വരാലും കുഞ്ഞുങ്ങളും | Life Cycle Story of Snakehead Fish and parenting.

  Рет қаралды 236,766

Sky Shore

Sky Shore

3 жыл бұрын

#Fishing #keralafishing #Snakeheadfish#
How fishes take care of their babies
“Varal" is a freshwater fish that is very common in our country. It is also known as "Kannan", "Brawl" and by various local names in different places. It is known in English as the Snake Headfish as it resembles the shape of a snake.
The breeding season of 'Kannan" fish is from June to July and August. They rarely breed in perennial ponds during summers. They lay their eggs at the beginning of the monsoon season when the ponds are overflowing by regular rain. The number of juveniles depends on the size and weight of the mother fish. A full-grown "varal" weighs a maximum of 3 kg.
The fish have the potential to produce 10,000 to 60,000 juveniles in a single breed. "Varal" is a highly resistant fish. Small fishes, worms and frogs are the favorite food of these fishes. They do not normally eat other foods. If there are small fish in a pond, it is common that "varal" will feed them all. Varal is one of the most abundant fish species in the Asian continent.
Due to scarcity of fields, excessive use of pesticides and illegal fishing, the availability of these have been declining drastically in the past. As like others climate change has adversely affected these organisms. When it rains heavily at the beginning of the monsoon season, with their thousands of eggs they quickly travel from rivers and streams to ponds and waterlogged areas.
However, the widespread catching of fish during this time by the spreading of nets is accelerating their extinction. No one pays much attention to the sad fact that at this time, about twenty five thousand to fifty thousand juveniles are killed by a single hunt. They lay their eggs in the shallows of the ponds between dry stalks and grasses. The eggs of the fish float on the surface of the water like white spots. These hatch between 24 and 54 hours after laying. These are extremely careful not to get caught in the eyes of enemies and run away in the flowing water. In the early days, hatchlings can be seen as black mosquito larvae.
These are then transformed into beautiful red colour. It is a delight to see thousands of golden juveniles swimming in and out of the crystal clear waters. The caring of male fish and the female fish for their young are very interesting and amazing sights. The female walks along the side of the juveniles. It will always be with the babies with extraordinary strength so that the babies do not get lost through the small canals flowing out of the pond.
The male will be guarding their surroundings. It will face all the creatures that come close to the mother fish and the babies without any fear.
They do not allow any carps fish, frogs and other large fish in the pond to come to them that threatens the life of their baby. At this point, when someone tries to catch these, the male will bite the prey, believing it to be its enemy, resulting in lose of its life. Which will make it difficult for the female to look after the young and their breeding habitat will be in jeopardy. In the grief of losing the mate and with the difficult of controlling the juveniles, the females tends to move to another place.
Thousands of helpless and innocent juveniles are easily hunted and eaten by other fishes.
For these reasons the Government warns us not to fish during monsoons. This is the condition of all fishes. As soon as the eggs hatch, they hatch into larvae, which feed on body fat of the mother. Then they grow slowly by eating very small aquatic creatures such as algae and earthworms . As babies grow older, the redness on their bodies disappears. When they are large fish, they eat only living things.
Thus the mother fish does not look at them. The juveniles live in swimming in water of their choice and have the ability to jump and swim up to a height of one meter. They have a wide mouth and sharp small teeth, capable of swallowing large prey with ease. The body of a fully grown "Varal" is black and the underside is white. This fish can live in any kind of deep water. There are large Varals that lay their eggs three to four times a year. Scientists have identified 29 species of Varal fish in various parts of the world. It is said to have the ability to travel by land for three days in humid climates.
Varal is characterized by the ability to overcome any adverse conditions. In addition to receiving oxygen from the atmosphere, they also breathe from the oxygen in the water.
Fish farmers do not need to ventilate artificially as they have a special ability to absorb oxygen from the atmosphere. In addition, it can withstand temperatures of 14 to 40 degrees. It also has the potential to withstand water, soil and salt fluctuations.
Studies show that in countries like Thailand, it has the ability to survive up to six months in the mud when the ponds dry up. Due to its good meat content, low cholesterol content, low thorn content and high nutritional value, it has become a highly marketable fish.

Пікірлер: 214
@msacreation5193
@msacreation5193 2 жыл бұрын
ഒരു പക്ഷെ ഇംഗ്ലീഷ്കാർ ആവും ജീവികളുടെ ആവാസ്ത വ്യവസ്ഥകൾ ഇത്ര ആയതിൽ ചിത്രീകരിച്ചിട്ടുഉണ്ടാവുക ... നിങ്ങളുടെ ഈ കഴിവിന് അഭിനന്ദനങ്ങൾ
@abdulkareemmanammal4361
@abdulkareemmanammal4361 2 жыл бұрын
ആഴത്തിൽ പഠിച്ച് അവതരിപ്പിക്കപ്പെട്ട ഈ വീഡിയോ തികച്ചും അഭിനന്ദനാർഹം.ഇത്തരം വീഡിയോകൾ ഇനിയും ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു.❤❤❤❤❤
@musthafakodur6282
@musthafakodur6282 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
@kumar67890
@kumar67890 2 жыл бұрын
വരാലിന്റെ കുഞ്ഞുങ്ങൾ നല്ല ചുവപ്പ് ഓറഞ്ച് നിറത്തിൽ ആണ്, പണ്ട് കൊട്ടയിൽ കോരി കുപ്പിയിൽ ഇട്ട് വച്ചിട്ടുണ്ട്, ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു നല്ല കാലം, ഓർമ്മകൾ മാത്രം ബാക്കി
@sujithpk2902
@sujithpk2902 2 жыл бұрын
Yes correct eldos njanum thorthumundil Kori kuppiyil ittu vakkumayirunnu pakshe Randu divasam kazhinjal chakumayirunnu ariyillayirunnu live food mathrame kazhikarullu ennu!!!!!."athu oru suvernna kalam thanne ini orikkalum thirichu kittatha aa kuttikalam'
@sachusanthoshgnr1639
@sachusanthoshgnr1639 2 жыл бұрын
Poori mone ni kunjukkngale pidikkuvaarunnalee😹
@vishnumohandaspm1216
@vishnumohandaspm1216 2 жыл бұрын
കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവൻ നഷ്ടപ്പെടുത്തുന്ന ഒരു ജീവി വർഗ്ഗമാണ് വരാൽ.
@danishvava2506
@danishvava2506 2 жыл бұрын
Correct
@gowrisankarmohanan8840
@gowrisankarmohanan8840 Жыл бұрын
Varaline aarelum pidichal pinne kunjungalem Ethelum meen thinnnum...
@sharafudheenm5667
@sharafudheenm5667 3 жыл бұрын
Super. ഇത്തരം മനോഹര കാഴ്ചകൾ ഞങ്ങളിലേകെത്തിച്ച sky Shore ന് അഭിനന്ദനങ്ങൾ
@pravithamk8809
@pravithamk8809 2 жыл бұрын
പഴയ ഓർമകളിലേക്ക് കൊണ്ടുപോയി 👌
@RealLifeAnglers
@RealLifeAnglers 3 жыл бұрын
വളരെ നല്ല അവതരണം അതിമനോഹരമായ കാഴ്ചകൾ സൂപ്പര്‍ thanks ❤️❤️❤️❤️❤️❤️❤️❤️
@mohammedrashid2871
@mohammedrashid2871 3 жыл бұрын
ഇത്തരം നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. വോയിസ്‌ ഇഷ്ടം 💖🤩
@shabilzamzam6232
@shabilzamzam6232 2 жыл бұрын
അടിപൊളി ഇപ്പോൾ വരാലിനെയും കുഞ്ഞുങ്ങളെയും വളർത്താറുണ്ട് മേടിക്കാനും കിട്ടും
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
കൊള്ളാം അടിപൊളി..മീൻ കൃഷിയെ കുറിച്ച് ഞങ്ങള് ഡീറ്റൈൽഡ് വീഡിയോസ് ചെയ്തിട്ടുണ്ട്.. ചാനലിൽ പച്ച എന്നാ playlistil ഉണ്ട്...
@mollymollykrishnakumar2948
@mollymollykrishnakumar2948 2 жыл бұрын
ഞാൻ എന്റെ കുട്ടികാലം ഓർത്തുപോയി. നല്ല വീഡിയോ നല്ല അവതരണം 👌
@bineeshattingal1706
@bineeshattingal1706 2 жыл бұрын
താങ്കൾ നല്ല രീതിയിൽ എഫർട്ട് എടുത്തിട്ടുള്ളതായി ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും 🙏🙏👍
@pm3093
@pm3093 2 ай бұрын
വളരെ വ്യക്തവും കൃത്യവും ഉള്ള അവതരണം വളരെ നന്ദി❤❤👌🏻👍🏻
@jayarashcp1421
@jayarashcp1421 2 жыл бұрын
👍കണ്ടാലും കേട്ടാലും ഒരിക്കലും ബോറടിക്കാത്ത അവതരണം
@rajithr9065
@rajithr9065 2 жыл бұрын
Nala drishya megavum ,shabdam....oru professional documentary video anu bro....keep up work👍👍👍👍
@josemilton2586
@josemilton2586 2 жыл бұрын
8:19 ഒരു 20 കൊല്ലം മുൻപ് വരെ ഒരുപാട് ബ്രാലുകളെ ചൂണ്ട ഇട്ടു പിടിച്ചിട്ടുണ്ട്.. അതും ഇങ്ങനെ കുഞ്ഞുങ്ങളുമായി നിൽക്കുന്നവയെ തന്നെ... ഒരു ദിവസം തന്നെ ആണിനെയും പെണ്ണിനേയും പിടിച്ചിട്ടുണ്ട്...തനിച്ചാവുന്ന കുഞ്ഞുങ്ങളെ മറ്റു മീനുകൾ തിന്നുന്നതും കണ്ടിട്ടുണ്ട്..പക്ഷെ അന്നൊന്നും ഇതുങ്ങൾ ഇപ്പോഴത്തെപോലെ എണ്ണം കുറഞ്ഞു പോവുമെന്ന് കരുതിയിട്ടില്ലായിരുന്നു.. മുതിർന്നവർ പറഞ്ഞു തന്നിട്ടുമില്ല...(അന്നൊക്കെ ഒരു തോട്ടിൽ തന്നെ കുഞ്ഞുങ്ങളുമായി 2-3 ജോടി ഒക്കെ ആയി ഇവ ഒരുപാട് ഉണ്ടായിരുന്നത് കൊണ്ടാവാം)ജീവനുള്ള പൂച്ചോട്ടിയെ കൊളുത്തി കുഞ്ഞുങ്ങൾക്കിടയിലേക്ക് ഇടുമ്പോൾ പെണ്ണിനെ കിട്ടും... കുറച്ചു നീക്കി ഇട്ടാൽ ആണിനെ കിട്ടും... കുറെ കുഞ്ഞുങ്ങളെ തോട്ടിൽ നിന്ന് കോരി എടുത്ത് കുളത്തിൽ കൊണ്ടുപോയി ഇടും..അങ്ങിനെ കുറെ എണ്ണത്തിനെ വലുതാക്കിയട്ടുമുണ്ട്..റെഡ് കളർ മാറി തുടങ്ങുമ്പോൾ തന്നെ കുഞ്ഞുങ്ങൾ മറ്റു മീനുകൾക്ക് പിടി കൊടുക്കാതെ രക്ഷപെടാൻ ഉള്ള കഴിവ് ആയിട്ടുണ്ടാവും..ആ വലിപ്പം ആയ കുഞ്ഞുങ്ങള്ടെ കൂടെ ഉള്ള തള്ളയെ ചൂണ്ടയിൽ കിട്ടാൻ പാടാണ്.. അത് ഇരയെ കൊത്തതെ ഓടിച്ചു വിടാനേ നോക്കാറുള്ളു.. ഒരുപാട് പിടിച്ചിട്ടുള്ളതും കഴിച്ചട്ടുള്ളതുമായ മീൻ ആയതോണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള മീൻ ആണ് ബ്രാൽ.. കുഞ്ഞുങ്ങളുടേം പായലിന്റേം ഒക്കെ ഇടയിലൂടെ നമ്മളെ തന്നെ സൂക്ഷിച്ചു നോക്കികൊണ്ട് ഓക്സിജൻ എടുക്കാൻ പൊങ്ങി വരണത് കാണാൻ തന്നെ ന്തൊരു സ്റ്റൈൽ aanu❤. (അന്ന് ഇതുപോലുള്ള വീഡിയോസ് ഒക്കെ കണ്ടിരുന്നെങ്കിൽ ചിലപ്പോൾ കുഞ്ഞുങ്ങളുമായി നിൽക്കണ മീനെയൊന്നും പിടിക്കാതിരുന്നേനെ... ന്തു ചെയ്യാം.. Black and whitel DD 1, DD metro ചാനലുകൾ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു ) ഈ വീഡിയോ കണ്ടപ്പോ ബ്രാല് നമ്മളെ കാണാതെ തോട്ടുവക്കത്തെ തെങ്ങിന്റെയും മരത്തിന്റെയുമൊക്കെ പുറകിലെ ഒളിച്ചു നിന്ന് ചൂണ്ട ഇടനതുമൊക്കെ ഓർത്ത്‌പോയി...thankyou brother✨️
@SkyShore
@SkyShore 2 жыл бұрын
thank you so much for your valuable comments 💐
@aneeshm8269
@aneeshm8269 2 жыл бұрын
ഞങ്ങളുടെ നാട്ടിലും ഈ രീതി പിൻപറ്റി പോരുന്ന ഒരുപാട് പേരുണ്ട്. ഈ വീഡിയോ അവർ കണ്ടാലും മാറ്റം വരുത്താൻ സാധ്യതയില്ല. നന്ദി സഹോദരാ നിങ്ങളുടെ നല്ല മനസ്സിന് 👍👍👍👍
@kostanikovt-3447
@kostanikovt-3447 2 жыл бұрын
നല്ല വീഡിയോ variety content❤️
@AnglersDream
@AnglersDream 2 жыл бұрын
മനോഹരമായി വിവരണം ❤❤❤❤
@evergreen7729
@evergreen7729 2 жыл бұрын
വളരെ നല്ല അറിവ്. രസകരമായ അവതരണം.
@rajeeshkalikavu5846
@rajeeshkalikavu5846 2 жыл бұрын
മികച്ച വീഡിയോ മികച്ച അവതരണം
@steephenp.m4767
@steephenp.m4767 2 жыл бұрын
Wow !!! Super video and good presentation, thank you
@redhudevredhudev4177
@redhudevredhudev4177 2 жыл бұрын
Super super ithupole onnu aadyamayitane great
@manojkumar-be2wl
@manojkumar-be2wl 2 жыл бұрын
Congratulations your hardworking 👍
@mohammedshafiathe2183
@mohammedshafiathe2183 Жыл бұрын
വീഡിയോ കണ്ട രണ്ടാം മിനുട്ടിൽ തന്നെ ഞാൻ ലൈക്‌ഉം suscribe ഉം ചെയ്തു...
@abudulazeez1963
@abudulazeez1963 2 жыл бұрын
നല്ല അവതരണം നല്ല വിഷ്വൽ
@sujeeshsurendren490
@sujeeshsurendren490 2 жыл бұрын
നല്ല അവതരണം 👍👍👍
@radhakrishnan6382
@radhakrishnan6382 2 жыл бұрын
നല്ല വീഡിയോ നന്നായി പറഞ്ഞു തന്നു. ഗുഡ്
@shafijanqatar575
@shafijanqatar575 2 жыл бұрын
വീഡിയോ സൂപ്പർ 😍👍
@shajuthomas4760
@shajuthomas4760 2 жыл бұрын
വരാൽ കൃഷി യെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു...
@jollyambu8537
@jollyambu8537 2 жыл бұрын
Wonderful video Truthful informations congratulations Ambujakshan Panangad
@razakaroor7430
@razakaroor7430 2 жыл бұрын
അസാധ്യ അവതരണം,അതുക്കും മേലെയുള്ള വീഡിയോസ്
@mubzplay
@mubzplay 2 жыл бұрын
ദയവ് ചെയ്ത് മീൻ പ്രചരണ സമയത്ത് ചൂണ്ട ഇടുന്നവർ ഇത്തരത്തിൽ വലിയ മീനുകളാ verudha വിടുക
@jayarajk7211
@jayarajk7211 2 жыл бұрын
നല്ല വീഡിയോ നന്ദി ❤️
@syamlalk7898
@syamlalk7898 2 жыл бұрын
Nalla video.thanks
@jacksonchristopher3028
@jacksonchristopher3028 2 жыл бұрын
Superbbb❤️ Oru cheriya nombarathode
@muhammedb1651
@muhammedb1651 2 жыл бұрын
Masha allah💞 mabrook
@anandr686
@anandr686 Жыл бұрын
Nalla avatharanam.good video ❤
@youcan4946
@youcan4946 3 жыл бұрын
Ya mone oru രക്ഷയും ഇല്ല...
@syamsasi8330
@syamsasi8330 2 жыл бұрын
Super shots👌👌♥️♥️
@Abhinav_abhiz
@Abhinav_abhiz 2 жыл бұрын
Execellent video great presentation🙏🙏. ❤️❤️
@bineeshnj4563
@bineeshnj4563 Жыл бұрын
Very professionally captured video. Congrats
@sarathsarath779
@sarathsarath779 2 жыл бұрын
സൂപ്പർ വീഡിയോ 👍🏽👍🏽👍🏽👍🏽
@azmiazmilakodur202
@azmiazmilakodur202 3 жыл бұрын
Wow supper 🤩🤩
@santhakumar6924
@santhakumar6924 2 жыл бұрын
appreciate ur effort
@Odinvillive
@Odinvillive 2 жыл бұрын
Ente ettavum favourite fish aanu
@mohammedsuhail1722
@mohammedsuhail1722 3 жыл бұрын
No words....👌
@vishnucenjury183
@vishnucenjury183 2 жыл бұрын
Kollam brow... Nannaittundu
@UltraSimpleThings
@UltraSimpleThings Жыл бұрын
Ithupolulla videos iniyum venam
@Kiranbassyj
@Kiranbassyj Жыл бұрын
Fantastic information sir I love this video from Bangalore
@aliakbarvtr5144
@aliakbarvtr5144 2 жыл бұрын
മനോഹരം....
@mohammedshafiathe2183
@mohammedshafiathe2183 Жыл бұрын
അടിപൊളി.. വീഡിയോ.. നല്ല അവതരണം... ഇനിയും ഒരുപാട് വീഡിയോസ് ചെയ്യാൻ sky shore nu കഴിയട്ടെ... കാരിയുടെ വിഡിയോസും പ്രതീക്ഷിക്കുന്നു...❤
@farisabu1285
@farisabu1285 Жыл бұрын
വളരെ നല്ല വിവരണം 👍വിരിച്ച വരാൽ കരിമീൻ ഈവരെ മാത്രം പിടിക്കുന്ന മണ്ടൻ മ്മാര് നമ്മുടെ ഇടയിൽ ദാരാളം ഉണ്ട് 🙏
@mahesh736
@mahesh736 2 жыл бұрын
Kannan kutti super 👍
@habeebrahmankodur6193
@habeebrahmankodur6193 2 жыл бұрын
Meaningful
@nidheeshkr
@nidheeshkr 2 жыл бұрын
അപൂർവ്വ വീഡിയോ 👌👌👌
@rashidmaanu6936
@rashidmaanu6936 2 жыл бұрын
Excellent wrk broh😍😍
@srk3567
@srk3567 2 жыл бұрын
Informative video bro♥️
@ameentechyvlogs7033
@ameentechyvlogs7033 3 жыл бұрын
സൂപ്പറായി 💫👌
@sivanandhansiva9292
@sivanandhansiva9292 Жыл бұрын
വളരെ ഉബകാരം
@safwancp8518
@safwancp8518 3 жыл бұрын
Salimkaa power.💞💞💞💞
@user-dj8qy8dm5k
@user-dj8qy8dm5k Жыл бұрын
പ്രകൃതിയെ സംരക്ഷിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണ്, 🙏🏼
@jsphdiaz
@jsphdiaz 2 жыл бұрын
Great effort and sad story
@sanushpk3357
@sanushpk3357 2 жыл бұрын
നല്ല അവതരണം 🤝
@rifaheenpmr
@rifaheenpmr 3 жыл бұрын
superb❤️
@mubeenamubi2400
@mubeenamubi2400 Жыл бұрын
സൂപ്പർ വീഡിയോ 👍👍👍👍
@sreejarnair1059
@sreejarnair1059 27 күн бұрын
👍🏻👍🏻വാരാലിനെ നല്ലഅറി വായിരുന്നു.കൃത്രിമ കുളത്തിൽ വളർത്തുന്ന രീതി കൂടി അറിയാൻ താൽപ്പര്യം ഉണ്ട്
@nisardas9
@nisardas9 Жыл бұрын
വളരെ സത്യം 👌താങ്കൾ കുറച്ചു കാര്യം കൂടി അറിയാനുണ്ട് വരാലിനെ കുറിച്ച് ok ഗുഡ് 🙏
@shaheershahimon7281
@shaheershahimon7281 2 жыл бұрын
അടിപൊളി ഒരു പാട് ഇഷ്ട്ടം ആയി ❤️
@SkyShore
@SkyShore 2 жыл бұрын
Thank you
@navas388
@navas388 3 жыл бұрын
Super voice👍👍👍
@keralacomrade1
@keralacomrade1 2 жыл бұрын
പുതു തലമുറയ്ക്ക് ഇതുപോലുള്ള വിഡിയോ അവരിൽ ഒരു ബോധം ഉണ്ടാക്കും ❤
@Aswinjayadeep
@Aswinjayadeep 2 жыл бұрын
Very nice video 💓💓👍
@hananmuhammed7503
@hananmuhammed7503 3 жыл бұрын
Super
@soorajps1001
@soorajps1001 2 жыл бұрын
It's so good
@jinshadjinshadcm8581
@jinshadjinshadcm8581 2 жыл бұрын
Super video 👍👍
@jobinmb
@jobinmb 2 жыл бұрын
Creamy content .. Good work... Great effort 👍🏻
@adarshcp6608
@adarshcp6608 Жыл бұрын
Thank you so much 🥳🥳🥳🥳sir
@mekhalpmohan3312
@mekhalpmohan3312 2 жыл бұрын
Great video 👍
@rashidkalathingal5855
@rashidkalathingal5855 2 жыл бұрын
നല്ല അവതരണം 👍👍👍🤝🤝🤝
@rajeshkuttan1185
@rajeshkuttan1185 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള മീൻ കണ്ണൻ 🥰🥰
@sonusp3457
@sonusp3457 2 жыл бұрын
😎😎😎😎😎😎കൊള്ളാം പോളി👍👍👍👍👍
@MONISH.M.CHERTHALA
@MONISH.M.CHERTHALA 2 жыл бұрын
Superb
@fishprathan
@fishprathan 2 жыл бұрын
Good video bro ❤️❤️💖💖
@Abdussamadkp066ckb
@Abdussamadkp066ckb 2 жыл бұрын
Super bro 😎
@TheFishingWarriorsOfficial
@TheFishingWarriorsOfficial 2 жыл бұрын
Super chetta 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@user-rv9pr5ti8d
@user-rv9pr5ti8d Жыл бұрын
👌👌👌പൊളിച്ചു
@abhijithjayanthakumar8804
@abhijithjayanthakumar8804 Жыл бұрын
Good Effort 😍😍😍
@KERALAFISHINGBROS
@KERALAFISHINGBROS 2 жыл бұрын
സൂപ്പർ
@renjithct9586
@renjithct9586 2 жыл бұрын
Super video
@ameenpmr7469
@ameenpmr7469 3 жыл бұрын
Super 👍
@fishing146
@fishing146 2 жыл бұрын
Supper
@nandavarma
@nandavarma 2 жыл бұрын
good effort ☺️
@muthubappu1101
@muthubappu1101 3 жыл бұрын
Good 🌹🌹🌹👌👌👌🤩🤩
@salyjohn8041
@salyjohn8041 2 жыл бұрын
Super.
@ajeshsk5123
@ajeshsk5123 2 жыл бұрын
Super 👌👌👌
@Fabi1988
@Fabi1988 2 жыл бұрын
അടിപൊളി വർക്ക്‌ 😍👍👍👍
@JAFMEDIAWORLD
@JAFMEDIAWORLD 3 жыл бұрын
മലപ്പുറത്ത് ഇവൻ "കണ്ണൻ"
@honeybadger1671
@honeybadger1671 2 жыл бұрын
Super 😍😍
@kl75sarovlogs
@kl75sarovlogs Жыл бұрын
Good video
@sabithaanand8104
@sabithaanand8104 2 жыл бұрын
ഞാനും ഇതിനെ വളർത്തുന്നുണ്ട് പക്ഷേ കൊല്ലാനല്ല
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 3,3 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
37.First Day as a Zombie💀
0:32
Limekey0
Рет қаралды 5 МЛН
Blue🩵+Yellow💛=
0:31
ISSEI / いっせい
Рет қаралды 51 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 5 МЛН
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 6 МЛН