വരനെ ആവശ്യമുണ്ട് ആദ്യ വിവാഹം ആണ് യാതൊരു ബുദ്ധിമുട്ടുകളും ഇല്ല അനുയോജ്യരായവർ മുന്നോട്ട് വരിക

  Рет қаралды 89,978

Ideal Matches

Ideal Matches

Күн бұрын

ആദ്യ വിവാഹം ആണ് നല്ല മോളാണ് ഉപ്പാന്റെ സാമ്പത്തിക സ്ഥിതി മോശമായ കാരണം വിവാഹം വൈകിയതാണ് അനുയോജ്യരായവർ മുന്നോട്ട് വരിക

Пікірлер: 123
@orustarfamily3162
@orustarfamily3162 11 ай бұрын
എത്രയും പെട്ടെന്ന് നല്ലൊരു ഇണയെ കിട്ടട്ടെ ❤
@anvarsadathambu
@anvarsadathambu 11 ай бұрын
എത്രയും പെട്ടന്ന് നല്ലൊരു ആലോചന ശെരിയാക്കി കൊടുക്കണേ... അള്ളാഹ് 🤲🤲
@SulikaKalathigal
@SulikaKalathigal 11 ай бұрын
എത്രയും പെട്ടെന്ന് ഹയർ ആയ ഒരു ഭർത്താവിനെ കിട്ടട്ടെ 🤲🏻
@Faris4632-n4u
@Faris4632-n4u Ай бұрын
ന്നാ തനിക്ക് കെട്ടിക്കൂടെ
@shahzinsanu5293
@shahzinsanu5293 11 ай бұрын
മാഷാ അള്ളാഹ് എത്രയും പെട്ടന്ന് ഷറഫു താത്താക്ക് നല്ലൊരു ഇണയെ കിട്ടട്ടെ 🤲🤲🤲
@mujeebrahman3389
@mujeebrahman3389 9 ай бұрын
അല്ലാഹുവിന്റെ കുതിർത്തുകൊണ്ട് നല്ല ആലോചന കിട്ടട്ടെ എല്ലാവരും ദുആ ചെയ്യണം
@Faris4632-n4u
@Faris4632-n4u Ай бұрын
ന്നാ തനിക്ക് കെട്ടിക്കൂടെ കോയാ
@മലയാളി-ള1ച
@മലയാളി-ള1ച 11 ай бұрын
നല്ലൊരു പൊന്നുപ്പ. വേഗം ശരിയാവട്ടെ
@room-tv-cctv
@room-tv-cctv 9 ай бұрын
അതോണ്ടാണല്ലോ മോള് ഇങ്ങനെ നിന്ന് പോയത്
@shameemcp894
@shameemcp894 11 ай бұрын
കല്യാണം വേഗം ശരിയാവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.
@moosankutty9091
@moosankutty9091 11 ай бұрын
വയസ്സ് ജില്ലയിൽ നോക്കി ഇനിയും വയസ്സ് കൂട്ടണ്ട ആഗ്രഹമുണ്ടെങ്കിൽ പെട്ടെന്ന് കാര്യം നടത്തിക്കൊടുക്കുക
@bindujose1592
@bindujose1592 11 ай бұрын
വളരെ നല്ല കാര്യം ഇങ്ങനെ ഒരു വിഡിയ ചെയ്യുന്നതിന്
@sharafudheenkanjirala8696
@sharafudheenkanjirala8696 11 ай бұрын
40 vayas vivaham kazhijilla duaayil ulpeduthane
@sharafudheenkanjirala8696
@sharafudheenkanjirala8696 11 ай бұрын
Areekod
@mushrifalatheef2263
@mushrifalatheef2263 11 ай бұрын
@@sharafudheenkanjirala8696 ningalk vendiyano
@rasheedkunnuvila8364
@rasheedkunnuvila8364 11 ай бұрын
താൽപര്യമുണ്ടെങ്കിൽ ഇതുതന്നെ നോക്കമല്ലോ
@subairk4022
@subairk4022 9 ай бұрын
​@@sharafudheenkanjirala8696പെണ്ണ് ഉണ്ടോ
@t.p.muhammedunnithaikkandi867
@t.p.muhammedunnithaikkandi867 11 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ
@zahrahassan8748
@zahrahassan8748 11 ай бұрын
Masha allah, നമ്മുടെ നാട്ടിൽ എത്തിയല്ലോ 😍😍😍
@raihanamolu7925
@raihanamolu7925 11 ай бұрын
എന്റെയും നാടാണ്
@ubaidpookat8212
@ubaidpookat8212 8 ай бұрын
എത്രയും പെട്ടെന്ന് കല്യാണം ശരിയാവട്ടെ എല്ലാവരും പ്രാർത്ഥന ചെയ്യുക🤲🤲🤲
@BushrabiValiyakath
@BushrabiValiyakath 11 ай бұрын
Ethreyum petten oru inaye kittate aameen
@AbdulAziz-ul3vb
@AbdulAziz-ul3vb 11 ай бұрын
മലപ്പുറത്താ ഇത് പോലെ ഉള്ളതും ഒഴിവാക്കിയതും ആയ കുട്ടികൾ.മലപ്പുറത്തെ പണക്കാരുടെ കല്ല്യാണത്തിന്റെ മിഠായി കൊടുക്കുന്നതും മറ്റ് അനാചാരങ്ങളും കല്ല്യാണത്തിന്റെ മറ്റ് കച്ചറ പരിപാടികൾ കുറച്ചും.ഒരു ഹംജ്ജും ഒരു ഉംറയും ചെയ്ത് കൂടുതൽ ചെയ്യാൻ ഉദ്ദേശിക്കുന്ന ഹജ്ജിന്റെ ഉംറയുടെ കാശും ഉണ്ടെങ്കിൽ ഒരുപാട് കുട്ടികളുടെ കല്ല്യാണത്തിന് സഹായിക്കാൻ പറ്റും എത്രയൊ പണക്കാർ ഉണ്ടിയിട്ടും ആളുകളെ സഹായിക്കുന്നവരിൽ കൂടുതൽ മറ്റ് ജാല്ലക്കാർ ആണ് യൂസഫലിക്കാനെ പോലെ . മലപ്പുറത്തെ ആളുകൾ തള്ളലിന് ഒരു കുറവുമില്ല
@orurasathinu5064
@orurasathinu5064 9 ай бұрын
ഇവർ സഹായിക്കുന്നത് മറ്റാരെയും അറിയിച്ചു ആയിരിക്കില്ല.
@subairk4022
@subairk4022 9 ай бұрын
ഉവ്വാ
@afzupl
@afzupl 5 ай бұрын
മലപ്പുറത്ത് മാത്രമല്ല എല്ലായിടത്തും ഉണ്ട് തോന്നിവാസം , അത് മാത്രമല്ല കല്യാണം ഇസ്ലാമില്‍ വളരെ ലളിതമാണ് , ബാക്കിയെല്ലാം നമ്മുടെ കൊട്ടിക്കൂട്ടലുകളും അനാവശ്യ പ്രവൃത്തികളുമാണ്.
@ShareefaBeevi-s7y
@ShareefaBeevi-s7y 9 ай бұрын
എന്തായാലും 40 വയസ്സ് ഉണ്ടെങ്കിലും അത്ര പ്രായം തോന്നുന്നില്ല
@haseenahaseena1265
@haseenahaseena1265 11 ай бұрын
38 age vivaham kazhinjilla duaayil ulpedthene
@EbrahimKalappattil
@EbrahimKalappattil 11 ай бұрын
@@sadakkath9954 സ്ഥലം കുടുംബം
@EbrahimKalappattil
@EbrahimKalappattil 11 ай бұрын
മെസ്സേജ് വിട്ടാൽ പോര മറുപടി കൊടുക്കണം ദുഹാ കൊണ്ട് മാത്രം കാര്യമില്ല
@abushamil9664
@abushamil9664 10 ай бұрын
Ha
@abushamil9664
@abushamil9664 10 ай бұрын
​@plice
@abushamil9664
@abushamil9664 10 ай бұрын
​@@sadakkath9954Plice
@salamsalam-bi8ty
@salamsalam-bi8ty 5 ай бұрын
എനിക്ക് 58 വയസ്സുണ്ട് ഭാര്യ മരണപ്പെട്ടു ഇതുപോലെ 45 കഴിഞ്ഞ ആരെങ്കിലും ഉണ്ടോ
@sundareepv5391
@sundareepv5391 3 ай бұрын
55 കഴിഞ്ഞത് നോക്ക്
@Bismillah123-l6f
@Bismillah123-l6f 11 ай бұрын
എത്രയും പെട്ടെന്ന് തന്നെ ഒരു ഇണയേ കിട്ടട്ടേ
@sameenabeegammk7820
@sameenabeegammk7820 11 ай бұрын
ആമീൻ
@HabeebTT-lh8hl
@HabeebTT-lh8hl 11 ай бұрын
50 വയസ്സുള്ള ആളാകും ബോൾ പേരകുട്ടികൾ എന്തായാലും ഉണ്ടാവൂലേ
@muhammedvp5408
@muhammedvp5408 11 ай бұрын
ആമീൻ🤲🤲🤲
@shamseervm1249
@shamseervm1249 11 ай бұрын
മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത് ആണെല്ലോ ഈ ഗതികേട്, ഇസ്ലാമിൽ 100% വിവാഹ ചിലവ് വരെ വരൻ അങ്ങോട്ട് കൊടുക്കണം എന്നാണ്, 😪.... മലപ്പുറം ജില്ലയിൽ ഇതുപോലെ ഇഷ്ടം പോലെ ഉണ്ടെന്നാണ് അറിവ്...മത പ്രഭാഷണതിന്നു യാതൊരു കുറവും ഇല്ല... എന്നിട്ടും 🤔🤔
@abcd2999
@abcd2999 11 ай бұрын
മുജാഹിദ് കൾ ഒക്കെ വന്നതോടെ ഇസ്സത്ത് നഷ്ട്ടപ്പെട്ടു
@jkk2464
@jkk2464 11 ай бұрын
​@@abcd2999😂😂😂ബബബ
@AbdulAziz-ul3vb
@AbdulAziz-ul3vb 11 ай бұрын
മലപ്പുറത്ത് മിഠായി കൊടുക്കുന്ന കല്ല്യാണത്തിന്റെ മറ്റ് ആഘോഷങ്ങളുടെ കാശ് ഉണ്ടെങ്കിൽ ഒരു ചെറിയ കല്ല്യാണം നടത്താം.പിന്നെ ഇഷ്ടം പോലെ ഹജ്ജിനും ഉംറക്കും വരുന്നു.ഒരു ഉംറയും ഒരു ഹജ്ജും ചെയ്ത് ബാക്കി ഹജ്ജിനും ഉംറക്കും കരുതിയത് ഇത് പോലെ പാവപ്പെട്ട ആർക്കെങ്കിലും കല്ല്യാണത്തിന് കൊടുത്താൽ അതിൽ കൂടുതൽ കൂലി കിട്ടും
@abcd2999
@abcd2999 11 ай бұрын
@@AbdulAziz-ul3vb കല്യാണ ചിലവ് പൊതുവെ മലപ്പുറത്ത് കുറവ് ആണ് മറ്റു പല ജില്ലകളെയും വെച്ച് നോക്കുമ്പോൾ
@AbdulAziz-ul3vb
@AbdulAziz-ul3vb 11 ай бұрын
@@abcd2999 ബെസ്റ്റ് ഇപ്പൊ ഒരുത്തൻ കെട്ടി വന്നിട്ടുള്ളു.മിഠായി കൊടുക്കുന്നത് തന്നെ വലിയ സംഖ്യകൾക്കാ അതാണ് തുടക്കം
@kunjumanmp5786
@kunjumanmp5786 11 ай бұрын
Ethra yum pettann kalyanam sariyavatte
@nafe809
@nafe809 11 ай бұрын
30 വയസിന് താഴെയുള്ള 2 കുട്ടികളെ ആവശ്യമുണ്ട് എന്റെ സഹോദരൻമാർക്കാണ്
@yakoobmarad415
@yakoobmarad415 11 ай бұрын
ഡിവസ് പറ്റുമോ 20വയസ്സ് ആണ്
@sumayya4882
@sumayya4882 11 ай бұрын
​@@yakoobmarad415നിങ്ങളുടെ ജില്ല ഏതാണ്
@paachoos84p99
@paachoos84p99 11 ай бұрын
Patum .evedeyaa place.details
@NiyasNiyas-lu2je
@NiyasNiyas-lu2je 11 ай бұрын
​@@yakoobmarad415 നമ്പർ തരുമോ
@yakoobmarad415
@yakoobmarad415 11 ай бұрын
കോഴിക്കോട് ചാലിയം
@latheeflatheef1737
@latheeflatheef1737 11 ай бұрын
Hi ബ്രോ നിങ്ങൾ ആലപ്പുഴ ജില്ലയിൽ ഒന്നു വന്നു വിഡിയോ ചെയ്യരുതോ ബ്രോ 😒😒മലപ്പുറം മാത്രം തന്നെ കറങ്ങാതെ
@IMatches
@IMatches 11 ай бұрын
8891313437
@alimiyan9082
@alimiyan9082 11 ай бұрын
Inte brother num oru penukutti venam yatheem aaya 25 vayassinu thazhe ulla vidyabhyasam ulla kuttikale avishyam
@room-tv-cctv
@room-tv-cctv 9 ай бұрын
അവന്റെ യോഗ്യതയും അയോഗ്യതയും പറയൂ
@shahala-jb2fj
@shahala-jb2fj 9 ай бұрын
​@@room-tv-cctvundo ente cassinn aan?
@abhiashantony9930
@abhiashantony9930 8 ай бұрын
Nijan unda
@ramsheenamuneeframsheena9049
@ramsheenamuneeframsheena9049 11 ай бұрын
Ente friendinu vare veanam 2nd. Marriage Aanu oru mon undu boy age 12
@ചിന്നുമോൾ
@ചിന്നുമോൾ 11 ай бұрын
ജില്ല ഏതാണ്
@EbrahimKalappattil
@EbrahimKalappattil 11 ай бұрын
Hii
@ramsheenamuneeframsheena9049
@ramsheenamuneeframsheena9049 11 ай бұрын
@@ചിന്നുമോൾ Thrissur
@abushamil9664
@abushamil9664 10 ай бұрын
ഡിവോസ് ആണോ.. എവിടെയാ
@musthafamangattil
@musthafamangattil 9 ай бұрын
Hello
@ammuthrikkakara2824
@ammuthrikkakara2824 11 ай бұрын
എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ
@safiyapocker6932
@safiyapocker6932 11 ай бұрын
ആമീൻ
@afsalrahman5874
@afsalrahman5874 9 ай бұрын
അസലാമുഅലൈക്കുഠ
@mariammajohn2504
@mariammajohn2504 10 ай бұрын
Eniku oru sahodharan und42 vayas Christian ane oru penkutiye avasyam und pathnamthitta District ane adhya vivaham ane
@rabiyaeyyalath5133
@rabiyaeyyalath5133 11 ай бұрын
Aameen
@afsalrahman5874
@afsalrahman5874 9 ай бұрын
വേണഠതരുമോ
@moosankutty9091
@moosankutty9091 2 ай бұрын
10 കൂടി ടി കഴിഞ്ഞാൽ 50.ആകും
@RaheemP-zq4wc
@RaheemP-zq4wc 6 ай бұрын
Nanthayarnekvalenerettukananam
@aminaengapuzha8622
@aminaengapuzha8622 11 ай бұрын
20 വയസ്സായ ഒരു പെൺകുട്ടിയെ എറൻ റ മോന് വേണ്ടിയിരുന്ന് കാണാൻ ഭംഗി വേണം
@muhammadmuhammad2844
@muhammadmuhammad2844 11 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@suhrabim2746
@suhrabim2746 9 ай бұрын
@ClintClint-fm7tx
@ClintClint-fm7tx 5 ай бұрын
Christian akumo
@shamsuvtm324
@shamsuvtm324 11 ай бұрын
തലശ്ശേരി യിൽ കെട്ടിക്കുമോ
@sharafudheenkanjirala8696
@sharafudheenkanjirala8696 11 ай бұрын
30 vayasen thayeyulla 2 kuttikale avishyamund ante sahodaragalkan
@ashiquevlogger9080
@ashiquevlogger9080 3 ай бұрын
👍👍👍
@nizamabdul8351
@nizamabdul8351 7 ай бұрын
T. V. M. Avarkku. Thalparim. Illa.
@Mashaallah-q7h
@Mashaallah-q7h 2 ай бұрын
No femand fast marriage😂😂😂😂
@abdullatheef2215
@abdullatheef2215 8 ай бұрын
46 vayasayi 45 vayasin kuravulla nayer yuvadiye vennam
@HasainarKM-ez9js
@HasainarKM-ez9js 11 ай бұрын
anik 50 yr I from Mangalore I am married 5 children
@rabiyasulaimanrabiyasulaiman
@rabiyasulaimanrabiyasulaiman 11 ай бұрын
🤲🤲
@Mashaallah-q7h
@Mashaallah-q7h 2 ай бұрын
No caste.... Good😂😂😂
@afsalrahman5874
@afsalrahman5874 9 ай бұрын
നബർആണ്
@mirashmubashir6743
@mirashmubashir6743 11 ай бұрын
@afsalrahman5874
@afsalrahman5874 9 ай бұрын
അഫ്സൽ
@afsalrahman5874
@afsalrahman5874 9 ай бұрын
എന്റപേര്
@Mashaallah-q7h
@Mashaallah-q7h 2 ай бұрын
Handicapped dange life married after😂😂😂😂
@razirockz
@razirockz 10 ай бұрын
ഇത് എന്തിനാ വിവാഹം ചെയുന്നെ
@nusrathismayeel1767
@nusrathismayeel1767 10 ай бұрын
E prayamanu padachone kanak kootiyathenkil namale aarum athine chodyam cheyan aalalla .ellathinum oru samayamund
@orustarfamily3162
@orustarfamily3162 9 ай бұрын
Correct
@afsalrahman5874
@afsalrahman5874 9 ай бұрын
എനിക്ക് നിങളുടെനബർ
@Abdalull
@Abdalull 11 ай бұрын
Na)llad.v.barthavine.kittatte
@sabeerputhiyadath8639
@sabeerputhiyadath8639 11 ай бұрын
ആമീൻ
@nasruaslami6310
@nasruaslami6310 11 ай бұрын
Ameen
@nazneenaysha6119
@nazneenaysha6119 11 ай бұрын
🤲🤲🤲
@shamediaentertainment2634
@shamediaentertainment2634 11 ай бұрын
🤲🤲🤲🤲
@kr3390
@kr3390 11 ай бұрын
ആമീൻ
@baboos6398
@baboos6398 11 ай бұрын
🤲🤲🤲
@aharafkadav1136
@aharafkadav1136 11 ай бұрын
🤲🤲🤲
@sharafudheenkavungal2917
@sharafudheenkavungal2917 11 ай бұрын
🤲🤲🤲
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 9 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 19 МЛН
വരനെ ആവശ്യമുണ്ട്
10:56
Different Marriage Platform
Рет қаралды 403 М.
വരനെ ആവശ്യമുണ്ട്
12:35
Different Marriage Platform
Рет қаралды 57 М.
വരനെ ആവശ്യമുണ്ട്
11:25
Different Marriage Platform
Рет қаралды 24 М.
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 9 МЛН