വീണ്ടും വീണ്ടും കാണുന്നു. ആ സംസാരം കേൾക്കാൻ - കാണാൻ ❤️❤️❤️
@manumohan6885 Жыл бұрын
Sathyam
@kalaraj1880 Жыл бұрын
Sathyam
@jithsree560 Жыл бұрын
അന്ന് കണ്ടില്ല അല്ലേ....😁
@lah4170 Жыл бұрын
Sathyammm ❤
@vydehijayesh9460 Жыл бұрын
Sathyam
@drmadhubala9511 Жыл бұрын
ഇന്നും മരിക്കാത്ത ഓർമ്മകളുമായി ഹൃദയത്തിൽ ജീവിക്കുന്നു ശ്രീ ഗിരീഷ് ഏട്ടൻ
@knowzoneofficial Жыл бұрын
വല്ലാത്തൊരു ജീവന്റെ തുടിപ്പാണ് ഗീരീഷ് എട്ടന്റെ വാക്കുകൾക്ക് ഉറുമ്പ് പോലെ അത് നമ്മളെ നോവിക്കുന്നു... 😢 Miss U
@adictoalamusica19423 жыл бұрын
(🔴) ഗിരീഷ് പുത്തഞ്ചേരി 🥀💖❣️ ചിരി നല്ല രസമാണ് കാണാൻ തീരാ നഷ്ടം🥀🥀🥀🥀🥀🥀🥀😓
@Com.rrk963 жыл бұрын
കാലം ചേർത്തു പിടിച്ച് നടത്തുന്ന വരികളുടെ സൃഷ്ടാവ്.. ഗിരീഷ് പുത്തഞ്ചേരി...♥️♥️
@nimishacalicut Жыл бұрын
എനിയ്ക്ക് കിട്ടിയ ഓട്ടോഗ്രാഫിലെ വരികൾ ഇപ്പോഴും ഓർക്കുന്നു. "ഓർമിക്കുവാൻ നിനക്കെന്തു ഞാൻ നൽകണം ഓർമിക്കണം എന്ന വാക്കു മാത്രം."
@arunkichu8400 Жыл бұрын
@@nimishacalicutഇതൊക്കെ ഞാൻ പണ്ട് പലർക്കും എഴുതി കൊടുത്തിട്ടുള്ളതാ, 10th last.. 2007 ബാച്ച്.. 😢😢😢
@nimishacalicut Жыл бұрын
@@arunkichu8400 2015.batch.
@swaminathan13723 жыл бұрын
ഗിരീഷേട്ടൻ്റെ മെമ്മറി പവർ അപാരം...🙏🙏🙏
@sandeepsudha99073 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ സഹജമായ നർമ്മബോധവും സുന്ദരമായ കുസൃതിച്ചിരിയും 2:55 , 4:46 പലവട്ടം മിന്നിമാഞ്ഞ എപ്പിസോഡ് 🤍
@jayarajanjay5319 Жыл бұрын
ആ സ്വരമധുരി കേൾക്കാൻ വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു 🤝🤝🤝🤝🤝🤝💐💐💐💐💐💘💘💘💘💘
@kappiri2970 Жыл бұрын
അങ്ങയിലൂടെ ഈ പാട്ടുകൾ കേൾക്കുമ്പോൾ ഇതിന് ജീവനുള്ള പോലെ 🥰
@varghesev760511 ай бұрын
വർഷം ഏതെന്നു കൃത്യമായി ഓർക്കുന്നില്ല ഞങ്ങളൊരുമിച്ച് കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്റ്റോപ്പിൽ ബസ് ഇറങ്ങി സിവിൽസ്റ്റേഷനിലേക്ക് നടന്ന് കയറുന്ന പല അവസരങ്ങൾ ഞങ്ങൾ തമ്മിൽ ഒരു ചിരിയും ലോഹ്യാന്വേഷണത്തിലുമെത്തിയിരുന്നു.
@ShylaKumari-i4f Жыл бұрын
അനുഗ്രഹീത കലാകാരൻ .എങ്കിലും മഞ്ഞുപോയല്ലോ.തീരാത്ത വേദനയും നൽകി.കണ്ണുകൾ നിറഞ്ഞ് പോകുന്നു ❤
@soumyakvijayan9685 Жыл бұрын
ഓരോ ദിവസവും ജീവിക്കുന്നു ഒരുപാട് ആളുകളുടെ മനസ്സിൽ, ഒരുപാട് ഇഷ്ടം 😍😍😍
The Legend ❤🥰🙏സത്യം ആണ്...ഈ പാട്ടുകളില്‍ ചിലതൊക്കെ എന്റെ uncle മാരുടെയും,ചിത്തി മാരുടെയും ഒക്കെ പഴയ ഓട്ടോ ഗ്രാഫ് bookil കണ്ടിട്ടുണ്ട്...
@sudheeshksd24762 жыл бұрын
മലയാളത്തിന് നഷ്ട്ടംമായ അനുഗ്രഹിദ കവി🥀❤
@shyamprasadam Жыл бұрын
ഇതൊക്കെ എങ്ങനെ ഓർത്തു വയ്ക്കുന്നു ഈ മനുഷ്യൻ..❤❤❤
@sadikabdulkarim6572 Жыл бұрын
ഇന്ന് ഈ ക്ലിപ് കാണുന്ന ദിവസവും വയനാട്ടിൽ കടക്കണിയിൽ പെട്ട ഒരു കർഷകൻ ആത്മഹത്യ ചെയ്തു...
@viswanathanpillai19492 жыл бұрын
ഓട്ടോഗ്രാഫിൽ എഴുതി കൊടുക്കാൻ പറ്റിയ വരികൾ ഒന്നും കൈയിലില്ലങ്കിൽ എന്താ ഇതുപോലുള്ള നല്ല വരികൾ പടച്ചുണ്ടാക്കിയ ശ്രീകുമാരൻ തമ്പി യുടെയും, വയലാർ രാമവർമയുടെയും, പിന്നെ. ഭാസ്കരന്റെയും വരികൾ കടമെടുത്തു ഓട്ടോഗ്രാഫിൽ എഴുതി കൊടുക്കുമ്പോൾ ആ പെൺ കുട്ടികൾക്കു ഈ പാട്ടൊന്നും അറിയില്ല എന്ന് ധരിച്ചുവെച്ചിരിക്കുന്ന പ്രേമസാഗരെൻന്മാരിൽ ഒരാളാകാൻ 1966 1971 കാലത്തു എനിക്കും ഭാഗ്യം ഉണ്ടായിട്ടുണ്ട്...🙏🏾🙏🏾🙏🏾പ്രണാമം 🙏🏾
@nalininaliyatuthuruthyil4629 Жыл бұрын
തീരാനഷ്ട്ടം പ്രിയ ഗിരീഷ് പുത്തഞ്ചേരി ❤🙏🙏🙏🙏🌹🌹🌹
@jollydavis7371 Жыл бұрын
👏👍👏👍👏👍👏❤️ സാറിന്റെ സംസാരം വളരെ നന്നായിരിക്കുന്നു 😄 പഴയ ഓരോ ഓർമ്മകൾ😄😄😄😄😄 പരിശുദ്ധമായ പ്രണയം പ്രായത്തിന്റെ 👏👍👏👍🙏🏻❤️
@AnilThachappilli2 ай бұрын
ഗിരീഷേട്ടാ ❤️🙏
@neenuharikumar98833 жыл бұрын
മലയാളികളുടെ പ്രിയ കവി.... പ്രണാമം 🙏🙏🙏🙏
@shyamalaharidas32313 жыл бұрын
ഒരിക്കലും പകരം വെക്കാൻ ഇല്ലാത്ത, ഒരു അപൂർവ പ്രതിഭ
@sumathyr6919 Жыл бұрын
Pranamam
@purushothamanpakkat8715 Жыл бұрын
❤❤❤
@joemanalel Жыл бұрын
ഇതുവരെ ഞാൻ ഓർത്തു ഇതു എന്റെ മാത്രം സ്വഹാരങ്ങളാണെന്ന്. എന്തു നല്ല അവതരണം❤ 😅😅❤❤
@rajank471810 ай бұрын
ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഞാനും ഒരു ചിരിക്കു വേണ്ടി പിന്നാലെ പാത്തും പതുങ്ങിയും ഒരു പാട് ദിവസം ഇപ്പം കിട്ടും എന്ന് വിചാരിച്ച് നടന്നത് ഓർക്കുന്നു... പക്ഷെ കിട്ടിയിട്ടില്ല...പിന്നെ അന്ന് മുതൽ ഇന്ന് വരെ ഒരാളുടെയും പിന്നാലെ ആ ചിന്തയോടെ നടന്നിട്ടില്ല.....
@MaheshMahi-cd3cq2 жыл бұрын
തീരാ നഷ്ടം 😭😭😭🙏🙏🙏
@prajithksa8262 Жыл бұрын
❤❤ഗിരീഷേട്ടൻ ❤❤ പ്രണാമം 🌹🌹🌹
@preethi_kerala3 жыл бұрын
അങ്ങെന്തിനാണ് ഈ ലോകം വിട്ട് പോയത്........
@harirajrs45863 жыл бұрын
Gireesh puthenchery❤❤❤
@vidyasreejith3 жыл бұрын
നിങ്ങൾക്ക് മരണമില്ല... ഗിരീഷേട്ടാ
@vidyasreejith906 Жыл бұрын
എന്നാലും നിങ്ങൾ പൊയ്ക്കളഞ്ഞല്ലോ ഗിരീഷേട്ടാ....
@premsai-fr2bx Жыл бұрын
Thanku sir for giving such a nostalgic lyrics,,miss u
Gireeshetta.... Onnukoodi njangalkku vendi ezhuthikkoode
@jishnumohanmp93913 жыл бұрын
അദ്ദേഹം മദ്യപിച്ചിട്ടുണ്ടെന് തോനുന്നു കണ്ണുകൾക്ക് ഒരു ജീവൻ ഇല്ലാത്തപോലെ
@mahimatraders56193 жыл бұрын
fantastic observation! keep it up brother
@jaibharathjaibharath35213 жыл бұрын
Because of that reason we lost him. Sad.
@geo96642 жыл бұрын
മദ്യപിച്ചോ ഇല്ലയോ എന്നത് മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്നമല്ല പറയുന്നതിൽ കാര്യമുണ്ടോ എന്ന് നോക്കിയാ മതി
@everyonetravelauniquejourn8752 Жыл бұрын
കള്ളാണോ കഞ്ഞിയാണോ കുട്ടിച്ചതെന്നതല്ല കാര്യം. എന്ത് പറയുന്നു എന്നതാണ്.
@SijuChacko-m7w Жыл бұрын
നീ കള്ള് കുടിക്കില്ലേ... ഇല്ലെങ്കിൽ കുറച്ച് എങ്കിലും കുടിച്ച് നോക്കണം. നിനക്ക് ബ്ലഡ് സർക്കുലേഷൻ അത്യാവശ്യം ആണ്... ആ മനുഷ്യനെ വിലയിരുത്താൻ നിനക്ക് എന്ത് യോഗ്യത ആണ് ഉള്ളത് 😮