ഒരു രുപ വേണ്ട ഒരു കിലോമീറ്ററോഡാൻ| Bajaj Freedom 125 Malayalam Review | Vandipranthan

  Рет қаралды 71,072

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Күн бұрын

Bajaj Freedom launched in India at Rs 95,000
The Bajaj Freedom has been launched in India at a starting price of Rs 95,000. This is the World’s first CNG motorcycle and is available in three variants- Freedom 125 Disc LED, Freedom 125 Drum LED and Freedom 125 Drum. The top two variants will set you back by Rs 1.10 lakh and Rs 1.05 lakh, respectively. All prices are ex-showroom.
#bajaj #cng #freedom #first #india #new
For business inquiries
me@vandipranthan.com
+91 6235359254

Пікірлер: 93
@unnikrishnank7499
@unnikrishnank7499 3 ай бұрын
CNG availablity കുറവാണ് എന്ന തൊഴിച്ചാൽ വണ്ടി പൊളിയാണ് ഞാൻ 2 മാസമായി ഉപയോഗിക്കുന്നു 193 km cng milege കിട്ടുന്നുണ്ട്
@shareefcholakkal7657
@shareefcholakkal7657 3 ай бұрын
ബാക്കി 4 ജില്ലകളിലോ ഒരു ജില്ലയി ൽ എവിടേലും ഉണ്ടായിട് കാര്യമുണ്ടോ നമ്മുടെ അടുത് വേണ്ടേ
@sidheequlakbar8445
@sidheequlakbar8445 Ай бұрын
എന്തെങ്കിലും കുഴപ്പം വരുന്നുണ്ടോ
@കേരളം_1
@കേരളം_1 Ай бұрын
ട്രിവാൻഡ്രം ഉണ്ടോ
@renjithchandran5052
@renjithchandran5052 Ай бұрын
Heat പ്രോബ്ലം ഉണ്ടോ
@sarath324
@sarath324 3 ай бұрын
ചെറിയ വണ്ടി എന്നുള്ളത് ഇന്ത്യക്കാർക്ക് ഒരു നെഗറ്റീവ് ആണ്... വണ്ടി വലിപ്പം വല്യ പത്രാസ് ആയി കാണുന്നവർ ആണ് സാധാരണക്കാർ.
@dxxibit
@dxxibit 3 ай бұрын
Thar owner left chat
@-humsafar
@-humsafar 3 ай бұрын
Muram polathe phone polm
@ceepee044
@ceepee044 3 ай бұрын
കനം ഇല്ലാത്ത ബൈക്കുമായി പോകുമ്പോൾ വലിയ വാഹനങ്ങൾ വരുമ്പോൾ നിയന്ത്രിച്ചു നിർത്താൻ പാടാണ്.. പാളിച്ചു പോകുന്നു 😊
@ആദിശേഷൻ
@ആദിശേഷൻ 2 ай бұрын
ഇത് വെയിറ്റ് undallo​@@ceepee044
@അപ്പൻകുളപ്പുള്ളി
@അപ്പൻകുളപ്പുള്ളി 3 ай бұрын
ഇവൻ electric bike നോക്കെ ഒരടി ആണ് 😊😊
@rojivarghese1728
@rojivarghese1728 3 ай бұрын
നല്ല മൈലേജ് ഉണ്ട്. കുഴപ്പമില്ലാതെ ഉപയോഗിക്കുന്നു
@AS_nath
@AS_nath 3 ай бұрын
On road ethra ay
@Vishnu-sk3ht
@Vishnu-sk3ht 2 ай бұрын
1.40 top verint​@@AS_nath
@jibinsaseendran
@jibinsaseendran 3 ай бұрын
Display Daylight il കറക്റ്റ് ആയിട്ട് കാണാൻ പറ്റില്ല milage പൊളി ആണ് 106/kg കിട്ടി cylinder capacity കുറച്ചുകൂടി വേണമായിരുന്നു
@anilsimon-rland
@anilsimon-rland 3 ай бұрын
വണ്ടിക്കു ഉയരം കുടത്തലുണ്ട്..... മറ്റുള്ള ബൈക്ക് പോലെ അല്ല...കാല് കുത്താൻ ബുദ്ധിമുട്ടും
@farizshaa5968
@farizshaa5968 3 ай бұрын
വണ്ടി വലിപ്പവും ലുക്കും ഏതുമാവട്ടെ Mileage ഉണ്ടോ അത് മതി....
@sineeshkumar.c.k9674
@sineeshkumar.c.k9674 3 ай бұрын
Bikinu varuna cng tasting every year's ano avry 3 years ano not clear
@minhadmanakkadavan7860
@minhadmanakkadavan7860 3 ай бұрын
Nice video .. vandi brandan ❤
@Nisar-gq7fu
@Nisar-gq7fu 3 ай бұрын
സിലിണ്ടർ 5കിലേ വേണം പെട്രോൾ 2ലിറ്റർ മതി cng അല്ലെ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് വണ്ടിയുടെ മോഡൽ മാറ്റണം
@mellomello9600
@mellomello9600 3 ай бұрын
5kg ayal bikin pakaram car avum nallath,5kg onm bikil fit chyyal bhudhimuttavum
@deepann3306
@deepann3306 3 ай бұрын
​@@mellomello9600🤣🤣🤣🤣
@moncyjoy6002
@moncyjoy6002 2 ай бұрын
Long ride nu kollamo?
@MrAnutvm
@MrAnutvm 3 ай бұрын
TVS jupitor CNG scooter udane varum👍
@shijucrcherukadu3591
@shijucrcherukadu3591 3 ай бұрын
ഒരു ദിവസം 10 കിലോമീറ്റർ ഓടിക്കുന്ന ആള് ഒരുലക്ഷം കിലോമീറ്റർ ഓടിച്ചു ലാഭം ഉണ്ടാക്കാൻ രണ്ട് ജന്മം വേണ്ടിവരും😂
@Saasokan
@Saasokan 3 ай бұрын
Bajaj എടുത്തു ആരും പെട്ട് പോകരുതേ... ഫ്രീ service പീരിയഡ് അവന്മാർ എങ്ങനെയെങ്കിലും തള്ളി നീകും... അത് കഴിഞ്ഞു സർവീസ് സെന്റർ ചെന്നാൽ യാതൊരു ദക്ഷിണ്യവും ഇല്ലാതെ അവർ ബില്ല് ഇടും..സർവീസ് സെന്റർ ഉള്ള സകലമാന spare പാർട്സും അവർ മാറ്റിയിട്ടു നമ്മളെ പറ്റിച്ചു cash വാങ്ങും. ഒരു മിസ്സിംഗ്‌ കംപ്ലയിന്റ് ആയിട്ട് പോപ്പുലർ bajaj ചെന്ന എന്റെ 5800 പോയി കിട്ടി 😔... അവർ വണ്ടിയെ വച്ചു പണി പഠിക്കുവാണ്..
@classicfuels
@classicfuels 3 ай бұрын
അവിടത്തെ സർവീസ് സെന്റർ മോശം ആയതിനു കമ്പനിയെയും ഇ ബൈക്കിനേയും കുറ്റം പറയുന്നത് ശെരിയല്ല...
@mallu_explorer8851
@mallu_explorer8851 3 ай бұрын
😂😂
@KB-yc1tj
@KB-yc1tj 3 ай бұрын
Bajaj pothuve kurach preshnamaan
@rafeequmattath210
@rafeequmattath210 2 ай бұрын
പൾസർ, bajaj അല്ലെ ഇന്നും രാജാവായി ഇന്ത്യൻ നിരത്തുകളിൽ ഓടുന്നു
@PrasanthPaul-f1h
@PrasanthPaul-f1h 22 күн бұрын
Ns200 ano vandi
@rafeeqrafe8787
@rafeeqrafe8787 3 ай бұрын
മീൻകാരൻ ചാള കിലോ എത്രയാണ് എന്ന് പറഞ്ഞ്.?
@RahulRaj-q8h
@RahulRaj-q8h 19 күн бұрын
Super bike ,njan aduthitude
@highrangeangler2422
@highrangeangler2422 3 ай бұрын
Njanum eduthu kollam ❤️
@wulfnb
@wulfnb 3 ай бұрын
2:52 Fuel meter petrolinum und. petrolilekk switch cheythal ath kanikkum
@Vishnu-sk3ht
@Vishnu-sk3ht 2 ай бұрын
But level ariyam patilla petrol 😢
@Iamabhe
@Iamabhe 3 ай бұрын
Thumbnail polichuu😂❤
@കേരളം_1
@കേരളം_1 Ай бұрын
ഇതിന്റ സർവീസ് എങ്ങനെ അതാണ് അറിയേണ്ടത്
@vipinvlogzz
@vipinvlogzz 3 ай бұрын
Cousin eduthu odichu nokanam 🔥
@കേരളം_1
@കേരളം_1 Ай бұрын
On raod എത്ര
@freejo4000
@freejo4000 3 ай бұрын
std mileage ആണ് 100km city riding 60 70 km കിട്ടുമായിരിക്കും 1 kg 90rs 1km 1.5rs anyway better than petrol 4rs per km
@dnkdarkeseid6410
@dnkdarkeseid6410 3 ай бұрын
Enikye90 kittum bro swiggy aanu odunne night ottathil 120 adippichu vannu ini ariyilla angottu egane aanennu
@aniljkattukaran2415
@aniljkattukaran2415 3 ай бұрын
Gas nu rate 86.5, milage minimum 90+ indu
@deepann3306
@deepann3306 3 ай бұрын
​@@dnkdarkeseid6410njanum Swiggy il odunnu..ee bikeil Swiggy yil mecham aavumo?? njan aalojikkunnu...ee bike aakkiyaalo nnu
@dnkdarkeseid6410
@dnkdarkeseid6410 3 ай бұрын
@@deepann3306 enikye enta rtr 160 യില്‍ 300 roopakye പെട്രോള്‍ അടിക്കണം njn ith എടുത്തത് Finance ആണ് 208 രൂപ daily finance ന് വേണ്ടി mattanam പിന്ന cng filling koode nokkiyal mathi
@ManojMNair-up6tz
@ManojMNair-up6tz 3 ай бұрын
Long ride പോകാൻ പറ്റുമോ, ഹീറ്റിംഗ് ഇഷ്യൂ ഉണ്ടോ
@VIPINSASIKUMAR
@VIPINSASIKUMAR 3 ай бұрын
Budhimuttaanu. Fuel Capacity kuravaanu. CNG availability kuravaayathu kond Petrol'ne mathram ashrayikkendi varum. So oro 90 KM kazhiyumpozhum fuel refill cheyyendi varum. Within city kooduthal bike ride ullavark best option aanu (Eg: Delivery Boys), Engine 👌. Comfortable aanu. But Really not recommended for Long trips. Regular use'nu ithu vanguka, Long ride'nu oru Bike Rent cheyyukayo, Cheriya vilayil (Around 15k) oru used Pulsar, Cbz, Hunk pole ulla oru bike koode vangi vaikkukayo cheyyuka.
@ManojMNair-up6tz
@ManojMNair-up6tz 3 ай бұрын
@@VIPINSASIKUMAR വേറെ എന്തെങ്കിലും ഇഷ്യൂ ഉണ്ടോ, 330കിലോമീറ്റർ മൈലേജ് long ride best അല്ലെ ഇതിനകത്ത് എത്ര CNG പമ്പ് ഉണ്ട്
@shahinashafeer
@shahinashafeer 3 ай бұрын
ഫ്രീഡം ബൈക്ക് ഫാൻസ്‌ ഗ്രൂപ്പ്‌ ഉണ്ടോ 🙄???
@premkumarg7751
@premkumarg7751 3 ай бұрын
വണ്ടി കൊള്ളില്ല, ഒരു ഒപ്പീര് വണ്ടി. Iam not satisfied with the quality as well as price.
@lokimemes558
@lokimemes558 Ай бұрын
സൈക്കിൾ ഓട്ടിച്ചു പോ പുണ്ടച്ചി 🫶🏻
@tone-fxmedia3672
@tone-fxmedia3672 3 ай бұрын
വെറുതെയാ ഞാൻ വാങ്ങി. 2kg cng അടിച്ചാൽ പരമാവധി 150km കിട്ടും. അതിൽ കൂടുതൽ എനിക്ക് കിട്ടിയിട്ടില്ല.
@Vishnu-sk3ht
@Vishnu-sk3ht 2 ай бұрын
158 rs 219 km milega got cng first service kayiju 2758 km odi
@praveenp2192
@praveenp2192 3 ай бұрын
Poli bro
@kenjc
@kenjc 3 ай бұрын
where do we refill the CNG ?
@harisentrancesolutions
@harisentrancesolutions 3 ай бұрын
CNG pump il poyal mathi
@tone-fxmedia3672
@tone-fxmedia3672 3 ай бұрын
CNG 1കിലോക്ക് മാക്സിമം 75-80 കിലോമീറ്റർ വരെ കിട്ടു
@ajithkaimaparambil6314
@ajithkaimaparambil6314 3 ай бұрын
CNG 1 kg charge ethraya
@lukmanvazhakkad8862
@lukmanvazhakkad8862 3 ай бұрын
@@ajithkaimaparambil6314 89/kg
@tone-fxmedia3672
@tone-fxmedia3672 3 ай бұрын
@ajithkaimaparambil6314 മാക്സിമം 75-80
@mukeshmuku7434
@mukeshmuku7434 16 күн бұрын
89​@@ajithkaimaparambil6314
@vichuos9288
@vichuos9288 3 ай бұрын
Gas kuttivekkan pattath oru porayimayanu...
@BijuMathew-iv3mn
@BijuMathew-iv3mn 2 ай бұрын
എല്ലാം കൊള്ളാം പക്ഷേ ഹോണ്ട നവി പോലെ ഇരിക്കുന്നു ബാക്കിൽ കൊണ്ട് ചെറിയ വീല് വെച്ചിരിക്കുന്നു
@bullsindia2906
@bullsindia2906 3 ай бұрын
Cng pottiyal vanam pole mukalilekku pokam.
@athulhari143
@athulhari143 3 ай бұрын
🎉
@uk6711
@uk6711 3 ай бұрын
Vedicha Andikalanja annanavam😂😂😂
@dhyansvlog
@dhyansvlog 3 ай бұрын
ഉയരവും ഭാരവും കൂടുതലാണ്. അത് മാത്രമാണ് പോരായ്മ.
@infinity_darkcolour
@infinity_darkcolour 3 ай бұрын
അണ്ണൻ്റെ ഇപ്പോളത്തെ പ്രധാന കലാപരിപാടി sale ഇല്ലാത്ത വണ്ടികൾക്ക് promotion കൊടുക്കുക അതുവഴി ഒരു വരുമാനം ഇതുവഴി ഒരു വരുമാനം കൊള്ളാം അണ്ണാ 🤣😂
@Batmanstruggles
@Batmanstruggles 3 ай бұрын
ടാങ്കിന്റെ പുറത്ത് ഇരുന്നു ഓടിക്കുന്നത് സുഖം ഉണ്ടാവില്ല
@anilputhiyaparampil
@anilputhiyaparampil 3 ай бұрын
എന്നാരു പറഞ്ഞു?
@jaimonv6091
@jaimonv6091 3 ай бұрын
Vandi copmplint anu
@ample3808
@ample3808 3 ай бұрын
Enthanu complaints
@wideangleb9717
@wideangleb9717 3 ай бұрын
എന്താണ് കംപ്ലയിന്റ്?
@dnkdarkeseid6410
@dnkdarkeseid6410 3 ай бұрын
Comfort poraa pinna power kurava
@dennyjoy
@dennyjoy 3 ай бұрын
Bajaj vandi underrated aan
@anilputhiyaparampil
@anilputhiyaparampil 3 ай бұрын
ആവശ്യത്തിന് power ഉണ്ട്
@rafikhafji85
@rafikhafji85 3 ай бұрын
Oru bombinte purath irikkunnathinte pediyund...but Bajaj ❤
@Vandipranthan
@Vandipranthan 3 ай бұрын
Petrol nekkal safe aanu
@arifzain6844
@arifzain6844 3 ай бұрын
Cng tank pottitherikkunna news once kanditollu, but yes aa orennam pole nammalku undayal scene anu
@arifzain6844
@arifzain6844 3 ай бұрын
​@@Vandipranthankathipidikunna karyam alla, pottitherikunna karyam anu bro paranje. Yes kathipidikan ulla chance petrolinekal chance kuravanu. But it can explode
@pkkkkk7777
@pkkkkk7777 3 ай бұрын
Vivarakedu parayathee
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Bajaj Freedom 125 Detailed Malayalam Review
17:29
Strell In Malayalam
Рет қаралды 60 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН