വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ വീടാനും ഒരു ജോലി ശരിയാവാനും അനുഗ്രഹിക്കേണമേ
@Vaishnashiju8 ай бұрын
വിഷമഘട്ടത്തിൽ അമ്മയെ വിളിച്ചാൽ വിളിപ്പുറത്താണ് അമ്മേ വരാഹി അമ്മേ 🙏🏻🙏🏻🙏🏻
@rejithapr83387 ай бұрын
അമ്മേ ദേവി എൻ്റെ സാമ്പത്തിക ബാധ്യതകൾ എല്ലാം തീർക്കാൻ വഴിയുണ്ടാക്കി തരണേ. കടയിൽ എന്നും കച്ചവടം കിട്ടണേ..അനുഗ്രഹിക്കണേ
@Achu.krishna710 ай бұрын
അമ്മേ ദേവി ഞാനും അഖിൽ ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളും മാറി ഞങ്ങൾ ഒരുമിച്ചു ജീവിക്കുവാൻ സാധിക്കണം.. അഖിൽ എന്നെ വിളിക്കണം 🥹
@saneeshmanasaa717210 ай бұрын
നടക്കില്ല നിങ്ങൾ തന്നെ തീരുമാനിക്കണം
@Devu_GR_official3 ай бұрын
എന്റ ദേവീ എനിക്ക് പരിഹാസം കേട്ടുമടുത്തു 7 ദിവസത്തിനുള്ളിൽ എനിക്ക് കടം വീട്ടാനുള്ള വഴി കാണിച്ചു തരണേ ബോച്ച ടീയുടെ ഒരു കൂപ്പണിലൂടെ എന്റെ കടം വീട്ടി തരണേ 1000000 രൂപ എനിക്ക് അടിച്ചു എന്നു പറഞ്ഞ് മെസ്സേജ് വരണേ അമ്മേ രക്ഷിക്കണേ🙏🙏🙏🙏:
@sreelethakrishnankutty96932 ай бұрын
കഷ്ടം
@balck_soul99386 ай бұрын
അമ്മേ വരാഹി അമ്മേ ദേവീ എനിക്കുള്ള എല്ലാ കടങ്ങളും എത്രയും പെട്ടെന്ന് തീർത്തു സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കണെ അമ്മേ വരാഹി അമ്മേ 🙏🙏🙏🙏🙏
@bijuevenchappillilhouse4813 ай бұрын
വാരാഹി അമ്മേ ജീവിതത്തിൽ ഏറ്റവും കൂടുതൽ തോൽവികൾ ഏറ്റു വാങ്ങിയ വ്യക്തിയാണ് ഇനിയും പിടിച്ചു നിൽക്കാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@CENIMABITS7 ай бұрын
സാമ്പത്തിക ബാധ്യതകൾ എല്ലാം തീർക്കാനും ആയുരാരോഗ്യത്തോടെ സുഖമായിജീവിക്കാനും വഴിയുണ്ടാക്കി തരണേ വാരാഹി അമ്മേ നമോസ്തുതേ.
@savithrisavithi29232 сағат бұрын
സാവിത്രി ഉത്രം നാള് അമ്മേ ദേവി എന്റെ പേരിലുള്ള സ്ഥലം ഒന്ന് വിറ്റ് എന്റെ മക്കൾക്ക് വീതിച് കെടുക്കാൻ ഭാഗ്യം തരണേ വാരാഹി ദേവീ നമോസ്തുതേ🙏🙏🙏
@anupamasanthosh59718 ай бұрын
അമ്മേ varahi ദേവി എൻ്റെ ഭർത്താവിന് നാട്ടിൽ വരാൻ കഴിയണം തടസ്സങ്ങളെ മാറി വരാൻ കഴിയണം
@Sudhisreekumar-t3g10 ай бұрын
അമ്മേ എന്റെ വീടും വസ്തുവും പെട്ടന്ന് കച്ചവടം ആകണേ. ഓം വജ്രഘോഷം 🙏🏻🙏🏻🙏🏻
@saneeshmanasaa717210 ай бұрын
ഒന്നും പൊരിക്കൂല
@SunilKumar-iz6iz8 ай бұрын
Ph no please
@ushapradeep838110 ай бұрын
മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ ദേവി സ്തുതി 🙏🏻♥️
@aneeshmams006 ай бұрын
ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ അമ്മ നടത്തി തരുന്നുണ്ട് അമ്മേ ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ വരാഹി ദേവി എന്റെ കടബാധ്യത തീരാൻ എന്നെ സഹായിക്കണേ ദേവി 🙏
@Songparts2th9 ай бұрын
അമ്മേ ദേവി എനിക്ക് വന്നുപെട്ടുപോയ കടങ്ങൾ എത്രയും പെട്ടന്ന് പൂർണ്ണമായും ഒഴിവാക്കി സന്തോഷം തരണേ അമ്മേ. 🙏🏾🙏🏾🙏🏾
@sreelethakrishnankutty96932 ай бұрын
അമ്മേ 🙏സുഹൃത്തിനു ജോലി നഷ്ടപ്പെട്ടു. നല്ല ശമ്പളത്തിൽ പുതിയൊരു ജോലി ഇവിടെ തന്നെ ലഭിക്കണേ 🙏വരാഹി മാതാവേ
@LalithaRamachandran-u8nАй бұрын
രഞ്ജിത് രേവതി. എന്റെ മോന്റെ കമ്പി നി യിൽ നല്ല ജോലി കൾ വന്നു ചേര ണ് അമ്മേ. അമ്മയുടെ എല്ലാം അനുഗ്ര ഹം ഉണ്ട് യി രീ ക്ക് ണെ അമ്മേ 🙏🙏🙏,
@bijulakrishnasree148410 ай бұрын
അമ്മേ എന്റെ കുഞ്ഞിനെ കാത്തോളണേ എപ്പോഴും കൂടെ ഉണ്ടാവണേ അമ്മേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saneeshmanasaa717210 ай бұрын
ഒരിക്കലും ഇല്ല ഫോൺ കുറച്ചു സമയം മാറ്റിവെക്കൂ മക്കളെ സ്നേഹിച്ചു വളർത്തു ❤️👌
@Ambika-uy8lo4 ай бұрын
അമ്മേ ഞങ്ങളുടെ കടം തീരാൻ അനുഗ്രഹിക്കണ🙏🙏🙏
@savithrisavithi29232 сағат бұрын
ഞാൻ ഒരു വ്യക്തിക്ക് കൊടുത്ത രൂപ തിരിയ്യ് തരാതെ എന്നെ പറ്റിച്ചു എനിക്ക് രൂപ കിട്ടാൻ സഹായിക്കണേ വാരാഹി അമ്മ നമസ്‌തു തേ🙏❣️❣️
@NimmiKl-j4l5 ай бұрын
അമ്മേ എന്റെ എല്ലാ കടബാധ്യത കളും തീർത്തു തരേണമേ... നാളെ വേണം എനിക്ക് 3ലക്ഷം രൂപ...അമ്മേ അനുഗ്രഹിക്കേണമേ
@ushamanohar205710 ай бұрын
അമ്മേ വരാഹി അമ്മേ നാട്ടിൽ ഒരു ചെറിയ വീടും സ്ഥലം മേടിക്കാൻ അനുഗ്രഹിക്കണേ 🙏🙏
@LalithaRamachandran-u8n2 ай бұрын
വരാഹി അമ്മേ. റിഞ്ഞു ആയില്ലം വിവാഹം പെട്ടന്ന് നടക്കക്കാൻ അനുഗ്രഹിക്കണ് ദേവി. 🙏🙏🙏❤️🙏.
@santhoshsanthosh30835 ай бұрын
അമ്മേ എന്റെ കഷ്‌ടത എല്ലാം മാറ്റിത്തരണമേ
@neethuvinston-qt3bg14 күн бұрын
അമ്മേ എനിക്കു ഒരു പാട് കടം മുണ്ട് എല്ലാം കൊടുത്തു തീർക്കുവാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏
@ushakumarir96217 ай бұрын
അമ്മേ വഹിദേവി എന്റെ മകന്റെ ജോലിയിൽ ഉയർച്ച അമ്മ നടത്തിത്തരണം 🙏
@rajiramakrishnan70549 ай бұрын
ഗിരിജ ഷാബിയയിൽ താമസിക്കുന്ന കൂട്ടുകാരിയാണ് എന്റെ കമ്മലും,നാട്ടിലെ 30,000 രൂപയും വാങ്ങിയിട്ട് തരാന്ന് പറഞ്ഞിട്ടുണ്ട് എത്രയും വേഗം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼വജ്രഘോഷം വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@UshaUsha-u9r9 ай бұрын
😄😄😄
@rajiramakrishnan70549 ай бұрын
Anthe chirikane 🤔
@rajiramakrishnan70549 ай бұрын
@@UshaUsha-u9r eyaluthaayo Anna cashum kammalum
@Achuuzz99555 ай бұрын
അമ്മേ 😭😭😭 അത്രമേൽ പ്രയാസത്തിലാണ് ഞങ്ങൾ കട ഭാരവും അപമാനഭാരവും മാറ്റി anugrahikkaneb🙏🙏🙏🙏❤️❤️❤️❤️❤️❤️
@rajiramakrishnan70549 ай бұрын
മകളുടെ വിവാഹ തടസം മാറികിട്ടാനും നല്ലോരു കുടുംബ ജീവിതം നയിക്കാനും അനുഗ്രഹിക്കണേ അൽഗ അത്തം 🙏🏼🙏🏼🙏🏼🙏🏼
@SasiKumar-n6r10 ай бұрын
നമസ്കാരം ഞാൻ സ്നേഹിക്കുന്ന ചേട്ടനെ എനിക്ക് സന്തോഷത്തോടുകൂടി ഞങ്ങൾ ഒരുമിച്ചിരിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ വജ്രഘോഷം
@SonaDas-r9b7 ай бұрын
അമ്മേ എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ 🙏🙏
@anithascheriyanadgp522010 ай бұрын
അമ്മേ ഞങ്ങളുടെ കടം വീട്ടാൻ മാർഗം കാട്ടി തരണേ
@ushapradeep838110 ай бұрын
അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ അമ്മ സഹായിക്കണേ 🙏🏻♥️
@LalithaRamachandran-u8nАй бұрын
എന്റെ കാലിന്റെ വേ ദാ കൾ മാറ്റി നല്ലത് പോലെ നടക്കൻ അനുഗ്രഹിക്കണെ അമ്മേ 🙏ലളിത ഉത്രം. 🙏🙏
@ramyamurali2850Ай бұрын
അമ്മേ ഞങ്ങൾക്ക് കുറി നറുക്ക് കിട്ടണം അടുത്താ മാസം വരാഹി ദേവി രക്ഷിക്കണേ രമ്യ പൂരം ഷിജു ഉത്രട്ടാതി
@mayavimayavi4428 ай бұрын
വരാഹി അമ്മേ''''' എന്റെ കടങ്ങൾ വീട്ടിത്തരണേ....❤
@sumasoman886916 күн бұрын
അമ്മേ വരാഹി മോൾക്ക് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണെ 🙏🙏
@SathiKumati7 ай бұрын
അമ്മേ വരാഹി ദേവി എനിക്ക് എന്റെ വീട്ടിന്റെ പണി ഒന്നും തന്നെ പൂർതിയയില്ല അതിന് എന്റെ അമ്മ പൂർത്തിയാക്കി തരണമേ
@saripankajakshan21916 ай бұрын
അമ്മേ ഇപ്പോൾ ഞാൻ പോയി കൊണ്ടിരിക്കുന്ന അവസ്ഥയിൽ നിന്ന് ഒരു മോചനം തരണേ അമ്മേ. അമ്മക്കെ അതിന് പറ്റു അമ്മേ. പ്ലീസ് അമ്മ ഇന്ന് വരെ ഓരോ പ്രേതിസന്ധിയിൽ നിന്നെ എന്നെ കാത്തു എവിടെ കാക്കണേ അമ്മേ. ഓം വജ്ര കോഷം
രഞ്ജിത് രേവതിമോന്റെ കമ്പി നി യിൽ നല്ല നല്ല ജോലി കൾ വന്നു ചേരാണെ. അമ്മേ 🙏🙏🙏🙏
@sheejas78633 ай бұрын
വരാഹി ദേവി ഒരാഴ്ച ക്ക് ഉള്ളിൽ ഞങ്ങളുടെ സ്ഥലം വിറ്റ് കിട്ടണേ ദേവി മോഹനൻ മകയിരം 🙏🙏🙏
@smithasudheer4352Ай бұрын
Vajracosha varahi namaha
@soumyasanthosh33184 ай бұрын
അമ്മേ എനിക്ക് ഒരു നല്ല ജോലി കിട്ടണം അങ്കണവാടിയിൽ കൊടുത്തിട്ടുണ്ട് ഇതുവരെ വിളിച്ചിട്ടില്ല ആ ജോലി എനിക്ക് കിട്ടണേ അമ്മേ എത്രയും പെട്ടെന്ന് വിളിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ValsalaA-c2j4 ай бұрын
അമ്മേ ഒരു ജോലി കടം തീരാൻ ഒരു വഴി കാട്ടി തരണേ 🙏🙏🙏
@anithabose992110 ай бұрын
അമ്മേ എൻ്റെ മുഖചർമ്മത്തിലെ അലർജി പ്രശ്നങ്ങൾ മാറ്റിത്തരണേ വളരെയധികം വിഷമിക്കുന്നു. അമ്മേ ശരണം.
@saneeshmanasaa717210 ай бұрын
അത് ശരിയാവും രാവിലെ വെറുംവയറ്റിൽ 5ആര്യവെപ്പിന്റെ ഇല ഇട്ടു രണ്ട് ക്ലാസ് വെള്ളത്തിലിട്ടു തിളപ്പിച്ച് ഒരുക്ലാസാക്കി വറ്റിച്ചു 21 ദിവസം കഴിച്ചാമതി
@SavithriM-k5d10 ай бұрын
അമ്മേ വരാഹി അമ്മേ എത്രയും പെട്ടന്ന് സ്ഥലം വാങ്ങാൻ സാധിക്കണേ അമ്മേ
@ushapradeep83819 ай бұрын
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വരാഹി അമ്മേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻അമ്മേ ഞങൾ അപേക്ഷിച്ചു വണ്ടി ലോൺ പാസ്സ് ആകാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ ദേവി സ്തുതി 🙏🏻♥️