അർജുൻ: ഇനി തിരയുന്നത് ആർക്കുവേണ്ടി? | LOOSE TALK 460

  Рет қаралды 66,337

Marunadan TV

Marunadan TV

Күн бұрын

Пікірлер: 215
@ranimolo514
@ranimolo514 2 ай бұрын
കുറച്ചു കൂടി മയം ആകാം സർ.. ചിരിയൊക്കെ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഒഴിവാക്കാം. ഷാജൻ സർ കൂടെ ഉള്ള ആൾ ആണ് കൂടുതൽ ചിരിക്കുന്നത്.. അവനവന്റെ വീട്ടിൽ വരണം അപ്പോൾ അറിയാം വേദന എന്താണെന്നു..
@sanalkumarpn3723
@sanalkumarpn3723 2 ай бұрын
ഹൈറേഞ്ചിൽ ജീവിക്കുന്നവർക്ക് ഇതൊക്കെ സ്ഥിരം അനുഭവമാണ് പെട്ടിമുടിയിലും കവളപ്പാറയിലും ഇപ്പോളും കുറെ ബോഡികൾ കിട്ടാനുണ്ട്. ഇനി ഇതേ സ്ഥലത്ത് തന്നെ വേറെ 12 - പേര് പോയി 8 ബോഡി കിട്ടി. ഇത് നമ്മുടെ മാപ്ര മാധ്യമങ്ങൾ എല്ലാം കൂടി 'മലയാളി ഡാ എന്നൊക്കെ പറഞ്ഞ് വെറുതെ കുളമാക്കി.
@helcosoft4734
@helcosoft4734 2 ай бұрын
മാധ്യമങ്ങളുടെ തിരക്കഥ സീരിയൽ പോലെ ഇനിയും നീളും, അടുത്തത് അർജുന്റെ കുടുംബാംഗങ്ങളെ അപകടസ്ഥലത്ത് കൊണ്ടുവരുന്ന സീനാണ്. അതിനുള്ള തിരക്കഥ തയ്യാറായി കഴിഞ്ഞു.
@hafsakareem
@hafsakareem 2 ай бұрын
"""""X"""""""cx""""""x"""""x"x"""""x"x""x"""""x""""x"""x"""xx""""x"x"xx""xx"x""""""x"""""x"","xxx""xxxx"x"""""""""x""x"""x""x""x"""""""""""x""""""""xx""""""x""""""x"""""""xx"""""""""""xxxxxx"xxxxxxx"""""xxxxx""xxxx""xx""xx""x"x"x""""x"x""x""""""xx""xxxx"x"x""""x""x""xxx""""xxxx""""xx"x"xxxxxx"x"xx"dx x"xx, x"x"x""x""""""x"xxxx"xdddddddddddddddddddddddddddddddxdddddddddddddddddddddddddddddddddddddddddddddddddrdddddddddddddddddddddddddddddddddddddddddddddddddddddddzddddddddddddddddddddddddddddddddddddddddddddddddddddddrddddddddddrrdd😅
@bindhup8013
@bindhup8013 2 ай бұрын
നിങ്ങളെ ഒക്കെ മക്കൾക്കു ഇങ്ങനെഒരു അവസ്ഥ ഉണ്ടായാൽ നാവിൽ നിന്നും വരുമോ അവനെ തിരയണ്ട മരിച്ചിട്ടുണ്ടാകും ന് അപ്പോളും ഇങ്ങനെ പറയണം
@shantyjohn2727
@shantyjohn2727 2 ай бұрын
അതു തന്നെ, എന്തൊരു മനുഷ്യർ 😢
@sunilr738
@sunilr738 2 ай бұрын
Yadharthyathodu poruthapette pattu.
@radhakrishnannair6057
@radhakrishnannair6057 2 ай бұрын
വൃത്തികെട്ട മനുഷ്യൻ
@supertopics9652
@supertopics9652 2 ай бұрын
മാധ്യമങ്ങൾ റേറ്റിംഗ് കൂട്ടാൻ വേണ്ടിയാണെങ്കിലും അർജുനെ തിരയാൻ കർണാടക സർക്കാർ ഇപ്പൊ കാണിക്കുന്ന താൽപ്പര്യം മാധ്യമങ്ങളുടെ ഇടപെടൽ വന്നത് കൊണ്ടാണ്... പിന്നെ നിങ്ങൾ പറയുന്നത് പോലെ തിരിച്ചു വരില്ല എന്നുറപ്പിച്ച് തിരയാതെ എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഒക്കെ നിർത്തി വെച്ചാൽ ആ കുടുംബം അനുഭവിക്കുന്ന വേദന ഒരു കാലത്തും തീരില്ല... സത്യം അവർക്ക് അറിയണ്ടേ..???
@mssaithalvi2533
@mssaithalvi2533 2 ай бұрын
മരുമോന്റെ മിന്നൽ പര്യടനം 12 ആം ദിവസം ദുരന്തസ്ഥലത്ത് മരുമോൻ പറയുന്നത് കർണാടകക്കാർക്കും കർണാടകക്കാർ പറയുന്നത് മരുമോനും മനസ്സിൽ ആയില്ല തല കൊണ്ട്കുലുക്കി സർബത്ത് ഉണ്ടാക്കി കാരണഭൂതമരുമോൻ
@prakasankp3987
@prakasankp3987 2 ай бұрын
😂😂😂😂😂
@sarathkumar-oh7qz
@sarathkumar-oh7qz 2 ай бұрын
😂😂
@beena451
@beena451 2 ай бұрын
😂😂😂
@Lekshmi-ep8tq
@Lekshmi-ep8tq 2 ай бұрын
സൈന്യം വെള്ളത്തിൽ ഇറങ്ങാഞ്ഞത് നദി അനുകൂലമല്ല. അതിൽ ഇറങ്ങാൻ കഴിയില്ല അതിൽ ഇറങ്ങിയിട്ട് കാര്യവും ഇല്ല. അവർ മനുഷ്യർ ആണ്. അവരുടെ ജീവനും വലുതാണ്. എല്ലാവരും സൈന്യത്തെ കുറ്റം പറയുന്നുണ്ടായിരുന്നു.
@SajeevWarrior-bl5yp
@SajeevWarrior-bl5yp 2 ай бұрын
Yes correct
@sreekala7287
@sreekala7287 2 ай бұрын
അതെ, മൽപ്പേ പോലും എത്ര പ്രാവശ്യം ഇറങ്ങി പറ്റുന്നില്ല അത്രേം അടിയോഴുക്കു ആണ്. അർജുന് എന്ത് പറ്റിയോ എന്തോ, ആ പുഴയമ്മയുടെ മടിത്തട്ടിൽ എന്നേക്കുമായി അന്ത്യവിസ്രമം കൊണ്ടായിരിക്കും
@PrasadP-tv6ei
@PrasadP-tv6ei 2 ай бұрын
ആ വേസ്റ്റ് ഉള്ള തോട്ടിൽ ഒഴുകിയത് ചിന്തിച്ചാൽ സംഗതി പിടി കിട്ടും അതുമല്ല ആ sങ്കർ പോയ പോക്ക് ചിന്തിച്ചാലും എതു പൊട്ടനും ചിന്തിക്കാം. നമ്മുടെ ഇവിടെ ഉണ്ടായ ദുരന്തത്തിൽ 13 പേരേ വേണ്ട എന്ന് വച്ചു കാരണം മനുഷ്യർക്ക് അപ്ര പ്യമായത് ഭൂമിയിൽ പലതും മുണ്ട്. തോന്നിയ പോലെ ജീവിച്ചു രക്ഷപെട്ടു നിൽക്കുന്നവരുടെ അഹങ്കാരം മാ'പല ചാനലുകളിൽ പ്രത്യക്ഷമാവുന്നത്
@mynameismaximus3624
@mynameismaximus3624 2 ай бұрын
എല്ലാ രക്ഷാപ്രവർത്തനങ്ങളും വിജയകരമാകണമെന്ന് വാശി പിടിക്കരുത്. പരാജയം അംഗീകരിക്കുക. അർജുൻ മരിച്ചുവെന്ന് അംഗീകരിക്കുക.
@Kaafir916
@Kaafir916 2 ай бұрын
മലയാളം ചാനലിൽ മുഖത്ത് ഏറ്റവും കൂടുതൽ പുട്ടിയിടുന്നത് ശ്രീഖണ്ഠൻ നായർ….ചിലസമയത്ത് മഹാവൃത്തികേടായി തോന്നും
@georgeabraham7925
@georgeabraham7925 2 ай бұрын
Srikandante chaattam arochakamanu
@binub4872
@binub4872 2 ай бұрын
👍🏻👍🏻
@vs96593
@vs96593 2 ай бұрын
ലോറി എന്തിനു ലക്ഷങ്ങൾ മുടക്കി എടുക്കണം, അതിന്റെ ഇരട്ടി പൈസ മുടക്കി ലോറി എടുക്കേണ്ട കാര്യം എന്തിരിക്കുന്നു, എന്തായാലും അർജുൻ നദി ക്കടിയിൽ മരിച്ചിട്ടുണ്ടാകാം. ലോറി പൊക്കി എടുക്കുന്ന പൈസ ആ കുടുംബത്തിന് കൊടുക്കുക.
@Rex8709.....
@Rex8709..... 2 ай бұрын
ശ്രീകണ്ഠൻ നായർ ആണ് ചവിട്ട് നാടകം കണ്ട് പിടിച്ചത്
@Rosh6235-q4d
@Rosh6235-q4d 2 ай бұрын
നിങ്ങൾ മാധ്യമങ്ങളെ കുറ്റം പറയണ്ട ... അവൻ്റെ ജീവൻ രക്ഷിക്കാൻ സിസ്റ്റം ഉണർന്നത് മാധ്യമങ്ങൾ കാരണം തന്നെയാണ് ... നിങ്ങൾക്ക് പ്രശ്നം വന്നപ്പോഴും കുറച്ച് മാധ്യമങ്ങൾ നിങ്ങൾക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട് .. മറക്കരുത് നന്ദി വേണം .. നിങ്ങൾ ഇതുവരെ കുറ്റം പറയാതെ ആരേയെങ്കിലും സഹായിക്കാൻ മുന്നിൽ നിന്നിട്ടുണ്ടോ
@BaburajBabu-m1w
@BaburajBabu-m1w 2 ай бұрын
അപ്പോ ഇവിടുത്തെ സിസ്റ്റം ആറു പോക്കണോ 😂
@princejoseph2292
@princejoseph2292 2 ай бұрын
വെള്ളത്തിൽ ഇറങ്ങിയിട്ട് കാര്യം ഉണ്ടായോ? അതാണ് നേവി പറഞ്ഞത് ഈ ഒഴുക്കിൽ ഒന്നും ചെയ്യാനില്ല. .നേവിക്കു show കാണിക്കാൻ ഒന്നും ഇല്ല. അവർക്കും വള്ളി ഒക്കെ കെട്ടി. .ഒന്ന് ചാടി 100 മീറ്റർ ഒക്കെ ഒഴുകി പോകാൻ പറ്റും
@jobinjoseph4294
@jobinjoseph4294 2 ай бұрын
തനിക്ക് bjp ടെ അജണ്ടക്കൊപ്പം പോകാനെ പറ്റു.. ആരെങ്കിലും ആർക്കേലും വേണ്ടി നിലകൊള്ളട്ടേ.. ന്യൂസ്‌ അത്രേം spread ചെയ്തകൊണ്ട് ആണ് അധികാരികൾ കണ്ണ് തുറന്നത്.. ഷാജനെ പോലീസ് പൊക്കിയപ്പോഴും rade നടന്നപ്പോഴും മാധ്യമങ്ങൾ ഉണ്ടാരുന്ന കൊണ്ട് മറ്റുള്ളവരുടെ support കിട്ടുന്നു.. പീയുഷ് എത്രപേരുടെ സർവ്വേ എടുത്ത്‌ നടന്നു 🙏🏻
@sunilsreelakam4742
@sunilsreelakam4742 2 ай бұрын
Malpe Beach...ഉടുപ്പിയിലാണ്....malpe സ്ഥലപ്പേരാണ്.....ഈശ്വർ എന്നത് സമുദായപ്പേരും(sir name)....ഈശ്വര സമുദായം.
@jayamadhavan9161
@jayamadhavan9161 2 ай бұрын
Malpa teeminu Indian Navyil.oru chance kodutoode innu avar aa nadhiyil eragi navikkar endhu cheythu malpaykk ente big salute.🔥💥🙏👌👍
@archivedmemories4617
@archivedmemories4617 2 ай бұрын
പണ്ട് സുനാമിയിൽ പെട്ട ഒരു കുട്ടിയെ 60 ദിവസങ്ങൾക്കു ശേഷം കടലിൽ നിന്ന് കണ്ടെത്തിയ ചരിത്രം ഉണ്ട്. വിദൂര സാധ്യത ആണ് എന്നാലും കടലുമായി ചേരാൻ അധികം ദൂരം ഇല്ലാത്തതു കൊണ്ട് ഉണ്ടായ സംശയം ആണ്. അയാൾ അപകട സ്ഥലത്തു നിന്നും ഒഴുക്കിൽ പെട്ട് കടലിൽ എത്തിയിട്ടുണ്ടെങ്കിലോ ? ഒരു പക്ഷെ ഇപ്പോഴും ഒഴുകി നടക്കുന്നുണ്ടാവണം. If I'm a search operator I wouldn't ignore the possibility. But this thought came only as the last hope.🙃
@BABUThevara
@BABUThevara 2 ай бұрын
Shajan sir very nice information thanks
@RamachandranPalayadan
@RamachandranPalayadan 2 ай бұрын
പട്ടാളത്തെ വെല്ല് വിളിച്ച DY Fl സഖാക്കൾ പോയാൽ ചിലപ്പോൾ അർജുനെ കണ്ടെത്താൻ സാധിക്കും അതിന്റെ അഖില ലോക പ്രസിഡന്റായ ഡൾ എ റഹീമിനെക്കു ടെ വിട്ടാൽ സംഗതി ജോർ😅
@sarathkumar-oh7qz
@sarathkumar-oh7qz 2 ай бұрын
റഹിമിനെ വെള്ളത്തിലേക്ക് കെട്ടിയിറക്കിയാലോ,,,,😂😜
@Joe-d8g
@Joe-d8g 2 ай бұрын
Very true ! Now this is mere waste of public money and masala for media , time to call off the waste operation.
@preethynair756
@preethynair756 2 ай бұрын
ഷാജൻ സാറെ കൂടെ ഉള്ള ആൾക്കും പറയാൻ അനുവദിക്കുക പ്ലീസ്
@suniljoseph69
@suniljoseph69 2 ай бұрын
എനിക്ക sahjente viswssem കുറഞ്ഞെ വരുന്നു.... ഞാൻ ഒരുപാട്.. സ്നേഹിച്ചു.. പൈസ്സ.. പൈസ്സ ethu മത്രേം നിന്റെ ചിന്ത..
@prasadperva5155
@prasadperva5155 2 ай бұрын
മല്പെയെ കുറിച്ച് താങ്ങൾക് ഉള്ള പരിചയക്കുറവ് താങ്കളുടെ ആദ്യത്തെ വാക്കുകളിൽ വ്യക്തമാകുന്നു. നമ്മൾ ഒന്ന് ശ്രദ്ധിക്കണം., നിറഞ്ഞ നല്ല ഒഴുക് ഉള്ള പുഴയിൽ ഇറങ്ങി പ്രവർത്തിക്കുന്നത് നിസ്സാര കാര്യമല്ല. നമ്മുടെ ഒരു നെഗറ്റീവ് ആണ് എല്ലാത്തിനെയും സംശയത്തിൽ നോക്കുക എന്നത്. 11 ദിവസം പുഴയിൽ കാൽ കുത്താൻ പോലും പറ്റാത്ത അവസ്ഥയിൽ അയാളെ അവിടത്തെ ഭരണകൂടം വിളിച്ച് വരുത്തിയത് എന്ന് കൂടി അറിയണം, അയാള് സ്വയം വന്നതല്ല.
@VAIRALWEBVLOG
@VAIRALWEBVLOG 2 ай бұрын
നിങ്ങൾ റേറ്റിംഗ് കൂട്ടാനാണോ ഈ ലൂസ് talk എന്തായാലും ആ പേര് പോലെ തന്നെ നിങ്ങളുടെ വർത്തമാനം 🤭🤭🤭
@renjithvenugopal6395
@renjithvenugopal6395 2 ай бұрын
നല്ലപോലെ ഏറ്റു നിൽക്കാൻ പോലും കഴിവില്ലാത്തവരുടെ ഒരു അഭിപ്രായങ്ങൾ കേൾക്കുമ്പോൾ
@ideas163
@ideas163 2 ай бұрын
Shajan skariyede mon vellathipoyal 10 divasam kazinjal therachil nirthan parayuvo
@sarathkumar-oh7qz
@sarathkumar-oh7qz 2 ай бұрын
ഇനി ആ കുടുംബത്തിന് ഒരൽപ്പം സ്വസ്ഥത,, സമാധാനം,, കൊടുക്കു,,,, 🙏🏻 അവരൊന്നു സ്വസ്ഥമായി കഴിയട്ടെ,,, സാവകാശം അവർ റിയാലിറ്റി യിലേക്ക് തിരിച്ചു വരട്ടെ 🙏🏻 ഈ അവസ്ഥ തരണം ചെയ്യാൻ അവർ മാനസികമായി തയ്യാറാവട്ടെ,,,,, 🙏🏻
@kadeejasirajudheen344
@kadeejasirajudheen344 2 ай бұрын
Advanced aaadharaaajikal Mr Shajan..
@chinthatube9188
@chinthatube9188 2 ай бұрын
മാൽപ്പയുടെ യൂട്യൂബ് ചാനൽ subscribers ഇന്ന് രാവിലെ 1 lakh ആയിരുന്നത് ഇപ്പോൾ വൈകുന്നേരമായപ്പോൾ 1 lakh 28 thousand ആയി!!
@kukku22
@kukku22 2 ай бұрын
Mt Shajan, Iyal kore divasam aayallo thudangiyitt.. Arjun thirich varilla.. Marichu.. Maprakal verthe hope kodukkunnu.. Ith nirthanam ennokke.. Arjun 12 divasam vellathil jeevanode irikkum enn eth maprakal paranjalum ath vellam thodathe viswasikkan mathram pottanmar alla ivide ullavar ellarum.. Pinne arjun thirich varum enn parayunnundenkil ath agraham kond parayunnathanu.. Nadakkilla enn arinjukonduthanne.. Pinne swantham kudumbathil oral marichal aa body enkilum avasanamayi orunokk kananam enn agrahikkatha manushyar undo.. Athu mathrame arjunte veettukarum agrahikkunnullu.. Thangalude vevalathi kettal thonnum thangalod aaro vellathil poyi arjune komdvaram paranjunn... Athinu avide vere aalkkar und.. Avar cheytholum avarde pani.. Iyal athil aswasthatha kanikkenda avasyam illa...
@reenaK-ut3in
@reenaK-ut3in 2 ай бұрын
മാധ്യമ വീരന്മാരും രാഷ്ട്രീയ നായകന്മാരും നമ്മുടെ നാട്ടിൽ വൻ ദുരന്തമായി മാറിയോ❓
@Podiyan6526
@Podiyan6526 2 ай бұрын
മറുനാടൻ ഇതേ പോലത്തെ ഇഷ്യൂ 4 പേരും ഇരുന്നു ചെയ്യണം
@ar2_fx122
@ar2_fx122 2 ай бұрын
രാജ്യത്ത് ഒരു ചെറിയ ദുരന്തം ഉണ്ടായപ്പോൾ ചെറിഞ്ഞു😢ചെറിഞ്ഞു അത് വിലയ ചെറി അക്കും ഇവർ ഒരു പണി ഇല്ലാ ഇവർക്ക്
@AbdulKarim-ed6tv
@AbdulKarim-ed6tv 2 ай бұрын
Well said..polichu😢😢
@Malayalammusic03
@Malayalammusic03 2 ай бұрын
EDO SHAJAN, ATLEAST LET THE BODY SHOULD TRY, PLEASE DON'T TALK ALWAYS NEGATIVE SHAJAN. NOTHING IS HAPPENING TO YOU IF SOMEBODY IS SEARCHING FOR A BODY
@Wisequize
@Wisequize 2 ай бұрын
2:33 അർജുനെ ഇനി കിട്ടില്ല, മരിച്ചു, എന്നൊക്കെ പറഞ്ഞാൽ. അർജുനെ കണ്ട് കിട്ടുന്നതിന് മുൻപ് തന്നെ ആ മാപ്ര അങ്ങനെ പറഞ്ഞു എന്നൊക്ക പറഞ്ഞു രണ്ടിനും ഇതുപോലെ ബെഞ്ചിൽ വന്നിരുന്ന് കുറ്റം പറയാൻ അല്ലെ..
@jacobgeorge8194
@jacobgeorge8194 2 ай бұрын
രാജ്യത്ത് ഒരു ദുരന്തം ഉണ്ടായപ്പോൾ ഉത്തരവാദിത്തപ്പെട്ടവർ അതു വേണ്ടവിധം ഏറ്റെടുക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യാതിരുന്നതുമാണ് മറ്റു തൽപരകക്ഷികൾ കേറി നിരങ്ങാൻ കാരണം. രാജ്യത്തിന് ഇത്തരം കാര്യങ്ങളിൽ വ്യക്തമായ പ്രവർത്തന പദ്ധതി വേണം. ഇനിയെങ്കിലും അതു ഉണ്ടാകുമോ ?
@BaburajBabu-m1w
@BaburajBabu-m1w 2 ай бұрын
രാജ്യത്തിനു അങ്ങിനെ ഒന്നും ഇല്ല കേരളത്തിൽ മാത്രമേ ഉള്ളു
@nisheedm7250
@nisheedm7250 2 ай бұрын
പിന്നെ ഇനി പിണറായിയുടെ രക്ഷാപ്രവർത്തനം ഒന്നു നോക്കി കൂടെ അവര് നല്ല😂😂രക്ഷാപ്രവർത്തനം നടത്തുന്നവരാ😅😊 നിങ്ങൾ വിശ്വസിക്കൂ
@sunipalaki8686
@sunipalaki8686 2 ай бұрын
സഖാക്കളെ കൊണ്ട് പോയി രക്ഷാപ്രവർത്തനത്തിന് സഹായിക്കുമായിരുന്നെങ്കിൽ ഒറ്റ ദിവസം കൊണ്ട് തന്നെ അല്ലെങ്കിൽ രണ്ടോമൂന്നോ ദിവസം കൊണ്ട് തന്നെ - തീരുമായിരുന്നു. പക്ഷെ അങ്ങനെയെങ്കിൽ മാപ്രകൾ കുണ്ടിതപ്പെടുന്നതും കാണാമായിരുന്നു.😂
@binuks5506
@binuks5506 2 ай бұрын
ഉത്തൻ മാര് വെള്ളത്തിൽ ചാടുന്നില്ല അതാണ് കൊണ്ടു പോകാത്തത്
@bijukakkattil1374
@bijukakkattil1374 2 ай бұрын
Shajan sir..Great.. ee 24 um reportarum okke thalkalikam aanu
@NRSmoneyNRSmoney-c4q
@NRSmoneyNRSmoney-c4q 2 ай бұрын
🙏🌹👌👌👌👌👌👌🙋‍♀️🙋🙋‍♂️👌🙏 സത്യമായ കാര്യം🙋‍♀️
@manilaemily5916
@manilaemily5916 2 ай бұрын
പോച്ചെ വരില്ല, നിങ്ങൾ രണ്ടുപേരും (പോച്ചെയും മറുനാടനും) രക്ഷപ്പെട്ടു
@madhunair7636
@madhunair7636 2 ай бұрын
Agree with your comment for stop searching and remove all the wasted channels from the site.
@esnarayanan2499
@esnarayanan2499 2 ай бұрын
നാടകം കളി ....സ്പോൺസറെഡ് ..ഡ്രാമ ....... ഇപ്പോൾ പാർട്ടി നടക്കമാണ് മൈൻ.....
@aagodia3819
@aagodia3819 2 ай бұрын
Actually , 24 channel , Reportar channel, and Media one are public issue for kerala peoples
@sanalkumarpn3723
@sanalkumarpn3723 2 ай бұрын
ആറാം ഡൈവുമായി മാൽപേ 24 - ൻ്റെ ഹെഡ് ലൈൻ. ഈ ചാനൽ ഒക്കെ പ്രത്യേകിച്ച് 24 -ഉം, റിപ്പോർട്ടറും കാണുന്നത് ഒഴിവാക്കുക. ആ കുടുംബം ജീവിക്കട്ടെ.
@premrajrajagopalan8873
@premrajrajagopalan8873 2 ай бұрын
സ്വന്തം ഇമേജിൽ അഭിരമിക്കുന്ന മാധ്യമ പ്രവർത്തകർ... അമിതമായ ആത്മവിശ്വാസവും, അഹങ്കാരവുമായി, അമിതാവേശത്തോടെ അവർ ക്യാമറകൾക്ക് മുന്നിൽ കളം നിറഞ്ഞാടുകയാണ്... സഹജീവികളുടെ ദുഃഖവും ദുരവസ്ഥയുമൊന്നും അവരെ തെല്ലും ബാധിക്കുന്നതേയില്ല... അവർ ചിരിക്കുന്നു... ചിരിച്ചുകൊണ്ടേയിരിക്കുന്നു... ദുഷ്ടജന്മങ്ങൾ!!!
@sanalkumarpn3723
@sanalkumarpn3723 2 ай бұрын
എല്ലാ ജോലിക്കും അതിൻ്റേതായ റിസ്ക്കുണ്ട്. ഈ പാവം മനുഷ്യനും ഒരു അപകടത്തിൽ പെട്ടു. അങ്ങനെ സമാധാനിക്കുക.
@lissyfrancis6594
@lissyfrancis6594 2 ай бұрын
സത്യത്തിൽ ലാൻഡ് സ്ലൈഡ് നടക്കുന്ന സമയത്ത് അർജുന്റെ ലോറി ആ വഴി കടന്ന് പോയിട്ടുണ്ടോ. കരയിലും വെള്ളത്തിലും ആ ദേഹം ഇല്ലെങ്കിൽ പിന്നെ എവിടെയാണ്. എല്ലാ രക്ഷ പ്രവർത്തനവും കൊണ്ട് വന്നിട്ട് പോലും അർജുൻ മാത്രം ഇല്ല.
@JR-cp5cp
@JR-cp5cp 2 ай бұрын
ഇനി ഒരുവഴിയേ ഉള്ളൂ അവിടെ മുഖ്യനെ കൊണ്ട്പോകണം അദ്ദേഹം ഈ ഭയാനകമായ പുഴ കണ്ട് ആശ്ചര്യപെടുമ്പോൾ അത് വറ്റിവരണ്ടു പോകും ഉറപ്പ്
@rajeevs5363
@rajeevs5363 2 ай бұрын
മറുനാടാ നുണപറച്ചിൽ അവസാനിപ്പിക്കൂ
@shajishaji3748
@shajishaji3748 2 ай бұрын
സാജൻ ചേട്ടാ കുറച്ച് പറയാനും ,നിങ്ങൾക്ക് ചെയ്യാനും ഉണ്ട് ഒന്ന് ബന്ധപ്പെടുമോ
@sunilr738
@sunilr738 2 ай бұрын
Parayunnathellam correct.
@aneefbm3463
@aneefbm3463 2 ай бұрын
അർജുനൻടെ കാര്യം പറഞ്ഞും ഇങ്ങനെ ചിരിക്കാൻ പറ്റുവോ
@dukemachan
@dukemachan 2 ай бұрын
Reportor channel ullath kond epoyum e news ningal church cheyunnu
@user-fc8uo5fh5r
@user-fc8uo5fh5r 2 ай бұрын
അങ്ങിനെ അല്ല bros.... നമുക്ക് താല്പര്യം ഉള്ളതുകൊണ്ടല്ലേ കാണുന്നത്... മറുനാടൻ ചാനൽ കാണുന്നതും അതുപോലെ തന്നെ അല്ലെ... രക്ഷാ ദൗത്യം ഒക്കെ കാണുന്നത് നമുക്കും ഒരു knowledge അല്ലെ... പണ്ട് കാലത്തെ അപേക്ഷിച്ചു ഇന്ന് ലോകത്ത് എവിടെ നടക്കുന്ന കാര്യങ്ങൾ live ആയി കാണാൻ പറ്റുന്നത് നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ ഒരു സൗഭാഗ്യം അല്ലെ..... അർജുൻ മാത്രമല്ല അവിടെ ജീവൻ നഷ്ട്ടപ്പെട്ട എല്ലാ ജീവനുകളും ഒരുപോലെ നമുക്ക് വിലപ്പെട്ടതാണ് 😔😔😔
@sudhspk123
@sudhspk123 2 ай бұрын
ഇയാളെ അവതരണമൊക്കെ സ്വന്തം കുടുംബത്തിൽ വരുമ്പോഴും കാണണം.
@Nishabnl
@Nishabnl 2 ай бұрын
Sathyam...prahasanam aanu 24
@SablK.Mathew-nu7od
@SablK.Mathew-nu7od 2 ай бұрын
കടലിൽ പതിച്ചാൽ മൂന്നാംപക്കം കരയ്ക്കടിയും
@jissu8965
@jissu8965 2 ай бұрын
Ente ponneda uvve echiri okke mayam aakam...
@tomONcall
@tomONcall 2 ай бұрын
Imagine if all the media outlets started gossiping about each other, and you were the sole reason for this kind of drama. It wouldn't be surprising if other channels followed suit.
@lucyjoy-b8m
@lucyjoy-b8m 2 ай бұрын
ഒരാളെങ്കിലും വെള്ളത്തിൽ ഉറങ്ങിയല്ലോ
@sushilmathew7592
@sushilmathew7592 2 ай бұрын
Achayan kerala media is selling this tragedy.
@royk1920
@royk1920 2 ай бұрын
ഞമ്മന്റെ ആളുടെ ലോറിയുടെ കഷ്ണം കണ്ടെടുക്കാനുള്ള ശുഷ്കാന്തിയാണ് ആദ്യം മുതലേ കാണുന്നത്. എന്നാലല്ലേ ഇൻഷുറൻസ് തുക ഞമ്മന്റെ ആൾക്ക് കിട്ടൂ. അറബിയുടെ നാട്ടിൽ കൊലക്കുറ്റം ചെയ്തവനെ ഇറക്കാൻ കോടികൾ ഉണ്ടാക്കാൻ കൂട്ടുനിന്ന സുഡാപ്പികളുടെ മുഖ്യന്റെ മൂട് താങ്ങികളായ മാമാ മാധ്യമ പ്രവർത്തനം
@AK-gm5bo
@AK-gm5bo 2 ай бұрын
Njan marunadan kanumbole ane chettan deshabhimani vayikkunnat
@Mind-reader-e6s
@Mind-reader-e6s 2 ай бұрын
Eeshwar malpane kurich padikkan kore und sir.. njn kasargod aan enik kore cases ariyam orupadu bodysine kareyil konduvanitund .cherupathile kadalil neenthi jeevichavaranu avarokke malpe enn parnja nadinte peranu ..malpe beach
@GeorgekuttyThomas-f6v
@GeorgekuttyThomas-f6v 2 ай бұрын
Reporter chanel super no one വേണ്ടി വനനാൽ ജനങ്ങൾ ബകകററുമായി ഇറങ്ങി കോരിപററികു൦
@travelone5620
@travelone5620 2 ай бұрын
Oho athu njaanarinjilla
@arundhathi353
@arundhathi353 2 ай бұрын
മാപ്ര, മാപ്ര എന്ന് പറയുന്നത് കൊണ്ട് ചോദിക്കുവാ സാജൻ sir ഉം അങ്ങനെ അത് തന്നെ അല്ലെ
@anumodahnairnair7994
@anumodahnairnair7994 2 ай бұрын
നദിയിലെ മണ്ണ് മുഴുവൻ മാറ്റിയാൽ കിട്ടും അല്ലാതെ ഒരു കാര്യവും ഇല്ല
@SrKp-v1j
@SrKp-v1j 2 ай бұрын
താത്ത കുട്ടികൾക്കു കാമാസക്തി കൂടുതലാണ് എനിക്ക് അനുഭവം ഉണ്ട് ufff
@jeena2565
@jeena2565 2 ай бұрын
തനിക്ക് മാത്രമേ ഇങ്ങനെ പറയാൻ പറ്റു
@satheeshkumar3355
@satheeshkumar3355 2 ай бұрын
വടo പൊട്ടിയതല്ല. പുള്ളി സ്യായം റിലീസ് ചെയ്തു മുകളിൽ വന്നതാണ്.
@roythomas9699
@roythomas9699 2 ай бұрын
ലോകത്തിൽ ഏറ്റവും ഭയങ്കരമായ മഴ പെയ്യുന്നത്. കൊങ്കൻ മേഖലയിലെ കാലാവർഷത്തിൽ ആണ്. ബ്രിട്ടീഷ് കാർക് എസ്റ്റിമേറ്റ് എടുക്കാൻ പോലും കഴിയatha കൊങ്കൻ rail വേ ഉണ്ടാക്കിയ ഈ ശ്രീധരൻ ഞാൻ ഇപ്പോൾ കൂടുതൽ ബഹുമാനിക്കുന്നു. അവിടെ കൂടുതൽ ഉരുൾ പോട്ടാൽ ഉണ്ടാകാതിരിക്കാൻ എന്ത് ആണ് ചെയ്തിരിക്കുന്നത് എന്ന് നോക്കൂ.
@shreyah9315
@shreyah9315 2 ай бұрын
Malpe means place name
@radhakrishnanmk9791
@radhakrishnanmk9791 2 ай бұрын
അറികൊമ്പൻ എത്ര സമയം ഓടി😂.വില തുച്ഛം ഗുണം മെച്ചം! തിരിച്ച് അറിയുക 😂
@subashk2015
@subashk2015 2 ай бұрын
നമ്മുടെ ടെക്നോളജി പരിമിതമായ ചില സമയങ്ങളിൽ നമ്മുക്ക് യു.എസ് ൻ്റ അല്ലെങ്കിൽ മറ്റും രാജ്യങ്ങളിലെ സഹായം അഭ്യർത്ഥിക്കാം നയതന്ത്രബന്ധം നല്ലതാണെങ്കിൽ ചൈനയുടെ സഹായം നോക്കാം ഒരുപാട് ടെക്ക്നൊളജി ഉള്ള രജ്യമല്ലെ ചൈന.
@rekhaanand3918
@rekhaanand3918 2 ай бұрын
ലക്ഷ്മണൻ എന്നയാളുടെ ദാബയുടെ അടുത്ത് ഒരു വലിയ ആൽമരം കണ്ടുവോ പഴയ വിഡിയോയിൽ .. അത് അന്ന് ഒഴുകി പോയിട്ടുണ്ടെങ്കിൽ അതിലൊക്കെ പിടിച്ചു കിടന്നാൽ രക്ഷപെടാൻ സാധ്യതയില്ലേ ..എത്ര വലിയ ഒഴുക്കാണെങ്കിലും ...🙏🙏ദൂരെയുള്ള തീരങ്ങളിലും പരിശോധിക്കൂ 🙏
@gopakumart.r.7170
@gopakumart.r.7170 2 ай бұрын
അതെന്താ ഈശ്വർ അങ്ങ് ചെന്നാലുടനെ അർജുനെ എടുത്തങ്ങു കൊടുക്കുമോ. അദ്ദേഹത്തെ കുറ്റപ്പെടുത്തരൂ തെ
@AbdulKarim-ed6tv
@AbdulKarim-ed6tv 2 ай бұрын
പത്രം വായിക്കാത്ത വൻ വായിക്കുന്നവനേക്കാൾ സത്യത്തോട് അടുത്തവനാണ്....എന്ന് ഒരു ആംഗ്ലേ യ ഉദ്ധരണി സിറാജ് പത്രത്തിൽ പണ്ട് വായിച്ചത് ഓർക്കുന്നു 😮😮
@BaburajBabu-m1w
@BaburajBabu-m1w 2 ай бұрын
സിറാജു വായിച്ചാലും അങ്ങിനെ തന്നെ പത്രം അല്ലെ 😂
@Joe-d8g
@Joe-d8g 2 ай бұрын
With decades of experience at sea / water let me mention, that no experience will help in diving in a water that moves 6 knots per hour , It need some calculation/ heavy equipments/ sophisticated diving gears . In a monsoon river there are many challenges than pure confidence. You dive in one spot and by the time you are at 15-20 feet you will be somewhere else
@beenacm6663
@beenacm6663 2 ай бұрын
🙏🙏🙏
@alexanderpi4751
@alexanderpi4751 2 ай бұрын
Please, don't say any comments...
@aneeshbabu9562
@aneeshbabu9562 2 ай бұрын
മമ്പാട് ഉണ്ട്‌ മുങ്ങൽ വിദേജതർ
@shanavaskamal
@shanavaskamal 2 ай бұрын
this operation should stop with in 3 days if no result
@kukku22
@kukku22 2 ай бұрын
Will you say the same if it was your family member??
@PrasanthPrasanth-g7y
@PrasanthPrasanth-g7y 2 ай бұрын
Shaja
@tennysamzachariah9180
@tennysamzachariah9180 2 ай бұрын
Why you are happy 1:49
@Rex8709.....
@Rex8709..... 2 ай бұрын
Shajan scaria 100 o/o jenuine
@acsajanpeermade2035
@acsajanpeermade2035 2 ай бұрын
അമൈരശിരസ്ക്കൻ അഥവാ ശുനക ശുക്ല സന്താനം അറിഞ്ഞിട്ട പേരുകളാ.
@lucyjoy-b8m
@lucyjoy-b8m 2 ай бұрын
ചന്ദ്രനിൽ ഇറങ്ങാം genganadhiyl ഇറങ്ങാൻ nad പുരോഗമിച്ചിട്ടില്ല
@smithasmitha4880
@smithasmitha4880 2 ай бұрын
Kittum ennathum Thirike varanam ennullath ororutharudeyum aagragam aanu....ithonnum oru naadakam alla Aviduthe sagacharyam athanennum ellarkum ariyaam Mannu maathram allallo Athilum mosam puzhayaanu...avark parimidhikal undallo....ee parayunnavark avide irunnu parayam...avide poyi nokiyittum parayanam
@idealarts969
@idealarts969 2 ай бұрын
രഞ്ജിത് ചെയ്ത തെറ്റ് എന്താ ?
@BaburajBabu-m1w
@BaburajBabu-m1w 2 ай бұрын
ആവശ്യം ഇല്ലാതെ വാചകം അടിക്കുന്നത് വേറെ പ്രശനം ഒന്നും ഇല്ല 😂😂😂
@lekshmyashok
@lekshmyashok 2 ай бұрын
Boskalis company use ചയ്യ് ഒരു ദിവസം കൊണ്ട് ചയ്യും
@AbdulAzeez-vt4ht
@AbdulAzeez-vt4ht 2 ай бұрын
മണ്ണ് മാന്തി കപ്പൽ ഉപയോഗിക്കണം
@aneeshbabu9562
@aneeshbabu9562 2 ай бұрын
അവരെ വിളിക്കു
@AbdulAsnaz-cf4kp
@AbdulAsnaz-cf4kp 2 ай бұрын
Shajan sir, boche has started his chali/cheeep/valippu games again. Saw his new posted video... Valochodichu boche vishamikukayanu... Fyi
@samjose08
@samjose08 2 ай бұрын
Please Stop this kind of discussion Marunadan. This will hurt the feelings of the family.....
@bijus54
@bijus54 2 ай бұрын
Aadyam koode irijkunnevene samsarikkan anuvadikku
@rosslill3349
@rosslill3349 2 ай бұрын
When srjun was missing , the next day itself they should have called military/ they do have all equipments/ it’s been 1 week now . Most of them did a floppy job in beginning /
@dukemachan
@dukemachan 2 ай бұрын
Ayalkoodi nthelum parayan time kodukoo shajiii
@aashinantony6046
@aashinantony6046 2 ай бұрын
Njangal marunadananu ellam sari sariyayi kandethunnu samsaram polum abhinayam shajan kuthithiruppan sukhippicha samsaram muthu kadinodu chernnulla abhinayam anne marunadan konduvannu. Oommen chandi sariyalla avarude family sariyalla marunadan matram sariyanu panam sambadikkan oro janmangal
@tomONcall
@tomONcall 2 ай бұрын
മൂളിക്കൊടുക്കുന്ന ആളെ സമ്മതിക്കണം 😂
@chinthatube9188
@chinthatube9188 2 ай бұрын
ദുരന്തനിവാരണ ഫണ്ട്‌ 2000 കോടിക്ക് മുകളിൽ കർണാടകയ്ക്ക് ഉണ്ടത്രേ.. അതിൽ എത്ര കോടി അടിച്ചു മാറ്റാം ഇതിന്റെ പേരിൽ! അതും ഒരു കാരണം ആയിക്കൂടെ?
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 85 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 57 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 24 МЛН