കഫം കളയാൻ ഈ ഒറ്റമൂലി ഉപയോഗിക്കാം | തലയിലും നെഞ്ചിലും അടിഞ്ഞ കഫം പുറത്ത് പോകും | Dr Visakh Kadakkal

  Рет қаралды 392,898

Dr Visakh Kadakkal

Dr Visakh Kadakkal

2 ай бұрын

കഫക്കെട്ട് കുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്നവരെ വരെ പലപ്പോഴും അലട്ടുന്ന രോഗാവസ്ഥയാണ്. ആയുര്‍വേദ പ്രകാരം വാതം, പിത്തം, കഫം തുടങ്ങിയ മൂന്നവസ്ഥകളാണ് എല്ലാ രോഗങ്ങള്‍ക്കും കാരണമാകുന്നത്. കഫക്കെട്ട് തലയിലും നെഞ്ചിലുമുണ്ടാകാം. ഇത് വേണ്ട രീതിയില്‍ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ അണുബാധയിലേയ്ക്കു വഴി തെളിയ്ക്കാം. ജലദോഷം പോലുള്ള അവസ്ഥകള്‍ വരുമ്പോള്‍ കഫക്കെട്ട് വരുന്നത് സര്‍വ്വ സാധാരണയാണ്. കഫക്കെട്ടിന് പ്രയോഗിയ്ക്കാവുന്ന പ്രകൃതിദത്ത മരുന്നുകള്‍ ധാരാളമുണ്ട്. നാടന്‍ കൂട്ടുകള്‍ ഉപയോഗിച്ചു തയ്യാറാക്കാവുന്ന മരുന്നുകളാണ് ഇവ. ഇത്തരത്തിലെ ഒരു മരുന്നിനെക്കുറിച്ചാണ് ഇന്നത്തെ എപ്പിസോഡിൽ വിശദമായി സംസാരിക്കുന്നത്..
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.gl/NqLDrrsEKfrk4...
#drvisakhkadakkal #കഫക്കെട്ട് #kaphakett #കഫക്കെട്ട്_മാറാൻ #ചുമ_മാറാൻ #ഞവര_ഇല #പനം_കൽക്കണ്ട്
ottamiili, PanAm kalkandam, panam kalkandam, pani koorkka, fever cold, covid, cold remedies, nose block, Home remedies, homeopathy, fever homeopathy treatment, cold remedies homeopathy, allergy sneezing, sneezing cold, coryza Malayalam

Пікірлер: 266
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
Dr.VISAKH KADAKKAL BAMS,MS (Ayu) Chief Medical Consultant Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal Appointments : +91 9400617974 (Call or WhatsApp) 🌐 Location : maps.app.goo.gl/NqLDrrsEKfrk417s9
@geethasuresh4551
@geethasuresh4551 Ай бұрын
2ß1👍1à1q1👍
@rugminin8379
@rugminin8379 Ай бұрын
😊😊😊
@rugminin8379
@rugminin8379 Ай бұрын
😊
@rugminin8379
@rugminin8379 Ай бұрын
😊l
@rugminin8379
@rugminin8379 Ай бұрын
😊
@vcyclokerala850
@vcyclokerala850 2 ай бұрын
വളരെ ചുരുക്കി വേണ്ട കര്യങ്ങൾ മാത്രം ലളിതമായി പറഞ്ഞു ഡോക്ടർക്ക് അഭിന്ദനങ്ങൾ 👌🏻🙏🏻🙏🏻
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
🩷
@molypaul1720
@molypaul1720 7 күн бұрын
F.l 0
@sunithachullikaparambu9596
@sunithachullikaparambu9596 Ай бұрын
കൊറോണ വന്നതിനു ശേഷം ചുമയും കഫംകെട്ടും ഒച്ചയടപ്പും കൂടെ ഉണ്ട്‌ കൂട്ടായി 😭😭
@nkveulluthaparbu7007
@nkveulluthaparbu7007 Ай бұрын
സത്യം.. എനിക്കും ഉണ്ട്
@palakattukari.
@palakattukari. Ай бұрын
എനിക്കും കൊറോണ വന്നധ് മുതൽ ഇദെല്ലാം ഉണ്ട് 😔
@sabeeryoyo2460
@sabeeryoyo2460 Ай бұрын
വാക്സിൻ ആണോ ഇതിന്റെ വില്ലൻ എന്നും സംശയം ഇല്ലാതില്ല..... ഇന്ന് പലർക്കും ഉണ്ട് ഈ പ്രേശ്നങ്ങൾ അത് പോലെ അറ്റാക്കും 😢😢
@nkveulluthaparbu7007
@nkveulluthaparbu7007 Ай бұрын
@@sabeeryoyo2460 👍👍💯/✅
@palakattukari.
@palakattukari. Ай бұрын
@@sabeeryoyo2460 അയ്യോ വാക്സിൻ ആണോ 🤔🤔
@SucyNancy
@SucyNancy Ай бұрын
Thank you very much Sir, 🙏 For giving a very useful information.
@ajitharajan3468
@ajitharajan3468 Ай бұрын
എന്റെ മകൾക്ക് തലവേദന സ്ഥിരമായുണ്ട് good ഇൻഫർമേഷൻ 💞
@sundaresanm6985
@sundaresanm6985 Ай бұрын
Good information 👍
@rosammamathew2919
@rosammamathew2919 Ай бұрын
Good information Thankyou
@sebastiankm8838
@sebastiankm8838 3 күн бұрын
വളരെ നല്ല നിർദേശം 🙏
@MallikaSura-dp3xf
@MallikaSura-dp3xf Ай бұрын
Valiya upakaram
@salimm9252
@salimm9252 Ай бұрын
Thank you Doctor
@shobhakumar3518
@shobhakumar3518 Ай бұрын
Dr. Nalla excellent tips 🙏🙏
@jayaluke2943
@jayaluke2943 2 ай бұрын
Very useful information. Thank u so much Doctor.
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
👍🏻🌿
@KavithaSabitha
@KavithaSabitha Ай бұрын
താങ്ക്സ് ഡോക്ടർ
@jayasreelokanathan5020
@jayasreelokanathan5020 Ай бұрын
നല്ലൊരു സന്ദേശം 👍
@sujathaks3974
@sujathaks3974 Ай бұрын
Thank you Dr
@haseenasalim6799
@haseenasalim6799 Ай бұрын
Thank you dr , enik two months il one time veraarund. Urappayittum onne try cheytu nokum . Thank you for your valuable point.
@teresa29810
@teresa29810 Ай бұрын
Very useful video. Thank you doctor
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
✅👍
@athirasp2692
@athirasp2692 2 ай бұрын
Good and timely update 👍 👌
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
@muhammadraziq7934
@muhammadraziq7934 Ай бұрын
Thanks sir
@rajikr4004
@rajikr4004 14 күн бұрын
Very useful information Dr
@DrVisakhKadakkal
@DrVisakhKadakkal 14 күн бұрын
👍
@SujatasekarPillai
@SujatasekarPillai 4 күн бұрын
Thanku. Sir.
@sasikalanair4790
@sasikalanair4790 Ай бұрын
Thank u sir valare upakarapradamanu
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
✅👍
@habsava9806
@habsava9806 Ай бұрын
Thanku sir
@rajammaanchal7487
@rajammaanchal7487 Ай бұрын
Thankyou.Dr
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
🌿👍🏻
@user-eh2sc3tc2t
@user-eh2sc3tc2t Ай бұрын
Good msg...
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
👍🏻🌿
@fouziaajiz6926
@fouziaajiz6926 Ай бұрын
Thanq Dr
@AnandhuMs-ev3zu
@AnandhuMs-ev3zu Ай бұрын
Thanks
@minil2826
@minil2826 Ай бұрын
Thanks Doctor
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
🌿👍🏻
@leelammajose8479
@leelammajose8479 2 ай бұрын
നന്ദി എനിക്കൊരുപാടു നാളായിട്ട് കഫംക്കെട്ട് ഉണ്ട് ❤️❤️❤️ഇത് ഞാൻ ഉണ്ടാക്കി കഴിക്കും 👍👍👍👍
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
✅👍🏻
@mathewgeorge1492
@mathewgeorge1492 Ай бұрын
ഉപയോഗിച്ചതിന്റെ ഫലം എന്താണ്.
@arshaarsha8299
@arshaarsha8299 13 күн бұрын
കുറവുണ്ടോ
@vineethak3298
@vineethak3298 Ай бұрын
എറണാകുളം ഒരു വീഡിയോ കിട്ടാൻ വെയിറ്റ് ചെയ്യുകയായിരുന്നു. Thank you dr 🙏🏻🙏🏻
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
👍✅
@musthafamuhammad2202
@musthafamuhammad2202 Ай бұрын
Nalla Ariv
@philominaomana3724
@philominaomana3724 Ай бұрын
Thank you ഡോക്ടർ 🙏🏿🙏🏿
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
✅👍
@shynur
@shynur 2 ай бұрын
Thank you sir
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
✅👍🏻
@abhinavvarghees1418
@abhinavvarghees1418 Ай бұрын
Thankyou
@gowryarun2980
@gowryarun2980 Ай бұрын
Thanks doctor .
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
👍✅
@jayalakshmir9695
@jayalakshmir9695 Ай бұрын
Thank You Doctor🙏🙏
@DilsiMohanan-ny3zw
@DilsiMohanan-ny3zw 2 ай бұрын
Ethu nalla phalapradamanu very important information
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
✅👍🏻
@Salusalini525
@Salusalini525 Ай бұрын
Thankyou sir
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
🌿👍🏻
@steephenp.m4767
@steephenp.m4767 Ай бұрын
Thanks for your super information
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
🌿👍🏻
@dass55436
@dass55436 Ай бұрын
Thank you so much, sir.
@rajesha5199
@rajesha5199 2 ай бұрын
Very nice sir
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
✅👍🏻
@majeedkp800
@majeedkp800 Ай бұрын
Eanthe Onnum Manasilakunnilla
@achuthanachuthanvannankand2100
@achuthanachuthanvannankand2100 Ай бұрын
വളരെ നന്ദി
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
👍✅
@HasmaFarshad
@HasmaFarshad Ай бұрын
നന്ദിDr
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
✅👍
@joshyek4098
@joshyek4098 Ай бұрын
Very good information, thanks Doctor
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
✅👍
@marhaba.714
@marhaba.714 Ай бұрын
ഒരുപാട് ആയി ഈ ബുദ്ധിമുട്ട് കൊണ്ട് നടക്കുന്നു ..തീർച്ചയായും ചെയ്ത് നോക്കും
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
👍✅
@nkveulluthaparbu7007
@nkveulluthaparbu7007 Ай бұрын
ഞാനും 👍👍
@unnivaava2055
@unnivaava2055 Ай бұрын
ഈ ഇല എന്റെവീട്ടിലുണ്ട് ഒന്ന് പരീക്ഷിച്ചു നോക്കട്ടെ,,,, നല്ല കഫക്കെട്ടുണ്ട്, പനിയും 🇮🇳
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
👍✅
@MallikaSura-dp3xf
@MallikaSura-dp3xf Ай бұрын
Nallaveediy0
@clchinnappan5110
@clchinnappan5110 Ай бұрын
Thank you doctor.❤
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
🩷
@jaseelajasi1846
@jaseelajasi1846 Ай бұрын
Super ❤ avatharanam
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
👍🏻🌿
@jayanpunnakkalamen2304
@jayanpunnakkalamen2304 Ай бұрын
Thanks ❤️💚💙
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
👍🏻🌿
@murugans7140
@murugans7140 Ай бұрын
👍❤
@GeorgeT.G.
@GeorgeT.G. Ай бұрын
good remedy
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
👍🏻🌿
@shinymonson2160
@shinymonson2160 Ай бұрын
👌👌👍
@abdurahime2281
@abdurahime2281 Ай бұрын
@nijasnijasap
@nijasnijasap Ай бұрын
താങ്ക് യു
@jennybabu5866
@jennybabu5866 2 ай бұрын
👍👍
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
👍🏻🌿
@daya8479
@daya8479 Ай бұрын
Pepper powder daily kurach akatheykk vittalum mati... Assal result aann...👌🏻👌🏻
@BIJIKANNAN-th3cw
@BIJIKANNAN-th3cw Ай бұрын
❤❤
@Rainbow-bj9ck
@Rainbow-bj9ck Ай бұрын
Vidharadhi grithavum vidharadhi lehyathinum same ingredients and same benefits ano undavika
@lalydevi475
@lalydevi475 28 күн бұрын
👍👍❤️❤️
@mohananp6473
@mohananp6473 2 ай бұрын
Ethum pandu muthale Ulla marunnu aanu eppol arkkum arilla thanks for the reminder very effective
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
👍🏻✅
@meenakethan50
@meenakethan50 Ай бұрын
Dr.E panamkalkandam cherkkumpol panamkalkandathinte azhukku marunnil adium adinenthanu cheyyendathu.
@sumasuma403
@sumasuma403 Ай бұрын
Thankyou doctor
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
🌿👍🏻
@user-wz1pu7ft2b
@user-wz1pu7ft2b Ай бұрын
Ok👍🏼👍🏼👍🏼👍🏼
@albertkv14
@albertkv14 Ай бұрын
ഡോക്ടർ ഞാനേറകഷ്ടപ്പെടുന്നൊരാളാണ് ഈ അസുഖംകാരണം ഞാനിത് പരീക്ഷിച്ചു നോക്കി റിസൽട്ട് അറിയിക്കാം ഡോ: എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹❤️🌹
@sasibhaskarakripa
@sasibhaskarakripa Ай бұрын
Do you have a medicine which I can buy from the medical shop
@hemamalini250
@hemamalini250 2 ай бұрын
Thanks doctor
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
✅👍🏻
@devassypl6913
@devassypl6913 Ай бұрын
❤❤❤
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
👍🏻🌿
@mercyvava4371
@mercyvava4371 Ай бұрын
👍👍👍
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
✅👍
@sereenariyas8985
@sereenariyas8985 Ай бұрын
Garbinikalkk kazhikkan patumoo?
@vijibabu5716
@vijibabu5716 Ай бұрын
Kannini chuvappuniram, neeru, chuvappu ethellam sinus sitis ayi banthapettathano
@malathynarayanan38
@malathynarayanan38 Ай бұрын
Ok
@kanchanakizhekkethil9398
@kanchanakizhekkethil9398 Ай бұрын
Thank you sir ഇത് രണ്ട് മൂന്ന് ദിവസത്തേക്ക് ഉണ്ടാക്കി വക്കാൻ പറ്റുമോ
@user-nx3ik3jy2i
@user-nx3ik3jy2i Ай бұрын
Enik asthma und ith try cheyyan patto
@shalinisuresh3368
@shalinisuresh3368 2 ай бұрын
🙏🙏🙏🙏🙏
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
✅👍🏻
@mariammachacko9187
@mariammachacko9187 Ай бұрын
Eniku thaku manthatha, karakam okyunde cough nt thano Dr. . nerukayil ninne throatlek cafa irangi vannukondirikum. Kuthy chumayum unde. Ipool balacing.nt problem unde.
@marjanmuneer2838
@marjanmuneer2838 Ай бұрын
Alergy povanni enthekkilum vazhi undo... Plz reply
@shithuak8194
@shithuak8194 Ай бұрын
Aastma ulla kutik kazhikamo Dr reply pls
@Prakashan-uk7or
@Prakashan-uk7or 3 күн бұрын
Sir oru glass vellam akkittt athil ninn panikoorkayude Ella arichumattittano panamkalkandam idandee
@anjanasreejith8115
@anjanasreejith8115 Ай бұрын
Hi sir inde molk ennum chumayum shwasamuttalum ann edhu try cheydhu nokkind edhu kazhichaa shwasamuttalu maroo
@dasank5656
@dasank5656 Ай бұрын
പരീക്ഷിച്ചു നോക്കട്ടെ 🤔
@nadarajanachari8160
@nadarajanachari8160 Ай бұрын
OMG! ഇത് നേരത്തെ അറിയാതെ പോയല്ലോ!? ഞാൻ കഫക്കെട്ട് മൂലം ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടു!!!
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
🌿👍🏻
@HavavummaH
@HavavummaH Ай бұрын
Sir.sugarkoodumo
@AnuAjay-kc2mp
@AnuAjay-kc2mp 2 ай бұрын
Thank you doctor.pani koorka powder use cheyamo.
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
No
@kunhiramanm6171
@kunhiramanm6171 Ай бұрын
ഡോക്ടർ, വെറിഗേറ്റഡ് പനി കൂർക്ക ഉപയോഗിക്കാമോ
@manoharanmanoharanib9772
@manoharanmanoharanib9772 Ай бұрын
എനിക്ക് ശ്വാസകോശത്തിൽ ആണ് കഥകെട്ട് കിതപ്പും അതിനോട് അനുബദ്ധിച്ച് ശ്വാസതടസവും അനുഭവപ്പെടുന്നു
@DeviKrishna-vn5ws
@DeviKrishna-vn5ws Ай бұрын
എനിക്കും
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
You can use this
@junaidabdulsalam2039
@junaidabdulsalam2039 Ай бұрын
Enikkum
@sasikumarg4665
@sasikumarg4665 Ай бұрын
Enikum,
@afsalnajeem9175
@afsalnajeem9175 Ай бұрын
Enikkum
@RamachandrannairS
@RamachandrannairS Ай бұрын
👏🏻,സർ തേൻ ചൂട് വെള്ളത്തിൽ ചേർത്താൽ വിഷം ആകില്ലേ?
@moossamanu352
@moossamanu352 Ай бұрын
Smll honey added better
@annammajoseph6643
@annammajoseph6643 Ай бұрын
Dr tharnaum headlae kafakettnum oru oil.paranju tharamo
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
Call ചെയ്ത ആൾ അല്ലേ..? Hope u got medicine...🩷
@mrtastyking7977
@mrtastyking7977 2 ай бұрын
സാർ ഞാൻ കരിപോട്ടി ചേർക്കുമയിരുന്ന് ഇതിൽ ഇനി ചേർക്കില്ല thank you so much for the valuable knowledge ❤❤🎉
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
✅👍🏻
@RiswanaNiyas-nz8lv
@RiswanaNiyas-nz8lv Ай бұрын
Njn id epozhm kuttiklk kodkarndd.. But honey aan mix chyd kodkaru
@rachelthomas4356
@rachelthomas4356 Ай бұрын
Ente perakuttykku adenoids undu. Enthsnkilum marunnundo completeayi Maran.
@jcugigjckgkgk5050
@jcugigjckgkgk5050 Ай бұрын
Dr smal spoon anno big spoon anno panam calkkandam edandathe
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
Small
@karthikavlog418
@karthikavlog418 Ай бұрын
Dr ente problem കുറെ നാളായിട്ട് ലെഫ്റ്റ് സൈഡിലെ മൂക്കിൽ നിന്നും ഏത് നേരവും വെള്ളം വന്നോണ്ട് ഇരിക്കും. പനി ഇല്ലെങ്കിലും... ഇപ്പോൾ ഇത് ഭയങ്കര ബുദ്ധിമുട്ടാണ്... ഇതിനൊരു പരിഹാരം പറഞ്ഞ് തരു ഡോക്ടർ... പ്ലീസ്
@littothomas5182
@littothomas5182 Ай бұрын
Doctor enik allergy ahhnn eppalum chumayum khabakettum ahnn maaarunilla vittumari vannukond irikuvaaa😢
@macdonald5440
@macdonald5440 Ай бұрын
How can a sugar patient use panamkalkandam..
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
Control other foods and use this
@shakottakkal2527
@shakottakkal2527 Ай бұрын
Thanks sir, വളരെ പെട്ടന്നുള്ള അവതരണം എന്നാൽ എല്ലാം ഉൾപെടുത്തിയിട്ടുമുണ്ട്, എനിക്ക് കുറച്ചു വർഷങ്ങളായി മൂക്ക് എപ്പൊഴും അടയുന്നുണ്ട് രാവിലെ എണീക്കുമ്പോൾ കഫം ഉണ്ടാകാറുമുണ്ട് , അതിന് വേണ്ടി ഞാൻ ഈ റെമഡി ചെയ്യാൻ ഉദ്ധേശിക്കുന്നുണ്ട് , പക്ഷെ അളവ് അധികരിപ്പിക്കാൻ കഴിയില്ലേ കാരണം മുതിർന്ന ആളുകൾക്ക് ഒരു സമയത്തു 4 സ്പൂൺ കഴിച്ചാൽ 3 ദിവസത്തേക്ക് ഉണ്ടാകുമോ ?
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
Daily ഉണ്ടാക്കി കഴിയ്ക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക
@chinnutipsvlogs2011
@chinnutipsvlogs2011 Ай бұрын
Dr അലർജിക്ക് എന്തെങ്കിലും ഒറ്റമൂലി ഉണ്ടോ
@rajagopalank1661
@rajagopalank1661 Ай бұрын
ഇത് ഉപയോഗിച്ച് മാറിയവർ ദയവായി കമന്റ് ചെയ്യുക
@RathikaMv-ic1bz
@RathikaMv-ic1bz Ай бұрын
എനിക്ക് നെഞ്ചിലാണ് കഫംക്കെട്ട് ഞാനും ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കട്ടെ എന്നിട്ട് കമെന്റ് ചെയ്യാം
@mathewgeorge1492
@mathewgeorge1492 Ай бұрын
ഉപയോഗിച്ച് എന്താണ് ഫലം.
¡Puaj! No comas piruleta sucia, usa un gadget 😱 #herramienta
00:30
JOON Spanish
Рет қаралды 22 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 117 МЛН