വരൂ ഒരു നിമിഷം പഴമയിലേക്ക് പോകാം😉 traditional flooring method | redoxide flooring | the topolino

  Рет қаралды 303,064

the topolino

the topolino

Күн бұрын

It is a traditional flooring method used in olden days.
ചാനൽ ഇഷ്ടമായാൽ subscribe🔴 ചെയ്യ്തു bell icon enable ചെയ്യണേ.

Пікірлер: 455
@Jeevan_Jiji
@Jeevan_Jiji 3 жыл бұрын
ആദ്യം ഇങ്ങനെ ഒരു പണി സ്വന്തം ചെയ്തതിന് ഒരു സല്യൂട്ട്... ! 1. നിങ്ങൾ പറഞ്ഞത് കോൺക്രീറ്റ് എന്നാണ്, അതല്ല, അതിന് പരുക്കൻ എന്നാണ് പറയുന്നത്. എം സാൻഡ് അല്ലെങ്കിൽ നല്ല തരി ഉള്ള മണൽ വേണം. പി സാൻഡ് കൊള്ളില്ല (പൊട്ടൽ വരും) 2. ഈ പറഞ്ഞ പരുക്കൻ ഇട്ട്‌ ഡ്രൈ ആവുന്നതിനു മുൻപ് കളർ ഇടണം (ഡ്രൈ ആയിക്കഴിഞ്ഞു ചെയ്താൽ കാവി പൊളിഞ്ഞു പോകും) 3. ഒരു വിധം ഉണങ്ങി കഴിഞു, തേപ്പ് കത്തി കൊണ്ട് നന്നായി മിനുക്കണം, അപ്പോൾ കളർ കൂടും. 4. വൈറ്റ് സിമന്റ് ചേർത്താൽ കളർ കൂടും പക്ഷേ കാക്കക്കാൽ വീഴും (നനയുമ്പോൾ ചിലന്തിവല പോലെ പൊട്ടൽ കാണുന്നതിനാണ് കാക്കക്കാൽ എന്ന് പറയുന്നത്) 5. കാക്കക്കാൽ/പൊട്ടൽ ഉണ്ടാകാതെ ഇരിക്കാൻ "മാർബിൾ പൌഡർ" ചേർക്കണം. Kg. 40 Rs. ആണ്. 6. 2 or 3 mm കനത്തിൽ ഇടണം, നല്ലത് 5mm ആണ്, എന്നാലേ rub ചെയ്ത് പോളിഷ് ചെയ്യാൻ പറ്റൂ.
@thetopolino12
@thetopolino12 3 жыл бұрын
Tnku for the comment😍. എന്റെ 1st try ആണ്‌.... എന്തായാലും ഇതിനെക്കുറിച്ചു ഒരുപാടുകാര്യങ്ങൾ അറിയാൻ സാധിച്ചു. Comment എന്തായാലും pin ചെയ്തിട്ടുണ്ട് എല്ലാവർക്കും ഉപകാരപ്പെടട്ടെ. Tnku for the support ❤️❤️❤️
@MohammedAli-gz2cc
@MohammedAli-gz2cc 3 жыл бұрын
Ipoo itta kaavikk color kootan enda cheyyande nn onn paranju thervooo
@ndlovukazi5977
@ndlovukazi5977 3 жыл бұрын
English
@manojmanu6811
@manojmanu6811 3 жыл бұрын
എത്ര റേഷ്യൂവിൽ ഇടണം
@nizarworld2020
@nizarworld2020 3 жыл бұрын
An experienced teacher.thanks bro
@sadaavedan
@sadaavedan 3 жыл бұрын
My house has black oxide flooring, still in good condition after 73 years. Made in 1947, before advent of modern cement, polishing machines etc. Then the workers used smooth river stones to polish the floor.
@thetopolino12
@thetopolino12 3 жыл бұрын
Hard work 😍😍 mechine onnum ellathe😍 Old is gold ❤️
@karthimechify
@karthimechify 3 жыл бұрын
Pls show video
@nord7556
@nord7556 3 жыл бұрын
Wow! my house is also from that era and I always wondered how they made the floor black and smooth.
@paliroofing5997
@paliroofing5997 2 жыл бұрын
Please add photos
@yasirsha9944
@yasirsha9944 3 жыл бұрын
എന്റെ വീട്ടിൽ ഇപ്പഴും ഇതാണ് ഉള്ളത് 25വർഷമായിട്ട് നല്ല തണുപ്പാണ് flor
@thetopolino12
@thetopolino12 3 жыл бұрын
Ahaà kollam 😍
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
Kunjile aaa tharel kidannu etrayo urundadaaa njan ente vtlum eee tharayaanu
@sadhikraw1486
@sadhikraw1486 3 жыл бұрын
Ith aanoo chaandh ennu parayunnath. Ith Kure varsham kazhiyumbol polish cheyyan pattoo
@kehla
@kehla 3 жыл бұрын
Mixei ഇൽ അടിച്ചാൽ മതി, അല്ലെങ്കിൽ തുണിയിൽ കിഴി ആയി കെട്ടി തിരുമ്മുക,, നല്ല colour വരും, polish ചെയ്യുക, ഇപ്പോൾ paint ഉം ഉണ്ട്
@thetopolino12
@thetopolino12 3 жыл бұрын
Ammm polish cheyyanam. അതെ കിഴി കെട്ടി തിരുമ്മിയൽ നല്ല കളർ വരും ❤️❤️❤️
@suhailsuhail5804
@suhailsuhail5804 3 жыл бұрын
എന്റെ നാട്ടിൽ ചില വീടുകളിൽ ചുവന്ന കാവി മാർബിൾ പോലെ ഉണ്ട് എങ്ങിനെ അത് പോലെ ചെയ്യാം അന്ന് പറയാമോ
@mubimubimubi5144
@mubimubimubi5144 2 жыл бұрын
@@suhailsuhail5804 epoxy ittathavum, wax cheyyunnavarum und
@JWAL-jwal
@JWAL-jwal Жыл бұрын
​@@mubimubimubi5144, *വാക്സ് ചെയ്യാനുള്ള മെഴുക് എവിടെ വാങ്ങാൻ കിട്ടും? എല്ലാ പണിക്കാർക്കും ഇത് അറിയുമോ*?
@dannycbe949
@dannycbe949 3 жыл бұрын
Better mix in an old paint can with lid. Add 1/2 kg of marble powder to mix Shake hard for 5 minutes. After that pass through fine kitchen sieve..and then you will get excellent mixing.
@yathidas4087
@yathidas4087 2 жыл бұрын
Marble powder etra cherkanam
@kuttayikuttayi3083
@kuttayikuttayi3083 3 жыл бұрын
Same pitch - ഞാനും ഇങ്ങനെയാ, എല്ലാം സ്വയം ചെയ്തു നോക്കും. 1, no paint, only polish 2. ഇങ്ങനെ plain ആയി ഇടുന്നതിനു പകരം lines കൊടുക്കുക. അതിനു വാർക്ക കബി ഉപയോഗിക്കാo . 1
@thetopolino12
@thetopolino12 3 жыл бұрын
Tnku ❤️❤️❤️ adiyamayanu cheyyunnath kurachu kuravukal okke und. Eni onnu polish cheyythu nokkanam
@meenakshikkutti
@meenakshikkutti 3 жыл бұрын
Plane aanu class look
@swarnalathasubramaniam7921
@swarnalathasubramaniam7921 3 жыл бұрын
Very good work ! Very rewarding to watch youngsters like you opting for traditional flooring methods.Good luck with your future endeavours !
@dileepkumar-yf8fl
@dileepkumar-yf8fl 3 жыл бұрын
എന്റെ തറവാട്ടിൽ 42 വർഷം ആയി . Red floor,black side. ഇപ്പൊ കുറെശ്ശെ ചിന്നി തുടങ്ങി. നല്ലൊരു അഭിനന്ദനം
@thetopolino12
@thetopolino12 3 жыл бұрын
Tnku dileep chetta തേഞ്ഞു തിരുന്നതാവും ❤️❤️❤️
@sreedevitu581
@sreedevitu581 2 жыл бұрын
ഞാൻ അന്വേഷിച്ച വീഡിയോ. thanks.
@raneesht3918
@raneesht3918 3 жыл бұрын
Big സല്യൂട്ട് bro...ഈ work സ്വയം ചെയ്തു ഈ വീഡിയോ എല്ലാവരിലും എത്തിച്ചതിന് എന്റെ വീട്ടിലും ethanu black and red.
@thetopolino12
@thetopolino12 3 жыл бұрын
Tnku bro 😍😍😍😍
@contessa4756
@contessa4756 3 жыл бұрын
Red and black mix cheyth design il idum. Chess board pole. Tile ittapole tonnum.....
@thetopolino12
@thetopolino12 3 жыл бұрын
Ahaa aggane cheyyum alle athu nerittu kandittilla Tnku ❤️❤️❤️
@sweetstarssunish9186
@sweetstarssunish9186 2 жыл бұрын
Thanks for this valuable vedio seeing this we planned to redoxide flooring for our new house 1500sqft
@s_j1663
@s_j1663 3 жыл бұрын
എന്റെ വീട് കൊറച്ചു മുന്നേ സിമന്റ്‌ ഇട്ടതാണ്. ഇനി കാവി ഇടണമെങ്കിൽ grout ഒഴിച്ചാൽ മതിയോ.. അതോ ആദ്യത്തെ പോലെ പിന്നേം പരിക്കൻ ഇടണ്ടേ വരുമോ..?
@ratheeshkazhuvur
@ratheeshkazhuvur 2 жыл бұрын
പരുക്കൻ ഇടണം
@DevzMisteriA
@DevzMisteriA 3 жыл бұрын
തപ്പി നടന്ന വീഡിയോ 👍🏻
@thetopolino12
@thetopolino12 3 жыл бұрын
Tnku 😍❤️
@rashidt5030
@rashidt5030 3 жыл бұрын
ഞാനും
@Neo-ld6qv
@Neo-ld6qv 5 ай бұрын
Can you say whats the benefits of this style floor im from karnataka and seen this type of floor in olden houses
@thetopolino12
@thetopolino12 5 ай бұрын
Cost effective. Ideal for House's in warm & cold climate. Timeless design & vintage feel. Eco friendly. ❤️
@shameemachirammalhouse8072
@shameemachirammalhouse8072 Жыл бұрын
Nangalude veedinte puthiya sheddil black colour kaviyanu ittath…ippo ennum ravile aavumbol nilath vellam pole, ath enthu kondayirikkum…ath maaran enthelum vazhi undo?
@MalayalamComedy-qz7vh
@MalayalamComedy-qz7vh Жыл бұрын
Hi bro...reply തരും എന്ന് പ്രതീക്ഷിക്കുന്നു. വീട്ടിൽ redoxide ആണ് പക്ഷെ 10-17 വർഷം പഴക്കം ഉണ്ട്, ഇപ്പൊൾ colour എല്ലാം മങ്ങി പോയി, ബ്രോ ഇതിൽ ചെയ്തിരിക്കുന്നത് പോലെ redoxide പൗഡർ വാങ്ങി പഴയ redoxide flooril apply ചെയ്യാൻ പറ്റുമോ..?
@aneesh7013
@aneesh7013 Жыл бұрын
4 chatti m stand um oru chatti cementum mathiyairnnoo aha room full um mattivalikkan
@yoosafalipa31
@yoosafalipa31 3 жыл бұрын
24വർഷമായി redoxide വീട്ടിൽ ഇടുമ്പോൾ സ്ട്രോങ്ങ്‌ ആയി ചെയ്താൽ സുദരമായി നിലനിൽക്കും. പോളിഷ് ചെയ്താൽ ഉഷാർ
@thetopolino12
@thetopolino12 3 жыл бұрын
Polish cheyyanam njan thanne cheyythakond orupadu thettukal und ethinekurichu oru video cheyyanm ennu undayirunnu athanu
@AamiAadhiKerala
@AamiAadhiKerala 3 жыл бұрын
Hello... താങ്ക്സ് bro... വിശദമായി പറഞ്ഞു തന്നതിന്
@thetopolino12
@thetopolino12 3 жыл бұрын
Welcome dear 😍
@Minimanojq8
@Minimanojq8 Жыл бұрын
ഈ floor ഇപ്പോൾ എങ്ങിനെയായി? ഒരു വീഡിയോ ഇടാമോ?
@babujohn7619
@babujohn7619 2 жыл бұрын
Nice work how we get the workers
@BIJINICB
@BIJINICB 2 жыл бұрын
Already nerathe concrete itta tarayil neritt red oxide flooring ang cheithal kuzhapm undo? Atho veendum concrete cheithitte flooring cheyyan padullo
@xxx7855
@xxx7855 Жыл бұрын
Hlo dear enganeyanu polish color kitunnathu
@safna4884
@safna4884 Жыл бұрын
Ith itt kazinjal ethra days vellam nirthanam
@muneerns8682
@muneerns8682 6 ай бұрын
Red oxide paint red oxide cheyth polinj poyodth alle adikkunnath appo redoxide cheyyathodth cheyyumbo ithepole mix cheythttveno cheyyan
@thetopolino12
@thetopolino12 6 ай бұрын
Red oxide aggane polinj pokunnath kurava thenju തീരാറാണ് . paint adikam kalam nilkkilla pettannu polinj varum epoxy paint kurachude nilkkum
@kavithamohan5009
@kavithamohan5009 3 жыл бұрын
Ente veetil redoxide aanu epol ath kureyokke maanjupoyi... Cheriya kuthukalum veenu.. Eni redoxide veendum cheyyan kazhiyumo🙏pls rply
@sadhikraw1486
@sadhikraw1486 3 жыл бұрын
Ith kure varsham kazhuyumbol polish cheyyamo. Undel ath engane cheyyum. Paranju tharoo
@thetopolino12
@thetopolino12 3 жыл бұрын
Ammm ariyavunna pole cheyyam 😍😍
@renjith9732
@renjith9732 3 жыл бұрын
Bro redoxide ചെയ്‌തുകഴിഞ്ഞാൽ പെട്ടന്ന് ഇളകിപോകുമോ
@Abhinavskumar-dy6hn
@Abhinavskumar-dy6hn 3 жыл бұрын
Bro correct redoxide ethra vendi vannu onnu parayavo, redoxidum whitecementum, cemwntum ethra venam... Para bro cheyyana
@pandalamganesh
@pandalamganesh Жыл бұрын
Old mosai flooring ൽ red oxide ഇടാൻ പറ്റുമോ ?
@shambushivan8319
@shambushivan8319 3 жыл бұрын
Chetta ente veed pazhaya cement floor aaan, athil ini red oxide cheyyan enkil veendum parukkan idano, atho grout ozhichitt redoxide cheytha mathiyo, reply please
@thetopolino12
@thetopolino12 3 жыл бұрын
ആദിയം ഇടുന്ന സിമന്റ്‌ ഉണങ്ങുന്നതിനു മുന്നേ തന്നെ redoxide apply ചെയ്യണം ഇല്ലെങ്കിൽ പൊളിഞ്ഞു പോകാൻ ചാൻസ് ഉണ്ട്. ഇതിനെക്കുറിച്ചു വിശദമായി പറയാൻ എനിക്കു അറിയില്ല ഷെമിക്കണം
@akhilrpillai1652
@akhilrpillai1652 3 жыл бұрын
Entaliya ni aadhyam aah chuvanna podi oru cupil ittirunnel ee paadu vallom undayirunno
@thetopolino12
@thetopolino12 3 жыл бұрын
Athum seriyanu.. But kude arum ellayirunnu thazhe poyi cup adukkan ulla madikond anu kayyil erunna aa cover vechu thanne cheyythath 🤣😆🤣
@vajidkallada5695
@vajidkallada5695 3 жыл бұрын
35 വർഷം മുന്നേ ചെയിതതാണ് (കാവി) ഇപ്പോഴും ഉണ്ട് 👍👍👍👍👍
@thetopolino12
@thetopolino12 3 жыл бұрын
Ahaa അതാണ് 😍😍😍
@satheeshc3578
@satheeshc3578 2 жыл бұрын
Njhallalludeved kavi cheythite25Varshamayi
@sreehari3127
@sreehari3127 3 жыл бұрын
Great, I love this, ithu change cheyytjhittu veettil tiles ittu, ippo pazhayathu pole sugham illa
@thetopolino12
@thetopolino12 3 жыл бұрын
Ahaaa ellarum tiles akki ❤️❤️
@nalansworld1208
@nalansworld1208 3 жыл бұрын
മിടുക്കൻ ,,,, സബ്സ് ക്രൈബ് ചെയ്തൂട്ടോ ,,, ഒരു മുറി ചെയ്യ്തതിന് എന്ത് ചിലവ് വന്നു ?
@satishsneha
@satishsneha Жыл бұрын
Actually I was planing to do myself but i was not confident ...seeing yours it heped me to boost myself
@hariesstorievlogs9572
@hariesstorievlogs9572 2 жыл бұрын
Redoxide cheythathinte mukalil tile idanamenkil ith polich kalayanda aavishyam undo??
@orchidlove7938
@orchidlove7938 3 ай бұрын
Illa
@anuprakash3760
@anuprakash3760 3 жыл бұрын
Thank u so much...I was goin to do my balcony wid dis.mukalile floor aanu.concrete already und.bt broken up ..n so bad condition..so avde matram cement itta matiyo...I've already bought red oxide n white cement.ithu veruthe kalakki ozhicha nikkuo.pls reply.ningal cheyyunna kanditt looks lik a tedious work.can I do it alone?
@thetopolino12
@thetopolino12 3 жыл бұрын
Njan adiyamayi cheyyunnathanu kure ആൾക്കാരോട് chodichum abiprayaggal okke thirakkiyum anu cheyythe. Anikku thonnunnu floor nannayi plane ayi kidakkanam athinu ശേഷം redoxide ozhichal mathi. Redoxide ഒഴിച്ചതിനു ശേഷം 2..3 thavana paper ഇട്ടു കയറി മിനുക്കിയാൽ നല്ല ഭംഗി ആകും. Tnku for the comment ❤️
@anuprakash3760
@anuprakash3760 3 жыл бұрын
@@thetopolino12 thank. U so much for d reply...anyway I'm goin to try....Al d best for d upcoming vids
@thetopolino12
@thetopolino12 3 жыл бұрын
@@anuprakash3760 tnku plz subscribe 🔴❤️❤️
@safeersathar2737
@safeersathar2737 3 жыл бұрын
Athonnum nikkallaa chechee saadanam veruthe waste cheyyanda nalla reethiyil plast cheyth athinu mukalil venam redoxide idan pani ariyavunna aareyenkilum vachu cheyyipikku
@dhaneeshdhaneesh6391
@dhaneeshdhaneesh6391 3 жыл бұрын
Ilagi porum
@debasishsuaro
@debasishsuaro 3 жыл бұрын
What did he do at the last after the flooring is done.? How is the floor got a gloss at last ????
@debasishsuaro
@debasishsuaro 3 жыл бұрын
Please someone do reply to my question
@surendrankp8355
@surendrankp8355 2 жыл бұрын
You tube കാവിയിടൽ കണ്ടു.എന്നാൽ ഒന്നും നോക്കാതെ,വേണ്ടത്ര പണിസാധനം പോലും കയ്യിലില്ലാതെ കാവിയിടൽ മാമാങ്കം നടത്തിയതിനെ അഭിനന്ദിക്കണം.ആരും വിലക്കിയില്ല എന്നതും നല്ല കാര്യം.ഒരു മേസ്രിയുടെ കീഴിൽ കുറച്ചുദിവസത്തെ പരിശീലനം നേടിയെങ്കിൽ അടിപൊളിയായാനെ.ഒറ്റ നോട്ടത്തിൽ നല്ല ലെവൽ കാണുന്നുണ്ട്.മരപ്പലകയോ തേപ്പുവടിയോ മറ്റു സാധനമോ കാര്യമായില്ലാതെ ഇത്ര ചെയ്തത് ധാരാളമാണ്.തേപ്പ് ഈർപ്പം തീർന്നപ്പോഴാണ് കാവിയിടാൻ തുടങ്ങിയത്.ഒരാൾ കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു.കാരണം പരിചയമില്ലാത്തതിനാൽ ഇരട്ടിസമയം തേപ്പിന് മാത്രം വേണ്ടി വന്നേക്കാം.ടാറ്റ ഇന്ന് പല കളറിൽ ഓക്സൈഡ് വിപണിയിൽ ഇറക്കുന്നുണ്ട്.പലതരം തേപ്പ് കത്തി ഉപയോഗിച്ച് സൂക്ഷ്മമായി ചെയ്യേണ്ടതാണ് ഈ പണി.അതിന്റെ കുറവ് ഏതായാലും ഉണ്ടാവും.പിൻഡ് ചെയ്ത കമന്റസിലുള്ള ജീവൻ വേണ്ട വിശദീകരണം തന്നിട്ടുണ്ട്.ഒന്ന് പ്രതികരിക്കാൻ വേണ്ടി മാത്രം ഈ കമന്റ് ഇട്ടു.
@thetopolino12
@thetopolino12 8 ай бұрын
Tnku ചേട്ടാ❤️. ചേട്ടൻ പറഞ്ഞതാണ് സത്യം ഒറ്റയ്ക്ക് തേച്ചു വന്നപ്പോൾ തേപ്പിന്റെ ഇർപ്പം പോയി പിന്നെ കഷ്ടപ്പെട്ടതല്ലേ എന്നോർത്തു ഇട്ടു oxide ഇടാൻ തുടങ്ങിയപ്പോൾ തന്നെ കോവിഡ് സമയമായതുകൊണ്ട് ചേച്ചി എറണാകുളത്തു ആയതിനാൽ അവിടെ കോവിഡ് കൂടുതലാണ് എന്ന് കേട്ടു വേഗം ചേച്ചിയെ കൊണ്ടുവരാൻ പോകേണ്ടി വന്നു. അതിനാൽ തന്നെ അത്രേം കഷ്ടപ്പെട്ടത് വെള്ളത്തിൽ വരച്ച വര പോലെ ആയി പ്രേതീക്ഷിച്ച പോലെ വന്നില്ല. പിന്നെ എല്ലാം ഒപ്പിക്കൽ ആയിരുന്നു കുഴപ്പമില്ല. (കഴിവുള്ളവർ ചെയ്യുന്നത് കണ്ടപ്പോൾ ഉണ്ടായ ആഗ്രഹം 😄). ഇപ്പോൾ ആണ് ഞാൻ കമന്റ്‌ കാണുന്നത് കുറച്ചു ആയി youtube ൽ സജീവം അല്ലായിരുന്നു. നല്ല നിരീക്ഷണം ഉള്ള ഈ കമന്റ്‌നു നന്ദി 🙏😍
@zainuddeenahmed2318
@zainuddeenahmed2318 3 жыл бұрын
Adhin mugalilude onnudi kathi idandadhund bro appo tile pole glosy aavum. nmammade natil cheloor ippazhum use cheyyunnund
@thetopolino12
@thetopolino12 3 жыл бұрын
Ammm athe onnude paper ettu kayari kathi edanam last kurachu thirakku ayi athaa pettannu thirthath ❤️
@shemeershah4310
@shemeershah4310 3 жыл бұрын
Ente bedroomilum kitchaenum Red oxide cheythitt 20 varsham aayi oru kuzhappavum illa...still good
@thetopolino12
@thetopolino12 3 жыл бұрын
Ahaaa kollam 😍😍😍😍
@age2253
@age2253 3 жыл бұрын
Tile ano redoxide floring ano nallath.labham etha
@orchidlove7938
@orchidlove7938 2 жыл бұрын
Tilese idnnadhano red oxidano labham?please rply
@geethuv3666
@geethuv3666 3 жыл бұрын
Pazhaya flooril ithu apply cheyyan pattuoo?? I mean Terrace flooril.. athupole ilaki podi pole pattuo pinneed??
@thetopolino12
@thetopolino12 3 жыл бұрын
പരുക്കൻ ഇട്ടിട്ടു വേണം redoxide edan ellel elaki porum
@sunithahj9819
@sunithahj9819 2 жыл бұрын
Sir pazaya veedinteny red oxide floor ippol ellam faid aayi poi engane pudiyatu pole dark colour aalam
@aadithyaaks
@aadithyaaks 3 жыл бұрын
എന്റെ വീട്ടിൽ red and black combination il ഉണ്ടായിരുന്നു.
@thetopolino12
@thetopolino12 3 жыл бұрын
Kollam 😍😍😍
@joshuacherian6718
@joshuacherian6718 3 жыл бұрын
Very honestly done.. It should last 25 years without issues.
@thetopolino12
@thetopolino12 3 жыл бұрын
Tnku 😍😍😍
@Alanroymadukkolil
@Alanroymadukkolil 3 жыл бұрын
Bro iethinnu mukalil koode polish chaiethaal mathiyallee
@thetopolino12
@thetopolino12 3 жыл бұрын
Ammm mathi 😍
@sc-ch9be
@sc-ch9be 3 жыл бұрын
Ente ammayude veetti ithanu ...E floor thudachu kazhinjal enth vriththiyanenno
@thetopolino12
@thetopolino12 3 жыл бұрын
Ammm athe old nice anu ❤️
@MNMN-mu7ph
@MNMN-mu7ph 2 жыл бұрын
വൈറ്റിൽ ഡിസൈനിംഗ് ചെയ്യുന്നത് കാണിക്കാമോ?
@തോപ്പിൽജോപ്പൻ-ഛ5ഹ
@തോപ്പിൽജോപ്പൻ-ഛ5ഹ 3 жыл бұрын
ഞാൻ കുറച്ച് നാൾ മുൻപ് ഇതുപോലെ ചെയ്യ്പ്പിച്ചു മെയിൻ ഹാളിൽ എന്തെങ്കിലും ഡിസൈൻ വരയ്ക്കാൻ മേസ്തിരി യോടെ പറഞ്ഞിട്ട് ഞാൻ പോരുന്നു ഒരാഴ്ച കഴിഞ്ഞ് ഞാൻ പോയി നോക്കിയപ്പോൾ അയാൾ തിണ്ണയിൽ ഏണി വരച്ചു വച്ചേക്കുന്നു
@thetopolino12
@thetopolino12 3 жыл бұрын
🤣🤣🤣 design okke varakkan parayumbol nokki nilkkende
@meenakshikkutti
@meenakshikkutti 3 жыл бұрын
Ath eni varachathavilla.Pani kazhinjapo avide eni chari vechu poyathayirikkum.bodham vannapo eduthondupoyi kanum.athinte paadaa
@rktheteam3445
@rktheteam3445 3 жыл бұрын
Malappuram bhagath ulla panakkaran ayirunno😂
@SureshKumar-iy6to
@SureshKumar-iy6to 2 ай бұрын
​@@rktheteam3445സമയം കിട്ടുമ്പോൾ ഈ വഴി വാ. ആണുങ്ങൾ ചെയ്ത വർക്ക്‌ കാണാം
@letbros2155
@letbros2155 Жыл бұрын
Can make a video about oxide floor buffing full process
@dhanyaakshay975
@dhanyaakshay975 3 жыл бұрын
Black oxide മിക്സിങ്.. വൈറ്റ് ഇടണോ
@abbashaji719
@abbashaji719 3 жыл бұрын
Polish ചെയ്യുന്ന വീഡിയോ ഇടണേ 🙏
@thetopolino12
@thetopolino12 3 жыл бұрын
Amm ഇടാം ❤️❤️❤️
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
💅 super video'. Polish ചെയ്യില്ലേ?
@thetopolino12
@thetopolino12 3 жыл бұрын
Tnku ❤️ Cheyyum lock down alle sadanam kittatte cheyyam
@jaisonphilip7179
@jaisonphilip7179 2 жыл бұрын
Old Mossaic il redoxide idan sadikkuo ? Thanks
@nikolatesla1353
@nikolatesla1353 3 жыл бұрын
മുത്തേ പൊളിച്ചൂട്ട 😘❤👍🏻 rare video on youtube
@thetopolino12
@thetopolino12 3 жыл бұрын
Tnku muthe 😍😘
@nativebros2435
@nativebros2435 3 жыл бұрын
സംഭവം ഒക്കെ, എന്റെ തറവാട്ടിൽ ഇതാണ് ചെയ്തത് 1994 ആണ്, ഈ വർഷം ജനുവരിയിലാണ് അത്‌ ഒഴിവാക്കിയത്, നിലത്തു കിടക്കാൻ നല്ല sugayirunnu, ചെറിയ സ്ഥലങ്ങളിൽ ചില പൊട്ടലുകൾ വന്നിരുന്നു, എന്നാലും അത്‌ പൊളിച്ചു ഒഴിവാക്കാൻ മദർ sammathikoolayirunnu.. ഇപ്പോൾ അനിയൻ അത്‌ ഒഴിവാക്കി ടൈൽസ് ഇട്ടു.. സത്യത്തിൽ ടൈൽസ് ഇട്ടപ്പോഴാണ് റൂമിന്റെ വലിപ്പം തോന്നുന്നത്... പിന്നെ ഞങ്ങൾ ഇതിന് "റൂം കാവി ഇടാ " എന്ന് പറയും. ഈ കാലത്ത് ഇത് നഷ്ടമാണ് കാരണം ടൈൽസ് ഇടാനും ഇതിനും ഒരേ ലേബർ ചാർജ് ആണ്, ഇതിനാണ് കൂടുതൽ... ടൈൽസ് പതിക്കാൻ ടൈല്സിന്റെ വില കൂടുതൽ വരും. അത്രമാത്രം...
@thetopolino12
@thetopolino12 3 жыл бұрын
അതെ സത്യം ആണ്‌ പണി ഇപ്പോൾ ചെയ്യുന്നവർ കുറവാണു. ചെയ്യുന്നവർക്ക് ലേബർ കൂടുതലാവനും സമയം എടുക്കാനും ചാൻസ് ഉണ്ട്. But ഇത് ഇട്ടു നിലത്തു കിടക്കാൻ പറഞ്ഞപോലെ തന്നെ നല്ലതാണ്. ടൈൽസ് ഇട്ടിട്ടു കുറച്ചു നാള് കഴിയുമ്പോൾ ചെരുപ്പ് use ചെയ്യേണ്ടി വരും ഇതിനു ആ problem ഇല്ല ഇന്ന് മാത്രം. Tnku for the comment 😍
@sang_vlogs18
@sang_vlogs18 3 жыл бұрын
What is that white powder???
@cvs4131
@cvs4131 3 жыл бұрын
Sssuuupperrr video 😍. Endakyo video kandittondu. Kore ragankallu vanethttundu .Pakshe Red oxide / Black oxide inde bhangzhi verre edullum illa .Idina othiri polish koode ittukuduthal madhi . Adipolliaagum . Noolu pidicchu othiri design kodukkam ( ⬛ ) Appo crack varilla . Video vallare inspiring aannu. Ellarkkum swayam chheyyan kodhikkum 🥰😍👌👏👏👏👍. Endayaalum old is gold 👍
@thetopolino12
@thetopolino12 3 жыл бұрын
Tnku for the comment 😍😍😍 eni try cheyythu nokkam design
@cvs4131
@cvs4131 3 жыл бұрын
@@thetopolino12 👍
@jcArun
@jcArun 7 ай бұрын
Good work brother
@thetopolino12
@thetopolino12 7 ай бұрын
Tnku bro😍
@manurejput6755
@manurejput6755 3 жыл бұрын
സ്വന്തമായി ടൈൽ ഉണ്ടാക്കി നിരത്തിയാൽ മതി കൂടുതൽ ഫിനിഷിങ് കിട്ടും സെയിം materil mathram മതി
@thetopolino12
@thetopolino12 3 жыл бұрын
Ammm athe. Tiles undakkunnath nerathr video vannittudu athanu njan redoxide cheyythath ethum just try mathram. Tnku for the comment 😍
@ഷാരോൺ
@ഷാരോൺ 3 жыл бұрын
പണ്ട് എല്ലാം ഇതു ചെയ്താൽ - കുറെ കാലം നിന്നിരുന്നു - ഇപ്പോ ഇത് പെട്ടന്ന് പൊളിഞ്ഞ് വരുന്നുണ്ട് -
@thetopolino12
@thetopolino12 3 жыл бұрын
ഇപ്പോൾ പഴയപോലെ ചെയ്യുന്നവർ കുറവാ പോളിഷ് ചെയ്യുന്നതിന് പകരം പെയിന്റ് ആണ്‌ എളുപ്പത്തിന് അടിക്കുന്നത് അത് പൊളിഞ്ഞു പോകാൻ chance ഉണ്ട് അതാ
@shanojshanoj3356
@shanojshanoj3356 3 жыл бұрын
ഇപ്പോഴത്തെ സിമൻറ് നെ വിശ്വസിക്കാൻ പറ്റില്ല അതുകൊണ്ടാണ് പൊളിഞ്ഞു പോരുന്നത്
@thetopolino12
@thetopolino12 3 жыл бұрын
@@shanojshanoj3356 ചിലപ്പോൾ അതായിരിക്കും
@jijinlalnanminda8986
@jijinlalnanminda8986 3 жыл бұрын
Bro mix cheyyan ith 4 vattam arippayil arichal mathi
@thetopolino12
@thetopolino12 3 жыл бұрын
Mathiyayirunnu but ellam pettannu ayirunnu athaa 😆 tnku eni aggane try cheyyam 😍
@sanimolkarthikeyan9702
@sanimolkarthikeyan9702 6 ай бұрын
സൂപ്പർ
@thetopolino12
@thetopolino12 6 ай бұрын
Tnku ❤️❤️❤️
@ArunR-ov3tm
@ArunR-ov3tm 5 ай бұрын
ഞാൻ ചെയ്തു കഴിഞ്ഞു പക്ഷെ മുകളിൽ ഇപ്പൊ നലപോലെ വെള്ള പാടുകൾ നിൽക്കുന്നുണ്ട് അത് പോവാൻ എന്താ വഴി plz reply
@ArunR-ov3tm
@ArunR-ov3tm 5 ай бұрын
@jeevan_jii
@thetopolino12
@thetopolino12 5 ай бұрын
Redoxide polish medikkan kittum athu vechu onnu polish cheyythu nokk
@nourinkhan1644
@nourinkhan1644 3 жыл бұрын
Nannayittundeda 🖤🖤🖤
@jusna9976
@jusna9976 2 ай бұрын
കാവി ഇടാൻ എത്ര യാകും pysa
@thetopolino12
@thetopolino12 2 ай бұрын
Rate അറിയില്ല ഇപ്പോൾ തച്ച് cash അവനെ ചാൻസ് ഉള്ളു
@johnskuttysabu7915
@johnskuttysabu7915 3 жыл бұрын
Mossaic onnu try cheyyan pattumo?
@thetopolino12
@thetopolino12 3 жыл бұрын
Mossaic stone eppol available anoo ennu ariyilla
@1233hours
@1233hours 3 жыл бұрын
ബ്രോ Red oxide പോളിഷ് ചെയ്യുന്ന വീഡിയോ വിട്
@thetopolino12
@thetopolino12 3 жыл бұрын
Ammm edam broo kurachu thirakkayi athaa cheyyam 😍
@johnempire5988
@johnempire5988 3 жыл бұрын
Redoxide ഇട്ട വീടിന് പ്രത്യേക ഭംഗിയാണ്.
@thetopolino12
@thetopolino12 3 жыл бұрын
Athe 😍
@vishnuk2299
@vishnuk2299 3 жыл бұрын
നല്ല കിടുക്കാച്ചി പ്രെസെന്റഷൻ.. subscribed😍😍
@thetopolino12
@thetopolino12 3 жыл бұрын
Tnku 😍😍😍
@kishorekrishna6304
@kishorekrishna6304 3 жыл бұрын
Bro finally how It came glossy
@fzyyy4841
@fzyyy4841 3 жыл бұрын
Pazheye cement floor n ee red paint ittal Nikko?
@thetopolino12
@thetopolino12 3 жыл бұрын
Ethu red paint alla Paint adichil nilkkilla pettannu പൊളിഞ്ഞുപോകും atha
@fzyyy4841
@fzyyy4841 3 жыл бұрын
@@thetopolino12 is there any other floor paint or something for old cement floor
@thetopolino12
@thetopolino12 3 жыл бұрын
@@fzyyy4841 athinekurichu anikku valiya pidi ella painting cheyyunnavarodu chodikkunnathakum better. Epoxy flooring und red nte okke but athu costly anu
@askarkwt8471
@askarkwt8471 3 жыл бұрын
ചുമരിന്റെസൈടിൽ. പെപ്പറ് ട്ടേപ്പ്. ഒട്ടിച്ചാൽ. ലൈൻ കറക്റ്റ് കിട്ടുമായിരുന്നു. കോൽകുറച്ചുനീള്ളം ഉണ്ടെങ്കിൽ.4.5. സ്ഥലങ്ങളിൽ. സ്പിരിറ്റ്‌ലവെ ല് വെച്ച്ത്തള്ളിയാൽ. ലവൽ കിട്ടും.. ഇപ്പോൾ. ചൈതത്. തളം.വരും
@thetopolino12
@thetopolino12 3 жыл бұрын
ഞാൻ ആദ്യമായി ചെയ്തതാണ്. ആ line ഒന്നുടെ ടേപ്പ് ഒട്ടിച്ചു വരയ്ക്കണം ഞാൻ അപ്പോൾ കുറച്ചു തിരക്ക് ആയി അപ്പോൾ ഇരുട്ടുന്നതിനു മുന്നേ thanne ചെയ്യ്തു കാണിക്കാനായി പെട്ടന്ന് വരച്ചു enne ഒള്ളു. Tnku for the comment😍
@shanojshanoj3356
@shanojshanoj3356 3 жыл бұрын
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ്
@anandakumar4582
@anandakumar4582 3 жыл бұрын
Dear you should make them smooth
@thetopolino12
@thetopolino12 3 жыл бұрын
Last minukkunna time urgent ayi oridam vare pokende vannu athanu smooth akan sadikkathath 😑
@shilpashilpa8234
@shilpashilpa8234 3 жыл бұрын
ഞങ്ങടെ പഴയ ഒരു വീട് ഉണ്ട്...black oxide aanennu thonnunnu...മഴക്കാലത്ത് നനവ് വരു० floorൽ....അതെന്തായിരിക്കു०..
@kuttutinu8605
@kuttutinu8605 3 жыл бұрын
Njaan kure നാൾ ആയിട്ട് നോക്കി നടന്ന വീഡിയോ
@thetopolino12
@thetopolino12 3 жыл бұрын
Njanum kure nokki onnum kanathakondanu orennam video cheyyth ettath
@akbarsa2962
@akbarsa2962 3 жыл бұрын
എന്റെ വീട്ടിൽ 28 വർഷമായി ഇപ്പോഴും നല്ല കളറിലാണ് ഉള്ളത്
@richimoideen9485
@richimoideen9485 3 жыл бұрын
പൊളിഞ്ഞ പോവുന്നുണ്ടോ
@richimoideen9485
@richimoideen9485 3 жыл бұрын
ഇതിന്റെ പോളിഷിങ്ങിന്റെ ആളുടെ nombar ഉണ്ടോ
@thetopolino12
@thetopolino12 3 жыл бұрын
Ahaa kollam❤️
@mitv0076
@mitv0076 3 жыл бұрын
Hai bro എൻ്റെ വീടിൻ്റെ floor. ഇപ്പോഴും ഇതാണ് but fade ആയിട്ടുണ്ട് ഇത് വീണ്ടും എങ്ങനെ apply ചെയ്യാം Cement ഇട്ട് വീണ്ടും പരുക്കൻ ആക്കണോ
@richimoideen9485
@richimoideen9485 3 жыл бұрын
പോളിഷ് ആളുടെ nombar ഉണ്ടോ
@thetopolino12
@thetopolino12 3 жыл бұрын
Fade ayi enkil polish cheyythal mathi Kadayil wax polish available anu Cardinal, manson, എന്നിട്ട് പോളിഷുകൾ ആണ്‌ ഉപയോഗിക്കുന്നതായി കാണാറ്
@himanshusahoo1
@himanshusahoo1 3 жыл бұрын
Why you mix white cement?
@thetopolino12
@thetopolino12 3 жыл бұрын
Get more red colour 🔴
@adarshka6040
@adarshka6040 2 жыл бұрын
Nice bro ....gud workkk
@pappees79
@pappees79 2 жыл бұрын
ഒരു ചോദ്യം redoxidin ചുറ്റും black അടിക്കുന്നത് എന്തിനാണ്. പ്ലീസ് റിപ്ലെ
@nishasadik119
@nishasadik119 Жыл бұрын
Just for ഡിസൈൻ. വേറെ ഒന്നും ഇല്ല
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
Njangade bathroomil ithaanu
@thetopolino12
@thetopolino12 3 жыл бұрын
Ahaa kollam
@GSsupertech
@GSsupertech 2 жыл бұрын
Very very beautiful video 🤠🤠🤓🤓🤓👍
@compaqcq45
@compaqcq45 3 жыл бұрын
terrace idan patto
@Binuchempath
@Binuchempath 2 жыл бұрын
Wax polish kode undenkil nanairunu
@siyamolsibi412
@siyamolsibi412 3 жыл бұрын
Nte veedum ingana cheithe🤩🤩 nostalgia 🥰🥰🥰🥰🥰
@thetopolino12
@thetopolino12 3 жыл бұрын
Ahaa ❤️❤️❤️ kidu
@rajeshr7429
@rajeshr7429 3 жыл бұрын
Ithu lasting aano....njangal Puthiya veedinu vendiyanu
@thetopolino12
@thetopolino12 3 жыл бұрын
@@rajeshr7429 lasting anu but maintain cheyyanam. Yearly anennu thonnunnu
@ശ്രീ-sree
@ശ്രീ-sree 3 жыл бұрын
@@thetopolino12എങ്ങനത്തെ Maintain ആണ് bro....
@r.jplatform6637
@r.jplatform6637 3 жыл бұрын
Bro ee gray cement eathanu????
@nisam1637
@nisam1637 3 жыл бұрын
Normal cement, concrete ചെയ്യുന്നത്
@thetopolino12
@thetopolino12 3 жыл бұрын
Athu thanne❤️
@shaheershaheema3580
@shaheershaheema3580 3 жыл бұрын
ഇപ്പൊ ഒരു മാസയൊള്ളു എന്റെ വീട് കവി തേച്ചു. പക്ഷെ തീരെ കളറില്ല. ഇടക്കൊക്കെ വെള്ള കളർ വന്നിട്ടുണ്ട്. തേപ്പ് ചട്ടകത്തിന്റെ അടയാളവും ഉണ്ട്. ഇതിന്റെ മേലെ വേറെ ഫിനിഷിങ് പണി എന്തെങ്കിലും ഉണ്ടോ... plz reaplay തരണേ😔😔😔
@yathidas4087
@yathidas4087 2 жыл бұрын
Wax polish
@mericontechnologies989
@mericontechnologies989 3 жыл бұрын
വൈറ്റ് സിമൻറ് ചേർക്കരുത് ഗ്രേ സിമൻറ് മാത്രം ചേർക്കുക കളർ കൂടുതൽ ലഭിക്കും കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യും നല്ല കാപ്പി കുരു പഴുത്ത നിറം ലഭിക്കും... വൈറ്റ് സിമൻറ് ചേർത്താൽ പിന്നീട് ഒരു വൈറ്റ് ഷെയ്ഡ് മുകളിൽ വരും
@freetime9681
@freetime9681 3 жыл бұрын
Arudeyengilum veetil ithano
@thetopolino12
@thetopolino12 3 жыл бұрын
Eppol pothuve kuravanu
@sarikarajeev2731
@sarikarajeev2731 3 жыл бұрын
Eth eppppam work eduth chayyunna allkarr ondo
@thetopolino12
@thetopolino12 3 жыл бұрын
Normal മേസ്തിരി എല്ലാവരും ചെയ്യും.
@Jeevan_Jiji
@Jeevan_Jiji 3 жыл бұрын
തമിഴ്നാട്ടിൽ ഉണ്ട്. ഇപ്പോൾ പുതിയ ട്രെൻഡ് ആണ്, നല്ല കണ്ണാടി പോലെ ചെയ്യും, കുറച്ചു റേറ്റ് കൂടുതൽ ആണ്.
@jjkl92
@jjkl92 3 жыл бұрын
Later you should do glass expoxy
@thetopolino12
@thetopolino12 3 жыл бұрын
Glass epoxy rate kuduthalanu
@krishnadaspolpully7109
@krishnadaspolpully7109 3 жыл бұрын
വെള്ളം ഒഴിച്ചു നിർത്തരുത്, കറ വീഴും, വെള്ളംകൊണ്ട് തുടച്ചെടുക്കണം. നല്ല കനത്തിൽ ഇടുവാനെങ്കിൽ പോളിഷ് ചെയ്താൽ വെട്ടിത്തിളങ്ങും,
@thetopolino12
@thetopolino12 3 жыл бұрын
Tnku chetta njan adiyam ayi cheyyunna oralanu athanu ❤️❤️
@rijusiraj
@rijusiraj 3 жыл бұрын
എന്റെ വീട്ടിൽ ഇങ്ങനെചെയ്യണം... Full work ചെയ്തു പോളിഷ്ചെയിതു തരുന്നവർ ഉണ്ടോ.. Please give contact number
@GSsupertech
@GSsupertech 2 жыл бұрын
Very very beautiful video 🤓🤓🤓👍
@TORQUE_CONVERTER155
@TORQUE_CONVERTER155 3 жыл бұрын
Wite cement ellathe cheyyan pattuvo
@thetopolino12
@thetopolino12 3 жыл бұрын
White cement venam ennu ella normal cement mathi njan kurachude colour kittan vendi white cherthu enne ullu ❤️
@gettosuresh
@gettosuresh 3 жыл бұрын
Superb.... Nice effort and a quality work 👍
@thetopolino12
@thetopolino12 3 жыл бұрын
Tnku 😍😍😍🙏
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 3,6 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 124 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 3,6 МЛН