വനിതാ ദിനത്തിൽ ബംബറടിച്ച് വിദ്യ 😎

  Рет қаралды 239,664

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
വനിതാ ദിനത്തിൽ ബംബറടിച്ച് വിദ്യ 😎
Watch OruChiriIruChiriBumperChiriSeason2 Episode 195 on manoramaMAX : bit.ly/3v1LyA9
OruChiriIruChiriBumperChiriSeason2 | Everyday @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 172
@hakeemthiruvegapura3477
@hakeemthiruvegapura3477 5 ай бұрын
വാക്കുകൾകൊണ്ട് അമ്മാനമാടാനുള്ള വിദ്യയുടെ കഴിവ് ഒന്നു വേറെ തന്നെയാണ്.. ചിരിക്കാനും ചിന്തിപ്പിക്കാനും ഏറെ ഉപകരിക്കുന്ന സ്ക്രിപ്റ്റിന്റെയും അഭിനയത്തിന്റെയും എല്ലാവിധ അഭിനന്ദനങ്ങളും ഒരിക്കൽ കൂടി അറിയിക്കുന്നു....👌👌👌❤️❤️❤️❤️🥰🥰🥰🥰
@user-me2qs2jn4k
@user-me2qs2jn4k 5 ай бұрын
Supper 😅
@AyubKhan-ug2bd
@AyubKhan-ug2bd 5 ай бұрын
ചിലർക്ക് ചില നക്ഷത്രങൾ വാരിക്കോരി അനുഗ്രഹങൾ നൽകും. കുട്ടിക്ക് നൽകിയിട്ടിരിക്കുന്നത് നിഷ്കളങ്കമായ മുഖവും, കലയുടെ അനന്തമായ കഴിവുമാണ്...നന്നാകും,വളരെ അധികം.❤
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
അതെ . അപാരമായ കഴിവ് തന്നെ 🙏. ഇന്ന് ( 28/07/'24) നടക്കുന്ന mega audition ലേയ്ക്ക് എനിക്കും അറിയിപ്പ് വന്നതാണ് . അതിൻ്റെ തയ്യാറെടുപ്പിൻ്റെ ഭാഗമായി മോള് പറഞ്ഞു കുറെ stand up comedy കൾ കണ്ടു നോക്കാൻ . അങ്ങനെ ഞാൻ കണ്ടു തുടങ്ങിയത് വിദ്യയുടെ performances. അതോടെ എന്റെ ആത്മ വിശ്വാസവും അഹങ്കാരവും തീർന്നു . ഇന്നെന്നല്ല ഒരിക്കലും ഈ ഷോയ്ക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചു . ജഡ്ജസ്സിനെയും കാണികളെയും ചിരിപ്പിക്കാൻ കഴിവുള്ളവർ പോയി വിജയിക്കട്ടെ .
@pradeepkrishnan7401
@pradeepkrishnan7401 3 ай бұрын
വിദ്യചേച്ചി കലക്കി.....🎉 ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... പെട്ടെന്ന് എനിക്ക് അമ്മയെ ഓർമവന്നു, അമ്മയോട് ഇടയ്ക്ക് ചോദിക്കും 'എന്താ ഇവിടെ ഇത്രമാത്രം പണിയെന്നു '.... 😢 ഇനി angane ചോദിക്കില്ല....
@vimalal8664
@vimalal8664 5 ай бұрын
എന്റെ വിദ്യാ 👍super 👍തനിക്ക് അല്ലാതെ ആർക്കും ഇത്രയും പറഞ്ഞൊപ്പിക്കാൻ കഴിയില്ല സത്യം ❤️സത്യം ♥️
@selinvarghesemathew8561
@selinvarghesemathew8561 13 күн бұрын
❤❤❤
@indiracv6916
@indiracv6916 5 ай бұрын
വിദ്യക്കുട്ടി ഇത്തവണയും പൊളിച്ചു. Keep it up, God bless you 💯
@lijyjohny6018
@lijyjohny6018 2 ай бұрын
Ith kandondirunn njanum kayyadichu poi 🥰🥰🥰 poli
@muneerps24
@muneerps24 4 ай бұрын
വാക്കുകൾ തെറ്റാതെ പറഞ്ഞു അവതരിപ്പിക്കാനുള്ള ആ കഴിവ് സമ്മതിക്കുന്നു
@mollymartin8216
@mollymartin8216 5 ай бұрын
വിദൃ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ സൂപ്പർ ❤
@ali.m.mali.m.m6512
@ali.m.mali.m.m6512 5 ай бұрын
ലൈക്കടിക്കാതെ പോകുന്നതെങ്ങനെയാ❤👍👍😂😂
@SaliniS-bj9kt
@SaliniS-bj9kt 2 ай бұрын
Polichu vidhya chechi❤❤
@user-cr1sd8jd7n
@user-cr1sd8jd7n 5 ай бұрын
സൂപ്പർ. അടിപൊളി... വീണ്ടും പ്രതീക്ഷിക്കുന്നു. വിദ്യയുടെ അവതരണം
@Plakkadubinu
@Plakkadubinu 5 ай бұрын
നാളെ മുതൽ എല്ലാ പെണ്ണുങ്ങളും കുഴിയില്ലാത്ത അപ്പം ചുടണമെന്ന് അഭ്യർത്ഥിക്കുന്നു😂😂😂😂 അപ്പോൾ കുഴി എണ്ണണ്ടല്ലോ😂😂😂😂😂
@hannafathima
@hannafathima 5 ай бұрын
എന്റെ പൊന്ന് വിദ്യ chechiii 😂😂😂നൈസ്.. സൂപ്പർ സപ്പോർട് 😅😅😅❤❤
@meenakrishnankutty8912
@meenakrishnankutty8912 5 ай бұрын
മോളെ, മോൾടെ കഴിവ് അസാധ്യം, ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@umajinesh1140
@umajinesh1140 4 ай бұрын
Vidhya. Adipoliyaanu. Kadinadwanathintey bhalam. Congrats❤❤❤❤
@shafinusru2571
@shafinusru2571 4 ай бұрын
വല്ലാത്ത ഒരു കഴിവ് തന്നെ 👍🏻👍🏻
@ponnuttyvlogmalayalam1147
@ponnuttyvlogmalayalam1147 4 ай бұрын
കലക്കി
@kalathiruvathira8281
@kalathiruvathira8281 5 ай бұрын
സൂപ്പർ 👌❤️🥰
@M_R_Rude
@M_R_Rude 5 ай бұрын
Vidya very good performance God bless you ❤❤❤❤❤
@satheeshbabu7770
@satheeshbabu7770 5 ай бұрын
ഒന്നും പറയാനില്ല 100 ൽ 100 സൂപ്പർ ചേച്ചി👏👏👏
@user-qs8gp5sz2l
@user-qs8gp5sz2l 5 ай бұрын
വിദ്യ മോളെ സൂപ്പർ സൂപ്പർ സൂപ്പർ
@ayshaameer8319
@ayshaameer8319 5 ай бұрын
വിദ്യ one of My favourate❤❤
@sunithasunitha9535
@sunithasunitha9535 5 ай бұрын
വിദ്യ സൂപ്പർ സൂപ്പർ ❤❤
@shajeerkhan332
@shajeerkhan332 5 ай бұрын
വീണ്ടും അടിപൊളി... Vidhye......❤
@narayanankuttye874
@narayanankuttye874 4 ай бұрын
സൂപ്പർ മോളു 🌹🌹🌹
@user-mk4pp8vm4n
@user-mk4pp8vm4n 4 ай бұрын
മോളെ കലക്കി
@sheelasanty9502
@sheelasanty9502 4 ай бұрын
പൊളിച്ചു മുത്തേ 🥰👍
@jyothilakshmipiravom4549
@jyothilakshmipiravom4549 5 ай бұрын
Wonderful vidhya, wonderful.
@ushakumaripv5743
@ushakumaripv5743 5 ай бұрын
സൂപ്പർ വിദ്യ സൂപ്പർ 👍👍👍🥰🥰🥰❤️❤️❤️
@sathyanandakiran5064
@sathyanandakiran5064 5 ай бұрын
നമസ്തേ വിദ്യാ excellent ❤
@fathimahiba9312
@fathimahiba9312 5 ай бұрын
Chechiye enik ishtaayi
@anumolanus6372
@anumolanus6372 5 ай бұрын
Evidunnu kittunnu chechi ee content, super 🥰🥰🥰🥰
@naseemashihab7606
@naseemashihab7606 4 ай бұрын
Super വിദ്യ super
@Kanchanapv-pq5os
@Kanchanapv-pq5os 5 ай бұрын
സൂപ്പർ വിദ്യ ♥️♥️
@celinajames2052
@celinajames2052 5 ай бұрын
Super adipoly ❤
@ArshadKorangath
@ArshadKorangath Ай бұрын
പൊളിച്ചു 👍🏻👍🏻👍🏻❤❤❤❤❤
@user-vd8vk3um7s
@user-vd8vk3um7s 5 ай бұрын
സൂപ്പർ അനിയത്തി❤❤
@ratnakalaprabhu5270
@ratnakalaprabhu5270 4 ай бұрын
👍👍👍👍👍👍🙏🙏🙏🙏🙏
@ratnakalaprabhu5270
@ratnakalaprabhu5270 4 ай бұрын
🎉🎉🎉🎉
@fayasmp
@fayasmp 5 ай бұрын
നിങ്ങൾ ഇത് മുന്നെ അപ്‌ലോഡ് ചെയ്തില്ലായിരുന്നോ?
@muhammadkutty2150
@muhammadkutty2150 5 ай бұрын
Vaa thuranna ennod chothikkunna chothyamanu super chechi
@sajithkumar4443
@sajithkumar4443 5 ай бұрын
😃
@user-id9sx3ym6h
@user-id9sx3ym6h 5 ай бұрын
തമ്മസിക്കല്ല സമ്മതിക്ക ഇതിനു മുൻപത്തെ ഒരു skit ലും ഇങ്ങനെ തന്നെ പറഞ്ഞു
@pushpaputhen3105
@pushpaputhen3105 5 ай бұрын
Trivandrum colloquial language
@susansunny3124
@susansunny3124 5 ай бұрын
Yes
@kochuranyantony4222
@kochuranyantony4222 4 ай бұрын
ഇത് വളരെ നാൾ മുൻപ് മറ്റൊരു സ്ത്രീ വളരെ നാൾ മുൻപ് ഇതിലും സ്പീഡിൽ നല്ല ഭംഗി ആയി പറയുന്ന കേട്ടു നിനക്കെന്തായിരുന്നു ഇവിടെ ജോലി എന്നുള്ളത്
@jayakumarpoozhikkal574
@jayakumarpoozhikkal574 5 ай бұрын
സൂപ്പർ ❤👏🏼👏🏼👏🏼👌🏼
@Siyadvga
@Siyadvga 5 ай бұрын
ഒന്നിച്ച് രണ്ടു തവണ കണ്ടു കിടു കിടു👌👌
@abuthahirvlog6252
@abuthahirvlog6252 5 ай бұрын
0:21 😂😂😂
@jayasreejaisankar9801
@jayasreejaisankar9801 5 ай бұрын
👌🏻👌🏻👌🏻
@vijilav7889
@vijilav7889 5 ай бұрын
Super chechi❤❤❤
@sreekala1041
@sreekala1041 5 ай бұрын
Adipoli. Supper
@lassithalatheesh615
@lassithalatheesh615 5 ай бұрын
നമിച്ചു 🙏🥰🥰
@sabiapadathuparambilmoidu6028
@sabiapadathuparambilmoidu6028 5 ай бұрын
Super Vidya. Repeat adichu kandu👌👌😅
@geethabaisr6671
@geethabaisr6671 5 ай бұрын
Vidya valare nannayirunnu last Vanitha yadarthattil aranu ennu paranjathu valare nannayirikku nu super pongala athimanoharam
@sheelac5874
@sheelac5874 5 ай бұрын
അടിപൊളി
@jessyjohnson2215
@jessyjohnson2215 5 ай бұрын
Superrrrrrrr
@sobhasobha7708
@sobhasobha7708 5 ай бұрын
സൂപ്പർ 👏👏👍
@saranyachandran238
@saranyachandran238 5 ай бұрын
Chinda chechide doctorete ne thangilloooo
@gokulgk8317
@gokulgk8317 5 ай бұрын
Again super performance....🎉🎉❤
@hemamlakshmi4850
@hemamlakshmi4850 5 ай бұрын
Super ub chechi pwolichu
@rajeswaryrajeev8738
@rajeswaryrajeev8738 5 ай бұрын
Super❤
@sabeenaamir6405
@sabeenaamir6405 4 ай бұрын
Manapoorvam chodhikkunavarum unde
@mathewkuruvila8611
@mathewkuruvila8611 5 ай бұрын
Super performance
@ellanjanjayikum9025
@ellanjanjayikum9025 5 ай бұрын
So nice 💝
@safiyaali1770
@safiyaali1770 5 ай бұрын
വിദ്യ,, അടിപൊളി
@sanoj.mmuhammedali2158
@sanoj.mmuhammedali2158 5 ай бұрын
Very nice perfomence 🎉🎉🎉
@vinodkonchath4923
@vinodkonchath4923 5 ай бұрын
wonderful vidhya wonderful👍👍👍
@pmsoman3618
@pmsoman3618 5 ай бұрын
പറയാൻ വാക്കുകളില്ല. എല്ലാ ആശംസകളും
@rajimoli6449
@rajimoli6449 3 ай бұрын
Good
@thilakammamanoharan8423
@thilakammamanoharan8423 5 ай бұрын
SupperSudheMoolleKeeptUp
@lathanair4140
@lathanair4140 5 ай бұрын
👌👌👌
@ashaspillai3422
@ashaspillai3422 5 ай бұрын
ഉഗ്രൻ 👌🏻
@Sasiprabha-oi5ks
@Sasiprabha-oi5ks 4 ай бұрын
വിദ്യ സൂപ്പർ❤
@jincysusanjoseph
@jincysusanjoseph 5 ай бұрын
Vidya hearty congratulations
@rithikaraghunath8263
@rithikaraghunath8263 5 ай бұрын
No words dear, excellent 🎉🎉
@user-td8en3nh1o
@user-td8en3nh1o 5 ай бұрын
❤ വിദ്യാ സൂപ്പർ ആയിട്ടുണ്ട്
@maimoonap123
@maimoonap123 5 ай бұрын
👍🏻
@AnoopJAbraham
@AnoopJAbraham 5 ай бұрын
Great😊
@anoopraj3953
@anoopraj3953 5 ай бұрын
😆😆😆 super Chachi.....
@renjithavenugopal1727
@renjithavenugopal1727 5 ай бұрын
❤❤
@sajithkumar4443
@sajithkumar4443 Ай бұрын
🎉🎉🎉🎉സൂപ്പർ
@patriyot1679
@patriyot1679 5 ай бұрын
Nireekshikanalla aa padavamannu ane athisayipikunee...
@mayalaxmi2294
@mayalaxmi2294 5 ай бұрын
Super super😍😍😍😍
@jaisychacko9397
@jaisychacko9397 5 ай бұрын
Excellent performance ❤
@mayarenjithmayarenjith224
@mayarenjithmayarenjith224 5 ай бұрын
❣️❣️
@rajeevkrishnakurukkal1293
@rajeevkrishnakurukkal1293 5 ай бұрын
Adipoli ❤️
@sumakunji5064
@sumakunji5064 5 ай бұрын
സൂപ്പർ മോളേ 👍
@jijijoseph3013
@jijijoseph3013 5 ай бұрын
Good performance Vidya. 😊
@pradeeppa7618
@pradeeppa7618 5 ай бұрын
Suprb 😄😄😄👌👌👌
@nowfalnadakkavil3037
@nowfalnadakkavil3037 5 ай бұрын
കോഴി സൂപ്പർ
@naadinteormakal4443
@naadinteormakal4443 5 ай бұрын
Very good mole ❤💕💕
@thanapics4858
@thanapics4858 5 ай бұрын
Gd
@lissyki5239
@lissyki5239 5 ай бұрын
Super.......
@rootsnfruits4421
@rootsnfruits4421 5 ай бұрын
Brilliant performance. 👍🏻
@user-xe3qv6bt6r
@user-xe3qv6bt6r 3 ай бұрын
Super😂😂😂
@shahids8606
@shahids8606 5 ай бұрын
😂sajithee
@HanaHassan2023
@HanaHassan2023 5 ай бұрын
Vidhya chechi super❤
@4star991
@4star991 5 ай бұрын
വിജയ ചേച്ചി സൂപ്പറായിട്ടുണ്ട് ട്ടോ സൂപ്പർ ആയിട്ടുണ്ട് അടിപൊളി
@riyak5143
@riyak5143 5 ай бұрын
👍👍👍🥰🥰🥰
@ranjishavp1874
@ranjishavp1874 5 ай бұрын
👌👌👌 വിദ്യ
@anus7770
@anus7770 5 ай бұрын
👌👌👌🥰
@Sojblueeyes
@Sojblueeyes 5 ай бұрын
👏👏👏👏👏
@prabha654
@prabha654 5 ай бұрын
ഇത് എത്ര തവണ ഇട്ടതാ
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 12 МЛН
ടീച്ചർമാർ പൊളിച്ചടുക്കി
4:10
Sandhya Suresh & Family
Рет қаралды 17 М.