ബാർബർ ജോലിക്കാരെ പറ്റൂല മുടി മുറിക്കാൻ പിന്നെ മെഡിക്കൽ കോളജിൽ അല്ലെ പോവുക പടച്ചോൻ്റെ തുണ ഉണ്ടാവും സാലിഹ് ആയ ഒരു ബർത്താവിനെ കിട്ടട്ടെ അമീൻ
@IMatches6 ай бұрын
😂😂👏👏
@abdulnisar70196 ай бұрын
നേരായ vazhikk ന്തു ജോലിയും ചെയ്യാം ഈ കളിയാക്കുന്നവർ ചിലവിനു tharumo
@Faylakah54816 ай бұрын
ഒരു barberറെ വിവാഹം കഴിക്കാൻ എത്ര സ്ത്രീകൾ തയ്യാറാണ്? ഒരു സ്ത്രീ barberറെ നിരസിച്ചാൽ അത് അവളുടെ choice. പക്ഷേ, പുരുഷൻ അതേ കാര്യം ചെയ്യുമ്പോൾ, അത് കുറ്റകരമാണ്.
@abdulnisar70196 ай бұрын
@@Faylakah5481 👍🏻
@fasil_ibnu_muhammad25385 ай бұрын
ന്റെ നാട് മുട്ടാഞ്ചേരി അതിലുപരി നാട്ടുക്കാരനും bro തുല്യൻ ആയ ആളുടെ പെങ്ങൾ നാഥൻ പെട്ടെന്ന് വിവാഹം റെഡിയാക്കി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@rafinesi8406 ай бұрын
ബാർബർ കുടുംബം എന്താണ് പ്രശ്നം അവർ എന്താ മനുഷ്യർ അല്ലെ? 365 ദിവസം ജോലിയുള്ള ആളുകൾ ആണ് ബാർബർ ജോലി.... എന്തായാലും ഈ സഹോദരിക്ക് അനുയോജ്യമായ പയ്യനെ കിട്ടട്ടെ.... 🥰🤲🏻
@Faylakah54816 ай бұрын
😂ഒരു barberറെ വിവാഹം കഴിക്കാൻ എത്ര സ്ത്രീകൾ തയ്യാറാണ്? ഒരു സ്ത്രീ barberറെ നിരസിച്ചാൽ അത് അവളുടെ choice. പക്ഷേ, പുരുഷൻ അതേ കാര്യം ചെയ്യുമ്പോൾ, അത് കുറ്റകരമാണ്.😂
@Sana4455-I9n5 ай бұрын
ബാബർ കുടുംബം എന്ന് പറഞ്ഞാൽ... ഒസ്സ.. എന്ന് മുസ്ലിങ്ങൾ പറയും... ഇങ്ങനെയുള്ള കുടുംബങ്ങളിൽ നിന്നും പുരുഷന്മാർ വിവാഹം കഴിക്കുന്നത് അപൂർവ്വമാണ്... ഒസ്സാ കുടുംബത്തിൽപ്പെട്ട ആരെങ്കിലും തന്നെ മാത്രമേ വിവാഹം കഴിക്കുകയും ചെയ്യുകയുള്ളു.... ഉദാഹരണത്തിന് നായർ കുടുംബത്തിലുള്ളവർ നായരെ വിവാഹം കഴിക്കൂ എന്ന് പറയും പോലെ തന്നെ... ഒസാ കുടുംബത്തിൽ പെട്ടവരാണ് മുസ്ലിം കുട്ടികൾക്ക് തലമുടി എടുക്കുന്നത്.. പ്രസവിച്ച് 40 ന് എടുക്കുന്ന ആളുകൾ...
@siddiqusidfue34106 ай бұрын
ക്ഷമിച്ചു അല്ലാഹുവിനോട് തവക്കൽ ചെയ്തു ജീവിക്കുക.. അതിന്റ സമയം ആകുമ്പോൾ നടക്കും.35ൽ കല്യാണം കഴിഞ ഒരു സഹോദരിയാണ് ഞാൻ.
@niyazrihan75546 ай бұрын
👍🏻
@SananasrinHananasrin-im1dk5 ай бұрын
@@niyazrihan7554entea sahodaran pennu kittuvaan dua cheyyumoo
@Shareef-l3g6 ай бұрын
സീനത്തിന് നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ഹൈറായ ഒരു ജീവിതം രണ്ടു പേർക്കും ഉണ്ടാവട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
@sebilthurakkal65316 ай бұрын
Aameen 🤲🤲
@rafeekk42596 ай бұрын
ഈ കുട്ടിക്ക് പടച്ച റബ്ബ് അർഹതപ്പെട്ട നല്ലൊരു ഭർത്താവിനെ കൊടുക്കട്ടെ 🤲
@abdulnisar70196 ай бұрын
🤲🏻🤲🏻
@rasheedrasheed33245 ай бұрын
🤲🤲🤲
@abdulazeezazeezazeez12686 ай бұрын
9:10 ഞാൻ ബാർബറാണ്. ഞങ്ങൾ ബാർബർ ഫാമിലിയുമാണ്. നൂറു കണക്കിന് വര്ഷങ്ങളായി പതിനായിരക്കണക്കിന് ബാർബർമാർ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിയ്ക്കുന്നു. എന്റെ കുടുംബത്തിൽ തന്നെ ഇഷ്ടം പോലെ പെൺകുട്ടികളെ ബാർബർ കുടുംബം അല്ലാത്തവർ കല്യാണം കഴിച്ചിട്ടുണ്ട്. അത് പോലെ തിരിച്ചും. ഇവരുടെ പ്രശ്നം തികച്ചും വ്യക്തി പരമാവാനെ സാധ്യതയുള്ളൂ. കാരണം ഇവർക്ക് വിദ്യാഭ്യാസമുള്ളത് കൊണ്ട് അതേ katagariyilulla പയ്യന്മാർ തന്നെ വേണം എന്ന നിലപാടിൽ കാത്തിരുന്ന് പ്രായം കഴിഞ്ഞു പോയാതാവാം. പൊതുവെ ഒരു നാല്പത്,42 വയസുകാരായ ഈ ഫാമിലിയിലെ ചെറുപ്പക്കാർ ഉയർന്ന വിദ്യാഭ്യാസം നേടാത്തവരാണ് ബഹു ഭൂരിഭാഗം പേരും. അതു കാരണം തന്നെ കാത്തിരുപ്പ് നീണ്ടു പോയതവാം ഒരുകാരണം. പുല്ലാളൂർ മുസ്ലിംകളിലെ യഥാസ്തിക വിഭാഗക്കർ തിങ്ങിപ്പാർക്കുന്ന ഒരു ഏരിയ കൂടിയാണ്. ഒരു പക്ഷെ കാക്ക കാരണവന്മാരുടെ വിധി വിലക്കുകൾക്ക് സുന്ദരമായ ഇസ്ലാമികധ്യാപനത്തെക്കാൾ വിലനൽകുന്ന ഈ വിഭാഗത്തിന്റെ നിലപാടുകളും ഒരു കാരണമായേക്കാം. അല്ലാതെ പരിശുദ്ധ ദീനുൽ ഇസ്ലാമിൽ ജാതി വ്യവസ്ഥ എന്നൊരു സാധനം ഉണ്ടെന്ന് ശത്രുക്കൾ പോലും പറയുമെന്ന് തോന്നുന്നില്ല.
അതേ ബാർബർ എന്ന് പറഞ്ഞു ആരും മടങ്ങി പോകാൻ സാധ്യത കുറവ് ആകുന്നു പ്രതേകിച്ചു ഇപ്പോൾ പെണ്ണ് കിട്ടാത്ത സമയം ആയത് കൊണ്ട് ബാർബർ എന്ന് പറഞ്ഞു മടങ്ങി പോകാൻ സാദ്യത കുറവ് ആയി തോന്നുന്നു
@udutach45336 ай бұрын
ബാർബർ ഫാമിലി അങ്ങനെ ഒന്നും ഇല്ല നമ്മുടെ അടുത്ത ഒരു പാട് കുടുബംങ്ങൾ ഉണ്ട് നല്ല കല്യണം നടക്കുണ്ട് അത് ഒരു വിഷയം അല്ല. ചിലപ്പോൾ ചിലരുടെ അഭിപ്രായം ആയിരിക്കും മോൾ ക്ക് പടച്ചോൻ വിധിച്ചാൽ നടക്കും ഇന്ഷാ alha
@Faylakah54816 ай бұрын
😂ഒരു barberറെ വിവാഹം കഴിക്കാൻ എത്ര സ്ത്രീകൾ തയ്യാറാണ്? ഒരു സ്ത്രീ barberറെ നിരസിച്ചാൽ അത് അവളുടെ choice. പക്ഷേ, പുരുഷൻ അതേ കാര്യം ചെയ്യുമ്പോൾ, അത് കുറ്റകരമാണ്.😂
@sahadmp62566 ай бұрын
ഇത്താക്ക് നല്ലൊരു ജീവിതം കൊടുക്കണേ... അള്ളാ..
@bavapbava46376 ай бұрын
ഈ മോളെ വിവാഹം കഴിക്കുന്നവർ ഭാഗ്യവാൻമാർ👌 അത്രക്കും നിശ്കളങ്കമായ ഒരു മോള് നാഥൻ നല്ലൊരു ഭർത്താവിനെ എത്തിച്ച് കൊടുക്കട്ടെ🤲
@abdulnisar70196 ай бұрын
ആമീൻ
@rasheedrasheed33245 ай бұрын
Aameeeen
@brokenff-v2w2 ай бұрын
ആമീ
@manafmanaf17766 ай бұрын
ബാബർ ഫാമിലി ആയതിന് എന്താണ് പ്രശ്നം ബാർബർ പണി ചെയ്യാത്ത ആരെങ്കിലും ഉണ്ടോ ഈ ദുനിയാവിൽ ആ സഹോദരിക്ക് നല്ലൊരു പുതിയാപ്ലയെ കിട്ടട്ടെ
@Faylakah54816 ай бұрын
😂😂ഒരു barberറെ വിവാഹം കഴിക്കാൻ എത്ര സ്ത്രീകൾ തയ്യാറാണ്? ഒരു സ്ത്രീ barberറെ നിരസിച്ചാൽ അത് അവളുടെ choice 😂. പക്ഷേ, പുരുഷൻ അതേ കാര്യം ചെയ്യുമ്പോൾ, അത് കുറ്റകരമാണ്.😂😂
@Ayramujeeb12346 ай бұрын
ഞാനൊരു ബാർബർ ഫാമിലി ആണ് എനിക്ക് ബാർബർ അല്ലാത്ത ഒരുപാട് കാര്യങ്ങൾ വന്നിട്ടുണ്ട് ബാർബർ ഫാമിലി ആയിരുന്നെങ്കിൽ അങ്ങനെ വേണ്ടാതെ പോകണ്ടേ അതൊന്നും ഒരു പ്രശ്നമല്ല അല്ലാഹു സ്വാലിഹായ ഒരു ഇണയെ തരട്ടെ 🤲
സ്വാലിഹായ ഒരു വരനെ തന്നെ കിട്ടട്ടെ 🤲 ഉമ്മയെ കാണുമ്പോൾ സങ്കടമാവുന്നു
@azadalappuzha61476 ай бұрын
ഈ മോൾക്ക് നല്ലൊരു പുതിയാപ്ലയെ എത്രയും വേഗം അള്ളാഹു കൊടുക്കുമാറാകട്ടെ ആമീൻ...🤲🤲🤲
@user-cl8hf7jr4x6 ай бұрын
പടച്ചവൻ നല്ലൊരു ഇണയെ നൽകട്ടെ....
@noufalpt-zz8ji5 ай бұрын
ഈ സഹോദരിക്ക് എത്രയും പെട്ടെന്ന് സ്വാലിഹായ ഒരു ഇണയെ അല്ലാഹു എത്തിച്ചു കൊടുക്കട്ടെ. ആമീൻ 🤲
@alfalkhan47436 ай бұрын
പ്രഥമസൃഷ്ടിയാൽ ഇസ്ലാമിൽ ജാതീയത ഇല്ലെങ്കിലും വിവാഹാലോചനകൾ വരുമ്പോൾ ഇത് പ്രകടിപ്പിക്കുന്നവർ ഉണ്ട്. ഇത്തരം ഉച്ചനീചത്വങ്ങളെ സമൂഹം ചെറുത്തു തോൽപ്പിക്കണം
@hashimnn88966 ай бұрын
ഞാനൊരു ബാർബർ ഫാമിലിയാണ് എൻറെ ഉമ്മയുടെ കുടുംബം മൊത്തം ബാർബർ ഫാമിലിയാണ് എൻറെ വാപ്പയുടെ കുടുംബ മൊത്തം പാചക കുടുംബമാണ് എല്ലാ ജോലിക്കും അതിൻ്റേതായ അന്തസ്സുണ്ട് നമ്മൾ കക്കാനും പിടിച്ചു പറിക്കാനും പോകുന്നില്ലല്ലോ
@MuhammadnazimT6 ай бұрын
ഇസ്ലാമിൽ അങ്ങനെ ഒന്നില്ല എല്ലാരും തുല്യർ
@ajnuz5176 ай бұрын
Apo ivar islam alle
@sulthanduckchickpoultryfar38336 ай бұрын
അതിനർത്ഥം ഇവർ ഇസ്ലാംഅല്ല എന്നാണോ @@ajnuz517
@cs730136 ай бұрын
ആരാ പറഞ്ഞത് . ഇ. നൂനാ ..
@MuhammedAdnan-v9v6 ай бұрын
@@ajnuz517anne moyande
@MuhammedAdnan-v9v6 ай бұрын
@@cs73013ullad paranju 😊
@sameermp-in4bv6 ай бұрын
ഏതു പു....🌹 വിൽനിന്ന് വന്നവനും നല്ല മൊഞ്ചിൽ നടക്കുന്നുണ്ട് എങ്കിൽ അതിന്റെ പുറകിൽ ഒരു ബാർബർ ഉണ്ടാവും ഇന്ഷാ allah ശരിയാകും 👍
@SayedSayed-vr3ey6 ай бұрын
സീനത്തിന് പറ്റിയ നല്ല വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ ആമീൻ 🤲
@jinshidjidu98286 ай бұрын
ആമീൻ
@ansar222bathi86 ай бұрын
Aameen
@rasheedrasheed33245 ай бұрын
Aameeeen
@abdulnisar70196 ай бұрын
സാധാരണ ഇപ്പോൾ പെണ്ണിന്റെ വീട്ടുകാർക്ക് ആണ് നല്ല ജോലി നല്ല വിദ്യാഭ്യാസം ഒക്കെ വേണം, എൻടെ കല്യാണം ലേറ്റ് ആയി 32 age,,,, പാവപ്പെട്ട അത്യാവശ്യം സൗദര്യം ഉള്ള ദീനീപരമായി നല്ല പെണ്ണ് ആയാൽ മതി,,,, ഞാൻ കണ്ണൂർ ആണ്,,,,,, കുട്ടികൾ ഇല്ലാത്ത സെക്കന്റ് ആയാലും പ്രശ്നം ഇല്ല,
@soudashamas18216 ай бұрын
Ee chanenil കുട്ടികളുടെ height koode പറയുന്നത് നല്ലടായിരിക്കും. വീഡിയോയിൽ അത് identify ചെയ്യാൻ പ്രയാസമായിരിക്കും
@mirshadclt6 ай бұрын
എന്റെ അഭിപ്രായത്തിൽ ഇപ്പോൾ ബാർബർ മാർക്ക് ഒക്കെ നല്ല വരുമാനമാണ് ഗൾഫിൽ പണിയെടുക്കുന്നവർക്ക് പോലും ഇത്ര കിട്ടില്ല
ഞാൻ ബാബർ ഫാമിലി യീൽ പെട്ട ആളാണ് ഞങ്ങൾക്ക് ഒന്നും ഇങ്ങനയുള്ള അനുഭവം ഇല്ലബാർബർ ഫാമിലി യീൽതന്നെ ഇഷ്ടം പോലെ വിദ്യാഭ്യാസ മുള്ളവരുൻട് അവർ ക്കെല്ലാം യോജിച്ച വിവാഹം നടക്കുന്നു സീനത്ത്സീനത്തിനെൻധ്പറ്റി
@rasheedrasheed33245 ай бұрын
Sabbatthikam thanne
@yousufpk94436 ай бұрын
നല്ലൊരു വരനെ കിട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@samadkakkad19806 ай бұрын
ബാപ്പ മരിച്ചതാണ് വളരെ ഗൗരവത്തോടെ ഏറ്റെടുത്തു സംഹരിക്കേണ്ടതാണ് നല്ലത് വരട്ടെ
@abdulkareemavdvlog35436 ай бұрын
അസ്സലാമു അലൈകും ഹലോ പെങ്ങളെ ഒരിക്കലും അങ്ങനെ പറയരുത് ഞാൻ ഒരു ബാർബർആണ് ഞങ്ങളുടെ കുടുംബ്ബത്തിൽനിന്നും ഒരുപാട് പെണ്മക്കളെകല്യാണം കഴിച്ച് അയച്ചിട്ടുണ്ട് അവരൊക്കെ ബാർബർ ഫാമിലിതന്നെയാണ് (ഇപ്പോൾ പിന്നെ കുറച്ച്ആളുകൾ ഇറങ്ങിയിട്ടുണ്ട് ബാർബർഫാമിലി ആകുന്നത് കൊണ്ട്കുഴപ്പം ഇല്ലകല്യാണം കഴിക്കുന്ന പയ്യൻ ഈജോലിചെയ്യാതിരുന്നാൽ മതിഎന്ന്പറഞ്ഞിട്ട് )ഞങ്ങൾക്കൊന്നും ബാർബർ ജോലിയാണ്ചെയ്യുന്നതെന്നതിൽ ഒരുപ്രയാസവും ഇത്വരെ തോന്നിയിട്ടില്ല മാത്രമല്ല വളരെഅധികം അഭിമാനിക്കുന്നു ഇന്ഷാഅള്ളാ എത്രയുംവേഗം മോൾക്ക് അനുയോജ്യമായ വരനെ കിട്ടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🏻എന്റെയും കുടുംബ്ബത്തിന്റെയും പ്രാർത്ഥന എന്നുമുണ്ടാവും
@Faylakah54816 ай бұрын
💯 ഒരു barberറെ വിവാഹം കഴിക്കാൻ എത്ര സ്ത്രീകൾ തയ്യാറാണ്? ഒരു സ്ത്രീ barberറെ നിരസിച്ചാൽ അത് അവളുടെ choice. പക്ഷേ, പുരുഷൻ അതേ കാര്യം ചെയ്യുമ്പോൾ, അത് കുറ്റകരമാണ്.😂
@abdulkareemavdvlog35436 ай бұрын
😂
@whiteandwhite5456 ай бұрын
നല്ല ചുണയുള്ള ഒരു ചെറുപ്പക്കാരൻ വരും മോളെ മോളുടെ ജീവിതത്തിൽ, ദൈവം തമ്പുരാൻ അനുഗ്രഹിയ്ക്കട്ടെ.
@MaWayanad6 ай бұрын
നല്ലവിദ്യാഭ്യാസം ഉണ്ട് നല്ലൊരുജോലി ഉണ്ടെങ്കിൽ ബാർബറും ഇറച്ചികാരനും മീൻ കാരനും ഒന്നും പ്രശ്നമല്ല പണമാണ് പണമാണ് പണമാണ് പ്രശ്നം
@SatheeshAb-h8e5 ай бұрын
❤
@rifarifu996 ай бұрын
Enikk oru sis und 37 വയസ്സ്. ഉയർന്ന govt job ഉണ്ട്. ബാധ്യതകളില്ലാത്ത വരനെ ആവിശ്യമുണ്ട്.
@dileepkj98756 ай бұрын
8593075867
@yahkuzayyukannur21756 ай бұрын
എവിടെ സ്ഥലം
@nafeesathmKabeer4 ай бұрын
എവിടെ സ്ഥലം കണ്ണൂർ ആണ് എന്റെ സഹോദരൻ ഉണ്ട്
@muhammadaliali20536 ай бұрын
പടച്ചവൻ വലിയവനല്ലേ സീനത്തെ ഇന്ഷാ അല്ലാഹ് അനക്ക് റബ്ബ് നല്ല ഒരു പുയ്യാപ്ലനെ കൊണ്ടു തരട്ടെ ആമീൻ
@noorjahan70116 ай бұрын
എത്രെയും പേട്ടന്ന്നല്ല ഒരു വിവാഹം ശരിയായികിട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢
@arfathpa41066 ай бұрын
ഇനിയെങ്കിലും പെട്ടന്ന് നല്ല ഒരാളെ കിട്ടട്ടെ 🤲🏽🤲🏽🤲🏽 ആമീൻ 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽
@mohammedmusthafathottungal97666 ай бұрын
ഈ മോൾക്ക് നല്ല വരനെ കിട്ടും ഇശാ അള്ളാ ബാർബർ മനുഷ്യനല്ലോ
@aboobackertk51026 ай бұрын
ഞങ്ങൾ അല്ലാഹു വിനോടൂ പ്രാർത്ഥിക്കാം..നിങ്ങൾ ഞങ്ങൾക്കും വേണ്ടിയും പ്രാർത്ഥിക്കണം..
@sakariyasakariya18016 ай бұрын
ബാക്കി രണ്ട് പേരെ കല്യാണം കഴിഞ്ഞില്ലേ പിന്നെ ഇവരുടെ ക്കല്യാണം മാത്രം എന്തെ കഴിയാതിരുന്നത്. പാവം
@gafoorsha18716 ай бұрын
മിക്ക സ്ഥലങ്ങളിലും കണ്ടുകൊണ്ടിരിക്കുന്ന. ഒരു സമ്പ്രദായമാണിത് ബാർബർ മാരെ കുടുംബത്തിൽനിന്നും മറ്റുള്ളവർ കല്യാണം കഴിക്കില്ല അവർ പരസ്പരം കുടുംബത്തിലേക്കാണ് കല്യാണം കഴിപ്പിക്കുക അതിൻറെ കാരണം മറ്റുള്ളവർ അവരെ കുടുംബത്തിനും കല്യാണം കഴിക്കാത്തത് കൊണ്ടാണ് ഇസ്ലാമിൽ ജാതീയത ഇല്ല എന്ന് പറയും ഏറ്റവും കൂടുതൽ ജാതീയത ഉള്ളത് ഇസ്ലാമില അതിനുദാഹരണമാണ് ഈ ബാർബർ തൊഴിലെടുക്കുന്ന ഇക്കൂട്ടർ
@Faylakah54816 ай бұрын
ഒരു barberറെ വിവാഹം കഴിക്കാൻ എത്ര സ്ത്രീകൾ തയ്യാറാണ്? ഒരു സ്ത്രീ barberറെ നിരസിച്ചാൽ അത് അവളുടെ choice. പക്ഷേ, പുരുഷൻ അതേ കാര്യം ചെയ്യുമ്പോൾ, അത് കുറ്റകരമാണ്.
@Swadiq.n.k6 ай бұрын
നല്ലരു ഇണയെ കിട്ടട്ടെ🤲🤲🤲
@MPARAHEEMRAHEEM6 ай бұрын
ഇൻഷാ അള്ളാ ശരിയാവും ദുഹാ ചെയ്യുക
@shaijankuttusshaijan68416 ай бұрын
endhayalum ingane oru blog super. .. congratulations..... bro.. penkuttigalude jeevidham safe agum... ankuttigalk oru jeevidham kittum...
@safark82346 ай бұрын
പെട്ടെന്ന് നല്ലൊരു ഇണയെ കിട്ടട്ടെ... 🥰
@sidhiqueshabu16876 ай бұрын
പടച്ചവൻ നല്ല ഒരു വരനെ കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽആലമീൻ
@latheefk65154 ай бұрын
എന്റെ അനിയൻ ആലോചിക്കുന്നുണ്ട് പടച്ചവൻ ഹലാൽ ആക്കിയാൽ നടക്കും
@moosankutty90916 ай бұрын
ആദ്യമായിട്ടാണ് കേൾക്കുന്നത് ഇങ്ങനെ ഒരു അവസ്ഥ അസുഖം ശ്രദ്ധിക്കണം ഇൻഷാ അള്ളാ ശരിയാകും
@shabeerbooto83885 ай бұрын
എല്ലാ കവലകളിലും മുസ്ലിം സമുദായത്തിലെ എല്ലാ സംഘടനകളിലും പെട്ട ഉസ്ത്തദുമാർ തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ ഇസ്ലാമിലെ വിധിവിലക്കുകളും ചരിത്രവും പാരമ്പര്യവും പറഞ്ഞ് പ്രബോധനവും പ്രഭാഷണവും നടത്തുന്നത് ഒന്ന് മാറ്റി വെച്ച് മുസ്ലിം സമുദായത്തിൽ നടക്കുന്ന ഇത് പോലുള്ള അവഗണനക്കും അന്തവിശ്വാസത്തിനും അകറ്റി നിർത്തലിനും അയിത്തം കൽപ്പിക്കുന്നതിനെതിരെയും സംസാരിക്കാൻ രംഗത്ത് വരണം ഇസ്‌ലാമിലേക്ക് കടന്നു വരുന്ന പുതു വിശ്വാസികളുടെയും അവസ്ഥ ഇത് പോലെ ഒക്കെ തന്നെയാണ് അവരെ വിളിക്കുന്ന ഒരു പേരുണ്ട് കൂടിയവർ എന്നാണത് .. അവർക്ക് വേണ്ടി എല്ലാം ചെയ്തു കൊടുക്കും സമുദായം വീടും ജീവിതമാർഗങ്ങളും എല്ലാം പക്ഷേ വിവാഹ സംബന്ധമായ വിഷയങ്ങളിലാണ് യഥാർത്ഥ മുഖം പുറത്ത് വരിക കാരണം കൂടിയവന്മാർക്ക് അങ്ങനെ ഉള്ള കുടുംബത്തിൽ നിന്നും മാത്രമേ കല്ല്യാണം നടക്കാൻ പാടൊളളു അവിടെ താനാവും തറവാടും പാരമ്പര്യവു അന്തസ്സും ആഭിജാത്യവും കടന്ന് വരും ഇവർക്ക് ഈ പറഞ്ഞ മേന്മകൾ ഒന്നും തന്നെ അവകാശപ്പെടാൻ ഇല്ലല്ലോ വലിയ സദസുകളിൽ ഇസ്ലാമിക തത്വങ്ങളെ പറ്റിയും വിശ്വാസ പ്രമാണങ്ങളെ പറ്റിയും ചരിത്രവും ആയത്തും അദീസും ഒക്കെ നിരത്തി ഞങ്ങളിൽ ജാതീയമായ വേർതിരിവോ കാഴ്ചപ്പാടുളോ ഒന്നും തന്നെ ഇല്ല എല്ലാരും തുല്ല്യരാണ് എന്ന് പറഞ്ഞ് വലിയ വലിയ വർത്തമാനങ്ങൾ പറയാൻ മിടുക്കന്മാരാണ് പലരും പക്ഷേ കാര്യത്തോട് അടുക്കുമ്പോൾ എല്ലാം അങ്ങ് മറക്കും ്് അതാണ് പതിവ് എന്റെ നാട്ടിൽ.ഒരു കല്ല്യാണം നടന്ന കാര്യം കൂടി പറഞ്ഞു നിർത്താം ഒരുത്തൻ ഒരു ബാർബർ ഫാമിലിയിൽ ഉള്ള കുട്ടിയെ കണ്ട് പരസ്പരം ഇഷ്ടട്ട പെട്ട് കല്ല്യാണം വരെ എത്തി അന്നേരം ചെറുക്കന്റെ ഉപ്പാക്കും അവരുടെ കുടുംബത്തിൽ ഉള്ളവർക്കും മുന്നേ പറഞ്ഞ ജാതിയുടെയും പാരമ്പര്യവും താനവും തറവാടും തലപ്പൊക്കി വന്നു പക്ഷേ ചെറുക്കാൻ ആ ബന്ധത്തിൽ നിന്നും പിന്മാറാത്തത് കൊണ്ട് അവസാനം അവന്റെ മുമ്പിൽ അവന്റെ കുടുംബം ഒരു ഫോർമുല വെച്ചു കല്ല്യാണത്തിന് സമ്മതിക്കാം പക്ഷേ കല്ല്യാണം കഴിഞ്ഞ മൂന്ന് മാസത്തിനകം നീ വേറെ വീട് തരപ്പെടുത്തി താമസം മാറണം എന്ന് ആ ഉടമ്പടി ആ പയ്യൻ സ്വീകരിച്ചു ഇന്ന് അവനും അവളും വാടകയ്ക്ക് താമസിക്കുന്നു ഇത് അവന്റെ അനിയൻ എന്നോട് നേരിട്ട് പറഞ്ഞ കാര്യമാണ് ഇതാണ് നമ്മുടെ ചമുദായത്തിന്റെ ചില നിലപാടുകളും അവസ്ഥയും ഇങ്ങനെ ഉള്ള കാര്യങ്ങളെ എങ്ങാനും ഏതെങ്കിലും ഒരുവൻ എതിർത്ത് സംസാരിച്ചു മുന്നോട്ട് വന്ന് പോയാൽ മഹല്ല് കമ്മിറ്റി പിടിച്ച് പുറത്തക്കും
@sareenapk37456 ай бұрын
നല്ല വരന് വരു... Insha allah❤❤
@VikramanMuthu-r7c6 ай бұрын
മറ്റു മതങ്ങളെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉള്ള മുസ്ലിം മത വിഭാഗത്തിന് ഹിന്ദു വിശ്വാസികൾ പിന്തുടരുന്ന ജാതി വ്യവസ്ഥയും, സ്ത്രീധന സംബ്രദായവും പിന്തുടരും. ഇസ്ലാമിൽ നല്ലത് എന്ന് പറയാൻ കൊള്ളാവുന്ന രണ്ട് കാര്യങ്ങൾ ആയിരുന്നു അത്. അത് ഇന്ത്യയിൽ ഇല്ല. എന്നാൽ കേരളത്തിലെ മുസ്ലിങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത നിയമങ്ങൾ കോടതി വിധിയായി വരുമ്പോൾ കാണാം കുറേ മത സ്നേഹികൾ എന്ന വർഗത്തെ.
@thinkpositive0076 ай бұрын
ബാർബർ ഫാമിലിക്ക് എന്താ പ്രശ്നം? ഇത്രയും പുരോഗമിച്ച കാലത്ത് ഇതു പോലെയുള്ള വിവേചനം വലിച്ചെറിയാൻ ആർജ്ജവമുള്ളവർ മുന്നോട്ടു വരട്ടെ...
@Faylakah54816 ай бұрын
ഒരു barberറെ വിവാഹം കഴിക്കാൻ എത്ര സ്ത്രീകൾ തയ്യാറാണ്? ഒരു സ്ത്രീ barberറെ നിരസിച്ചാൽ അത് അവളുടെ choice. പക്ഷേ, പുരുഷൻ അതേ കാര്യം ചെയ്യുമ്പോൾ, അത് കുറ്റകരമാണ്.
@ashraf36386 ай бұрын
ഇതു നമ്മുടേ സമുദായത്തിലേ ഒരുകൂട്ടം ആളുകൾ ഉണ്ടാക്കിയ ഒരുതരം അയിത്തമാണ് ബാർബർജോലിചെയ്യുന്നൂ എന്നുവച്ച് ഇവരൊന്നും എന്താ മനുഷ്യരല്ലേ ഈ വിമർശിക്കുന്നവർ എന്താ എല്ലാം തികഞ്ഞയാളുകളാണോ
@ramlaramla36536 ай бұрын
@@ashraf3638 ആണ് എല്ലാം അങ്ങിനെ തന്നെ യല്ലേ
@hameednarukkottil87046 ай бұрын
പോറ്റാൻ കഴിവും ആരോഗ്വവും ഉള്ള ആണുങ്ങൾ രണ്ടും മൂന്നും കെട്ടും നിങ്ങളുടെ വീഡിയോയിൽ നിങ്ങളുടെ അവങ്കാര വാക്കുകളും പെൺകുട്ടികളുടെ ഡിമാൻ്റും കാരണം കുറേ വിവാഹ ആലോജനങ്ങൾ മുടങ്ങുന്നുണ്ട് അതിൻ്റെ ഉത്തരവാദിത്വം നിങ്ങൾക്കാണ്
@Faylakah54816 ай бұрын
സ്ത്രീ ഒരിക്കലും തൻ്റെ സൗജന്യ ATM എടിഎം , മറ്റ് പെൺകുട്ടികളുമായി പങ്കിടാൻ ഇഷ്ടപ്പെടുന്നില്ല..
@RasheedRasheedmavoor6 ай бұрын
തൈരോട് ഒരു സീരിയസ് അസുഖം അല്ല എന്റെ വൈഫ്‌ന് 20 കൊല്ലം ആയി ഗുളിക കഴിക്കണം
@juvairya7776 ай бұрын
ഈ വേണ്ടാന്ന് പറയുന്ന ആളുടെ മുടി മുറിക്കാനും വേണ്ടേ ബാർബർ, അത് പറയുന്നവർ ഓർക്കുന്നില്ല
@JaseelaVandoor4 ай бұрын
നല്ലൊരു ബന്ധം കിട്ടട്ടെ
@alikuttyav5 ай бұрын
ഹെയർ കട്ടിങ്ങ് പ്രഫഷണൽ ആണ് ബ്യൂട്ടീഷൻ. ബാർബർ ജോലി അത്ര മോശം ജോലിയല്ല
ഇതെന്തു ആൾകാർ. ബാർബർ കുടുംബത്തിലെ ആണെന്ന് പോലും. ചാടി പോകുന്നവർ ധാരാളം. കുടുംബത്തിൽ പിറന്നവരെ വേണ്ട.. ദൈവം കൂടെയുണ്ട്. താമസിച്ചാലും നല്ലത് ദൈവം കൊണ്ടുവരും. പ്രാർത്ഥനയോടെ.
@ramlaramla36536 ай бұрын
തൈരോയ്ഡ് പ്രശ്നം ചെറിയ പ്രശ്നം അല്ല കെട്ടുന്നവർ ആ കാര്യം ഡോക്ടർ റോഡ് ചോദിച്ചു പഠിക്കണം പിന്നെ ബാർബർക്ക് ബാർബർ തന്നെ ഉത്തമം പിന്നേ 50വയസ്സ് ആയ ആർക്കും കുട്ടികൾ ഇല്ലാ എന്നു കരുതിയാൽ പൊട്ടത്തരം ബാർബർ ആയതു കൊണ്ടല്ല കല്ലിയാണം നടക്കാത്തത് ഒരു ബാധ്യത യും ഏറ്റെടുക്കാൻ തയ്യാർ അല്ല ഭാര്യ മരിച്ചവർക്കും മൊയ് ചൊല്ലിയവർക്കും കുട്ടികൾ ഉണ്ടാവില്ലേ ഭാവിയിൽ ഒരു കല്ലിയാണം കഴിച്ചോ ളാൻ ആരും കുട്ടികളെ ഉണ്ടാക്കാതെ ഇരിക്കുവായിരിക്കും
@yousafvk29806 ай бұрын
Insha allah urgnt ayi shramikkum , allahu thunayakum
@MahaboobHussain-o5w6 ай бұрын
ആ ത്തരം കാരണം കൊണ്ട് കല്യാണം മുട ങ്ങാ ൻ ഈ കാലത്തു സാധ്യത കുറവാണ് ബാർബർ. ആണ് കുട്ടികൾ പെണ്ണ് കിട്ടാൻ ബുദ്ധി മുട്ടുള്ള കാലമാണ്. അൽ ളാ ഹു. അ ഇലം
@Faylakah54816 ай бұрын
75000/അല്ലെങ്കിൽ ഒരു ലക്ഷം ശമ്പളം നാട്ടിൽ ഉള്ള ആൺകുട്ടികൾക്ക് പെണ്ണ് കിട്ടാതെ ഉണ്ടോ... അമേരിക്കയോ uk യിലോ ഫാമിലി ആയി settle ആയി ജോലി ഉള്ള ഏതേലും പയ്യന് പെണ്ണ് കിട്ടാതെ ഉണ്ടോ..... സർക്കാർ ജോലിയും നല്ല സമ്പത്തും ഉള്ള ഏതേലും പയ്യൻ പെണ്ണ് കിട്ടാതെ ഉണ്ടോ.... നല്ല ഉഗ്രൻ ബിസിനസും സമ്പത്തും നടത്തുന്ന ഏതേലും പയ്യൻ ഉണ്ടോ പെണ്ണ് കിട്ടാതെ ഉള്ളത്... മേലെ പറഞ്ഞവർക്ക് കുറച്ചു ഗ്ലാമർ കൂടി ഉണ്ടേൽ ഡബിൾ ok.... നാട്ടിൽ 20000 -25000 ഒക്കെ ശമ്പളം കിട്ടുന്ന ഒരു സാധാരണക്കാരൻ ആയ ഒരു യുവാവിനും ഗൾഫിൽ സാദാരണ ജോലി ചെയ്യുന്ന സാധാരണകാരൻ ആയ യുവാക്കൾക്കും ആണ് പെണ്ണ് കിട്ടാത്തത്.... പെൺകുട്ടികൾക്ക് സമ്പത്ത് അത് മാത്രം ആണ് പ്രശ്നം... അത് കിട്ടിയാൽ ഈ അറ്റിട്യൂട് ഒക്കെ അവർ മാറ്റിവെച്ച് അവനെ കെട്ടും... ഇതൊക്ക വെറും ഡയലോഗ് മാത്രം ആണ്..... സമ്പത്ത് അത് മാത്രം ആണ് പ്രശ്നം..
@ismailom-ct6ft6 ай бұрын
Sinathinu nalla barthaavine Kodukkatte. Ameen
@AbdulSamad-rn7ev6 ай бұрын
ബാർബർമാർ ആരും വിവാഹം ചെയ്തിട്ടില്ലേ? വെറുതെ സമൂഹത്തിൽ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കരുത് ബ്രോ.😂
@saidalavi77076 ай бұрын
So helpfull vedio sir
@sathik94576 ай бұрын
Hamsakkane contact cheyyunnath enganaya
@moyinfaizy41626 ай бұрын
ബാർബർ കുടുംബത്തിൽ ഒരു പെൺകുട്ടി എനിക്ക് കിട്ടാൻ ഞാൻ ബാ..... ഫാമാലയല്ല എൻ്റെ മകനാണ്
സാമ്പത്തികം പറഞ്ഞാൽ ok ഫാമിലി യുടെ കുഴപ്പം പറയരുത് തെറ്റായ ദാരണ
@klbrosis56516 ай бұрын
ബാർബർ കുടുംമ്പം എന്ന് എടുത്ത് പറഞത് ശരിയായില്ല വിശമിക്കല്ല എല്ലാത്തിനും ഒരു സമയമുണ്ട് സിസ്റ്റ്ർ ഇപ്പോൾ സമയമായിക്കാണും
@MhdHaris-py8np6 ай бұрын
എത് തല കുനിക്കത്തവനും വന്ന് തല കുനിച്ചിരിക്കുന്ന സ്ഥലം ബാർബർ ഷോപ്പ് അപ്പോ ആർക്കാ പവർ
@afzupl6 ай бұрын
താടിയും മുടിയും മിനുക്കാന്‍ ബാര്‍ബര്‍വേണം ,എന്നാല്‍ ആ ജോലി പറ്റും ഇല്ല.
@moosakunji94706 ай бұрын
ഈയടുത്ത കാലത്ത് ചങ്ങനാശ്ശേരിയിൽ ഒരു മുസ്ലീം മഹല്ലിൽ , പള്ളിയിലെ കമ്മറ്റിക്കാര് ഇതുപോലെ ബാർബർമാരായ കുറച്ചു കുടുംബങ്ങളെ പള്ളിക്കറ്റിയിലെ ഒരു കാര്യത്തിലും ബന്ധപ്പെടുത്തുകയില്ലായിരുന്നു ,
@kuttykutty22766 ай бұрын
ബാർബർ പണി ഹലാലായ ജോലി
@Faylakah54816 ай бұрын
ഒരു barberറെ വിവാഹം കഴിക്കാൻ എത്ര സ്ത്രീകൾ തയ്യാറാണ്? ഒരു സ്ത്രീ barberറെ നിരസിച്ചാൽ അത് അവളുടെ choice. പക്ഷേ, പുരുഷൻ അതേ കാര്യം ചെയ്യുമ്പോൾ, അത് കുറ്റകരമാണ്.
@Mahamoodmamu935 ай бұрын
Nalla pravarthanam baarakallah
@ahammadkutty6296 ай бұрын
ബാർബർമാർ മുസ്ലിമല്ലേ എന്ത് കൊണ്ട് മാറ്റി നിർത്തണം ഇതെല്ലാം മുൻ കാലങ്ങളിൽ സമസ്ത സുന്നി പുരോഹിതന്മാരും നാട്ടു പ്രമാണിമാരും ഉണ്ടാക്കിയെടുത്ത നിയമങ്ങളാണ് അല്ലാഹുവും റസൂലും ഇതിനെ വിലക്കിയതല്ല അവരവർ അവരുടെ ജോലി ചെയ്യുന്നു ബാർബർമാർ ചെയ്യുന്ന അതേ ജോലി തന്നെയാണ് ഡോക്റ്റർമാരും DGO ഗൈനക്കോളജിസ്റ്റുമാരും ചെയ്യുന്നത് സ്വന്തം മക്കളെ ഡോക്റ്ററാക്കാൻ എത്ര കൊടികൾ നല്കാനും ഇവരെല്ലാം തയ്യാറാണ് ഇസ്ലാം മനുഷ്യർക്കിടയിൽ വേർ തിരിവ് കാണിക്കുന്നില്ല
@tharikayyaril70566 ай бұрын
50 വയസിലുള്ളിൽ കുട്ടികളില്ലാത്ത ഡിവോഴ്സ് എന്തോന്നടെയ് അങ്ങിനത്തെയാൾക്ക് എന്തെങ്കിലും തകരാറുണ്ടാവും
@naduthodisaidalavi58266 ай бұрын
പിന്നെ എനിക്കൊരു വിഷമം പറയാൻ ഉണ്ട് ഇടക്ക് ഒക്കെ പുരുഷൻ മാരുടെയും ആവശ്യം കണ്ട് ഒന്ന് പറഞ്ഞൂടെ ഇഷ്ടം പോലെ ഇതേ പോലെ ആണുങ്ങൾ പെണ്ണുകിട്ടണ്ടേ ഇരിക്കുന്നുണ്ട്
@Emerald-d2m6 ай бұрын
Ente tathante kalyanam nokiyappol barbar kudumbathe doctor chekkante alochana vannappol bandhukkal ethirthu, avalum doctor aan
@shafvanek43016 ай бұрын
Insha allah pettennu thenne sheri avatte
@MuhammadnazimT6 ай бұрын
ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോൺ ഉന് പോലും തല കുനിക്കുന്നത് ബാർബരുടെ മുന്നിൽ 😅
@haseenasayyidabad95166 ай бұрын
ബാർബർ ഫാമിലി എന്നു വെച്ചാൽ ഒസ്സാൻ ഫാമിലി എന്നാണോ. അറിയാത്തതു കൊണ്ട് ചോദിക്കുവാണേ