Variety lunch and steep pass | Kashmir Trip 04 | EP - 06 | Jelaja Ratheesh | Puthettu Travel vlog

  Рет қаралды 35,777

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 427
@MusicLessons-rj7rj
@MusicLessons-rj7rj 2 сағат бұрын
ഇന്നത്തെ യാത്ര ഗംഭീരമായി. പുതിയ വഴികൾ പുതിയ കാഴ്ച്ചകൾ. കോ ഡ്രൈവർആയി ചായി ആണ് ഏറ്റവും നല്ലത്. നല്ല നിലവാരമുള്ള സംസാര ശൈലിയാണ് ചായിയുടേത്. വളരെ നന്നായിട്ടുണ്ട്.
@neethumolsinu6384
@neethumolsinu6384 58 минут бұрын
Akash enthanu kuzhapom. Palarkum pala tharathil ulla samsarashaili aanu..
@gugu1151
@gugu1151 28 минут бұрын
❤❤❤
@gugu1151
@gugu1151 27 минут бұрын
Same enikkum same opinion anuu…
@VasudevanMMVasudevanMM
@VasudevanMMVasudevanMM 3 сағат бұрын
ജലജേ രതീഷ്. ചായി. ആകാശ്. സൂപ്പർ ആണ് ഇവർക്ക് ഓരോ കല്യാണും കൂടി ശരിയാക്കി കൊടുക്ക്‌ 🙏🙏😀😀
@aswin9785
@aswin9785 14 минут бұрын
ചേട്ടന്റെ നാട്ടിലെ ഏതെങ്കിലും കുട്ടികൾ ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു കൊടുക്കു ചേട്ടാ👍
@praveenkumarpai
@praveenkumarpai 2 сағат бұрын
ഇന്നത്തെ സ്പെഷ്യൽ വരെയ്റ്റി പ്രാതൽ കണ്ടപ്പോൾ പെട്ടെന്ന് ഓർമ വന്നത് മോഹന്ലാലിൻ്റെ ' ഉണ്ണിമധുരം' എന്ന പ്രത്യേക വിഭവം ആണ് !😮😮
@sijusreedhar5327
@sijusreedhar5327 3 сағат бұрын
ചായി ബ്രോയെ കണ്ടാൽ ആള് സീരിയസ് ആണെന്ന് തോന്നും. പക്ഷേ അല്ല പാവം കുട്ടി ♥️
@shajeerali2520
@shajeerali2520 39 минут бұрын
അവിടെയും മലയാളി ലോറിയും മലയാളി ഹോട്ടൽ ഉം ഒക്കെ 😍🔥
@devvar3347
@devvar3347 3 сағат бұрын
ആന്ധ്രയിൽ നിന്നും ഗോവയിൽ നിന്നും വരുന്ന മത്സ്യും കഴിക്കുന്നത്‌ മലയാളികൾ ആണ്. അതുപോലെ ഏറ്റവും കൂടുതൽ കാൻസർ ഉള്ളതും മലയാളികൾക്കാണ്
@Amalpt-y6x
@Amalpt-y6x 2 сағат бұрын
എന്തോന്നെടേയ്... ചുമ്മാ വെച്ചെങ്ങ് കീച്ചുവാണല്ലോ..... ഇതിനൊക്കെ വല്ല തെളിവും ഉണ്ടോ അമ്മാവാ 😏😏😏
@AthulChandran-ts7ow
@AthulChandran-ts7ow Сағат бұрын
ചായി ഒരു പക്യതയും വിവേകവും ഉള്ള വ്യക്തിയാണ് 👍
@Thomas-eu6fj
@Thomas-eu6fj Сағат бұрын
A very nice Episode. So peaceful and relaxing. You are a great team !!
@sajicholakkal87
@sajicholakkal87 3 сағат бұрын
പ്രഭാത വന്ദനം...നല്ലൊരു ദിവസം ആശംസിക്കുന്നു വ്യത്യസ്ത തരം കാഴ്ചകൾ അനുഭവങ്ങൾ എല്ലാം ആയി നമ്മുടെ യാത്ര മുന്നോട്ട് പോകട്ടെ....🥰🥰🥰
@jalajapnair2864
@jalajapnair2864 32 минут бұрын
God bless you happy journey all family Lunch ok ye kazhichu adipoli yathra akatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@radhakrishsna4224
@radhakrishsna4224 3 сағат бұрын
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ജലജജന്മദിനആശംസകൾ നേരുന്നു ❤️❤️❤️❤️
@jomoncs4342
@jomoncs4342 4 минут бұрын
Eee rout nice ahnu return ee rout akkiyaal adipoli ahnu
@MohananCkt-tf6so
@MohananCkt-tf6so 36 минут бұрын
സൂപ്പർ അടിപൊളി യാത്ര
@sujajoy6160
@sujajoy6160 2 сағат бұрын
സൂപ്പർ ഫുഡ്‌ ആണല്ലോ 🎉ഹാപ്പി journey ഗോഡ് bless you🌹🌹🌹🌹🌹
@Gopan4059
@Gopan4059 Сағат бұрын
മിസ്സ്‌ യൂ ആകാശ് ബ്രോ ❤❤❤
@swetha-si4ji
@swetha-si4ji 23 минут бұрын
@@Gopan4059 എന്തിന്
@സന്തോഷ്റോയൽ
@സന്തോഷ്റോയൽ 49 минут бұрын
വിറ്റാമിൻ ഇറൂ പൊളി 😂😂❤
@firosshaajas9165
@firosshaajas9165 2 минут бұрын
39 :34 ആ ടയർ കെട്ടിവച്ച ടാങ്ക് കപ്പലുകളുടെ സൈഡിൽ വയ്ക്കുന്ന സാധനമാണ്, രണ്ടു കപ്പലുകൾ പരസ്പ്പരം ചേർന്ന് നിൽക്കുന്ന സമയത്ത് സേഫ്റ്റി🎉
@JustinBruce1976
@JustinBruce1976 3 сағат бұрын
ഈ വെറൈറ്റി ഫുഡ് ആദ്യമായിട്ട് കാണുകയാണ് 'ഇതൊക്കെയാണ് യാത്രയുടെ വിശേഷം
@SajithaAli-p2b
@SajithaAli-p2b 3 сағат бұрын
കേമറ മാൻ രതീഷിനൊപ്പം ജലജരതീഷുംചായിബ്രോയും അടിപൊളി ഏല്ലാവിധ ആശംസകളും നേരുന്നു❤❤❤❤❤
@juliegeorge970
@juliegeorge970 2 сағат бұрын
എല്ലാരെയും ഒഞ്ഞിരി ഇഷ്ടം പുത്തേട്ട് എന്നു എഴുതിയതു കാണുമ്പോൾ ഒരു സന്തോഷം ചായി ബ്രോ ഫുഡ് ഒണ്ടാക്കാൻ ഒക്കെ മടി ഒന്നും ഇല്ല❤
@RameshSreedaran
@RameshSreedaran 49 минут бұрын
Nice video dears,nice and happy to see rajeshbro and sreeja sis @ gujarath..........keep going and wish u good luck 🥰🥰🥰
@AnoopKumar-ii1wg
@AnoopKumar-ii1wg 28 минут бұрын
രാജേഷ് ചേട്ടന് കഴിഞ്ഞ തവണത്തേക്കാളും വയറ് ചാടിയല്ലോ.
@kalidhasmeena4871
@kalidhasmeena4871 16 минут бұрын
Very nice ❤route 🎉video good 🎉good luck 🎉🙌🏻🙌🏻🙌🏻👍🎉🎉🎉
@Thomas-fl3bd
@Thomas-fl3bd Сағат бұрын
Puthettutravel Good family members God bless you
@anithakv3968
@anithakv3968 3 сағат бұрын
Western ghat തുടക്കം കാണി ച്ച് തന്നതിന് നന്ദി.. ഇന്നലെ യും ഇന്നും അതി മനോഹര മായ റൂട്ട്. മനസ്സ് കൊണ്ട് സമ്പന്ന മായവരുടെ ചായ, birth day സെലിബ്രേഷൻ എല്ലാം സൂപ്പർ
@Priya-b5u9c
@Priya-b5u9c 2 сағат бұрын
നല്ല ഒരു ദിനം ആശംസിക്കുന്നു പുത്തെറ്റ് ട്രാവൽ വ്ലോഗിന് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@neethumolsinu6384
@neethumolsinu6384 59 минут бұрын
Super❤Chayiku chundu potunnathinu Lip balm use cheythal mathi.Thanupu ellenkilum climate change aakumbo chundu potunnathanu🥰👍
@anil540
@anil540 Сағат бұрын
അതി മനോഹര കാഴ്ചകൾ❤
@nairaepl284
@nairaepl284 3 сағат бұрын
Goodmorning to Rateesh, Jalaja, Chaibro happy and safe journey 🎉🎉🌹🌹❤️❤️
@ajeshgeorge2170
@ajeshgeorge2170 Сағат бұрын
Today's episode is superb... All the best to Ratheesh bro, Lady superstar Jalejachechi, Chayimon... for the Kashmir trip -4
@jiju2323
@jiju2323 13 минут бұрын
ആ ട്രക്കിൽ ഇരുന്നത് ടാങ്ക് അല്ല ഷിപ്പിനും ബാർജിനും സൈഡിൽ ഉപയോഗിക്കുന്ന സേഫ്റ്റി ബോയ്യാണ്😊😊😊❤❤❤
@vtmfans3992
@vtmfans3992 Сағат бұрын
😊Vadodara 😊ahamadabad😊
@Smol-o8b
@Smol-o8b Сағат бұрын
അയ്യോ അയ്യോ ഞാൻ ഉറക്കത്തിൽ പെട്ടുപോയി നൈറ്റ്‌ ഡൂട്ടി കഴിഞ്ഞ് വന്ന് ഫ്രം സൗദിയിൽ അല്ലങ്കിൽ ഞാൻ കോൾ അടിച്ചു പോയ്‌ കഴിഞ്ഞു എനിക്ക് ലൈക്‌ തരണേ 🤚🏻🤚🏻🤚🏻
@rajnishramchandran1729
@rajnishramchandran1729 3 сағат бұрын
Puthettu star couple have well wishers in every nook and corner of the world...one world one family..वसुदैव कुटुंबकम is a sanskrit phrase, means 'The world is one family'. The divine created all living and non-living things in this universe, including humans to coexist together in harmony..
@MayaRajesh-i3z
@MayaRajesh-i3z Сағат бұрын
10:22 😀😀അതാ കാരണം അല്ലേ ചായി 36:35 ഇവരെ പ്രത്യേകം പരിചയ പെടുത്തണ്ട.. These people are so familiar. My husband and brother., both are Rajesh... ഗുജറാത്ത്‌ മേഖലയിലെ വ്യത്യസ്തമായ റൂട്ടിൽ കൂടെയുള്ള യാത്ര മനോഹരം...Eagerly waiting for the next episode.❤
@sunilnair9430
@sunilnair9430 Сағат бұрын
നമസ്ക്കാരം ❤️🙏
@mvchandrashekar5730
@mvchandrashekar5730 2 сағат бұрын
Last time you met this couple.... Yet again.... Must be a nice feel..... 🎉🎉🎉🎉🎉
@dharmarajanv.r5259
@dharmarajanv.r5259 2 сағат бұрын
Good morning Puthettu family have a nice day Happy journey to Kashmir safe journey
@satheeshkerala7199
@satheeshkerala7199 2 сағат бұрын
മനോഹരം ❤️👌 ആശംസകൾ ❤️💕🥰🥰
@sudarsudar2304
@sudarsudar2304 3 сағат бұрын
ജലജകുട്ടിക്ക് ആശംസകൾ❤️
@Rahul9768..
@Rahul9768.. 3 сағат бұрын
Chechi... Chettaaa ഈ പ്രാവിശ്യം നമ്മുടെ kashmir ചേച്ചിമാരുടെ വീട്ടിൽ പോകുന്നുണ്ടോ.... അവരുടെ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം ❤️😊👍
@puthettutravelvlog
@puthettutravelvlog 3 сағат бұрын
ഒന്നും തീരുമാനിച്ചില്ല
@Rahul9768..
@Rahul9768.. 2 сағат бұрын
@@puthettutravelvlog.. Mm. ☹️
@mknair6789
@mknair6789 3 сағат бұрын
❤❤❤*Good Morning....*🌹 *There is nothing in this world without beauty..... Beauty depends on the mindset and mentality of the person who sees it... Those with a good heart see and enjoy the beauty in everything.....* *Good Day...*❤❤❤
@bijiarun841
@bijiarun841 Сағат бұрын
Happy birthday Jelaja😍🌹🎂
@rajaneeshb7656
@rajaneeshb7656 3 сағат бұрын
സൂപ്പർ അടിപൊളി ശുഭ യാത്ര
@bhaskaranvijayan4764
@bhaskaranvijayan4764 57 минут бұрын
Floating fenders
@ZxcZxc-x4w
@ZxcZxc-x4w 21 минут бұрын
Super ❤❤❤❤❤❤❤❤❤❤
@haneefakk.vengara7590
@haneefakk.vengara7590 Сағат бұрын
നല്ല ഭംഗി യുള്ള സ്ഥലം ❤️❤️
@venkateshramamurthy1471
@venkateshramamurthy1471 3 сағат бұрын
Good morning. Nice to see Jaleja cooking in a shade. She is going to prepare something different. This seems to be tasty and enjoyable with good ingredients.
@johnzechariah1737
@johnzechariah1737 3 сағат бұрын
മഹാരാഷ്ട്ര - ഗുജറാത്ത് മേഖലയിലെ വ്യത്യസ്തമായ റൂട്ടിലൂടെയുള്ള ഇന്നത്തെ യാത്ര വളരെ മനോഹരം❤❤ Lunch ന് ജലജയുണ്ടാക്കിയ variety food ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഇന്നത്തെ യാത്രയിൽ നിങ്ങളിൽ നിന്നും ലഭിച്ച Philosophical Thought: ആഗ്രഹങ്ങളും തീരുന്നില്ല യാത്രകളും അവസാനിക്കുന്നില്ല.... (രതീഷ് ബ്രോ) ജീവിതം തന്നെ ഒരു യാത്രയല്ലേ.....(ജലജ) എവിടുന്നോ തുടങ്ങി എങ്ങോട്ടോ പോകുന്ന യാത്ര...(ചായി)
@DEVIMookambikaഅമ്മമൂകാംബിക
@DEVIMookambikaഅമ്മമൂകാംബിക 2 сағат бұрын
Wish..safe and happy journey ❤
@seethalakshmi390
@seethalakshmi390 Сағат бұрын
Strawberry kku idayil poochedi vakkunnathu pesticides aayittanu.
@ushats253
@ushats253 2 сағат бұрын
Happy and safe journey ❤
@Vibgyor123-w7v
@Vibgyor123-w7v 48 минут бұрын
39:34 athu tank allatto athu shippieardil use cheyyunna rubber dingi yanu shippinum yardinu nadukk idunnathanu damage undakathirikkan
@sahadevannair5314
@sahadevannair5314 2 сағат бұрын
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g 2 сағат бұрын
Have a wonderful, happy and safety travel ❤❤❤❤❤❤❤❤❤
@sonyjoseph5716
@sonyjoseph5716 2 сағат бұрын
ഈ പ്രാവശ്യം കശ്മീർ യാത്ര നല്ല രസം ആയിരുന്നു. കാഴ്ച്ചയ്ക്ക് ഒരു പ്രത്യേകത ഉണ്ട് ❤❤❤❤❤
@Meeraminnuzzzz
@Meeraminnuzzzz 2 сағат бұрын
സൂപ്പർ വീഡിയോ കാശ്മീർ 😍
@sabuvg7196
@sabuvg7196 Сағат бұрын
Beautiful places❤❤❤
@rubyjoseph4090
@rubyjoseph4090 3 сағат бұрын
💞💞💞🌹🙏💞 പശ്ചിമ ghat, mala നിരകൾ അടിപൊളി.nice views
@sathishsurat
@sathishsurat 2 сағат бұрын
That was not Tank surrounded by Tyres, Its Called FENDER, use to put between 2 ships so that Ships Hull don't damage each other.. Satish Pillai, Singapore
@venkateshramamurthy1471
@venkateshramamurthy1471 3 сағат бұрын
It is good they are choosing different routes everytime to explore new places and that is information to all viewers. There are lot of mountain ranges and lot of ghars to pass through. This is a beautiful landscape to view.
@mvchandrashekar5730
@mvchandrashekar5730 3 сағат бұрын
Super power packed food from Jaleja Chechi's ladke, looks awesome.... She can churn it in a jiffy... Also, she seems to be health conscious and concerned about the food consumption....
@mvchandrashekar5730
@mvchandrashekar5730 3 сағат бұрын
Jaleja Chechi, aptly put it that life is a Journey.......... Very true..... All of us traverse that journey........
@mvchandrashekar5730
@mvchandrashekar5730 2 сағат бұрын
Dampener of a visit to the Kerala Restaurant, u went with full throttle of having a nadan chai, but returned without it... It's ok.... Chechi can brew a piping glass....
@jobyabraham9957
@jobyabraham9957 2 сағат бұрын
The amount paid at Saputhara is entrance fee to Gujarat. I too had paid that . Super road..nice climate and good scenery..
@haneefakk.vengara7590
@haneefakk.vengara7590 Сағат бұрын
വീഡിയോ എന്നും കാണാറുണ്ട് റിയാദിൽ നിന്നും
@rajeshpg1064
@rajeshpg1064 3 сағат бұрын
Good morning puthettu Family Have A Happpy Jerny ❤❤❤
@Vaisakhyedhu
@Vaisakhyedhu Сағат бұрын
വടക്കോട്ട് ചില സംസ്ഥാനങ്ങളിൽ ഒരു ദിവസം പ്രത്യേകിച്ച് ഞായർ ചൊവ്വ അതിൽ ഏതെങ്കിലും ദിവസമേ non veg കയികൂ...( Mutton or fish) അതുകൊണ്ട് fish meat ഒക്കെ കേരളത്തിൽ അയകുനത്.... Mustard oil വളർത്തു മീൻ ഉപയോകുനത taste അവിടെ ഈ oil use cheyullu
@josephmampallill
@josephmampallill 2 сағат бұрын
നിങ്ങള്‍ ബറൂച്ച് പാലം കടന്നപ്പോള്‍ മുന്നിൽ കണ്ട ലോറിയിൽ ഉണ്ടായിരുന്ന സാധനം Tank അല്ല. അതിന്‍റെ പേര് Fender എന്നാണ്. അതെ Port കളിലൽ Ship കരകയ്ക് അടുപ്പിക്കുമ്പോള്‍ Jetty ൽ ഇടിച്ച് Damage ആകാതിരിക്കാൻ Jetty യിൽ കെട്ടിയിട്ടിരിക്കും. Ship to Ship Load ചെയ്യുമ്പോള്‍ രണ്ടു Ship നും ഇടക്ക് ഈ Fender കള്‍ ഇടും. തിരമാലകള്‍ അടിക്കുമ്പോള്‍ കപ്പലുകള്‍ പരസ്പരം കുട്ടി മുട്ടാതിരിക്കാന്‍.
@ckrishnan5958
@ckrishnan5958 Сағат бұрын
Fender , പേര് മറന്നുപോയി.ആന്തമാനിൽ Directorate of shopping service ൽ ഉണ്ടായിരുന്നു
@suresh57
@suresh57 7 минут бұрын
@@ckrishnan5958 Yokohama fender?
@Priya-b5u9c
@Priya-b5u9c Сағат бұрын
ടോട്ടലി അവെസോം വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@KrishnaKumar-if9qs
@KrishnaKumar-if9qs 2 сағат бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു🙏🙏🙏
@sojanantony6661
@sojanantony6661 3 сағат бұрын
Healthy breakfast ❤❤❤
@shajumpshajump7479
@shajumpshajump7479 3 сағат бұрын
ശുഭദിനം എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു ❤❤❤
@kannananish7888
@kannananish7888 3 сағат бұрын
Super 👌 adipoli 👌
@SivaKumar-zp2gp
@SivaKumar-zp2gp 2 сағат бұрын
അടിപൊളി കാഴ്ച്ചകൾ
@shiju100
@shiju100 Сағат бұрын
Jelaja Amma Achan Vlogs 👌🏻👌🏻
@ricardocasanova6656
@ricardocasanova6656 3 сағат бұрын
Saludos amigos from Mexico 🇲🇽🇮🇳
@Priya-o5r2u
@Priya-o5r2u 3 сағат бұрын
ദാറ്റ്‌ ഈസ്‌ വെരി നൈസ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@swetha-si4ji
@swetha-si4ji 38 минут бұрын
@@Priya-o5r2u Thank u
@deepaksarode3764
@deepaksarode3764 2 сағат бұрын
Today is an international mountain day 😊 Happy international mountain day 🎉🎉🎉
@jinadevank7015
@jinadevank7015 2 сағат бұрын
🌹ശുഭ യാത്ര നേരുന്നു 🌸
@ashfaqueah2888
@ashfaqueah2888 2 минут бұрын
❤❤❤ good❤❤❤
@MadhusudhananPk
@MadhusudhananPk 46 минут бұрын
എന്താണി ചായി എന്നു വിളിക്കുന്നത് ഒർജിനൽ പേരു പറയണം🤣🤣💕👍
@puthettutravelvlog
@puthettutravelvlog 12 минут бұрын
അനീഷ് എന്നാണ് പേര്. ചായി എന്ന് കുഞ്ഞിലേ മുതൽ വിളിക്കുന്ന പേരാണ്
@abrahammathew8264
@abrahammathew8264 Сағат бұрын
മുംബയിൽ പ്രായാലും കട്ടിംഗ് ചായ മാത്രമെ കിട്ടുകയുള്ളു😂 നമ്മൾ വലിയ ഗ്ലാസ്സിൽ ചായ കൂടിച്ച് ശീലമായതുകൊണ്ടാണ് ചെറിയ പേപ്പർ കപ്പിലെ ചായ ഇഷ്ട പെടാത്തത്😅
@muralidharannair2404
@muralidharannair2404 Сағат бұрын
ഹായ്, 🙏കാശ്മീർ യാത്ര ഗംഭീരം 🥰🥰🥰🥰❤❤❤❤❤❤❤❤❤❤
@k.c.thankappannair5793
@k.c.thankappannair5793 Сағат бұрын
Happy journey 🎉 with Nature's beauty 😂
@joykootteduth2691
@joykootteduth2691 Сағат бұрын
Happy journey
@binishbabu3405
@binishbabu3405 2 сағат бұрын
കാശ്മീര്‍ യാത്രക്ക് ആശംസകള്‍ 🎉🎉🎉❤❤❤
@sradhakrishnan4593
@sradhakrishnan4593 3 сағат бұрын
Winter this year is already very cold in Delhi. Take care😊!
@philipk.v1646
@philipk.v1646 3 сағат бұрын
Wish a happy journey and good morning
@shajijoy5114
@shajijoy5114 Сағат бұрын
🎉❤❤❤🎉🎉🎉 beautiful
@parameswaranpm8354
@parameswaranpm8354 3 сағат бұрын
CM, It is a Healthy Food..... MD is a Nutrition Expert too....
@sijusreedhar5327
@sijusreedhar5327 3 сағат бұрын
ജലജ ചേച്ചിയെ സന്തോഷ ജന്മദിനം ആശംസിക്കുന്നു
@JayaPrabha-d4k
@JayaPrabha-d4k Сағат бұрын
Variety food.adipoli
@radhakrishnanpnthiruvalla2775
@radhakrishnanpnthiruvalla2775 3 сағат бұрын
മൂന്നു പേ൪കു൦❤❤❤ നല്ലൊരു ദിവസം ആശ൦സികുനനു
@shinecm6871
@shinecm6871 Сағат бұрын
എന്നും സൂപ്പർ അല്ലെ
@shakthidharanp.v8030
@shakthidharanp.v8030 3 сағат бұрын
Hi Good morning team puthutte
@rameshnair4344
@rameshnair4344 2 сағат бұрын
Good morning chechi &ratheesheeta
@RajeevanAP-q1j
@RajeevanAP-q1j 3 сағат бұрын
ചേച്ചി ചേട്ടൻ സായി ബ്രോ ❤❤❤❤
@parameswaranpm8354
@parameswaranpm8354 3 сағат бұрын
Worms Story by Chai Bro is Highly Philosophical to Think About.....
@amerdasdk2534
@amerdasdk2534 2 сағат бұрын
ചേച്ചി..❤❤❤❤❤
@shajanshajan-dl8kw
@shajanshajan-dl8kw 2 сағат бұрын
ശുഭയാത്ര💕💕💕 🌷🌷👍
@jayakumari6953
@jayakumari6953 2 сағат бұрын
ഗുജറാത്ത്‌. സൂപ്പർ.
@rajeshrajeshm5623
@rajeshrajeshm5623 3 сағат бұрын
ഇന്ന് ഞാൻ പരാജയപ്പെട്ടുപോയി 3 സെക്കന്റ്.വൈകി ഈ സമയം കൊണ്ട് 72 ലൈക് കഴിഞ്ഞു
@sureshpottayil643
@sureshpottayil643 3 сағат бұрын
ഇതാണോ ജോലി ?
@MuhammadNkdy-zj3qt
@MuhammadNkdy-zj3qt 3 сағат бұрын
സാർ ഒരു പണിയുമില്ലേ
@achzimb5855
@achzimb5855 2 сағат бұрын
ഇതും ഒരു രസമല്ലേ നമ്മളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒരല്പം സമയം കണ്ട് വെക്കുക എന്നുള്ളത് ​@@MuhammadNkdy-zj3qt
@jayanthjose39779
@jayanthjose39779 2 сағат бұрын
വല്ല പണിക്കും പോടെയ്
@abinsabu1285
@abinsabu1285 Сағат бұрын
ഹോ
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
Thank you Santa
00:13
Nadir Show
Рет қаралды 59 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 11 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН