വരൻ ചുംബിച്ചു, വിവാഹത്തിൽ നിന്ന് പിന്മാറി വധു - തത്സമയം റിപ്പോർട്ടർ| Mathrubhumi News

  Рет қаралды 1,434,020

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 2 100
@manuranganath2450
@manuranganath2450 Жыл бұрын
അന്തസ്സും അഭിമാനവും ഉള്ള പെണ്ണ് ഇന്നും ഉണ്ടെന്ന് തെളിയിച്ച പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
@hii803
@hii803 Жыл бұрын
🤣😂da kettiya alu ally adichath allathy nattu kar onum allalo frst ninte oky e chidha gathi ann mattandea🤣😂 niny poly ulla avanmar Karanam ithu alla ithinu appuram verum 🤣
@arunp2214
@arunp2214 Жыл бұрын
ഒരാളെ മനസ്സിലാക്കാതെ ആണോ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്? അതാണ് വരൻ ചെയ്തതിലും വലിയ വിവരക്കേട്. ഇന്ത്യൻ സംസ്കാരത്തിൽ ശരീരങ്ങൾക്ക് മാത്രമേ സ്ഥാനം ഉള്ളൂ. കാരണം കുട്ടികളെ ഉണ്ടാക്കാൻ അതുമാത്രം മതിയല്ലോ. മനസ്സിനോ വ്യക്തിത്വത്തിനോ സ്ഥാനമില്ല. ചുംബിക്കുന്നത് അപമാനം ആയി തോന്നുന്നത് പ്രാകൃത ബോധം ഉള്ളവർക്കാണ്. ഇന്ത്യൻ സ്ത്രീകൾക്ക് സ്നേഹിക്കാനുള്ള കഴിവില്ല. കാരണം അങ്ങനെ മുരടിപ്പിച്ചാണ് അവരെ വളർത്തുന്നത്. സ്നേഹം എന്നതിന് പ്രാകൃതമായ അർത്ഥമാണ് ഇന്ത്യക്കാർക്കുള്ളത്.
@Dadsgirl1111
@Dadsgirl1111 Жыл бұрын
Ys respect ❤️💪
@anf1fan826
@anf1fan826 Жыл бұрын
@@arunp2214 you are absolutely right bro. Even marriage കഴിഞ്ഞുള്ള sex ന് പോലും നമ്മുടെ almost ലേഡീസ് വിമുഖത അല്ലെങ്കിൽ നാണം കാണിക്കുന്നു. ലേഡീസ് എന്തോ സംരക്ഷിക്കാൻ ശ്രമിക്കുന്ന പോലെയാണ് തോന്നുന്നത്.
@epicmallu23
@epicmallu23 Жыл бұрын
ഓ തമ്പ്രാ 🤧
@mygarden9861
@mygarden9861 Жыл бұрын
പെൺകുട്ടിയെ 101ശതമാനവും അംഗീകരിക്കുന്നു...ഇങ്ങനെ ഈ തിരിച്ചറിവ് അംഗീകരിച്ചു ഇറങ്ങിപ്പോകാൻ തൻ്റേടം കൊടുത്തു വളർത്തിയ ആ മാതാപിതാക്കൾക്ക് ബിഗ് salute..
@muhammedcp6293
@muhammedcp6293 Жыл бұрын
Cristeyan hidukal cheyumayerikum
@muhammedcp6293
@muhammedcp6293 Жыл бұрын
Avanaozivakeyadi nanayi allangel avan adum cheyum hamukina adupekarudi mola padayam vachi mattullavarki kazechavakumalo
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
@@muhammedcp6293 വിദേശികൾ ചെയ്യുമായിരിക്കും. ഇന്ത്യയിൽ ഇവൻ മാത്രമേ ഇങ്ങനെ ചെയ്യുകയുള്ളു.
@jpjp484
@jpjp484 Жыл бұрын
നല്ല തീരുമാനം. എല്ലാത്തിനും ഒരു പരിധിയുണ്ട് അത് മറക്കരുത്👍👍👍👌
@ayishaayisha7974
@ayishaayisha7974 Жыл бұрын
അച്ചടക്കവും. അന്തസ്സും അഭിമാനവും ഉള്ള പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ 👍👍👍
@subybijeshbijesh9786
@subybijeshbijesh9786 Жыл бұрын
പിന്നല്ലാതെ മറ്റുള്ളവർക്ക് വേണ്ടി പന്തയം വെക്കാനുള്ളതല്ല പങ്കാളിയുടെ ജീവിതം സ്നേഹം കൊണ്ടല്ലല്ലോ ഒരു കുഴപ്പവും ഇല്ല. ആ പെണ്ണ് രക്ഷപെട്ടു 👍👍👍
@Tofu812
@Tofu812 Жыл бұрын
👍👍👍💯💯 ഭാഗ്യം കൊണ്ട് രക്ഷപെട്ടു അല്ലേ😂😂
@subybijeshbijesh9786
@subybijeshbijesh9786 Жыл бұрын
@@Tofu812 yes😂
@charleydomini9341
@charleydomini9341 Жыл бұрын
വിവാഹം എന്ന പുണ്യ പരിപാവനമായ ചടങ്ങ് കോമാളി കെട്ടാക്കുന്ന പുതിയ തലമുറയ്ക്കുള്ള ഉശിരൻ മറുപടി.. ഈ പെൺകുട്ടിക്ക് ബിഗ് salute..
@sarath1996
@sarath1996 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@whatsinaname571
@whatsinaname571 Жыл бұрын
Aa best. Komali ennathu theerumanikkunnathu ningalaano
@mallutv3695
@mallutv3695 Жыл бұрын
@@alansajeev8710 bet vecheet ano avar kiss cheyyunne? Mandatharm parayathe podei
@whatsinaname571
@whatsinaname571 Жыл бұрын
@@GeEvArGhEsEYaKoB aanaanu. Yellaarum kanyakamaariyittu venam pillere janippikkaan ennaanale
@whatsinaname571
@whatsinaname571 Жыл бұрын
@Gymnocladus7403 wyaaw , oru greeshma illaayirunnel ninakku kuththaan chori illaaathe poyene
@adarshmohanan2725
@adarshmohanan2725 Жыл бұрын
ചുംബിക്കുന്നത് തെറ്റല്ല but പന്തയം വെക്കാൻ ഉള്ളതല്ല ഭാര്യ
@kamarunnisanisa6878
@kamarunnisanisa6878 Жыл бұрын
Crct👌👌
@snehashilpa2754
@snehashilpa2754 Жыл бұрын
Anuvadamillathe chumbikkunnathum thettaanu
@BRAHMIN-HINDU
@BRAHMIN-HINDU Жыл бұрын
♦️🏮🏴വെല്ലോ നായരോ ഈഴവനോ പുലയനോ അതുമല്ലെങ്കിൽ വല്ല താഴ്ന്ന ജാതിയിലുള്ളവനും ആയിരിക്കും... ബ്രാഹ്മണരും നമ്പൂതിരിമാരുമായ യഥാർത്ഥ ഹിന്ദുക്കൾ ഇങ്ങനെ ചെയ്യുകയില്ല.. നല്ല അച്ചടക്കവും സൗമ്യതയും ആർഷഭാരത സംസ്കാരവും ഉള്ളവൾ ആക്കിയാണ് ഞങ്ങളുടെ പെൺമക്കളെ ഞങ്ങൾ വളർത്തുന്നത് .🕉️🕉️
@yoonusyoonus6840
@yoonusyoonus6840 Жыл бұрын
അങ്ങനെയൊന്നും പറയാൻ പാടില്ല പാഞ്ചാലി കഥ കേട്ടിട്ടില്ലേ ചിലപ്പോൾ ഹിന്ദുത്വം പൊക്കിപ്പിടിച്ചു വരുന്നവർക്ക് നിങ്ങൾ പറഞ്ഞത് ഇഷ്ടപ്പെടാൻ സാധ്യത കുറവാണ്
@yoonusyoonus6840
@yoonusyoonus6840 Жыл бұрын
@@BRAHMIN-HINDU ബ്രാഹ്മണരും നമ്പൂരിമാർക്കും ഇരുട്ടായാൽ ഈ പറഞ്ഞ കീഴ്ജാതിക്കാരുടെ കാലിനിടയിൽ പോയി നക്കുന്നതിന് കുഴപ്പമുണ്ടായിരുന്നില്ല അവരുടെ മാറിടം കണ്ടു രസിക്കാനും കുഴപ്പമുണ്ടായിരുന്നില്ല ബ്രിട്ടീഷുകാർക്ക് സ്വന്തം ഭാര്യമാരെ കൂട്ടിക്കൊടുക്കാനും മിടുക്കൻ ആയിരുന്നു ഈ പറഞ്ഞ നാറി കൾ
@niyasharis8903
@niyasharis8903 Жыл бұрын
വിവാഹദിവസം തന്നെ ഇതുപോലെ വൃത്തികെട്ട പന്തയം വച്ചവനെ ഒഴിവാക്കിയ തീരുമാനം മികച്ചതാണ്... അന്തസുള്ള പെണ്ണ് ❤❤🔥
@himamudeenk8133
@himamudeenk8133 Жыл бұрын
ഇതാണ് പെണ്ണ് 👍
@petrichor6826
@petrichor6826 Жыл бұрын
വളരെ നല്ല തീരുമാനം. പങ്കാളിക്ക് ബഹുമാനം നൽകാൻ അറിയാത്ത സ്വന്തം താല്പര്യങ്ങൾക്കായി അവരെ ഉപയോഗിക്കാം എന്ന് തെറ്റധരിക്കുന്ന എല്ലാർക്കും ഇതൊരു പാഠമാകട്ടെ.
@shamsudheenpa8519
@shamsudheenpa8519 Жыл бұрын
എല്ലാ സ്ത്രീകളും വില്‍പ്പന ചരക്കാണെന്ന ധാരണ ആ യുവതി മാറ്റി. അഭിനന്ദനം ....
@kamarunnisanisa6878
@kamarunnisanisa6878 Жыл бұрын
👌👌
@hii803
@hii803 Жыл бұрын
🤣😂da kettiya alu ally adichath allathy nattu kar onum allalo frst ninte oky e chidha gathi ann mattandea🤣😂 poda
@arunp2214
@arunp2214 Жыл бұрын
വിൽപന ചരക്ക് തന്നെയാണ് ഇന്ത്യൻ സ്ത്രീകൾ. ഈ സ്ത്രീയും അങ്ങനെ തന്നെ അല്ലേ? ഒരാളെ മനസ്സിലാക്കാതെ ആണോ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്? അതാണ് വരൻ ചെയ്തതിലും വലിയ വിവരക്കേട്. ഇന്ത്യൻ സംസ്കാരത്തിൽ ശരീരങ്ങൾക്ക് മാത്രമേ സ്ഥാനം ഉള്ളൂ. കാരണം കുട്ടികളെ ഉണ്ടാക്കാൻ അതുമാത്രം മതിയല്ലോ. മനസ്സിനോ വ്യക്തിത്വത്തിനോ സ്ഥാനമില്ല. ചുംബിക്കുന്നത് അപമാനം ആയി തോന്നുന്നത് പ്രാകൃത ബോധം ഉള്ളവർക്കാണ്. ഇന്ത്യൻ സ്ത്രീകൾക്ക് സ്നേഹിക്കാനുള്ള കഴിവില്ല. കാരണം അങ്ങനെ മുരടിപ്പിച്ചാണ് അവരെ വളർത്തുന്നത്. സ്നേഹം എന്നതിന് പ്രാകൃതമായ അർത്ഥമാണ് ഇന്ത്യക്കാർക്കുള്ളത്.
@_x2659
@_x2659 Жыл бұрын
@@arunp2214 അയാളെ മനസ്സിലാക്കാൻ ആ സ്ത്രീ എന്ത് ചെയ്യണമായിരുന്നു..... താൻ പറഞ്ഞു വന്നത് പ്രേമിക്കണമെന്ന്... പ്രേമിച്ചവർക് പരസ്പരം മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടോ??? എത്ര പ്രേമങ്ങളും പ്രേമ വിവാഹവും തകർന്നടിഞ്ഞിട്ടുണ്ട്... പിന്നെ... ചുംബനം പ്രകൃതമാണെന്ന് തോന്നിയത് കൊണ്ടല്ല... അതൊരു ചലഞ്ച് ചെയ്തു കൊണ്ടുള്ള ദഷ്ട്യമായിരുന്നു എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് പെൺകുട്ടി പിന്മാറിയത്... ചുംബനമെന്നാൽ സ്നേഹപ്രകടനമാണ്.. അത് മറ്റുള്ളോരുടെ മുമ്പിൽ വെച്ച് ചെയ്യുന്നത് തോന്നിവാസവുമാണ്... പരസ്യമായി ചുംബിക്കുന്നതിൽ ആനന്ദം തോന്നുന്നത് സംസ്കാര ശൂന്യത കൊണ്ടാണ്... സ്വകാര്യമായി ചെയ്യേണ്ടത് അങ്ങനെ തന്നെ ചെയ്യണം.. അതാണ് ബുദ്ദി..
@arunp2214
@arunp2214 Жыл бұрын
@@_x2659 പ്രണയമൊക്കെ നല്ല രീതിയിൽ നടക്കുന്ന രാജ്യങ്ങൾ ഉണ്ട്. ഇവിടുത്തെ ചില പ്രണയങ്ങൾ വികലമാകാൻ കാരണം ഇവിടുത്തെ മനുഷ്യരും ചുറ്റുപാടുകളും ആണ്. നിലവാരം ഇല്ലാത്ത വിദ്യാഭ്യാസം കൊടുത്ത് (കാണാപ്പാഠം വിദ്യാഭ്യാസം അല്ല) പ്രാകൃത സംസ്കാരത്തിന് അനുസരിച്ച് മക്കളെ അടിമകളെപ്പോലെ വളർത്തുന്ന രാജ്യത്ത് എങ്ങനെയാണ് പ്രണയം നല്ല രീതിയിൽ നടക്കുക? നിങൾ തടയുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അത് പ്രണയത്തിൻ്റെ കുറ്റമല്ല. പിന്നെ ചുംബനം ഒക്കെ മോശമാണ് എന്ന് കരുതിയ കാലം എനിക്കും ഉണ്ടായിരുന്നു. നമ്മുടെ പൂർവ്വികർ രാജാവിനും ജന്മിക്കും ഒക്കെ അടിമപ്പണി ചെയ്ത് അടിമ ചിന്താഗതിയിൽ വളർന്നവരാണ്. അവർ അവരുടെ മക്കളെയും അങ്ങനെ മുരടിപ്പിച്ച് വളർത്തി. അതുകൊണ്ടാണ് ഇന്ത്യക്കാർക്ക് ഇതൊക്കെ മോശം ആയി തോന്നുന്നത്. വികസിത രാജ്യങ്ങളിൽ ജനിച്ചു വളരുന്ന ഇന്ത്യക്കാർക്ക് എന്തുകൊണ്ട് അങ്ങനെ തോന്നുന്നില്ല? കാരണം അവരെ അടിമകൾ ആയല്ല അവിടെ വളരുന്നത്. ഇന്ത്യക്കാർക്ക് ആകെ ഇന്ത്യ മാത്രമാണ് ലോകം. കുറച്ചെങ്കിലും ലോക വിവരം ഉള്ളവർക്ക് മാത്രമേ ഈ പറയുന്നതൊക്കെ മനസ്സിലാക്കാൻ പറ്റൂ.
@bavapbava4637
@bavapbava4637 Жыл бұрын
അന്തസ്സും അഭിമാനവും ഉള്ള പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ🌷🌷
@user-gh1xn7lv7e
@user-gh1xn7lv7e Жыл бұрын
💯
@adarshorajeevan
@adarshorajeevan Жыл бұрын
ndi ....eneech podey
@Jai22krishna
@Jai22krishna Жыл бұрын
@@adarshorajeevan 🤣🤣
@ManojManoj-cz9lp
@ManojManoj-cz9lp Жыл бұрын
Show off Alla jeevitham
@cpcc7717
@cpcc7717 Жыл бұрын
Better don't take that lady. You save your life. You kiss her who will take her.
@divakarank8933
@divakarank8933 Жыл бұрын
കൃത്യ സമയത്ത് ശരിയായ തീരുമാനം എടുത്ത പെൺകുട്ടിക്ക് ഒരു ബിഗ് സല്യൂട്ട്🌷
@balanck7270
@balanck7270 Жыл бұрын
ആ പെൺകുട്ടിക്ക് ഇവൻടെ വൾഗർ സ്വഭാവം മുൻകൂട്ടി തിരിച്ചറിഞ്ഞു തൻടെ ജീവിതം സേഫാക്കിയ അവൾ ക്ക് അഭിനന്ദനങ്ങൾ
@suryakmars5192
@suryakmars5192 Жыл бұрын
ആ പെൺകുട്ടിയുടെ നിലപാടിനോട് 100 % യോജിക്കുന്നു...... പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ
@premjipanikkar490
@premjipanikkar490 Жыл бұрын
Don't insult a lady, they have reputation, she kept her dignity, she deserves respect and big salute for her
@പൂരക്കാലം
@പൂരക്കാലം Жыл бұрын
ഇവളാണ് യഥാർത്ഥ പെണ്ണ് 💯💯💯
@indushyam2289
@indushyam2289 Жыл бұрын
നിന്നെ തല്ലുന്ന പെണ്ണ് നിനക്ക് കിട്ടു o
@Ragesh.Szr86
@Ragesh.Szr86 Жыл бұрын
Podei
@പൂരക്കാലം
@പൂരക്കാലം Жыл бұрын
@THALAPATHY AROMAL നീ പോടാ 😡
@പൂരക്കാലം
@പൂരക്കാലം Жыл бұрын
@@Ragesh.Szr86 പോടെ
@BRAHMIN-HINDU
@BRAHMIN-HINDU Жыл бұрын
🏮🏴വെല്ലോ നായരോ ഈഴവനോ പുലയനോ അതുമല്ലെങ്കിൽ വല്ല താഴ്ന്ന ജാതിയിലുള്ളവനും ആയിരിക്കും... ബ്രാഹ്മണരും നമ്പൂതിരിമാരുമായ യഥാർത്ഥ ഹിന്ദുക്കൾ ഇങ്ങനെ ചെയ്യുകയില്ല.. നല്ല അച്ചടക്കവും സൗമ്യതയും ആർഷഭാരത സംസ്കാരവും ഉള്ളവൾ ആക്കിയാണ് ഞങ്ങളുടെ പെൺമക്കളെ ഞങ്ങൾ വളർത്തുന്നത് .🕉️🕉️
@lifethroughromans8295
@lifethroughromans8295 Жыл бұрын
ഒരു മെച്യൂരിറ്റി ഇല്ലാത്ത വരൻ. പെൺകുട്ടിക്ക് ബോധമുണ്ട്.
@austinjohn1105
@austinjohn1105 Жыл бұрын
​@THALAPATHY AROMAL അതെ
@prasanthprasanth809
@prasanthprasanth809 Жыл бұрын
Ade oru tendipatti....
@prasanthprasanth809
@prasanthprasanth809 Жыл бұрын
Vashalan 🤮🤮
@anilmathew8540
@anilmathew8540 Жыл бұрын
മറുവശം: വധു പന്തയം വെച്ച് വരനെ ചുംബിച്ച് , വരൻ വിവാഹം വേണ്ടെന്ന് വെച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കും ? സ്ത്രീപീഢനത്തിന് കേസെടുക്കും, വരൻ അഴിയെണ്ണും !
@arunp2214
@arunp2214 Жыл бұрын
ഒരാളെ മനസ്സിലാക്കാതെ ആണോ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്? അതാണ് വരൻ ചെയ്തതിലും വലിയ വിവരക്കേട്. ഇന്ത്യൻ സംസ്കാരത്തിൽ ശരീരങ്ങൾക്ക് മാത്രമേ സ്ഥാനം ഉള്ളൂ. കാരണം കുട്ടികളെ ഉണ്ടാക്കാൻ അതുമാത്രം മതിയല്ലോ. മനസ്സിനോ വ്യക്തിത്വത്തിനോ സ്ഥാനമില്ല. ചുംബിക്കുന്നത് അപമാനം ആയി തോന്നുന്നത് പ്രാകൃത ബോധം ഉള്ളവർക്കാണ്. ഇന്ത്യൻ സ്ത്രീകൾക്ക് സ്നേഹിക്കാനുള്ള കഴിവില്ല. കാരണം അങ്ങനെ മുരടിപ്പിച്ചാണ് അവരെ വളർത്തുന്നത്. സ്നേഹം എന്നതിന് പ്രാകൃതമായ അർത്ഥമാണ് ഇന്ത്യക്കാർക്കുള്ളത്. പശുവിനെ ചവിട്ടിക്കുന്നത് പോലെയാണ് ഇന്ത്യയിലെ വിവാഹങ്ങൾ (അറേഞ്ച്ഡ് മാര്യേജ്).
@jnaidalijuni3207
@jnaidalijuni3207 Жыл бұрын
ലോകം മുഴുവൻ ചർച്ചയായ ഇത്രയും വലിയ ന്യൂസ്‌ കൊടുത്ത ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ
@shaheerkappil8446
@shaheerkappil8446 Жыл бұрын
വർത്ത ഒന്നും കിട്ടാഞ്ഞിട്ടാകും ഇതിന്റെ പുറകെ കുടിയത്
@niranjanacharya7006
@niranjanacharya7006 Жыл бұрын
😂
@arunkumararun9346
@arunkumararun9346 Жыл бұрын
ഇതിൽ എന്താ പ്രശ്നം. ഇതും ജനങ്ങൾ അറിയേണ്ടത് ആണ്. അല്ലാതെ രാഷ്ട്രീയം മാത്രം അല്ല വാർത്ത. സമ്പൂർണ സാക്ഷരത ഉള്ള മലയാളി പെൺകുട്ടികൾ കണ്ടു പഠിക്കട്ടെ.
@sajnasaji1205
@sajnasaji1205 Жыл бұрын
🤣🤣
@Amm682
@Amm682 Жыл бұрын
അങ്ങനെ ഒന്നും പറയണ്ട നാളെ പല വധു വരൻമാർക്കും ഇത് ഒരു പ്രചോദനം ആണ് 🔥🔥
@neerajkrishna6564
@neerajkrishna6564 Жыл бұрын
ഇനി ഇതിന്റെ പേരിൽ അവൻ ആ പെൺകുട്ടിയെ ഒന്നും ചെയ്യാതിരുന്നാൽ മതി.. ഇങ്ങനെയുള്ളവരെ പേടിക്കണം.. ദൈവം അവളെ കാക്കട്ടെ...
@whitedoves667
@whitedoves667 Жыл бұрын
Correct bro ...
@myworld6973
@myworld6973 Жыл бұрын
Chindhich avidam vare ethio🤣
@shshsvsbjalil7830
@shshsvsbjalil7830 Жыл бұрын
ആദ്യം തന്നെ ഈ പെൺകുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് 🌹👌 ഇനി കാര്യം പറയാം. കുടുംബത്തിൽ പിറന്നവർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ് ഇവിടെ ഈ വരൻ എന്ന് പറയുന്ന ആൾ ചെയ്തിരിക്കുന്നത് ന്യൂജനറേഷൻ എന്ത് മുടന്തൻ ന്യായങ്ങൾ പറഞ്ഞാലും അത് അംഗീകരിക്കാൻ പറ്റുകയില്ല.
@ZeeMol6950
@ZeeMol6950 Жыл бұрын
@@shshsvsbjalil7830 👍🏽👍🏽
@modicareinkollam5801
@modicareinkollam5801 Жыл бұрын
@@myworld6973 ഇതിന് അത്രേം ചിന്തിക്കേണ്ട കാര്യം ഇല്ലാല്ലോ ഇപ്പൊ... അങ്ങനെ അല്ലെ ഇപ്പ എല്ലാ കാര്യത്തിന്റെ പോക്ക്.... പ്രതികാരം പ്രതികാരം 😢😢
@rajeshrajaji9607
@rajeshrajaji9607 Жыл бұрын
നല്ല പെൺകുട്ടി ഇനിക്ക് ആ കുട്ടിയെ ഓർത്ത് അഭിമാനം തോന്നുന്നു ഗുഡ് ഇങ്ങനെ വേണം പെൺകുട്ടികൾ അയ്യൽ 👍👍👍
@BRAHMIN-HINDU
@BRAHMIN-HINDU Жыл бұрын
♦️🏮🏴വെല്ലോ നായരോ ഈഴവനോ പുലയനോ അതുമല്ലെങ്കിൽ വല്ല താഴ്ന്ന ജാതിയിലുള്ളവനും ആയിരിക്കും... ബ്രാഹ്മണരും നമ്പൂതിരിമാരുമായ യഥാർത്ഥ ഹിന്ദുക്കൾ ഇങ്ങനെ ചെയ്യുകയില്ല.. നല്ല അച്ചടക്കവും സൗമ്യതയും ആർഷഭാരത സംസ്കാരവും ഉള്ളവൾ ആക്കിയാണ് ഞങ്ങളുടെ പെൺമക്കളെ ഞങ്ങൾ വളർത്തുന്നത് .🕉️🕉️
@mithrajayakumar5338
@mithrajayakumar5338 Жыл бұрын
@@BRAHMIN-HINDUshame on you
@mithrajayakumar5338
@mithrajayakumar5338 Жыл бұрын
@@BRAHMIN-HINDU Orotharude sobavam anusarich irikkum...allathee orikkalum caste base chythalla onnum...ithrapolum vivaram illathaa thaan okke ethaadoo...
@sherlimathew8137
@sherlimathew8137 Жыл бұрын
വിവരം ഉള്ള പെൺകുട്ടി. ഈ ആഭസന് ചേർന്നത് അല്ല.
@sociallysocialmedia7527
@sociallysocialmedia7527 Жыл бұрын
​@@BRAHMIN-HINDUchechi Or cheta still ingotulla vandi kitila enu nalla reethiyil manasilagunundu.... Pina ah samskaram comment lu ninu thana manasilagum..... Pina oru karyam kudi ah ingotula vandilu kerenda... Avda thana iruno....
@akhila.skochus1068
@akhila.skochus1068 Жыл бұрын
പന്തയത്തിൽ തുടങ്ങുന്ന സ്നേഹ പ്രകടനം എന്തിനാണ്. ആ പെൺകുട്ടി ചെയ്തത് correct 💯
@aneeshantony2752
@aneeshantony2752 Жыл бұрын
ആ ഡാഷ് മോന് പന്തയം വെക്കാനുള്ളതല്ല ആ പെൺകുട്ടി..... ആ കുട്ടി ചെയ്തത് നല്ല കാര്യം 👍👍👍
@keralagreengarden8059
@keralagreengarden8059 Жыл бұрын
ബന്ധുക്കളുടെ മുന്നിൽ വെച്ചു ഒരു സ്ത്രീയുടെ അഭിമാനത്തിനേറ്റ മുറിവ് ആണ് ഇത്!
@abdurahimanpp8356
@abdurahimanpp8356 Жыл бұрын
കളിയല്ല കല്യാണം! പെൺകുട്ടിയെ അഭിനന്ദിക്കുന്നു: !
@jamsheedatriswan6943
@jamsheedatriswan6943 Жыл бұрын
👍👍
@deepavinod5120
@deepavinod5120 Жыл бұрын
0
@user-ry8qp4wd7r
@user-ry8qp4wd7r Жыл бұрын
അധികമായാലും അമൃതും വിഷം... അഭിമാനമുള്ള കുട്ടി👍 എന്തൊക്കെ വൃത്തികേടാണ് ഫോട്ടോഷൂട്ട് എന്ന് പറഞ്ഞ് കാണിക്കുന്നത്... വളരെ സന്തോഷമായി മതി മറക്കാത്ത ഒരു പെൺകുട്ടിയെ കണ്ടതിൽ ..
@jayanmullasseri9096
@jayanmullasseri9096 Жыл бұрын
ഭാര്യയെ പോലും പന്തയം വച്ച ധർമ്മപുത്രരെ ഓർത്തു പോകുന്നു. നല്ല തീരുമാനം
@mayinthidil8653
@mayinthidil8653 Жыл бұрын
ധർമം ഇല്ലാത്ത പുത്രർ .
@yoonusyoonus6840
@yoonusyoonus6840 Жыл бұрын
കൂട്ടുകാരുടെ പന്തയത്തിന് വേണ്ടി ചുംബിച്ചവന്റെ കൂടെ ജീവിക്കേണ്ടിവന്നാ പലതുംകുട്ടി അനുഭവിക്കേണ്ടി വന്നേനെ ഇതുപോലെ പ്രതികരിക്കാൻ എല്ലാ പെൺകുട്ടികൾക്കും ആർജ്ജവും ഉണ്ടാ വട്ടെ
@musthafabava4509
@musthafabava4509 Жыл бұрын
👍👍👍👍💯💯💯
@rajimol861
@rajimol861 Жыл бұрын
👍🏻
@kirankumarpadmajannair7175
@kirankumarpadmajannair7175 Жыл бұрын
Miduki
@sooryakanthi757
@sooryakanthi757 Жыл бұрын
Yes👌👌👌. പെൺ കുട്ടി സഹികെട്ടുകാണണം. കല്യാണം, വിവാഹജീവിതo എന്തിന് പ്രസവിക്കുന്നത് വരെ പലരും ഇപ്പോൾ സോഷ്യൽ മീഡിയയ്ക്ക് വേണ്ടിയാണ്. എന്നാൽ ഇ പെൺകുട്ടി അവളുടെ integrity തുടരാൻ തീരുമാനിച്ചു 🌹👌..
@jct5569
@jct5569 Жыл бұрын
👏👏👏 നീയാണ് പെണ്ണ്, ഇത് ചിലവന്മാർക്ക് ഒരു പാഠം ആണ്. Save the date 👍
@aaduthoma2298
@aaduthoma2298 Жыл бұрын
പെണ്ണിൻ്റെ മാനത്തിന് വില ഇല്ലാത്ത അവനെ പോലെ ഉള്ളവർക്ക് ഇത് ഒരു പാഠം ആകണം പെൺകുട്ടികൾ ഇത് പോലെ ബോൾഡ് ആകണം
@seethalminesh4478
@seethalminesh4478 Жыл бұрын
Yes
@yathrakadhavlogs4142
@yathrakadhavlogs4142 Жыл бұрын
സ്നേഹത്തിന്റെ പേരിലാണെങ്കിലും ചുംബിക്കുമ്പോൾ അതും പൊതുവേദിയിൽ വെച്ച് പെൺകുട്ടിയുടെ സമ്മതം വാങ്ങേണ്ടതു തന്നെ. പെൺകുട്ടിയുടെ തീരുമാനം അഭിനന്ദനം അർഹിക്കുന്നു👍
@ayshuttyworld3134
@ayshuttyworld3134 Жыл бұрын
👍
@randomthoughts4996
@randomthoughts4996 Жыл бұрын
It’s a good opportunity to learn about consent, self and mutual respect.
@eggman2543
@eggman2543 Жыл бұрын
yeah girls should learn that first
@ashash2458
@ashash2458 Жыл бұрын
@@eggman2543 seriously? Varan consent illathe kiss cheythathum girlsinte mandakott..alliyo
@01eceadvaitham76
@01eceadvaitham76 Жыл бұрын
@@ashash2458 ivarodu onnum paranjitt kaaryam illa verutheya🥲
@anilmathew8540
@anilmathew8540 Жыл бұрын
മറുവശം: വധു പന്തയം വെച്ച് വരനെ ചുംബിച്ച് , വരൻ വിവാഹം വേണ്ടെന്ന് വെച്ചിരുന്നെങ്കിൽ സംഭവിക്കും ? സ്ത്രീപീഢനത്തിന് കേസെടുക്കും, വരൻ അഴിയെണ്ണും !
@eggman2543
@eggman2543 Жыл бұрын
@@ashash2458 i am not talking about this situation ,.. Have you seen girls asking consent in any films or real life
@ameenaameena4283
@ameenaameena4283 Жыл бұрын
വിവാഹമാണെകിലും ഒരുപെണ്ണിന്ന് അവളുടെത് ആയ idintity ഉണ്ട് എന്ന് തെളിയിച്ച ആ പെൺകുട്ടിക്ക് 🙏🙏🙏
@ramachandran5209
@ramachandran5209 Жыл бұрын
👌👌👍👍👍👍
@jaseeljazi2155
@jaseeljazi2155 Жыл бұрын
തന്റെ ഭാര്യയെ നാട്ടുകാരുടെയും കൂട്ടുകാർക്ക് മുൻപിലും ഒരിക്കലും ഒരു പരീക്ഷണ വസ്തു ആക്കരുത്.
@babucheranellore2135
@babucheranellore2135 Жыл бұрын
അഭിമാനബോധമുള്ള നല്ല പെൺകുട്ടി. നല്ലൊരു ഭാവിജീവിതം ആ കുട്ടിയ്ക്ക് ഉണ്ടാകും.
@pkindian506
@pkindian506 Жыл бұрын
പെൺകുട്ടികൾ വെറും കളിപ്പാട്ടങ്ങൾ അല്ല എന്ന് തെളിയിച്ചു 👍😀
@anilmathew8540
@anilmathew8540 Жыл бұрын
യക്ഷികളാണെന്ന് തെളിയിച്ചു.
@anilmathew8540
@anilmathew8540 Жыл бұрын
@CR7 വായടക്കടാ കൗലടേയ ! നിർദ്ദോഷമായ ഒരു കമൻ്റ് എഴുതിയതിന് തെറി വിളിക്കുന്നോ? കുരച്ചു ചാടല്ലെടാ ശ്വാന ജന്മമെ.
@Bella_953
@Bella_953 Жыл бұрын
@Gymnocladus7403 ninta Amma sister ninaki angana anno ????
@Bella_953
@Bella_953 Жыл бұрын
@Gymnocladus7403 then you expect ur brother in law to treat ur sister like a burden, or because her my wallet is empty i hate her !!!!!
@archithaarchi8339
@archithaarchi8339 Жыл бұрын
@Gymnocladus7403 ni agane aa undaya ?
@dileepksivan743
@dileepksivan743 Жыл бұрын
പ്രൗഡ് ഓഫ് യു സഹോദരി...🤝 ബട്ട്‌ ഈ മെച്ചൂരിറ്റി നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്കും വന്നാൽ നല്ലത്. 👏
@Haze-go5bu
@Haze-go5bu Жыл бұрын
Iivide motham jadayalle? Ithokke valiya karyam aanenna reethiyil aanu ividuthe kalyangal ippol. Very good 👍
@sufyansuppisuppi3109
@sufyansuppisuppi3109 Жыл бұрын
@@Haze-go5buNVX
@gopika4286
@gopika4286 Жыл бұрын
@@Haze-go5bu bet vachathu kondalle bride prasnam indakiye allathe umma vachathinalallo
@shafeeqvngr8983
@shafeeqvngr8983 Жыл бұрын
നല്ല കുടുംബത്തിൽ ചെന്നിച്ച മോൾ ഭാഗ്യവതി നല്ല നിലയിൽ മക്കളെ വളത്തി ആ അമ്മക്കും അച്ചനും ഇരിക്കെട്ടെ ബിഗ് സലൂട്ട്
@salluvlog576
@salluvlog576 Жыл бұрын
തറവാടിത്തം ഉള്ള പെൺകുട്ടി👍👍👍
@arshabharathkalarisangham4969
@arshabharathkalarisangham4969 Жыл бұрын
മാനഭിമാനമുള്ള പെൺകുട്ടിയാണ് ബിഗ് സല്യൂട്ട് 🙏
@KimThv-Sandra608
@KimThv-Sandra608 Жыл бұрын
She deserve better.... all respect
@shshsvsbjalil7830
@shshsvsbjalil7830 Жыл бұрын
എന്ത് കോമാളി വേഷവും കെട്ടുന്ന ന്യൂജൻ പുരുഷന്മാർക്കുള്ള ഒരു പ്രഹാരം കൂടിയാണ് ഈ പെൺകുട്ടി ഇവിടെ നൽകിയത്👌👍
@shibu4331
@shibu4331 Жыл бұрын
തീരുമാനമായി...നല്ല സുഹൃത്തുക്കൾ..... വധു 👍😊
@BRAHMIN-HINDU
@BRAHMIN-HINDU Жыл бұрын
🏮🏴വെല്ലോ നായരോ ഈഴവനോ പുലയനോ അതുമല്ലെങ്കിൽ വല്ല താഴ്ന്ന ജാതിയിലുള്ളവനും ആയിരിക്കും... ബ്രാഹ്മണരും നമ്പൂതിരിമാരുമായ യഥാർത്ഥ ഹിന്ദുക്കൾ ഇങ്ങനെ ചെയ്യുകയില്ല.. നല്ല അച്ചടക്കവും സൗമ്യതയും ആർഷഭാരത സംസ്കാരവും ഉള്ളവൾ ആക്കിയാണ് ഞങ്ങളുടെ പെൺമക്കളെ ഞങ്ങൾ വളർത്തുന്നത് .🕉️🕉️
@sooryakanthi757
@sooryakanthi757 Жыл бұрын
@@BRAHMIN-HINDU,ആണോ. മറ്റുള്ളവർ ഒക്കെ ഇത്ര ഹിനാരോ!,
@t.k.aazeez3080
@t.k.aazeez3080 Жыл бұрын
Pp
@bincyjoseph8050
@bincyjoseph8050 Жыл бұрын
@@BRAHMIN-HINDUinnum ingane jaathi parayan ninglk oru uluppumille..budhi urakatha prayathil kuttikalude mind il jaathi kuthi thirugathe avare self respect odu koodi valaran padippik poi..aaru nthu kanichalum mindathe nilkunnath alla achadakam athukoodi mansilak
@ANSR26
@ANSR26 Жыл бұрын
വധു പൊളിച്ച്.👏👏👏 ആത്മാഭിമാനമുള്ള പെൺപിള്ളേരും ഈ നാട്ടിൽ ഉണ്ടെന്ന് തെളിയിച്ചു.. സ്ത്രീകളെ ഉപകരണമായി മാത്രം കാണുന്നവന്മാർക്ക് ചുട്ട മറുപടി. 👍👍👍👍
@jayaprakashgopalan7664
@jayaprakashgopalan7664 Жыл бұрын
നല്ല തീരുമാനം. അന്തസുള്ള കുട്ടി.
@madhuv9646
@madhuv9646 Жыл бұрын
അയ്യോടാ 👋
@user-zq6ox7hc9s
@user-zq6ox7hc9s Жыл бұрын
നാളെ പന്തയം വച്ച് വേറെന്തെങ്കിലും ചെയ്യാൻ മടിക്കില്ല എന്ന് മനസിലാക്കി ആ പെൺകുട്ടി പിൻമാറി.
@husssainktm4149
@husssainktm4149 Жыл бұрын
മിടുക്കി ആയ പെൺകുട്ടി നല്ല തീരുമാനം എടുത്തു. അല്ലെങ്കിൽ നാളെ ആ പൊട്ടൻ സുഹൃത്തുക്കളുമായി പന്തയം വെച്ച് എന്തൊക്കെ ചെയ്യില്ലെന്ന് ആരറിഞ്ഞു.
@remanijagadeesh1671
@remanijagadeesh1671 Жыл бұрын
🤝🤝🤝🤝🤝
@-Nisr0
@-Nisr0 Жыл бұрын
അതുമല്ല ഇവൻ ചിലപ്പോ മറ്റുള്ളവർക്ക് കൃഷിയിടം ആയി കൊടുക്കാനും സാധ്യത ഉണ്ട്!!😁❤
@gulfappdeveloper2849
@gulfappdeveloper2849 Жыл бұрын
@@-Nisr0 കിട്ടിയ ചാൻസ് മുതലാക്കി 😂
@prasanthprasanth809
@prasanthprasanth809 Жыл бұрын
Supr
@BRAHMIN-HINDU
@BRAHMIN-HINDU Жыл бұрын
🏮🏴വെല്ലോ നായരോ ഈഴവനോ പുലയനോ അതുമല്ലെങ്കിൽ വല്ല താഴ്ന്ന ജാതിയിലുള്ളവനും ആയിരിക്കും... ബ്രാഹ്മണരും നമ്പൂതിരിമാരുമായ യഥാർത്ഥ ഹിന്ദുക്കൾ ഇങ്ങനെ ചെയ്യുകയില്ല.. നല്ല അച്ചടക്കവും സൗമ്യതയും ആർഷഭാരത സംസ്കാരവും ഉള്ളവൾ ആക്കിയാണ് ഞങ്ങളുടെ പെൺമക്കളെ ഞങ്ങൾ വളർത്തുന്നത് .🕉️🕉️
@agk1868
@agk1868 Жыл бұрын
പെണ്ണ് കൈ തരാതെ നമ്മൾ ആണുങ്ങൾ കൈ നീട്ടരുത്. അതാണ് മര്യാദ
@vajras4769
@vajras4769 Жыл бұрын
Self respect is great for girls as well as boys 💓💕🔥
@kunhuttypattambi7913
@kunhuttypattambi7913 Жыл бұрын
അവളാണ് പെൺ പുലി 👍👍
@69_BaBu_69
@69_BaBu_69 Жыл бұрын
നല്ല കുട്ടി ❤️❤️
@azeezeazeez112
@azeezeazeez112 Жыл бұрын
നല്ല അന്തസും അഭിമാനവുമുള്ള പെണ്ണ് 👌👌 ആണിനും പെണ്ണിനും ഒരേ ടോയ്ലറ്റ് ,ഒരേ ഡ്രസ്സ് ,വിവാഹത്തിന് .......വേണമെന്ന് വാദിക്കുന്നവർക്കുന്ന ആവിഷ്കാര വാദികൾക്ക് സ്വന്തം പെണ്ണിനെ ചുംബിച്ചതിനെ എന്തേ ഉൾകൊള്ളാൻ സാധിക്കാതെ പോയത് എന്നത് ഒരുപിടിത്തവും കിട്ടുന്നില്ല . അതാണ് പറയുന്നത് നമ്മുടെ നാടിന് ,മതങ്ങൾക്ക് എല്ലാം ഒരു സംകാരമുണ്ട് ! അത് തകർത്തു നിരീശ്വരവാദത്തിൽ പൊതിഞ്ഞ ലിംഗ സമത്വം എന്ന ഇത്തരം വൃത്തികെട്ട സംസ്കാരത്തിനെ എതിർത്ത് തോൽപ്പിക്കുക NB :-ഇതിനെതിരിൽ ആ വരന്റെ ആവിഷ്കാര സ്വാതന്ത്ര്യം തടഞ്ഞത്തിനെതിരെ SFI സമരം എന്നാണ് 😂😂
@livechanallive4376
@livechanallive4376 Жыл бұрын
ബോധമില്ലാത്ത കൂട്ടുകാരെക്കൊണ്ട് കിട്ടിയ ഗുണം ആ പെൺകുട്ടി അന്തസ്സുള്ള കുട്ടിയാണ്
@Ismail_kc
@Ismail_kc Жыл бұрын
Girls like this are needed in the society
@BRAHMIN-HINDU
@BRAHMIN-HINDU Жыл бұрын
♦️🏮🏴വെല്ലോ നായരോ ഈഴവനോ പുലയനോ അതുമല്ലെങ്കിൽ വല്ല താഴ്ന്ന ജാതിയിലുള്ളവനും ആയിരിക്കും... ബ്രാഹ്മണരും നമ്പൂതിരിമാരുമായ യഥാർത്ഥ ഹിന്ദുക്കൾ ഇങ്ങനെ ചെയ്യുകയില്ല.. നല്ല അച്ചടക്കവും സൗമ്യതയും ആർഷഭാരത സംസ്കാരവും ഉള്ളവൾ ആക്കിയാണ് ഞങ്ങളുടെ പെൺമക്കളെ ഞങ്ങൾ വളർത്തുന്നത് .🕉️🕉️
@unnikrishnanvr2458
@unnikrishnanvr2458 Жыл бұрын
@@BRAHMIN-HINDU eda narii, entoke ee kedann parayane
@athiraramadas8148
@athiraramadas8148 Жыл бұрын
@@BRAHMIN-HINDU vattanLlee
@power9739
@power9739 Жыл бұрын
@@BRAHMIN-HINDU ninakk pranth aada 😅
@vibemacha1967
@vibemacha1967 Жыл бұрын
Puur, myre
@kumarkarthikeyan8945
@kumarkarthikeyan8945 Жыл бұрын
വിവാഹം കഴിച്ച പെണ്ണിനെ ഒന്ന് ചുംബിച്ചത് അത്ര വലിയ തെറ്റ് ഒന്നുമല്ല. അവൾക് അത് വെറുപ്പായി തോന്നിയെങ്കിൽ അവനോട് അവൾക് താല്പര്യം ഇല്ലാഞ്ഞിട്ടാകാം. അവൾ മറ്റാരുടെയോ ചുംബനം ആണ് പ്രതീക്ഷിച്ചിരുന്നത്. രാത്രിയിൽ അവൾ "കഷായം "കൊടുക്കുവാൻ തയാറായിരുന്നതാണ്
@manafabdul6086
@manafabdul6086 Жыл бұрын
അല്ലങ്കിൽ ഇതൊക്കെ വീട്ടിൽ പോയി ആയിക്കൂടെ പരസ്യം ആയി പന്തയം വെച്ചുകളിക്കാൻ ഇതു ജീവിതം ആണ് എന്ന് ആദ്യം അവൻ മനസ്സിലാക്കണം എന്തായാലും പെണ്ണിന് ഒരു ബിഗ് സല്യൂട്ട് 👏👏👏
@anandpm2928
@anandpm2928 Жыл бұрын
വളരെ സന്തോഷം തോന്നിയ വാർത്ത 👏👏👏👏മിടുക്കി തന്നെ ആ പെൺകുട്ടി. ഇപ്പോൾ പല വിവാഹ വേദികളിലും. ഇത്തരത്തിൽ ചുമ്പിക്കുന്ന പ്രഹസനം കാണാറുണ്ട്. അങ്ങനെ ഉള്ളവർക്കു ഒരു മറുപടി ആവട്ടെ ഈ കുട്ടിടെ പ്രവർത്തി 👌
@siddisalmas
@siddisalmas Жыл бұрын
അടിപൊളി സൂപ്പർ ഇതാണ് പെണ്ണ് 🔥🔥🔥🔥 ഇപ്പോൾ ഉള്ള ന്യൂജെനിട്ട് ഒരു കൊട്ട് ആണ് ഇത് 👍🏻👍🏻👍🏻
@rinuthomas5456
@rinuthomas5456 Жыл бұрын
പെണ്ണ് എടുത്ത തീരുമാനം നല്ലത്. ഇന്ന് bet വെച്ച് ചുംബിച്ചു. പിന്നെയും bet വെച്ച് വേറെ എന്തെങ്കിലും ചെയ്യാൻ അവൻ മുതിരില്ല എന്ന് എങ്ങനെ അറിയാം
@anilmathew8540
@anilmathew8540 Жыл бұрын
ബെറ്റ് വെച്ചും വെക്കാതെയും ചെയ്യാവുന്ന ഒരു സാധാരണ കാര്യത്തിന് കലിപ്പ് കയറിയ യക്ഷി - വരൻ രക്ഷപെട്ടു, ഭാഗ്യവാൻ!
@John-z2m1r
@John-z2m1r Жыл бұрын
പൊട്ടത്തരം പറയാതെ... നിങ്ങളുടെ ഒക്കെ മനസിന്റെ കപ്പാസിറ്റി ഇത്രയോ ഒള്ളാ. ഇതിലിപ്പോ ഒന്നും ഇല്ലാ ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്. ഇനി ആ കുട്ടി അങ്ങനെ വളർന്നതല്ലെങ്കിൽ ok. ഇത്രപേരുടെ മുന്നിൽ അങ്ങനെ ഒക്കെ ചെയ്തത് ഇഷ്ടപ്പെട്ടു കാണില്ല. അതുപറഞ്ഞു പോലീസിനെ വിളിച്ച് കേസ് കൊടുത്തു. പോലീസ് വന്ന്‌ ഒത്തുതീർപ്പിന് ശ്രെമിച്ചു വഴങ്ങിയില്ല എന്നൊക്കെ പറയുമ്പോൾ. കല്യാണം വേണ്ടന്നു വെക്കാം അതൊക്കെ ചിലപ്പോൾ അവരുടെ ഇഷ്ടം. പക്ഷെ കേസ് ആക്കണേൽ ആ കുട്ടിക്ക് എന്തോ കുഴപ്പമുണ്ട്
@anilmathew8540
@anilmathew8540 Жыл бұрын
മറുവശം: വധു പന്തയം വെച്ച് വരനെ ചുംബിച്ച് , വരൻ വിവാഹം വേണ്ടെന്ന് വെച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കും ? സ്ത്രീപീഢനത്തിന് കേസെടുക്കും, വരൻ അഴിയെണ്ണും !
@anilmathew8540
@anilmathew8540 Жыл бұрын
@CR7 നീയൊക്കെ ആണല്ലാത്തത് കൊണ്ട് നിനക്ക് വിഷമം തോന്നില്ല. എടാ , ആണാകാൻ മസിൽ വീർപ്പിച്ച് നടന്നാൽ മാത്രം പോര. ശിശ്നം വേണം , ശേഷിയുള്ള ശിശ്നം.
@Bella_953
@Bella_953 Жыл бұрын
@@anilmathew8540 ninta sister engana avalu marriage vendanu paraja??? Ninta aliyan bet vecha annu ennu arinjal ????
@naseemahiba5568
@naseemahiba5568 Жыл бұрын
അങ്ങിനെ വേണം ആ പെൺകുട്ടിക്ക് സലൂട്ട്👍👍👍👍👍👍👍👍👍👍👍
@noushadurallur472
@noushadurallur472 Жыл бұрын
അഭിനന്ദനങ്ങൾ........
@anilkumarrpillai4301
@anilkumarrpillai4301 Жыл бұрын
മലയാളിയേക്കാൾ തിരിച്ചറിവ് UP യിൽ നിന്നുണ്ടായി 👍🏻👍🏻w
@ashash2458
@ashash2458 Жыл бұрын
Athenthaan ningal angane paranjath? Ivde save the datil kaanunna kiss okke avr plan cheyth thanne edukkunnatha.. Alland sammatham illand bet vech kiss cheyyunnathalla
@Anzzz999
@Anzzz999 Жыл бұрын
@@ashash2458Kiss of Love … 😂😂 Free Thinkers
@rincempaulose1079
@rincempaulose1079 Жыл бұрын
80s വസന്തം
@ashash2458
@ashash2458 Жыл бұрын
@@Anzzz999 yes its kiss of love if the couples are consented to each other.
@BRAHMIN-HINDU
@BRAHMIN-HINDU Жыл бұрын
🏮🏴വെല്ലോ നായരോ ഈഴവനോ പുലയനോ അതുമല്ലെങ്കിൽ വല്ല താഴ്ന്ന ജാതിയിലുള്ളവനും ആയിരിക്കും... ബ്രാഹ്മണരും നമ്പൂതിരിമാരുമായ യഥാർത്ഥ ഹിന്ദുക്കൾ ഇങ്ങനെ ചെയ്യുകയില്ല.. നല്ല അച്ചടക്കവും സൗമ്യതയും ആർഷഭാരത സംസ്കാരവും ഉള്ളവൾ ആക്കിയാണ് ഞങ്ങളുടെ പെൺമക്കളെ ഞങ്ങൾ വളർത്തുന്നത് .🕉️🕉️
@suhailsubair9007
@suhailsubair9007 Жыл бұрын
അവതാരകന്റെ സംസാരം കേട്ടാൽ തോന്നും പന്ദയം വെച് അവൻ അവളുടെ കരണത്തു തല്ലി എന്ന് തമാശയിൽ എടുത്താൽ തീരാവുന്ന പ്രശ്നമേ ഒള്ളൂ
@mobilegalleryoman995
@mobilegalleryoman995 Жыл бұрын
ശെരി എന്ത് തെറ്റ് എന്ത് എന്ന് തിരിച്ച് അറിയാൻ കഴിയാത്ത ഒരു സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്
@jampoozeditzz7047
@jampoozeditzz7047 Жыл бұрын
Yes
@rafinesi840
@rafinesi840 Жыл бұрын
ഒരു കല്യാണം മുടങ്ങിയപ്പോൾ റിപ്പോർട്ടർക്ക് വലിയ സന്തോഷം ആണല്ലോ 😂😜
@sajid8283
@sajid8283 Жыл бұрын
Views mukyam bigileyy😹😹
@John-z2m1r
@John-z2m1r Жыл бұрын
അതിനെ അവൻ വർണിക്കുന്നത് കണ്ടോ.. അവൾക്കു ഇഷ്ടപ്പെട്ടില്ല എന്നതൊക്കെ ശരിയാണ് പക്ഷെ പോലീസിനെ വിളിച്ചു എന്നൊക്കെ കേൾക്കുമ്പോൾ എന്തോ വലിയ മാനസിക പ്രശ്നമാണ് 😄. പെട്ടന്ന് ചെയ്യുമ്പോൾ വീട്ടുകാരുടെ മുൻപിൽ.....ചിലപ്പോൾ അങ്ങനെ വളർന്നതായിരിക്കും. കല്ല്യാണം വേണ്ടാന്ന് വെച്ചാലും ok. Police വന്ന്‌ കേസ് ഒത്തുതീർപ്പിന് ശ്രെമിച്ചു വഴങ്ങിയില്ലെന്നാണ് കേട്ടത്. ആ പെണ്ണും ചെക്കനും വേര്പിരിയുന്നതാണ് നല്ലത്.
@kl07familyvlogz19
@kl07familyvlogz19 Жыл бұрын
😁😌😌
@maples5616
@maples5616 Жыл бұрын
@@John-z2m1r നീയൊക്കെ ഇത്രേം വിവരക്കേട് വിളിച്ചു പറയുന്നല്ലോ....നാണമില്ലേ..... ഒരു marriage വേണ്ടെന്ന് വെച്ച് ഒരു പെണ്ണ് പോയാൽ ഉടനെ അവൾക്ക് എന്തോ പ്രശ്നം ആണെന്ന് പറയുന്ന ടീംസ് ഒക്കെ ഇപ്പോളും ഉണ്ടോ..... 70കളുടെ വസന്തം...🙏😂 ..... ചെറുക്കൻ്റെ വീട്ടുകാർ ഇൻസൾട് ആയിട്ടുണ്ട് അവർ അതിനു ബദലായി വിളിച്ചതാണ് പോലീസിനെ.... പന്തയം വെച്ച് ഉമ്മകൊടുക്കാൻ ഇരിക്കുന്ന ഡാഷ് മോൻ്റെ ഒക്കെ പല്ല് അടിച്ചു തറയിൽ ഇടണം.... അവള് എന്താ കടയിൽ പോയി അവൻ വില കൊടുത്തു വാങ്ങിച്ച വല്ല സാധനം ആണോ....
@maples5616
@maples5616 Жыл бұрын
ഒരു കല്യാണം മുടങ്ങിയാൽ തീരുന്ന ജീവിതം ഒന്നും അല്ല ആരുടെയും..... പിന്നെ ഇതേ പോലുള്ള വാഴകളുടെ ഭാര്യയായി പോകുന്നത് വല്ല്യ ക്രെഡിറ്റ് ആണല്ലോ....... ഇതുപോലെ ഉള്ള സ്ത്രീകൾ ഉണ്ടെന്ന് ഉള്ള സന്തോഷം ആണ് റിപ്പോർട്ടർക്ക് അത്രേയുള്ളൂ.....
@rajeeshtbabu
@rajeeshtbabu Жыл бұрын
ഇങനെ ആയിരിക്കണം എല്ല പെൺകുട്ടികളും 🎉🎉🎉 ഈ അവസരത്തിൽ വിസ്മയയെ യുള്ള കുട്ടികളെ സ്മരിച്ചു പോകുന്നു ...😢
@beenasanthosh6678
@beenasanthosh6678 Жыл бұрын
കല്യാണത്തിൻ്റെ പേരിൽ എന്തൊക്കെ കോപ്രായങ്ങൾ ആണ് ഇപ്പൊൾ കാണിക്കുന്നത്...അഭിമാനിയായ പെൺകുട്ടി അഭിനന്ദനങ്ങൾ 👍👍
@thoppikkari1369
@thoppikkari1369 Жыл бұрын
അല്ലേലും ഇന്നത്തെ കാല്ല്യാണത്തിന് എന്തു വിലായാണ് ഉള്ളത്...പന്തയമല്ല വിവാഹം..പെൺകുട്ടിക്ക് സെല്യൂട്...
@rafeequer5902
@rafeequer5902 Жыл бұрын
പെൺകുട്ടി ക്കു അഭിനന്ദനങ്ങൾ
@BabuBabu-me1jg
@BabuBabu-me1jg Жыл бұрын
ഉചിതമായ തീരുമാനം ഇന്നത്തെ തലമുറ ക്ക്‌ നഷ്ടമാകുന്ന മൂല്യങ്ങൾ ആ പെൺകുട്ടി കാത്തു സൂക്ഷിച്ചു.
@bejobenny
@bejobenny Жыл бұрын
Consent is an important aspect... And this incident underlines that. One person does not have any ownership over another human being, and marriage shouldn't be interpreted in terms of authority and dominance, rather it should be based on mutual respect and mutual love.
@lesner66
@lesner66 Жыл бұрын
Marriage nu kiss cheiynnathu normal aan ithile consent enthaanu ennu manasilavunnilla .. chelappo up aayathu kondayirikkaam .
@bejobenny
@bejobenny Жыл бұрын
@@lesner66 everyone has boundaries, even in marriage so consent is important no matter which place it is
@lesner66
@lesner66 Жыл бұрын
@@bejobenny kiss cheiynnathu mosham ennu karuthunna idathil anganeye varu ... allathe athine kondu poi consent nodu chekkenda aavashiyam illa .. njaan ee news utheshichu paranjathalla ..marriage il aan kiss cheiynnathu allathe business meeting il alla .. nammude indian society de oru pankum ond
@bejobenny
@bejobenny Жыл бұрын
We have to unlearn many things...
@bejobenny
@bejobenny Жыл бұрын
Our traditional teachings have been misinterpreted to legitimise violence and oppression against partners in the name of love and in the new day we should realise that every person has their own boundaries and the other person should respect that and that's when true love could be manifested
@sree.........
@sree......... Жыл бұрын
പെൺകുട്ടിക്ക് big salute
@secretmen
@secretmen Жыл бұрын
ആ പെൺകുട്ടിക്ക് ഒരു അവാർഡ് കൊടുക്കണം👍
@manojmopri1675
@manojmopri1675 Жыл бұрын
Good girl 👏👏good decision 👌. ഇന്ന്‌ പന്തയത്തിനായി ചുംബിച്ചു നാളെ പന്തയത്തിന് വേണ്ടി വേറെ എന്തെല്ലാം ചെയ്യാം. പിന്നെ ദുഃഖിച്ചിട്ടു കാര്യമില്ല.
@amoldisgold9299
@amoldisgold9299 Жыл бұрын
നന്നായി. നല്ല പക്വതയുള്ള കുട്ടി 👍🏻👍🏻👍🏻😁
@balkrishnanib6181
@balkrishnanib6181 Жыл бұрын
ആ പെൺകുട്ടിയാണ് പെണ്ണ്. നല്ലതു തന്നെ. പന്തയം ഇനിയും എന്തൊക്കെയാവാം അല്ലേ.. അതിനുള്ള വസ്തുവല്ല ഭാര്യ എന്ന് മനസിലാക്കിക്കൊടുത്ത മോളെ അഭിനന്ദനങ്ങൾ
@ashlinthomas2003
@ashlinthomas2003 Жыл бұрын
Proud of that Girl.Our Society needs strong women like her .She valued her self respect. Enik aa chechiyodu orupadu respect thonunu.Hat's off to you Chechi for the best decision that you have taken in your life.
@subinvp3056
@subinvp3056 Жыл бұрын
നിലപാട് 💪💪💪🔥🔥🔥
@freethinkerme
@freethinkerme Жыл бұрын
Paadupedum
@ottapalam4505
@ottapalam4505 Жыл бұрын
നല്ല പെണ്ണ്
@kans3000
@kans3000 Жыл бұрын
വിവാഹം ഒഴിവാക്കാൻ ഒരു കാരണം തേടി നടക്കുന്ന വധു 😁😁,
@shaana7072
@shaana7072 Жыл бұрын
Wow.... The lady's self respect 👌🏻👌🏻
@Abdulrasheed-wl9wf
@Abdulrasheed-wl9wf Жыл бұрын
വളരെ നന്നായി..... Big salute girl 👍
@juvairiyapk9898
@juvairiyapk9898 Жыл бұрын
പെൺകുട്ടി അഭിമാനിയാണ് 👏👏👍👍👍👍
@pessstoryvolog8731
@pessstoryvolog8731 Жыл бұрын
ഇത് നേരത്തെ പ്ലാൻ ഇട്ടതാണ് എന്ന് തോന്നുന്നു കാരണം ചുംബനം കിട്ടിയ ഉടൻ തന്നെ കീഞ്ഞു പോയില്ലേ നേരത്തെ അവനെ അവൾ ക് ഇഷ്ടം ഇല്ല എന്ന് തോന്നുന്നു 👍🌹
@gokulsurendran3162
@gokulsurendran3162 Жыл бұрын
Smart Girl, hats off you.
@dance2832
@dance2832 Жыл бұрын
മിടുമിടുക്കി...അഭിമാനമെന്തെന്ന് ആ ഷണ്ഡനെയും കുടുംബത്തെയും പഠിപ്പിച്ചു...നമ്മുടെ നാട്ടിലും ഇത് വീഡിയോ പിടിക്കുന്നതിന്റെ ഭാഗമായി നടക്കുന്നുണ്ട്....
@fathimafinsha2364
@fathimafinsha2364 Жыл бұрын
എന്റെ ജീവിതം പന്തയം വെക്കാനുള്ളതല്ല എന്ന് തെളിയിച്ചു. (തന്റേടിയാണവൾ.
@aleemaali9454
@aleemaali9454 Жыл бұрын
വിവാഹ o ഒരു പവിത്രകർമ്മമാണ് എന്നാൽ ചുംമ്പനവും മറ്റു ആദത്തരങ്ങളും പരസ്യമായി ത ക്കേണ്ട കാരങ്ങളല്ല. എല്ലാവർക്കും ന. ല്ല ബുദ്ധി ഉണ്ടാവട്ടെ
@Basheer-gf7rd
@Basheer-gf7rd Жыл бұрын
അവൻ ചെറ്റയാണെന്ന് അവൾക്ക് മനസ്സിലായി ഇതുപോലെ ഇനി പലതിനും കൂട്ടുകാരുമായി പന്തയം വയ്ക്കും ബുദ്ധിയുള്ള അവൾക്ക് മനസ്സിലായി കൂട്ടുകാർ പറഞ്ഞാൽ അതും അവൻ ചെയ്യും നല്ല മിടുക്കി ആയ പെൺകുട്ടി അവളാണ് യഥാർത്ഥ സ്ത്രീ 100% സപ്പോർട്ട് ചെയ്യുന്നു
@aravindrnair93
@aravindrnair93 Жыл бұрын
I support the girl's decision...i hate it when we men disrespect their lady for fun in front of friends....takes a lot of guts to cancel a wedding at that stage... 👍🏽👍🏽To the lady. PS: I am no feminist
@rasheedvellur1995
@rasheedvellur1995 Жыл бұрын
കേരളത്തിൽ ആണേൽ ബിജിഎം ഇട്ട് ഇൻസ്റ്റാഗ്രാം വൈറൽ ആയേനെ 😂
@santhoshkumar-en3sl
@santhoshkumar-en3sl Жыл бұрын
വീഡിയോ ഇല്ലേ അതോ പതിവ് തള്ള് മാത്രമേ യുള്ളോ??? 😂😂😂
@sameermahrez1593
@sameermahrez1593 Жыл бұрын
😁😁😁😁😁😁
@abdurahimanpp8356
@abdurahimanpp8356 Жыл бұрын
ചുളുവിലങ്ങിനെ വീഡിയോ കാണണ്ട !
@Error__911
@Error__911 Жыл бұрын
Aaa കുട്ടിക്ക് ഇനിം കേട്ടാൻ ഉള്ളതാണ്...athuകൊണ്ട് ആണ് വീഡിയോ ഇടാത്തെ
@srinath8183
@srinath8183 Жыл бұрын
അയ്യോ വീഡിയോ ചോദിക്കല്ലെ വല്ല വീഡിയോ ഗേമും കാണിച്ചു കളയും പിതൃശൂന്യഭൂമി.......
@yoonusyoonus6840
@yoonusyoonus6840 Жыл бұрын
പൂതിയാണെങ്കിലും വീട്ടിലുള്ളവരുടെ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തോളൂ ആ കുട്ടിയുടെ ജീവിതം തകർക്കാൻ വേണ്ടി ആകും നിനക്കൊക്കെ വീഡിയോ വേണ്ടത്
@muhammedsufyaan8454
@muhammedsufyaan8454 Жыл бұрын
നല്ല പെണ്‍കുട്ടി.. Kkoottukark വേണ്ടി എന്തും ചെയ്യാൻ madikkillallo.. എല്ലാ penkuttikalkkum മാതൃക.. 🌷🌷
@aryaskrishnan4807
@aryaskrishnan4807 Жыл бұрын
Hats off to that bride..... Kissing her in front of the audience is not the problem here, but he did it just because of a bet he made with his friends. That itself shows how much he respect her. A big salute to her quick witness and courage.
@girishwayanad2278
@girishwayanad2278 Жыл бұрын
Nalla thirumanam 👏👏
@shanvideoskL10
@shanvideoskL10 Жыл бұрын
വിശദീകരിച്ച ആൾ കാര്യങ്ങൾ വെക്കമായി പറഞ്ഞു... നീ പൊളിക്ക് Bro എന്ന് പറഞ്ഞു പലതിനും പലരേയും ബലിയാടാക്കുന്നവർക്കുള്ള മറുപടികൂടി...
@satheeshos7755
@satheeshos7755 Жыл бұрын
Give a big salute to the sister. Great decision
@vijayakumarp5328
@vijayakumarp5328 Жыл бұрын
തീർച്ചയായും ഇനിമുതൽ ഇങ്ങിനെയുള്ള പെൺകുട്ടികൾ ഉണ്ടാവട്ടെ . മറ്റുള്ളവരുടെ പ്രലോഭനങ്ങൾക്കു വഴങ്ങി ( സ്വന്തം ) ഈ പെൺകുട്ടിയെ വിൽക്കില്ലാന്നു ആരു കണ്ടു ......? വധു ബുദ്ധിയുള്ള പെൺകുട്ടിയാണ് .അവൾ future മനസിലാക്കി .
@thrissurgedi4079
@thrissurgedi4079 Жыл бұрын
ഇവളാണ് പെണ്ണ് 🔥🔥🔥
@vinuvinu7928
@vinuvinu7928 Жыл бұрын
കേരളത്തിൽ എന്നാണാവോ ഇങ്ങനെ ഒരു സംഭവം ഉണ്ടാവുന്നത്.... ഈ പെൺകുട്ടിയുടെ മനോഭാവം സമ്മതിച്ചു കൊടുത്തേ പറ്റൂ 🔥🔥🔥🔥
@abushakira1957
@abushakira1957 Жыл бұрын
ഈ സമൂഹത്തിന് മുഴുവൻ മാതൃകയാണ് ഈ വധുഎല്ലാവിധ അഭിനന്ദനങ്ങളും അർഹിക്കുന്നു
@IndiaKerala-oc9rg
@IndiaKerala-oc9rg Жыл бұрын
എന്തായാലും സമാദാനമായല്ലോ 😜😜 ഫോട്ടോ ഷൂട്ട്‌ ഒരു അഭാസം ആയി കാട്ടിക്കൊണ്ടൊരിക്കുന്ന യുവതി യുവാകൾക്ക് സമർപ്പിക്കുന്നു 😀😀
@akbercp2077
@akbercp2077 Жыл бұрын
ഞാനിതിനെ പറ്റി അറിഞ്ഞത് വരന് ഭയങ്കര വായനാറ്റം ആണെന്നാണ് അതു മനസ്സിലാക്കിയ വധു രക്ഷപ്പെട്ടു
@minithomasthomas5683
@minithomasthomas5683 Жыл бұрын
ഇതുപോലെ ഉള്ള ഞരമ്പ് രോഗികൾ kk🙏ഒരു പാഠം ആകട്ടെ... കൂട്ടുകാരുടെ മുമ്പിൽ... നിന്ന്. ആടേണ്ട ഒരു കളിപ്പാവ അല്ല ഭാര്യമാർ....... ഇതു കൂട്ടുകാർക്ക് വേണ്ടി.... ജീവിക്കുന്ന ഓരോരുത്തർക്കും ഒരു പാഠം ആകട്ടെ
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 9 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18