ഇതാണ് മമ്മൂക്ക ❤️ ലാലേട്ടൻ തമ്മിലുള്ള സ്നേഹവും വിശ്വാസവും അത് ഒരിക്കൽ കൂടി സ്ക്രീനിലും നേരിട്ടും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.....
@rejink34934 ай бұрын
Mqire
@Junebird-w3cАй бұрын
മമ്മൂട്ടിക്ക് ഉള്ളിൽ നല്ല അസൂയ ഉണ്ട്. അയാൾക്ക് ഡാൻസ് കളിക്കാൻ അറിയില്ല, പാട്ട് പാടാൻ അറിയില്ല, Direction നും ചെയ്യില്ല !
@sheejaakbar41555 ай бұрын
അപ്‌ലോഡ് cheythathinu💐ബിഗ് താങ്ക്സ് 😊
@sreeragssu5 ай бұрын
പണ്ട് പുതിയ വർഷം തുടങ്ങിയാൽ ഏറ്റവും അധികം കാത്തിരിക്കുന്നത് ഏഷ്യാനെറ്റ് ന്റെയും വനിത യുടെയും അവാർഡ് ഷോ കാണാൻ ആയിരുന്നു മിക്കവാറും jan or feb il തന്നെ സ്ഥിരമായി ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് ലെ അവാർഡ്. ഷോ miss ചെയ്യുന്നു 2020 ലാണെന്ന് തോന്നുന്നു അവസാനം ഉണ്ടായത്..
@ChrisvinVarghese-t3p5 ай бұрын
Appo ini eppozh aayirikkum 23 rd *ASIANET* Film Award's ohkk ini eppozh aayirikkum oru kalath Television 📺 No.1 Award 🏆 Function aayirunnu *ASIANET* inte Head kada kenniyil aayo endha avar award night vekkathathu ??
@abhiroop52744 ай бұрын
@@ChrisvinVarghese-t3pമമ്മൂക്കയ്ക്ക് അവാർഡ് കൊടുക്കണ്ടെ അതാ . മോഹൻലാലിന്റെ നല്ല സിനിമ വരുബോൾ കൊടുക്കുമായിരിക്കും മിക്കച്ച നടനുള്ള അവാർഡ് മോഹൻലാലിന് .😂😂😂
@geethajosey30144 ай бұрын
Nila usha s dress😂
@arunchandrantv960012 күн бұрын
യെസ് അതിൽ ഏറ്റവും ശ്രദ്ധിക്കുന്നത് ഗസ്റ്റ് ആയി വരുന്ന തമിഴ് നടന്മാരെ ആണ്
@Henry-xk4hu5 ай бұрын
ഏതായാലും അംഗീകാരങ്ങൾ എല്ലാം അർഹത പെട്ടവർക്ക് തന്നെ. ജോഷി സർ എന്നും കരുത്തുറ്റ സംവിധായകൻ തന്നെ 🌹
@kuttisurumi5 ай бұрын
മമ്മൂക്ക 😍❤️
@RasheedRasheed-h5y5 ай бұрын
മികച്ച നടൻ പുരസ്‌കാരം അർഹത പെട്ട ആൾക്ക് തന്നെ കൊടുത്ത വനിതക്കും എല്ലാ സാങ്കേതിക പ്രവർത്തകർക്കും വിലയിരുത്തിയവർക്കും പ്രത്യേക അഭിനന്ദനങ്ങൾ ❤️മമ്മൂക്ക 👌
@HaseenaHA-p1l5 ай бұрын
മമ്മൂക്ക പറഞ്ഞ കാര്യങ്ങൾ കറക്റ്റ്.❤️
@arunthomas46524 ай бұрын
Prithviraj deserved the best actor award for aadujeevitham. His acting was stupendous and miles ahead of mammootty.
@ShamlaTk2 ай бұрын
@@arunthomas4652 but aadujeevitham will only be categorised for next year.. not this year since the movie released in 2024.
@ajayaz58395 ай бұрын
ലാലേട്ടൻ : ഞാൻ എന്ത് പറയാനാണ് 😮 മമ്മൂക്ക : എനിക്ക് ഒന്നും പറയാനില്ല 😮
@mohammedshirazabdulla62195 ай бұрын
Mammookka forever ♾️❤
@SugishaDiya5 ай бұрын
ഒരു english word പോലും ഉപയോഗിക്കാതെ മലയാളം മാത്രം സംസാരിച്ചു പ്രിത്വിരാജ് ❤️👍👍
@shyam_777.5 ай бұрын
Edhu videoaa nee kande
@mariakjoseph82485 ай бұрын
01:11:03 ആഹാ.. നയനമനോഹരമായ വേഷം... 🥲
@georgeking3155 ай бұрын
Koode, Ayappanum Koshy for Natural acting, Tiyaan for one of the best Staged performances, Urumi for an epic periodic film, Celluloid, Moideen for brilliant portrayal of Real life characters, Picket 43 for Army, Anarkali for Navy, Ayalum Njanum Thammil for Doctor (and various levels of performances), Ivide (an American Cop), Mumbai Police (Two extremely different characters in the same person-a cop), Memories (an alcoholic cop), Vasthavam (corrupt Govt servant, Classmates (one of the epic films and characters of Malayalam), Puthiya Mukham, Anwar, Thanthoni, Pokkiri Raja, 7th Day, Kaduva for Mass hero charisma, Akale, Ivide, Ranam, Theerpu for the classic Actor Artist, Double Barrel, Nine, Tiyaan and many more for the experimental films to uplift the industry he belongs to, JanaGanaMana, Kuruthi, Theerpu, Vasthavam, and many more of social political relevant topics,... You want mass entertainment? You want classic experiences? You want Staged Drama? You want Neo-realism? You want internationally viable content and performance? You want great good pronunciation and perfection in dialogue delivery in English, Malayalam, Hindi, Tamil, Telugu and Kannada? You want great looks? You want excellent flexibility in terms of body transformation? You want brilliant flexibility in changing characters from an American Cop (Ivide) to a jobless careless drunk person (Paavada) ? You want box-office success? You want awards? You want socially responsible and bold person in real life? You want some inspiration and motivation?(watch his interviews) You want an excellent Artist Actor? You want a Highly Bankable Star- a Superstar? A great 'Human' who is easily an icon to the Youth? All the above in one single Person: The Legend The G.O.A.T Superstar Prithviraj Sukumaran ✨️😎✨️
@YTykh5 ай бұрын
nirthitu podei
@CVM11113 ай бұрын
എല്ലാവരും പരസ്പരം സുഖിയിപ്പിയ്ക്കൽ 👍❤️
@abdulrazak78085 ай бұрын
മോഹൻലാലിൻറെ മമൂട്ടിയോടുള്ള വിനയം ഐ ലൈക്
@vishnu37535 ай бұрын
Megastar MAMMOOKKA 😘🥰👑💪
@ashiq97555 ай бұрын
1:01:42 uff mass
@KeralamMalayalm5 ай бұрын
മമ്മുട്ടിക്കയോ..😅😅😅 മമ്മുക്ക 🥰🥰🥰🥰👍👍👍
@musthuakbar3 ай бұрын
ലാലേട്ടൻ വിളിക്കുമ്പോൾ എന്തോ ഒരു ❤❤❤
@shahinarahma73983 ай бұрын
mammoottikkak ishtappetta kummattikka juice
@Kuttimaalu5 ай бұрын
Missing old movie award era 😢
@aryachandrasekharan87755 ай бұрын
Correct😢
@appuleo53635 ай бұрын
Dileep era💎
@skv101895 ай бұрын
Hello Boomer, you can find it in KZbin itself. Just search with the year specified.
@StalinForce4 ай бұрын
@@skv10189now you have become so cool 😎 right ??
@charliftw23295 ай бұрын
Mamoookka❤️
@JOJOPranksters-o6p5 ай бұрын
*no one can replace mammootty💯🔥*
@aadmx87104 ай бұрын
Nalla thamasha
@shahinshemiz42075 ай бұрын
Mammootty ❤️
@kboy1455 ай бұрын
ലാലേട്ടൻ ❤❤
@SindhuRajesh-id3ne5 ай бұрын
@@kboy145 മമ്മൂക്ക❤❤❤❤ ലാലേട്ടൻ❤❤❤❤ ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ
@HameedHameed-c6sАй бұрын
😂
@jibinkm86065 ай бұрын
Lalettan❤
@minnuschenadan30822 ай бұрын
മിസ്റ്റർ സിദ്ദിഖ് താങ്ങളും ലാലും ഒരേ സമ പ്രായം തന്നെ ആകും എന്നിരുന്നാലും അദ്ദേഹം താങ്കളെ കാളും മികച്ച ഒരു നടൻ ആകുന്നു. അത് കൊണ്ട് അദ്ദേഹം അടുത്ത് ഉള്ളപ്പോൾ ലാൽ എന്ന് അഭിസംബോധനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം അദ്ദേഹം നിങ്ങളെക്കാൾസീനിയർ നടനാണ്.. മോഹൻലാൽ എന്ന് അഭിസംബോധന ചെയ്യുമ്പോൾ എന്തോ അദ്ദേഹത്തെ ചെറുതാക്കി പറയും പോലെ ഒരു തോന്നൽ.. 🙏🏻♥️
@kammukammupandikasala241921 күн бұрын
മമ്മുക്ക 👑🔥🔥🔥🔥🔥🔥🔥🔥
@Ajzaleditz.x5 ай бұрын
Mammooka ❤🔥💥
@salimshaaz5 ай бұрын
Mamookka❤️
@ansher3695 ай бұрын
മമ്മൂക്ക പറഞ്ഞത് കൊല്ലേണ്ടവർക്ക് കൊണ്ടു
@vineejose5 ай бұрын
Athaaraa???
@globalentertainerms46945 ай бұрын
@@vineejoseമരിക്കേണ്ടവർ 😂
@nezifiru4 ай бұрын
@@globalentertainerms4694നിനക്ക് ഒര് 💯like തരണം എന്ന് ആഗ്രഹം ണ്ട്.. നടക്കൂലല്ലോ..
@Rtsinnet4 ай бұрын
Athe chavendavar@@globalentertainerms4694
@aadmx87105 ай бұрын
Part2 please 😢
@manum3365 ай бұрын
ലാലേട്ടൻ ❤
@dd-pv1hp5 ай бұрын
നൈല ഇനി എന്ന minute to win it ചെയ്യ, ആ ഒരു energy 🎉
@yedhuclt69175 ай бұрын
Lalettan the performer 🔥💯
@sajad.m.a23905 ай бұрын
കോശിയും അയ്യപ്പനും, ഫാലിമി, ന താൻ കേസുകൊണ്ട്, 2018 നല്ല സിനിമകൾ തന്നെയാണ് ഇവയെല്ലാം അവാർഡിന് അർഹതപ്പെട്ടതും ആണ് ഇത്തരം നല്ല സിനിമകൾക്ക് അവാർഡ് കൊടുത്തത് നല്ല തീരുമാനം...
@Devzblaa5 ай бұрын
Mammookkkaa💗😘🥰
@raseenraseen90525 ай бұрын
Dinosaur of Mollywood MEGASTAR MAMMOOTTY 👑🔥🔥🔥💯
@emperor98825 ай бұрын
1:30:40 2:19:02 nyla usha ടെ ഹെവി വട 🥳🥳
@എന്റെഅഭിപ്രായങ്ങൾАй бұрын
😂😂😂അതിനിടയിലും 😂😂
@emperor9882Ай бұрын
@എന്റെഅഭിപ്രായങ്ങൾ എന്താ സാധനം 😅🤩
@chinnuchinnuzz93234 ай бұрын
1:13:20 supriya awww ❤
@silpasvlogs50755 ай бұрын
Mammookka
@AaliyaFathima-oo8cr5 ай бұрын
Nyla ushade dress okke poliyayirunnu...
@asnaashik80465 ай бұрын
Mammukka uyir 💞😘
@silpasvlogs50755 ай бұрын
35:24 ❤❤❤
@prasanthm80325 ай бұрын
2:26:56 ഞാൻ എന്ത് പറയാനാ 🙌❤ ❣️𝗠𝗮𝗺𝗺𝗼𝗼𝗸𝗸𝗮❣️
@Junu-xf5ff5 ай бұрын
Mammookka❤joshi sir ❤
@mypouple85302 ай бұрын
യുവാക്കൾക് best actor award കൊടുക്കണം അവർക് ഇത്തരം അവാർഡുകൾ പ്രോത്സാഹനം ആവും
@Zaman-iq3mr5 ай бұрын
Mammootty❤the actor😊nyla the anchor❤
@NimilKumar-cu8mh5 ай бұрын
Oro vanithakkum🇮🇳🙏👍❤️
@muhammedvallil41375 ай бұрын
Dance performance kattakki Kopp
@newmalayalammovies1235 ай бұрын
Asianet Film Award Fans Assemble>>❤✅
@chithraradha91874 ай бұрын
Full video upload cheytha vanithakku bigg Thanks ❤🫂
@Nasurudheenck-m5x5 ай бұрын
1:56:07 😂വേറെ ആർക്കു കൊടുക്കണം ചമ്മി പോയി ലാലേട്ടൻ 🤗🤌🏻❤
@Cinema60sec3 ай бұрын
Kashtam! Ingane koree ennangal und
@Nasurudheenck-m5x2 ай бұрын
@@Cinema60sec ithil enthuva kashtam brow😊
@tomnewyorker37493 ай бұрын
So this show was recorded on April 15, 2024?
@sixersfilmentertainments44564 ай бұрын
Jagadheesh chettan deserved this❤❤❤❤
@sagarbuddyscafe95775 ай бұрын
ലാലേട്ടാ 🥰😘😘😘
@RDK84205 ай бұрын
MEGASTAR'S.....MAMMULAL🔥
@mightyzedblack1235 ай бұрын
02:27:12 mammmokkka's paranja vaakkugal🥺
@Malabarii94535 ай бұрын
ജ്യോതിക പറഞ്ഞതു പോലെ The Real Superstar.. Mammootty ❤
പണ്ടത്തെ അവാർഡ് നൈറ്റ് ഒക്കെ കൊറേ കൂടി grand ആയിരുന്നു... Don't know why award nights are shrinking day by day... Let it be both vanitha / asianet awards
@mohammedbilal12705 ай бұрын
Annathe award night asiAnet nte aayirunnu
@ChrisvinVarghese-t3p5 ай бұрын
@@mohammedbilal1270Why did the Asianet film Award's Stop after the pandemic Ella year's um Feb - Mar nadathunna Function aanallo 4 yrs aayittu oru vivaram polum Kanunillalo Asianet Film Award's night Expiry date aayo ?? No.1 Malayalam Television Channel alle Paisa kk ivark ithreyum panjam oo ??
@mohamedrafi52335 ай бұрын
അങ്ങിനെ പറയാൻ പറ്റുമോ? കുറെ പ്രായമുള്ള മാന്യ വ്യക്തികളെ മുന്നിൽ ഇരുത്തി അർദ്ധ നഗ്നകളെക്കൊണ്ട് ഡാൻസ് ചെയ്യിപ്പിച്ചു അപമാനിക്കുന്നതിനേകാൾ നല്ലതല്ലേ ഈ രീതിയിൽ അവതരിപ്പിച്ചത്.
@Prasanth3225 ай бұрын
❤❤❤❤❤❤❤❤❤❤ചാക്കോച്ചൻ deserved ❤❤❤
@ഷാൻഅലങ്കാരത്ത്4 ай бұрын
ഹേമ റിപോർട്ട് വന്നതിനു ശേഷം കണ്ടവർ ഉണ്ടൊ..? ദേവൻ്റെ നിർവികാര്യത കണ്ടോ..? Power ഗ്രൂപ്പിൻ്റെ ശക്തി അറിയണം എങ്കിൽ ഈ സ്റ്റേജിൽ കയറി യിറങ്ങുന്ന താരങ്ങളെ കണ്ടാൽ അറിയും 😁😁🔥
@vasifjapan5 ай бұрын
Mamooty❤❤
@rahulkrishnan7725 ай бұрын
Manju Warrier ❤
@NoushadPk-cg7ss5 ай бұрын
Mammukka ❤
@indravally4626Ай бұрын
Laletta❤️❤️❤️🌹🌹🌹Mammoka❤️🌹❤️❤️🌹
@Mysterious12455 ай бұрын
Siddique Ikka Real Villain 😂😂🔥
@SindhuRajesh-id3ne5 ай бұрын
2:04:10 മണിയൻ പിള്ള ഉദ്ദേശിച്ച അർഥ മല്ല അങ്കർ കുഞ്ചാക്കോ ബോബനോട് പറയുന്നത്
@snehaabhilash66945 ай бұрын
Second part nu vendi waiting ayirunnu... 😍
@susminsuresh80405 ай бұрын
Did Mamitha dance in Part 2?
@gamingmacha37575 ай бұрын
First part evide
@snehaabhilash66945 ай бұрын
@@gamingmacha3757 first part kure munbu ittayirunnu.. Video ku cheriya prashnam oke undayirunnu.. Stuck avunnundayirunnu.
@snehaabhilash66945 ай бұрын
@@susminsuresh8040 part 1 paranju ittitundayirunnu... Athil kandu..
@advait97845 ай бұрын
@@snehaabhilash6694 aa video delete aakiyoo ??
@sufiyanup99424 ай бұрын
The Best villan of 2023😄
@shantavelan20025 ай бұрын
Nimisha, was proundly telling the cine world that she never put on make up and everybody supported her and scolding a host repeatedly. Now look at her.
@g.k76905 ай бұрын
Where are the dance performances
@sangeethasajeevan616519 күн бұрын
നസിലിന് അവാർഡ് കൊടുക്കാമായിരുന്നു, he is a natural actor
@rishad-op1ou5 ай бұрын
മമ്മൂക്ക അവസാനം പറഞ്ഞവാക്ക് 🔥
@kannanzvolgz31665 ай бұрын
Our lalettan king always ❤❤❤❤ one and only❤❤❤❤
@AmmuVilla2 ай бұрын
Good morning 🌄 namasthe
@bossandteam95245 ай бұрын
ലൈറ്റ് ആൻൻ്റ് സൗണ്ട് മീഡിയ പ്രോ❤❤❤
@susminsuresh80405 ай бұрын
Congratulations Anaswara Rajan ❤❤❤❤
@sayanasai29215 ай бұрын
Dance performance evide??
@gincyabraham92305 ай бұрын
Who is announcing the award? Is it shrinivasan voice?
@sangeethasajeevan616519 күн бұрын
Where is naslen????????
@ArjunSM-t1o5 ай бұрын
Eth first part anoo second part anoo
@jinojustin25885 ай бұрын
Jagadeesh ❤❤❤❤❤❤
@ancythomas31415 ай бұрын
Kyla’s costumes are super
@sharathnair1115 ай бұрын
in malayalam one thing everyone should do is check on there fitness . How are they giving work to such fellow anchors ??
@sreedevimol65835 ай бұрын
Part2 pls
@Blackbutterfly3695 ай бұрын
Ikkaaaaaa❤️😘😘😘😘😘
@Helloworld10-o3z5 ай бұрын
Jothika❤❤❤❤
@aswathyshyju73315 ай бұрын
Award koukan select cheithavar mosham. Jyothikaku Award kodukkan krishnaprabha. Vere aarum illayirunnu. Jyothika ethrayo nalla actres aanu
@maryroy33315 ай бұрын
😮
@mysticalrose37645 ай бұрын
She didn't come to take the award..just imagine shobhana anu award kodukunne jyothika vanila that won't look nice na.. probably that's the reason the gave it to that actress
@solomansam14 ай бұрын
come people...put some great comments after a great week..nammude aliyans ellam undu
@rafikhafji855 ай бұрын
Mammootik engane award kodukkathirikkam enn chindhikkunnidathu ninnu vere vazhiyillathe avar kondu tharunnenkil Aa Range prekshakarkk manasilakum.
@mubeenvfc54484 ай бұрын
Ithil dance performance okke evide?
@indrajithjithu38875 ай бұрын
2:24:02 mammukka 👑
@roshantaylor5 ай бұрын
Thank you
@vineeshpb5 ай бұрын
Mohanalal ☝️🔥❤️
@juruvlogs35935 ай бұрын
Mammokka 💕🔥
@mohammedshirazabdulla62195 ай бұрын
Ikka ❤
@safalsafal93615 ай бұрын
ലാസ്റ്റ് പാർട്ട് ഫസ്റ്റ് കണ്ട ഞാൻ😂
@nishaadtk67185 ай бұрын
ഞാനും 😂
@susminsuresh80405 ай бұрын
I saw the first part last
@knrajendran68715 ай бұрын
😄😄😄👍
@AshkarPandyala9835 ай бұрын
ഇത് ഫസ്റ്റ് പാർട്ട് അല്ലെ കുറെ പാർട് ഉണ്ടോ പീസ് പീസ് ആക്കി ഇടുന്നത് നിർത്തിയാൽ നന്നായി രുന്നു ഒന്നിച്ചു ഇടുന്നത് ആണു കാണാൻ രസം
@anu15415 ай бұрын
Last part evidey?
@lms60495 ай бұрын
Full ഇല്ലല്ലോ
@jenyjojojoy48663 ай бұрын
Nyla can you please make to tell. Good evening welcome ladies and gentlemen and welcome to film awards more attractive to audiences
@cvcv44255 ай бұрын
Add programs too
@Sad144-q4y5 ай бұрын
Tovino❤
@AshkarAli-rg9kn5 ай бұрын
എല്ലാവരും പിരിഞ്ഞു പോകുന്നതിന്റെ മുമ്പ് അവതാതിക ഡ്രസ്സ് വാങ്ങാനുള്ള പണം പിരിക്കുക പാവം ഒരു വാഴയില കൊണ്ട് മറച്ചു വെച്ചിരിക്കുന്നു