വെറും 7 ദിവസം ഇത് കേൾക്കൂ... എത്ര വലിയ ആഗ്രഹവും ഉടനടി നടക്കും!! വരാഹി വരദായിനി സ്തോത്രം

  Рет қаралды 225,629

Varahi Miracles

Varahi Miracles

Күн бұрын

Пікірлер: 437
@beenapr4099
@beenapr4099 8 ай бұрын
അമ്മേ ഞാൻ 100 % വിശ്വസിക്കുന്നു എൻ്റെ അവശ്യങ്ങൾ അമ്മ നടത്തി തന്നിട്ടുണ്ട്..വരഹി അമ്മേ ഞാൻ ആഗ്രഹിക്കുന്ന ഈ കാര്യവും നടത്തി തരഞ്ഞേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@babitham9633
@babitham9633 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@subashkottayam5940
@subashkottayam5940 27 күн бұрын
Ith sathyam aanu
@reghadileep6695
@reghadileep6695 8 ай бұрын
വരാഹി അമ്മേ എന്റേ കുടുംബത്തിനെ സകല ആപത്തിൽ നിന്ന് കാത്തു രക്ഷിക്കണേ 🙏🏻
@sudarsanank
@sudarsanank 8 ай бұрын
അമ്മേ. ശതൃദോഷം. വിളിദോഷത്തെയും. മാറ്റിത്തരണം. വരാഹി. അമ്മേ. കാത്തോളമെ. ദുഷ്ടത്തി. കളിൽ. നിന്നും. മോചനം. കിട്ടിണമേ.
@rejipt2178
@rejipt2178 9 ай бұрын
എന്നെ വേദനിപ്പിക്കുന്ന ആളുകൾ എന്നിൽ നിന്ന് അകന്ന് പോകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു അമ്മേ രക്ഷിക്കണേ 🙏🙏🙏😢😢😢❤️❤️❤️❤️
@ashavm1697
@ashavm1697 9 ай бұрын
എന്നെ വേദനിപ്പിക്കുന്നവർ എന്നിൽ നിന്ന് അകന്ന് പോവാണെ വരാഹി മൂർത്തി 🙏🙏🙏
@sobha9075
@sobha9075 7 ай бұрын
അമ്മേ വരാഗി അമ്മേ എന്റെ പ്രാർത്ഥന അമ്മ കേൾക്കുന്നുണ്ട് എനിക്കു അനുഗ്രഹം കിട്ടുന്നുണ്ട് എനിക്കു എന്റെ അമ്മയെ നൂറുശതമാനം വിശ്വാസമാണ് 🙏🙏🙏
@geethaanil3950
@geethaanil3950 11 ай бұрын
എനിക്ക് വരാഹി അമ്മയെ🙏🙏🙏 നൂറുശതമാനം വിശ്വാസമാണ്🙏🙏🙏🙏🙏
@ashamanoj9624
@ashamanoj9624 6 ай бұрын
Enikum
@rajanramakrisna6118
@rajanramakrisna6118 11 ай бұрын
അമ്മേ എനിക്ക് 100%വിശ്വാസം ആണ് തൊഴിൽ സാമ്പത്തിക തടസ്സം ദിവസവും 2പേര് മനഃപൂർവം വന്ന് കണ്ണേറും നാവെറും കാരണം ജോലി തടസ്സം ശരീര വേദന കണ്ണ് കാഴ്ച മങ്ങുന്നു ഈ തടസ്സം നീക്കിത്തന്ന അമ്മമഹാവരഹി ദേവിക്ക് അനന്തകോടി നന്ദി നന്ദി നമസ്ക്കാരം 🙏🌹❤️🙏
@pankajakshik2262
@pankajakshik2262 10 ай бұрын
😅❤
@BiniBini-l7p
@BiniBini-l7p 9 ай бұрын
അമ്മ വരാഹി ദേവി അനുഗ്രഹിക്കണേ നൈറ്റ്‌ ഇല്ലാത്ത ഒരു ജോലി ശരിയാകാൻ അനുഗ്രഹിക്കണേ
@haripriyapriyakannan877
@haripriyapriyakannan877 9 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ കടങ്ങൾ പെട്ടന്ന് തീർത്തു തരണമേ
@Mini-d7e
@Mini-d7e 7 ай бұрын
അമ്മ വരഹി അമ്മ എന്റ kadamthrth tharana
@bindhusudheer5742
@bindhusudheer5742 3 ай бұрын
Amme ente kadam theerthutharaname..joli kittan oru vazhi kanikaname
@nivavijayan5759
@nivavijayan5759 8 ай бұрын
വരാഹി അമ്മേ എൻ്റെ കുടുംബത്തെയും ഈ ലോകത്ത് നന്മ ചെയ്യുന്ന എല്ലാവരേയും രക്ഷിക്കണേ.
@babitham9633
@babitham9633 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@devikas4912
@devikas4912 2 күн бұрын
എന്റെ വരാഹി ദേവി എന്റെ ചിന്നുമോളെ മാനസികമായി ബുദ്ധി മുടിച്ച പിള്ളേർ അവർക്ക് നല്ല തിരിച്ചടി കൊടുക്കേണമേ ദേവി 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭
@lisha_kp
@lisha_kp Күн бұрын
അമ്മേ ദോഷങ്ങളെല്ലാം തിർത്ത് ആഗ്രഹിച്ച കാര്യം സാധിച്ച് തരണേ വരാഹി അമ്മേ
@KrishnaKumari-qy3jv
@KrishnaKumari-qy3jv 10 ай бұрын
അമ്മേ എന്നെ യും എന്റെ കുടുംബ ത്തെയും ശത്രു ദോഷത്തിൽ നിന്നും സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും രക്ഷികണേ അമ്മേ
@sabarivishnu123
@sabarivishnu123 9 ай бұрын
ഞാനും എന്റെ ഭർത്താവും അമ്മയുടെ എളിയ ഭക്തരാണ്. അമ്മ ഞങ്ങളെ ഇന്നും ആപത്തിൽ നിന്ന് രക്ഷിക്കുന്നു. അമ്മ ശക്തിയാണ് 🙏🙏🙏🙏🙏🙏
@krishnakmallia1848
@krishnakmallia1848 7 ай бұрын
Om Sree Vajraghoshaye Varahi Devi Namo Namaha.
@ashaviju4336
@ashaviju4336 10 ай бұрын
അമ്മേ എന്റെ ഇപ്പോഴും ള്ള ശാരീരീക ബുദ്ധിമുട്ടുകൾ മാറ്റി തരണെ എനിയ്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവല്ലേ ഇനിയുള്ള സ്കാനിംങ്ങ് റിപ്പോർട്ടിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവല്ലേ അമ്മേ എന്നെ കാത്തോളണെ ദേവി
@rajannayar9727
@rajannayar9727 9 ай бұрын
അമ്മെ എൻ്റെ ശാരീരികവും ധനപരമായി ഉള്ള എല്ലാ പ്രയാസങ്ങളും മാറ്റി തരണേ എൻ്റെ വരാഹിയാമ്മെ
@SoumyaA-m8j
@SoumyaA-m8j 2 ай бұрын
എനിക്കു അമ്മയെ പൂർണ വിശ്വാസമാണ് 🙏
@LekhaK-yg3lm
@LekhaK-yg3lm 9 ай бұрын
അമ്മയെ വരാഹി അമ്മേ എന്റെ മക്കളെയും കൊച്ചു മക്കളെയും കാത്തുരക്ഷിക്കണമേ
@sumavinod3771
@sumavinod3771 6 сағат бұрын
എന്റെ ഭദ്ര മോളുടെ ബ്ലഡ് ക്യാൻസർ രോഗത്തെ പൂർണ മായി മാറ്റിതരണേ. അവളുടെ അസുഖം നെഗറ്റീവ് ആക്കി തരണേ. പ്ലേറ്റ്ലെറ്റ്‌ കൗണ്ട് നോർമൽ ആക്കി തരണേ 🙏🙏🙏
@binusreelekha8474
@binusreelekha8474 9 ай бұрын
അമ്മേ ദേവി കൈയ്യിൽ ഒരു പത്തു പൈസ ഇല്ല എന്റെ ദേവി അനുഗ്രഹിക്കണം ആരേലും ഒന്ന് സഹായിക്കണം വരാഹി അമ്മേ. അമ്മയെ ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏
@SakunthalaSasi-fs1fx
@SakunthalaSasi-fs1fx 9 ай бұрын
അമ്മേ എന്റെ മോന്റെ ജോലി സെരിയാക്കി തരണേ അമ്മേ
@progamer1287
@progamer1287 6 ай бұрын
അമ്മേ എനിക്ക് 100% വിശ്വാസം ആണ്. ഞാൻ ഒരു തവണ മാത്രമേ കേട്ടോളു. എനിക്ക് ഫലം ലഭിച്ചു 🙏🙏🙏
@SunithaKs-r8o
@SunithaKs-r8o 9 ай бұрын
എന്റെ മക്കൾക്കു ആയുസ്സും ആരോഗ്യം കൊടുക്കണേ അമ്മേ
@maheshmurali8507
@maheshmurali8507 Ай бұрын
അമ്മേ ജീവിതം വഴിമുട്ടി നിൽക്കുകയാണ്.. എല്ലാ വഴികളും അടയുന്നു..
@VijithaMurukan
@VijithaMurukan 10 ай бұрын
എനിക്ക് 100% വിശ്വാസം ആണ് അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏
@bappujiprovisionstore
@bappujiprovisionstore 11 ай бұрын
വരാഹി അമ്മയുടെ അനുഗ്രഹത്തിൽ ഒരുപാട് ഒരുപാട് നന്ദിയും വിശ്വാസവും und
@Sreeja-z9w
@Sreeja-z9w 8 ай бұрын
അമ്മേ എൻ്റെ വരാഹി അമ്മേ എനിയക്ക് ശരീര വേദന എനിയക്ക് ഇടുത് വശം വേദന കഴുത്തു മുതൽ കാലു വരെ എൻ്റെ സഹോദരന് ശരീരത്തിന് പ്രശ്നം വയറിന് നെഞ്ചിന് ഫുൾ പ്രശ്നം എൻ്റെ രണ്ടു മക്കളെയും എന്നെയും എൻ്റെ സഹോദരനും സഹോദരൻ്റെ ഭാര്യ കുശലനമുക്ക് അഞ്ച് പേർക്കും ശരീര സുഖവും മനസമാധനവും തരണേ എൻ്റെ കുടുംബത്തിലെ എല്ലാ വാദ ദോഷങ്ങളും എല്ലാ പ്രശന് ങ്ങളും മാറ്റി തരണേ അമ്മേ ശശികല - കാർത്തിക മക്കൾ വിഷ്ണു ഉത്യട്ടാതി അച്ചു എസ് അനിൽ തൃ കേട്ട സഹോദരൻ സുധീർ രോഗിണി കുശലകുമാരി ഭരണി എനിയ്ക്ക് ഭയങ്കര എനിയ്ക്ക് എൻ്റെ അമ്മേ വിശ നല്ല വിശ്വാസം എൻ്റെ വരാഗി അമ്മേ നമസ്തേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
@hemalatha7483
@hemalatha7483 8 ай бұрын
അമ്മേ എന്റെ ചന്തുവിന് വേഗം ജോലി കിട്ടണേ 🙏🏽🙏🏽
@SumathiSumathi-iy4rn
@SumathiSumathi-iy4rn 11 ай бұрын
അമ്മേ വരാഹി ദേവീ എന്നേയും എന്റെ കുടുംബത്തേയും എന്നും എപ്പോഴും കാത്തോളണേ. ശത്രു ദോഷവും മാറാരോഗങ്ങളും ദാരിദ്ര്യവും തൊഴിലില്ലായ്മയും കൊണ്ട് കഷ്ടപ്പെട്ട് കഴിയുന്ന ഞങ്ങളേ കാത്തോളണേ അമ്മേ വരാഹി ദേവീ ശരണം 🙏🙏🙏🙏🙏
@ambilyammu7182
@ambilyammu7182 10 ай бұрын
അമ്മേ ശരണം, ശരണം അമ്മേ എനിക്ക് അമ്മയേ വിശ്വാസമാണ് അമ്മേ ഓം ശ്രീ ഭൂതേ വ (ജവാരാഹി ദണ്ഡ നാഥ സ്വരൂപിണീം ഹുംഫട്ട് സ്വാഹ
@sobhasobha7942
@sobhasobha7942 2 ай бұрын
എനിക്കും ഒരുപാട് ഒരുപാട് വിശ്വാസം ആണ്, ഒരിക്കലും നടക്കാതിരുന്ന എന്റെ വീടിന്റെ പണി തീരാറായി, അമ്മയുടെ മന്ത്രം ചൊല്ലാൻ തുടങ്ങിയപ്പോൾ തന്നെ 🙏🙏🙏🙏🙏15വർഷം കൊണ്ട് ഒന്നും ചെയ്യാൻ പറ്റാതെ ഇരിക്കുവാരുന്നു അമ്മേ ശരണം
@lelithalelitha3013
@lelithalelitha3013 9 ай бұрын
അമ്മ എന്റെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകണം❤❤❤❤❤❤
@sreelekshmiambika3348
@sreelekshmiambika3348 10 ай бұрын
അമ്മേ ദേവി ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എത്രയും വേഗം നടത്തി തരണേ വജ്രകോശം🙏🏻
@girijasukumaran5196
@girijasukumaran5196 10 ай бұрын
🙏🙏🙏🙏🙏🙏🙏
@KmrMrn
@KmrMrn 5 ай бұрын
അമ്മേ വരാഹി അമ്മേ ഞാൻ സ്നേഹിച്ച എന്നെയും സ്നേഹിച്ച ആൾ ഇപ്പോൾ എന്നോട് പിണങ്ങി നിൽക്കുന്നു എന്ത് കാരാണം എന്ന് അറിയില്ല ആൾ എൻ്റെ അടുത്ത് തിരിച്ച് വരണ മേ അമ്മേ അവൻ തിരികെ പഴയതുപോലെ എൻ്റെ അടുത്ത് വരാൻ അനുഗ്രഹിക്കേണേ അമ്മേ
@ashakuttoor1297
@ashakuttoor1297 2 ай бұрын
എനിയ്ക്കും ഇതേ പ്രശ്നമാണ്
@ashakuttoor1297
@ashakuttoor1297 2 ай бұрын
അമ്മേ പഴയ അതേ സ്നേഹവും ഇഷ്ടവും ഞങ്ങളുടെ ഇടയിൽ ഉണ്ടാകണേ
@smithan6498
@smithan6498 2 ай бұрын
അമ്മേ Upsa result vararayi Ente last exam ayirunnu Aa listil enik nalla oru rank labhich government school teacher enna ente swapna joli kittan nhan aagrahikkunnu. Enik ath labhikkan ellavarum onnu prarthikkane
@RejaniJayan-i1v
@RejaniJayan-i1v Ай бұрын
അമ്മേ എനിക്ക് വിശ്വാസം ആണ് 🙏🙏🙏🙏 അമ്മേ വജ്രാഘോഷയ നമോ 🙏🙏🙏🙏🙏🙏🙏
@pardhanpardhan7035
@pardhanpardhan7035 Ай бұрын
എന്റെ മകന് പഠനത്തിൽ മികവുറ്റ വിജയം ഉണ്ടാവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@miniks1307
@miniks1307 3 ай бұрын
എനിക്ക് 100%ഉറപ്പാണ് വിശ്വാസമാണ് എന്നെയും അമ്മ അനുഗ്രജിച്ചു അമ്മേലോകമേതെവേ നമഃ
@babitham9633
@babitham9633 2 ай бұрын
അമ്മേ ശ്രീ വരാഹി devi
@aiswaryaponnu9602
@aiswaryaponnu9602 8 ай бұрын
സന്താന സൗഭാഗ്യം നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@pardhanpardhan7035
@pardhanpardhan7035 Ай бұрын
അമ്മേ എന്റെ ഭർത്താവ് വിദേശത്തുപോകാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് നല്ലൊരു വിസ കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@DakshinaMouli
@DakshinaMouli 27 күн бұрын
അമ്മേ കടങ്ങളിൽ നിന്നും മുക്തി നൽകണേ.... 🙏🙏🙏🙏വജ്രാഘോഷയ നമഃ 🙏🙏🙏🙏
@SudhaAshokan-lp8xk
@SudhaAshokan-lp8xk Ай бұрын
അമ്മേ മഹാമായേ മുപ്പതാം തീയതിയ്ക്കകം ഞങളുടെ ആധാരം എടുക്കാൻ കഴിയണേ.....
@rajasreerajasree558
@rajasreerajasree558 9 ай бұрын
അമ്മേ എൻറെ നെഞ്ചിലെ വേദന മാറ്റിത്തരണം ഒരുപാട് ദിവസമായി തുടങ്ങിയിട്ട്
@beenasivadas2314
@beenasivadas2314 6 ай бұрын
അമ്മേ വരാഹി അമ്മേ എൻെറ രോഗങ്ങൾ പൂർണമായും മാറ്റെണമേ എൻ്റെ കുടുംബത്തിലെ കടബാധ്യതകൾ പൂർണമായും മാറ്റെണമേ വരാഹി അമ്മേ 🙏❤️❤️❤️❤️
@ushadas5518
@ushadas5518 3 ай бұрын
അമ്മേ ദേവീ ഞാൻ ആരാധിക്കുന്ന അമ്മയാണ് ദേവീ 🙏🏻അമ്മ എന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട് 🙏🏻അമ്മയുടെ അനുഗ്രഹം എനിക്ക് കിട്ടി കൊണ്ടിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sudharsanan9437
@sudharsanan9437 11 ай бұрын
എല്ലാവിധ തടസവും അമ്മ മാറ്റി തരും വരാഹിദേവി നമേ ❤
@SunithaJoy-hg4lv
@SunithaJoy-hg4lv 13 күн бұрын
അമ്മേ ഇന്നലത്തെ ദിവസം ഒരിക്കലും മറക്കാൻ പറ്റത്തില്ല അമ്മ അവിടെ അത്ഭുതം ചെയ്തു ഇന്നത്തെ ദിവസം അതുപോലെ ഭയാനകം ആണ് ഒരു വഴി കാണിച്ചു തരണമേ
@sivadasanpillai1806
@sivadasanpillai1806 3 ай бұрын
അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാനും ഒര് വീട് വയ്ക്കാനും സഹായിക്കണം അമ്മേ
@miniks1307
@miniks1307 3 ай бұрын
എന്റെ അമ്മേ എന്റെ ആധാരം 10ആം തിയതിക്കു മുമ്പായ് തിരിച്ചെടുത്തു തരണേ മഹാമായേ കയ്വിടല്ലേ തമ്പുരാട്ടി
@varshavarsha3671
@varshavarsha3671 9 ай бұрын
അമ്മേ വരാഹി ദേവീ എന്നെ കത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻എപ്പോഴും കൂടെ ഉണ്ടാകണം എനിക്ക് വിശ്വാസം ആണ് അമ്മേയെ 🙏🏻🙏🏻🙏🏻
@ChikkuS-tf3ml
@ChikkuS-tf3ml 4 ай бұрын
അമ്മേ എന്റെ കടയിൽ കച്ചവടം തീരെ കുറവ് ആണ് എനിക്ക് ദിവസവും 1500 രൂപയുടെ കച്ചവടം നടക്കണേ അമ്മേ വരാഹി ദേവി എന്റെ ആഗ്രഹം നടത്തി തരണേ
@SINDHUSindhumg
@SINDHUSindhumg 10 ай бұрын
എന്റെ അമ്മേ എന്നെ ഇവിടെ വരെയും എത്തിച്ച ദേവി ഇനിയും അങ്ങോട്ട് അമ്മ കാക്കണേ 🙏🙏🙏
@PrasnnavPrasnnav
@PrasnnavPrasnnav Ай бұрын
അമ്മേ എന്നേ രക്ഷിക്കണേ 🙏🏿🙏🏿എന്റെ കടങ്ങൾ തീർത്തു തരണേ 🙏🏿🙏🏿
@athulas5940
@athulas5940 2 ай бұрын
വരാഹി അമ്മേ എന്റ എല്ലാ വിഷമങ്ങളും മാറ്റി എന്നെ എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കേണമേ
@RamyaRajesh-qp1in
@RamyaRajesh-qp1in 5 ай бұрын
അമ്മേ ഞാൻ സ്‌നേഗിച്ച ആൾ എന്നോട് പിണക്കം ആണ് എന്നോട് ഉള്ള പിണക്കം മാറി വരണം അമ്മേ 🙏🙏🙏
@vishnusantosh5219
@vishnusantosh5219 11 ай бұрын
വരാഹി ദേവി നമോസ്തുതേ എന്റെ മക്കളെ കാത്തുരക്ഷിക്കണേ
@AshaKs-bx8vo
@AshaKs-bx8vo 11 ай бұрын
എനിക്കും വിശ്വാസവും അനുഭവവും ഉണ്ട് വരാഹി'അമ്മ തുണ 🙏🙏🙏🙏🙏
@aarud0816
@aarud0816 2 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏😢
@bro_sis703
@bro_sis703 Ай бұрын
അമ്മേ എൻറെ കടങ്ങൾ തീർത്തുതരണെമ വാരാഹി അമ്മേ
@satheeshk3971
@satheeshk3971 2 ай бұрын
വരാഹി അമ്മേ അനുഗ്രഹിക്കേണമേ... സർവ്വ ദുഃഖങ്ങളും തീരാൻ കനിയേണമേ 🙏🥰
@thalappillitkchandra4290
@thalappillitkchandra4290 Ай бұрын
വരാഹി അമ്മ എന്റെ മകളുടെ അസുഖം മാറണെ. ശത്രു ദോഷങ്ങൾ മാറണെ കടങ്ങൾ വീടണെ. എന്റെ പേരിലുള്ള 10 സെന്റ് സ്ഥലം നല്ല വിലക്ക് വിൽക്കാൻ സാധിക്കണേ വരാഹി അമ്മ
@smithasmithavasudevan3754
@smithasmithavasudevan3754 2 ай бұрын
വരാഹി അമ്മേ എൻ്റെ മകന് നല്ലൊരു ജോലി UKയിൽ കിട്ടണേ
@Archana19816
@Archana19816 4 ай бұрын
അമ്മേ, എന്റെ ആദ്യ ഭർത്താവിന്റെ ഇപ്പോഴത്തെ ഭാര്യ കൊല്ലം ചതിനംകുളം MSM hss ലെ ടീച്ചർ പ്രദീപ കൃഷ്ണ എന്റെ കൈയിൽ നിന്ന് പറ്റിച്ചോണ്ട് പോയ 10ലക്ഷം തിരിച്ചു വാങ്ങി തരണേ. അവൾ എന്റെ കിടപ്പാടവും പൈസയും തട്ടിയെടുത്തു ചെയ്ത ചതികൾക്ക് ശിക്ഷ കൊടുക്കണേ ദേവി...പ്രദീപക്ക് പൈസ പറ്റിക്കാനും ഞങ്ങളെ കൊല്ലാൻ ഗുണ്ടകളെ വിടാനും സഹായിച്ച അവളുടെ ഇക്കക്കും നരക ശിക്ഷ കൊടുക്കണേ അമ്മേ.
@OmanaPrakash-n2n
@OmanaPrakash-n2n 8 ай бұрын
എന്റെ വരാഹി അമ്മേ രക്ഷിക്കണമെ
@remaachuthan9002
@remaachuthan9002 3 ай бұрын
അമ്മേ എന്റെ അസുഖം മാറ്റിത്തരുവാനും എന്റെ കുടുബം കാത്തുസൂക്ഷിക്കണേമേ അമ്മേ ദേവി 🙏🙏
@anandvasudev1048
@anandvasudev1048 2 ай бұрын
ഓം വജ്രഘോഷ വരാഹി ദേവിയെ നമഃ... ഓം സമേശ്വര്യ നമഃ ഓം വരാഹി നമഃ അമ്മേ ദേവി മഹാമായേ രക്ഷതു.. 🌹🌹🙏🌹🌹
@harshavikraman3427
@harshavikraman3427 5 ай бұрын
അമ്മേ🙏🏻 വാരാഹി അമ്മേ 🙏🏻എന്റെ തൊണ്ടയുടെ പ്രശ്നങ്ങൾ ഒക്കെ മാറ്റി തരണേ അമ്മേ 🙏🏻🙏🏻
@reneeshreneesh7769
@reneeshreneesh7769 5 ай бұрын
അമ്മേ,.. എന്നെയും രണ്ടു പെൺകുട്ടികളെയും വീട്ടിട്ടു പോയ എന്റെ ഭാര്യ. സജിനി തിരിച്ചു വരാൻ സഹായിക്കണം. അമ്മേ,... വരാഹി,അമ്മേ
@NeethuNeethu-wi8up
@NeethuNeethu-wi8up 4 ай бұрын
വരാഹി അമ്മേ ഞാൻ എന്റെ ജീവിതം അമ്മയിക് മുന്നിൽ സമർപ്പിക്കുന്നു എന്നെയും എന്റെ കുടുംബത്തെയും കാക്കു മറഗൺമെ
@nsk9251
@nsk9251 3 ай бұрын
അമ്മേ ഞാൻ വിശ്വസിക്കുന്നു 🙏 എന്റെ ദുഃഖം മാറ്റിതരണേ 🙏 അമ്മേ വരാഹി ദേവി 🙏🙏🙏
@leelamony6442
@leelamony6442 8 ай бұрын
അമ്മേ എല്ലാവർക്കും നല്ലത് വരേണമേ
@jyothijyothithushar9011
@jyothijyothithushar9011 5 ай бұрын
അമ്മേ ദേവി എൻ്റ എല്ലാ കടബാധ്യതകൾ എല്ലാം ഇത്രയും പെട്ടെന്ന് മറ്റിതന്നു കാത്തു റക്ഷികണം അമ്മേ ദേവി
@shymachalen4110
@shymachalen4110 10 ай бұрын
അമ്മേ എന്റെ പ്രാത്ഥന കേൾക്കണേ 🙏🙏🙏
@hemalatha7483
@hemalatha7483 4 ай бұрын
അമ്മേ, അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏. ശനിയാഴ്ച നടക്കുന്ന psc test ചന്തുവിന് എളുപ്പമാക്കി കൊടുക്കണേ 🙏🙏🙏🙏🙏
@rajivenu1814
@rajivenu1814 3 ай бұрын
അമ്മേ എത്രയും വേഗം വിപിന്റെ ജോലി ശരിയാക്കി തരണേ 🙏🙏
@AnithaA-kq8gd
@AnithaA-kq8gd 5 ай бұрын
അമ്മേ എന്റെ കട ബാധ്യത തീർക്കാൻ സഹായിക്കണെ
@soumyack7091
@soumyack7091 9 ай бұрын
അമ്മേ വരാഹി ദേവി എനിക്ക് എത്രയും വേഗത്തിൽ Newzealand R N ആയി ജോലി ലഭിക്കാൻ സാധിക്കണെ അമ്മേ ദേവി അനുഗ്രഹിക്കണെ
@sajithamc8943
@sajithamc8943 11 ай бұрын
അമ്മേ എന്റെ മക്കളെ കാത്തു രക്ഷികണേ 🙏🙏🙏
@bindhubindhu9133
@bindhubindhu9133 5 ай бұрын
അമ്മേ ദേവി... മഹാമായേ.... കഷ്ടതകൾ തീർത്തു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏😢 ബിന്ദു അശ്വതി നാൾ 🙏🙏🙏🙏🙏🙏🙏🙏
@SajithaHaridhasan
@SajithaHaridhasan 13 күн бұрын
Enik varahiammayaye💯viswasam anu ente preshnam pariharichu tharane❤❤
@SunithaKs-r8o
@SunithaKs-r8o 9 ай бұрын
അമ്മേ ദേവി ഞാൻ പാസ്പോർട്ടിനു കൊടുത്തിട്ടുണ്ട് അത് ബുദ്ധിമുട്ട് ഇല്ലാതെ ശരിയായി കിട്ടണേ 🙏🙏🙏🙏
@thapasyaassociates817
@thapasyaassociates817 6 ай бұрын
അമ്മേ എല്ലാം തടസ്സവും മാറ്റി തരണമേ കാത്തു കൊള്ളേണമേ
@rajamvenkiti.venkiti.8817
@rajamvenkiti.venkiti.8817 Ай бұрын
Akshara. Thiruvathira Nityasri. Pooyam Saiesha. Chitra Sandeep. Chothi Whatever we are praying for for them will come true by the Blessings of Varahi Ammaa
@DhanishaAv-cc7jp
@DhanishaAv-cc7jp 3 ай бұрын
ധനിഷ അവിട്ടം ചെയ്യാത്ത തെറ്റിൽ സങ്കടം അനുഭവിക്കുന്നു സത്യം തെളിയിച്ചു കൊടുക്കണേ എന്റെ വരാഹി അമ്മേ 🙏🙏🙏🙏
@beenab2848
@beenab2848 6 ай бұрын
വളരെവൈകിയാണ് വാരാഹി അമ്മയുടെ ഈ നാമജപം കേട്ടത് ഞാൻ ഇത് എഴുതി എടുത്തു. കേട്ട് കഴിഞ്ഞപ്പോൾ തന്നെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രശ്നം തീർന്നു. എനിയ്ക്ക് പൂർണ്ണ വിശ്വാസം ആണ്🙏🏻🙏🏻🙏🏻🙏🏻🙏🏻
@indirak8897
@indirak8897 11 ай бұрын
ഓം വജ്ര വരാഹിദേവിയേ ശരണം❤,വജ്ര ഘോഷം❤
@user-dw7zo4iq1m
@user-dw7zo4iq1m 11 ай бұрын
Varahi അമ്മേ എനിക്ക് പൂര്‍ണ വിശ്വാസമാണ്. അമ്മേ എനിക്ക് Entey parneray third പാര്‍ട്ടിയില്‍ നിന്നും പൂര്‍ണമായി മാറ്റി എന്റേത് മാത്രമായി തിരിച്ചു നല്‍കണം third party ക്ക് verey എന്തെങ്കിലും മാര്‍ഗം കാണിച്ചുകൊടുത്തു Entey husney എനിക്ക് thirichutharanam varahidevi അമ്മയെ നമിക്കുന്നു സഹായിക്കണം അമ്മേ Entey വേദന ammakkariyamenmu ഉറപ്പാണ്. സഹായിക്കണം ദേവി.
@kumarpillai6228
@kumarpillai6228 2 ай бұрын
ഓണം അശംസ്സകൾ ശിവൻ അവിട്ടം കനാ ഗപ്പള്ളി നാള് പുജയിൽ ഉപ്പെടുഞ്ഞണ വേ🙋‍♂️🙏
@jayasreesuresh1082
@jayasreesuresh1082 7 ай бұрын
അമ്മേ എന്റെ വിച്ചൂമോന് ഒരു ജോലി കിട്ടണേ അമ്മേ. അവന്റെ കൂട്ടുകെട്ട് മാറ്റി സ്വഭാവം നല്ലതാക്കി തരണേ അമ്മേ.. എന്റെ വരാഹി അമ്മേ അവനെ കാത്തുകൊള്ളണമേ അമ്മേ....
@babyvarghese2725
@babyvarghese2725 11 ай бұрын
I have complete confidence in Varahi Devi and am sure my wishes will be fulfilled
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb 11 ай бұрын
I too have complete confidence in varahi devi all wishes will be fulfilled.
@utharavelayudhan1654
@utharavelayudhan1654 10 ай бұрын
Amme varahiamme enikku viswasamanamme sathru dosham akatty sarvasyariyam tharoo amme ente makkalkke nalla joliyil pravesikkuvanulla vazhi kattamme
@miniok1744
@miniok1744 8 ай бұрын
അമ്മേ കടം തീർത്തു രക്ഷിക്കണേ അമ്മ കത്തോള ണീ 🙏🏻🙏🏻🙏🏻
@nishapillaipillai6978
@nishapillaipillai6978 8 ай бұрын
അമ്മേ ദേവി കൂടെ ഉണ്ടാകണേ 🙏🙏അനുഗ്രഹിക്കണേ 🙏🙏
@sindhumanoj5523
@sindhumanoj5523 Ай бұрын
Amme varahi amme ente kadangal theerthu tharane amme enne Ella kadangalil.ninnum mochippikkane amme ente varahi amme ente makkalkku nalla joly kittane amme varahi amme ente chettayi madhyapanam nirthy kudumbam nokkunna aalayi mattane amme ⁴ ente chettayi car vangan sahayikkane amme amme ente ente makanu kimsile joly sthiramakkane amme
@ajithakumari762
@ajithakumari762 10 ай бұрын
Varahi Devi nammal viichal odi ethum ente vishamanjal ellam Amma kettu samadhanam tharunu ente Amma dayamayee annu varahi Devi amme ellavareyum kathukollane 🙏🙏🙏🌹
@Rajilabalan
@Rajilabalan 7 ай бұрын
അമ്മേ എന്നെ സ്നേഹ നടച്ചു പറ്റിച്ചവനെ തകത്തയ ശിക്ഷ കൊടുക്കണം വരാഹി അമ്മേ
@ajithapradeep4272
@ajithapradeep4272 10 күн бұрын
അമ്മേ കാത്തു കൊള്ളണേ അമ്മേ
@sindhudevi6033
@sindhudevi6033 Ай бұрын
അമ്മേ എന്റെ മകന് നല്ലൊരു ജോലി കിട്ടണേ.
@sajitht5973
@sajitht5973 5 ай бұрын
വരാഹി അമ്മേ ദേവി ശരണം 🙏🏻🌹🌹🌹
@premeelakumaryd1416
@premeelakumaryd1416 Ай бұрын
Amme varahiamme ente makkalude jeevithamsanthoshavum iswryavum samredhi niranjathum akkithqrename.business sambandhamaya karyangalkkayi alayunna ente monte alachilukalikke Matti vijayam varikkan varadayini anugrahikkane🙏🏻🙏🏻🙏🏻🙏🏻🙏🏻
@rugminikeerthi6163
@rugminikeerthi6163 3 ай бұрын
അമ്മേ എനിക്ക് തൊഴിൽ തടസം ഉണ്ട് തടസം മാറ്റി തരേണമേ 🌹🌹🙏🏻🙏🏻🙏🏻 ഓം വാഗ്രഘോഷo🙏🏻🙏🏻
@funnyguys7563
@funnyguys7563 2 ай бұрын
Anikku vishamagal. Orupadudu... Maruvanayittu.... Sreee varahi antea ammea anugrahikkkanea....🙏🙏🙏🙏
@radhakrishnantkdu7386
@radhakrishnantkdu7386 5 ай бұрын
അമ്മ യെ ന്റ് കടയിൽ നല്ല കച്ചോടം തന്ന് അനുഗ്രഹിക്കട്ടെ
@sheejan8238
@sheejan8238 11 ай бұрын
Enikku vishwasam anu Njan prardhicha ella karyavum Amma nadathi tharunnundu.🙏
@kumarpillai6228
@kumarpillai6228 2 ай бұрын
ഈ തി നാ കത്ത് പരസ്യ 😭o കുറ ച്ചിരുന്നെങ്കിൽ എന്നു o കേൾക്കുന്നത് കൊണ്ടാ ജോലിക്ക് പോകപ്പോഴും കഴിഞ്ഞ് വരുമ്പോഴും ദിർ ഖം സമയം എടുക്കുന്നു. ശിവൻ കരുനാഗപ്പള്ളി🙋‍♂️🙏🙏
@SnehalathaS-r7v
@SnehalathaS-r7v Ай бұрын
Amme varahi Devi ande Alla agrahangalum sadichu tharane,dhanasamridhi undakanam kudumbath
Varahi Sahasranamam | 1000 Names Of Goddess Varahi Devi (With Lyrics) | Most Powerful Mantra
28:33
One day.. 🙌
00:33
Celine Dept
Рет қаралды 60 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 27 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 15 МЛН