BJP ക്ക് എന്ത് കൊണ്ടാണ് കേരളത്തിൽ 0 സീറ്റ് കിട്ടിയത് എന്ന് അറിയുവോ? ഇതാ കാരണം.
@Drspectro3 жыл бұрын
Correct machanaeee
@abhijithp.c.70413 жыл бұрын
Enitum mansilakunnilallo mashe...
@sree_Cheekku3 жыл бұрын
ഓരോ ചർച്ച കഴിയുമ്പോഴും ഞങ്ങളുടെ പാർട്ടിയിൽ ബോധവും, വിവരവും ഉള്ള ഒരാളുപോലും ഇല്ലാ, ഇനി ഉണ്ടാവുകയുമില്ല എന്ന് ഓർമിപ്പിക്കുകയാണ് bjp😂😂😂😂😂 ഇജ്ജാതി ദുരന്തങ്ങൾ.😕
@aslamkmattanur5393 жыл бұрын
😃😃😃😃😃😂😂😂
@ku..51983 жыл бұрын
സത്യം പറയാലോ കമന്റ് ഇടണം എന്നു കരുതി വന്നത് പക്ഷേ കമന്റ് വായിച്ചു ചിരിച്ചു ചത്തു ഞാൻ 😆😆 പാവം അമ്മച്ചി പേരക്കുട്ടികളെ നോക്കുന്ന time ആരോ പിടിച്ചു ഇരുത്തി ഇതിൽ 😆😆
@shabeerkp79283 жыл бұрын
സലീം കുമാർ : നിങ്ങൾ പറഞ്ഞ സ്ത്രീയാണോ ഈ തള്ളച്ചി Le തള്ള : ppppppppppaaaaaaa 🤣🤣🤣🤣
@ebygeorgesaji56213 жыл бұрын
തള്ള: da നീ എന്റെ ഒരു മുഖം മാത്രം കണ്ടിട്ടുള്ളു. Vara മുഖം കുടി ഉണ്ട്
@ebygeorgesaji56213 жыл бұрын
😄😄😄😄😜😜😜
@shabeerkp79283 жыл бұрын
@@ebygeorgesaji5621 കൊച്ചിൻ ഹനീഫ : നീ ധാരാവി ധാരാവിന്ന് കേട്ടിനാ Le തള്ള : pppaa നീ ഊച്ചാളി ഊച്ചാളി ന്ന് കേട്ടിനാടാ പരട്ട മോനേ 😂😂😂😂
@thanhamehreen75303 жыл бұрын
Chirich oru side aayi. Ingane onnum comment idarurh. Chirich marich pokum🤣🤣
@Rajan-ur8ip3 жыл бұрын
ഇവരെ സഹിച്ച വിദ്യാർഥികളെ സമ്മതിക്കണം
@nafaraskishor88993 жыл бұрын
ഹായ് ഡാകിനി അമ്മുമ്മ
@nowfalma13463 жыл бұрын
😀
@thaslimathachu43503 жыл бұрын
കുട്ടൂസൻ എവിടെ പോയി 🤣🤣🤣
@nowfalma13463 жыл бұрын
@@thaslimathachu4350 adhara kuttoosan ..?😎
@nafaraskishor88993 жыл бұрын
ബീഫ് വാങ്ങാൻ പോയി
@mobiplus91263 жыл бұрын
കുട്ടി ചിരിച്ചു ചാവും 😂കിളവി തൊണ്ട പൊട്ടി ചാവും 😂😂😂 കിളവിയെ എവിടന്നു കിട്ടി 🙏
@stalinvn75103 жыл бұрын
ഏതോ ശാഖയിൽ നിന്നാണെന്ന് തോന്നുന്നു
@Nashxxoo3 жыл бұрын
😂😂
@aashink28933 жыл бұрын
ലെ ശോഭ ഹോ ഒരു ആശ്വാസം ആയി പുതിയ അവതാരം വന്നല്ലോ 😄😄
@girishhhhgh87333 жыл бұрын
എ ടീ യി..... ശ്രീജിത്ത് പണി ക്കരെ ചർച്ച ത്ത് വിളിക്ക് മുഖമൂടി ഇട്ട.... ഉളെച്ചിയെ ബിക്കിയിൽ ഒട്ടിച്ച് തരും
@lonewolf41263 жыл бұрын
@@girishhhhgh8733 olathum
@kkarn95513 жыл бұрын
തമിഴ് നാട്ടുകാർക്ക് ശ്രീലങ്കയിലെ തമിഴ് വംശജരെ ഇഷ്ടമാണ്. അത് പോലെ ലക്ഷദ്വീപിലെ ഭാഷ മലയാളം ആയത് കൊണ്ട് കേരളക്കാർക്ക് അടുപ്പം ഉണ്ട്.
@saseendranp30633 жыл бұрын
പൊട്ടാ.. ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണ്
@babuitdo3 жыл бұрын
@@saseendranp3063 ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമല്ല എന്ന് അവർ പറഞ്ഞിട്ടില്ല. ഭാഷയെ കുറിച്ചും സ്നേഹത്തേ കുറിച്ചുമാണ് പറഞ്ഞത്.
@Muslim-kb2gj3 жыл бұрын
@@babuitdo അപ്പൊ ശ്രീലങ്ക യും ഇന്ത്യ യുടെ ഭാഗമാണോ 🤔🤓
@AnshuMI20213 жыл бұрын
@@Muslim-kb2gj അല്ലെ
@hashimash70863 жыл бұрын
👍👍👏👏👏
@ഞാനൊരുമലയാളി-ണ1ഞ3 жыл бұрын
ആയിഷ മാം വെൽഡൺ 🙏🙏
@ksirajudheen3 жыл бұрын
ബിജെപി സ്വായം കോമാളി ആകതിരിക്കുക....നിങ്ങളുടെ ചാനാൽ ചർച്ചക്ക് വരുന്ന 99% നിലവാരം ഇല്ലാത്തവർ ആണ്........ ബിജെപി എല്ലാത്തിലും മതം തിരുങ്ങുന്ന എന്തിനാ....നിങ്ങളുടെ പ്രശനം മതം ആണേൽ തുറന്നു പറയുക .....നിങ്ങൾ അല്ലെ നാട് ഭരിക്കുന്നത് ആരും ഒന്നും ചെയ്യില്ല....എന്തിനാണ് നാട്ടിൽ ഉള്ളവരെ മതത്തിന്റെ പേരിൽ തമ്മിൽ അടിപ്പിക്കുന്നത്..
Weldone ayisha mam kerala is always with Lakshadweep
@sugeeshsugee74073 жыл бұрын
aa koodra penninodu poi pani nokan para evida kendrum thirumanikum
@maheshj18803 жыл бұрын
1)what to eat ? that is decided by central government 2)which hospital to go? That is decided by central government? 3)use only amul products- that is decided by central government What you do this rule implement in Kerala ? Indian constitution is here nothing can do by central government against court.kerala high court and supreme court can watch every thing in Lakshadweep.
@sugeeshsugee74073 жыл бұрын
@@maheshj1880 moonji monea ni theettum thinnu jeevichondy .sudapi theettum ada ninak eshttum .mansilayillankil englishi ezudam pooddadi mon
@maheshj18803 жыл бұрын
Please obey new IT Act.abuse to woman is an offense .cyber police can easily find out your Mobile IP address and Mac Address.central government will not help those persons on that time.
@maheshj18803 жыл бұрын
Thank you brother,Again you violating IT act.Cyber police from Aluva got your mobile Ip address.They will pick you soon.
@farhan18563 жыл бұрын
3:20 ഇവരെ ഞാൻ കൊല്ലും 😂😂😂earphone വെച്ചാൽ കേൾകാം 😂❤❤
@f3-faithfitnessfinance3 жыл бұрын
😂😂😂😂
@minzzart70553 жыл бұрын
Haa😁ഞാനും കേട്ടു 😁
@madhoos.madhoos65883 жыл бұрын
ഞാനും കേട്ടു..😄😄
@nishanamanjathage8733 жыл бұрын
അമ്മച്ചി.... എൻ്റെ ദ്വീപിൽ കളി വേണ്ട !!!!!
@ahammadkuttyikka49373 жыл бұрын
athanu👏👏
@sugeeshsugee74073 жыл бұрын
deepil kalichal eduva cheyya
@dreamworld44023 жыл бұрын
നമ്മുടെ രാഷ്ട്ര പിതാവിനെ കൊന്നുകളഞ്ഞ ഈ ചെറ്റകൾ നിന്ന് നമുക്ക് നല്ലതൊന്നും പ്രതീക്ഷിക്കാനില്ല പ്രതികരിക്കുക പ്രതിഷേധിക്കുക
@ahammadkuttyikka49373 жыл бұрын
@@sugeeshsugee7407 pavangale upadravichathathum pora ennittum vidoolanno😑😑
@ahammadkuttyikka49373 жыл бұрын
@@sugeeshsugee7407 chanakam Aanalle kashttam😑😑
@roythomaskottayam10853 жыл бұрын
ഞാൻ ആദ്യം തുടങ്ങി അവസാനം ഞാൻ ഞാൻ ഞാൻ അവസാനം വരെ സംഘികൾ മൊത്തം ഇങ്ങനെ ആണല്ലോ 🤣🤣🤣🤣🤣🤣🤣
@ku..51983 жыл бұрын
😆😆
@adhilibrahimwayanad50643 жыл бұрын
എന്റെ നിക്കഷേ.... എവിടുന്നു കിട്ടുന്നു ഇജ്ജാതി ഐറ്റങ്ങളെ 🤣
@ashkarbinzubair57693 жыл бұрын
മലയാളികളോടുള്ള അമർശമാണോ മലയാളം സംസാരിക്കുന്ന ദീപിനോട് കാണിക്കുന്നത് 🤣🤣🤣🤣നിഖേശ് തഗ്
@machuzzmashood96543 жыл бұрын
മങ്കി വികസിച്ചു മനുശ്യരായി എന്നാൽ സങ്കി വികസിച്ചു വീണ്ടും മങ്കിയാവുന്നു 😅
@nagarajjp24863 жыл бұрын
ഇത് ശശികലയുടൊ അമ്മയാണോ
@Nashxxoo3 жыл бұрын
😂😂
@shamseerpk9293 жыл бұрын
Ithu nammade pazhaya rani mundaline pole theruvinnu eduthu kulipichathanennu thonnunnu...
@archakuttan43813 жыл бұрын
Ammoomma avananu chance😝athrakum vivaramillaymma ind
@noufinoufal51173 жыл бұрын
ബിജെപി യിൽ സംസാരിക്കാൻ പറ്റിയ ആരും illle 😂😂😂 ഒരു ബിജെപി സഹോദരൻ ചോദിച്ച ചോദ്യം 😂😂😂ചിരിക്കാൻ എങ്ങട്ട് എങ്കിലും പോണോ 😂😂😂
@struggling77133 жыл бұрын
പൂജ്യേപ്പി പുതിയ സിംഹത്തെ ഇറക്കിയിരുന്നു നമ്മൾ ഭയക്കണം
@monicasandra28463 жыл бұрын
കഴുതപുലിയെ എന്നു പറ
@shefeekekka15883 жыл бұрын
പുതിയ ഏതു പ്രൊഫസർ വന്നാലും ഞങ്ങടെ മഞ്ഞൾ ശോഭാജി ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും......
@AtoZ764113 жыл бұрын
ഇവൾ പ്രൊഫസർ ആണ് പോലും ത്ഫൂ...... മോൾ
@maliyytube3 жыл бұрын
കളകൾ വളരാൻ അനുവദിച്ചാൽ ലക്ഷ്വദീപിന് പറ്റിയത് എല്ലാവർക്കും പറ്റും 🤔
@sufaidkwt61073 жыл бұрын
സുരേന്ത്ര എവിടുന്ന് കിട്ടി ശോഭ ച്ചി ക് പകരം നിയമം ആണോ
@salimsulfikar10113 жыл бұрын
KZbin comment boxil oru voice comment way vennayirunnu....😂😂😂😂 പാവം തൊണ്ട പൊട്ടി പോയേനെ😂😂🤣🤣
@MrKnithin3 жыл бұрын
That young girl is on FIRE 🔥
@rijumathew9543 жыл бұрын
ആയിഷ സൂപ്പർ കലക്കി കൊള്ളാം
@Loyaltrends3 жыл бұрын
ആമ്മചിക്ക് വെണ്ടി ഒരു കുറ്റി Oxygen കൂടി കരുതണം 🙏🏻
@aadhiljoseph48023 жыл бұрын
😜
@kunhipokkunnu72763 жыл бұрын
😝
@noufinoufal51173 жыл бұрын
ആയിഷ...🔥🔥🔥💯
@vahabvahu20783 жыл бұрын
ഇത് ശോഭയുടെ അമ്മയാണോ അതോ ബന്ധുവാണോ ഒരേ കാറ്റഗറിയിൽ പെട്ട രണ്ടുപേർ 😂😂🤣🤣
@najlaparakkal36553 жыл бұрын
എഞ്ചാതി കമെന്റുകൾ. ചിരിച്ചു ഒരു വഴിക്കായി
@jithinjose12643 жыл бұрын
ഇവരെ ഗം....എന്ന..ഏഷ്യനെറ്റ് പ്രോഗ്രാമിൽ prathesikunnu
@highclassonly37403 жыл бұрын
Lakshyadweep - ഒരിക്കലും പുറത്തുള്ള സ്ഥലം ആയിട്ട് മലയാളികൾ കാണുന്നില്ല - കേരളത്തിൻ്റെ ഒരു ഭാഗം അല്ലേൽ ഒരു ജില്ലാ എന്ന നിലയിൽ ആണ് ദ്വീപിനെ മലയാളികൾ കാണുന്നത്...
@smile4ver13 жыл бұрын
ഇത് നല്ല മൂത്ത ഐറ്റം ആണല്ലോ
@mujeeburrahman15173 жыл бұрын
ടുറിസം ബിജെപിക്ക് അഴിമതി നടത്താനുള്ള ഒരു മാർഗം മാത്രം. ഗുജറാത്തിൽ മോദി ഉത്ഘാടനം ചെയ്ത സീ പ്ലെയിൻ എത്ര മാസം കൊണ്ട് കേടായി എത്ര മാസം സർവീസ് നടത്തി എത്ര മാസം കൊണ്ട് സർവീസ് നിർത്തി എന്ന് അനേഷിച്ചാൽ മതി,
@sarathss87663 жыл бұрын
Elon Musk ചൊവ്വയിലേക്കു ആളെ കൊണ്ടു പോകുമ്പോ ഞാൻ പോകാമെന്നു കരുതുന്നു..! 🤦🏻♂️ഭൂമി മുടിക്കാൻ ഈ items ധാരാളം... 😶
@basithbasi33473 жыл бұрын
സന്ദീപ് പ്ലീസ് അമ്മായിടെ കാറ്റ് പോകാറായി പെട്ടന്ന് കൊണ്ടുപോകു....
@beautifullifestyle45193 жыл бұрын
🤣
@dreamvlog86813 жыл бұрын
കേരളത്തിൽ ലെയിക്കണം ലക്ഷദീപ്. ലാൽ സലാം സഹോദരങ്ങളെ
@noushadk-dxb59783 жыл бұрын
Ayisha ...... kalakky to 👏🏻👏🏻👏🏻👏🏻
@അമീർഖാൻ-ഷ8ഗ3 жыл бұрын
അല്ല കോടികൾ തരേണ്ടെ പിന്നെ എന്തിനാ നമുക്ക് ഒരു പ്രധാന മന്ത്രി
@greenfield58823 жыл бұрын
പശു കരയുന്ന പോലെ ഉണ്ട് മാം.... മാം 😂😂😂😂😂😂😂 കോമഡി തന്നടെ 😂😂😂 സീറ്റ് തരാത്ത മലയാളികളോടുള്ള ദേഷ്യമാണോ മലയാളം സംസാരിക്കുന്ന ലക്ഷദ്വീപ് കാരോടും നികേഷ് 💯
@shamnas98093 жыл бұрын
വിവരം കെട്ടവന്മാരെ കൊണ്ട് തോറ്റല്ലോ നമ്മുടെ പാർട്ടി, അമ്മച്ചി ഇനി നിങ്ങൾ പങ്കെടുക്കണ്ട 😆😆😆
@soudhasidhique46723 жыл бұрын
തളളക്ക് നെഞ്ച് വേദനവരും ശ്വാസം വിടാതെ സംസാരിക്കുന്നു..
@jasminmanaf57033 жыл бұрын
ഒരു നല്ല ആശുപത്രി പണിയാൻ സപ്പോർട് ചെയ്യാൻ നോക്കൂ തള്ളേ
@SingingCoupleMusicBand3 жыл бұрын
Ihetha Avathaaram,,, apasmmaaram undo
@ku..51983 жыл бұрын
😆😆
@chocolateblue85753 жыл бұрын
VT Rama എന്ന സ്ത്രീ ആശയപരമായി നമുക്ക് അംഗീകരിക്കാൻ പറ്റാത്ത പാർട്ടിയെ support ചെയ്യുന്നതിൽ ആശയപരമായി തന്നെ എതിർക്കുനതാണ് ശരി. അല്ലാതെ അവരുടെ പ്രായത്തേയും മറ്റും comments ഇൽ മോശമായി പറയുന്നത് ശരിയല്ല.
@najeebsp25413 жыл бұрын
തളള കുന്നുമലേ ശാന്തയാണന്ന് തോന്നുന്നു
@coirvillagelakeresort7973 жыл бұрын
😂
@akbarsanu55483 жыл бұрын
നരേന്ദ്ര മോദിയുടെ തറവാട്ട് സ്വത്ത് ആണോ തരുന്നത് കേരളത്തിന്റെ
@starline71533 жыл бұрын
ഇതിപ്പോ ഏതാ 😵😵
@ghbbbhbb12433 жыл бұрын
ഏതാണ്ഈസാധനം
@nishanamanjathage8733 жыл бұрын
Aysha 👍👍
@prabhudevk.s5073 жыл бұрын
Hahaah, aisha sultan salute u to you for calmly handling this sangi
@salimsulfikar10113 жыл бұрын
ആയിഷ സുൽത്താൻ കൊന്നു കൊലവിളിച്ചു വി ട്ടി രമാ go കണ്ടം വഴി.....😂😂😂😂
@sarathkk83673 жыл бұрын
ബിജെപി ക്ക് എവിടുന്ന് കിട്ടുന്ന് ഇതുപോലെ ഉള്ളതിനെയൊക്കെ 😂😂😂
@solotravelerzaman23193 жыл бұрын
Bjp യേല പൂജേപി
@krishna_lal42763 жыл бұрын
ട്രെയിൻ ചയ്തു എടുക്കുന്നത് ആണ് എന്ന് തോന്നുന്നു.....😂
@starline71533 жыл бұрын
എന്തൊരു കോമഡി 😁😁😁😁
@janeesjafar89113 жыл бұрын
Education koodumbolum vattakum alle best example
@നിലപാട്-ഷ8ട3 жыл бұрын
ഗവർണർ മോഹവുമായി വന്നൊരു അമ്മച്ചി 😄😄
@sulekhasreedhar29623 жыл бұрын
Ee Amma vallatha ....
@sanaldhevofficialpage56003 жыл бұрын
3:23 നിന്നെ ഞാൻ കൊല്ലും ഇത് ഞാൻ മാത്രമാണോ കേട്ടത്🎧😎
@beautifullifestyle45193 жыл бұрын
Njan kettu
@aslammongam9673 жыл бұрын
ഇതിനൊക്കെ അയച്ചവർ തന്നെ ആണ് ഈ പറഞ്ഞ ആ രണ്ടു ചെകുത്താമാർ അവരോട് എന്ത് പറയാൻ
@mubashirpv52383 жыл бұрын
Aysha... 👌👌✌✌👍👍
@enteyathra97053 жыл бұрын
#save Lakshadweep
@farooqumar99813 жыл бұрын
അതെ നിങ്ങൾ വികസനമൊക്കെ നടത്തിക്കോളൂ but എന്ത് കഴിക്കണം കഴിക്കേണ്ട ആടിനെ അറുക്കണോ പശുവിനെ അറുക്കണോ കോഴിയെ അറുക്കണോ എന്നൊക്കെ അവർ തീരുമാനിച്ചോളും...
ആദ്യം ഈ ബിജെപിയുടെ സംസാരിക്കുന്ന വ്യക്തി ഉണ്ടല്ലോ അയാളുടെ വീട് പൊളിച്ചു കൊടുക്ക്
@jobinjoseph43053 жыл бұрын
ആകെ 4-5കാർ മാത്രം ഉള്ള ലക്ഷദ്വീപ്പിൽ എന്തിനാണ് 9മീറ്റർ റോഡ് .... കപ്പൽ ഓടിക്കാനോ ?
@airythampi59273 жыл бұрын
അത്.. ഇങ്ങനൊക്കെ ചെയ്ത് ആ നാട്ടുകാര് അവിടുന്ന് ഇട്ടിട്ട് പോവുമ്പോ അംബാനിയോ ആദാനിയോ വന്ന് അവിടെ ഇൻവെസ്റ്റ് ചെയ്ത് ടൂറിസം develop ആക്കി കാശുകാർക്ക് കള്ളുകുടിക്കാനും ഗാംബ്ലിങ് നടത്താനും ഉല്ലസിക്കാനും ഉള്ള setup ന്റെ ആദ്യപടി ആണ് ഈ റോഡ് .. അതിനല്ലേ തീരദേശ സംരക്ഷണത്തിന്റെ പേരിൽ പാവങ്ങളുടെ ജോലി സാമഗ്രികളും ബോട്ടും വയ്ക്കുന്ന shed പൊളിച്ചു കളഞ്ഞിട്ട് അല്പം ലങ്ങോട്ട് മാറി അഡ്മിനിസ്ട്രേറ്റർനു banglow പണിയണത് .. അവര് കോൺക്രീറ്റ് building പണിയുമ്പോ പരിസ്ഥിതി പ്രശനം ഇല്ല ... ഇവരുടെ shed il ആരുന്നു പ്രശനം മുഴുവൻ .. എന്നിട്ട് ആ ഷെഡുകൾ ഇരുന്ന സ്ഥലത്തു ആണ് നിർദിഷ്ട റിസോർട്സ് പണിയാൻ ഉദ്ദേശിക്കുന്നത് .. അവർക്കു വേണ്ടാത്ത വികസനം എന്തിനാണാവോ നിർബന്ധിച്ച അടിച്ചേല്പിക്കണത് ... അവിടം എത്ര സെൻസിറ്റീവ് ആണെന്നു അവിടത്തുകാരേക്കാൾ നന്നായി ചാനൽ ചർച്ചക്ക് വന്ന അമ്മായിക്ക് എങ്ങനെ അറിയാം ആവോ? ഓരോരോ മരപ്പാഴുകൾ !!
@kmupeter73553 жыл бұрын
Ithethane ee avatharam.?
@sharafu5833 жыл бұрын
? കാലം നിനക്ക് കാത്തു വെച്ചിരിക്കുന്നു അത് നിന്നെയും കൊണ്ടേ പോവുകയുള്ളൂ 👆👻👻👻👻
@HashimKadoopadathReadingRoom13 жыл бұрын
ഞാൻ റിപ്പോർട്ട് ചാനലിനയെ പറയു. നിങ്ങൾക്ക് ഇതിന്റെ വല്ല കാര്യവും ഉണ്ടോ? Sustainable Development എന്ന വാക്ക് പോലും കേൾക്കാത്ത ഇവരെ ഒക്കെ കൊണ്ട് വന്ന് ഇങ്ങനെ ഇരുത്തി കോമാളിത്തരം കാണിക്കുന്നതിൽ എന്ത് യുക്തി? വിവരമുള്ള ഒരുത്തൻ പോലും ഇല്ലാ എന്ന് വീണ്ടും വീണ്ടും പാർട്ടി തെളിയിച്ചു.
@hashikthevunkal52583 жыл бұрын
ദയ വ് ചെയ്ത് ക്ഷമിക്കണം ഞങ്ങളുടെ കയ്യിൽ ഇത് പോലത്തെ ഐറ്റമെ ഉള്ളൂ ക്കുറച്ചു ക്കുട്ടി മെച്ചപെടുത്താൻ ടാ കിനി അപ്പുപ്പനെ കൊണ്ട് വരാം ശ്രമിക്കാം
@healthnfood34693 жыл бұрын
ആരോഗ്യ മേഖലയിൽ കേന്ദ്രം കേരളത്തിൽ വികസനം തന്നില്ലേ? എന്താണാ വികസനം. (സാധാരണ മനുഷ്യനായി വായിക്കൂ..) വാക്സിനേഷൻ പരിപാടി ഭൂലോക ദുരന്തമായി മാറിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളും വേണ്ടത്ര വാക്സിൻ ലഭിക്കാതെ വാക്സിനേഷൻ ക്രിയാത്മകമായി നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ്.അക്കാര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിൽ സംസ്ഥാന ഭരണകൂടങ്ങൾ നിസ്സഹായരാണ്. സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളിൽ നിന്ന് വാക്സിൻ നേരിട്ട് വാങ്ങാനുള്ള നീക്കങ്ങൾപോലും സുഗമമാക്കാൻ കേന്ദ്രത്തിന് കഴിയുന്നില്ല.സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ ഇറക്കുമതി ചെയ്യുമ്പോൾ ഉള്ള നിയമകുരുക്കുകൾ കാരണം പല വാക്സിൻ നിർമ്മാതാക്കളും അതിൽ നിന്ന് പിൻതിരിഞ്ഞു.അമേരിക്കൻ വാക്സിൻ കമ്പനിയായ മോഡേണ ഇന്ത്യൻ സർക്കാരിന് മാത്രമേ വാക്സിൻ നൽകുകയുള്ളൂ എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ദേശീയ വാക്സിനേഷൻ പരിപാടി ഇന്ത്യയിൽ തകിടം മറിഞ്ഞിരിക്കുകയാണ്.കേന്ദ്രം ഉറപ്പ് നൽകിയതുപോലെ 45വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിൻ ഡോസുകൾപോലും സംസ്ഥാനങ്ങളിൽ വേണ്ടത്ര എത്തിക്കാൻ കഴുയുന്നില്ല. വിദേശകമ്പനികളിൽ നിന്ന് വാക്സിൻ വാങ്ങാനുള്ള കാര്യമായ ഒരു നീക്കവും നടത്തുന്നില്ല.കേന്ദ്ര സർക്കാർ വേണ്ടത്ര ഓർഡറുകൾ മുൻകൂട്ടി നൽകാത്തത് മൂലം രാജ്യത്ത് വാക്സിൻ നിർമ്മിക്കുന്ന സിറവും ഭാരത് ബയോടെക്കും അവരുമായി മുൻപ് കരാർ ഉണ്ടാക്കിയ രാജ്യങ്ങൾക്ക് വാക്സിൻ നൽകാനുള്ള പരിശ്രമത്തിലാണ്.ചുരുക്കത്തിൽ ഇന്ത്യയുടെ ആവശ്യത്തിനുള്ള വാക്സിൻ നിലവിൽ ലഭ്യമല്ല കേന്ദ്രസർക്കാർ, കേരളാ ഹൈക്കോടതിയിൽ നൽകിയ മറുപടി അനുസരിച്ച് രാജ്യത്ത് പ്രതിമാസം 8.5 കോടി വാക്സിൻ ഡോസുകളാണ് സിറവും ഭാരത് ബയോടെക്കും ഉല്പാദിപ്പിക്കുന്നത്.എന്നാൽ മൊത്തം ഉൽപ്പാദനത്തിന്റെ 60%ലും താഴെയാണ് രാജ്യത്തെ വാക്സിൻ വിതരണം! അതിലെല്ലാം ഉപരിയാണ് വാക്സിൻ പോളിസിയിൽ വരുത്തുന്ന അപ്രഖ്യാപിത ഇടപെടലുകൾ. വിദേശത്തേക്ക് വാക്സിൻ കയറ്റി അയക്കുന്നതിൽ കമ്പനികളെ സഹായിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്.ഓരോ രാജ്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിനേഷൻ നടത്തുമ്പോൾ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും കൈമലത്തി പ്രധാനമന്ത്രി ക്യാമറകളുടെ മുന്നിൽ നിന്ന് കരയുന്ന നാടകമാണ് ഇന്ത്യയിൽ നടക്കുന്നത്! ഈ ഭരണകൂടം ഈ രാജ്യത്തിൻറെ മഹാദുരന്തമാണ് എന്നതിന് വേറെ തെളിവുവേണ്ട.ഇത് ഈ അവസരത്തിൽ തുറന്നുപറയാനുള്ള പ്രതികരണ ശേഷി ആളുകൾക്കുണ്ടാകണം! യുദ്ധകാലാടിസ്ഥാനത്തിൽ ലോകത്ത് നിന്ന് കിട്ടാവുന്ന എല്ലാ വാക്സിനുകളും ഇന്ത്യയിൽ ലഭ്യമാക്കാനും ഏകീകരണത്തിലും വിതരണത്തിലും ക്രിയാത്മകമായി ഇടപെടാനും കഴിഞ്ഞില്ലെങ്കിൽ ഉറപ്പാണ് ഇന്ത്യ എന്ന രാജ്യത്ത് മനുഷ്യർ ജീവിച്ചിരുന്നു എന്ന് പറയേണ്ടി വരും. അത്രത്തോളം അപകടത്തിലാണ് നമ്മൾ ജീവിക്കുന്നത്.
@faisalkoppali27453 жыл бұрын
തള്ളക്കു എന്തോ കുഴപ്പമുണ്ടോ 🙄
@dqms48993 жыл бұрын
Ammachi adanu angu 😀😀😀
@GOLIFE20233 жыл бұрын
When she said wajpai govt increased the boat services he want to make it worong but failed
@hashikthevunkal52583 жыл бұрын
ഇതള്ള വലിയ മാലയെ ല്ലാ o ഇട്ട് എവിട ന്നാ ഇവർ ഇറക്ക യത്
@sanjumannadisala80873 жыл бұрын
കേരളത്തിന് എന്താ നിങ്ങളുടെ ഔധാര്യം ആണോ തള്ളേ തരുന്നത്.. കേന്ദ്ര സർക്കാരുകൾ പിന്നെ എന്നാ മൂ..''''' ഇരിക്കുന്നത്
@sanuprakash32123 жыл бұрын
Chanaka ammachi
@omanaasokan81983 жыл бұрын
ഈ അവതാരം ഏതാണ്....
@hakeempa50103 жыл бұрын
Ith kadiko😅
@MrSojim3 жыл бұрын
ഏത് കാര്യം അവതരിപ്പിക്ക്യമ്പോഴും അതെ കുറിച്ച് അറിയാവുന്ന ആളുകളെ ചർച്ചക്ക് വിളിക്കണം. അല്ലാതെ വിഡ്ഢിത്തം പറയുന്നവരെ ദയവായി വിളിക്കരുത്. ശ്രീമതി. ഐഷ. പല. ചോദ്യങ്ങൾ ചോദിച്ചിട്ടും വ്യക്തമായ. ഉത്തരം അവർ. നൽകിയില്ല. Aaro എഴുതിയത് വായിക്കുന്നു.. ലക്ഷദ്വീപ് നേരിട്ട് കണ്ടില്ലാത്തവരാണ് വാചകമടിക്കുന്നത്..
@ramshadkadunganpara15403 жыл бұрын
പുതിയ നിയമനം കൊള്ളാം ലെ ശോഭ ഹഹഹ
@amalkannan85453 жыл бұрын
ഇവർക്ക് എങ്ങനെ ചർച്ച ചെയ്യുന്ന ടൈമിൽ ആ ബിജെപി കാരനെ പിടിച്ചു ലക്ഷദീപ് കടലിൽ കല്ലിൽ കെട്ടി താഴ്ത്തികൂടെ..... വെറുതെ ബാക്കി ഉള്ളവർ തമ്മിൽ കച്ചറ ഉണ്ടാക്കണോ.... വസിൻ ശമം മറക്കാൻ വേണ്ടി ഓരോ പ്രൊമ്പളം ഉണ്ടാകാൻ നോക്കുന്നു
@jasheerreshan50633 жыл бұрын
Shobaaachi substitute erakkkiyathaaanooo
@rajeevmv2somilats3mv103 жыл бұрын
Ithethu avatharam6
@tbsh..chelembra31273 жыл бұрын
കമെന്റ് വായിച്ചു.....ചിരിച്ചു ചത്തു
@suryabn84163 жыл бұрын
Ammammak oru surakshithathwamokke vende. Oxygen kittathe chavum. Nirthinirthi samsarikk.
@firosfiros69033 жыл бұрын
Nnannayite mol ramma
@8shanvt3 жыл бұрын
ഇതാണ് പൂജ്യം കിട്ടിയതിൻ്റെ കാര്യം ,എന്ത് പ്രൊഫസറാണെങ്കിലും സങ്കിയായോ മണ്ടത്തരം മാത്രമേ പറയൂ, എന്തിൻ്റെ പ്രൊഫസറാണോ എന്തോ?