'വരന്‍ Shafi Parambil, വധു ആരെന്നോ?' Vadakaraയിൽ Viralആയി ഒരു കല്യാണക്കത്ത് | VS KK Shailaja, N18V

  Рет қаралды 297,656

News18 Kerala

News18 Kerala

4 ай бұрын

'വരന്‍ Shafi Parambil, വധു ആരെന്നോ?' Vadakaraയിൽ Viralആയി ഒരു കല്യാണക്കത്ത് | Shafi VS KK Shailaja, N18V
#shafiparambil #digitaloriginals #loksabhaelection2024 #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 262
@shr1293
@shr1293 4 ай бұрын
ഞാൻ ഒരു ഇടത് പക്ഷക്കാരനാണ് . പക്ഷേ ...എന്റേ വോട്ട് ഷാഫിക്കയ്ക്ക്
@preethirajeevan1012
@preethirajeevan1012 4 ай бұрын
ഉള്ളത് തന്നെയാണോ ഈ പറയുന്നത് ഹഹ ഹ ഹി ഹി ഹി ഹു ഹു ഹു😂😂
@nidheeshpv6892
@nidheeshpv6892 4 ай бұрын
വോ തന്നെ 😂😂 വിശ്വസിച്ച്
@basheermanayath5104
@basheermanayath5104 4 ай бұрын
നീ എവിടത്തെ ഇടതു pakshaman
@deepakarat706
@deepakarat706 4 ай бұрын
Good...
@amaanaalinzeenath4497
@amaanaalinzeenath4497 4 ай бұрын
നല്ലത്
@rasaladirishaladi1627
@rasaladirishaladi1627 4 ай бұрын
മറ്റൊരു ഉമ്മൻചാണ്ടി
@basheermanayath5104
@basheermanayath5104 4 ай бұрын
കൂടെ ചാര കേസും കാണുമല്ലോ..
@user-fn4bo1zb3f
@user-fn4bo1zb3f 4 ай бұрын
​@@basheermanayath5104അത് പൊളിച്ചു 👍
@ajuzi998
@ajuzi998 4 ай бұрын
അല്ലേലും വടകരയിൽ ഷാഫി 100% വിജയം ഉറപ്പാണ് 🔥🔥🔥🔥🔥
@khadarmunamkadavu6511
@khadarmunamkadavu6511 4 ай бұрын
മനുഷ്യൻ തം ജനാധിപത്യ. അതാണ് ഷാഫി 👍🏻👍🏻
@bineeshkk6751
@bineeshkk6751 4 ай бұрын
ഷാഫി വിജയിക്കും വൻ ഭൂരിപക്ഷത്തിൽ
@user-ic5lx1ep3t
@user-ic5lx1ep3t 4 ай бұрын
🤣🤣🤣🤣
@Harrish_kh
@Harrish_kh 4 ай бұрын
Adima
@noufaltk1327
@noufaltk1327 4 ай бұрын
Teachar allenkil jayikunaayirunnu...
@bineeshkk6751
@bineeshkk6751 4 ай бұрын
@@Harrish_kh അടിമപ്പണി ആർക്കാണെന്ന് ഞാൻ പറയേണ്ട ആവശ്യം ഇല്ലാലോ
@bineeshkk6751
@bineeshkk6751 4 ай бұрын
@@noufaltk1327 ടീച്ചർ ആര് . ടീച്ചില്ല ഇനി ആരു വന്നാലും ഷാഫി ജയിച്ചിരിക്കും
@shaheermanappadi
@shaheermanappadi 4 ай бұрын
വേറെ ലെവൽ 🔥🔥🔥🔥❤👍🏻
@nirmalagopi1407
@nirmalagopi1407 4 ай бұрын
പോളിങ് ബൂത്തിലേക്ക് ക്ഷണിക്കുന്നു ! വോട്ട് ചെയ്യുക എന്നത് ക്ഷണിക്കപെടേണ്ട കാര്യമല്ല വോട്ടു ചെയ്ത് ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് ഒരോ പൗരൻ്റെയും കടമയാണ് നിലവിലെ രാഷ്ടിയ സാഹചര്യങ്ങൾ ഷാഫിക്ക് അനുകൂലമാണ്
@564sethu
@564sethu 4 ай бұрын
ഷാഫിയെ വടകരക്ക് കിട്ടിയത് ഞങ്ങടെ ഭാഗ്യം ഇത് പോലൊരു സ്ഥാനാർത്തിയെ ഇനി വടകരക്ക് കിട്ടുമൊ കൈവിടില്ല ഞങ്ങൾ ഷാഫിക്ക❤❤❤
@user-ic5lx1ep3t
@user-ic5lx1ep3t 4 ай бұрын
🤣🤣🤣🤣
@Harrish_kh
@Harrish_kh 4 ай бұрын
Adima
@hassankp
@hassankp 4 ай бұрын
അവസാനം വരൻ പാലക്കാട്ടേക്ക് മടങ്ങിയെന്ന് കൂടി ചേർക്കേണ്ടിവരും😂
@user-ic5lx1ep3t
@user-ic5lx1ep3t 4 ай бұрын
@@hassankp വരനെല്ല 🤣പുയ്യാപ്ല 😄ആ പുയ്യാപ്ലയെ ഞങ്ങൾ ഒരു പോറൽ പോലും ഏൽക്കാതെ പാലക്കാട് കാർക്ക് തിരിച്ചു നൽകും 🤣🤣അത് ഉറപ്പാ വടകരയുടെ ❤👍🙏✊️
@noufaltk1327
@noufaltk1327 4 ай бұрын
Mmm kaividillla.....
@roshi2551
@roshi2551 4 ай бұрын
ഷാഫി ❤❤❤
@user-yy3mb7ry9b
@user-yy3mb7ry9b 4 ай бұрын
ഇതാണ് ഷാഫിക്ക വടകര സ്വപ്നം സാക്ഷാൽകരിപ്പെടും ചരിത്ര ഭൂരിപക്ഷം ഷാഫിക്ക കിട്ടും ഉറപ്പാണ് പത്തരമാറ്റ്❤❤❤❤❤❤❤❤❤❤❤❤❤❤❤
@josephmathew3052
@josephmathew3052 4 ай бұрын
Very much innovative idea convincing All worthy of emulation by others also
@crismathew
@crismathew 4 ай бұрын
Shafi is gonna win❤
@prajithchombala3598
@prajithchombala3598 4 ай бұрын
ജനകിയൻ ❤❤❤🌹
@Ananyadavies
@Ananyadavies 4 ай бұрын
Super...shafikka❤❤❤
@user-id8pd4ul6z
@user-id8pd4ul6z 4 ай бұрын
UDF 20/20❤
@asrvlogbyramla69
@asrvlogbyramla69 4 ай бұрын
ഷാഫി പറമ്പിൽ ❤
@user-hp8bf8bk2k
@user-hp8bf8bk2k 4 ай бұрын
ഇലക്ഷന് മുൻപേ റിസൾട്ട്‌ ഷാഫി വൻ ഭൂരിപക്ഷത്തോടെ വടകരയിൽ വിജയിച്ചു. ഷാഫി എല്ലാവർക്കും ഒരു മാതൃകയായി തീരട്ടെ.
@Islamic-quran-vlogs
@Islamic-quran-vlogs 4 ай бұрын
Ath polichu❤
@sajeevsathar7916
@sajeevsathar7916 4 ай бұрын
Masha allah 👋👍
@PradeepKumar-gc8bk
@PradeepKumar-gc8bk 3 ай бұрын
രാജ്യം ഇന്ന് തകർന്ന് പോയിരിക്കുന്നു എല്ലാ മൂല്യങ്ങളും നഷ്ടം വരുത്തി അങ്ങനെ വരുമ്പോൾ കൊണ്ഗ്രെസ്സ് അതിനെ വീണ്ടെടുക്കാൻ മുന്നോട്ടു വരണം അതിന് ശ്രീ ഷാഫി യേ പോലെ ഉള്ള യുവാക്കൾ തന്നെ വേണം ജനതയുടെ വികാരം തിരിച്ചറിയൂ.. രാജ്യത്തെ രക്ഷിക്കൂ.. ആശംസകൾ .. Jay hind 🙏
@avthomas6060
@avthomas6060 4 ай бұрын
Variety adipoli
@surendran4969
@surendran4969 4 ай бұрын
സൂപ്പർ
@preethybabu8889
@preethybabu8889 4 ай бұрын
❤️
@jisharaj7180
@jisharaj7180 4 ай бұрын
Shafikkka❤❤❤❤❤❤
@noorudheenshamla1075
@noorudheenshamla1075 4 ай бұрын
❤❤❤❤❤❤❤❤❤
@MusthafaV-bl7ph
@MusthafaV-bl7ph 4 ай бұрын
ചിരിച്ച മുഖത്തോടെ 5 വർഷം വടകരക്കാർക്ക് മുന്നിൽ ഉണ്ടാവും ഷാഫി എത്ര വിഷമ കട്ടത്തിലും ആ ചിരി കാണുമ്പോൾ നമുക്ക് അശ്വസിക്കാം ഓരോ വോട്ടും ഷാഫിക്ക്
@sing___world9644
@sing___world9644 4 ай бұрын
🎉🎉🎉
@user-yk1rx3cp9z
@user-yk1rx3cp9z 3 ай бұрын
ഞാൻ ഒരു ബിജെപി supporter ആണ്, പക്ഷേ വടകരയിൽ ഷാഫി ജയിക്കണം എന്നാണ് ആഗ്രഹം. തൃശൂർ സുരേഷ് ഗോപിയും.
@bindhult7034
@bindhult7034 4 ай бұрын
സൂപ്പർ 🎉
@alphonsajohnson993
@alphonsajohnson993 4 ай бұрын
🎉🎉❤❤സൂപ്പർ
@user-tq1pz6dp2y
@user-tq1pz6dp2y 4 ай бұрын
ഷാ കല്യാണം കുറി സുപ്പർ
@abdullatheefqatar
@abdullatheefqatar 4 ай бұрын
അടിപൊളി
@saraswathivimal3916
@saraswathivimal3916 3 ай бұрын
Super ❤
@koyamumavoor6627
@koyamumavoor6627 4 ай бұрын
കല്യാണ സദ്യ ജൂൺ 4നു ഉച്ചക്ക് വടകര അങ്ങാടിയിൽ. എല്ലാവർക്കും സ്വാഗതം ഞാൻ ഏതായാലും വരും. ഒരു ഗ്ലാസ്‌ അരി കൂടി ഇട്ടേക്കണേ.
@preethirajeevan1012
@preethirajeevan1012 4 ай бұрын
എനിക്കും അരി ഇടാൻ ഏർപ്പാടാക്കണേ സുഹൃത്തേ
@madhusoodanannair9858
@madhusoodanannair9858 4 ай бұрын
അടിപൊളി 💪🏻❤️
@user-mi2kj6kh9g
@user-mi2kj6kh9g 4 ай бұрын
പൗരത്വ ബില്ല്‌. ഏക സിവില്‍ കോഡ്..കശ്മീര്‍. ബീഫ് വിവാദം ഫലസ്തീന് പ്രശ്നം.ഈ വക കാര്യങ്ങളില്‍ സ്ഥാനാര്‍ത്ഥി ആകുന്നത് വരെ ഒരു അക്ഷരം മിണ്ടാത്ത മഹാന്‍ ആണ്‌ ച്ചാപ്പി
@priyaanilkumar7866
@priyaanilkumar7866 4 ай бұрын
Paranjondu Nadakkanamayirunno
@Jeevan141
@Jeevan141 4 ай бұрын
ഷാഫി ജയിക്കും.❤
@akashcheethappade7920
@akashcheethappade7920 4 ай бұрын
Thankyu for supporting 😍
@sefeerkadampuzha
@sefeerkadampuzha 4 ай бұрын
❣️❤️
@noushadkalliathodi9261
@noushadkalliathodi9261 3 ай бұрын
Good
@RC-jb8jx
@RC-jb8jx 4 ай бұрын
പുതുമയുണ്ട്
@user-to1qy3fm9t
@user-to1qy3fm9t 4 ай бұрын
❤❤🔥
@rojanantony8360
@rojanantony8360 4 ай бұрын
ഷാഫി മികച്ച ഭൂരിപക്ഷം നേടി വിജയിക്കും 💯😍😍😍😍😍😍
@SainabaPt-fe3kx
@SainabaPt-fe3kx 4 ай бұрын
❤❤❤❤❤❤❤
@babupu5656
@babupu5656 3 ай бұрын
🙏
@k.g4718
@k.g4718 4 ай бұрын
ബിരിയാണി തികയോഷാഫി യുടെ കല്യാണത്തിന് ലക്ഷക്കണക്കിന് ആള് ബരും ...
@gracyfrancis8448
@gracyfrancis8448 3 ай бұрын
👍
@AslamThikkodi
@AslamThikkodi 4 ай бұрын
കലക്കി 🌹🌹🌹🌹🌹
@paulyjose4900
@paulyjose4900 4 ай бұрын
ARRmmn❤❤
@mufeedmanoor915
@mufeedmanoor915 3 ай бұрын
എന്ന് സ്നേഹപൂർവ്വം ഭാവി പ്രധാന മന്ത്രി രാഹുൽജി എന്നുകൂടെ എഴുതാമായിരുന്നു. അതല്ലേ ഒരു ഇത് 😂🙏
@user-xl9kg8dc9b
@user-xl9kg8dc9b 3 ай бұрын
❤️❤️👍👍❤️❤️
@NatAstley
@NatAstley 4 ай бұрын
If the vote percentage is above 80 % more, voters will participate in other ceremony where "kurikkalynam" to bring "progress under democracy," is getting conducted.
@shellyks1279
@shellyks1279 4 ай бұрын
Athu polichu shafi muthe❤❤❤❤ jai jai udf
@noushadp8935
@noushadp8935 3 ай бұрын
ജയികും അത് ഉറപ്പാ
@anvarha7567
@anvarha7567 3 ай бұрын
ഷാഫി നീ പൊളിയാ
@faizalkh3432
@faizalkh3432 3 ай бұрын
Kalakki
@muhdjalal638
@muhdjalal638 4 ай бұрын
ജനാധിപത്യം..'വിവാഹ(പൊതു)വേദിയും'...'വധു..'വടകര'യുമാവേണ്ടതല്ലേ.??.🤔.!!!
@AjayAjay-uq2qt
@AjayAjay-uq2qt 4 ай бұрын
ഷാഫി സൂപ്പറല്ലെ
@starelectronicsvkm2173
@starelectronicsvkm2173 4 ай бұрын
Janangal antham kammi avadirunal mathi😊
@vishnu_namboothiri
@vishnu_namboothiri 4 ай бұрын
ചീറ്ററമ്മ തോൽക്കും..💯
@rafeeqcp8663
@rafeeqcp8663 4 ай бұрын
ഷാഫിക്ക 👏💞💞💞
@fidajasmin6608
@fidajasmin6608 3 ай бұрын
💚💚💚💚💚
@fathimafithac1557
@fathimafithac1557 3 ай бұрын
സുപ്പർ
@shahinamoidu1128
@shahinamoidu1128 2 ай бұрын
Wow adipoli 😂
@user-ic5lx1ep3t
@user-ic5lx1ep3t 4 ай бұрын
നി കളി നിർത്തുന്നിടത്ത് തുടങ്ങും ഞങ്ങൾ കളി 😄😄അപ്പോഴാണ് ശരിക്കുള്ള പൂരം ❤❤
@radhakrishnanc3836
@radhakrishnanc3836 4 ай бұрын
രാഹുൽ കഴിഞ്ഞാൽ തൊട്ടടുത്ത ഏറ്റവും വലിയ ഭൂരിപക്ഷം ഷാഫിക്ക്.
@RajulamuraliRajulamurali
@RajulamuraliRajulamurali 3 ай бұрын
ഷാഫി പറമ്പിൽ ❤❤❤
@habeeb6973
@habeeb6973 4 ай бұрын
👌🏻👌🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻🤲🏻💚💚💚💚
@chandramohanannv8685
@chandramohanannv8685 4 ай бұрын
🕉️മലയാളികൾ വോട്ട് ചെയ്യുബോൾ നന്നായി ചിന്തിച്ചു ചെയ്യുക.. ♥️മലയാളികൾ RSS ൽ അണിചേരുക. വിദ്യാർത്ഥി കളെ രക്ഷിക്കുക, is, pfi, പ്രവർത്തകർ പാർട്ടികളിൽ നുഴഞ്ഞു കയറും സ്ഥാനാർഥികൾ വരെ ഉണ്ടാകാം... രാഷ്ട്രീയപ്രവർത്തകർ സൂക്ഷിക്കുക.. 🕉️🙏
@rixzdot8431
@rixzdot8431 4 ай бұрын
Malayalikale naalu neram shapikkunna northindian party aaya vargeeya bjp rss chennaykkale enthinu vishwasikkanam
@sham6647
@sham6647 4 ай бұрын
😂😂😂
@sameertt2352
@sameertt2352 4 ай бұрын
എന്ന് കശ്മീർ അമ്പലത്തിൽ നിന്നും ഒരു പിഞ്ചുകുഞ്ഞിനെ ദൈവ ബിംബത്തിന്റെ മുന്നിലിട്ട് പിച്ചിച്ചീന്തിയ അന്തവിശ്വാസികളുടെ കൂട്ടത്തിലുള്ള മൂത്രം 😂😂😂😂😂
@hayarunnissagafoor189
@hayarunnissagafoor189 3 ай бұрын
💚💚💚💚💚💙💯
@MaheshMahi-cd3cq
@MaheshMahi-cd3cq 3 ай бұрын
ഇതേ ചിരിയും, കളിയും ജയിച്ചിട്ടും കാണണേ പൊന്ന് സാറേ 🙏🙏🙏
@riyasudheenkadayikkal7534
@riyasudheenkadayikkal7534 3 ай бұрын
അത് കാണും
@arshaarsha2223
@arshaarsha2223 3 ай бұрын
വടകരയിൽ ജയം ട്രീച്ചാർക്ക് ആണ്❤❤❤❤❤❤ LDF❤❤❤❤❤❤
@user-sf1fl2zu5x
@user-sf1fl2zu5x 4 ай бұрын
ഷാഫി മോൻ ടികെറ്റ് എടുകുന്നതാണ് ബുദ്ധി 😂🤭😏
@vishnuayyappankutty
@vishnuayyappankutty 4 ай бұрын
Kozhii
@harshadmp7405
@harshadmp7405 4 ай бұрын
Urappanu Shafikka Jai UDF 🧡🤍💚🔥🔥🔥
@naseemacherukode2545
@naseemacherukode2545 3 ай бұрын
ഷാഫിക്ക.. My കോളേജ് സീനിയർ
@user-uj2qb2sd1i
@user-uj2qb2sd1i 4 ай бұрын
❤❤❤ shafikka
@navast813
@navast813 3 ай бұрын
പൊളി ഷാഫി ♥️♥️
@user-id8pd4ul6z
@user-id8pd4ul6z 4 ай бұрын
Shafi ❤
@habis8702
@habis8702 4 ай бұрын
Shafiiii💚💚
@sunilalexander1706
@sunilalexander1706 3 ай бұрын
Kalyanam iniyum kazhikkaan aanu nammude shofikka udhesyam😅
@user-rk1pl4qv3q
@user-rk1pl4qv3q 4 ай бұрын
UDF ❤
@umaibhanu8403
@umaibhanu8403 4 ай бұрын
ഷാഫിയെ വടകരക്ക് കിട്ടിയാൽ അത് ഒരു ഭാഗ്യം ആയിരിക്കും
@shaashouse
@shaashouse 4 ай бұрын
Jai Congress
@georgevarghese5801
@georgevarghese5801 3 ай бұрын
Food undo😄😄😄
@user-vq5ko6cp2h
@user-vq5ko6cp2h 3 ай бұрын
ഏതായാലും പാലക്കാടിനു ഒരു കാള വൺടി റെഡിയാക്കി വച്ചോ
@user-wb4ki2rc1r
@user-wb4ki2rc1r 4 ай бұрын
Udf🎉🎉🎉
@muhammedpp637
@muhammedpp637 4 ай бұрын
Shafi vijaikum
@user-wy5ef6rk1j
@user-wy5ef6rk1j 4 ай бұрын
കൈപ്പത്തി പോസ്റ്റ്‌ ആകാമായിരുന്നു
@abdurahimanvds7364
@abdurahimanvds7364 4 ай бұрын
കല്യാണം- ബിരിയാണ് ചെമ്പ് യുഡി' MP മാർക്ക് അത് മതിലേ -😅
@muhammadmeethalayil3194
@muhammadmeethalayil3194 4 ай бұрын
ബിരിയാണി ചേബ് സ്വർണ്ണം കടുത്തിയത് ആരാ
@josepheapen920
@josepheapen920 3 ай бұрын
Shafi is the right candidate.
@malabaranglers5940
@malabaranglers5940 4 ай бұрын
ബിരിയാണി കൂടി വേണം
@naseemanasi6545
@naseemanasi6545 4 ай бұрын
ഞാൻ ഇടതുപക്ഷം ആണ്. പക്ഷെ ഇത്തവണ എന്റെ വോട്ട് ഷാഫിക്കാക് ആണ്
@hindibuji8239
@hindibuji8239 4 ай бұрын
@releasemovie4886
@releasemovie4886 4 ай бұрын
Ikka ❤
@preethirajeevan1012
@preethirajeevan1012 4 ай бұрын
ഷാഫി ജയിക്കണം ജയിക്കും ജയിച്ചേ തീരൂ.. ❤❤❤🙏🙏🙏
@user-de5qr2xt9v
@user-de5qr2xt9v 3 ай бұрын
Palakkatte muth parlamentilum thilangatte
@kalathmurali6408
@kalathmurali6408 4 ай бұрын
അൽ കേരളത്തിൽ നിന്ന് പാർലമെൻറിലേക്ക് കുരക്കാൻ വിടുന്നവരെ സമ്മതിച്ചേ പറ്റൂ.
@Ayisha862
@Ayisha862 3 ай бұрын
ഷാഫിക്ക ❤️❤️❤️❤️👍👍
@BijuAbraham-kx2qy
@BijuAbraham-kx2qy 4 ай бұрын
S p Great 🎉🎉🎉❤❤❤🎉🎉🎉🎉
@user-sz9cl2ii7y
@user-sz9cl2ii7y 4 ай бұрын
പ്രതിപക്ഷത്ത് ഇരുന്ന് എന്ത് ജനസേവനമാണ് ഇയാൾ നടത്തുക. പാർലമെൻ്റ് സ്ഥിതി ചെയ്യുന്ന ഡൽഹിയിലേക്ക് ഫസ്റ്റ് ക്ലാസ് ട്രെയിൻ യാത്ര ജനങ്ങളുടെ ചിലവിൽ യാത്രാ ബത്ത കൃത്യമായി വാങ്ങിച്ചെടുത്ത്, പാർലമെൻ്റിൽ കാൻ്റീനിൽ ചായയും ബിസ്കറ്റും മീൽസ് ജനങ്ങളുടെ ചിലവിൽ കഴിക്കലും, പിന്നെ ഡൽഹിയിൽ തണുപ്പത്ത് സന്ധ്യയ്ക്ക് പാർക്കുകളിൽ ആനന്ദവും കാഴ്ചകളും, ഷോപ്പിംഗും.. പാർലമെൻറിൽ ഓരോന്ന് പറഞ്ഞ് വിയോജിപ്പ് പ്രകടിപ്പിക്കൽ എന്നാൽ കാൻ്റീനിൽ ഒന്നിച്ചിരുന്ന് ചായ കുടിയും വെടി പറച്ചിലും.... എംപി ഫണ്ട് കിട്ടുന്നത് ചിലവാകും.. അല്ലാതെ കേന്ദ്ര പദ്ധതികൾ ഒന്നും മണ്ഡലത്തിൽ എത്തിക്കില്ല... ഇതിനൊക്കെ ജനം സമയം കളയണോ... വികസന ഫണ്ട് കൊണ്ട് വരാൻ കഴിവുള്ള ഭരണകക്ഷിയിലെ സ്ഥാനാർത്ഥിയെ ജയിപ്പിച്ചാൽ ഒരു നാട് രക്ഷപ്പെടും... അല്ലെങ്കിൽ പ്രതിപക്ഷ എംപി പറയുന്ന വിടുവായത്തം കേട്ട് പുളകിതരാകാം 😂
@mbn5905
@mbn5905 3 ай бұрын
പിന്നെ,,,,,,ഓരോ രോ " മാഞ്ഞാളം "
@citizenkane9222
@citizenkane9222 4 ай бұрын
ങേ, ഇന്ത്യ പുറപ്പെട്ടു പോയോ 🤔 വീണ്ടെടുക്കാൻ 😈
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 7 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 34 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН
നടന്നത്
3:48
Malayali Vartha
Рет қаралды 63 М.
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН