Рет қаралды 19,834
വന്നല്ലോ പൊന്നോണം - Onam Video 2024
Lyrics: Chittoor Gopi
Music: Kannan
Singer: M G Sreekumar
Choreography: Sunilkumar, Elamakkara
Song Co-ordination: Shiny Benny
Concept & Direction: Reji Abraham
DOP & Cuts: Martin Mist
Dancing Team: St.Teresa's CGHSS, EKM
High School
Serah Robin
Anagha Mary Jaimon
A.S.Sreegouri
Parvatinanda V
Shilciya M S
Anaswara Jayesh
Devika A. Menon
Sadhiya K. R (Maveli)
UP School
Diya Varghese
Savni Ajith
Melisa Joice
Abhirami Sreekumar
Special Thanks to
Sr. Margaret Danie, HM - St. Teresa's CGHSS
Sr. Savitha CSST STC, HM - St. Teresa's LPS
Jolly Mash
Jerry Jacob
All Parents of Students
Makeup: Noya Beauty Parlour, Pottakuzhi
ആർപ്പോ ഇറോ ഇറോ ഇറോ
പൂവേ പൊലി പൂവേ
വന്നല്ലോ പൊന്നോണം കുന്നാല നാട്ടിൻ പൂക്കാലം
പൊട്ടും തൊട്ടേ തുമ്പി നീ വായോ
ചിറകാട്ടി കൊണ്ടേ നീ വായോ
എങ്ങും കുടമാറ്റം കണ്ടേ നീ വായോ
പൂവേ പൊലി പൂവേ
കുഞ്ഞോളും കൂട്ടരുമായ്
ഇടതോടിൻ കൈ വഴിയിൽ
പുലർകാലേ തുടിച്ചു കുളിച്ചു
കളിച്ചു ചിരിച്ചു രസിച്ചു നീങ്ങുന്നേ
കാവാലം ചുണ്ടനിതാ
മദപ്പാടിൻ ലക്ഷണമായി
തെളിനീരിൽ ഇടഞ്ഞു പിടഞ്ഞു
പകച്ചു മദിച്ചു കുതിച്ചു പായുന്നേ
ഈ നാടാകെ തിരുവോണം
പൂ തൂകുന്നെ മലയാളം
പൊൻ തേരേറി മാവേലി തമ്പ്രാനും വന്നേ
ചെന്താഴം പൂവുകളും
കുടം കൊട്ടും തുമ്പകളും
മണിമുറ്റം തളിച്ചു നനച്ചു
കളങ്ങൾ വരച്ചു നിറഞ്ഞു പാടുന്നേ
പന്താടും പൂമകളും
അണിഞ്ഞെത്തും മങ്കകളും
പലകാലം തുടച്ചു മിനുക്കി
എടുത്ത വിളക്ക് കൊളുത്തിയാടുന്നേ
ഈ പേരാറും പെരിയാറും
തേനൂറീടും കുളിർകാറ്റും
ഈ മാലോകരൊന്നൊന്നു നാടാകെ ചൊന്നേ
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Website: www.manoramamus...
KZbin: / manoramamusic
Facebook: / manoramamusic
WhatsApp Channel: whatsapp.com/c...
Twitter : / manorama_music
#onamsong2024 #latestonamvideo #onam #onamvideoalbum #mgsreekumar #onamsongs #onam #festivalsongs #onamsongsmalayalam #lyricalvideo #malayalamlyricalvideos #manoramamusic #festival #manoramafilmsongs #manoramamoviesongs #latestmalayalam #newrelease #filmsongs #malayalamfilmsongs #moviessongs #moviesongs #malayalammoviesongs #romantic #manoramafilmsongs #manoramamoviesongs #latestmalayalam #newrelease #filmsongs #NostalgicMalayalamFilmSongs