വന്നത് ഇന്നോവയിൽ, തട്ടുകടയിൽ ചായയുടെ പണം പോലും കൊടുക്കാതെ മുങ്ങി യുവാക്കൾ | Thrissur

  Рет қаралды 479,446

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 1 100
@viveks9447
@viveks9447 Жыл бұрын
ഇങ്ങനെ ഉള്ള വാർത്തകൾ സംപ്രേക്ഷണം ചെയ്ത മാതൃഭൂമി ക്ക് അഭിനന്ദനങ്ങൾ👏👏
@murshidmurshi3109
@murshidmurshi3109 Жыл бұрын
എന്തിന് 🙄
@vishnusanthosh4056
@vishnusanthosh4056 Жыл бұрын
​@@murshidmurshi3109അന്നന്ന് ജീവിക്കാനുള്ള വരുമാനം കണ്ടെത്തി കുടുംബം പുലർത്തുന്ന ആൾക്കാരുടെ വേദന നിന്നെപ്പോലെയുള്ളവർക്ക് മനസ്സിലാകണമെന്നില്ല😊
@abhilashnair5059
@abhilashnair5059 Жыл бұрын
​@@murshidmurshi3109Paavangalkk vila koduthathinu
@happy-wh2ro
@happy-wh2ro Жыл бұрын
Sariyanu.itharam newsum avante fotoyum idanam.veruthe allallo..annakkilot vizhungiyittalle ..kallanmark ith vallya karyam alla..nalla thanthakyu undayavar areyum pttikyem kalavum cheyyilla...ath janipicha gunam...
@satheeshp4159
@satheeshp4159 Жыл бұрын
Angineyenkilum oru upakaaram undaakatte
@babythomas942
@babythomas942 Жыл бұрын
ഒരു രൂപ പോലും പാവങ്ങൾക്കു വലുതാണ് എന്നോർക്കുക 🙏🙏🙏
@shivankp9454
@shivankp9454 Жыл бұрын
സത്യം
@babythomas942
@babythomas942 Жыл бұрын
@@shivankp9454 ❤
@vidyadharants1150
@vidyadharants1150 Жыл бұрын
അമേദ്യം തിന്നു പഠിച്ച ചെറ്റകൾ
@shinu7606
@shinu7606 Жыл бұрын
Athe
@kattachelseafan
@kattachelseafan Жыл бұрын
Adwanichu thinnunavanu... pattichu caaril karangunavark athoru cash alla
@santhosh-kz6cr
@santhosh-kz6cr Жыл бұрын
ഇ ന്യൂസ്‌ മാതൃഭൂമിയിൽ കാണിച്ചതിന് അഭിനന്ദനങ്ങൾ ❤️❤️❤️
@mercyjoseph9623
@mercyjoseph9623 Жыл бұрын
വളരെ മോശമായിപ്പോയി.. കഷ്ടം...
@mayadevimr3657
@mayadevimr3657 Жыл бұрын
കഷ്ട്ടപ്പാടിന്റെയും, അധ്വാനത്തിന്റെയും വില അറിയാതെ വീട്ടുകാരെ പറയിപ്പിക്കാനുള്ള ജന്മങ്ങൾ ഇവനൊക്കെ...🤭😡...
@rajinaprajeesh477
@rajinaprajeesh477 Жыл бұрын
Avare pidich aa thattukadayil kurachu nalathekku paniyeduppikkanam Pidichal pizha kodukkan avarude kayyil cash ishttam pole kanum... But, adhwanathinte vila kudi ariyikkande... Ella news channelilum varanam aa vaaratha.....
@bindhupillai1410
@bindhupillai1410 Жыл бұрын
ഒരിക്കലും അവന്മാരെ വെറുതെ വിടരുത്
@anoopk1570
@anoopk1570 Жыл бұрын
ഇവരെക്കുറിച്ച് അറിയുന്നവരും ഉണ്ടെങ്കിൽ ഇവരുടെ അഡ്രസ്സും പേരും സഹിതം ഇങ്ങനെയുള്ള ന്യൂസിന്റെ അടിയിൽ കമന്റ് ചെയ്യണം
@raj-tf9gq
@raj-tf9gq Жыл бұрын
അനു ബഷീർ അങ്കമാലി രെജിസ്ട്രേഷൻ
@abdulrasak2445
@abdulrasak2445 Жыл бұрын
ഇവന്മാരെയൊക്കെ കിട്ടിയാൽ നാട്ടുകാർ കൈകാര്യം ചെയ്യണം . ഇനി മേലിൽ നടക്കാനോ car ഓടിക്കാനോ കയ്യാത്ത രൂപത്തിലാവണം
@geethu..8018
@geethu..8018 Жыл бұрын
കഷ്ടപ്പെട്ട് ജീവിക്കുന്ന പാവങ്ങൾക്ക് ഈ നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്‌,
@ഒറ്റയാൻ-ധ1ശ
@ഒറ്റയാൻ-ധ1ശ Жыл бұрын
അഷ്ടിക്ക് വകയില്ലാത്തവനെ പറ്റിച്ചു ജീവിക്കാൻ കുറെയെണ്ണം രാവിലെ ഇറങ്ങും... വലിയ ലാഭം ഒന്നുമുണ്ടായിട്ടല്ല ഇങ്ങനെയുള്ള ചെറിയ കടകൾ നടത്തുന്നത്... ജീവിച്ചു പോകാം അതേയുള്ളു. അവർക്ക് 290രൂപ ഒരു വലിയ തുക തന്നെയാണ്. കാശില്ലേൽ മാന്യമായി പറഞ്ഞിട്ട് പോകാം. ചിലർ പറയും ഇനി വരുമ്പോൾ തന്നാൽ മതി ന്ന്. ഇതൊരു മാതിരി ചെറ്റത്തരമായി പോയി... അവന്മാരെ കണ്ടുപിടിച്ചു ആ പൈസ ഈ ചേട്ടന് കൊടുക്കാൻ പോലീസുകാർ തയാറാകണം.
@thasni1331
@thasni1331 Жыл бұрын
ശരിയാണ് വലിയ വലിയ ഷോപ്പിങ് മാളിലൊക്കെ കേറി അവര് പറയുന്ന കാശ്കൊടുക്കു ചെറിയ കച്ചവടക്കാരോട് വിലപേശും അതാണ് ചിലരുടെ രീതി
@jollyannie
@jollyannie 2 ай бұрын
What u said is very correct
@waynadjamv7760
@waynadjamv7760 Жыл бұрын
10രൂപ ആയാൽ പോലും ഞങ്ങളെപ്പോലുള്ളവർക്ക് വലിയ തുക തന്നെയാണ്...... ആരും വെറുതെ പൈസ തരില്ലല്ലോ അധ്വാനിച്ചു തന്നെയാണ് അതുണ്ടാക്കുന്നതും അങ്ങനുള്ളവർക്കേ അതിന്റെ വിലയറിയു
@waynadjamv7760
@waynadjamv7760 Жыл бұрын
@Socotra072 എന്നിട്ട്....?
@Onana1213
@Onana1213 Жыл бұрын
​@@waynadjamv7760എന്നിട്ട് ഇപ്പോൾ പുകച്ചോണ്ട് നടക്കുന്നു😆
@manivk1681
@manivk1681 Жыл бұрын
കൈതോലാ പയവിരിച്ച് പായേൽ പലകോടി രൂപനിറച്ച് ഇന്നോവേല് എപ്പോൾ വരും നിന്റെ നേതാക്കൻ മാര് പൊന്നേ.......
@user-br5lu9zf8o
@user-br5lu9zf8o Жыл бұрын
@Socotra072 ഇതൊക്കെ നാട്ടുകാരോട് പറയുന്നത് ?
@waynadjamv7760
@waynadjamv7760 Жыл бұрын
@Socotra072 ok... പണമുള്ളവർക്ക് എന്തും ആവാലോ.... നടക്കട്ടെ 😊
@jinuknr999
@jinuknr999 Жыл бұрын
1 രൂപ ആയാൽ പോലും ഇതുപോലുള്ളവരെ പറ്റിച്ചിട്ട് ഉണ്ടാക്കരുത്, ഇന്നോവ ക്രിസ്റ്റയും ഇതുപോലെ ആരെയെങ്കിലും പറ്റിച്ചിട്ട് ഉണ്ടാക്കിയതാവും.. അവരെ കിട്ടിയാൽ എല്ലാത്തിന്റെയും ഫോട്ടോ അടുത്ത ന്യൂസിൽ കൊടുക്കാൻ ശ്രമിക്കണം
@mayadevimr3657
@mayadevimr3657 Жыл бұрын
Jinuknr🙏❤️ഞാനും ഈ പറഞ്ഞതിനോട് യോജിക്കുന്നു... 🤔
@raj-tf9gq
@raj-tf9gq Жыл бұрын
അനു ബഷീർ കാർ ഓണർ
@SunilKumar-jf6oy
@SunilKumar-jf6oy Жыл бұрын
@@__Aashiq__ ഇതെന്താ ലേലം വിളിയാണോ 😝 ഏതെങ്കിലും ഒന്നിൽ ഉറപ്പിക്കൂ 🤣🤣🤣🤣🤣🤣
@raj-tf9gq
@raj-tf9gq Жыл бұрын
@@__Aashiq__ ബിജു tk എങ്ങനെ വന്നു? സെക്കന്റ്‌ ഓണർ ഒരിക്കലും അതിൽ ആഡ് ചെയ്യില്ലല്ലോ, പോലീസിന് മാത്രം ഇൻഫർമേഷൻ കിട്ടും നിങ്ങൾക്ക് അങ്ങനെ കിട്ടിയതാണോ
@raj-tf9gq
@raj-tf9gq Жыл бұрын
@@SunilKumar-jf6oy 😁😁
@sacvi2
@sacvi2 Жыл бұрын
I scanned the Qr code at 1:13 and paid 101 through gpay, atleast let this hardworking chettan know that not all of us are like those who came in that Innova
@ncsvcreations8671
@ncsvcreations8671 Жыл бұрын
Good brother 🫡
@mujeebrahiman1223
@mujeebrahiman1223 Жыл бұрын
താങ്ക് യു ബ്രദർ God bless you
@thakku0001
@thakku0001 Жыл бұрын
wow brilliant and kind!! I saw many people in the comment section rushing to check the details of the car owner details with the car number which is mentioned in the video. But on the contrary, no one would probably think of 'let's help the poor shop owner' great! thank you for inspired us brother..TC. 🙌🤍🌍
@DeviHeRe-u1w
@DeviHeRe-u1w Жыл бұрын
Wow❤️❤️
@gopikrishnang853
@gopikrishnang853 Жыл бұрын
Damn son...that's next level...
@abhilash9468
@abhilash9468 Жыл бұрын
കൈതോല പായയിൽ പണം കൊണ്ട് പോയവനെ സപ്പോർട്ട് ചെയ്യുന്ന ആളുകളാണ് ഇവിടെയുള്ളത്, ഈ പാവത്തിന് ആ 290രൂപ വലിയ നഷ്ട്ടം തന്നെയാണ്..
@qatar6550
@qatar6550 Жыл бұрын
ഇല്ല 15 ലക്ഷം കൊടുക്കുന്ന ആൾക്കാരാ
@sharafalimkm4628
@sharafalimkm4628 Жыл бұрын
കൊലയാളി മോഡിയെ പിഎം ആക്കിയ വർഗം ആയിരിക്കും 😄
@vinodmarath1679
@vinodmarath1679 Жыл бұрын
ചക്ക ന് പറയുമ്പോൾ വേറെ എന്തോ പറയുന്ന തന്നെ പോലെ യുള്ളവരാ ഇയാളെ പറ്റിച്ചു പോയത് മനസിലായില്ല? ???
@michlejackson2439
@michlejackson2439 Жыл бұрын
​@@sharafalimkm4628മാനവരിൽ മനോഹരന്റെ അത്രയും വരില്ല മോദി... അതിനേക്കാള്‍ എത്രയോ നല്ലതാണ് മോദി 😂😂😂
@sdevan4686
@sdevan4686 Жыл бұрын
Onnu podai chanakam. Neeyellam virus aanu. 🎉🎉🎉
@smvmvs3092
@smvmvs3092 Жыл бұрын
290 രൂപ അല്ല... ആ തെറ്റ് ഇനി അവന്മാർ വേറെ ആരോടും ചെയ്യരുത്.... അതിനുള്ള ശിക്ഷ ആണ് കൊടുക്കണം
@alicenj7008
@alicenj7008 Жыл бұрын
മക്കളെ തിരിച്ച് കൊടുത്തോ മാനനഷ്ടം......ധനനഷ്ടം....... ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനമുണ്ടാകും.....
@shefeekhameed1591
@shefeekhameed1591 Жыл бұрын
Natural science
@natureindian88
@natureindian88 Жыл бұрын
Yes....ippozhalle kure nal kazhinju avum evanmar itheye pole panikittan pokunne....pinne annu irunnu mongittu kariyam illa
@mohammedmamutty6705
@mohammedmamutty6705 Жыл бұрын
വിട്ട് കളയാതെ പ്രതികരിച്ചതിന് അഭിനന്ദനങ്ങൾ. കുവൈത്തിൽ മുൻപ്‌ അസാവിയ പോലീസ് സ്റ്റേഷനിൽ 2ദിനാർ തന്റെ റൂമിൽനിന്നും നഷ്ടപ്പെട്ടെന്ന പരാതിയുമായി ബംഗാളി എത്തിയതും അന്ന് ചർച്ചയായിരുന്നു. സഹിക്കരുത് പ്രതികരിക്കണം 👍
@advleenageorge
@advleenageorge Жыл бұрын
ഭിക്ഷക്കാർക്ക് കൊടുത്തു എന്ന് കരുതിയാൽ മതി ചേട്ടാ ❤.........ആ പിതൃശൂനൃർക്ക് നല്ലത് വരട്ടെ
@vivekraghunadhan820
@vivekraghunadhan820 Жыл бұрын
Angane samadhanikkan pattumo. Oru business nadathunnavane athinte kashtappadariyoo. Avanmare pidich akathidanam
@yousufpk9443
@yousufpk9443 Жыл бұрын
ഇന്നോവ കാറിൽ വന്ന വിഐപികൾ നാണമില്ലേ ഇതിലും ഭേദം..............
@raj-tf9gq
@raj-tf9gq Жыл бұрын
അനു ബഷീർ അങ്ങനെ കാണിക്കുന്നു
@ushakumaris7752
@ushakumaris7752 Жыл бұрын
ഇന്നോവയും ഇങ്ങനെ ഉളളതാണെങ്കിലോ ..
@__Aashiq__
@__Aashiq__ Жыл бұрын
​@@amal9475Alla Biju TK aanu oner
@kks4395
@kks4395 Жыл бұрын
​@@__Aashiq__അതെ
@SalamFaizy-uz8ni
@SalamFaizy-uz8ni Жыл бұрын
അതും അടിച്ചു മാറ്റിയതാകും
@ramsizvlog3500
@ramsizvlog3500 Жыл бұрын
ആര് പറഞ്ഞു 290/രൂബ ചെറിയ തുകയാണ് എന്ന് കഷ്ടപ്പെടുന്നവന് 1 രൂബക്കും വിലഉണ്ട്
@o-k7b
@o-k7b Жыл бұрын
ഫോട്ടോസ്റ്റാറ്റ് എടുത്ത് cash ചോദിച്ചതുമില്ല, തന്നതുമില്ല, 4 രൂപ പുള്ളിക്കാരൻ 4 കിലോമീറ്റർ പോയി തിരിച്ചുവന്നു തന്നിട്ടുപോയി, മറന്നതാണ് 👍🏻
@sreeleshmp9846
@sreeleshmp9846 Жыл бұрын
അഭിനന്ദനങ്ങൾ മാതൃഭൂമി ന്യൂസ്‌ ന് ഈ വാർത്ത കൊടുത്തതിനു 👏👏👏👏👏❤️
@nasarnasar-ki5gx
@nasarnasar-ki5gx Жыл бұрын
സങ്കടം വന്നു പോയി 😭😭
@asyapt6387
@asyapt6387 Жыл бұрын
ഇത് പോലെ ഒരു ചെറുപ്പക്കാരൻ എന്റെ ഷോപ്പിൽ ഉച്ച സമയത്ത് വന്നിട്ട് എണ്ണയടിക്കാൻ ആണ് 200 രൂപ തരോ. ഉച്ചക്ക് ശേഷം ഞാൻ കൊണ്ട് തരാ പറഞ്ഞു. അടുത്ത വീട്ടിലെ ഒരു താത്തയും ഉണ്ടായിരുന്നു ആ സമയത്ത് ഷോപ്പിൽ. അവരും പറഞ്ഞു ഈ കുട്ടിയെ പറ്റിക്കരുത് കൊണ്ട് കൊടുക്കണം എന്നൊക്കെ. ഇന്ന് വരെ ആ ആളെ കണ്ടിട്ടില്ല. മണ്ണാർക്കാട് ആണ് എന്നാ പറഞ്ഞത്. ഞാൻ തൂതയിൽ ആണ് ജോലി ചെയ്യുന്നത്
@thakku0001
@thakku0001 Жыл бұрын
potte bro.. 🙂 orale sahaychathinulla prathifalam ningalk mattoru vazhikk aayrikkam kittunnath🙌
@shahzmahaz79
@shahzmahaz79 Жыл бұрын
വളരെ നന്ദി മാത്രഭൂമി ന്യൂസിന്. ഇങ്ങനെയുള്ള പാവപ്പെട്ട കച്ചവടക്കാർ അവരുടെ കുടുംബം പോറ്റാൻ വേണ്ടി കഷ്ടപ്പെടുമ്പോൾ ആ ചെറിയ തുക വളരെ വലുതായിരിക്കും. ഈ അഹങ്കാരികളെ നിയമത്തിനുമുമ്പിൽ കൊണ്ട് വന്ന് നാണം കെടുത്തണം.
@kareemkanchippura_fcbayern1521
@kareemkanchippura_fcbayern1521 Жыл бұрын
Tnx മാതൃഭൂമി ......ഇത് പോലെയുള്ള ഒരു വാർത്ത കൊടുത്തതിന് ...കേൾക്കുന്നവർക്ക് ഒരു ചെറിയ തുകയായിരിക്കാം ....പക്ഷെ അദ്ദേഹത്തിന് അത് വലിയൊരു തുകയാണ് ..മാത്രമല്ല ഇന്നോവയിലൊക്കെ വന്നു ഭക്ഷണം കഴിച്ചിട്ട് പൈസ കൊടുക്കാതെ പോയ അവരെ തുറന്നു കാണിക്കുകയും വേണം ...വണ്ടിയുടെ നമ്പർ പറഞ്ഞത് നന്നായി അവരുടെ നാട്ടുകാരും മറ്റുള്ളവരുമൊക്കെ അറിയട്ടെ ....
@abdunazer9928
@abdunazer9928 Жыл бұрын
ആ ഭക്ഷണം ദഹിക്കുമോ? എല്ലാവരും കരുതുക അന്യന്റെ പണം അപഹരിച്ചു നക്കിയാൽ അതിന് തിരിച്ചടി കിട്ടും. ഉറപ്പ്.
@AnnammaThomas-c7w
@AnnammaThomas-c7w Жыл бұрын
Appol nammude bharanaadikaarikalude kaaryam onnorthe.
@kerikadanjose
@kerikadanjose Жыл бұрын
Appo minister oka
@sherien123
@sherien123 Жыл бұрын
​@@AnnammaThomas-c7wavarude case, avar matram ayirikila, oru 10 generations enkilum kashtapedum. Panam undayitu matram karyam ilalo
@AbdulRazak-hu8rz
@AbdulRazak-hu8rz Жыл бұрын
ഇങ്ങിനെ ഒന്നും ചെയ്യല്ലേ ഞാൻ ഉൾപ്പെടെ ഉള്ള സുഹൃത്തുക്കളെ ആ പാവപെട്ട മനുഷ്യൻ പറയുന്നത് സത്യമാണ് ഇപ്പോൾ ചെയ്യുന്ന ഈ ബിസിനസ്സിൽ നിന്നും ഇതിൽ അപ്പുറം കിട്ടില്ല കേൾക്കുമ്പോൾ വളരെ വെഷമം തോനുന്നു ഇതൊക്കെ ചിലർക്ക് ഒരു ഹോബിയാണ് കഷ്ടം
@sujanpillai860
@sujanpillai860 Жыл бұрын
ജീവിതം പരമാവധി ആസ്വദിക്കുന്ന ന്യൂജനറേഷൻ ഗൂയ്സ് ആവും. നാളെയുടെ വാഗ്ദാനങ്ങളാണ്. ഭരണചക്രം തിരിക്കേണ്ടവർ 😅
@mhdhussain7329
@mhdhussain7329 Жыл бұрын
ഇത് ചെയ്തവർ നാളെ വലിയൊരു കവർച്ച സംഘം ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു മലയാളി എന്ന നിലക്ക് നമുക്ക് എല്ലാവർക്കും അഭിമാനിക്കാവുന്ന പ്രവർത്തിയാണ് ഇവർ ചെയ്തത്
@kachabadham283
@kachabadham283 Жыл бұрын
ഭരണചക്രം ഇടത്തോട്ട് തിരിക്കുന്നവർ.
@manivk1681
@manivk1681 Жыл бұрын
പ്രബുദ്ധരല്ലേ; വിട്ടേക്കുക
@egg.007
@egg.007 Жыл бұрын
Avideyum new jen pillerkittu thangi
@jessygeorge8861
@jessygeorge8861 Жыл бұрын
G ഒരു കൂട്ടർ കഷ്ടപ്പെടാൻ,, മറ്റൊരു കൂട്ടർ സുഖിക്കാൻ, െകാ ള്ളാം
@thaniinnudiaries9921
@thaniinnudiaries9921 Жыл бұрын
ചെറിയ തുകയെങ്കിലും അധ്വാനിക്കുന്നവർക് വലിയ തുകയാണ്..... തീർച്ചയായും പോലീസ് ഇവന്മാരെ കണ്ടത്തണം........ ഇതുപോലുള്ളവർ വലിയ മോശംണവും നടത്താൻ ഇടയുണ്ട്
@nanidharussalam9312
@nanidharussalam9312 Жыл бұрын
നമ്പർ പുറത്തായ സ്ഥിതിക് ആളെ കുറെ പേർക് മനസ്സിലായി കാണും
@mansoorpandakkal3609
@mansoorpandakkal3609 Жыл бұрын
വിടരുത് അവൻ മാരെ ചെയ്യ്തത് ചെറ്റ തരം ആണ് അയാൾ പാവം ആണ് ആ വാക്കിൽ അറിയാം
@shinojp9308
@shinojp9308 Жыл бұрын
പറ്റിച്ചു പോയവർ ഒരിക്കലും ഗുണം പിടിക്കില്ല 🙏🏻🙏🏻
@masas916
@masas916 Жыл бұрын
നമ്മൾ നിസ്സാരമായി കാണുന്ന തുക പലരുടെയും വലിയ അധ്വാനത്തിന്റെ വിലയാണ് അവർക്കത് വലിയ തുകയാണ് . കുറച്ച് നാൾ മുൻപ് ഞാൻ വഴിയിൽ നിൽകുമ്പോൾ ഒരു സ്ത്രീയും കുട്ടിയും എന്തോ തിരയുന്നത് കണ്ട്, എന്താണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു കുട്ടിയെ കടയിലായച്ചതാണ് അവന്റെ കയ്യിൽ നിന്നും അഞ്ചു രൂപ കളഞ്ഞ് പോയി എന്ന്. സത്യത്തിൽ അത് കേട്ടപ്പോൾ എന്തോ ആയിപ്പോയി. കാരണം അവർ തിരയുന്നത് കണ്ടപ്പോൾ ഞാൻ കരുതി ഗോൾഡൊ മൊബൈലോ അങ്ങനെ എന്തെങ്കിലുമാണ് നഷ്ടപ്പെട്ടത് എന്ന്. പക്ഷെ അവർ തിരഞ്ഞ്ഞ അഞ്ചു രൂപ അവർക്ക് ഗോൾഡിനെക്കാളും വിലപ്പെട്ടതാണ് എന്ന് പിന്നെ മനസ്സിലായി. ആവശ്യത്തിനും അനാവശ്യത്തിനും പണം ചിലവാക്കുന്നവർക്ക് 290 രൂപയുടെ വില മനസ്സിലാവില്ല.
@Nimiiiii183
@Nimiiiii183 Жыл бұрын
നല്ല വാർത്ത...cash ഇല്ലേൽ ചേട്ടനോട് പറയാം പിന്നെ വന്നു തരാം എന്ന്.. അത് പോലും ചെയ്യാതെ മുങ്ങിയവരോട് എന്ത് പറയാനാ.. അവരുടെ സംസ്കാരം അവർ കാണിച്ചു
@jayasree5326
@jayasree5326 Жыл бұрын
എന്റെ അതെ അവസ്ഥ 204രൂപ പറ്റിച്ചു 😡😡അത് നാലു പേര് കൂടി. പഴേ പറ്റിച്ചിട്ടു പോയവൻ കാലും കൈയും ഒടിഞ്ഞു കിടപ്പായി.. 😂😂
@shij8536
@shij8536 Жыл бұрын
തള്ളിയതാണെങ്കിലും കേൾക്കാൻ സുഖമുണ്ട് 👍🤣
@jayasree5326
@jayasree5326 Жыл бұрын
@@shij8536 തള്ളിയതല്ല സത്യം. പണിക്കു വന്ന പിള്ളേര് തന്ന പണി.
@RasheedMaster-w1v
@RasheedMaster-w1v Жыл бұрын
നമ്മുടെ പോലീസ് അടിപൊളിയാണ് പൊക്കിയിരിക്കും തീർച്ച നല്ലൊരു ഫൈൻ പിടിച്ചെടുക്കണം. ഇത്തരം ചിന്തകളെ പ്രോൽസാഹിപ്പിക്കരുത്.
@vishnuvijayan1759
@vishnuvijayan1759 Жыл бұрын
Biju Thuluvangaveetil,vallam, rayonpuram po perumbavoor... Ithanu RC detailes
@shahidashahi2610
@shahidashahi2610 Жыл бұрын
മാസം അമ്പതിനായിരം കിട്ടിയാൽ പോലും കടമില്ലാതെ മുന്നോട്ട് പോവാൻ കഴിയാത്ത കാലത്താണ് ദിവസവും 500രൂപ കൊണ്ട് ചായ കടയും നടത്തി കുടുംബം പോറ്റുന്നത്.... പാവം മനുഷ്യൻ
@nithin1007
@nithin1007 Жыл бұрын
സത്യമാണ് ബ്രോ..ശമ്പളം കിട്ടി കഴിഞ്ഞാൽ അഞ്ച് ദിവസം കൊണ്ട് തീരും
@AbdulAzeez-ux7mn
@AbdulAzeez-ux7mn Жыл бұрын
ഓരോരുത്തരുടെയും വരുമാനത്തിനനുസരിച്ച് സന്തോഷമായി ജീവിക്കട്ടെ. അമ്പതിനായിരമല്ല , അഞ്ച് ലക്ഷം കിട്ടിയാലും രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പറ്റാത്തവരും കാണും. അതൊക്കെ ഓരോരുത്തരുടെയും രീതിക്കനുസരിച്ചാകും.
@Nasim_ALNaas
@Nasim_ALNaas Жыл бұрын
ഒരുത്തൻ കടയിൽ നിന്ന് 300 രൂപ റീചാർജ് ചെയ്തിട്ട് പൈസ വണ്ടിയിൽ ഉണ്ട് എടുത്തു വരാം എന്ന് പറഞ്ഞു പുറത്ത് പോയി വണ്ടിയെടുത്ത് പോയിക്കളഞ്ഞു. ഞാൻ പിന്നാലെ ഓടിയെങ്കിലും കിട്ടിയില്ല. റീചാർജ് ചെയ്ത നമ്പറിൽ വിളിച്ചപ്പോൾ switchoff. പിന്നെ സിം കമ്പിനിയിൽ വിളിച്ച് ആ പൈസ അവൻ്റെ നമ്പറിൽ നിന്ന് തിരിച്ച് return ആക്കി. അവനെ ഇതുപോലെ ആരെങ്കിലും പറ്റിക്കും അന്ന് അവൻ പഠിച്ചോളും
@jow1882
@jow1882 Жыл бұрын
Sim company vilich return okke cheyyan pattuo...👀 Doubt chodichatha
@samvarghese7731
@samvarghese7731 Жыл бұрын
Thanks for sharing this, Mathrubhumi.
@sivadasankozhithodiyil303
@sivadasankozhithodiyil303 Жыл бұрын
പല പാത യോരങ്ങളിലും കാണുന്ന ചില കുഞ്ഞു കടകളിൽ നമ്മൾ തന്നെ വേണ്ട ഭക്ഷണം എടുത്ത് കഴിച്ചു നമ്മൾ തന്നെ അവരോട് ഇന്ന ഐറ്റം എടുത്തു എത്ര യാണ് തുക എന്ന് ചോദിച്ചു പൈസ കൊടുക്കുന്ന (കൃത്യമായി )പല സ്ഥലങ്ങളും ഉണ്ടല്ലോ. അവിടെ ഒന്നും പൈസ ക്കോ കച്ചവടത്തിനോ അല്ല മുൻ‌തൂക്കം കൊടുക്കുന്നത്. മനുഷ്യ ത്ത പരമായ വിശ്വാസത്തിനും സ്നേഹത്തിനുമാണ്. അവിടങ്ങളിൽ ചെല്ലുമ്പോൾ വയറും മനസും ഒരുപോല നിറഞ്ഞിരിക്കും. ഇത്തരം ആളുകൾ അവിടെ പോയാൽ..... ആലോചിച്ചു നോക്കു.മനഃപൂർവം മാണോ അതോ സ്കാൻ ചെയ്തു പൈസ കേറി എന്ന തോന്നലിൽ പോയതാണോ എന്നൊന്നും അറിയില്ല. എന്തായാലും കഴിച്ച ഭക്ഷണത്തിന്റെ പൈസ കൊടുക്കാതെ പോകുന്നതിനേക്കാൾ ഭേദം.............
@sdmedia2004
@sdmedia2004 Жыл бұрын
That car is registered to a BIJU TK who is a second owner of the car , and its Registered RTO is in Perumbavur SRTO ,kerala .
@sadiscussions335
@sadiscussions335 Жыл бұрын
Good work
@jprakash7245
@jprakash7245 Жыл бұрын
"പറിവാഹൻ" 😝
@myvlogs2605
@myvlogs2605 Жыл бұрын
Hoo investigatation ninne policil edutheda
@pavithranc3089
@pavithranc3089 Жыл бұрын
👏👏
@noelk6990
@noelk6990 Жыл бұрын
ഇതെങ്ങനെ കണ്ടുപിടിക്കാം?
@akbaralikhanshots9315
@akbaralikhanshots9315 Жыл бұрын
ആലപ്പുഴ യിൽ നിന്നും ചായ കുടിച്ചിട്ട് 400 രൂപയിൽ താഴെ bill 4കിലോ മീറ്റർ അകലെ എത്തിയപ്പോൾ ആണ് മനസിലായത് പൈസ കൊടുത്തിട്ടില്ല എന്ന്, തിരിച്ചു പോയി കൊടുത്തു മാപ്പും പറഞ്ഞിട്ടാണ് ഞങ്ങൾ പോയത് തിരുവനന്തപുരത്തേക്ക്
@KOLARGsMedia
@KOLARGsMedia Жыл бұрын
കണ്ണിൽ ചോര ഇല്ലാതെ പറ്റിച്ചെങ്കിൽ അവൻ ആരായിരിക്കും guys
@uvaismpm
@uvaismpm Жыл бұрын
ഒരു ചെറിയ തുക ആയിരുന്നിട്ടും ജയൻ ചേട്ടന്റെ അവസ്ഥ മനസ്സിലാക്കി ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തതിനു.... ഒരു വല്യ താങ്ക്സ് ❤
@QAFILA-kh4gp
@QAFILA-kh4gp Жыл бұрын
മാത്രഭൂമി മീഡിയ മറന്ന ധർമം വീണ്ടെടുത്തതിൽ സന്തോഷം.. വർഗീയത ഒക്കെ നിറുത്തി ഇത് ചെയ്തതിൽ 👍👍👍
@LawMalayalam
@LawMalayalam Жыл бұрын
ഞാൻ ഒരു ദിവസം നൂറ് രൂപയ്ക്ക് ജോലി ചെയ്തിട്ടുണ്ട്
@skyland0
@skyland0 Жыл бұрын
മോഷണം, തട്ടിപ്പ്, പറ്റിപ്പ് ഇതെല്ലാം നടത്തുന്നവർ 100% പിടിക്കപ്പെടും ഇന്നല്ലെങ്കിൽ നാളെ... 👌👌👌👌
@riyasameen9650
@riyasameen9650 Жыл бұрын
എന്റെ സുഹൃത്തുക്കൾ രണ്ടുപേർ ഒരുക്കടയിൽ. കയറി. ജൂസും. സ്നാക്സ്. എല്ലാം കഴിച്ചു. അവർ ക്യാഷ് കൊടുക്കാൻ മറന്നു. ബൈക്കിൽ പൊന്നു. എന്റെ നാട്ടിൽ. എത്തിയപ്പോൾ ആണ് ക്യാഷ്. കൊടുക്കാത്തത് ഓർമ്മവന്നത്. പിന്നീട്. ഒരിക്കൽ. ടൗണിൽ പോയ പ്പോൾ. ആ കടയിൽ കയറി. ക്യാഷ്. കൊടുത്ത്.. അപ്പോൾ. കടക്കാരൻ. പറഞ്ഞു നിങ്ങൾ പോകുന്നത് കണ്ടു. നിങ്ങളെ. തിരിച്ചു വിളിക്കാൻതോന്നിയില്ല. തിരിച്ചു വിളിച്ചു നിങ്ങളോട് ക്യാഷ് ചോതിച്ചാൽ. നിങ്ങൾക്കു. വിഷമം. ആവുമെന്ന്. തോന്നി. ചിലപ്പോൾ. അങ്ങനെ. എങ്കിലും. ആവുമോ. അല്ലെങ്കിൽ.6പേരിൽ. ആരെങ്കിലും കൊടുത്തിട്ടുമുണ്ടാകും. കരുതിക്കാണും
@jo-dk1gu
@jo-dk1gu Жыл бұрын
അവന്മാരെ പിടിച്ചാൽ നിരത്തി നിർത്തി വീഡിയോ ഇടനേ....😂
@sathyantk8996
@sathyantk8996 Жыл бұрын
അത് വേണം
@CHING_CHUN......
@CHING_CHUN...... Жыл бұрын
മതം നോക്കി വെച്ചോ 😂😂😂😂😂 വർഗ്ഗീയത ഉണ്ടാക്കാൻ
@adhilrashique7672
@adhilrashique7672 Жыл бұрын
1:12 -Qr code pause ചെയ്ത് ആ ചേട്ടന് നമ്മളാൽ കഴിയുന്ന സഹായം ചെയ്യാം 😊
@Creative-bb3vd
@Creative-bb3vd Жыл бұрын
ചെറിയ പൈസയാണെങ്കിലും ഇത് പോലുള്ള വാർത്തകൾ ജനങ്ങൾ അറിയണം ഇതൊക്കെ ശരിക്കും പോലീസ് കണ്ട് പിടിക്കണം ഇനി ആരും ഇങ്ങെ പറ്റിക്കപ്പെടാൻ പാടില്ല
@aju7271
@aju7271 Жыл бұрын
Pukuvali vimuktha sthapanam yenna board kandu..appo cigar 🤔.. any way things medichal cash kodukanam..
@saleemsaleemburaak2494
@saleemsaleemburaak2494 Жыл бұрын
ഇത്‌ നിസാരമായി കാണരുത്. പൈസ എത്ര ചെറുതാണെങ്കിലും. ഇങ്ങിനെ യുള്ള തമ്മാടിത്തരം അനുവദിക്കരുത്. പിന്നീട് ഇതിലും വലിയ പറ്റിക്കൽ അവർ ചെയ്യും
@thewarrior5290
@thewarrior5290 Жыл бұрын
2004 il ente kadayilum ithu pole oruthan vannu vaangi poyathaa innu vare Paisa thannittilla Peru Noby veedu Vilakkuvettom Punalur...
@histarchus
@histarchus Жыл бұрын
Just now I paid Rs. 300 by GPay using the QR Code in the video. You can see it at 1:13 min point.
@കാഫിർഹിന്ദു
@കാഫിർഹിന്ദു Жыл бұрын
കഷ്ടപ്പാടിന്റെ വേദന അറിയാത്ത വിയർപ്പിന്റെ അസുഖമുള്ളവരാണ് അവർ
@arsenelupin2881
@arsenelupin2881 Жыл бұрын
ഈ മഹാന്മാർ വന്ന വണ്ടി ഒരു innova cryta 2.8Z ആണ് ഇതിന്റെ ഉടമസ്ഥന്റെ പേര് അനു ബഷീർ എന്നാണ് ഈ വണ്ടി ഫുൾ ക്യാഷ് കൊടുത്ത് എടുത്ത ഒരു വണ്ടി ആണ് (first owner) അങ്കമാലി SRTO പരിധിയിൽ രജിസ്റ്റർ ചെയ്ത വണ്ടി ആണ് ഇത് ഇതിന്റെ കളർ (white pearl crystal ) ആണ് ഇത് ഒരു ഡീസൽ type വാഹനം ആണ്
@bad007ist
@bad007ist Жыл бұрын
Njan ee details vech Facebook thappi same vandi innova crysta kl 63 e 916 aaan number.enik thonane ith rentin kodukunna aaaal aaan enn.karanam orupaad vandi pullide profile ond.
@johnypa7388
@johnypa7388 Жыл бұрын
ഒരു ഇരുന്നൂറ്റി അൻപത് രൂപ ഈ കാറു കാര് കൊണ്ട് പോയി.പോലീസിൽ കംപ്ലൈൻ്റ് കൊടുത്തു.ഇനി ഈ പോലീസ് കാർക്ക് ഒരു 500 രൂപ കൊടുത്താൽ ഭാക്കി 250രൂപ മിച്ചം.പോയത് പോയി.
@alikarippur4529
@alikarippur4529 Жыл бұрын
നീതിയാണ് പ്രധാനം പറ്റിച്ചു നടക്കുന്നവർ ശിക്ഷിക്കപ്പെടണം
@rahemkv8079
@rahemkv8079 Жыл бұрын
Crct ...
@akhilbr3623
@akhilbr3623 Жыл бұрын
ഞാൻ വണ്ടി number വച്ചു നോക്കിയപ്പോൾ ആ വണ്ടി owner name anu basheer എന്ന് ആണ്.Registering authority angamali rto ആണ്.
@Sul123-k3u
@Sul123-k3u Жыл бұрын
Mathirbhoomi news nu അഭിനന്ദനങ്ങൾ 🥰
@Godbless9244
@Godbless9244 Жыл бұрын
News never be based on amount, it must be based on human ethics, a hats off to mathrubhumi 😊😊😊
@arifzain6844
@arifzain6844 Жыл бұрын
Kayyil cash illanjathayirunnel aalodu parayuka, gpay work avunnilla allel entha ennu vechal paraya, ennitu pineedu ayachu tharam ennu paranju cash ayakuka. Veetil chennitanelum arude enkilum kayyinu ayakuka. Athanu manyatha
@007shafeeqp
@007shafeeqp Жыл бұрын
ഞാൻ ഒരു മീൻ കാരനാണ് എനിക്കും ഇത് പോലെ ഒരു അനുഭവം ഉണ്ട് ... Google pay വന്നതൂല്യ .. അവൻ കടന്ന് പോവും ചെയ്ത് ... ആ ടൈമിൽ മത്തിക്ക് പോലും 240 റേറ്റ് ആർന്ന്
@krishnaradhachu3776
@krishnaradhachu3776 Жыл бұрын
കുറേ എണ്ണം ഉണ്ട് ജട്ടി വാങ്ങാൻ പൈസ കാണില്ല കാറും വാടകക്ക് എടുത്ത വയറും കാണും
@harisrahmanharisrahman3571
@harisrahmanharisrahman3571 Жыл бұрын
ചെറിയ വരുമാനം വലിയ വരുമാനം ആണെങ്കിലും പറ്റിക്കരുത് റിപ്പോർട്ടർ അവസാനം പറഞ്ഞത് തിരുത്തണം ഏത് വരുമാനം ആണെങ്കിലും ആരെയും പറ്റിക്കരുത്
@RanjiniRahul-vw4lo
@RanjiniRahul-vw4lo Жыл бұрын
അവരെ വെറുതെ വിട്ടാൽ നാളെ മറ്റുള്ളവരെ പറ്റി ക്കും 250 500ആയാലും വെറുതെ വിടരുത്
@jominmathew7228
@jominmathew7228 Жыл бұрын
Good work mathrubhumi news👍👍
@rafeequerafeeque8512
@rafeequerafeeque8512 Жыл бұрын
ചേട്ടന് മാത്രമല്ല കാശിന്റെ വിലയറിയുന്ന എല്ലാവർക്കും 290 വലുത് തന്നെയാണ്.
@Qatarkerala
@Qatarkerala Жыл бұрын
Gulfilulla വർക് മനസിലാവും ഇങ്ങനെ അവിടുന്ന് സൂപ്പർമാർകെറ്റ് ചെറിയ ബക്കാല ഒരുപാട് പറ്റിക്കപെടുന്നുണ്ട്. എന്റെ. കയ്യിന്ന് ഒരു പട്ടി Lm loft blue ഒരു കുപ്പി വെള്ളം വാങ്ങി പൈസതരത്തെ വണ്ടി നമ്പർ ഓർമയില്ല land cruicer prado തെണ്ടി നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു ❤️
@manivk1681
@manivk1681 Жыл бұрын
നമ്മൾ നമ്മുടെ ഭരണാധികാരികളായ മഹത്മാക്കളെ മാതൃകയാക്കി വേണം ജീവിക്കുവാൻ എന്ന് പഠിപ്പിച്ചിട്ട്! ഇത് കേരളമല്ലെ?
@netizen..
@netizen.. Жыл бұрын
ഒരു കണക്കിന് ശെരി തന്നെ അല്ലേ???
@sujithmathewabraham9961
@sujithmathewabraham9961 Жыл бұрын
Zudhakarnte mathruka akkan pattiya kollarunnu 6 kodikku veeduvekkamayirunnu
@geethavn7111
@geethavn7111 Жыл бұрын
ചെറിയ തുകയാണെങ്കിലും അവന്മാർ പല സ്ഥലത്തും ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കുകയാണങ്കിലോ. അതുകൊണ്ട് അവരെ കണ്ടെത്തി ശിക്ഷിക്കണം.
@rashidmahamood7445
@rashidmahamood7445 Жыл бұрын
നിങ്ങൾ ഈ ന്യൂസ്‌ കൊടുക്കാൻ കാണിച്ച മനസ്സിന് b സല്യൂട്ട് 😍
@sarithamahesh9312
@sarithamahesh9312 Жыл бұрын
Set bellte ittilekkil vegam fain idan car kandupidikkuna police kkar e pavathinte parthi kandillanu nadikkanu kazhincha food te cash chodhikunulu athu kodukkuka
@asipgdi299
@asipgdi299 Жыл бұрын
ഇന്നോവ തന്നെ കട്ടതായിരിക്കും. പിന്നെയെങ്ങനെ അവർ പൈസ തരും. നമ്പറിൽ എന്തിരിക്കുന്നു. നമ്പർ എപ്പോഴോ മാറി
@MrPaulphilip
@MrPaulphilip Жыл бұрын
ചിലർ ഇങ്ങനെ ഉണ്ട് പിതൃക്കളെ പറയിക്കാൻ മാത്രം ഉണ്ടായ ജന്മങ്ങൾ...
@navaneethvijay1315
@navaneethvijay1315 Жыл бұрын
290/- patticha avare kond 1000/- gpay cheyyikkanam. Enkile ee cheythathil avarkkoru padam aaku Allenki eth vendum engane thanne cheyyum
@saleemmp7097
@saleemmp7097 Жыл бұрын
ഇങ്ങനെയുള്ള കുറെ ടീമുകൾ ഉണ്ട്‌. ഭക്തിക്കും, മദ്യത്തിനും, ആഡംഭരത്തിനും നെറ്റ് കാശ്, ഭക്ഷണം ഒന്നുകിൽ മോഷ്ടിക്കും, അല്ലെങ്കിൽ ഇങ്ങനെ ആരെയെങ്കിലും പറ്റിക്കും.
@jamesdavid6048
@jamesdavid6048 Жыл бұрын
ആഹാരം കഴിച്ചതിനു പൈസ കൊടുക്കാതെ പോകുന്നത് നല്ല രീതിയല്ല. കടക്കാരനും കുടുംബത്തിനും ആഹാരം കഴിക്കാനുള്ള പൈസ അല്ലെ നിങ്ങൾ കൊടുക്കാതെ പോയത്
@Kk-fr7tj
@Kk-fr7tj Жыл бұрын
ഇങ്ങനെ കൊറച്ച് മാന്യന്മാർ ഉണ്ട് ഞങ്ങളുടെ കടയിലും ഇങ്ങനെ തന്നെ സംഭവിച്ചു 80രൂപേടെ ഗ്ലാസ് അതിൽ കൊടുത്ത സർബത്ത് സ്നാക്സ് 170 രഊപഏടഎ സിഗരറ്റ് ഇവനൊക്കെ കണ്ടവന്റ മുതൽ എങ്ങനെ ഇറങ്ങുന്നു
@JeromklKizhakka
@JeromklKizhakka Жыл бұрын
സമൂഹത്തിൽ നാണം കെട്ടുപോയതിനാൽ സൂക്ഷിക്കുക തിരിച്ചടിയുണ്ടാകാം
@skumar-gh8tu
@skumar-gh8tu Жыл бұрын
തൃശ്ശൂർ ശക്തൻ സ്റ്റാന്റിൽ ഫ്ലൈ ഓവറിന് സമീപം കഴിഞ്ഞ ഞായറാഴ്ച ദിവസം രാത്രി 9 മണിക്ക് ബസ്സിൽ വന്നിറങ്ങിയ കുടുംബം ഇരിങ്ങാലക്കുടക്ക് പോകുവാൻ ബസ് കിട്ടോ ചോദിച്ചു. KSRTC യിൽ പോയി നോക്കൂ ചിലപ്പം കിട്ടും എന്ന് പറഞ്ഞു കൊടുത്ത ആളെ ഓട്ടോക്കാർ കയ്യേറ്റം ചെയ്തു. കടുത്ത ഭീഷണിയുണ്ടായി. അവരുടെ ഓട്ടത്തിന്റെ പണം വേണം പറഞ്ഞ് പിടിച്ചു പറിയ്ക്കാൻ ശ്രമിച്ചു. മാതൃഭൂമി രാത്രിയിൽ സ്റ്റിംഗ് ഓപ്പറേഷൻ നടത്തു ബസ്റ്റാന്റ് പരിസരത്തെ ഓട്ടോക്കാരുടെ ഗുണ്ടായിസം വെളിച്ചത്ത് കൊണ്ടുവരൂ..
@mhdhussain7329
@mhdhussain7329 Жыл бұрын
കയ്യേറ്റം ചെയ്തത് എന്നെ ആയിരുന്നെങ്കിൽ അവന് ഞാൻ നല്ലൊരു ലോങ് ഓട്ടവും രണ്ട് മാസം വിശ്രമിക്കാനുള്ള അവസരവും കൊടുത്തേനെ (സഹോദരാ താങ്കൾക്ക് ഓട്ടോയുടെ നമ്പർ അറിയാമെങ്കിൽ താങ്കളുടെ സുഹൃത്തിനെ കൊണ്ട് ആ ഓട്ടോ വാടകക്ക് വിളിക്കുക ഒഴിഞ്ഞ സ്ഥലത്ത് കൊണ്ട്പോയി കാൽ മുട്ടിന് കീഴോട്ട് ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുക അരക്ക് മേൽപ്പോട്ട് പരിക്ക് പറ്റാതെ ശ്രദ്ധിക്കണം വളരെ ഈസിയായി കേസിൽ നിന്ന് ഊരിപോരാം )
@skumar-gh8tu
@skumar-gh8tu Жыл бұрын
@@mhdhussain7329 സുഹൃത്തെ രാത്രി ഫാമിലിയായി പ്രത്യേകിച്ച് മുതിർന്ന പെൺകുട്ടിയുമായി യാത്ര ചെയ്യുന്നവർക്ക് പൊല്ലാപ്പിന് പോകാൻ പറ്റുമോ? വീട് പിടിക്കാനാ ശ്രമിക്കുക. പോലീസിൽ പരാതി നൽകിയാൽ ഏതേലും കൂതറ രാഷ്ട്രീയക്കാരൻ ഭീഷണി മുഴക്കിയ ഓട്ടോക്കാർക്ക് വേണ്ടി വിളിക്കില്ലേ? തൃശ്ശൂർ ടൗണിൽ പ്രത്യേകിച്ച് തെക്കേ സ്റ്റാന്റിൽ രാത്രി ഫാമിലിക്കാർ വന്ന് ഇറങ്ങുമ്പോൾ അവർക്ക് സുരക്ഷയോടെ വീട് എത്തുവാൻ വേണ്ട സംവിധാനം ആണ് വേണ്ടത്.
@skumar-gh8tu
@skumar-gh8tu Жыл бұрын
@Socotra072 ഫാമിലി ക്കാർ ഉൾപ്പെടുന്ന യാത്രക്കാരിൽ ഒരാളോട്. മറ്റൊരു ഫാമിലിയെ ബസ്സിന്റെ കാര്യം പറഞ്ഞ് സഹായിച്ചതിന്. അവർ തനി ഗുണ്ടായിസമാണ് പുറത്തെടുത്തത്.
@alfamathew4385
@alfamathew4385 Жыл бұрын
🙏🙏
@Parvathy_S_Narayan
@Parvathy_S_Narayan Жыл бұрын
Biju TK എന്ന ആളാണ് കാറിൻ്റെ ഉടമ.. Anu Basheer എന്ന ഓട്ടോ കൺസൾട്ടൻസി നടത്തുന്ന വ്യക്തി വാഹനത്തിൻ്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് . കാറിൻ്റെ ഉടമയെ അദ്ദേഹത്തിൻ്റെ ഫ്രണ്ട് ലിസ്റ്റില് കാണാൻ സാധിക്കും 😌😌 എന്നെ പോലെ ഒരു സാധാരണക്കാരിക്ക് മിനിറ്റുകൾ കൊണ്ട് കണ്ട് പിടിക്കാൻ സാധിച്ചു..നമ്മുടെ പോലീസുകാർക്ക് സാധിക്കുന്നില്ലേ ????????
@thakku0001
@thakku0001 Жыл бұрын
sister, Biju TK kandu pidikkan patti carinfo app vech.,, but Anu basheer name evideya kandatu? Parivahan appil aano.. pinne aa name vech specific aayittu engane FB profile kandu pidikkan patti..?🤔 i mean vereyum profile undaville aa same name vechu
@Parvathy_S_Narayan
@Parvathy_S_Narayan Жыл бұрын
@@thakku0001 Commentil ninnu clue kitty
@NandakumarJNair32
@NandakumarJNair32 Жыл бұрын
പണമില്ലാത്തവനെ സംബന്ധിച്ച് Rs.290/- ഒരു വലിയ തുക തന്നെയാണ്. 😳
@jameelak8813
@jameelak8813 Жыл бұрын
290 പോയെങ്കിൽ എന്താ ജയേട്ടനും ചായക്കടയും നാടും മാതൃഭൂമി ന്യൂസും വൈറൽ ആയി😜 (വരികൾ തമാശയായി കാണുക 🙏) എന്തായാലും ജയേട്ടന് എത്രയും പെട്ടന്ന് ആ ക്യാഷ് തിരിച്ചു കിട്ടട്ടെ ദൈവം❤ അനുഗ്രഹിക്കട്ടെ 🙏
@blackcats192
@blackcats192 Жыл бұрын
Satyam varthayil vannallo😂😂 ..
@nidhinvariyath8534
@nidhinvariyath8534 Жыл бұрын
ഈ വണ്ടി number നോക്കി അഡ്രെസ്സ് കമെന്റ് ൽ ഇടണം
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
ചിലപ്പോൾ തിരിച്ചുകൊണ്ടു വന്നേക്കാം ഇരട്ടി തുകയായിട്ട് 😄😄
@viswanathks7356
@viswanathks7356 Жыл бұрын
Ene chance und😂 matruka akatte😂
@udayappanmadhavan9932
@udayappanmadhavan9932 Жыл бұрын
Vayattathu adikkaruthu, Pavapettavante Jeevitham Thulakkaruthu. Cash ellenkil aadyme Parayamayirunnu. Vesham kettenda Karyamillayirunnu. RS 290 alla Preshnam.Yuva thalamura engane aavaruthu. Eni ayal ella karukareyum Samshayikkum.
@travalogue4689
@travalogue4689 Жыл бұрын
പോലീസ് കേസ്‌ എടുക്കണം വളി എന്ന് പറഞ്ഞ കേസ്‌ എടുക്കുന്ന പോലീസ് alle.290രൂപ vagi കൊടുക്കാൻ പോലീസ് ബാദ്യസ്ഥാനാണു
@anilkumarsulochana404
@anilkumarsulochana404 Жыл бұрын
😢😢😢
@akp1549
@akp1549 Жыл бұрын
ആ പാവത്തിനെ പറ്റിച്ച് പോയാൽ വലിയ വില നൽകേണ്ടി വരും ഹോസ്പിറ്റലിൽ
@MrSafarulla
@MrSafarulla Жыл бұрын
പിച്ച ചട്ടിയിൽ കയ്യിട്ടു വരുന്നതിനേക്കാൾ നല്ലത് സ്വന്തം കക്കൂസിൽ കൈ ഇടുന്നതായിരിക്കും 😂
@vesselsproducts
@vesselsproducts Жыл бұрын
Inganevenam madhyamam pravarthanam.good😍
@Myreactions199
@Myreactions199 Жыл бұрын
വാങ്ങിയ സിഗരറ്റും tissue പേപ്പറും എങ്കിലും അവിടെ തിരിച്ചു വയ്ക്കാരുന്നു
@suhaibwandoor9827
@suhaibwandoor9827 Жыл бұрын
ما في خوف ارجع ارجع،،
@azeezk8688
@azeezk8688 Жыл бұрын
Owner name search ..Biju
@abdulshereefakbshereefakb8844
@abdulshereefakbshereefakb8844 Жыл бұрын
ഈ വാർത്തയ്ക്കു നന്ദി
@footballanalysismalayalam7357
@footballanalysismalayalam7357 Жыл бұрын
Poor man.. Provide him justice
@georgekunnel7640
@georgekunnel7640 Жыл бұрын
Prethusunniyer ayaa verum Nakkikel allathey yethupoley cheyunna para narikel yepoyum undelloo.? Evenokey yethengilum valiya hotel lil yethu kanichirunnu yengil kanamayeerunnu.😂
@bindusowmiyanarayanjaya3813
@bindusowmiyanarayanjaya3813 Жыл бұрын
മാതൃഭൂമി....❤❤
@vipinm.b7139
@vipinm.b7139 Жыл бұрын
ഇത് കിട്ടിയോ എന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ട്. അതിന്റെ വീഡിയോ കൂടി ചെയ്യണേ
@ilovemyindia9655
@ilovemyindia9655 Жыл бұрын
Very shame, God bless you brother ❤️
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 54 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 62 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18