No video

Vanilla cultivation :വാനില കൃഷി / Planting, Caring, diseases and flowering tips

  Рет қаралды 12,027

Monsoon Drops

Monsoon Drops

Күн бұрын

Vanilla cultivation :വാനില കൃഷി / Planting, Caring, diseases and flowering tips
Please subscribe, share and like my channel Monsoondrops.
Recommended & popular vedios.
1.കുറ്റി കുരുമുളക് കൃഷിയും കുരുമുളക് ഗ്രാഫറ്റിങ്ങും
• Bush pepper grafting t...
2. Airlayering പഠിക്കാം
• Air layering propagati...
3.മാവ് ഗ്രാഫ്റ്റ് ചെയ്യാൻ പഠിക്കം
• Mango tree grafting tu...
4.മാവിന്റെ രോഗങ്ങളും പ്രധിവിധിയും
• Mango tree grafting tu...
5.സന്തോൾ Fruits : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
• Santhol fruits & plant...
#monsoondrops #monsoondropsajimon # keralaspices #saffron #vanilla #pepper #cardamom #thesecondmostexpensivespicesintheworld #vanillaplanting #caringofvanilla #handpollinationofvanilla #caringofvanilla #floweringtipsofvanilla #dryingprocessofvanilla #indianspices
#madagascarvanilla #Indianvanilla
Solved queries :
1. How to plant vanilla?
2. How to do hand pollination?
3. How to treat diseases?
4.How to propagate vanilla?
5. How to process vanilla beans?
6. How to overcome price instability of vanilla beans?
7. How to plant vanilla in poly house?

Пікірлер: 41
@suyampu1180
@suyampu1180 2 жыл бұрын
Good sir e thund kituma sara ?
@monsoondrops9346
@monsoondrops9346 2 жыл бұрын
എന്റെ സ്ഥലം തൊടുപുഴ ആണ്. വന്നാൽ തരാം. 1 മീറ്റർ Rs. 100. ഇതു പാർസൽ അയ്ക്കാൻ പറ്റില്ല. Damage ആകും Place : Thodupuzha /Kerala
@pradeepveereswaran2610
@pradeepveereswaran2610 2 жыл бұрын
Contact number and location share it sir!
@attappaditourism444
@attappaditourism444 Жыл бұрын
Hello eatta aente per santhosh Aente vitil und pashe villan pattatharithil erikuva aedukunna arangilum und
@Weldtube...
@Weldtube... 2 жыл бұрын
Mutha thandu nattal kuzapado
@monsoondrops9346
@monsoondrops9346 2 жыл бұрын
ഇല്ല. ഇപ്പോൾ കവറിൽ നട്ട് നനച്ചു കൊടുക്കുക. തണലിൽ വയ്ക്കുക.മഴ തുടങ്ങുമ്പോൾ മണ്ണിൽ നടാം. ഇപ്പോൾ മണ്ണിൽ ചൂട് കൂടുതൽ ആയതുകൊണ്ട് ഉണങ്ങി പോകാം.
@user-fz8zz9xn1h
@user-fz8zz9xn1h 3 ай бұрын
കൊന്നമരം ആ വളം വലിച്ചെടുക്കില്ലെ
@jeetlimbu6187
@jeetlimbu6187 2 жыл бұрын
Hlo dear sir please how to get seeds for plantation,
@monsoondrops9346
@monsoondrops9346 2 жыл бұрын
How much you want sir, and your place please?
@saaaugustine991
@saaaugustine991 2 жыл бұрын
👍👍
@monsoondrops9346
@monsoondrops9346 2 жыл бұрын
🙏
@sunirajan9661
@sunirajan9661 2 жыл бұрын
👍
@monsoondrops9346
@monsoondrops9346 2 жыл бұрын
🙏
@wilsonmani689
@wilsonmani689 Жыл бұрын
Good... തൊടുപുഴയിൽ എവിടെയാണ്? കുറച്ചു തണ്ടുകൾ കിട്ടുമോ? Rate എത്രെയാണ്? ഞാൻ കട്ടപ്പന യിൽ ആണ്...
@monsoondrops9346
@monsoondrops9346 Жыл бұрын
East Kaloor ആണ്. അടുത്ത March/ ഏപ്രിൽ ആകുമ്പോൾ തരാം. എനിക്കുഉണ്ടായിരുന്ന തണ്ട് മുഴുവൻ കൊടുത്തു പോയി. സോറി.
@wilsonmani689
@wilsonmani689 Жыл бұрын
@@monsoondrops9346 thanks..
@monsoondrops9346
@monsoondrops9346 Жыл бұрын
🙏🙏🙏
@jabirali7908
@jabirali7908 2 жыл бұрын
ചേട്ടാ വിത്ത്‌ evidey kittum
@monsoondrops9346
@monsoondrops9346 2 жыл бұрын
എനിക്ക് നഴ്സറി ഉണ്ട്. ഞാൻ തരാം. Whatsapp no 9747811942
@jeetlimbu6187
@jeetlimbu6187 2 жыл бұрын
Hlo
@naseef9742
@naseef9742 2 жыл бұрын
Kamukil vekan pattumo
@monsoondrops9346
@monsoondrops9346 2 жыл бұрын
പറ്റും.
@aswinymalu6335
@aswinymalu6335 2 жыл бұрын
Eppo sale in undo
@monsoondrops9346
@monsoondrops9346 2 жыл бұрын
തണ്ട് ഉണ്ട്.
@BoomerrWorld
@BoomerrWorld 2 жыл бұрын
വാനില പൂവിടാൻ നന നിറുത്തേണ്ട സമയം എപ്പോഴാണ്.... പ്ലീസ് റിപ്ലൈ
@monsoondrops9346
@monsoondrops9346 2 жыл бұрын
November മാസത്തിനു ശേഷം താങ്ങു മരത്തിന്റെ shade നീക്കം ചെയ്യാം. നന ഒഴിവാക്കാം. കൂമ്പ് നുള്ളി കളയണം. എന്നിട്ട് ആഗ്ര ഭാഗത്തു ചെറിയ കല്ല് കെട്ടി തൂക്കാം ചെടിക്കു ഇങ്ങെനെ ഷോക്ക് കൊടുക്കുമ്പോൾ വേഗം പുഷ്പ്പിക്കും. 🙏🙏
@jestinjoseph8131
@jestinjoseph8131 2 жыл бұрын
@@monsoondrops9346 ചേട്ടാ ഫോൺ നമ്പർ തരാമോ
@binunandhikattupadavil140
@binunandhikattupadavil140 2 жыл бұрын
എന്റെ വാനില മൊട്ട വന്നു എപ്പോൾ നാന തുടങ്ങാം
@adithyasai829
@adithyasai829 2 жыл бұрын
Hi sir സാറിന്റെ നമ്പർ ഒന്ന് share ചെയ്യാമോ Doubts clear ആകാൻ വേണ്ടി ആണ്
@monsoondrops9346
@monsoondrops9346 2 жыл бұрын
9747811942 Please send whatsapp message. ഞാൻ തിരിച്ചു വിളിച്ചോളാം 🙏🙏🙏
@deepakgopinath1494
@deepakgopinath1494 6 ай бұрын
​@@monsoondrops9346Hi
@thakkudusvlogs9804
@thakkudusvlogs9804 Жыл бұрын
പരാഗണം പറന്ഞില്ല
@jeffinjohnsam6123
@jeffinjohnsam6123 2 жыл бұрын
നമ്പർ tharumo
@monsoondrops9346
@monsoondrops9346 2 жыл бұрын
8943037373 9747811942 Please send whatsapp message 🙏
@binunandhikattupadavil140
@binunandhikattupadavil140 2 жыл бұрын
എന്റെ വാനില മൊട്ട വന്നു എപ്പോൾ നാന തുടങ്ങാം
@monsoondrops9346
@monsoondrops9346 2 жыл бұрын
ഇനി നനച്ചു കൊടുക്കാം. ചുവടു ഭാഗം നന്നായി നനക്കാം. തണ്ട് ഭാഗത്തു വെള്ളം sapray ചെയ്തു കൊടുക്കാം. സ്പ്രിംക്ലെർ ഉണ്ടെങ്കിൽ നല്ലത്. 🙏🙏🙏🙏🙏
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 26 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,4 МЛН
Alimentation Biologique de la Vanille !
6:35
Tamati loshing
Рет қаралды 268 М.
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 26 МЛН