ആദ്യമായിട്ടാണ് ഇത്രയും ഭംഗിയായി പാട്ടു പഠിപ്പിച്ചു തരുന്ന ക്ലാസ് കേൾക്കുന്നത്❤പാട്ടു പഠിക്കാൻ കഴിയാത്ത എന്നെ പോലെ ആളുകൾക്ക് വലിയ അനുഗ്രഹം👼🙏❤️ ഭഗവാൻ അനുഗ്രഹക്കിട്ടെ🙏
@sreenandasreekumar257 Жыл бұрын
☺️❤️
@shijuthomas36512 жыл бұрын
പാട്ടിനെ സ്നേഹിക്കുന്ന എന്നാൽ പാടാൻ ഒട്ടുമറിയാത്ത ഞാൻ ആദ്യമായിട്ടാണ് ഇങ്ങനൊരു video കാണുന്നത്. അറിയാതെ കേട്ടിരുന്നു പോയി 🙏കൂടെ പാടിയും നോക്കി.. എന്തോ ആദ്യമായി ഒരൽപ്പം എന്തൊക്കെയോ എവിടൊക്കെയോ നന്നായിട്ട് പാടിയപോലൊക്കെ ഒരു തോന്നൽ.. തോന്നൽ മാത്രമാകാനേ chance ഉള്ളൂ ☺️എങ്കിലും ഒരുപാട് സന്തോഷം തോന്നി... കേട്ടിരിക്കാൻ ഒരുപാട് ഇഷ്ട്ടം തോന്നി... നാലഞ്ചുതവണ കേട്ടു... നടക്കില്ല എന്നുകരുതി മനസ്സിന്റെ കോണിൽ ഉപേക്ഷിച്ചിട്ട ആ ആഗ്രഹം വീണ്ടും പൊടിതട്ടിയെടുക്കണമെന്നൊരു തോന്നൽ ☺️പാട്ടുപഠിക്കാൻ വീണ്ടുമൊരു മോഹം... എന്തായാലും മുഴുവൻ വിഡിയോകളും കാണാൻ തീരുമാനിച്ചു 🙏🙏🙏
@sreenandasreekumar2572 жыл бұрын
☺️❤️
@demmahom85 Жыл бұрын
👍
@Achana3 Жыл бұрын
@@sreenandasreekumar257 Chechii.. Ee patt ethra types ond.. ശാസ്ത്രീയ സംഗീതം ..ഒണ്ടല്ലോ അതുപോലെ പാട്ട് എത്ര തരം ആണ് ഉള്ളത്?? ഈൗ cinema പാട്ട് ഒക്കെ ഏത് type aanu... പാട്ട് പഠിക്കുമ്പോൾ ശാസ്ത്രിയ സംഗീതം അല്ലാതെ വേറെ ഏത് പാട്ടാണ് പഠിക്കാൻ പറ്റുന്നത്....... Plsssss........ Reply.... 🥺
@kausalliac2792 Жыл бұрын
ക്ഷമയോടെ പഠിക്കാൻ തീരുമാനം എടുത്തു കഴിഞ്ഞു 👍🏻ഒരു കോൺഫിഡൻസ് കിട്ടി. 👍🏻ഇതിന് ശ്രീക്കുട്ടിയോട് കടപ്പെട്ടിരിക്കുന്നു 👍🏻🌹🌹🌹
@chandrashekaran36772 жыл бұрын
ഒരുപാട് ഇഷ്ടം. പാടണമെന്ന് ആഗ്രഹിക്കുന്നവർക്കു, ഒരു അനുഗ്രഹമാണ് ഈ ക്ലാസ്സ്. ഇനിയും ഇനിയും കാത്തിരിക്കും... 🙏🌹
@remanijanardhanannair48483 ай бұрын
Thank you so much Sreenanda❤️❤️❤️🙏
@meghajerald5273 Жыл бұрын
നന്മയാകുന്ന കാന്തി കാണുവാൻ കണ്ണിനാകേണമേ... Prayer song padipiku. Pls
Dear..U r so beautiful...just like your voice and words...Love you chechi...😊
@sreenandasreekumar2572 жыл бұрын
☺️❤️
@sreelakshhmii2 жыл бұрын
Thank you chechi vegam upload chyythathinu😍
@sreenandasreekumar2572 жыл бұрын
☺️❤️
@vinithamuralidharan54282 жыл бұрын
Ente kutti......parayaan vaakugal kittunilla...njan yaatra cheyyumbozum ottekyirikyumbozum okke sreenandhede ee channelil odi ethum....kuttide shabdam kelkumbo Ella sankadangalum alinju illaadhagum.....you have a devine voice!!!! ❤️❤️❤️❤️❤️...God bless u dear!!!
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@footballlover3432 жыл бұрын
🎶🎶🎶❤️❤️❤️❤️ chechi.... checheee adipoli , enikku venda paattu thanne chechi idanamennilla, chechi ethu paattittaalum njan video kaanum. Love you chechi ❤️
@sreenandasreekumar2572 жыл бұрын
☺️❤️
@salumiji12 жыл бұрын
Beautiful voice dear.. Your way of teaching is awesome.. Thank you 🌷🌷🌷
Vellam movie aakashamayavale song padippikkuvo plzz🙏
@jishnubeena7009 Жыл бұрын
Super👍🏻
@lekhal33932 жыл бұрын
Beautiful tutorials 👍👍👍❤
@sreenandasreekumar2572 жыл бұрын
☺️❤️
@rithusmusicworld.......97982 жыл бұрын
Very very sweeet and beautiful💕💕💕🙏
@sreenandasreekumar2572 жыл бұрын
☺️❤️
@rithusmusicworld.......97982 жыл бұрын
@@sreenandasreekumar257 Mam, classical padippikkunnundo🙏, online class edukkukkunnundo mam🙏
@minukrishna2 жыл бұрын
👍
@nisha9914 Жыл бұрын
Can u do tutorial for nettiyil poovulla swarnachirakulla pakshi...
@haripriyaunnikrishnan33322 жыл бұрын
Beautiful voice chechiizz 💓 tharapadham padumoo
@minip47432 жыл бұрын
എനിക്ക് Audi po എന്ന app എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ? Paid app ആണോ?
@sreenandasreekumar2572 жыл бұрын
@Mini P audipo freeyaan. Audipoyekkurich parichayappeduthunna video link ayakkam. Athil use cheyyunna vidham parayunnund. Enthenkilum doubt varanenkil facebookilo instagramilo personal msg ayaku.. kzbin.info/www/bejne/m4moiWNjgq-iqpo
@anithanatarajan48922 жыл бұрын
Thank you dear ❤️❤️❤️
@sreenandasreekumar2572 жыл бұрын
☺️❤️
@sheejak108 Жыл бұрын
Very much useful video.Thanks a lot..hatsoff to you. Pattu padichittilla..paadan ishtamanu..cheruthaayi paadum.pakshe karoke yude pitchil paadan kazhiyarilla.specially anupallavi. Ithinu oru tip paranjhu tharamo
@Anu-ft4dy2 жыл бұрын
Mam notes ezhudunnudu. വീഡിയോ ഇനിയും predeeshikkunnu. രാഗങ്ങൾ പരിചയപെടുത്തമോ. സ്വരങ്ങൾ പറയാമോ. Adu എങ്ങനെ പാടണം ഓരോന്നും ഇപ്പോൾ ഓരോ വീഡിയോക്കും വേണ്ടി waiting ആണ്. എക്സാം ഒക്കെ kazhijo mam ഫാമിലി യും സുഖമെന്ന് കരുതുന്നു. Take care. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️👍👍👍👍
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@vaanisworld28868 ай бұрын
👍🏻👍🏻
@a_v_s.artgallery Жыл бұрын
Chechi mazhathullikal song Vettam film le Tutorial iduo please
@Abhin7302 жыл бұрын
Yaath onnum parayathe ravve song ഇതേ പോലെ പറഞ്ഞു തരാമോ
@darkfighter4730 Жыл бұрын
Happy new year
@rajanisatheesh6227 Жыл бұрын
എന്നോടെന്തിനീ പിണക്കം .... Tutorial idaamo 🙏🏻
@sanjualpysaeditz2 жыл бұрын
ശ്രീ ടീച്ചറെ താങ്ക്യൂ വെയ്റ്റിംഗ് ആയിരുന്നു സെക്കന്റ് പാർട്ട് നു 💚💚💚
@sreenandasreekumar2572 жыл бұрын
☺️❤️
@ramseenalatheef14352 жыл бұрын
Super chechi 😍
@sreenandasreekumar2572 жыл бұрын
☺️❤️
@SaralaKS-v1f Жыл бұрын
നോക്കാം - മിടുക്കി: കുട്ടി. ലവ് യൂ.❤
@sreenandasreekumar257 Жыл бұрын
☺️❤️❤️❤️
@ranjithmenon86252 жыл бұрын
Hi sree Nanda, nice class 👍❤️
@sreenandasreekumar2572 жыл бұрын
☺️❤️
@jairamkarthika9840 Жыл бұрын
Hi can u teach to sing olathumbathirunu onjaladum and kanam thumbi poramo
@yodhavu9189 Жыл бұрын
Karale nin kaipidichal (devadoodhan film) song padippikkamo
@avinashnairmusiccrush9944 Жыл бұрын
👌
@balankrishnan12592 жыл бұрын
സൂപ്പർ ❤❤❤
@sreenandasreekumar2572 жыл бұрын
☺️❤️
@krishnanteradheradhe18282 жыл бұрын
Ini shyamameghame nee tutorial pls ❤️
@mohinitv45532 жыл бұрын
Mole supper❤️❤️❤️🥰👏👏
@sreenandasreekumar2572 жыл бұрын
☺️❤️
@Minnu9034 Жыл бұрын
Unakkaaga thaane naan uyir vaazhgiren Song nte tutorial cheyyaamo
(Aaromal song (mele megha paali..) (Movie- Sita ramam) idaavo chechi..
@NajisVlogNilambur2 жыл бұрын
ഞാൻ ആഗ്രഹിച്ച സോങ് ആണ് 👌👌👌
@sreenandasreekumar2572 жыл бұрын
☺️❤️
@jishnuk749 Жыл бұрын
പാതിരാ പുള്ളുണർന്നു പരൽമുല്ലക്കാടുണർന്നു... ഈ സോങ് പാടാനുള്ള ടിപ്സ് and ട്രിക്‌സ്നെ പറ്റി ഒരു വീഡിയോ ചെയ്യാമോ ഒരുപാട് ഇഷ്ടപെട്ട സോങ്ങാണ് കുറേ കാലമായി മനസ്സിൽ പാടികൊണ്ട് നടക്കുന്നതാണ്
Hi sreenanda i am ur new subscriber. Good videos aanu. spr 😍
@sreenandasreekumar2572 жыл бұрын
☺️❤️
@rekhasmusicworld398 Жыл бұрын
Sinkara velane deva, enna song onnu padippikaamo, pls
@FMTrades2 жыл бұрын
രണ്ടു കാര്യങ്ങൾ. ആദ്യം പഠിപ്പിച്ചു കഴിഞ്ഞു ആ പാട്ടു കംപ്ലീറ്റ് പാടണം. പിന്നെ മാനത്തെ വെള്ളിതേരിൽ പൂരം കാണാൻ. ആസോങ്.+ ആകാശ ഗോപുരം പോണ്മണി വീണയായ് സോങ്. പറഞ്ഞു തരണം.
@Ramdevi-ln3ob Жыл бұрын
ഞാൻ ഇതിപ്പഴാ കാണുന്ന തുമ്പി വാ തുമ്പക്കുടത്തിൽ എന്ന പാട്ട് തരാമോ അടിപൊളി വോയിസ് ആണ് കേട്ടോ ❤❤❤❤❤
@arunvaryan470 Жыл бұрын
വായിക്കണേ..... Hi..ചേച്ചി... ഞാൻ ഒരുപാട് സ്നേഹത്തോടെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരാൾ ആണ് ചേച്ചി.. പാട്ട് നെ സ്നേഹിക്കാൻ തുടങ്ങിയത് ചേച്ചി ടെ വീഡിയോ കണ്ട മുതൽ ആണ്. ഒരു റിക്വസ്റ്റ് നാഗേലിപൂവ്വേ എന്നുള്ള മാളികപുറം മൂവിയിലെ സോങ് ഒന്നു ചെയ്യുമോ? എന്റെ മനസ്സിൽ കിടക്കുന്ന ഒരു പാട്ട് ആണ് ഒരു മാസം ആയി. പറ്റുമെങ്കിൽ ചെയ്യണേ.. ഇലേലും കുഴപ്പമില്ല അടുത്ത വീഡിയോ പ്രതിക്ഷിക്കുന്നു.. സ്നേഹത്തോടെ അരുൺ
@aswinsurendrank6560 Жыл бұрын
pookal pookum tharum song by harishankar ithonnn cheyyo chechii plzzz my fav song ann🟥🟥🟥🔴🔴🔴🔴🙏🙏🙏
@rajividhyadaran5222 жыл бұрын
Thenum vayambum song padipiqavo❤️❤️❤️
@Anu-ft4dy2 жыл бұрын
ശ്രീനന്ദ mam ഒരുപാട് നന്ദി യുണ്ട്. എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു പാട്ട് പഠിക്കുക. അതു mam നന്നായി പഠിപ്പിക്കുന്നു താങ്ക്സ്. Love you mam. ❤️❤️❤️❤️🙏🙏🙏🙏👌👌👌👌👌🌹🌹🌹😘😘😘😘 എത്ര parajalum മതിയാവില്ല സത്യം. Tnanks ❤️
@sreenandasreekumar2572 жыл бұрын
☺️❤️
@reenap2048 Жыл бұрын
സുന്ദരി garden enna മൂവിയിലെ മിഴിക്കോണിനുള്ളിൽ എന്ന പാട്ട് പഠിപ്പിക്കുമോ നന്ദകുട്ടി 😄
@VishalakshiPp7 ай бұрын
PrenYamithallo paranju ni enna nalu vari song eniku onnu padipichu tharo ?
@bisma5243 Жыл бұрын
Tharam vaalkannadi nokki aa song nte vdo edamo
@bindusr8888 Жыл бұрын
Pls share more malayalam song tutorials dear.. ❤ It's easy to learn and sing with you
@REMASTE62 жыл бұрын
His highness Pramadvanam ചെയ്യുമോ please 🥺
@reshmi8802 Жыл бұрын
E song okke sadharana singerk okke stageil padan kazhiyuvo
@bindhusreevalsan35955 ай бұрын
👍🏻👍🏻😍😍Ennenikku pottukuthan padippikkamo?
@sreemuruga Жыл бұрын
❤️
@MayaViswanath-p7u4 ай бұрын
Songinte breathing paranjutharamo
@anchalaraniАй бұрын
ശിവകാമി പാടുന്നു എന്ന light music പഠിപ്പിച്ചു തരാമോ?
@chandhu023 Жыл бұрын
Jeevaamshamayi paattu cheyyumo chechi 😊
@aswathik15212 жыл бұрын
Ponnaryan padam kathiradum kalam song cheyumo chechi
@SeemaPK-x4j6 ай бұрын
ഇത്രയും നല്ലൊരു ക്ലാസ്സ് ഇതുവരെ കണ്ടിട്ടില്ല, thank you mam
@sreenandasreekumar2576 ай бұрын
❤️
@BABI.Sumesh Жыл бұрын
Enna thavam seithanai padippikkumo pls🙏🏻
@nabeela2327 Жыл бұрын
Jupiter mazha cheyyami pls
@shwethashwetha6738 Жыл бұрын
Chechiyeii e mic evidenna vangiye. onlinel anel link therumo chechiyeiii
@theresadayni9034 Жыл бұрын
ചേച്ചി.. ഞാൻ ചേച്ചിടെ പുതിയ സബ്സ്ക്രൈബർ ആണ്... എന്നേ പോലെ ഉള്ളവർക്ക് ഒത്തിരി ഉപകാരം ആണ് ഈ ചാനൽ.... ചേച്ചി അനുരാഗ ഗാനം പോലെ... എന്ന പാട്ടിന്റെ നോട്ടേഷൻ ചെയ്യാമോ.... 🙏plz 🙏
@jessumedia92152 жыл бұрын
ടീച്ചർ സിനിമയിലെ പാട്ട് കേട്ടു ... Nice
@sreenandasreekumar2572 жыл бұрын
Thank you so much.. ☺️❤️❤️❤️
@abinbinu896 Жыл бұрын
എന്റെ തെങ്കാശി തമിഴ് പൈങ്കിളി song pallavi മാത്രം എങ്ങനെ പാടുന്നത് എന്ന് ഒരു tutorial edamo
@alluschannel28522 жыл бұрын
ചിത്ര പാടിയ തമിഴ് സോങ് തൂളിയിലെ ആട വന്താ മാനത്ത് മിന് വിളക്കെ.... ആാാാ സോങ് ഒന്ന് പാടി തരാമോ next video യിൽ please
ഞാൻ പാടുമ്പോൾ നല്ല strain വരുന്നുണ്ട്. എനിക്ക് എന്റെ correct ആയിട്ടുള്ള voice കണ്ടുപിടിക്കാൻ കഴിയുന്നില്ല. അത് കണ്ടുപിടിക്കാൻ എന്തെങ്കിലും വഴിയുണ്ടോ teacher?