ഇവിടങ്ങളിൽ നാളെ ഒരു കാലത്ത് 108 ശിവ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെടും ഓം നമഃ ശിവായ 🧡🕉️🧡
@dipuparameswaran2 жыл бұрын
🙏
@dipuparameswaran Жыл бұрын
നമ്മുടെ ഈ വീഡിയോ കണ്ടിട്ട് തമിഴ്നാട്ടിലുള്ള കോവൈ അരൺമനൈ എന്നൊരു ട്രസ്റ്റ് ഇവിടെ ക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി മുൻപോട്ട് വന്നിട്ടുണ്ട്, കഴിഞ്ഞദിവസം നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി തറക്കല്ലിടലൊക്കെ നടത്തി. എന്തായാലും ഇവിടെ ഒരു വലിയ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട് നമ്മുടെ വീഡിയോ വഴി ഇങ്ങനെ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടക്കാൻ പോകുന്നു
@mish4691 Жыл бұрын
@@dipuparameswarangood ohm 🔱
@dipuparameswaran Жыл бұрын
@@mish4691 🙏🙏
@aruns47382 жыл бұрын
നാളെ ഒരു നാൾ ഇവിടം ഒരു മഹാ ശിവ ക്ഷേത്രം ഉയരും ! ഓം നമഃ ശിവായ 🧡🕉️🧡
@dipuparameswaran2 жыл бұрын
🙏🙏
@jayarajakumari95232 жыл бұрын
ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഭഗവാനെ ക്ഷേത്രം ഉയർന്ന് വന്നതായി അറിയാൻ ഭാഗ്യം ഉണ്ടാകണെ
@dipuparameswaran2 жыл бұрын
🙏🙏
@sudheeranpv2492 жыл бұрын
ദീപുവിന്റെ വിഡിയോയിൽ കാണുന്ന എല്ലാ ക്ഷേത്രങ്ങളും പഴയ ഐശ്വര്യത്തോടെ പുനർജനിക്കട്ടെ 🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@dipuparameswaran Жыл бұрын
നമ്മുടെ ഈ വീഡിയോ കണ്ടിട്ട് തമിഴ്നാട്ടിലുള്ള കോവൈ അരൺമനൈ എന്നൊരു ട്രസ്റ്റ് ഇവിടെ ക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി മുൻപോട്ട് വന്നിട്ടുണ്ട്, കഴിഞ്ഞദിവസം നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി തറക്കല്ലിടലൊക്കെ നടത്തി. എന്തായാലും ഇവിടെ ഒരു വലിയ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട് നമ്മുടെ വീഡിയോ വഴി ഇങ്ങനെ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടക്കാൻ പോകുന്നു
@travelmemmories24822 жыл бұрын
പ്രതാപ കാലത്തിന്റെ ഓർമകളാണ് തകർക്കപ്പെട്ട, നശിച്ചുപോയ ഓരോ ക്ഷേത്രങ്ങളും.... നമ്മുടെ പൂർവികർ എത്ര അർപ്പണത്തോടെയാണ് ഓരോ ക്ഷേത്രങ്ങളെയും പരിപാലിച്‌പോന്നത്... ഉത്തരേന്ത്യ പോലെ കേരളീയരും ആദ്ധ്യാത്മികതയുടെ മന്ത്രചരടിൽ കോർത്തെടുത്ത പുണ്യ ജീവിതം നയിച്ചവരായിരുന്നു..... ആ ഏകമായ, പ്രകൃതിയാവുന്ന പരമത്മാവിന്റെ ഭാവങ്ങളെ സൂഷ്മമായി ആചാരമഹിമയോടെ ആചാരിച്ചുപോന്നവർ.... കലിയുടെ കാലം എല്ലാം അപഹരിക്കും.... എല്ലാ മൂല്യങ്ങളും പിന്തുടരുന്ന ചിലർ മാത്രമാവും.... ആ ചിലരുടെ പാത പിന്തുടരാനുള്ള ശ്രമവും പ്രാർത്ഥനയും മാത്രം.... പക്ഷെ തേജോമയമായ നമ്മുടെ മഹാസംസ്കാരത്തിനെതിരെ തിരിയുന്ന വൈരുധ്യങ്ങളെല്ലാം ഒരിക്കലും ശാശ്വതവുമല്ല..... കലിയുടെ അന്ദ്യം ആ മഹാകൽകി യുടെ അവതാരപ്പിറവി.....ഓം നമോ നാരായണായ ഓം നമഃ ശിവായ 🙏🙏🙏🙏
@dipuparameswaran2 жыл бұрын
👍👍👌👌👌🙏🙏🙏
@travelmemmories24822 жыл бұрын
@@dipuparameswaran 🧡
@gayathrim89542 жыл бұрын
ക്ഷേത്ര ഭൂമികൾ... വിട്ടുകൊടുക്കുക ഐശ്വര്യവും സമാധാനവും നേടുക ഓം ശാന്തി
@dipuparameswaran2 жыл бұрын
🙏🙏🙏
@jayakrishnanjayakrishnan7192 жыл бұрын
പ്രിയ ദീപു, സ്ഥാണുമാലയ ഗ്രാമം എന്നാകും. സ്ഥാണുമാലയൻ എന്നത് ശിവന്റെ പര്യായമാണ്. ഏതായാലും താങ്കളുടേത് ഉദ്ദേശശുദ്ധിയുള്ള ഒരു യജ്ഞം തന്നെയാണ്. വളരെ സന്തോഷം
@dipuparameswaran2 жыл бұрын
സ്ഥാണുമാലയൻ.. ശരിയാവാം..ചോദിച്ചറിഞ്ഞപ്പോൾ കിട്ടിയ പേര് പറഞ്ഞു എന്നെ ഉള്ളൂ.. എന്തായാലും തിരുത്തിതന്നതിന് നന്ദി.. 🙏🙏
നിങ്ങളുടെ വിഡിയോകൾ എല്ലാം തന്നെ ഒന്നിന് ഒന്നു മെച്ചമാണ്. ഓം നമഃശിവായ 🙏
@dipuparameswaran2 жыл бұрын
🙏🙏 നന്ദി
@rpoovadan93542 жыл бұрын
വരവൂർ, പ്രസിദ്ധ വേദ പണ്ഡിതൻ ആയിരുന്ന വരവൂർ കപ്ലിങ്ങാട് V K നാരായണ ഭട്ടതിരിപ്പാടിൻ്റെ ജന്മ ദേശം. അവിടെ ഇത്രയും ശിവലിംഗ പ്രതിഷ്ഠകൾ ഉണ്ടെന്നത് പുതിയ അറിവ്. 👍👍🙏
@dipuparameswaran2 жыл бұрын
👍👍🙏🙏
@unnikrishnan4341 Жыл бұрын
വരവൂർ പഞ്ചായത്തിൽ.. തളി..
@dipuparameswaran Жыл бұрын
🙏🙏
@jayarajchandrasekharan17113 ай бұрын
Om Namah Shivaya. I am fortunate to be born as the grandson of Shri V.K. Narayana Bhattathiripad. My father, Shri P. Chandrasekharan, passed away recently on 25 July 2024 at Calicut, at the age of 94. I hope to be able to visit this place soon and offer my gratitude and prayers. Om Namah Shivaya.
@nidhink708110 ай бұрын
Bhavya Shiva kshethram uyaratte🙏🏾🙏🏾🙏🏾🙏🏾🚩🚩🚩🚩
@dipuparameswaran10 ай бұрын
🙏🙏🙏
@gopalakrishnannairkesavapillai2 жыл бұрын
Om sivalingam Aparasakthiyundu kandariyuka Renovate cheyyuka good
@dipuparameswaran2 жыл бұрын
🙏🙏
@airavatham8782 жыл бұрын
തുറന്നുകിടക്കുന്നത് ആണെങ്കിലും കാണാൻ ഒരു പ്രത്യേക ഐശ്വര്യം ഭംഗിയും ഉണ്ട് ഒരിക്കലും ഒരു പൂർണ്ണ ക്ഷേത്ര കെട്ടിടത്തിന് തരാൻ കഴിയാത്ത ഒരു സുഖം
@dipuparameswaran2 жыл бұрын
അവിടുത്തെ ambiance 👌👌👌 പാടത്തിനു നടുക്ക് ❤❤
@pganilkumar16832 жыл бұрын
മനോഹരമായ ഒരു ക്ഷേത്രം ആയി തീരും ഇത് സംശയമില്ല...🙏 ശംഭോ മഹാദേവ:🙏 പാടത്തിന് നടുവിൽ ആയതിനാൽ ഈ ക്ഷേത്രം വളരെ പ്രശസ്തി ആയിരീക്കും നാടിന്ഉണ്ടാക്കുന്നത്....
ഓം നമഃ ശിവായ എല്ലായിടവും ആരാധന കൊണ്ടു പുന:രുദ്ധരിക്കപ്പെടട്ടെ.
@dipuparameswaran2 жыл бұрын
🙏👍
@dipuparameswaran Жыл бұрын
നമ്മുടെ ഈ വീഡിയോ കണ്ടിട്ട് തമിഴ്നാട്ടിലുള്ള കോവൈ അരൺമനൈ എന്നൊരു ട്രസ്റ്റ് ഇവിടെ ക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി മുൻപോട്ട് വന്നിട്ടുണ്ട്, കഴിഞ്ഞദിവസം നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി തറക്കല്ലിടലൊക്കെ നടത്തി. എന്തായാലും ഇവിടെ ഒരു വലിയ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട് നമ്മുടെ വീഡിയോ വഴി ഇങ്ങനെ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടക്കാൻ പോകുന്നു
@rajanpu6322 жыл бұрын
ശിവൻ അർത്ഥം മംഗളാകാരി ലലിംഗം അർത്ഥം അടയാളം.. പരമത്മാവ് ശിവന്റെ അടയാളമാണ് ശിവലിംഗം... മുഴുവൻ പേര് ശിവജ്യോതിര്ലിങ്കം.. ശിവനാകുന്ന ജ്യോതിയുടെ അടയാളം... ശിവൻ എല്ലാ ആത്മകളുടെയും അച്ഛനാണ്... ശിവനെയാണ് ദൈവം ഭഗവാൻ ഈശ്വരന്.. അള്ളാഹു... യെഹോവ.. പിതാവ്.. കർത്താവ്.. എന്നെല്ലാം പറയുന്നത്... ഓം നമോ ശിവയെ.. അർത്ഥം... ഞാൻ ആത്മാവ് ശിവനെ നമിക്കുന്നു.. ഭാരതത്തിൽ.. ആദ്യം ഉണ്ടായത്.. ശിവക്ഷേത്രമാണ്.. പിനീടാണ് ദേവതമാരുടെ ക്ഷേത്രം പണിഞ്ഞത്.... ശിവൻ ജ്യോതിസ്വാരുപനാണ്... അതുകൊണ്ടാണ് ദീപത്തിന് പ്രാധാന്യം...
താങ്കളുടെ വീഡിയോ എല്ലാം തന്നെ വളരെ യധികം വ്യത്യസ്തമായിട്ടുള്ളതാണ്. എല്ലാം ഒന്നിനൊന്നു വളരെ മനോഹരം 💕 നാളെയൊരിക്കൽ ഏറ്റവും വലിയ ശിവക്ഷേത്രമായി തീരട്ടെ 🙏വിളക്ക് വെക്കുന്ന ആ ചേട്ടന് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏എന്റെ മഹാദേവാ.... 💖🙏ഓം നമഃ ശിവായ 💖🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏 നന്ദി
@dipuparameswaran Жыл бұрын
നമ്മുടെ ഈ വീഡിയോ കണ്ടിട്ട് തമിഴ്നാട്ടിലുള്ള കോവൈ അരൺമനൈ എന്നൊരു ട്രസ്റ്റ് ഇവിടെ ക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി മുൻപോട്ട് വന്നിട്ടുണ്ട്, കഴിഞ്ഞദിവസം നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി തറക്കല്ലിടലൊക്കെ നടത്തി. എന്തായാലും ഇവിടെ ഒരു വലിയ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട് നമ്മുടെ വീഡിയോ വഴി ഇങ്ങനെ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടക്കാൻ പോകുന്നു
@nidhink708110 ай бұрын
Om namah shivaya 🚩🙏
@dipuparameswaran10 ай бұрын
🙏🙏
@travelmemmories24822 жыл бұрын
ഹര ഹര മഹാദേവ് 🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🚩🚩🚩
@dipuparameswaran2 жыл бұрын
🙏🙏🙏🙏
@sivasankardgl8 ай бұрын
❤❤❤❤❤❤
@dipuparameswaran8 ай бұрын
🙏🙏
@unnikrishnanunnikrishnan83522 жыл бұрын
OmNamaSivaya 🙏🙏🙏🕉️
@dipuparameswaran2 жыл бұрын
🙏🙏
@ExcitedSaturnPlanet-ij3dt8 ай бұрын
ശിവനേ 😢
@dipuparameswaran8 ай бұрын
🙏🙏
@reenajose55282 жыл бұрын
Om nama sivaya
@dipuparameswaran2 жыл бұрын
🙏🙏നമഃശിവായ
@jijukumar870 Жыл бұрын
Capital of early Chera Kingdom,I read somewhere that there is a hill nearby where still we can see the remnants of fort of early Cheras.Ancient name of Varavur is Sthanumalayagramam..
@dipuparameswaran Жыл бұрын
👍👍🙏🙏
@dipuparameswaran Жыл бұрын
I mentioned that name (Sthanumalaya gramam) in the video 🙏🙏
@Dipuviswanathan2 жыл бұрын
എന്തായിരിക്കും ആ നാടിന്റെ ഒരു ചരിത്രം.good work bro
@dipuparameswaran2 жыл бұрын
🙏🙏thank you
@rajbalachandran94652 жыл бұрын
🙏💖ഓം നമഃ ശിവായാ 💖🙏
@dipuparameswaran2 жыл бұрын
🙏🙏
@unnikrishnanunni11212 жыл бұрын
Om namah shivaya
@dipuparameswaran2 жыл бұрын
🙏🙏🙏
@aryasree7602 жыл бұрын
Good effort...Keep going
@dipuparameswaran2 жыл бұрын
🙏🙏നന്ദി
@mumandbabymalayalam2 жыл бұрын
ശിവലിംഗം നശിപ്പിക്കാത്ത ഇക്കാക്ക് സല്യൂട്ട്.. കിണറ്റിലെ ശിവലിംഗം ഒന്ന് എടുപ്പിച്ചു അമ്പലത്തിൽ വച്ചുടെ.... അതുപോലെ തെങ്ങിൻ തോപ്പിൽ കുഴിച്ചിട്ട ശിവലിംഗം വും... Road sideile ഉം... അമ്പലത്തിൽ കൊണ്ടോയി vakku
@dipuparameswaran2 жыл бұрын
🙏🙏🙏
@ManuBoseK2 жыл бұрын
Thakarkku bro...
@dipuparameswaran2 жыл бұрын
🙏🙏
@valsantk17512 жыл бұрын
🙏 OM : NAMA : SHIVAYA !!! 🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@MANOJKumar-ss9qo2 жыл бұрын
Lovely 🙏
@dipuparameswaran2 жыл бұрын
🙏🙏
@Greechu84 Жыл бұрын
Paadathu Kanda sivalingam ulla place last week Governor vannu inauguration nadathi for making temple with the help of many trusts. Om nama shivaya.
@dipuparameswaran Жыл бұрын
ഉവ്വ് നമ്മുടെ വീഡിയോ കണ്ടിട്ടാണ് കോവൈ അരൺമനൈ എന്ന ട്രസ്റ്റ് ക്ഷേത്രം നിർമ്മിക്കുന്നതിനു മുൻപോട്ട് വന്നത്.. എന്റെ സുഹൃത്ത് തമിഴ് നാട്ടിലുള്ള ശിവശങ്കരൻ സർ മുഖേനയാണ് ഈ ട്രസ്റ്റ് ഈ ക്ഷേത്രത്തെ പറ്റിയുള്ള വിവരങ്ങൾ അറിയുന്നത് ശിവശങ്കരൻ സാറും അദ്ദേഹത്തിന്റെ കുറച്ചു സുഹൃത്തുക്കളും ഏതാനും മാസം കൊണ്ട് ഇവിടെ വന്നിരുന്നു
@Greechu84 Жыл бұрын
@@dipuparameswaran Thanks dipu.
@dipuparameswaran Жыл бұрын
🙏🙏
@dipuparameswaran Жыл бұрын
@@unnitk2936 If you don't want the temple then you don't need to watch this video and don't contribute to it. Those who are interested to built a temple should watch this video and contribute to it, In our country everybody has the fundamental right to worship whatever religion they believe.
@dipuparameswaran Жыл бұрын
@@unnitk2936 There are many Hindu millionaires in our country, those who are interested can donate money, if you don't want to give money, don't donate.
ഇല്ല സുഹൃത്തേ ഞാൻ ആ നാട്ടുകാരൻ തന്നെ എന്റെ ഗ്രാൻഡ് മദർ മരിക്കുന്നദ് 90 ലാണ് അപ്പോ 102 വയസ്സുണ്ട് ഇന്നത്തെ മനുഷ്യർക്ക് ആയുസ്സ് വളരെ കുറവാണ് എന്നാലും നല്ല ആരോഗ്യത്തോടെ തന്നെ ജീവിച്ചിരിന്നത് ഞാൻ അന്ന് പറയുന്നദ് കേട്ടിട്ടുണ്ട് 300 വർഷങ്ങൾ മുന്നേ egathesha കണക്ക് മാത്രം അധി ശക്തമായ ഭൂമി കുലുക്കം ഉണ്ടായിട്ടുണ്ട് ആ കുലുക്കത്തിലാണ് എലാം തകർന്നു പോയത് ഭാരത പുഴ വരെ ദിശ മാറി ഒഴുകിയിരിന്നു ആർ അങ്ങോട്ടും കര ഇങ്ങോട്ടും ആ സ്ഥല പേര് ഇപ്പോഴും ഉണ്ട് ചേരമാൻ പെരുmal രാജാവിന്റെ കപ്പൽ വന്നു നിൽക്കാൻ പോലും സൗകര്യം ഉണ്ടായിരിന്നു ഇന്നും ആ പേര് നില നില്കുന്നു കപ്പച്ചാൽ എന്നറിയപെടുന്നു എന്നാൽ കപ്പച്ചാൽ ഇന്ന് ഒരു അടയാളം മാത്രം ഒള്ളു രൂപവും ഉണ്ട് ആറങ്ങോട്ടുകra സ്ഥലവും ഉണ്ട് ആകാലത്തു ടിപ്പു സുൽത്താൻ വന്നു തകർത്തു എന്നു പറയുന്നദ് അന്ന് ബ്രിട്ടീഷുകാർ എടുത്ത ഒരു പ്രയോഗം ആണ് ബിന്നിപ്പുണ്ടാക്കി മുതൽ എടുക്കാൻ ആക്കാലത്തെ ബ്രിട്ടീഷ് കാർക് ഒപ്പം നിന്ന് വർ പറഞ്ഞു പരത്തുന്ന വർഗീയത ഇന്നും നില നില്കുന്നു ഈ തല മുറയിൽ വിദ്യാഭ്യാസ ജ്ഞാനികൾ ഉണ്ടായിട്ടും തെറ്റിധാരണ തിരുത്താൻ മുന്നിട്ടു വന്നു കൂടേ ടിപ്പു സുൽത്താൻ ആരുടേയും ക്ഷേത്രം തകർത്തിട്ടില്ല അദ്ദേഹത്തിന്റെ മന്ത്രി padhathil ഹിന്ദു ഉണ്ടായിരിന്നു പിന്നെ അതും അല്ല അദ്ദേഹത്തിന്റെ കോട്ടകത്തു ചെറിയ ഒരു ക്ഷേത്രവും ഉണ്ടാകും പിന്നെ എങ്ങിനെ ഇത്തരം പ്രയോഗം ചെയ്യും ഇനി ബ്രിട്ടീഷ് കാർ പള്ളിയിൽ പന്നിയെ കൊന്നിടലും ക്ഷേത്രത്തിൽ പശുവിൻനെ കൊന്നിടലും ചെയ്തിരുന്നു ഇദൊക്കെ മുന്നിൽ കണ്ടിട്ടാണ് ടിപ്പു സുൽത്താൻ ബ്രിട്ടീഷ് കാരോട് പട പൊരുതിയത് ശക്തനായ ടിപ്പുവിന്റെ പോരാട്ട ങ്ങൾ ഉണ്ടായിട്ടുണ്ട് അതു ക്ഷേത്രം തകർക്കാൻ അല്ല രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി മാത്രം അദ്ദേഹത്തെ ചതിയിലൂടെ മാത്രം അദ്ദേഹത്തെ കൊല്ലാൻ സാധിച്ചു എന്നല്ലാദേ നേരിട്ടു മുട്ടാൻ മടിക്കുന്ന ബ്രിട്ടീഷ് കാർ വർഗീയതാ ഉണ്ടാക്കി കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന തന്ദ്രം മാത്രം അതിന്റെ സംസാര ചായ മാത്രം ഇന്ന് നില നില്കുന്നു കാരണം ബ്രിട്ടീഷ് കാരുടെ കൂടേ കുറച്ചു ഹിന്ദു വിഭാഗത്തിൽ പെട്ട കുറച്ചു ആളുകൾ ഉണ്ടായിരിന്നു അവരെ പറഞ്ഞു പറ്റിക്കാൻ എടുത്ത തന്ദ്രം മാത്രം ഇന്നും നില നില്കുന്നു
@dipuparameswaran Жыл бұрын
@shakkeerthalishakkeerthali777 കൂടുതൽ വിവരങ്ങൾ തന്നതിന് നന്ദി.. ഭൂമികുലുക്കം ഉണ്ടായിരുന്നു എന്നതെല്ലാം പുതിയ അറിവാണ്.. അറിയാവുന്ന വിവരങ്ങൾ share ചെയ്യണേ നന്ദി 🙏🙏 keep in touch
വരവൂര് നെ പറ്റി പറയുമ്പോൾ കൃത്യത വളരെ കുറഞ്ഞുപോയി അവിടെയുള്ള പ്രധാനപ്പെട്ട അറിയപ്പെടുന്നു ക്ഷേത്രം പാലക്കൽ ഭഗവതി ടെമ്പിൾ ആണ് .....പിന്നീടുള്ളത് മൂർഖൻ കുളങ്ങര ശിവക്ഷേത്രം ..... വരവൂര് രണ്ടു ഭാഗങ്ങളിൽ ആയിട്ടാണ് ആ ഗ്രാമം സ്ഥിതി ചെയ്യുന്നത് തെക്കുമുറിയും വടക്കുമുറിയും.....അവിടെത്തെ ഇപ്പോൾ അറിയപ്പെടുന്ന പൊതുസ്ഥാപനം വരവൂർ ഹൈസ്കൂൾ...... ഇതൊക്കെ പ്രതിപാദിപ്പിക്കുന്ന വിവരണം ഉണ്ടെങ്കിലേ അവിടെയുള്ള ആളുകൾക്കു പോലും ഈ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെക്കുറിച്ച് ഒരേകദേശധാരണ ഉണ്ടാവുകയുള്ളൂ ......വളരെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട് വിവരണവും കൊള്ളാം.... പക്ഷേ വരവൂർ -ഇൽ തന്നെ നൂറുകണക്കിന് ആളുകൾക്ക് ഇതൊരു അജ്ഞാത പ്രദേശമാണ് ......ലൊക്കേഷൻ വിവരണം മറച്ചുവെക്കപ്പെട്ട പോലെയുള്ള ഒരു തോന്നൽ...... ദേശമംഗലം ത്തിൻറെയും കുണ്ടന്നൂരിലെ യും ഇടയിൽ കിടക്കുന്ന ഭൂപ്രദേശമാണ് വരവൂർ ...... ആറങ്ങോട്ടുകര കൂട്ടുപാത എരുമപ്പെട്ടി വടക്കാഞ്ചേരി ഷോർണൂർ ദേശമംഗലം പട്ടാമ്പി ഈ പ്രദേശങ്ങളുടെ ഉൾ പ്രദേശമാണ് വരവൂർ [വരവൂർ ചിറ്റണ്ട പാഞ്ഞാൾ തളി-വരവൂർ തലശ്ശേരി-ദേശമംഗലം ഇത്തരം കാര്യം പറയുമ്പോൾ മാത്രമേ അവതരണത്തിന് ഒരു പൂർണ്ണത കിട്ടുകയുള്ളൂ] രണ്ടാമത് വിവരിച്ച ഭാഗം നോക്കുമ്പോൾ തളി റോഡ് ആകുവാനുള്ള സാധ്യതയായി തോന്നുന്നു [കൂറ്റനാട് പട്ടാമ്പി കൊപ്പം എന്നെഴുതിയ ഭാഗം]..... വിവരണങ്ങൾ കൊടുക്കുമ്പോൾ ആ ഭാഗത്തെ ചരിത്രവുമായി ബന്ധപ്പെട്ട വ്യക്തികളിൽനിന്നും വിവരങ്ങൾ ശേഖരിച്ച് കൊടുക്കുക കൃത്യമായ വിവരണം റീച്ച് വളരെയധികം വർദ്ധിപ്പിക്കും.....❤
@dipuparameswaran Жыл бұрын
നന്ദി ഇനി കൂടുതൽ ശ്രദ്ധിക്കാം 🙏🙏🙏
@m-tlac7913 Жыл бұрын
@@dipuparameswaran spontaneous response.....❤️
@dipuparameswaran Жыл бұрын
@@m-tlac7913 😄🙏🙏
@sweet_my_travels7992 жыл бұрын
varavuril ethu bhagathanu eee sthalam
@dipuparameswaran2 жыл бұрын
വരവൂർ ജംഗ്ഷനിൽ നിന്നു ഇടത്തോട്ടു പോകണം. അവിടെ റേഷൻ കടയുടെ അടുത്താണെന്ന് തോന്നുന്നു.. 🙏🙏
@tworxboyt74292 жыл бұрын
Nama shivaya namashivaya OMMMMMMMMMMMMMMMMMMMMMMMMMM
ഇതിൽ നിന്ന് തന്നെ മനസിക്കാം ഹിന്ദു കൾ ഒറ്റകെട്ടല്ല ആണെകിൽ ഇക്ഷേത്രങ്ങൾ എന്നെ പണികഴിഞ്ഞിട്ടുണ്ടാവും
@dipuparameswaran2 жыл бұрын
🙏🙏👍
@dipuparameswaran Жыл бұрын
നമ്മുടെ ഈ വീഡിയോ കണ്ടിട്ട് തമിഴ്നാട്ടിലുള്ള കോവൈ അരൺമനൈ എന്നൊരു ട്രസ്റ്റ് ഇവിടെ ക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി മുൻപോട്ട് വന്നിട്ടുണ്ട്, കഴിഞ്ഞദിവസം നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി തറക്കല്ലിടലൊക്കെ നടത്തി. എന്തായാലും ഇവിടെ ഒരു വലിയ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട് നമ്മുടെ വീഡിയോ വഴി ഇങ്ങനെ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടക്കാൻ പോകുന്നു
When you say "no do", I don't understand what you mean it . If you have something to say, say it very clearly so that others can understand what you mean.
@@unnitk2936 I think you are the one if you are a Hindu, not all Hindus are waste as you said, There are some Hindus who are political slaves and they despise their customs and beliefs and they are rotten Hindus. But Muslims are not like that, their customs and beliefs are important to them.. That is the fact and that is the difference
@reenajose55282 жыл бұрын
Plz njan christian aaanu Siva bagavan eandea jeevananu
@dipuparameswaran2 жыл бұрын
🙏🙏🙏 ❤❤
@unnikrishnannair.v.g.5172 Жыл бұрын
Don't blame past.try to protect them by purchase the land from owners.It is possible.people shall donate for it
@dipuparameswaran Жыл бұрын
👍👍👍🙏🙏
@komalamcd15612 жыл бұрын
🙏ഈ ക്ഷേത്രവും ടിപ്പു സുൽത്താൻ നശിപ്പിച്ചതാണോ. നൂറ്റാണ്ടുകൾ പഴക്കാം പറഞ്ഞത് കൊണ്ട് ആണ് ചോദിച്ചത്. യാത്ര തുടരട്ടെ 🙏🙏🙏🙇♀️🙇♀️🙇♀️🙇♀️🙇♀️
@dipuparameswaran2 жыл бұрын
ടിപ്പു സുൽത്താന്റെ പടയോട്ടവും തകർച്ചക്ക് ഒരു കാരണം ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് 🙏
@komalamcd15612 жыл бұрын
🙏ദിപു ഒരു വാട്സ്ആപ് msg ഇടോ നമ്പർ കിട്ടാനാ 🥰🙏
@dipuparameswaran2 жыл бұрын
9895540203
@mumandbabymalayalam2 жыл бұрын
ആയിരിക്കും.. അതാണ് ഒരു ചരിവ് ... പേടിച്ചിട്ടാവും പിന്നെ ആരും paniyathe
@dipuparameswaran2 жыл бұрын
🙏🙏👍
@gopalakrishnannairkesavapillai2 жыл бұрын
Mathil ketty pani Tudanguka poorthiyakum shetram munnottu
@dipuparameswaran2 жыл бұрын
🙏🙏
@sreepaadamthedi2 жыл бұрын
🙏🙏🕉️
@dipuparameswaran2 жыл бұрын
🙏🙏
@KERALAFAME Жыл бұрын
Praudiodukudi നിലനിന്നതായിരിക്കാം. കള്ള ട്ടിപുവും പടയും എല്ലാം നശിപ്പിച്ചു കളഞ്ഞു 😢
@dipuparameswaran Жыл бұрын
👍👍👍🙏
@sajeevankunjupennu344 ай бұрын
ഇവിടെ ടിപ്പു ആക്രമിച്ചിട്ടില്ല. ഇത് കൊച്ചി രാജ്യഭാഗമായിരുന്നു
@dipuparameswaran4 ай бұрын
🙏🏾🙏🏾
@reenajose55282 жыл бұрын
Karachil varunnnu
@dipuparameswaran2 жыл бұрын
🙏🙏
@harickunnathchekunnath30812 жыл бұрын
NEAR MY PLACE, NOW I KNOW ABOUT THIS, LIKE THIS INSIDE OTHERS VALUPPILANNU, MOST OF THEY DON'T KNOW ABOUT BECAUSE, MUSLIM COMMUNITY STAYING, SO THEY NOT CARE IT,
നമ്മുടെ വീഡിയോ കണ്ടിട്ട് തമിഴ്നാട്ടിലുള്ള കോവൈ അരമണി എന്ന ട്രസ്റ്റ് ഇവിടെ ഒരു ക്ഷേത്രം നിർമ്മിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട് ഏകദേശം ഒരു മൂന്നുമാസം മുമ്പ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അദ്ദേഹം പുതിയ ക്ഷേത്രത്തിന് തറക്കല്ലിടുകയുണ്ടായി 🙏🙏
@KERALAFAME Жыл бұрын
@@dipuparameswaran ഇവിടെ കണ്ണുരൊക്കെ എത്രയോ കവുകളും അമ്പലങ്ങളും ഇതുപോലെ ഉണ്ടായിരുന്നത് നാട്ടുകാരൊക്കെ കൂടി പുതുക്കി പുന്ന പ്രതിഷ്ഠ ചെയ്തിരിക്കുന്നു. ഇത് ഇങ്ങനെ ജിർണിച്ചു നിന്നാൽ ആ പ്രദേശവാസികൾക്കും അത് നിൽക്കുന്ന കുടുംബകർക്കും പല ദോഷംങ്ങളും കാണിക്കും.
@dipuparameswaran Жыл бұрын
@@KERALAFAME അതെ 👍👍🙏🙏
@shakkeerthalishakkeerthali777 Жыл бұрын
ദിബു നല്ലദ് തന്നെ അന്ന് എന്തു സംഭവിച്ചു എന്നു പറയുന്നതിൽ ചരിത്രം ക്രിത്യമായി രേഖപ്പെടുത്താൻ വിശ്വാസ രേഖ ഇല്ല എന്നാൽ ടിപ്പുവിന്റെ പടയോട്ടം ഉണ്ടായിട്ടുണ്ടാവാം അദ്ദേഹം ബ്രിട്ടീഷ് കാരോട് മാത്രം aanu പട പോര് ഉണ്ടായിട്ടുള്ളഡ് പിന്നെ ക്ഷേത്രങ്ങൾ തകർതിട്ടുണ്ടെങ്കിൽ അതു ബ്രിട്ടീഷ് കാർ മാത്രം അവർക്ക് മാത്രം ആണ് ദൈവം വിശ്വാസം ഇല്ലാത്ത തു പിന്നെ ചരിത്രം ക്രിത്യം ആയി പഠിച്ചാൽ അറിയാൻ സാധിക്കും ഈ പ്രേദേശത്തു വലിയ ഭൂമി കുലുക്കം ഉണ്ടായിട്ടുണ്ട് അതിന്റെ ഭാഗം ആയിട്ടു തകർന്നു പോയതാണ് എന്നൊരു പഴയ ആളുകളുടെ സംസാരം കേൾക്കാൻ ഇടയായിട്ടുണ്ട് പിന്നെ ടിപ്പു സുൽത്താൻ എവിടെയും ക്ഷേത്രം തകർത്തിട്ടില്ല എവിടെയും ഇല്ലാ ഉണ്ടെങ്കിൽ അതു ബ്രിട്ടീഷ് കാരുടെ എന്തെങ്കിലും വർഗീയത ഉണ്ടാക്കാൻ ഉള്ള കുപ്രചാരങ്ങൾ മാത്രം ആയിരിക്കും
@dipuparameswaran Жыл бұрын
👍👍👍🙏🙏
@reenajose55282 жыл бұрын
Njan oru christian aaanu plz
@dipuparameswaran2 жыл бұрын
🙏🙏 എല്ലാവരും ഈശ്വരന് മുൻപിൽ ഒരുപോലെയാണ് ചേച്ചി
@dipuparameswaran2 жыл бұрын
നന്ദി ചേച്ചി.. വീഡിയോ കണ്ട് അഭിപ്രായം തന്നതിനും support നും 🙏🙏
@reenajose55282 жыл бұрын
@@dipuparameswaran ofikkkkal ksnan varunnudu kuttiyea vilikkam NO THARANAM NJANUM MSKZNJM KOODI VARAM AVIDEA ONNU KANZN
@@reenajose5528 🙏🙏 വളരെ പ്രത്യേകതകളുള്ള അധികം ആരും അറിയാത്ത വേറെയും മഹാദേവ ക്ഷേത്രങ്ങളുടെ വീഡിയോ ചെയ്തിട്ടുണ്ട് ചേച്ചി എപ്പോഴെങ്കിലും സൗകര്യം പോലെ കണ്ടിട്ട് അഭിപ്രായം പറയണേ.. നന്ദി 🙏🙏
@prasadamith2 жыл бұрын
May be Tippu was destroyed
@dipuparameswaran2 жыл бұрын
👍👍🙏🙏🙏
@nikkyn4502 жыл бұрын
എന്തുവാടെ... എഡിറ്റ് ചെയ്ത് സംസാരം ഒന്നും വ്യക്തതയില്ലാത്ത രൂപത്തിൽ ആക്കി ചളമാക്കി കളഞ്ഞല്ലോ
@dipuparameswaran2 жыл бұрын
അത്യാവശ്യം ഉള്ള കാര്യങ്ങൾ മാത്രം വീഡിയോയിൽ ഉൾപെടുത്തിയാൽ മതിയല്ലോ അതുകൊണ്ടാണ് edit ചെയ്തത് 🙏🙏
@dineshpc89372 жыл бұрын
ആറു വർഷം മുന്നേ ആരോ അവിടെ കൊണ്ട് വെച്ചതായാലും പോരെ നുമിക്ക് ആരാധിക്കാൻ ഇനിയും ഒരു അമ്പലത്തിന്റെ ആവിശ്യം ഒണ്ടോ എപ്പോൾ തന്നെ പൂജാചെയ്യാൻ നമ്പൂതിരിയെ കിട്ടാത്ത അവസ്ഥയാണ് ഉള്ളത്
@dipuparameswaran2 жыл бұрын
അങ്ങിനെയാകാൻ വഴിയില്ല കാരണം അവിടെ കാണുന്ന ക്ഷേത്രഘടന ആറുവർഷം മുൻപ് ആരും കാണാതെ പണിതതായി തോന്നുന്നില്ല പിന്നെ ആ ശിവലിംഗം അത്യാവശ്യം പഴക്കമുള്ളതുമാണ് 🙏🙏
@dipuparameswaran Жыл бұрын
@@unnitk2936 If you don't want the temple then you don't need to watch this video and don't contribute to it. Those who are interested to built a temple should watch this video and contribute to it, In our country everybody has the fundamental right to worship whatever religion they believe.
@akhilkakhilk5299 Жыл бұрын
Entenadu❤️
@dipuparameswaran Жыл бұрын
👌👌👌🙏🙏🙏
@travelmemmories24822 жыл бұрын
ഹര ഹര മഹാദേവ് 🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🚩🚩🚩
@dipuparameswaran2 жыл бұрын
🙏🙏
@anila.p.45272 жыл бұрын
ഓം നമഃ ശിവായ
@dipuparameswaran2 жыл бұрын
🙏🙏
@jishnumb66312 жыл бұрын
🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@jishnumb66312 жыл бұрын
@@dipuparameswaran ലോകത്തിലെ ഏറ്റവും വലിയ ശിവലികവും ഉള്ളത് വരവൂർ ആണ്
@dipuparameswaran2 жыл бұрын
തളി ആണോ ഉദ്ദേശിച്ചത്
@jishnumb66312 жыл бұрын
@@dipuparameswaranഅതെ
@dipuparameswaran2 жыл бұрын
അല്ല എന്നാണ് എനിക്ക് തോന്നുന്നത്.. ഭോജ്പൂർ മദ്ധ്യപ്രദേശ്.. അവിടുത്തെ ശിവലിംഗം വളരെ വലുതാണ്.. പിന്നെ ഇപ്പോൾ നെയ്യാറ്റിൻകര ചെങ്കൽ ക്ഷേത്രത്തിലെ ആണെന്നു തോന്നുന്നു ഏറ്റവും വലുത്.. തെറ്റുണ്ടെങ്കിൽ തിരുത്തി തരണേ 👍🙏
@jayasatheeshan42142 жыл бұрын
🙏🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@sivanandas6724 Жыл бұрын
🙏🙏
@dipuparameswaran Жыл бұрын
നമ്മുടെ ഈ വീഡിയോ കണ്ടിട്ട് തമിഴ്നാട്ടിലുള്ള കോവൈ അരൺമനൈ എന്നൊരു ട്രസ്റ്റ് ഇവിടെ ക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി മുൻപോട്ട് വന്നിട്ടുണ്ട്, കഴിഞ്ഞദിവസം നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി തറക്കല്ലിടലൊക്കെ നടത്തി. എന്തായാലും ഇവിടെ ഒരു വലിയ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട് നമ്മുടെ വീഡിയോ വഴി ഇങ്ങനെ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടക്കാൻ പോകുന്നു