu calculations? Invoice price... Vechu oru example vechu calculate cheytu kanikkamayirunnu
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
1.70 lakh tax ബ്രോ..include flood സെസ്സ്
@alibilaval6389
@alibilaval6389 3 жыл бұрын
@@ആന്റോആന്റപ്പൻസ് etra percent? Tax calculation egane according to year? Atonum parnjilla.... Atu arinjal alle kanunna aalukalkku avarude budget nokki etu year vandi vangikkanam ennu theerumanikkan pattu???.. Vandide price or year onum parayathe 1.7 lakhs tax ayollu ennu parnjal egane manasilakkan pattum???
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
@@alibilaval6389 10 മിനിറ്റ് വീഡിയോ ആയത്കൊണ്ട ബ്രോ..ക്ഷമിക്കുക
@alibilaval6389
@alibilaval6389 3 жыл бұрын
@@ആന്റോആന്റപ്പൻസ് ithalle bhai CORE subject... Bro core sub thottilla... Dnt worry.... Next video cheyyumbo keep this in mind... Maximize the video with content👍...... No hurt feelings okk👍😎
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
@@alibilaval6389 thanks for your valuable advise bro..😍
@musharafk5494
@musharafk5494 3 жыл бұрын
Good information ❤️😍
@arunspattery
@arunspattery 3 жыл бұрын
സൈനികർക്ക് ഇളവുകൾ ഉണ്ട് എന്ന് കേട്ടു . അതിനെക്കുറിച്ചു അറിയാമോ ?
@abinvarghese4052
@abinvarghese4052 3 жыл бұрын
Yes canteen vazhi vandi edukam
@arunspattery
@arunspattery 3 жыл бұрын
@@abinvarghese4052 സൈനികരുടെ പേരിലുള്ള ,മറ്റ് സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത വാഹനം കേരളത്തിലേക്ക് മാറ്റുന്നതിന് ഇളവ് ഉണ്ട് എന്ന് കേട്ടു . അതിനെ കുറിച്ച് അറിയാമോ ?
@chandruudayan42
@chandruudayan42 3 жыл бұрын
No tarumo
@binsulaymanambalakadan3390
@binsulaymanambalakadan3390 3 жыл бұрын
ആന്റോ ബ്രോ ചാക്കോച്ഛന്റെ.......
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
😍😍😍😍❤❤❤❤❤
@adil3793
@adil3793 3 жыл бұрын
Talikng cars❤️
@yazar3293
@yazar3293 3 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ..👍
@ajithkumar-ef5hs
@ajithkumar-ef5hs 3 жыл бұрын
Hi bro 2015 Duster good vehicle 85ps Delhi vehicle kittanundo Around price ethra varum?
@ganeshprasanth7252
@ganeshprasanth7252 2 жыл бұрын
Edutho
@wick7810
@wick7810 2 жыл бұрын
3.10
@dreadpirate6469
@dreadpirate6469 3 жыл бұрын
ഒരു wind noise cancellation microphone വങ്ങിച്ചൂടെ? ഇത്രേം ഒക്കെ ആയിട്ടും അതിലൊക്കെ ഒരു ശ്രദ്ധ കാണിക്കാം
@maneshm.s7566
@maneshm.s7566 3 жыл бұрын
👍👍👍👍👍👍👍
@saviothomas6691
@saviothomas6691 Жыл бұрын
ആൻ്റോ നല്ല mature സംസാരം.. ജാഡ ഇല്ലാതെ സംസരികുന്ന്തോകെ ഒരു പേഴ്സണൽ ക്വാളിറ്റി അണ്👌👌very informative video
@manojkc8890
@manojkc8890 3 жыл бұрын
Super video
@അൻവർ-ഢ4ഞ
@അൻവർ-ഢ4ഞ 3 жыл бұрын
ഫുൾ പൈസ കൊടുക്കാതെ ആരാണ് വണ്ടി പേര് മാറ്റി തരിക നമ്മൾ അങ്ങിനെ ചെയ്ത് കൊടുക്കുമോ?
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 28 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,5 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 16 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
Audi for 5 lakhs only - biggest car market in india #cars #delhicars
24:50
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 28 МЛН