സുജിത്തേട്ട ബിഗ് സലൂട് പിന്നെ ഏട്ടന്റ് കൃഷി കണ്ട് ഞാനും കൃഷിയിലോട്ടു ഇറങ്ങി പക്ഷെ സ്ഥലമില്ല 3സെന്റ് സ്ഥലമേ ഉള്ളു അതിൽ വീട് വെച്ചു ടെറസ്സിൽ ആണ് ഞാൻ കൃഷി ചെയ്തിരിക്കുന്നത്
@sunnymathew6140 Жыл бұрын
പന്തൽ ഇടുന്ന ചേട്ടന്റെ 😀മൊബൈൽ നമ്പർ തരുമോ?
@britto260 Жыл бұрын
കൊള്ളാം നന്നായിരിക്കുന്നു.. പൈപ്പ് എത്ര അടി പൊക്കം വേണം പന്തലിനു.. താഴേക്കു എത്ര അടി താഴ്ത്തണം..
@irshadpalampadiyan57153 ай бұрын
ഈ വല എവിടെ കിട്ടും. നമ്പർ തരാമോ
@josnathomas2958Ай бұрын
Super👌
@sajayanc5509 Жыл бұрын
നല്ലൊരു വിഡിയൊ .നന്ദി. ഞാൻ പെരിന്തൽമണ്ണയിൽ രണ്ടര ഏക്കർ പടവലം ചെയ്തു. 600 മുള വേണ്ടി വന്നു. നെറ്റിനു പകരം നൈ ലോൺ കയർ കൊണ്ടാണ്. നെറ്റ് എന്താണ് വില പറയുമൊ
@usmanamjadikcr9936 Жыл бұрын
ഇതെവിടെയാ
@vincentdcruz81674 ай бұрын
Super sujith
@vishnurnair18472 ай бұрын
Evarude number kittumo?
@mujeebrahman5491 Жыл бұрын
❤️❤️👍👍
@glitterlifeDiamond Жыл бұрын
ഈ വല എവിടെ കിട്ടും?
@vinupp1524Ай бұрын
വല കിട്ടുന്ന നമ്പർ കിട്ടുമോ
@truepeoplelowfollowers645510 ай бұрын
Selven ചേട്ടന്റെ നമ്പർ തരുമൊ പന്തലിന്റെ ഒരു work ഉണ്ട്