Correct ayitu meditation follow cheythu kondu Irunnappol ithupola chila time l chila karyangal athayathu future reveel agarundu....ippo no meditation only nature love .... mountains pogum ,water falls l bath cheyyum ,nagna padathil nadakum ithu anu ippo valiya oru healing eniku ......nature nta oru changes um sence cheyyan kazhiyunnu.....thank you kheshi 🙏🙏
കേശി നമസ്കാരം 🙏.. ഞാൻ ഒരു പ്രാണിക് healing ചെയുന്ന ഒരു വ്യക്തി ആണ്... ചെറുപ്പം മുതൽ തന്നെ ഇത്തരത്തിൽ ആത്മീയതായോട് വല്ലാത്തൊരു ഇഷ്ട്ടം തോന്നിയിരുന്നു.. ഇപ്പോ ഞാൻ ഞാൻ വല്ലാത്തൊരു ആത്മ സന്തോഷം അനുഭവിക്കുന്നു... മെഡിറ്റേഷൻ ചെയ്മ്പോൾ കൂടുതൽ കൂടുതൽ എന്നിൽ വല്ലാത്തൊരു വൈബ്രേഷൻ ഉണ്ടാവുന്നു... ഞാൻ ഇനിയും കൂടുതൽ ചെയാൻ ഉണ്ടെന്നു തോനുന്നു. ഒരു ഫ്രണ്ട് പറഞ്ഞു തന്നിട്ടാണ് ഞാൻ കേശിയേ അറിയുന്നത്. Pranic healingil പറയുന്ന കുറെ കാര്യങ്ങൾ കേശി പറയുന്നു.. ഒന്ന് പറയാമോ ഞാൻ correct വഴിയിൽ ആണോ...?? ഉത്തരം ഇല്ലാത്ത എന്തോകെയോ മനസിൽ വരുന്നു.... Plz റിപ്ലൈ 🙏🙏🙏
@Kheshii Жыл бұрын
Athe
@aryajijesh5164 Жыл бұрын
@@Kheshii എനിക്ക് കൂടുതൽ കൂടുതൽ പഠിക്കാൻ ആഗ്രഹം ഉണ്ട്... Healing ചെയുന്ന സമയങ്ങളിലും.... മറ്റു പ്രത്യക സമയങ്ങളിലും എന്റ്റെ anja ചക്ര കറങ്ങുന്ന പോലെയോ... വൈബ്രേറ്റിങ് ഉണ്ടാവുന്ന പോലെയോ തോനുന്നു... മറ്റൊരാളുടെ ura കാണാൻ സാധിക്കുന്നു. Meditation ചെയ്യുബോൾ ശരീരം മുഴുവൻ ഭാരം ഇല്ലാത്ത അവസ്ഥ... ആദ്യം വെള്ള പ്രകാശം... പിനീട് ഒരു golden കളർ ആയി വരുന്നു.. അതിലേക്കു എന്നിൽ നിന്നും എന്തോ കടന്നു പോവുന്നത് പോല്ലേ. പിന്നെ anja ചക്രത്തിലേക്ക് ഒരു ബ്ലൂ കളർ ഗോളം വരുന്നു... Pranic healingil അനുഭവങ്ങളെ കുറിച്ച് പറയുന്നുണ്ട്... കേശിക്ക് എന്താണ് പറയാൻ ഉള്ളത് ? ഇതിനെ ഭയക്കേണ്ടതുണ്ടോ.. ഇതൊരു നല്ല ലക്ഷണം ആണോ... ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാവും.. Plz റിപ്ലൈ 🙏