വരനെ ആവശ്യമുണ്ട് ഡിവോഴ്സ് ആണ് അനുയോജ്യമായവർ ബന്ധപ്പെടുക

  Рет қаралды 60,486

Different Marriage Platform

Different Marriage Platform

12 күн бұрын

Пікірлер: 144
@faseelaparavetty4717
@faseelaparavetty4717 11 күн бұрын
ജസ്‌നക്ക് അവൾ ആഗ്രഹിക്കുന്നത് പോലത്തെ ഒരു തുണയെ തന്നെ കിട്ടട്ടെ പിന്നെ ജസ്‌നനോട് പറയാൻ ഉള്ളത് രണ്ട് mrg കഴിഞ്ഞു ഡിവോഴ്സ് ആയി എന്ന് കരുതി ഒരിക്കലും ടെൻഷൻ അടിക്കരുത് മോളെ എല്ലാം റെഡിയാവും ഇന്ഷാ അല്ലാഹ് ഞാൻ എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ❤️❤️❤️❤️❤️🌹🌹🌹🌹🌹
@user-tq2ch8fj7f
@user-tq2ch8fj7f 11 күн бұрын
സുഖമാണോ
@user-tq2ch8fj7f
@user-tq2ch8fj7f 11 күн бұрын
ആങ്ങള പോയോ
@jaseeljassymr3015
@jaseeljassymr3015 11 күн бұрын
മോൾക്ക് നല്ല ഒരു വരനെ കിട്ടട്ടെ ആമീൻ
@user-fo6op8mv1s
@user-fo6op8mv1s 11 күн бұрын
🤲🤲🤲❤️❤️❤️
@kunjolthathasworld7619
@kunjolthathasworld7619 11 күн бұрын
🤲🤲❤️❤️
@jannatkuniya755
@jannatkuniya755 10 күн бұрын
ജസ്‌നന്റെ ഉമ്മ നല്ല സ്നേഹം ഉള്ള ഉമ്മയാണ് ഉമ്മാ അസ്സലാമു അലൈകും
@SayedSayed-vr3ey
@SayedSayed-vr3ey 11 күн бұрын
ജസ്‌നക്ക് അനുയോജ്യമായ നല്ല വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ 🤲
@rinshadnajeem9467
@rinshadnajeem9467 10 күн бұрын
🤲🤲🤲
@sanhasahal508
@sanhasahal508 10 күн бұрын
അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲
@rinshadnajeem9467
@rinshadnajeem9467 10 күн бұрын
🤲
@ibrahimkalluravi8656
@ibrahimkalluravi8656 7 күн бұрын
അനുയോജ്യമായ ഒരു വരനെ അല്ലാഹു നല്കട്ടെ ആമീൻ
@user-kx8uy2td4g
@user-kx8uy2td4g 11 күн бұрын
ജെസ്‌നയെ മനസിലാക്കി അവളുടെ ആഗ്രഹത്തിലുള്ള ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
@badiyadukaperadala3969
@badiyadukaperadala3969 10 күн бұрын
Ameen ya rabbal alamin
@rinshadnajeem9467
@rinshadnajeem9467 10 күн бұрын
🤲
@shabeelshabeel8152
@shabeelshabeel8152 10 күн бұрын
Ameeen
@basheerahammed9653
@basheerahammed9653 9 күн бұрын
നിശ്കളങ്കയും സുന്ദരിയുമാണവൾ. എന്തോ ഭയപ്പെടുന്ന് 'അവൾക്ക് നല്ലൊരു ബന്ധം കിട്ടട്ടേ പ്രാർത്ഥനയിൽ ഉൾപ്പെട്ടു ത്താം
@musthafakamal1001
@musthafakamal1001 3 күн бұрын
നല്ലൊരു കുടുംബജീവിതം ജസ്‌നക്കുണ്ടാവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@AffectionateDachshund-ns8or
@AffectionateDachshund-ns8or 10 күн бұрын
ഹംസക്ക നല്ല മനസ്സിൽ നന്മ വറ്റാത്ത മനുഷ്യൻ ദൈവം ഇക്കയുടെ കുടുംബത്തെ ഒത്തിരി അനുഗ്രഹിക്കട്ടെ 👍👌❤️❤️❤️❤️ഗുഡ് ഫാമിലി ഒത്തിരി ഇഷ്ട്ടം
@VeeranPC-n6d
@VeeranPC-n6d 5 күн бұрын
നല്ല ഒരു ഉമ്മ നല്ല വാചാലമായി സംസാരിക്കുന്ന പക്വതയുള്ള ഒരു ഉമ്മ
@nishadalappuzha786
@nishadalappuzha786 11 күн бұрын
അള്ളാഹു നല്ല ഖൈറായ ഇണയെ പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@VeeranPC-n6d
@VeeranPC-n6d Күн бұрын
നിറം അല്പം കുറവാണെങ്കിലും നല്ല മുഖച്ഛായ ആരും ഇഷ്ടപ്പെടും എനിക്ക് ഒന്ന് ഉള്ളതുകൊണ്ടാണ് രോഗി
@AffectionateDachshund-ns8or
@AffectionateDachshund-ns8or 10 күн бұрын
2 കല്ല്യാണം കഴിച്ചു വേണ്ടെന്ന് വച്ചു പോയവരെ ഇനി ഓർക്കണ്ട അതിനേക്കാൾ കുട്ടിയുടെ മനസ്സ് അറിഞ്ഞു സ്നേഹിക്കുന്ന കൂടുതൽ കെയർ തരുന്ന ഒരാളെ ദൈവം തരും 👍
@user-ch7lz9or2c
@user-ch7lz9or2c 10 күн бұрын
ഈ വീഡിയോ കൻ ണ്ടിട്ട്.പെട്ടോന്ന് സങ്കടം വരുന്ന ആളാണെന്ന് തോന്നുന്നു നന്മ നിറഞ്ഞ സ്നേഹ നിധിയായ ഒരു വരനെ കിട്ടട്ടെ എന്ന പ്രാത്ഥനയോടെ
@beerankuttykp4276
@beerankuttykp4276 10 күн бұрын
ഉമ്മ നല്ല സ്നേഹം ഉള്ള ഉമ്മ യാണ് അയസ്സിനെ നീട്ടികൊടുക്കട്ടെ നല്ല സ്വഭാവം ഉള്ള ഉമ്മ
@beenashemin5299
@beenashemin5299 10 күн бұрын
നല്ലൊരു ലൈഫ് പാർട്ണറെ വേഗം കിട്ടട്ടെ 🤲🤲
@AsnnaPalapatta
@AsnnaPalapatta 5 күн бұрын
H
@muhammadfasalfasal349
@muhammadfasalfasal349 10 күн бұрын
പാവം പെണ്ണ് നല്ല ഒരു ഭർത്താവിനെ പടച്ചോൻ നൽകട്ടെ ആമീൻ
@AffectionateDachshund-ns8or
@AffectionateDachshund-ns8or 10 күн бұрын
നല്ല കുട്ടി 👍എത്രയും പെട്ടന് ജെസ്‌നയെ മനസ്സിലാകുന്ന ഒരാളെ കിട്ടട്ടെ 👍👌
@pallavikaraokestudio2707
@pallavikaraokestudio2707 11 күн бұрын
ഇൻഷാ അള്ളാ.....എല്ലാം നല്ല നന്മയുള്ള വീഡിയോസാണ്....വളരെ നല്ല അവതരണം ബ്രോ.....
@ummernk3509
@ummernk3509 11 күн бұрын
അവൾക്ക് ഒരു പ്രശ്നവും ഇല്ല എല്ലാം അവൾക്ക് അറിയാം അവതരിപ്പിക്കാനുള്ള ഒരു കഴിവ് കുറവ്
@VeeranPC-n6d
@VeeranPC-n6d 10 күн бұрын
നിറം കുറവാണ് എങ്കിലും നല്ല മുഖച്ഛായ
@islah685
@islah685 10 күн бұрын
Niram arada nee viddy
@VeeranPC-n6d
@VeeranPC-n6d 7 күн бұрын
ജെസ്ന നന്നായി ഒന്ന് ചിരിച്ചാൽ എന്നായിരുന്നു ഫോൺ ചെയ്തിട്ട് കിട്ടുന്നില്ല
@VeeranPC-n6d
@VeeranPC-n6d 7 күн бұрын
നന്നായി ഒന്ന് ചിരിച്ചാൽ നല്ല ഭംഗിയുണ്ടായിരുന്നു
@VeeranPC-n6d
@VeeranPC-n6d 7 күн бұрын
നല്ല മോള്
@ammuthrikkakara2824
@ammuthrikkakara2824 11 күн бұрын
എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ
@munimuni__
@munimuni__ 10 күн бұрын
ഹം സുക്കാ 47 വയസ് ഭർത്താവ് മരിച്ചതാണ് ഒറ്റപ്പെടലിന്റെവേദന അനുഭവിക്കന്ന എന്റെ അയൽവാസിക്ക് ഒരു വരനെ വേണം സഹായിക്കണേ..❤
@abdulsamedmakkaraparamba764
@abdulsamedmakkaraparamba764 7 күн бұрын
നിങ്ങളുടെ ഫോൺ no തരിക എന്റെ വീടിന്റെ അടുത്ത് ഭാര്യ മരിച്ച ഒരാൾ ഉണ്ട് 63 വയസ്സ് ഉണ്ടാവും സ്വന്തം വരുമാനം ഉള്ള വെക്തി ആണ് മകൻ dr ആണ് മൂന്നു പെണ്മക്കളെ വിവാഹം കഴിച്ചു അവർ സുഖം ആയി കഴിയുന്നു dr വിവാഹം കഴിച്ചിട്ടില്ല
@sudhakarana5546
@sudhakarana5546 6 күн бұрын
നിങ്ങൾ വരനെ പറ്റി അന്ന്വേഷിക്കുന്നത് അവൻ സുബ്ഹിക്ക് പള്ളിയിൽ പോവുന്നുണ്ടോ നോക്കുക, അത് നോ ക്കാൻ നിങ്ങൾ സുബ്ഹിക്ക് എണീക്കണം, അന്വേഷിച്ചാൽ പോരാ അവന്റെ നാട്ടിലെ പള്ളിയിൽ പോയി അവൻ അറിയാതെ പോയി കാണണം.
@abdulazeezazeezazeez1268
@abdulazeezazeezazeez1268 3 күн бұрын
💯👌👍❤​@@sudhakarana5546
@VeeranPC-n6d
@VeeranPC-n6d 4 күн бұрын
ഒന്ന് നന്നായി ചിരിച്ചാൽ അല്ലേ ഭംഗി മനസ്സിലാവും നന്നായി ചിരിച്ചില്ല ആ ചങ്ങാതി ഒന്നു പറഞ്ഞു കൊടുത്തില്ല നല്ല മുഖച്ഛായ ആണ്
@Rajan-pq4fz
@Rajan-pq4fz 8 күн бұрын
🙏🙏🙏നല്ലൊരു ജീവിതം കിട്ടട്ടെ
@marybaby4568
@marybaby4568 8 күн бұрын
നല്ലൊരു വരനെ കിട്ടട്ടെ
@abdulkader1946
@abdulkader1946 9 күн бұрын
Jasna nalla sundariyalle insa allah nalla kufotta inaye kittum
@najeemthannichal831
@najeemthannichal831 10 күн бұрын
Sis visamikanda inshallah ready avum
@indumotors8865
@indumotors8865 11 күн бұрын
Best wishes
@malikvlogs7254
@malikvlogs7254 9 күн бұрын
നല്ല ഇണയെ കിട്ടട്ടെ. ആമീൻ
@Iyas-nz7zn
@Iyas-nz7zn 7 күн бұрын
എനിക്ക് നല്ല ഒരു പെണ്ണിനെ വേണം ഇന്ഷാ അല്ലാ ഞാൻ കോഴിക്കോട്.. ടൗൺ 🌹
@Iyas-nz7zn
@Iyas-nz7zn 5 күн бұрын
@@user-vu6dd2bk3j 41 age
@Iyas-nz7zn
@Iyas-nz7zn 5 күн бұрын
@@user-vu6dd2bk3j എന്റെ ഒരുവിവാഹം കഴിഞ്ഞതാണ് 6മാസം ഞാനും എന്റെ ഭാര്യയും അടിപൊളിയായി ജീവിച്ചു പക്ഷെ ഒരു ബൈക്ക് ആക്സിഡന്റിൽ എന്റെ ജീവിതംതാറുമാറായി പോയി ഞാൻ എന്റെമനോനില തെറ്റിപ്പോയി കാരണം ആക്സിഡന്റിൽ നഷ്ടപെട്ടത് എന്റെ ഭാര്യയുടെ ജീവനായിരുന്നു ഇപ്പോൾ രണ്ടുകൊല്ലമായി ഞാൻ പഴയതുപോലെ വീണ്ടുംവന്നു പടച്ചവന്റെ അനുഗ്രഹം കൊണ്ട് ഞാൻ ജീവിക്കുന്നു എനിമേലാൽ ബൈക്ക് ഞാൻ ഓടിക്കില്ല 🙏
@shareefpalazhi4566
@shareefpalazhi4566 11 күн бұрын
സൗന്ദര്യം.തറവാട്. സമ്പത്ത്.ദീൻ ഇതിൽ ഒന്ന് തിരഞ്ഞെടുക്കാം
@muneer1415
@muneer1415 10 күн бұрын
പാവം 😢
@shameemkannoth3384
@shameemkannoth3384 10 күн бұрын
Nalla bantham undavatte...
@badiyadukaperadala3969
@badiyadukaperadala3969 10 күн бұрын
Ameen
@user-hq4qg6pq6n
@user-hq4qg6pq6n 10 күн бұрын
❤❤❤❤❤❤👌👌👌👌
@ajmalaju4526
@ajmalaju4526 8 күн бұрын
Jasna, allthe, best
@rashidap5713
@rashidap5713 10 күн бұрын
Nalla inaye thanne kodukkanee Allah 🤲🤲
@user-io8sv6xk6l
@user-io8sv6xk6l 10 күн бұрын
Ameen
@afsalashani4585
@afsalashani4585 11 күн бұрын
🥰❤
@user-cn4jz5tl5o
@user-cn4jz5tl5o Күн бұрын
Kannur pattumo
@abdulsathar6610
@abdulsathar6610 10 күн бұрын
Pavam molanu❤❤❤
@abdulkader1946
@abdulkader1946 9 күн бұрын
Ummande vak ❤deni bodamulla aale madi ❤❤ adu tanne
@badushahaseena4518
@badushahaseena4518 9 күн бұрын
Ethrayum pettannu jasnakku halalaya oru bharthavine allhahu Prathanam cheyyatte 🤲 Insha allha avalude vishamam Kettappol manasilakum
@ashiquevlogger9080
@ashiquevlogger9080 11 күн бұрын
❤❤
@fayisfayis4390
@fayisfayis4390 10 күн бұрын
👍🏼
@AdilYaseen-ty9jp
@AdilYaseen-ty9jp 10 күн бұрын
Pavam mol vishamikkanda ente 3 mathe nalla aal aakum
@shafeeqt4121
@shafeeqt4121 8 күн бұрын
Inshaallah
@sameerpaph4606
@sameerpaph4606 8 күн бұрын
ഇവരെ contact ചെയ്യാൻ എന്താ ചെയ്യണ്ടത് please reply
@Sidhisanu
@Sidhisanu 11 күн бұрын
❤❤❤❤❤❤
@SusammaMol
@SusammaMol 11 күн бұрын
❤❤❤❤❤❤❤❤❤
@MohamedNaina-fj5pv
@MohamedNaina-fj5pv 11 күн бұрын
Hello Assalam Walekum
@MohammadMohammad-vg9jx
@MohammadMohammad-vg9jx 10 күн бұрын
👍👍👍👌👌👌🌹🌹🌹🤲🤲🤲
@haseenahaseena1265
@haseenahaseena1265 11 күн бұрын
🤲🤲🤲
@fathimafathima100
@fathimafathima100 10 күн бұрын
പാവമാണ്
@AsnnaPalapatta
@AsnnaPalapatta 5 күн бұрын
H
@fayisfayis4390
@fayisfayis4390 10 күн бұрын
🤲🏼🤲🏼🤲🏼
@user-ti5bu5do8u
@user-ti5bu5do8u 9 күн бұрын
Pavam molanu ❤
@pmmuhammadhussainsiyad924
@pmmuhammadhussainsiyad924 10 күн бұрын
Ernakulam. Stait. Patttumo
@kadeejalatheef8618
@kadeejalatheef8618 10 күн бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@MohamedNaina-fj5pv
@MohamedNaina-fj5pv 11 күн бұрын
My Naina Mohamed
@user-yn8bk8mr5d
@user-yn8bk8mr5d 11 күн бұрын
😢
@ayyoobayyoob9488
@ayyoobayyoob9488 10 күн бұрын
അലോ അസ്സലാമു അലൈക്കും
@ShahulAmeed-lv4hx
@ShahulAmeed-lv4hx 7 күн бұрын
😭🤲🏼🤲🏼🤲🏼
@kadeejalatheef8618
@kadeejalatheef8618 10 күн бұрын
Ee no vilichitt kittunnila vilichal kittunna no tharumo
@user-fh4hm5rl3g
@user-fh4hm5rl3g 10 күн бұрын
40 allenkil 42 vayassu vare mathi please.....
@SabiraSabi-gn7kq
@SabiraSabi-gn7kq 11 күн бұрын
Edavanna evide avare vitt
@AsnnaPalapatta
@AsnnaPalapatta 5 күн бұрын
Hi
@abdulsathar5313
@abdulsathar5313 Күн бұрын
Hindi karan ayal kurappsm undo
@hussainmv1914
@hussainmv1914 11 күн бұрын
❤❤❤❤❤
@HabeebHabee-iq7yl
@HabeebHabee-iq7yl 11 күн бұрын
ആമീൻ
@aboobackarAboobackar-lq7hq
@aboobackarAboobackar-lq7hq 10 күн бұрын
Nambar kittummo
@MohamedNaina-fj5pv
@MohamedNaina-fj5pv 11 күн бұрын
Good 🙏
@anasanasmadhani7597
@anasanasmadhani7597 10 күн бұрын
ഇക്കയാ കോൺടാക്ട് ചെയുന്ന engane, റിപ്ലൈ തരുമോ, കൊല്ലം
@ostinsmalayalamvlogs4670
@ostinsmalayalamvlogs4670 2 күн бұрын
Athena. Please number share cheyyumo
@user-uy1bv4lo5w
@user-uy1bv4lo5w 10 күн бұрын
നിങ്ങൾ ജസ്നടെ വീഡിയോ യിൽ കൊടുത്ത കോൺടാക്ട് നമ്പർ സ്വിച്ച് ഓഫ്‌ കാണിക്കുന്നു നമ്പർ കറക്റ്റ് ആണോ എന്ന് ചെക്ക്‌ ചെയ്യുക എനിക്ക് വിളിച്ചു ബന്ധപ്പെടാൻ വേണ്ടി ആണ്
@gangstergaming7279
@gangstergaming7279 8 күн бұрын
Bro try again. Now available
@gangstergaming7279
@gangstergaming7279 8 күн бұрын
Ippol call pokunnund
@anasanasmadhani7597
@anasanasmadhani7597 10 күн бұрын
ഇക്കാടെ നമ്പർ ഒന്ന് tharamo
@user-qy2bn4ye5s
@user-qy2bn4ye5s 4 күн бұрын
ബ്രോ തകളുടെ നമ്പർ തരാവോ
@MuhammedRaziMuhammedRazi
@MuhammedRaziMuhammedRazi 10 күн бұрын
അത് അനുബവിചവർ തെ അറിയു
@manumonkrkr7085
@manumonkrkr7085 4 күн бұрын
Sir ഇവർ സ്വന്തം മതത്തിൽ നിന്നു മാത്രമേ നോക്കുന്നോള്ളോ?
@muneermuneer879
@muneermuneer879 11 күн бұрын
Kollam പറ്റുമോ
@aboobackermm7470
@aboobackermm7470 10 күн бұрын
😂ade kayttal Odum eppo mlp kuray munnay nadanneni eppo payakalalla aliyammaruday veediyo fulle kandite va
@nmkmalappuram3854
@nmkmalappuram3854 8 күн бұрын
Ente sister vilicchu but kittunnnilaass
@gangstergaming7279
@gangstergaming7279 8 күн бұрын
Ippo shariyakkiyittund
@nmkmalappuram3854
@nmkmalappuram3854 8 күн бұрын
Bro ivare kittunna number onn yharo
@user-zy8bi6xu7m
@user-zy8bi6xu7m 10 күн бұрын
Muslim anugal divorce chyunnathu biriyanik uppilla eruvilla paranjitavum..athinde motham vishamam penninde thalakkum..😢reality anu..ee ithak nalla varane kittatte..!!!
@PachusvlogsPachusvlogs
@PachusvlogsPachusvlogs 10 күн бұрын
Pls ഇക്ക നിങ്ങെളെ no തരുവോ
@MohamedNaina-fj5pv
@MohamedNaina-fj5pv 11 күн бұрын
My age 1988
@AbdussamadCk
@AbdussamadCk 5 күн бұрын
സൗണ്ട് പോരാ .
@Rasheed.9833
@Rasheed.9833 11 күн бұрын
മോൾക്ക് ഒരു പ്രശ്നവും ഇല്ലല്ലോ അടിപൊളി മോൾ സംസാര കുറവ് അത് ഒന്നും കുറവല്ല മോളെ
@indumotors8865
@indumotors8865 11 күн бұрын
ഹിന്ദു പറ്റുമോ
@anooopekek3929
@anooopekek3929 11 күн бұрын
😮
@user-hj6cy6oi3x
@user-hj6cy6oi3x 11 күн бұрын
എല്ലാ മതക്കാരുടെയും വീഡിയോ ഇടൂ,,,,
@jafarkolichal5143
@jafarkolichal5143 11 күн бұрын
ഇതിന്റെ മുകളിൽ ഇട്ടിട്ടുണ്ടല്ലോ വേറെ വീഡിയോ
@basheerkpc9448
@basheerkpc9448 11 күн бұрын
ഇടാറുണ്ടല്ലോ
@jkk2464
@jkk2464 10 күн бұрын
എല്ലാ വീഡിയോയും നീ ഒന്ന് കാണൂ ഇനിനിൻ്റെ കയ്യിൽ വല്ല കേസുമുണ്ടെങ്കിൽ നീ അവനേ വിളിക്കൂ
@jaseena9112
@jaseena9112 10 күн бұрын
കുത്തിത്തിരിപ്പ് ആണൊ ഉദ്ദേശം 😂, എല്ലാം പോയി ഒന്ന് കാണൂ
@ajinianeesh6169
@ajinianeesh6169 8 күн бұрын
​@@jaseena9112😂
@ansar6444
@ansar6444 11 күн бұрын
അതെന്താ intervert സംസാരിക്കില്ലെ,active അല്ലെ?? Ranbir kapoor, fahad,alia bhatt, sgk,prabhas Etc... ഇവരൊക്കെ introvert's ആണ്.. Introvert's ഒരിക്കലും ഇങ്ങനെ അല്ല. ഇത് social anxity യോ മറ്റോ ആയിരിക്കാം
@differentmarriageplatform
@differentmarriageplatform 11 күн бұрын
👍
@shibumsms8412
@shibumsms8412 10 күн бұрын
നീ ആരാ നീ പെണ്ണ് മാത്രമേ എടുക്കു
@shihabkutti3
@shihabkutti3 10 күн бұрын
Yallam
@usmanpulikkal
@usmanpulikkal 10 күн бұрын
ആണുങ്ങൾ നിന്റെ അറിവിൽ ഉണ്ടാകിൽ നീ വിളിക്കു അവൻ വരും
@user-vn3yh8tm8t
@user-vn3yh8tm8t 10 күн бұрын
Nee aadyam poyi iyalude munnulla veediyo kaanoo appol manassilavum penn mathrame ullu ennu
@usmanpulikkal
@usmanpulikkal 10 күн бұрын
@@shibumsms8412 hi
@usmanpulikkal
@usmanpulikkal 10 күн бұрын
@@shibumsms8412 hi
@user-kq6bh7mi7q
@user-kq6bh7mi7q 7 күн бұрын
M0nttaNo.tharumo
@faisalnadi5081
@faisalnadi5081 11 күн бұрын
❤❤
@abdulmuneer7204
@abdulmuneer7204 10 күн бұрын
Ameen
@sharafudheenkavungal2917
@sharafudheenkavungal2917 11 күн бұрын
🤲🤲🤲
@user-uy1bv4lo5w
@user-uy1bv4lo5w 10 күн бұрын
നിങ്ങൾ ജസ്നടെ വീഡിയോ യിൽ കൊടുത്ത കോൺടാക്ട് നമ്പർ സ്വിച്ച് ഓഫ്‌ കാണിക്കുന്നു നമ്പർ കറക്റ്റ് ആണോ എന്ന് ചെക്ക്‌ ചെയ്യുക എനിക്ക് വിളിച്ചു ബന്ധപ്പെടാൻ വേണ്ടി ആണ്
@gangstergaming7279
@gangstergaming7279 8 күн бұрын
Ippol kulittunnund . Vilich noku
@HamzakuttyHamzakutty-le1vw
@HamzakuttyHamzakutty-le1vw 9 күн бұрын
Ameen
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 26 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 4,4 МЛН
വരനെ തേടുന്നു
11:03
Different Marriage Platform
Рет қаралды 46 М.
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН