ചാഴിയെ തുരത്താൻ ജൈവവിദ്യയുമായി സുനിലും, റോഷ്ണിയും

  Рет қаралды 38,112

Variety Farmer

Variety Farmer

Күн бұрын

Пікірлер: 39
@avkumarilailalaila8436
@avkumarilailalaila8436 2 ай бұрын
Thanks
@aneeshs7684
@aneeshs7684 5 жыл бұрын
വളരെ നല്ല ഒരു അറിവ്
@kumarts2424
@kumarts2424 5 жыл бұрын
ങേ.. ഞാൻ കരുതി ഏഷ്യാനെറ്റ് കൃഷിദീപം പ്രോഗ്രാമാണെന്ന്.... 🤩😍😍😍😍 ,,, അടിപൊളി വീഡിയോ,,, നല്ല അറിവ്, നല്ല അവതരണ രീതി... ഇടക്ക് കയറിവന്ന ഫീമെയ്ൽ ശബ്ദവതരണം ഹെവി.. നല്ല ഉച്ചാരണരീതീ 👌👌👌
@anjusujith7014
@anjusujith7014 4 жыл бұрын
Spr
@kochuthresiadominic5700
@kochuthresiadominic5700 3 жыл бұрын
How long can we keep this prepared solution . What is the duration to spray. When to start to use this solution to spray on payar plants. Please send me a reply.
@nibhautube
@nibhautube 4 жыл бұрын
നല്ല അറിവ്
@akhilkumar3688
@akhilkumar3688 2 жыл бұрын
Sir nalla vithu undakumo tharam..?nilam orukkikondirikkukayanu
@kurianpaul3367
@kurianpaul3367 2 жыл бұрын
Very good 👍🏻🌹
@rafeequec.m7739
@rafeequec.m7739 3 жыл бұрын
Chazhiye onnu kaanichutharamo
@2010TKX
@2010TKX 4 жыл бұрын
വളരെ നല്ല വീഡിയോ. Congrats.. എന്റെ പയറിൽ ചാഴി വലിയ പ്രശ്നം ആയിരുന്നു. ഇത് ചെയ്തു നോക്കാം. Thanks. പിന്നെ ഈ പടവലം ഏത് ഇല്ല ഇനത്തിൽ പെട്ടതാണ്. Nalla വിത്തുകൾ എവിടെ നിന്നും കിട്ടും
@kochuthresiadominic5700
@kochuthresiadominic5700 3 жыл бұрын
How long we can keep the solution. How often we have to spray on plants
@syedveliyath6861
@syedveliyath6861 2 жыл бұрын
Pacha malsyam ppattumo
@kochuthresiadominic5700
@kochuthresiadominic5700 3 жыл бұрын
When to start to spray.
@mathewjoseph7384
@mathewjoseph7384 4 жыл бұрын
ഫിഷ്‌അമിനോആസിഡിൽ വേപ്പെണ്ണ ചേർത്ത് അടിച്ചാൽ ചാഴി പോകുമോ?
@ramachandranvc1908
@ramachandranvc1908 2 жыл бұрын
ഉപ്പിട്ടു ഉണക്കിയ മത്സ്യം ഉപയോഗിക്കാൻ പറ്റുമോ ഈ ലായനി ഉണ്ടാക്കാൻ.
@chandrankattapadi4904
@chandrankattapadi4904 4 жыл бұрын
Super
@hildanorbert6076
@hildanorbert6076 4 жыл бұрын
Roshni,sunil phone number tharumo koodathel krishi doubts clear cheyyana
@jainendrancb5673
@jainendrancb5673 4 жыл бұрын
Very good
@saidkundoyi9783
@saidkundoyi9783 4 жыл бұрын
ഈ ലയനി ഉണ്ടക്കാൻ ഉണക്ക ചാളയണോ നല്ലത്.?
@VarietyFarmer
@VarietyFarmer 4 жыл бұрын
അതേ
@kumarts2424
@kumarts2424 5 жыл бұрын
പച്ച ചീര മുഴുവൻ ചാഴി ശല്ല്യം...
@baijual2961
@baijual2961 5 жыл бұрын
👍
@sujavarghese4010
@sujavarghese4010 4 жыл бұрын
പയറിലെ മുഞ്ഞ പൂർണ്ണമായും നിക്കാനുള്ള ഫലപ്രദമായ മാഗ്ഗം പറഞ്ഞു തരാമോ
@VarietyFarmer
@VarietyFarmer 4 жыл бұрын
വെർട്ടി സീലിയം 5 g ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ചാൽ മതി
@myaim6365
@myaim6365 5 жыл бұрын
Good
@remyaunnikrishnan6475
@remyaunnikrishnan6475 4 жыл бұрын
Interview cheyyunna alinu valladuthum pokan undo enthoru speedanu
@subaidaismail2978
@subaidaismail2978 4 жыл бұрын
Yethra divasam yidavitt yee misritham thalikanam
@VarietyFarmer
@VarietyFarmer 4 жыл бұрын
അഞ്ച്
@2010TKX
@2010TKX 4 жыл бұрын
Reply തന്നില്ലല്ലോ ചേട്ടാ
@ashamohan8640
@ashamohan8640 4 жыл бұрын
പയറിൽ കാണുന്ന ഉറുമ്പിനെ എങ്ങിനെ ഒഴിവാക്കാം
@VarietyFarmer
@VarietyFarmer 4 жыл бұрын
പുളിയൻ ഉറുമ്പാണ് എങ്കിൽ കളയരുത് ഇത് പയറിന് ഗുണം ചെയ്യും മറ്റ് ഉറമ്പ് കൾ ആണെങ്കിൽ ബോറിക് ആസിഡ് വാങ്ങി വിതറിയിൽ മതി ബോറിക് ആസിഡ് മെഡി കൽ സ്റ്റോറിൽ വാങ്ങാൻ കിട്ടും
@ranjithasangeeth4677
@ranjithasangeeth4677 3 жыл бұрын
വേറെ ഒരു നല്ല വഴി വീട്ടിൽ പാത്രം കഴുകുന്ന ലിക്കുട് ഒരുചെറിയ 🥄 വിനാഗിരി 🥄 1 ലിറ്റര്‍ വെള്ളം ചേർത്ത് ഉറുമ്പിനെയുഅം, മുഞ്ഞയേയുഅം നോക്കിനിക്കെ തന്നെ ചാകുന്നതുകാണാഅം 👍
@ajithk3627
@ajithk3627 4 жыл бұрын
😀😀🙏🙏👍👍
@binumolthomas4110
@binumolthomas4110 4 жыл бұрын
മുഞ്ഞയ്ക്കു പ്രതിവിധി
@VarietyFarmer
@VarietyFarmer 4 жыл бұрын
വെർട്ടി സീലിയം ഒരു ലിറ്റർ വെള്ളത്തിൽ 5 ml ചേർത്ത് തളിച്ചാൽ മതി
@thushararajesh6835
@thushararajesh6835 4 жыл бұрын
Chazhi ennu paraunathu pulchadi pole Ulla prani ano
@VarietyFarmer
@VarietyFarmer 4 жыл бұрын
അതേ
@ravindranunni6273
@ravindranunni6273 2 жыл бұрын
Ee pulchadi engineyirikkum?
@myaim6365
@myaim6365 5 жыл бұрын
👍🏻
Thank you Santa
00:13
Nadir Show
Рет қаралды 51 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 168 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 16 МЛН
Thank you Santa
00:13
Nadir Show
Рет қаралды 51 МЛН