These can fit 7, but all are not comfortable | വാങ്ങാൻ പറ്റിയ കുറച്ച് 7 സീറ്ററുകൾ | Vandipranthan

  Рет қаралды 46,546

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Күн бұрын

Пікірлер: 144
@Vandipranthan
@Vandipranthan Жыл бұрын
കയ്യിൽ ഒതുങ്ങി നിക്കുന്ന കുറച്ച്‌ 7 സീറ്ററുകൾ എതൊക്കെ എന്ന് നോക്കാം വിഡിയോ കാണൂ!
@arunv1595
@arunv1595 Жыл бұрын
Renault Triber ഉണ്ട്
@Society193
@Society193 2 ай бұрын
Tuv used എടുത്താൽ തലയിൽ ആവുമോ ബ്രൊ.. 18 model, 56k km
@St.MONZTER
@St.MONZTER Жыл бұрын
സാധാരണക്കാരന് എപ്പോളും നല്ലത് സെക്കന്റ്‌ഹാൻഡ് വണ്ടികൾ ആണ്.. 1)പുതിയതിന്റെ പകുതി വിലയ്ക്ക് അതിലും വണ്ടികൾ കിട്ടും.... 2)അല്ലെങ്കിൽ പുതിയതിന്റെ വിലയ്ക്ക് Luxury വാഹനങ്ങൾ വാങ്ങിക്കാം... 3)പിന്നെ പുതിയ വണ്ടി വാങ്ങുന്ന കാശിനു നിങ്ങൾക്ക് രണ്ടോ മൂന്നോ വണ്ടികൾ വേടിക്കാം.. 4) പുതിയ വണ്ടി വേടിച്ച് വണ്ടിക്ക് പണി വന്നാൽ അത് അധിക ചിലവ് ആകും.. സെക്കന്റ്‌ഹാൻഡ് ആവുമ്പോൾ എത്ര പണിതാലും പുതിയത് വാങ്ങുന്ന കാശിനെക്കാൾ കുറച്ച് ആവുകയുള്ളു... 5)പിന്നെ 3 വീലറിന് മുകളിലോട്ട് ഏത് വണ്ടിക്കും നമ്മൾ റോഡ് നീളെ ടോൾ കൊടുക്കണം.. പിന്നെ എന്തിനാണ് നമ്മൾ പത്തും പതിനഞ്ചും കൊല്ലത്തെ റോഡ് ടാക്സ് വെറുതെ കൊടുത്തു പുതിയ വണ്ടി വേടിക്കുന്നത്... 6)എടുത്ത് പിറ്റേ ദിവസം കൊടുത്താൽ പോലും നമ്മുക്ക് വൻ നഷ്ട്ടത്തിൽ വിൽക്കണം അങ്ങനെ നോക്കുമ്പോൾ പുതിയ വണ്ടി വാങ്ങുന്നത് എപ്പോളും നഷ്ട്ടമാണ്... ഇതൊക്കെ സാധാരണക്കാരോട് ആണ് പറയുന്നത്... കയ്യിൽ കൊറേ ക്യാഷ് ഉള്ളവരോട് അല്ല.. Cash ഉള്ളവർക്ക് എന്തും ചെയ്യാം പുതിയതോ പഴയതോ എന്ത്‌ വേണേലും വാങ്ങാം👍🏻👍🏻
@anshadmuhammad5406
@anshadmuhammad5406 Жыл бұрын
Ertiga , innova ഇതു രണ്ടും നല്ല option ആണ്
@sainularif4675
@sainularif4675 Жыл бұрын
എന്തൊക്കെ പറഞ്ഞാലും qualis ഒരു മാരക സാധനം തന്നെയാണ്💥💥💥. അതിന് ശേഷമല്ലേ ഈ കാണുന്ന ഇന്നോവ ഇറങ്ങിയത് 🤗
@Nihalcm6174
@Nihalcm6174 Жыл бұрын
Old innova 🔥🔥🔥
@bintvm
@bintvm Жыл бұрын
സത്യം
@arunrenjith52
@arunrenjith52 Жыл бұрын
My choice will be with marrazzo as this vehicle can easily accomediate 7 members.
@nesihathm.k3581
@nesihathm.k3581 Жыл бұрын
I like carens diesel. It is fuel efficient. In highway it has milege more than 22.
@tomjrg
@tomjrg 7 ай бұрын
I am using Honda brv, it is an. Excellent vehicle an all rounder , very good mileage, good confort
@nesihathm.k3581
@nesihathm.k3581 Жыл бұрын
Kia carens is car of the year 2023. Moreover ride quality, comfort and convenience is superb best in segment
@Rishalview
@Rishalview 9 ай бұрын
മൊബിലിയോ നല്ല കാർ ആണ് 100 hp പവർ 23 km മൈലേജും എർട്ടിഗയേക്കാൾ ലെഗ്സ്പെയ്സും ഉള്ള നല്ല ഒരു കാർ ആണ് കൂടാതെ ഓടിക്കാനും നല്ല കംഫർട്ട് ആണ്
@imowatsaapimowatsaap9640
@imowatsaapimowatsaap9640 8 ай бұрын
Brv
@ashikhamza2125
@ashikhamza2125 3 ай бұрын
hi bro 2015 model എടുക്കാൻ നോക്കുന്നു. ധൈര്യമായി എടുക്കാം ലെ?
@Rishalview
@Rishalview 2 ай бұрын
@@ashikhamza2125 good decision
@paulsongeorge1715
@paulsongeorge1715 Жыл бұрын
Mahindra MARAZZO M8......! Affordable, comfortable and superb ride quality, high and commanding seating position, 20 km/l mileage in highways, very silent cabin, very spacious interior, adequately powerful engine with 300nm torque and 121bhp, etccccc. Best option especially in used car section.....!!!! I will always opt Marazzo as a used car.
@malaikallangaming7185
@malaikallangaming7185 Жыл бұрын
I completely agree with your opinion.❤ Am an M4+(marazzo) user
@eagle.579
@eagle.579 2 ай бұрын
Parts okke engane delay undo
@admk1648
@admk1648 Жыл бұрын
2015 innova... 👍...
@Sachin12345-q
@Sachin12345-q Жыл бұрын
എന്തൊക്കെ വന്നാലും Toyota യുടെ തട്ട് ത്താണ് തന്നെ കിടക്കും
@raghurajms
@raghurajms Жыл бұрын
പിന്നല്ല മൂന്ന് എർട്ടിഗ വാങ്ങാനുള്ള കാശ് വക്കണം ഒരു ഇന്നോവ വാങ്ങാൻ
@BejoyRS
@BejoyRS Жыл бұрын
@@raghurajms second hand crysta venamenkil polum 2 ertiga vangan ulla paisa venam
@vinodhvp1
@vinodhvp1 Жыл бұрын
വിലയുടെ തട്ടും താണല്ലേ കിടക്കുന്നത്? അതാണ് പ്രശ്നം..പൈസയുണ്ടെങ്കിൽ എന്തിന് ഇന്നോവ വാങ്ങണം? 1 കോടിയുടെ കാറുകൾ ധാരളമുണ്ടല്ലോ..
@thevinodiyyan
@thevinodiyyan Жыл бұрын
Sathyam.... Innova muthanu bro!.. 👌🏽
@2xbearth
@2xbearth Жыл бұрын
Myraan 😂
@rashidsufiya1598
@rashidsufiya1598 Жыл бұрын
Scorpio N. road presence superb
@themaster5014
@themaster5014 Жыл бұрын
Renault triber 7 seater annu...pls check.
@arthreya4801
@arthreya4801 8 ай бұрын
എനിക്ക് confusion അടിച്ചിരിക്കുവാ Ertiga/ bolero b6 ഏതാണ് നല്ലത് 7 seats
@sineshpc3049
@sineshpc3049 6 ай бұрын
For safety, bolero is good
@shankaraprasadmavilayi9304
@shankaraprasadmavilayi9304 Жыл бұрын
Reno Triber eppol use cheyyunnundu
@masilmazy3269
@masilmazy3269 Жыл бұрын
Renault triber പറഞ്ഞില്ലല്ലോ ????
@ismailpp1595
@ismailpp1595 Ай бұрын
Scorpio clasic👍🏻
@jasilkkkk2998
@jasilkkkk2998 Жыл бұрын
Ertiga best option
@bintvm
@bintvm Жыл бұрын
Ladak okke pokan പറ്റുമോ?
@sadhiqalipanangadan
@sadhiqalipanangadan 6 ай бұрын
സെക്കന്റ്‌ ഹാൻറ് Ertiga vdi & honda brv desel ഏതാ നല്ലത് കോഫോർട്?
@dhiyadanielifestyle1612
@dhiyadanielifestyle1612 5 ай бұрын
Marozo, ഇതിനെക്കുറിച്ച് പറഞ്ഞില്ലല്ലോ, അതും നല്ല ഓപ്ഷനാണ്
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
Nano EV പണ്ട് ഇറക്കിയത് ഇപ്പോള്‍ used ആയി വന്നിട്ടുണ്ട് ..Review ചെയ്‌താല്‍ നന്നായിരിക്കും
@odPs-j1w
@odPs-j1w 2 ай бұрын
അത് tata അല്ല. വേറെ ആണ്
@travel_with_jimal
@travel_with_jimal Жыл бұрын
Renault triber 😍👌
@പഞ്ചർ
@പഞ്ചർ 5 ай бұрын
കലക്കി❤ മുഴുവൻ കണ്ടു🎉
@subinsurendran2740
@subinsurendran2740 Күн бұрын
honda mobilio സെക്കന്റ്‌ വാങ്ങിയാൽ നല്ലതാണോ ഡൽഹി
@roufrahman5303
@roufrahman5303 Жыл бұрын
Iam happy with ertiga automatic 2018. Except milege its only 8km/liter on city drive
@mnm27mnmpth
@mnm27mnmpth Жыл бұрын
Why Renault triber not mentioned here?
@diludaliya
@diludaliya Жыл бұрын
Six airbag rule എന്ന് മുതലാണ്.. ഈ വർഷം തന്നെ ഉണ്ടാകുമോ
@DHIMDHI_MATHAI_555
@DHIMDHI_MATHAI_555 Жыл бұрын
Pathukke ella vandikalum 6 airbags option eppol koduthu thudangittund bro..sherikkum ee varsham October thott 6 airbags mandatory akkum
@ajayjayan7095
@ajayjayan7095 Жыл бұрын
Renault triber ne patti paranjillallo...ath discontinue aayo?
@shyleshsankaran2993
@shyleshsankaran2993 8 ай бұрын
No
@pibishpeter8098
@pibishpeter8098 6 ай бұрын
Innova (2012-16) model best option ,comfortable ,low maintenance cost and safe
@ysrmnf
@ysrmnf Жыл бұрын
Ertiga TOURS vangi pinneed private aakan pattummoo?
@kannankannansivaraman5355
@kannankannansivaraman5355 Жыл бұрын
ഇല്ലാ
@YOURCHANNELMUSICALHORNBILLS
@YOURCHANNELMUSICALHORNBILLS 10 ай бұрын
Triber?
@noufal5525
@noufal5525 Жыл бұрын
Marazzo ആണ് ബെസ്റ്റ് 🔥🔥🔥🔥
@allanjoseph8873
@allanjoseph8873 Жыл бұрын
I would prefer bolero Neo in this segment because it's very powerful engine with rear wheel drive and also has a strong build quality with a dominating road presence...
@viewpoint7633
@viewpoint7633 Жыл бұрын
5 സീറ്റ് ആവശ്യമുള്ളൂവെങ്കിൽ അടിപൊളി വണ്ടിയാണ്. ബാക്കിലെ രണ്ടു സീറ്റ് കഷ്ണങ്ങൾ ഊരിവെച്ചാൽ നല്ല ലഗേജ്‌ സ്‌പേസും കിട്ടിക്കോളും.
@sskkvatakara5828
@sskkvatakara5828 Жыл бұрын
9 seter undu onrod 16+lakvarum Force cityline( cruiser 2022 edishon)
@King_Jjc
@King_Jjc Жыл бұрын
W8ng for this topic….
@nidhinjacob1819
@nidhinjacob1819 Жыл бұрын
Triber??
@harismanu3842
@harismanu3842 Жыл бұрын
എർട്ടിഗ
@Society193
@Society193 2 ай бұрын
Tuv used car വാങ്ങിയാൽ തലയിൽ ആകുമോ
@AgsCgs
@AgsCgs Жыл бұрын
2nd hand Sumo Victa Gold?
@anoopmohanm3045
@anoopmohanm3045 Жыл бұрын
You missed renault triber
@subi4280
@subi4280 Жыл бұрын
ഇന്നോവ intercooler engine ആണെങ്കിൽ കുറച്ചും കൂടി മൈലേജ് കിട്ടും
@manshadalnoor3496
@manshadalnoor3496 7 ай бұрын
എത്ര കിട്ടും
@marshalmathew7627
@marshalmathew7627 Жыл бұрын
Bro please tell Mahindra Scorpio N6 on road price please tell bro
@anoopanoop7915
@anoopanoop7915 Жыл бұрын
karuti eeco video ചെയ്യുമൊ
@Rahul-mm4bx
@Rahul-mm4bx Жыл бұрын
പഴയ qalis innova tata hexxa sumo my priority
@muhammed1896-z4b
@muhammed1896-z4b Жыл бұрын
Qualits inova hexa oke pakshe sumo
@jaikrishnanjagadheesh3856
@jaikrishnanjagadheesh3856 Жыл бұрын
Carens best in segment
@mathewcyr563
@mathewcyr563 5 ай бұрын
Mahindra XUV700 ❤️❤️❤️👍🏻👍🏻👏🏻👏🏻.
@hojocheriyan6540
@hojocheriyan6540 Жыл бұрын
Long trip pokumbol valiyavarke back seat comfort alla ellaa 7 seater vandikalum Back seat comfort aayittulla 7 seater vandikal churukkam aanu
@v4real996
@v4real996 7 ай бұрын
Honda Mobilio ❤
@ashikhamza2125
@ashikhamza2125 3 ай бұрын
hi bro. Mobilio parts okke kittumo. Complaints vannaal? Njan 2015 model edukkaan povunnu
@v4real996
@v4real996 3 ай бұрын
@@ashikhamza2125 Yes parts available. Showroom service available and parts available in focus store and online bodmo site
@vikasv.s8659
@vikasv.s8659 Жыл бұрын
Classic
@Noufalview.
@Noufalview. Жыл бұрын
mahindra marazzo 😌
@amiprakash
@amiprakash Жыл бұрын
Whichever 7 seater comes....... there's only one King 👑......Toyota......Innova nd Fortuner
@kkthulaseedharan6291
@kkthulaseedharan6291 Жыл бұрын
What about mahindra Alturas g4
@robypanaplackalabraham9261
@robypanaplackalabraham9261 Жыл бұрын
Kia sonet diesel automatic or brezza automatic. Which is better?
@Issacpaulmadasseri
@Issacpaulmadasseri Жыл бұрын
Brezza
@mohdyunus9185
@mohdyunus9185 10 ай бұрын
Nalla vdo
@essatiljotiljo8092
@essatiljotiljo8092 Жыл бұрын
Dear vandipranthan I am not agree with your point . Y not mention Renault triber .. very affordable and budget family car and occasionally 7seater
@SamThomasss
@SamThomasss 4 ай бұрын
I am not agree....
@essatiljotiljo8092
@essatiljotiljo8092 4 ай бұрын
@@SamThomasss Please let me know your points .. Y not agree
@jamesjohn0009
@jamesjohn0009 Жыл бұрын
What about Mahindra marrazo
@ajmalajnoshma1683
@ajmalajnoshma1683 Жыл бұрын
You must include XUV 700 in this list
@Vandipranthan
@Vandipranthan Жыл бұрын
Price
@akshailal4600
@akshailal4600 Жыл бұрын
Supper vedio
@salishsath530
@salishsath530 2 ай бұрын
triber vandiye patti onnum paranjilalo
@ratheeshkk2421
@ratheeshkk2421 4 ай бұрын
ഇന്നോവ kpl എത്ര കിട്ടും
@arjuncn7443
@arjuncn7443 Жыл бұрын
What about alcazar?
@hejinjayan2300
@hejinjayan2300 Жыл бұрын
Renolt triber 7 seater
@sk1sk135
@sk1sk135 8 ай бұрын
Suzuki ecco നല്ലൊരു വണ്ടിയാണ്
@hanaan__429
@hanaan__429 Жыл бұрын
Second hand noumbol Innova kazhinjaal xylo nalla vandi aane, innovayekaal space aane, vallya rate um ille
@VisalamC-sk2yq
@VisalamC-sk2yq 10 ай бұрын
What about Xuv 500
@storiesfromuk6014
@storiesfromuk6014 Жыл бұрын
Old xuv 500 koodi ulpedutham
@riyaskt8003
@riyaskt8003 Жыл бұрын
സത്യം പറഞാൽ video ക്ക് വിചാരിച്ച നിലവാരം ഉണ്ടായില്ല. കുറച്ചും kude karyangal ulpeduthanundayirunnu
@sreeshuzzz
@sreeshuzzz 5 ай бұрын
Renault triber
@jaijagath8517
@jaijagath8517 Жыл бұрын
Kia Carens
@CristianoRonaldo-uo6vj
@CristianoRonaldo-uo6vj Ай бұрын
Timber
@nishadup3146
@nishadup3146 Жыл бұрын
What about Triber?
@alenthomas6369
@alenthomas6369 Жыл бұрын
What about Renault Triber?
@Vandipranthan
@Vandipranthan Жыл бұрын
6 aanu seat if I remember correctly
@DeepakRChandran
@DeepakRChandran Жыл бұрын
@@Vandipranthan No bro. Even they advertising it like India's Safest 7 seater. 🤷🏻‍♂️
@anshadmuhammad5406
@anshadmuhammad5406 Жыл бұрын
@@DeepakRChandran vandi kollilla
@DeepakRChandran
@DeepakRChandran Жыл бұрын
@@anshadmuhammad5406 അതെനിക്ക് അറിയില്ല, 7 seater തന്നെ ആണെന്ന് പറഞ്ഞതാണ്.
@adwaithbaiju3960
@adwaithbaiju3960 Жыл бұрын
999cc vandiya🙃
@akhiljosepakhiljoseph3894
@akhiljosepakhiljoseph3894 Жыл бұрын
😊👍
@ambadivlogs2024
@ambadivlogs2024 Жыл бұрын
Xylo 😍
@realwarrier574
@realwarrier574 Жыл бұрын
milage koodi parayamayirunnu
@sijojohn
@sijojohn Жыл бұрын
KL 48 K 73 ..ENTHANU..?
@Vandipranthan
@Vandipranthan Жыл бұрын
Ente vandeede number
@ibrahimpa2808
@ibrahimpa2808 Жыл бұрын
Tata hexa
@dsosys
@dsosys 5 ай бұрын
Mobilio
@ashikhamza2125
@ashikhamza2125 3 ай бұрын
hi are you using now?
@dsosys
@dsosys 3 ай бұрын
@@ashikhamza2125 yes
@ashikhamza2125
@ashikhamza2125 3 ай бұрын
@@dsosys milege ethra kittum?
@shajeerpnr8326
@shajeerpnr8326 Жыл бұрын
Innova
@silverarow1892
@silverarow1892 Жыл бұрын
Mm
@justinvarghese2074
@justinvarghese2074 Жыл бұрын
marazzo paranjilla
@vaishakan0073
@vaishakan0073 Жыл бұрын
Eeco, omni
@sijumarkose5751
@sijumarkose5751 Жыл бұрын
Bolero Neo
@bandism1690
@bandism1690 Жыл бұрын
Carrens
@cpf3068
@cpf3068 Жыл бұрын
Toyota is Toyota no comparison
@eldoseyacob4587
@eldoseyacob4587 Жыл бұрын
Hello
@amaresh.b3453
@amaresh.b3453 Жыл бұрын
❤❤❤🥰🥰🥰😍😍😍
@ummernkmanjeri9198
@ummernkmanjeri9198 Жыл бұрын
Marrazoye patti onnum paranheela
@vikhnesh1148
@vikhnesh1148 Жыл бұрын
Adh discontinue cheydhu
@viewpoint7633
@viewpoint7633 Жыл бұрын
അതിനെപ്പറ്റിയൊന്നും ഇയാൾ കേട്ടിട്ടില്ല എന്ന് തോന്നുന്നു. 😁
@Hashimchembankolly5237
@Hashimchembankolly5237 Жыл бұрын
എന്തുകൊണ്ട് renault triberine ഇതിൽ കാണിക്കാഞ്ഞേ
@independent6182
@independent6182 Жыл бұрын
അതെപ്പറ്റി അറിഞ്ഞാലല്ലേ കാണിക്കാൻ പറ്റൂ..🤣 ഞാനും പ്രതീക്ഷിച്ചു ബഡ്ജറ്റ് ഫ്രണ്ട്‌ലി എന്നൊക്കെ കേട്ടപ്പോ പക്ഷെ ഇതെന്ത് തൈര് വണ്ടികളാണ് scorpio,bolero🤣🤣🤣 സ്കോർപിയോയൊക്കെ 7 സീറ്റർ എന്നും അതിന്റെയൊക്കെ സെക്കന്റ്‌ റോയിലെയെയും 3rd റോ യാത്രയെപ്പറ്റിയും ഇയാൾക്ക് വല്യ ധാരണയില്ല എന്ന് തോന്നി
@rahulmv6122
@rahulmv6122 Жыл бұрын
triber is best... it has a comfortable 3rd row. the only drawback is it doesn't have a boot space when all 3 rows are up.
@essatiljotiljo8092
@essatiljotiljo8092 Жыл бұрын
Triber Can get less than 10 lakh on-road price fully loaded car
@smartrider41
@smartrider41 Жыл бұрын
4 star safetyum unde
@Srigalan
@Srigalan Жыл бұрын
ടൊയോട്ടയുടെ തട്ട് താണു താണ് ഇപ്പോൾ മാരുതി വാഹനത്തിൽ ടൊയോട്ടയുടെ Logo പതിച്ച് വിറ്റിട്ടാണ് പോക്ക്.
@viewpoint7633
@viewpoint7633 Жыл бұрын
മിനിമം ഹോം വർക്ക് പോലും ഇല്ലാതെയാണോ ഇത്തരം വീഡിയോസും കൊണ്ട് ഇറങ്ങുന്നത്. ബഡ്ജറ്റ്ന് ഇണങ്ങുന്ന 7 സീറ്റർ എന്ന് വെച്ചാൽ നിലവിൽ ഇന്ത്യയിൽ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച രണ്ടു ഓപ്ഷനുകൾ ആണ് triber, എർട്ടിഗ എന്നിവ. അതിൽ തന്നെ ഏറ്റവും ബജറ്റ് കുറഞ്ഞ triber ഒഴിവാക്കിയിട്ട് ലിസ്റ്റിൽ ഉള്ളത് സ്കോർപിയോ n, 5 സീറ്ററിന്റെ ഉപയോഗം മാത്രം നടക്കുന്ന ബൊലേറോ നിയോ അഥവാ tuv ഒക്കെ. എജ്ജാതി ദുരന്തം സജഷനുകൾ ആണ് ബ്രോ
@renjithrd6005
@renjithrd6005 5 ай бұрын
... മോനെ ഓൺ റോഡ് പറ 😊😊😊😊
@viewpoint4543
@viewpoint4543 Жыл бұрын
Triber????
@AnwarAli-qz7wi
@AnwarAli-qz7wi Жыл бұрын
Innova
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 7 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 17 МЛН
Thank you Santa
00:13
Nadir Show
Рет қаралды 59 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 7 МЛН