വേപ്പ് എണ്ണ ക്ക് പകരം, വേപ്പില തിളപ്പിച്ച് ഉപയോഗിച്ചാൽ റിസൾട്ട് എങ്ങിനെയാണ്. ഒന്ന് വിശദീകരിക്കാമോ ?
@tastetravelbyabinomanakuttan4 жыл бұрын
തിരിച്ചയായും മറ്റു ഒരു വീഡിയോയിൽ ചെയുന്നതയിരിക്കും
@alllnhryy52614 жыл бұрын
@@tastetravelbyabinomanakuttan .
@mumthash.rahman92774 жыл бұрын
എല്ലാ തരം ഉണക്ക മീനും പറ്റുമോ
@tastetravelbyabinomanakuttan4 жыл бұрын
Yes, ഏത് മീൻ (ഉണക്കമീൻ ) ആയാലും മതി 🥰
@sherlyrajan64114 жыл бұрын
ഇതിൽ വെള്ളം ചേർത്താൽ എത്ര വെളളം ?എത്ര മിശ്രിതം എന്നുകൂടി പറയൂ.എത്ര നാൾ ഇത് സൂക്ഷിച്ച് വെയ്ക്കാം ?ആഴ്ചയിൽ എത്ര തവണ അടിക്കണം!
@tastetravelbyabinomanakuttan4 жыл бұрын
4 ഇരട്ടി വെള്ളം.. ആഴ്ചയിൽ 1 തവണ വെള്ളം ചേർക്കാത്ത സൊല്യൂഷൻ ഇത്ര നാൾ വേണമെങ്കിൽ സൂക്ഷിച്ചു വെക്കാം 🥰🥰
@sreejishaparayambrath76394 жыл бұрын
Supper
@tastetravelbyabinomanakuttan4 жыл бұрын
🥰🥰
@mathewjoseph73844 жыл бұрын
പയറിലെ ചാഴി ആണ് പ്രശനം വിളവ് എടുക്കാൻ പാകമായ പയറിന്റെ ചാഴി മാറ്റുന്നതിന്റെ ഡെമോൺസ്‌ട്രേഷൻ kanikkamo?
@tastetravelbyabinomanakuttan4 жыл бұрын
തീർച്ചയായും upcoming വിഡിയോയിൽ കാണിക്കുന്നതണ് 🥰
@anzyk63254 жыл бұрын
പയറിന്റെ തണ്ട് ഏതോ ജീവി വെട്ടിക്കളയുന്നു. എന്താ പരിഹാരം? പ്ലീസ്
@tastetravelbyabinomanakuttan4 жыл бұрын
ഇതു തന്നെ ആഴ്ചയിൽ 3 തവണ പ്രയോഗിക്കു
@santhakumari29864 жыл бұрын
B
@shafi.kkaniyaravu5654 жыл бұрын
Mayakalathpattumo
@tastetravelbyabinomanakuttan4 жыл бұрын
kzbin.info/www/bejne/ZnqafH6HbdF9kNE
@abbascc94714 жыл бұрын
ചെലവ് കൂടുതൽ അല്ലെ vaapanna
@tastetravelbyabinomanakuttan4 жыл бұрын
ഇതിലും ചെലവ് കുറഞ്ഞ സാധനം upcoming വിഡിയോയിൽ വരുന്നുണ്ട് 🥰
@sherlyrajan64114 жыл бұрын
പയറിലെ ഉറുമ്പ് പോകാൻ ഒരു മാർഗ്ഗം പറയൂ.
@tastetravelbyabinomanakuttan4 жыл бұрын
kzbin.info/www/bejne/qmW6opikgqxpr9U
@11xfootball244 жыл бұрын
ഈ മിശ്രിതം നേർപ്പിച് ഒഴിക്കണം.
@musthafafaizy43524 жыл бұрын
200 m L എത്ര ചെടിക്ക് ഒഴിക്കാൻ ഉണ്ടാവും
@tastetravelbyabinomanakuttan4 жыл бұрын
വെള്ളം ചേർത്തു ഒഴിച്ചാൽ ഒരുപാട് കാണും 🥰
@jincyjacob65074 жыл бұрын
ഈ ജൈവകീടനാശിനി കോവിലിന്റെ മുരടിപ്പ് മാറ്റാൻ പറ്റുമോ
@tastetravelbyabinomanakuttan4 жыл бұрын
തീർച്ചയായും, കുരിടിപ്പ് ഉള്ളടത്തു മാത്രം സ്പ്രേ ചെയുക (mix with water 3 / 4 ഇരട്ടി
@seleenaseleena57544 жыл бұрын
ഉണക്ക മത്സ്യത്തിന്റെ ഉപ്പ് കളയുന്നതിന് കഴുകണോ?
@jaseelahafsal34224 жыл бұрын
ഉണക്കമീനിനു ഉപ്പ് ഉണ്ടാകും adh കുഴപ്പം ഉണ്ടോ?
@tastetravelbyabinomanakuttan4 жыл бұрын
No problem 😆
@susanshaji56254 жыл бұрын
Njan kure marunnu adichitum marunnilla thazhachu valarana mulaku vellicha anu
@tastetravelbyabinomanakuttan4 жыл бұрын
ഇതു ഒന്ന് പ്രയോഗിച്ചു നോക്കു... വെള്ളം ചേർത്തു തളിച്ച മതി 🥰
@musthafafaizy43524 жыл бұрын
ഇല നുള്ളികളയുക അതാണ് പരിഹാരം
@shareenashareenaazeez32534 жыл бұрын
എൻ്റെ പച്ചമുളക് ഒക്കെ കുരുടിപ്പ്: ഉണ്ട്.. ഞാനെന്ന്. ചെയത് നോക്കട്ടെ.. മഴക്കാലത്ത് പറ്റുമോ?
@tastetravelbyabinomanakuttan4 жыл бұрын
kzbin.info/www/bejne/ZnqafH6HbdF9kNE
@sherlyrajan64114 жыл бұрын
ഇത് ആഴ്ചയിൽ എത്ര അടിക്കണം.? എത്ര ലിറ്റർ വേപ്പിണ്ണവേണ്ടി വരും 100 bag ന്. ആദ്യമായിട്ടാണ് കൃഷി ചെയ്യന്നത്. തുളസിയിലയ്ക്ക് പകരം പപ്പായസത്തിനൊടൊപ്പം മറ്റ് എന്തെങ്കിലും പറയാമോ?
@tastetravelbyabinomanakuttan4 жыл бұрын
ആഴ്ചയിൽ 3 തവണ 🥰🥰
@cheriankanthrayose35874 жыл бұрын
വേപ്പെണ്ണ മാത്രം സ്പ്രേ ചെയ്യുന്നത് പ്രായോഗീകമാണോ.
@narayanlal62494 жыл бұрын
ആവശ്യത്തിൽ കൂടുതൽ സംസാരിച്ചു ബോർ ആക്കിയാൽ കാണാൻ ആള് കുറയും
@tastetravelbyabinomanakuttan4 жыл бұрын
Ok
@abinalex43634 жыл бұрын
😍
@tastetravelbyabinomanakuttan4 жыл бұрын
🥰🥰
@varghesegeorge71944 жыл бұрын
Avoid too much dragging
@murali97514 жыл бұрын
Meenum mattanum onnum use chryyilla
@tastetravelbyabinomanakuttan4 жыл бұрын
kzbin.info/www/bejne/qmW6opikgqxpr9U
@julie-do6oq4 жыл бұрын
Unakkameen illangilo
@tastetravelbyabinomanakuttan4 жыл бұрын
ഓറഞ്ച് തൊലി + മഞ്ഞൾ പൊടി മിക്സ് ചെയിതു സ്പ്രേ ചെയുക 🥰
@2010TKX4 жыл бұрын
മോനേ. ഞാൻ ഇത് വെള്ളം കൂട്ടാതെ spray ചെയ്തിട്ട് ഇല ദ്രവിച്ചു പോയി. മോൻ വെള്ളം കൂട്ടാതെ ആണെല്ലോ തളിച്ചത്
@tastetravelbyabinomanakuttan4 жыл бұрын
4 ഇരട്ടി വെള്ളം ചേർത്തു തളിക്കുക 🥰🥰
@2010TKX4 жыл бұрын
@@tastetravelbyabinomanakuttan thanks
@bijunarayanan14924 жыл бұрын
Chata thee Anaanam
@shameemied4 жыл бұрын
Payar kilikal vannu nashippikkunnu,,endaa oru maargam😒😒
@tastetravelbyabinomanakuttan4 жыл бұрын
ചുവന്ന പട്ടു തുണി കെട്ടി വെക്കുക
@shameemied4 жыл бұрын
@@tastetravelbyabinomanakuttan thanks ☺️☺️ will try👍👍
@rejanic54064 жыл бұрын
ഉണക്ക മീനിൽ ഉപ്പുള്ളതു കൊണ്ട് പ്രശ്നം ഇല്ലേ
@tastetravelbyabinomanakuttan4 жыл бұрын
ഇല്ല, ഉപ്പ് സാധാരണ നമ്മൾ വിര അക്രമണം ഉള്ളപ്പോൾ use ചെയുന്നത് പോലെ ഇതും act ചെയ്യും 🥰
@jayasreesajeev78594 жыл бұрын
ഹോർമോൺ പയറിനു മാത്രമേ അടിക്കാൻ പറ്റുക എല്ലാ വിളകൾക്കും പറ്റുമോ
@tastetravelbyabinomanakuttan4 жыл бұрын
മറ്റു വിളകൾക്കും പറ്റും 🥰🥰
@tastetravelbyabinomanakuttan4 жыл бұрын
Also try this Taste & Travel kzbin.info/www/bejne/i4nOZmikeN2Hoas
@rajankuttan81804 жыл бұрын
നിങ്ങൾ പറഞ്ഞതുപോലെ വേപ്പെണ്ണ ഡയല്യൂട് ചെയ്യാതെ ഒഴിച്ചാൽ ചെടി കരിഞ്ഞ്‌പോകില്ലേ.
@tastetravelbyabinomanakuttan4 жыл бұрын
വേപ്പെണ്ണ, ഉണക്കമീൻ 7 ദിവസം അതിൽ കൂടുതൽ വെക്കുമ്പോൾ കരിഞ്ഞു പോകില്ല ചെടി, കൂടുതൽ ദിവസം വെക്കാതെ ഡയറക്റ്റ് സ്പ്രേ ചെയ്താൽ ഇലകൾ വാടി പോകും, കീടം ഉള്ള സ്ഥലം മാത്രം സ്പ്രൈ ചെയ്‌തു കൊടുക്കുക, പിന്നീട് കീടം അടുകില്ല, ഇല മുരടിച്ചത് വീണ്ടും കിളിർപ്പ് വന്നു തുടങ്ങും 🥰
@kgsebastian19464 жыл бұрын
നീട്ടിപ്പറഞ്ഞ് വെറുപ്പിക്കരുത്
@tastetravelbyabinomanakuttan4 жыл бұрын
Skip cheyithu kanuka
@lekhasasisasi79794 жыл бұрын
VeallaM uzhikkanda
@tastetravelbyabinomanakuttan4 жыл бұрын
Y
@sidhikpm82894 жыл бұрын
ഉണങ്ങിപോയ തക്കാളി നീ കാണിച്ചില്ലല്ലോ..
@2010TKX4 жыл бұрын
ഇത് മത്തി ആയിരുന്നോ
@tastetravelbyabinomanakuttan4 жыл бұрын
അതെ
@sujavarghese40104 жыл бұрын
വേപ്പെണ്ണ നേരിട്ട് അടിച്ചാൽ ഉണങ്ങി പോകില്ലേ.കൃഷി കണ്ടിട്ട് തീരെ പോരാ.