എന്തു സംസ്കാരമുള്ള വാക്കുകൾ, മാഡം ഞാൻ തീർച്ചയായും ബഹുമാനിക്കുന്നു. ഇനിയും മത്സരിക്കണം, പൊതുരംഗത്തുണ്ടാവണം, വ്യക്തി പ്രഭാവംകൊണ്ട് മാത്രം വിജയിക്കാൻ കഴിയും. Most best wishes.
@muhammadalisaquafi76193 жыл бұрын
രണ്ട് വ്യക്തികളുടെ പ്രഭാവത്തെ ജനങ്ങൾ അളന്നു.ഭൂരിഭാഗം അഹമ്മദ് ദേവർ കോവിലിനെ തെരെഞ്ഞെടുത്തു
ഈ സ്ത്രീയെ ജയിപ്പിക്കാമായിരുന്നു nalla പക്വത ഉണ്ട് 🥰👌👌👌👌
@jas-tw5ev3 жыл бұрын
നല്ല പക്വത.😏😏😏😏😏😏.,.. ഇവർ തോറ്റദിൽ ഭയങ്കര സന്തോഷം.....
@malayalikerala67383 жыл бұрын
നല്ല പാക്കത ഇണ്ട എന്നാൽ ബിരിയാണി വാങ്ങി കൊടുക്ക്
@rashid45473 жыл бұрын
അത് കൊണ്ടാണ് ജനങ്ങൾ തോൽപ്പിചത് 😂
@shamsumoideen89shamsu523 жыл бұрын
ഞാൻ അന്നേ പറഞ്ഞതല്ലെ, ഇവരെ പാർട്ടിക്കാർ തന്നെ തോൽപിക്കും എന്ന് "
@veiwer60973 жыл бұрын
🔴 പരീക്ഷ കഴിഞ്ഞിട്ട് പഠിക്കുന്നവർ ആണ് രാഷ്ട്രീയക്കാർ🤣
@fazz48093 жыл бұрын
😂😂😂😂
@muthutty2403 жыл бұрын
പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് കാണണമെങ്കിൽ ആ സ്ഥാനം ഷാഫി പറമ്പിലിനെ ഏൽപ്പിക്കൂ!! അദ്ദേഹത്തിന് അതിന് കഴിയും!!
@siddikabufathumi37083 жыл бұрын
കോൺഗ്രസിന്റെ ഏറ്റവും വലിയ ശാപമാണ് ഈ സമുദായ നേതാക്കന്മാരെ തൃപ്തിപ്പെടുത്
@muthutty2403 жыл бұрын
@@siddikabufathumi3708 ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടി പിടിക്കാൻ പോകാത്തത് കൊണ്ട് എനിക്ക് ഒരു ടെൻഷനുമില്ല നേരം വെളുക്കുന്നു... ജോലിക്ക് പോകുന്നു ... രാത്രിയാകുന്നു i am happy
@siddikabufathumi37083 жыл бұрын
സുഹൃത്തേ ഞാനും നിങ്ങളെ പോലെ തന്നെ നിങ്ങൾ ഒരു കമന്റ് ഇട്ടപ്പോൾ ഞാൻ പറഞ്ഞെന്നേയുള്ളൂ ഷാഫി ഒന്നും അവർ അത്രപെട്ടെന്ന് ആകില്ല ഞാനൊരു കോൺഗ്രസ് അനുഭാവി ആയിരുന്നു അവരുടെ തമ്മിൽതല്ലി കാരണം അതിലൂടെ മടുപ്പായി
@muthutty2403 жыл бұрын
@@siddikabufathumi3708 ok
@ameerkhan20093 жыл бұрын
ടൈം ഉണ്ട്. ആയില്ല
@khanmajeed13 жыл бұрын
പാവം അവരെ മനഃപൂർവം തോൽപിച്ചതാണ് ഞാൻ ഒരു ലീഗിന്റെ അനുഭാവി അല്ല. Udf അനുഭാവി ആണ് ഇവിടെ അധികം ആരും ഇവർക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയില്ല അതാണ് ഇവരുടെ തോൽവിക് കാരണം.
@riyasriya20033 жыл бұрын
ഞാൻ മണ്ഡലത്തിലെ ഒരു വോട്ടറാണ് ഞാൻ ഒരു സി പി ഐ എം കാരനുമാണ് ഒരു കാര്യം പറയാനുളളത് ഈ മണ്ഡലത്തിൽ എക്സിറ്റ് പോൾ സർവ്വേ ഇവർക്ക് അനുകൂലമാണ് പ്രവചജിച്ചത്ത് അത് കൊണ്ട് തന്നെ അവർക്ക് നല്ല വിജയ പ്രതീക്ഷ ഉണ്ടായിരുന്നു നൂർബിനയെ തോൽപ്പിച്ചത് യുഡിഎഫ് കാർ തന്നെയാണ് അവർക്ക് വേണ്ടി ഒരു മുതിർന്ന നേതാവും അവിടെ പ്രചാരണം നടത്തിയിരുന്നില്ല
@saidmohammed61393 жыл бұрын
കൊണ്ഗ്രെസ്സ്ക്കാർ ബിജെപിക്ക് ഓട്ടു ചെയതു അത്ര പറഞ്ഞാൽ മതി
@mohamadashique23963 жыл бұрын
ഒന്ന് പോടാ...
@lamanindian2103 жыл бұрын
'മാധ്യമങ്ങൾ എന്തൊക്കെയോ കിട്ടാൻ ശ്രമിച്ചു. പക്ഷെ നൂർബിന എല്ലാം പൊളിച്ചടുക്കി കൈയ്യിൽ കൊടുത്തു. അതാണ് നേതാവ്
@unaismk47823 жыл бұрын
നൂർബിന റഷീദ് പറഞ്ഞുവരുന്നത് കഴിഞ്ഞ തവണ മുനീർ സാഹിബിന് കിട്ടിയ ബിജെപി വോട്ടുകൾ ഇത്തവണ എനിക്ക് ലഭ്യമാക്കാൻ ലീഗ് നേതൃത്വം തയ്യാറായില്ല🤭👍🙏
@Jintoo883 жыл бұрын
Insha allah 💚 തിരിച്ചു വരും
@rashid45473 жыл бұрын
😂😂
@difinitydif51323 жыл бұрын
കുഞ്ഞാപ്പ എന്ന അധികാര ആക്രാന്തത്തിൻ്റെ കീഴിൽ ഇതൊക്കെ തന്നെ കിട്ടിയത് ഭാഗ്യമാണ് താത്തേ😜
@soopisoopi23493 жыл бұрын
Sammadikkanam
@manayathbasheer9123 жыл бұрын
Correct അണികൾ ആദ്മാർത്ഥത കാണിക്കുന്നത് കൊണ്ട് അല്ലാതെ അധികാരമോഹി കുഞ്ഞാലി കുട്ടി അങ്ങോട്ടും ഇങ്ങോട്ടും അത് വെച്ച് ഒന്നും കിട്ടാൻ പാടില്ല
@indiancr73523 жыл бұрын
SHAFI PARAMBIL UYIR 💚
@subiap43963 жыл бұрын
ഞാനും ഒരു ലീഗുകാരൻ ആണ്.എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ,പേരിലും പതാക യിലും ഒരു മാറ്റം വരുത്തിക്കൊണ്ട് നേരത്തെ ഒരു വ്യക്തി പരാമർശിച്ച പോലെ മാറി ചിന്തിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.എന്നാൽ മാത്രമേ മുസ്‌ലിംകളായ ചെറുപ്പക്കാർ പോലും ഈ പാർട്ടിയിൽ ഉറച്ചുനിൽക്കു.മറിച്ചാണെങ്കിൽ ലീഗിൻറെ അവസ്ഥ വളരെ പരിതാപകരമായിരിക്കും.
@abdullateefmenamgod19763 жыл бұрын
നല്ല പക്വതയുള്ള വാക്കുകൾ നിങ്ങൾ പാർട്ടിയിൽ തന്നെ തുടരുക അവിടുത്തെ നല്ലവരായ ജനങ്ങൾ തന്നെ നിങ്ങളെ ചെയ്യിപ്പിക്കും
@malayalikerala67383 жыл бұрын
ഇനി സീറ്റ് കൊടുക്കുമോ 😂🤣
@Shihabibrahim773 жыл бұрын
ഇതുപോലെ തുറന്നു സംസാരിക്കാൻ പറ്റുന്ന നേതാക്കൾ ആണ് വേണ്ടത്...
@malayalikerala67383 жыл бұрын
കോൺഗ്രസ് വോട്ട് ബിജെപി ക്ക് പോയ് എന്ന് തുറന്നു പറഞ്ഞോ ഇല്ലല്ലോ
ജയിക്കണം എന്ന് അണികൾ മാത്രം വിചാരിച്ചാൽ പോരല്ലോ, നേതാക്കൾക്ക് കൂടെ തോന്നണ്ടേ
@saraththiruvoth76433 жыл бұрын
You are great Mam
@chithrass97103 жыл бұрын
respect you madam..
@JafarAyJafarAy3 жыл бұрын
ഒന്നും സാരമില്ല.എല്ലാം നല്ലതിന്ന്..
@muhammedjasir68463 жыл бұрын
🙄
@loveshoremattul3 жыл бұрын
Good speech Every words is clear message
@basithnv50913 жыл бұрын
ഇ സംസാരം election ന് മുൻപ് കണ്ടില്ല ഇത്ര ഉഷാർ ഇല്ലായിരുന്നു
@shamseerhashim3 жыл бұрын
അത് കേളക്കാത്തത് കൊണ്ടാണ്
@Gurudeth3 жыл бұрын
ഇവരെ കരച്ചിച്ച് ഇതുവരെ കഴിഞ്ഞില്ലെ ഉളളി സുരയെയും ടീമിനെയും കണ്ടു പടിക്കു
@malaz29823 жыл бұрын
കോൺഗ്രസിലേ ഹൈന്ദവർ പലരും സംഘിസക്കാരാണെന്ന സത്യം നൂർബിനയും മനസ്സിലാക്കി.
@salamy45773 жыл бұрын
ആർ ബിനാ റഷീദിന് അഭിനന്തനങ്ങൾ ശരിക്കും പോരാടി.... ഇനിയും തുടരട്ടെ...
@basithvp72253 жыл бұрын
കേരളം പ്റബുദ്ധമാണ്
@navunavu7723 жыл бұрын
Super reply
@LikeVideos20203 жыл бұрын
Great Lady
@abdulsalim51563 жыл бұрын
ഒരു പ്ലേറ്റ് ബിരിയാണി കാരണം ലീഗിന് പത്തോളം സീറ്റുകൾ നഷ്ടപ്പെട്ടു
@habeebrahman65003 жыл бұрын
ലീഗിന് 4 സീറ്റാണ് നഷ്ടപെട്ടത്. അതിൽ 1 പിടിച്ചെടുത്തു
@muhammed__yaseen32403 жыл бұрын
ബിരിയാണി കിട്ടിയാൽ നക്കുമല്ലേ
@MrSayeedkp3 жыл бұрын
നിലവാരം കുറഞ്ഞ comment, പോടാ
@sbrview98523 жыл бұрын
ഈ തവണ ലീഗിന് സീറ്റും കൂടുതൽ കിട്ടി എന്നിട്ടും
@favaz61333 жыл бұрын
12 seat
@shinevalladansebastian78473 жыл бұрын
പാർട്ടി ലീഗ്..... സ്ഥാനാർഥി വനിത.... Best... Best.,. ജയിച്ചു തന്നെ വരും. 🙏🙏🙏
@ikkaiikkai12333 жыл бұрын
Good speech sister
@shahishafishafi55093 жыл бұрын
അവന്മാർ തന്നെ കാലുവാരി അയ്‌നാണ്😂😂😂
@shylajaashokan51213 жыл бұрын
ലിഗ് വനിതയ്ക്ക് മുൻഗണന കൊടുക്കില്ല
@hassankannanthodi61373 жыл бұрын
അപ്പോൾ സ്വരാജും ഫിറോസും ഷാജിയും ബാൽരാംമും ഉഷാർ അല്ലത്തത് കൊണ്ടാണോ തൊട്ടത്.
@shahishafishafi55093 жыл бұрын
@@hassankannanthodi6137ലീഗിന് പെണ്ണ് വീട്ടിലിരിക്കെണ്ടവൾ ആണല്ലോ.മറ്റുള്ള മത്സരങ്ങൾ ആണുങ്ങൾ തമ്മിലല്ലേ
@Underworld1213 жыл бұрын
@@shahishafishafi5509 കമ്മികൾ എത്ര സീറ്റ് പെണ്ണുങ്ങൾക് കൊടുത്തു
@saleemmckmck54093 жыл бұрын
ഷാനിമോൾ ഉസ്മാൻ മലബാറിൽ നിന്നും തടിതപ്പി. ആലപ്പുഴ യിൽ പോയി എം എൽ എആയി.
@sulaimanmt36753 жыл бұрын
കോൺഗ്രസ്സ്‌വോട്ട് മറിച്ചു അതാണ് തോൽക്കാൻ കാരണം..
@ameerkhan20093 жыл бұрын
വിജയിക്കും എന്നുള്ള ഓവർ കൊൻഫി ആണ് പരജയപെട്ടത്.
@ashrafkp56353 жыл бұрын
LDF❤️❤️❤️❤️❤️❤️👍🏻
@abbasnatakkal3693 жыл бұрын
മുസ്ലിം സ്ത്രീകൾ മത്സരിക്കണ്ട സമയമായില്ല
@moon-oz6is3 жыл бұрын
Matham padichu jeevikatte 😂😂😂
@raheesizza3593 жыл бұрын
നന്നായി 😃😃...ലീഗ് ഒന്ന് തിരിഞ്ഞു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@zainudheen59393 жыл бұрын
Ejuketed al
@raheesizza3593 жыл бұрын
@@zainudheen5939 ഇതാണ് ലീഗിൽ നിന്നാൽ ഉള്ള അവസ്ഥ Educated ആണ് മോനെ.. 😃😃😃
@soopisoopi23493 жыл бұрын
Nashttapettedinaykurich chindikadarikuka yenndanu UDF UPA public policy. Chindha kittanullathil matheram.
@hamzatpachayan34473 жыл бұрын
പക്വതയാർന്ന സംസാരം...
@rayinkuttybappu12912 жыл бұрын
യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് കുറയുകയും എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് കൂടുകയും ചെയ്താൽ അതിൽ നിന്ന് മനസ്സിലാക്കണം
@mohammedabdulrafeeqap30743 жыл бұрын
Ok
@satharsathar41403 жыл бұрын
കോൺഗ്രസ് ബിജെപി ക്ക് വോട്ട് ചെയ്തു ബിജെപിക്ക് മറ്റു മണ്ഡലത്തിൽ വോട്ട് കുറവാണ്
@shutpr46523 жыл бұрын
ലീഗിന്റെ ഈ തോൽവിയിൽ വല്ലാത്ത സങ്കടം ഉണ്ട് കഴിഞ്ഞ 5 വർഷം ഞാൻ മാത്രം കൊടുത്തു 3ലക്ഷതിന്നു മുകളിൽ ക്യാഷ് നാട്ടിലേക്കു അയച്ചിട്ടുണ്ട് പല കാരണങ്ങൾ പ്രളയം റിലീഫ് ch കുടി വെള്ളം അങ്ങനെ കുറെ കാരണം ഉണ്ട് ഇത് പോലെ ഒരുപാട് ആളുകൾ കൊടുത്തിട്ടുഉണ്ടാവും എന്നിട്ടു നിങ്ങൾ തോറ്റുതുന്നം പാടി ജനങൾക്ക് നിങ്ങളെ സഹായം വേണ്ട അത്ര തന്നെ ഇനി സഹായം അർഹദ പെട്ടവർക്ക് മാത്രം
@fahadkizhakayilfaizal150610 ай бұрын
💚💚💚
@basilkunnil3 жыл бұрын
അവിടത്തെ എൻഡിഎ സ്ഥാനാർഥി പതിവിൽ കൂടുതൽ ഉഷാർ ഉള്ള ആളായിരുന്നു എന്ന് തോന്നുന്നു ..
@rajeeshlincolinzz3 жыл бұрын
സ്ഥിരമായി നിന്ന് തോൽക്കുന്നവൻ തന്നെയാണ്
@malayalikerala67383 жыл бұрын
ബിജെപി സ്ഥാനാർഥിക്ക് കോൺഗ്രസ് വോട്ട് കിട്ടി
@pmuvais46503 жыл бұрын
UDF വോട്ട് കുറഞ്ഞു.... bjp വോട്ട് കൂടി... അതിന്റെ അർത്ഥം...😎
@Jr-ed8ec3 жыл бұрын
ഒരു പഠിക്കാനും ഇല്ല മുനീറിന് കിട്ടുന്ന ബിജെപി വോട്ടുകൾ കിട്ടിയില്ല അത്രതന്നെ
@aboobackerkodithodi26203 жыл бұрын
നൂറ്ബീനത്താനെ തോല്പിക്കാൻ NDA ക്ക് വോട്ട് മറിച്ച് കോൺ........
@midhunpuzhakkal20903 жыл бұрын
Well said👏👏
@ziyane64663 жыл бұрын
😂ലീഗ് കാർ ബിജെപിയിൽ പോയന്നാണോ ? ഇതിലും നല്ലത് കൊവിടിൽ വോട്ട് ചെയെണ്ട ലീഗ്കാർ മരിച്ചുപോയി അതാണ് നൂർബിന തോറ്റത് എന്ന് പറയലായിരുന്നു
@akhilajoseph8313 жыл бұрын
😂😂😂😂
@shakirshaki35753 жыл бұрын
നല്ല വാക്കുകൾ
@zainhind3 жыл бұрын
താത്ത ഇങ്ങക്ക് തെറ്റ് പറ്റി സ്ത്രീ ആയ കാരണം തന്നെ തോറ്റു തൊപ്പി ഇട്ടത്
@basheermoideen42843 жыл бұрын
അല്ലാ ജയിച്ചാൽ സ്വാർഗത്തിൽ പോവൂല മോളേ
@munoosworld3 жыл бұрын
ഇത് വരെ ലീഗ് നേതൃതം വനിതകൾക്ക് seat നൽകില്ല എന്ന് പറഞ്ഞിരുന്നവർ.. ഇപ്പോൾ ചോദിക്കുന്നു.. വനിത ആയത് കൊണ്ട് തോൽപിക്കപ്പെട്ടതാണോ എന്ന്.... നന്നാവാൻ അയക്കരുത് ആരെയും
@muhammedashiqbavamuhammeda41503 жыл бұрын
കോഴിക്കോട് സൗത്തിൽ ബിജെപി ക്ക് വോട്ട് കൂടിയപ്പോൾ യുഡിഫ് പരാജയം ഏറ്റുവാങ്ങി ബാക്കിയുള്ള മണ്ടലങ്ങളിൽ ബിജെപി ക്ക് വോട്ട് കുറഞ്ഞപ്പോൾ യുഡിഫ് പരാജയം ഏറ്റുവാങ്ങി
Muslim league has a reason to not give seat to women for 25 years😥
@malayalikerala67383 жыл бұрын
NDA വോട്ട് കൂടുന്നു UDF വോട്ട് കുറയുന്നു. എന്ന് പറഞ്ഞോണ്ട് ഇരിക്കണ്ട പച്ച മലയാളത്തിൽ പറയു കോൺഗ്രസ് വോട്ട് ബിജെപി ക്ക് പോയ് എന്ന്. കഴിഞ്ഞ പ്രാവശ്യം മുനീറിന് കിട്ടിയ വോട്ടിനേക്കാൾ 10000 വോട്ട് നിങ്ങൾക്ക് കുറഞ്ഞു, ബിജെപി ക്ക് 10000 വോട്ട് കൂടി.
സ്ഥാനാർത്ഥി നല്ല സംസാരം ഇവിടെ സംഭവിച്ചതെന്താണ് ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി നിങ്ങളൊരിക്കലും കോൺഗ്രസ് നമ്പരുത് നിങ്ങൾ നല്ല രാഷ്ട്രീയഭാവി ഉണ്ടായിരുന്നു സംസാരത്തിലൂടെ മനസ്സിലായി ഇടതുപക്ഷത്തിൽ വരുക
@ashwinjinoy62103 жыл бұрын
സ്ത്രീകൾ ആയാൽ പ്രസവവും, പാചകവും മാത്രമേ പാടൂ എന്ന് ഞമ്മടെ പ്രവാചകൻ പറഞ്ഞിട്ടുണ്ട്
Next election you should be a candidate at Malappuram Constivancy. Then only you can win but you will not be why.. Think. You argue for Malappuram. Come to Malappuram you are welcome. Be MLA. SISTER Miracle will happen Be safe and happy at Malappuram.
@noushadbaqavi703 жыл бұрын
👆👆👆👆😁😁😁 കുഞ്ഞാപ്പയുടെ കോമാളിത്തരം എല്ലാ എന്തെല്ലാം ജനം വിഡ്ഢിയല്ല എന്ന് മനസ്സിലാക്കണം
@അരീക്കോട്ട്ക്കാരൻറൊണാൾഡൊ3 жыл бұрын
😎
@നന്മ-ശ8ഝ3 жыл бұрын
സാരമില്ല താത്താ കെട്യോന് ചോറുവെച്ച്കൊടുത്ത് വീട്ടിൽ കിടക്കാൻ നോക്ക്
@riyasvtr76473 жыл бұрын
തോറ്റതിന് കാരണം നിങ്ങളുടെ കുഞ്ഞാപ്പ ചെയ്തത് തന്നെ ഇപ്പോൾ മൂഞ്ചി പോയി മുകളിൽ ഉള്ളത് കിട്ടിയില്ല കക്ഷത്തിലുള്ളത് പോകും ചെയ്തു
@siddiquek5713 жыл бұрын
KanathilJameela💪💪💪
@rafivkd55453 жыл бұрын
തോറ്റു സമാദാനം
@Underworld1213 жыл бұрын
Nda ക്ക് കോൺഗ്രസ് വോട്ട് മറിച്ചു എന്നാണ് തോന്നുന്നത്
@mamm74033 жыл бұрын
മൊത്തത്തിൽ BJP ക്ക് വോട്ട് കുറഞ്ഞപ്പേർ നൂർ ബി ക്കെ തിരിൽ BJP ക്ക് വോട്ടു കൂടി . എന്താണപ്പറഞ്ഞതിനർത്ഥം?
@abdulhakkim93153 жыл бұрын
എല്ലായിടത്തുംവോട്ട് വാങ്ങിയത് പോലെ ഇവിടെ എന്തേ വോട്ട് വാങ്ങാതെ പോയി ആയതുകൊണ്ടല്ലേ ബിജെപിയുടെ വോട്ട് കൂടിയത്
@ypjoker49723 жыл бұрын
വനിതകൾ തോൽക്കണം ....👍👍👍👍👍😜😜😜😜
@imthiyaskm43203 жыл бұрын
Oru seet kondoy illathakkiyappm samathanayllea nalla orupaad vanithagal undallo leagl
@RAJESHKUMAR-us1vo3 жыл бұрын
കുഞ്ഞാപ്പയെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ😂😂😂
@AbdulSamad-gj3fk3 жыл бұрын
Enthaayaalum...thottu...😝
@safeervm60803 жыл бұрын
പാവം കരയണ്ട ട്ടോ 😂😂😂😂😂
@malayalikerala67383 жыл бұрын
കോൺഗ്രസ് വോട്ട് ബിജെപി ക്ക്.
@but78783 жыл бұрын
എൻഡി യ 7000ത്തിൽനിന്ന് 25000 ത്തിൽ എത്തിച്ചത് ചില കോൺഗ്രസ്സാണോ അവരെ നമ്പാൻ പറ്റുമോ???
@shanunahas22283 жыл бұрын
താത്താ കാനത്തിൽ ജമീല ജയിച്ചത് നോക്കണ്ട. അത് പാർട്ടി വേറെ ആണ്