ആ ഇത്തന്റെ ഭർത്താവിനാണ് നന്ദി പറയേണ്ടത് 🙏👍,,,, എല്ലാ ഭർത്താക്കന്മാരും ഇത് കണ്ട് പഠിക്കുക,,ഇത്പോലെ സപ്പോർട്ട് തരുന്ന വീട്ടുകാർ ഇല്ലെങ്കിൽ ആഗ്രഹങ്ങൾ നടക്കാതെ വരും,,,, Good family,,,,😍😍😍👍👍👍ഇത്താത്താക്ക് എല്ലാ വിധ ആശംസകൾ,,,,
@shuhadaismail70602 жыл бұрын
എനിക്ക് അവരുടെ കൂടെ drive fear മാറ്റാൻ practice ചെയ്യണം താൽപര്യം ഉണ്ട്. Licence ഉണ്ട്. Please share contact detais
@sreejithjithu28142 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ.... 🙏🏻🙏🏻🙏🏻
@shoukathmaitheen7522 жыл бұрын
മദ്യപിക്കില്ല, ഓവർ സ്പീഡ് ഇല്ല, ഈ ഡ്രൈവർ വർക്ക് ചെയ്യുന്ന ബസ്സിൽ യാത്ര സുരക്ഷിതം.... അള്ളാഹു അനുഗ്രഹിക്കട്ടെ....
@shafeerkwt97002 жыл бұрын
തീർച്ചയായും 🤲
@yoosefali27752 жыл бұрын
ആമീൻ
@sudheermanamkulath98902 жыл бұрын
ആമീൻ
@Shahulhameed-nk8rb2 жыл бұрын
സ്പീഡ് ഗവർണർ ഉണ്ട്? വാ ഇല്ലേ? സുരക്ഷിതം? പാടില്ലാത്തത് ചെയ്താൽ അനുഗ്രഹം?.
@safap.c58342 жыл бұрын
ആമീൻ
@jitheshsathyan60242 жыл бұрын
ഈ സഹോദരിയേയും കുടുംബത്തിലെ എല്ലാ അംഗങ്ങളേയും അളളാ അനുഗ്രഹിക്കും 👍👍👍👍👍👍👍👍👍 ജിതേഷ്സത്യൻ
@basheerpeema3542 жыл бұрын
ഹിജാബുള്ള ഡ്രൈവർ അഭിനന്ദനങ്ങൾ അല്ലാഹു അനുഗ്രഹിക്കട്ടെ
@Shahulhameed-nk8rb2 жыл бұрын
എതിര് ചെയ്‌താൽ anugrahamo?
@nidhutti81252 жыл бұрын
അള്ളാഹു, ജുമൈലത്തിന് ദീർഘ കാലം ബസ് ഓടിക്കാൻ deergayuസും ആഫിയത്തും ന ൽകുമാറാകട്ടെ 🤲ആമീൻ
@paris46322 жыл бұрын
അതിന് പറ്റിയ അള്ളാഹു 🤣🤣🤣
@abdurazack16792 жыл бұрын
Aameen..
@HamzaHamza-iu3hp2 жыл бұрын
🙄😥
@fasalurahman19872 жыл бұрын
Ameen
@why-q3r2 жыл бұрын
കണ്ടിട്ട് രോമാഞ്ചം വരുന്നു വീടിന്റെ മുറ്റത്തൂടെ വരെ സ്‌കൂട്ടി ഓടിക്കാൻ ധൈര്യം ഇല്ലാത്ത ഞാൻ 😔😔👍👍
@rubeenarubeena78992 жыл бұрын
😌
@muhammedkodakkatt20422 жыл бұрын
Njanum
@jaheenajamal87792 жыл бұрын
എനിക്കും അതെ ഒട്ടും ധൈര്യമില്ല. പക്ഷേ ഇപ്പൊ ഞാൻ പതുക്കെപ്പതുക്കെ റോഡിലൂടെ ഓടിക്കാറുണ്ട്. നമ്മള് വെറുതെ പേടിച്ചിട്ടാണ് എടുക്കാൻ പറ്റാത്തത്. ഇനി ഞാൻ നല്ല ധൈര്യത്തോടെ എടുക്കും ഇൻഷാഅള്ളാഹ് 👍👍👍
@sabidanazeer26942 жыл бұрын
🤣🤣🤣കറക്റ്റ് ഞാനും
@ahammedyaseen94902 жыл бұрын
😂😂
@subaidasu19392 жыл бұрын
ഒരു പാട് സന്തോഷം റിസ്കുള്ള ഒരു ജോലി കൂകളായ് ചെയ്തതിന് ബിഗ് സലൂട്ട് ജൂമൈലക്ക്അള്ളാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ - ആമീൻ🤲🤲🤲
@althafmedia60602 жыл бұрын
آمين
@fasalurahman19872 жыл бұрын
Ameen
@Outspoken6842 жыл бұрын
അവരുടെ കഴിവിനെ അംഗീകരിക്കുന്നതിനു പകരം അവിടെയും ആള്ളാവിനെ തിരുകി കയറ്റി ഒരു അമീനും അടിച്ചു. ങ്ങളെന്താ നന്നാവാത്തേ ന്റെ താത്താ
@MuhammedAli-qy3ns2 жыл бұрын
ആമീൻ
@kunhimuttynkunhimuttyn52082 жыл бұрын
ആമീൻ 👍
@rubingeorge982 жыл бұрын
ഓടിച്ചോണ്ടിരിക്കുമ്പോ ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു ❤️❤️.... എത്ര ഓടിക്കാൻ അറിയുന്നവർ ആണേലും ഒരു ഇടർച്ച വരും.... ഏതായാലും പൊളി 😘😘
@mhammedkunhi78902 жыл бұрын
സിഎച്ച് സെൻെറർ വളണ്ടിയർ ജുമൈല എന്ന ബസ് ഡ്രൈവർ ക്ക് അഭിനന്ദനങ്ങൾ,
@rinshaharis77602 жыл бұрын
Proud moment🥺 Alhmdulilaah.... നാഥന് സ്തുതി... ഉമ്മാന്റെ വലിയൊരു ആഗ്രഹം സാധ്യമായി... മനസ്സിൽ മൊട്ടിട്ട ആ ചെറിയ വലിയ ആഗ്രഹം ഉമ്മ ഉപ്പയോട് പറഞ്ഞപ്പോൾ ഞാൻ പോലും ഉമ്മാനെ കളിയാക്കിയിരുന്നു....അന്ന് ആ ആഗ്രഹം ഞങ്ങളുടെ ആ ദിവസത്തിൽ അലിഞ്ഞു പോയി... പിന്നീടാരും അതിനെ പറ്റി സംസാരിച്ചതൊന്നുമില്ല... ഒരുദിവസം രാവിലെ വന്ന phone call ഞങ്ങളെ ഞെട്ടിച്ചു... ഹെവി യുടെ trail ഇന് വേണ്ടി ഡ്രൈവിംഗ് സ്കൂളിൽ നിന്നുള്ള call...ഉമ്മാ ആ കുഞ്ഞു ആഗ്രഹം പറഞ്ഞപ്പോയെ ഉപ്പ അതിന്റെ പിന്നാലെയുള്ള ഓട്ടത്തിലായിരുന്നു എന്ന് അന്നാണ് ഞങ്ങൾ അറിയുന്നത്...ഉപ്പാന്റെ big surprise😍 ഒരു കൗതുകത്തിന് വേണ്ടി മാത്രം ലൈസെൻസ് എടുത്തു...ഇന്ന് മലപ്പുറം ജില്ലയിലെ first women heavy lisence holder💫വിശ്വസിക്കാൻ പറ്റുന്നില്ല.. ചാനൽ കാരെല്ലാം ഉമ്മാടെ ഇന്റർവ്യൂന് വേണ്ടി വരുന്നു..എല്ലാംകൊണ്ടും വീട്ടിൽ സന്തോഷം... നാലാളെ മുന്നിൽ സംസാരിക്കാൻ പേടിയായാണെന്ന് പറഞ്ഞു ഉൾവലിഞ്ഞ ആൾ ഇന്ന് തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു...Of course ഉമ്മാന്റെ backbone എന്നും മ്മാന്റെ ഹാരിക്കാക്ക തന്നെയാണ്.. എന്നും ഈ സന്തോഷം നിലനിർത്തി തരണമേ നാഥാ... Congratulations mmaaaa😘❤️
@aboobackerberka10712 жыл бұрын
ഭാഗ്യമുള്ള മകൾ ഉമ്മ ഒരു താരമായി
@thadathilworld2392 жыл бұрын
Mashaallah
@muneeramohdiqbal65462 жыл бұрын
Proud moments .. 👍🏻👏🏻👏🏻👏🏻God bless u all 🤲🏻
@basheerkung-fu87872 жыл бұрын
Al Hamdu Lillah 🌟🎉💝
@rahmathnasar53662 жыл бұрын
Masha allah 👌
@naseemashareef95002 жыл бұрын
അല്ലാഹു ആഫിയത്തും ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ അതിലുപരി ധൈര്യം ചോർന്നുപോകാതെ എന്നും നിലനിൽക്കട്ടെ
@fathimakunjal94842 жыл бұрын
അൽഹംദുലില്ലാഹ് ആഫിയത്തോടെ ഉള്ള ദീര്ഗായുസ് അള്ളാഹു നിങ്ങൾക് നൽകട്ടെ
@paris46322 жыл бұрын
പെണ്ണുങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല എന്ന് പറഞ്ഞ അള്ളാഹു ആണോ ഇനി ഡ്രൈവർ ആയ ഇവളെ അനുഗ്രഹിക്കാൻ പോകുന്നത് 🤣🤣🤣
@muhammedali85432 жыл бұрын
@@paris4632 വിവരവും അറിവും ഇല്ലാതെ നിങ്ങൾ വെറുതെ അള്ളഹു വിനെ കുറ്റം പറയുന്നുപുച്ഛം മാത്രം നിങ്ങളോട് ആദ്യo പോയി പഠിക്കു വെറുതെ യൂട്യൂബിൽ വന്നു ഡയലോഗ് അടിക്കല്ലേ
@paris46322 жыл бұрын
@@muhammedali8543 ആദ്യം താൻ പോയി പഠിക്ക് ഇസ്‌ലാമും അതിന്റെ നിയമവും എന്താണെന്ന് അത് നിന്നെക്കാൾ കൂടുതൽ പഠിച്ചിട്ട് തന്നെയാ ഞാൻ ഈ സംസാരിക്കുന്നത്
@muhammedali85432 жыл бұрын
@@paris4632 നീ എന്ത് തേങ്ങ പഠിച്ചു പെണുങ്ങൾ വീട്ടിൽ നിന്നും പുറത്തു ഇറങ്ങൻ പാടില്ല എന്ന് നീ എവിടെ പഠിച്ചു
@basiermuhammad16482 жыл бұрын
ആമീൻ
@vishnu-pr3vu2 жыл бұрын
ഇതാണ് യഥാർത്ഥ നവോദാനം... പെങ്ങള് പൊളിച്ചു... ❤
@ridu2512 жыл бұрын
ഇത്താ ക്ക് അഭിനന്ദനങ്ങൾ🌹🌹🌹 ദീർഘായുസ്സും ആഫിയത്തും അള്ളാഹു നൽകട്ടെ ..
@fasentertainmentsforu74232 жыл бұрын
ഞങ്ങളുടെ നാട്ടിൽ ബസ്സ് ഓടിക്കുന്ന മിസ്‌രിയ ഇത്ത ഉണ്ട് We are proud of her
@anoopthodupuzhakerala28372 жыл бұрын
ഞാനറിയും
@najmudheenkpnajmudheenkp60952 жыл бұрын
കണ്ടിട്ട് എനിക്ക് ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹം thonnunnu🥰🥰
@najmudheenkpnajmudheenkp60952 жыл бұрын
😜😜
@radhakrishnanunni78002 жыл бұрын
ഇത് കണ്ടിട്ട് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 👏👏👏👏👍👍👍👍🌹🌹🌹🌹
@ridarumana45462 жыл бұрын
Mashaallah 😍
@rajeevanmv46002 жыл бұрын
പെങ്ങൾ കിടു, സൂപ്പർ 👏👏ദൈവം അനുഗ്രഹിക്കട്ടെ, പെങ്ങൾ വാനോളം വളരട്ടെ 👌🌹🌹
@prakashjanani89332 жыл бұрын
അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്നത് സാർത്ഥകമായ്ക്കൊണ്ടേയിരിക്കുന്നു..അഭിനന്ദനങ്ങൾ.. 👍👍👍👍
@ismailpsps4302 жыл бұрын
👍
@sakeenakareemsakeenathadat37752 жыл бұрын
👍
@yoosefali27752 жыл бұрын
👍
@AbdulRasheed-pc3mt2 жыл бұрын
അല്ലാഹുവിന്റെ സഹായം എപ്പോഴും വർഷിച്ചുകൊണ്ടിരിക്കട്ടെ... എല്ലാ ഭാവുകങ്ങളും പ്രാർത്ഥനയും ആശംസകളും നേരുന്നു ❤️❤️
@muhammedali85432 жыл бұрын
യൂട്യൂബിൽ കമന്റ് ഇട്ടാൽ ആണോ ഉണ്ടാകുക ഓരോന്നു പറയിപ്പിക്കാൻ എഴുതി വിടും
@paris46322 жыл бұрын
അള്ളാഹുവിന്റെ അറിവിൽ ആകെയുള്ള വാഹനം ഒട്ടകം മാത്രമാണ് 🤣🤣
@nikhilp9422 жыл бұрын
@@paris4632 poli....
@halal78652 жыл бұрын
@@nikhilp942 ഈ കണ്ട എല്ലാ വാഹനങ്ങളും കണ്ട് പിടിച്ചത് അല്ലാഹുവിന്റെ സൃഷ്ടിയിൽ നിന്നല്ലേ. പക്ഷിയെ കണ്ട് flight കണ്ട് പിടിച്ചത് പോലെ.
@nikhilp9422 жыл бұрын
@@halal7865 I didn't say to offend anybody.... Aa comment kandappol chiri vannu atre ullu.. Athoru circasum aayitte eduthalmathi..... Brokke athe feel cheyyathegil i am sorry....really I didn't mean too
@sumayyasumu67262 жыл бұрын
പെണ്ണിനും പറ്റും എല്ലാത്തിനും എന്ന് തെളിയിച്ചു 👍👍👍,,, ബസ് അല്ല ഇനി വേണേൽ ഹെലികോപ്റ്റർ വരെ ഓടിക്കും,,, നല്ല സപ്പോർട്ട് കിട്ടുന്ന കുടുംബം കൂടെ യുണ്ടെങ്കിൽ, നമ്മുടെ സഹോദരി മാർ, വിജയിക്കും,,,, ഇനി ബസ് ഓടിക്കുന്ന പെൺ ഡ്രൈവർമാർ,,,, 😍😍😍,,,,
@Hishamfamily2542 жыл бұрын
മുഖ്യമന്ത്രി സ്ഥാനത്തും ഇനി സ്ത്രീ എത്തണം ....👍🌹❤️
@ramlanissar Жыл бұрын
ജുമൈലക്ക് അഭിനന്ദനങ്ങൾ ഞാൻ ഒരു ഡ്രൈവിങ് സ്കൂൾ ടീച്ചർ ആണ് നിങ്ങളെ പോലെ ഉള്ളവരെ റോഡിൽ ഡ്രൈവിംഗ് ചെയ്തു പോകുന്ന ദ് സന്തോഷം തോന്നുന്നു ഒരു അപകടവും വരാതെ നിയമങ്ങൾ പാലിച്ചു ശ്രദ്ധയോടു കൂടി വാഹനം ഓടി കുക 👌👌👌ദീർഘ ആയുസ് ആഫിയത്തും നിൽക്കട്ടെ 🥰🥰🥰👍🏻👍🏻👍🏻
അല്ലാഹു ലോകത്തുള്ള എല്ലാ വണ്ടി ഡ്രൈവർ മാരെയും കാത്തു കൊള്ളട്ടെ 🤲🏻🤲🏻🤲🏻💫💫💫💫
@pushpavathi49822 жыл бұрын
ജുമൈലത്... മിടുക്കി...ബസ് ഓടിക്കുന്ന കണ്ടു. അഭിനന്ദനങ്ങൾ മോളെ.
@5858100100582 жыл бұрын
ലോകത്തെ കൂടുതൽ പഠനങ്ങളും കാണിക്കുന്നത് പുരുഷന്മാരേക്കാൾ ശ്രദ്ധയോടുകൂടി യും അപകടം വരുത്താതെ യും വാഹനമോടിക്കുന്നത് സ്ത്രീകൾതന്നെയാണ് അവർക്ക് അവരുടെ ഹോർമോൺ ഇൻറെ മേന്മകൾ കൊണ്ട് തന്നെയാണത് പുരുഷന്മാർ അനാവശ്യമായി സാഹസികമായി കാര്യങ്ങൾ ചെയ്തു അപകടം വരുത്തുന്നു ചില സന്ദർഭങ്ങളിൽ ഇത്തരം സാഹസികത ആവശ്യമില്ലാത്തതാണ് (എന്നാൽ പ്രകൃതിക്ഷോഭങ്ങളിൽ , അഗ്നിശമന സേനകളിൽ , അത്യാഹിതം ആയി കൊണ്ടു പോകുന്ന വാഹനങ്ങളിൽ , മറ്റു പ്രകൃതി ക്ഷോഭങ്ങളെ നേരിടുന്ന വിഭാഗങ്ങളിൽ എല്ലാം ഉത്തരം സാഹസികതഅത്യന്താപേക്ഷിതമാണ്) ആയതിനാൽ എൻറെ അഭിപ്രായത്തിൽ കൂടുതൽ ബസുകളിലും ടാക്സികളിൽ ഉം സ്ത്രീകൾ ഡ്രൈവർമാരായി വരുന്ന തോടുകൂടി നമ്മുടെ ഇപ്പോഴത്തെ മത്സരയോട്ടം പോലെത്തെ സാഹസികമായി നടത്തുന്ന ഡ്രൈവിങ്ങിൽ ഉണ്ടാകുന്ന അപകടങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും .
@marykuttyabraham48332 жыл бұрын
വേണം.. Be ബോൾഡ്.. സ്ത്രീകൾ മുന്നോട്ട് വരുക 🙏🙏🙏 സന്തോഷം 🙏🙏 God bless 💚💚💚
@muthalifbava98922 жыл бұрын
അല്ലാഹുവിന്റെ കാവൽ എന്നും ഇത്താത്താക്കും നമ്മൾക്കും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻
@muhammedashifmuhammedashif17552 жыл бұрын
വളരെ നന്നായി, തന്റെ വ്യക്തിത്വം നില നിർത്തിക്കൊണ്ട് കഴിവുള്ള ഏതൊരു സ്ത്രീക്കും ഇത് മാതൃകയാക്കാം. അഭിനന്ദനങ്ങൾ.
@husainn1922 жыл бұрын
സന്തോഷം ഉണ്ട് നമ്മുടെ പെൺകുട്ടികൾ എല്ലാ മേഖലയിലും നിർബന്ധം ആയും വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു പുരുഷധികാര ആണ് സ്ത്രീകൾ ഇടിഞ്ഞു തഴുന്നത് അത് ഒരിക്കലും ശരി അല്ല എന്തായാലും ഇത് ഞാൻ ആദ്യആയിട്ട് ആണ് കാണുന്നത് 🥰🥰🥰
@sumayyasumu67262 жыл бұрын
ഇത് കണ്ട് ബസ് ഓടിക്കാൻ താല്പര്യം ഉള്ളവർ ലൈക് 😁😁,,,
@mathewjoseph50272 жыл бұрын
ഇതിനുമുൻപ് ഒരു സ്ത്രീ k s r t c. ബസ്സ്ഡ്രൈവർ ആയിട്ടുണ്ടായിരുന്നു.. ഏതു ജോലിയും ചെയ്യാൻ സ്ത്രീകൾക്കാണ് ധൈര്യം കൂടുതൽ ഉണ്ടാകുക. ഏതായാലും congragulation
@ismailpsps4302 жыл бұрын
👍
@5858100100582 жыл бұрын
സ്ത്രീയും പുരുഷനും തുല്യം തന്നെയാണ് അതിൽ പുരുഷന് അവൻറെ ഹോർമോൺ ഇൻറെ അഡ്വാൻറ്റേജ് ലഭിക്കുന്നു എന്നുമാത്രം പിന്നെ ചില കാര്യങ്ങളിൽ പുരുഷനും ചില കാര്യങ്ങളിൽ സ്ത്രീകൾക്കും മേൽക്കോയ്മ ഉണ്ടായിരിക്കും എന്നുകരുതി അത് അവരെ തുല്യ ര ഇല്ലാതാക്കുന്നതിനുള്ള ഒരു കാരണമല്ല . സ്ത്രീകൾ കൂടുതൽ വാഹനം ഓടിക്കുന്ന മേഖലയിലേക്ക് വരികയാണെങ്കിൽ അപകടങ്ങൾ വളരെ കുറക്കാം എന്നുള്ളത് തന്നെയാണ് ലോകത്തുള്ള കൂടുതൽ പഠനങ്ങളും വ്യക്തമാക്കുന്നത് അശ്രദ്ധ മായിട്ടുള്ള വാഹനമോടിക്കൽ സ്ത്രീകളുടെ ഭാഗത്തുനിന്നും വളരെ കുറവാണ്
@ismailpsps4302 жыл бұрын
@@585810010058 ഉദ്ദേശിച്ച സ്ഥലത്ത് സമയത്തെത്താൻ കഴിയില്ല എന്നേയുള്ളു വേറെ കൊഴപ്പൊന്നൂല്ല, ആരെങ്കിലും ത്വക്ക് ( കക്ഷം ) ചൊറിയാൻ കൈ പൊക്കിയാൽ അപ്പ ബ്രേക്ക് ചവിട്ടും 😋
@sasinassasi51332 жыл бұрын
താടി വെച്ച മേലാളൻമാർക്ക് ഹാറാ മായിരിക്കീല്ലെ ഇച്ചാ കട്ടസപ്പോട്ട്
കുടുംബത്തിൽ നിന്നുള്ള പിന്തുണയുണ്ടെങ്കിൽ പ്രശ്നമില്ല. ഇവരെ പോലുള്ളവർ മറ്റുള്ളവർക്ക് പ്രചോതനമാവട്ടെ .
@kamalav.s65662 жыл бұрын
Ok നല്ലേഷ്ട്ടയിട്ടോ , കൺഗ്രാജ്
@Muhammedali-jc9iy2 жыл бұрын
അൽഹംദുലില്ലാഹ് വിജയവീഥിയിലുടെ മുന്നോട്ടു പോകട്ടെ
@shailajas75712 жыл бұрын
ഒരുപാട് സന്തോഷം ..സ്ത്രീകൾക്ക് നല്ല മോട്ടിവേഷൻ ആണ്.
@subaidat14832 жыл бұрын
ഞങ്ങളുടെ സ്കൂളിന്റെ PTA പ്രസിഡന്റ്. അഭിമാനിക്കുന്നു. അല്പം അഹങ്കരിക്കുന്നു. May God bless her.
@hamzakunnakkadan40382 жыл бұрын
അള്ളാ ഉ വിൻെറ കാവൽ എ പോ യും ഉട്ടാ വട്ടെ ആമീൻ 🤲🤲
@musthafapnp86002 жыл бұрын
മാഷാ അള്ളാ അള്ളാഹു ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ
@saleenamaliyekkal3671 Жыл бұрын
നല്ല ഒരു സ്ത്രീ അച്ചടക്കത്തിൽ ജോലി ചെയ്യുന്നു എല്ലാം അപകടത്തെ തൊട്ടും അള്ളാഹു കാത്തു രക്ഷിക്കട്ടെ
@AbdulRahman-ml1gc2 жыл бұрын
സ്നേഹത്തിന്റ നാട്ടിൽ ഇവരെ തകർക്കാൻ ഒരു ശക്തിക്കും കഴിയൂല 👍
@ishakmanningal46712 жыл бұрын
ഈ പെങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@sajeevvaliyatu41592 жыл бұрын
ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഇന്റർവ്യൂ ഒഴിവാക്കുക, ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കാൻ ഇടയാക്കരുത്, ബസ് നിർത്തുന്ന സമയത്ത് Interview...... Jumaila...💐💐👍
@ramanathannv64262 жыл бұрын
Congratulations my dear daughter. I am sure that I am much elder to your beloved father. Your act of driving a stage carrier is really encouraging and inspiring.May God,almighty bless you and motivate many others to introduce a paradigm shift in the social order
@fowsiyalatheef57892 жыл бұрын
Yes
@mysorepak26322 жыл бұрын
ഇന്ത്യൻ രാഷ്ടപതി വനിതയാണ് എങ്കിൽ ഇനിയുള്ള കാലം വനിതകൾക്ക് എല്ലാ മേഖലകളിലും മുന്നേറ്റം തന്നെ
@mujeebaranayil73812 жыл бұрын
വളരെ നന്നായി. സ്ത്രീകൾ ഇങ്ങനെയുള്ള മേകലയിൽ തിളങ്ങണം. സഹോദരി കാക്കി ഇടാൻ മറന്നു.
@dileepdileep90542 жыл бұрын
മോളെ നീ പൊളിയാണ് പടചൃവൻ നല്ലത് തരട്ടെ
@jabbarmoideenpalakkad50212 жыл бұрын
എല്ലാ അപകട മരണങ്ങള്‍ കൊണ്ടും padachon കാത്തു രക്ഷിക്കട്ടെ ആമീന്‍
@abdhullakutty62482 жыл бұрын
അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ആശംസകൾ
@sarathchandrababu2662 жыл бұрын
ബസ്സ് ഓടിക്കുന്നതിൽ അഭിനന്ദങ്ങൾ പക്ഷേ നിയമ ലംഘനമാണ് കാക്കി ഡ്രസ്സ് ഇല്ലാ.
@shahabusabu94282 жыл бұрын
എന്റെ സ്വന്തം നാട്ടുകാരി 👍🏻.. ജുമൈല
@shezafathima73872 жыл бұрын
Eviden veed
@shahabusabu94282 жыл бұрын
@@shezafathima7387 കാടാമ്പുഴ.. Maruthan chira. എന്ന സ്ഥലം താണ്
@hamsakutty8919 Жыл бұрын
വളരെ നല്ലത് സന്തോഷം ചെറിയൊരു നിയമംലംഘനം നടത്തിയിട്ടാണ് സഹോദരി ബസ്സ് ഓടിക്കുന്നത് കാക്കി ഇട്ടിട്ടില്ല
@khalidrahiman2 жыл бұрын
തീർച്ചയായും ഈ കുളം പോലത്തെ റോഡിലൂടെ ഓടിക്കാൻ കഴിയുന്നത് ഒരു സാമർത്ഥ്യം തന്നെയാണ്
@muhamedbadusha92122 жыл бұрын
ജുമൈല. ഹാരിസ് 👍🌹🌹...... സൂപ്പർ 👍👍 ഇനിയും ഉയരങ്ങളിലെത്തേട്ട 🤲🤲
എന്റെ സ്വപ്ന ബസ് ഓടിക്കണം എന്നാണ്.. ചെറിയ പേടിന്റെ ഇൻഷാഹ് allah
@bennyjohn81302 жыл бұрын
ധൈര്യമായി ഓടി ച്ചോളു ഞാൻ കേറീട്ടുണ്ട്.
@zaincreatives2 жыл бұрын
കാക്കി ഇല്ലാത്തതിനാൽ ഫൈൻ കുടുങ്ങുന്നത് നോക്കുന്നത് നല്ലതാണ്
@shangshsi79772 жыл бұрын
ജുമൈലത്ത് ഇന്ഷാ അല്ലഹ് നാളെ ഫ്ലൈറ്റ് ഓടിക്കട്ടെ KMCC യുടെ പ്രവർത്തക അല്ലെ അപ്പോൾ എല്ലാം ശെരിയാവും കേരളത്തിലെ ജാതിമത വേതമന്യേ എല്ലാവരുടെയും പ്രാത്ഥന ഉണ്ടാവും
മാഷാ അള്ളാ : എനിക്കും ആഗ്രഹമുണ്ട് ബസ്സ് ഓടിക്കാൻ . ഞാൻ കാറും . ബൈക്കും ഓടിക്കും നിങ്ങൾ ഓടിക്കുന്നത് കണ്ടപ്പോൾ എനിക്ക് വളരെ അധികം സന്തോഷമായി ഇനി യും വലിയ ഉയരങ്ങളിൽ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ....🤲
@pookoyathangal34882 жыл бұрын
അസ്സലാമുഅലൈക്കും. നമുടെ കാടാമ്പുഴ യിൽ നിന്നും ഒരു സഹോദരി മദ്രു ഗാ യാണ്. അല്ല ഹു ഹാഫിയ ത്തുനൽകട്ടെ ആമീൻ. ഇനിയും ഉയരങ്ങളിൽ യത്തട്ടെ ആമീൻ 👍👍👍👌🖐🏻
@Ayishalulu-e7p2 жыл бұрын
Alhamdulillah 👍👍👍👍🥰🥰🥰
@chandramathikvchandramathi38852 жыл бұрын
പറ്റില്ല എന്ന് കരുതി ഒന്നും ചെയ്യാതിരിക്കുന്നവർക്ക് കരുത്തും മാതൃകയുമാകട്ടെ ഈ മകൾ.
@ponnachanthomas15102 жыл бұрын
Be bold. Muslim girls must come like this. May God bless you
@smk42502 жыл бұрын
Also Christian nuns also should come out of there covers
@thimoormanath39052 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പൊയി സഹോദരി റബിന്റെ തുണ എന്നും ഉണ്ടാവട്ടെ👍
@arungoldmedal142 жыл бұрын
Facebook ,KZbin ഒക്കെ വരുന്നതിന് മുമ്പ് തന്നെ Long route -ൽ കൊടുങ്ങലൂർ - ത്രിശൂർ - തിരുവിലാമല റൂട്ടിൽ വനിത ബസ്സിൽ ഒരു വനിത Driver ഉണ്ടായിരുന്നു പുരുഷ driver മാരണെങ്കിൽ ഭയങ്കര Comibitation നും driver ചേച്ചി വിട്ടുകൊടുക്കയും ഇല്ലാ
@jenusworld-t2c2 жыл бұрын
സ്ത്രീകളൊക്കെ ഇങ്ങനെ മുൻപോട്ട് വരട്ടെ.. പ്രത്യേകിച്ച് മുസ്ലീം സ്ത്രീകൾ.. ❤️❤️
@MuhammedKutty-vx5nr9 ай бұрын
സ്ത്രീകൾ ദേഷ്യമോ, മത്സരമോ അടിപിടി കൂടലും കുറവായിരിക്കും.ധാരാളം സ്കൂൾ ബസ്സുകൾ ഉള്ളതിൽ പെൺകുട്ടികളെ അപേക്ഷിച്ച് വളരെ നല്ലതും അടുപ്പമുള്ള പെരുമാറ്റത്തിനും വനിതാ ഡ്രൈവർമാർ ആണ് നല്ലത്.
@saidalaviayappalli83672 жыл бұрын
ആദ്യമായിട്ടല്ല നടാടെ ആണ് അതാണ് നമ്മുടെ മലപ്പുറം
@indu8882 жыл бұрын
സ്റ്റേജിൽ കയറരുത് എന്നു പറഞ്ഞവനുള്ള മറുപടി 👍👍
@bijuk3352 жыл бұрын
Husband nte family yum swantham family pole kannunnathu nalla Mariyam Anu iswaran kude undakum jumaila
@rajantr38562 жыл бұрын
super sister Engana aavanam namuda kuttikal Big salute 🙏❤❤❤🥰🥰🥰🇦🇪🇦🇪🇦🇪
@kiranm88172 жыл бұрын
പണ്ട് കൊടുങ്ങല്ലൂർ തൃശൂർ തിരുവില്വാമല റൂട്ടിലും കൊടുങ്ങല്ലൂർ തൃശൂർ ഒറ്റപ്പാലം റൂട്ടിൽ വനിത ട്രാൻസ്‌പോർട് ബസുകൾ ഉണ്ടായിരുന്നു . അതിലെ ജീവനക്കാർ എല്ലാം സ്ത്രീകൾ ആയിരുന്നു . ഓർക്കണം ഈ റൂട്ടുകൾ ലിമിറ്റഡ് സ്റ്റോപ്പ് റൂട്ടുകളാണ് അതും വെറും നാലോ അഞ്ചോ മിനിറ്റ് വ്യത്യാസത്തിൽ ബസ് ഉള്ളവ ; അവിടെ പല മത്സര ഓട്ടങ്ങളിലും മറ്റു ബസുകളുമായി പൊരുതി ഓടിയിരുന്ന കുറച്ചു ചേച്ചിമാരുണ്ടായിരുന്നു . ഇതു കണ്ടപ്പോൾ അവരെ ഓർമ്മ വന്നു .
@shameerakadar75982 жыл бұрын
ലൈസൻസ് ബാഗിൽ വെച്ചു മാത്രം നടക്കുന്ന ആളാണ് ഞാൻ. ഇത് വരെ തിരക്കുള്ള റോഡിൽ പോയിട്ടില്ല 😂😂😂ഇത്താക്ക് എല്ലാ വിധ വിജയാശംസകളും 🌹🌹🌹
@thahiraabdulnasar20762 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് 👍👍👍
@achuachuachu71932 жыл бұрын
Njaanum😂
@mariyammaliyakkal97192 жыл бұрын
ഭര്‍ത്താവിന് അഭിനന്ദനം
@jasminejinnah43182 жыл бұрын
ബസ്റ്റാന്റ്.. പരിതാപകരം..... Govt.. ശ്രദ്ധിക്കണം. മിനിസ്റ്റർ മുഹമ്മദ് റിയാസ്.... അങ്ങയുടെ ശ്രദ്ധ പതിയെണം. Congrats... സഹോദരീ 🙏
@abcd29992 жыл бұрын
കോട്ടക്കൽ കോടികൾ മുടക്കി ഉള്ള ബസ് സ്റ്റാന്റിന്റെ പണി അപ്പുറത്ത് നടക്കുകയാണ് അത് കാരണം താൽകാലികമായി ഒരുക്കിയ ബസ് സ്റ്റാന്റാണ് സുഹൃത്തെ അത്
@shabuskitchenvibes12832 жыл бұрын
എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🥰👍👍
@AmeerVibes2 жыл бұрын
👍🏻👍🏻
@AmeerVibes2 жыл бұрын
സുഖം അല്ലെ
@shabuskitchenvibes12832 жыл бұрын
@@AmeerVibes അൽഹംദുലില്ലാഹ് amikko
@AmeerVibes2 жыл бұрын
@@shabuskitchenvibes1283 സുഖം തന്നെ
@shamsudheen78412 жыл бұрын
ഡ്രൈവിംഗ്, പഠിക്കാൻ, അല്ലാഹുവിന്റെ അനുഗ്രഹം തന്നെ വേണം,, ഡ്രൈവ് ചെയ്യുമ്പോ എവിടെയൊക്കെ ശ്രദ്ധിക്കണം, അൽഹംദുലില്ലാഹ് 🤲🤲🤲
@magicetask2 жыл бұрын
ആശംസകൾ ഇതുപോലെ വനിതകൾ എല്ലാ മേഖലയ്യിലും ഉയർന്നു വരട്ടെ വിവാദം ഉണ്ടാക്കി ആളാവാതെ ഇതുപോലെ വേണം കുട്ടികൾ കഴിവുകൾ തെളിയിക്കണം 💞
@AbdulAziz-be3kz2 жыл бұрын
🌹
@thomasphilip42542 жыл бұрын
She is driving well. when talking not looking side or back, only looking straight and driving. many men look side and back while driving. God bless and keep her from all troubles
@kl-10malappuram42 жыл бұрын
പടച്ചോനെ ആ താത്ത ഓടിക്കട്ടെ നിങ്ങൾ വർത്താനം പറേലിം പേടി തോന്നുന്നു പിന്നെ ബസ് ഡ്രെയ്‌വർ മാരോട് ഒരു അബേക്ഷ ഉണ്ട് നിങ്ങൾ തമ്മിൽ ഉള്ള പോരാട്ടം ആ താത്തനോട് എടുക്കരുത് പ്ലീസ് അടിപൊളി ആയി 👍🏻👍🏻👍🏻👍🏻👍🏻
@Hishamfamily2542 жыл бұрын
അല്ലാഹു കാക്കട്ടെ...എപ്പോഴും👍❤️
@paris46322 жыл бұрын
അള്ളാഹു 🤣🤣
@faisalvlogger2 жыл бұрын
ചാനൽ subscribe ചെയ്യണേ
@ishasdairy41312 жыл бұрын
Epale chaidu sr
@marhaba66682 жыл бұрын
ചെയ്തു ക്യാഷ് തരേണ്ടി വരും 😂
@husainn1922 жыл бұрын
നിങ്ങളുടെ വീട് എവിടെ
@marhaba66682 жыл бұрын
@@husainn192 😂
@hamsaamsa4552 жыл бұрын
Great great great 👍 excellent jumaila congrats 🌹🇮🇳🕋 your soul is purest once I ve ever met that's why Allah continues to give you more years to live a life filled with love and grace 🌹💐🕋🇹🇯 from thorappally gudalur nilgiris tamilnadu india
@saheerasaifu39472 жыл бұрын
എനിക്ക് സ്കൂട്ടി പഠിക്കാൻ ആഗ്രഹം ഉണ്ട് ബട്ട് പേടി ആണ് അള്ളാഹു നിങ്ങളെ kakkatte
@AbdulSalam-mz6yt2 жыл бұрын
അല്ലാഹുവിന്റെ സഹായവും കാവലും സഹോദരിക്ക് ഉണ്ടാകും. ഇസ്ലാമിക വസ്ത്രം ഒന്നിനും തടസ്സമല്ല എന്ന് മനസ്സിലായല്ലോ. ഇത് പോലെ വസ്ത്രം ധരിച്ച യൂണിഫോമിൽ തന്നെ ഒരു uae വനിതാ പൈലറ്റിനെ കൊക്പിറ്റിൽ കണ്ടത് ഓർമ്മവരുന്നു.
@mahadevasiva79892 жыл бұрын
4 ,5 year kondu Tvm il p v t bus odikkunna oral undu. Ethu aathyam aayalla ennu thonnunnu
@aminafaizal78662 жыл бұрын
Proudly saying 💪she is my sister
@shameerp27462 жыл бұрын
ഫിലിപ്പയ്നികളെപ്പോലെ ആണുങ്ങൾ തിന്ന് വീട്ടിലിരിക്കാം എല്ലാ പെണ്ണുങ്ങളും പുറത്തിറങ്ങി ജോലി ചെയ്യട്ടെ