الحمد لله الذي أحيانا بعد ما أماتنا و إليه النشور (അൽഹംദുലില്ലാഹി ല്ലദീ അഹ്‌യാനാ ബഅ്‌ദ മാ അമാതനാ വ ഇലൈഹി നുശൂർ) ഇത് കുട്ടികൾ നീക്കുമ്പോ നമ്മൾ തന്നെ ഉറക്കെ ചൊല്ലിയാൽ അവർക്ക് അത് ശീലമാകും.. ഓട്ടോമാറ്റിക് ആയി പഠിച്ചെടുക്കും❤❤❤
@reshmaunmeshreshmaunmesh22914 ай бұрын
Mashallah adipoli video 💖💖💖🥰🥰🥰🥰💖❤️💖💖💖💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️ കുറച്ച് തിരക്കിൽ ആയിവിഡിയ കാണൻ വൈകിയത് വൈകിയാലും ഇത്തയുടെ വിഡീയ കാണുവാൻ ഒരു പാട് ഇഷ്ടമാണ് പ്രത്യകിച്ച് യാമി കുട്ടിയുടെ കൊച്ചുവർത്തമാനവും വിശേഷവും അറിയാൻ
@SHASDOTCOMbyshahadiyasakeer4 ай бұрын
Thank u🥰
@RemyaVimal-we4nz3 ай бұрын
Spending time with family is everything
@shanmehabinshanmehabin91664 ай бұрын
യാമി കുട്ടി 🥰🥰
@basiviog49404 ай бұрын
യാമികുട്ടി ❤️
@SHASDOTCOMbyshahadiyasakeer3 ай бұрын
❤️❤️❤️
@AkkusumiAkkusumi4 ай бұрын
Super video ❤
@SHASDOTCOMbyshahadiyasakeer4 ай бұрын
Thanks🥰
@lifemhh12354 ай бұрын
Chundari mol❤❤❤❤️❤️🎈😘😘😘😘😘
@SHASDOTCOMbyshahadiyasakeer4 ай бұрын
😍😍😍
@shajnafaisal60384 ай бұрын
Masha Allaha❤️😘😘😘
@SHASDOTCOMbyshahadiyasakeer4 ай бұрын
🥰🥰😍
@Shameerashahul-e6t4 ай бұрын
Yami ❤❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
❤️❤️❤️
@shahalath.v.sshahalath.v.s63764 ай бұрын
മാഷാഅല്ലാഹ് ഒന്നും പറയാനില്ലാത്ത വീഡിയോ ❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
😍🥰🥰
@basiviog49404 ай бұрын
ഇത്താ സൂപ്പർ family
@SHASDOTCOMbyshahadiyasakeer3 ай бұрын
Thanks❤️
@khalidnhairunnisa81944 ай бұрын
എടേ യാമി കുട്ടിൻ്റെ സലാം പറച്ചിൽ പൊളിച്ചു നമ്മുടെ മക്കൾക്ക് നമ്മൾ തന്നെ മാതൃക❤❤❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
😍😍😍😍
@INNUMONUPONNU4 ай бұрын
Hai molooooooo❤❤❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
Hai🥰
@btsworldwithlove68414 ай бұрын
Yami kutti❤️💕
@SHASDOTCOMbyshahadiyasakeer4 ай бұрын
😍😍
@SubaidavallaVallaanchira4 ай бұрын
ഹായ് അമ്മുക്കുട്ടി❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
ഹായ് 😍😍
@RaseenaRaseena-me1fr4 ай бұрын
❤️❤️❤️
@SHASDOTCOMbyshahadiyasakeer4 ай бұрын
❤️❤️❤️
@shajilasiraj59924 ай бұрын
യാമികുട്ടി...മുത്തുമോളെ❤❤❤❤..മാഷാ അല്ലാഹ്
@SHASDOTCOMbyshahadiyasakeer4 ай бұрын
🥰😍
@TOXICO_2.04 ай бұрын
Yamikutti ❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
❤️❤️❤️
@vineethagopakumar38164 ай бұрын
😍😍❤️❤️
@SHASDOTCOMbyshahadiyasakeer4 ай бұрын
😍😍
@roselythomas20824 ай бұрын
ചക്കര മണി❤❤❤❤❤ മുത്തേ❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
❤️❤️❤️
@Ranseja4 ай бұрын
Hi യാമി കുട്ടി ❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
Hai🥰
@babynihala27704 ай бұрын
തൊട്ടിൽ താഴ്ത്തി കെട്ടണം അല്ലെങ്കിൽ താഴെ വീഴും. എന്റെ മോൾ കമഴ്ന്നു തുടങ്ങിയതിൽ പിന്നെ തൊട്ടിലിൽ നിന്നും വീഴാൻ തുടങ്ങി. ഒന്നു രണ്ടു പ്രാവശ്യം ഉയരത്തിൽ നിന്നും വീണു. ശേഷം താഴ്ത്തി കെട്ടി. ഉണർന്നു കഴിഞ്ഞു എടുക്കാൻ വരുമ്പോൾ താഴെ കിടന്നു കളിക്കുന്നുണ്ടാകും. ഒരു ദിവസം മോളെ കാണുന്നില്ല. കട്ടിലിനടിയിൽ കിടക്കുന്നുണ്ടായിരുന്നു. ഇപ്പോൾ 9 മാസം കഴിഞ്ഞു. തൊട്ടിലിൽ കിടത്തിയാൽ ഇടയ്ക്കിടെ പോയി നോക്കും. യാമികുട്ടീടെ തൊട്ടിലും താഴ്ത്തി കേട്ടണേ. പേടിയാണ്. യാമിക്കുട്ടിക്ക് എന്റെ 😘😘
@SHASDOTCOMbyshahadiyasakeer4 ай бұрын
M..കെട്ടണം എപ്പഴും നോക്കലെന്നെ പേടിയാണ് ❤️
@arwakunchammed64994 ай бұрын
Yami kutty ❤you chakkare Chakkara 😘😘😘😘😘
@SHASDOTCOMbyshahadiyasakeer4 ай бұрын
😍😍😍
@Alhamdulillah_hayr4 ай бұрын
❤❤❤yamikkutti
@SHASDOTCOMbyshahadiyasakeer4 ай бұрын
🥰🥰
@PinjuPinju-r3r4 ай бұрын
✋✋🥰യാമി കുട്ടി
@SHASDOTCOMbyshahadiyasakeer4 ай бұрын
😍😍😍
@razeenrizam55784 ай бұрын
Mashaallah ❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
❤️❤️❤️
@NAJIYA-9374 ай бұрын
❤❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
❤️❤️
@hasnathc86734 ай бұрын
Valaikum mussalam ❤❤❤yamikutti chundari masha allah
എടോ എന്താ പറയതനോട് യാമി കുട്ടിൻ്റെ വർത്തമാനവും സെക്കിറിൻ്റെ കുളിപിക്കലും പാട്ടും എല്ലാം കുടിപൊളിച്ചു.❤❤❤❤ എടോ പിന്നെ തൻ്റെ ഇന്നെലെത്തെ വിഡിയോ കണ്ടിട്ട് മതി വരുന്നില്ല അത്രക്കും രസം ഉണ്ട്. പിന്നെ വയസ്സായി വയസ്സായി എന്ന് ഇങ്ങനെ പറയരുത് പറഞ്ഞില്ലോ ഇപ്പം യാമി കുട്ടിനെ കിട്ടി അതും മായി പെരുതപെട്ട് മുന്നോട്ട് പോയാൽ മതി. Ok '❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
😍😍😍😘😘😘😘
@kamaruneesam26824 ай бұрын
യാമി കുട്ടി ❤
@SHASDOTCOMbyshahadiyasakeer4 ай бұрын
❤️❤️❤️
@shazabasheer41724 ай бұрын
Ithha end oli use cheyunad yamikutti k mudi k Masha Allah ❤
@SHASDOTCOMbyshahadiyasakeer4 ай бұрын
ഉമ്മച്ചിയുടെ ജമീസ് ഓയിൽ,, തലയിൽ ആട്ടിയ വെളിച്ചെണ്ണ 😍
@farsanafarsanag47064 ай бұрын
Yamikutiye pole orumonud enik❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
അതെയോ മാഷാ അല്ലാഹ് 😍
@saleenabasheer23764 ай бұрын
വയസാം കാലത്തും കുട്ടിയെ കിട്ടാനും വേണം ഒരു ഭാഗ്യം ☺️
@SHASDOTCOMbyshahadiyasakeer4 ай бұрын
മാഷാ അല്ലാഹ് 🥰
@anarkalianvar54004 ай бұрын
🥰🥰🥰🥰👍🏻
@SHASDOTCOMbyshahadiyasakeer4 ай бұрын
🥰🥰🥰
@Haseena__Hameed.4 ай бұрын
Yamikuttee ❤❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
❤️❤️❤️
@sulaikhakt52784 ай бұрын
Kodhippichu.❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
😍😍😍
@FathimasajlaSajla-lk9vs4 ай бұрын
Njan chodhicha Aa day in my life thanx itha❤️
@SHASDOTCOMbyshahadiyasakeer4 ай бұрын
ആഹാ welcome 🥰🥰
@ShabanaJasmin-mn8kz4 ай бұрын
Sathyane, njan innale aa meen vanghi shariyakunnidath ninn 3 thavana kunjine edukkan poyi, enikkum unde 6 maasam prayamaaya oru mon, 😘😘😘😘,
@SHASDOTCOMbyshahadiyasakeer4 ай бұрын
അതെല്ലേ 🥰🥰🥰
@HaseenaHAMEED-ty4re4 ай бұрын
Yami🎉🎉🎉❤❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
❤️❤️❤️❤️
@Hanahashim-n7k4 ай бұрын
Love you yamikutty ❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
❤️❤️❤️
@fousiyap-yq5rb4 ай бұрын
ഞാനും ഇങ്ങളൊപ്പം pregmnant ആയിരുന്നു....എന്റെ കുഞ്ഞിനെ കാണാനുള്ള പോലെ ആകാംക്ഷ ആയിരുന്നു ഇങ്ങളെ കുഞ്ഞിനെ കാണാൻ
@SHASDOTCOMbyshahadiyasakeer4 ай бұрын
😘😘😘😘
@shemeemanesrin16154 ай бұрын
Najnum❤
@fathimafemin28484 ай бұрын
Ithaa daily pampers use aakumbo rashes varaar undo?rash cream eetha use cheyyunnath?
@dilshanargees32364 ай бұрын
Baby vasiline use aka, Himalaya rash cream use aka daily
@SHASDOTCOMbyshahadiyasakeer4 ай бұрын
Seba med, rash cream 😍
@Hisham-tb2jq4 ай бұрын
ഹായ് yaamikuteee❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
Hai😍😍
@Rubeena-ke8ec4 ай бұрын
Mashaallah yami kuttine kanumbol oodi verum❤
@SHASDOTCOMbyshahadiyasakeer4 ай бұрын
😍😍😍
@Lichahsspetal3 ай бұрын
Stitching video idumo
@noushadnoushu8514 ай бұрын
💖💖💖💖👍🏻
@SHASDOTCOMbyshahadiyasakeer4 ай бұрын
❤️❤️
@mollyphilips44754 ай бұрын
Hi Yami mole❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
Hai😍
@nasimanasima38014 ай бұрын
So cute yami kutti I love ur family.iam from coorg
@SHASDOTCOMbyshahadiyasakeer4 ай бұрын
😍😍😍😍
@amaneem4 ай бұрын
ഇങ്ങക്കൊരു കാട്ടിക്കൂട്ടലും konchalum ഇല്ല ❤️എന്തോ പോസറ്റീവ്സ് ആണ് vlog കാണുമ്പോൾ ❤️❤️❤️
@SHASDOTCOMbyshahadiyasakeer4 ай бұрын
ഒത്തിരി സന്തോഷം 🥰മാഷാ അല്ലാഹ് 🥰
@safvanafaisal34664 ай бұрын
❤ وعليكم السلام ورحمة الله وبركاته
@SHASDOTCOMbyshahadiyasakeer4 ай бұрын
❤️❤️❤️
@AyshathThahira-y2v4 ай бұрын
Yaami kutti❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
❤️❤️❤️
@JasnaJasnamol-lq7ol4 ай бұрын
യമ്മി കുട്ടി 😍
@SHASDOTCOMbyshahadiyasakeer4 ай бұрын
😍😍😍
@rami84714 ай бұрын
Oru steel bowl and steel spoon use cheyyu 😊😊
@SHASDOTCOMbyshahadiyasakeer4 ай бұрын
സിലികോൺ കുഴപ്പമില്ല 😍
@AFSALC-cw4fd4 ай бұрын
യാമികുട്ടിക്കൊരു ലൈക്ക് 👍🏻
@SHASDOTCOMbyshahadiyasakeer4 ай бұрын
😍😍
@littleewaan6224 ай бұрын
എന്റെ മകൻ കുഞ്ഞായിരുന്നപ്പോൾ കോവിഡിന്റെ സിറ്റുവേഷൻ ആയിരുന്നു അതുകൊണ്ട് പുറത്തേക്ക് ഒന്നും പോകാൻ കഴിഞ്ഞിരുന്നില്ല വീട്ടിൽ തന്നെ ഇതേ പോലെ ഒരുപാട് പണികൾ ഉണ്ടാകും കുഞ്ഞിനെ കുളിപ്പിച്ച് ഭക്ഷണം കൊടുത്ത് തൊട്ടിലിട്ട് ആട്ടി ഉറക്കുന്നത് കണ്ടപ്പോൾ എനിക്ക് അതെല്ലാം ഓർമ്മ വന്നു 😢😢 ഇപ്പോൾ അവൻ ക്ക് നാലര വയസ്സായി എത്ര പെട്ടെന്നാണ് ആ കുഞ്ഞിൽ നിന്നും വലിയൊരു കുഞ്ഞായി മാറിയത്....
@alameenalameen77464 ай бұрын
Same ente monum
@SHASDOTCOMbyshahadiyasakeer4 ай бұрын
😍😍😍
@Haris-bl2df4 ай бұрын
Hii mom I am sorry dis your you tube channel is coment is last coment ok bayyy 👋👋
@SHASDOTCOMbyshahadiyasakeer4 ай бұрын
ooh ..haris എന്താ .എവിടെ പോവുന്നു
@fazilkasargod95464 ай бұрын
എന്റെ മോന്ക് malayalam korachi ടഫാ 😌 അത് കൊണ്ട് ചോയ്ചെ
@NazilZiyan-w2v4 ай бұрын
Thalayil entha soapano kulipikumbo use cheythe itha
@SHASDOTCOMbyshahadiyasakeer4 ай бұрын
അതെ 😍
@ashrafup6054 ай бұрын
❤ningal mathralla orupad per eeprayathil praaavichittund❤
@SHASDOTCOMbyshahadiyasakeer4 ай бұрын
M🥰ഞങ്ങൾക്ക് ഇതൊരു കൗതുകം
@SuryaSurya-d8x3 ай бұрын
Hi
@SuryaSurya-d8x3 ай бұрын
❤😢😮😅🎉😅😅😊
@ramzeenaramsi4 ай бұрын
Etha massage oil use chayunna plz
@SHASDOTCOMbyshahadiyasakeer4 ай бұрын
Jamees oil 😍
@rimshadrimshu29084 ай бұрын
Day in my life cheyumbo yaami kuttikk fd kodukkunna time okke onn prnjal upakaaram aayane🥰
@SHASDOTCOMbyshahadiyasakeer4 ай бұрын
മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ ഒരു നേരം മാത്രമേ food കൊടുക്കുംനൊള്ളു 😍
@mehreenmariyam36674 ай бұрын
എന്റെ മോൾക്ക് ഇന്നത്തേക്ക് 6 month aayi❣️വീഡിയോ സൂപ്പർ ആണുട്ടോ 😘🥰
@SHASDOTCOMbyshahadiyasakeer4 ай бұрын
മാഷാ അല്ലാഹ് thank u😍
@ashinsasi5884 ай бұрын
Hiii amikuttyde diaper routine parayamo...ethra hr kazhiyumbo aaanu diaper maattunnath??night time?? overnight oru diaper thannaaano use cheyyuka.? diaper free time kodukarundo??
@@aflahsafavolg2020 ഇത്ത, ഇനി ഈ type old പുള്ളി ഉടുപ്പൊന്നും stich ചെയ്യല്ലിം, enthokke modern type und,, try cheyyim❤️ Oolk ഒരു palazzo, ശരാരാ okke തുന്നിം 😄
@majida11574 ай бұрын
Nigade vdo kk yendho oru magic und. 😊 Jeevidham ithra simpl aan. pinnendinaa yellarum tention adich nadakkunnee.. Ulladh kond hppy aayi jeevikea adhinn oru manssundaya madhi..
@SHASDOTCOMbyshahadiyasakeer4 ай бұрын
അല്ല പിന്നെ 🥰🥰🥰
@soudharasheed62304 ай бұрын
ഷഹദി അസലാമു അലൈക്കും മോളെ എണീപ്പിക്കുമ്പോൾ അൽഹംദുലില്ലാഹ് എന്ന് പറഞ്ഞ് എണീപ്പിക്കണം
@soudharasheed62304 ай бұрын
അൽഹംദുലില്ലാഹി ലതി അ അഹിയാന ബഹദമാ അമാതനാ വ ഇലൈഹി നുഷൂർ മാഷാ അള്ളാ
@SHASDOTCOMbyshahadiyasakeer4 ай бұрын
അങ്ങനെതന്നെയാണ് എണീപ്പിക്കൽ 🥰
@smooth60934 ай бұрын
Itha igale yamikuteene enikk orupad ishtattooo❤❤❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
സന്തോഷം 🥰
@SuryaSurya-d8x3 ай бұрын
Repiy❤🎉😢😮😅😅
@SHASDOTCOMbyshahadiyasakeer3 ай бұрын
😍😍😍
@sherinharis15174 ай бұрын
20:25 ഹൗ ന്ടെ സകീർക്ക ഇങ്ങളന്നെ ഒരു ആണ് . ഇവടെ കണ്ടറിഞ്ഞു ചെയ്തു തരും ചെയ്‌ല .ഇന്നിപ്പോ ചെയ്യാൻ തോന്നിയാൽ പെങ്കൊന്ധനയി പറഞ്ഞു മൂപ്പരെ ഉമ്മ നത്തുമ്മാരും നാണം കെടുത്തും (ഇങ്ങള് ഈ വിഡിയോയിൽ കാണിച്ചിട്ട് നമ്മക് ആർക്കും ഒരു മോശം തോന്നുന്നില്ല) പിന്നെധ ഇവരൊക്കെ ഇങ്ങനെ ആവോ👌👍❤