മലയാളി പാട്ടുകാരന് യു പികാരി പെണ്ണ് 😍 അക്ബർ ഖാന്റെ പെണ്ണ് ❤️ Akbar Khan Response after wedding

  Рет қаралды 464,719

Variety Media Live

Variety Media Live

Күн бұрын

Akbar khan wedding response
Akbar kahan and wife interview
Singer akbar khan wedding

Пікірлер: 304
@RazinAshraf-iw2wf
@RazinAshraf-iw2wf 6 ай бұрын
മാഷാഅല്ലാഹ്‌ നല്ലൊരു കുടുംബ ജീവിതം ഉണ്ടാവട്ടെ ആമീൻ ❤️
@keralagreengarden8059
@keralagreengarden8059 6 ай бұрын
എല്ലാവർക്കും നമസ്ക്കാരം എന്നു പറഞ്ഞതാണ് മലയാളം😅
@MuralidharanCTR
@MuralidharanCTR 6 ай бұрын
🎉
@adhil872
@adhil872 6 ай бұрын
@shibiludheenb7450
@shibiludheenb7450 6 ай бұрын
ഇതെങ്ങനെ റെഡിയായി. എന്തായാലും നല്ലൊരു കുട്ടി. സ്വഭാവമൊക്കെ കണ്ടിട്ട് അക്ബറെക്കാളും മികച്ചതായി തോന്നുന്നു. രണ്ടു പേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.'
@LuluSaira.S
@LuluSaira.S 6 ай бұрын
Athu anghne 8 mint ulla video kanda sobhavhm oke mansilavuvoo🤣
@hameedvelliyath2140
@hameedvelliyath2140 6 ай бұрын
അല്ലാ ഭാഷ ശരിയാക്കാൻ ആണുങ്ങളോട് സംസാരിച്ചാലും പോരേ... അല്ല ചോദിച്ചതാ വെറുതെ....
@NellyadiKitchen
@NellyadiKitchen 6 ай бұрын
😜
@Track-xz3fv
@Track-xz3fv 6 ай бұрын
ഹൃദയം നിറഞ്ഞ മംഗല്യാശംസകൾ❤️bro നല്ല ശബ്ദം 👌
@JasminJaasi-v7f
@JasminJaasi-v7f 6 ай бұрын
Masha Allah. നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു.❤
@shabeerali-rj1ox
@shabeerali-rj1ox 6 ай бұрын
കേരളത്തിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ നിബന്ധനകൾ ഒരുപാട് വെക്കുന്നുണ്ട് അവർക്ക് ഒരു താക്കീതാണ് താങ്കളുടെ ഒരു വിവാഹം
@electrician9053
@electrician9053 6 ай бұрын
കുറേ തിരഞ്ഞുലെ 😊
@SreenathV-yh2yw
@SreenathV-yh2yw 6 ай бұрын
👍👍👍
@siyass2020
@siyass2020 6 ай бұрын
Nte ponno.. ith love mrg alle.. allathe ivda Penn kitathe poyathalla
@jamalkoduvally9380
@jamalkoduvally9380 6 ай бұрын
അവനെക്കാൾ കാര്യപ്രാപ്തി ഉള്ള പെണ്ണ് ✌️
@abdulsalamps226
@abdulsalamps226 6 ай бұрын
നിങ്ങടെ രണ്ടു പേരുടെയും മരണം വരെ ഒരുമിച്ചു, സുഖത്തിലായാലും, ദുഖത്തിലായാലും ജീവിച്ചു, എല്ലാവർക്കും മാതൃകയായി ജീവിച്ചു കാണിക്കണം
@ajmalcomplex1
@ajmalcomplex1 6 ай бұрын
എന്റെ മോന്റെ ഫ്രണ്ടാണ് അക്ബർക്കാൻ സതോഷത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰
@nissynissy4320
@nissynissy4320 6 ай бұрын
I like this boy. God bless him❤
@munsheerkhan9538
@munsheerkhan9538 6 ай бұрын
ഇത്പോലത്തത് അവിടെ എനി കിട്ടാനുണ്ടോ ആവോ🤔
@shihabudeenc9886
@shihabudeenc9886 6 ай бұрын
ഞമ്മക്കൊക്കെ ഇതുപോലെ സംസാരിക്കാൻ ഒരു ഹിന്ദിക്കാരിയെ കിട്ടിയില്ല 😁
@Pool-j4v
@Pool-j4v 6 ай бұрын
കിടിലൻ പെണ്ണ്... ഈ നാട്ടിലുള്ള അഹങ്കാരി പെണ്ണ്ങ്ങളെക്കാലും കൊള്ളാം
@Asdfghasd-u7g
@Asdfghasd-u7g 6 ай бұрын
സത്യം ബ്രോ...m
@Laura-beautyparlour2022
@Laura-beautyparlour2022 6 ай бұрын
Ys
@Asdfghasd-u7g
@Asdfghasd-u7g 6 ай бұрын
@@lakshmi1978sai ഞാനൊരു സിംഗിൾ ആണ് അതുകൊണ്ട് പറഞ്ഞതു ആണ് sister....
@Pool-j4v
@Pool-j4v 6 ай бұрын
​​@@lakshmi1978sai സത്യമാണ്... I've lived in many states .. അതിൽ നിന്നും ഞാൻ മനസിലാക്കിയാണ്... everyone knows that...കേരളത്തിലെ പെൺപിള്ളേർ ലുക്കിൽ ശരാശരിയാണ് അഹങ്കാരം അങ്ങേയറ്റവുമാണ്...🙁
@Asdfghasd-u7g
@Asdfghasd-u7g 6 ай бұрын
@@Pool-j4v correct bro.....
@munnizz1533
@munnizz1533 6 ай бұрын
ഹിന്ദി clear aayi samsarikan aayit ee പെണ്ണിനെ മാത്രം engane select ചെയ്തെ?? 🤔🤔എങ്ങനെയാ പരിചയം എന്ന ചോദ്യത്തിന് ഇങ്ങനെയാണോ answer🙄🙄
@abdussalammaskan5672
@abdussalammaskan5672 6 ай бұрын
That was a coincidence 😂😅😊
@ayshaaysha4209
@ayshaaysha4209 6 ай бұрын
സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ❤❤
@keralagreengarden8059
@keralagreengarden8059 6 ай бұрын
അപ്പോൾ കഴുത്ത് മറക്കണ്ട😮
@harshad7815
@harshad7815 6 ай бұрын
കേരളത്തിലെ ആൺപിള്ളേരൊക്കെ ഇനി നോർത്ത് ഇന്ത്യയിൽ പോയി കെട്ടട്ടെ..😄
@ridergirl4642
@ridergirl4642 6 ай бұрын
ചതിക്കല്ലേ മോനെ 😅
@shamnashakkeer9522
@shamnashakkeer9522 6 ай бұрын
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇവരുടെ ഇന്റർവ്യൂ കണ്ടാപ്പോൾ ബാല & അമൃത മാര്യേജ് കഴിഞ്ഞ് ഇതുപോലെ ഒരു ഇന്റർവ്യൂ കൊടുത്തിരുന്നു അതുപോലെ തോന്നി same like no understanding and they used to argue like that
@BeTong-r2s
@BeTong-r2s 6 ай бұрын
ഇവൻ പഠിക്കാൻ ഒന്നും പോയില്ല എന്ന് അല്ലെ മുമ്പ് പറയുന്നേ കേട്ടത് ബട്ട് ഇപ്പോൾ ഇംഗ്ലീഷ് നാലോണം സംസാരിക്കുന്നു എന്തോ എവിടെയോ മിസ്റ്റെക് undo 😂
@hussanpayyanadan5775
@hussanpayyanadan5775 6 ай бұрын
ഞാൻ 8 വരെ പഠിച്ചു എനിക്കും അറിയാം ഇംഗ്ലീഷ് നന്നായിട്ട്
@Itsjune-s4k
@Itsjune-s4k 6 ай бұрын
Nannayi padichavarkkee english samsarikaan kazhiyuuu aannilla 😂😂😂😂😂 neeyokke avidunnu varunnuuu
@jasirpjasir6169
@jasirpjasir6169 6 ай бұрын
എന്റെ എളാപ്പ പഴയ 7ആം ക്ലാസ്.., ഹിന്ദി, ഇംഗ്ലീഷ്, തമിൾ.. പച്ചവെള്ളം.... (അറിവ് എന്നാൽ കൊറേ ഡിഗ്രി വാങ്ങിക്കുട്ട ൽ അല്ല )
@MunnaAjmal-q1s
@MunnaAjmal-q1s 6 ай бұрын
Ivide school pocathor vare English samsrikunnund😅😅nee pottanano
@shafaft2517
@shafaft2517 6 ай бұрын
​@@jasirpjasir6169തമിളോ 😄
@vandanaoj6440
@vandanaoj6440 6 ай бұрын
Pronunciation correct avan ahne athuam company aye paranjapo paranjapo pullikari njnetti😢
@thanveerize
@thanveerize 6 ай бұрын
അവിടെ മുസ്ലീങ്ങൾക്കും ജാതിയുണ്ട്. ഞാനും ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു up yil ninnu tanne. Barakallah❤ Ashamsakal🎉
@keralagreengarden8059
@keralagreengarden8059 6 ай бұрын
എന്ത് ജാതി
@salmanul1234
@salmanul1234 6 ай бұрын
അതേത് ജാതി മുസ്ലിം അല്ലാതെ എന്ത് ജാതി ഷിയാ വിഭാഗം മുണ്ട്
@thanveerize
@thanveerize 6 ай бұрын
@@salmanul1234 Alla bhai Avide muslims il tane General and Obc und ..Shia alla .. Ath ivdate pole reservation samayath matram alla Avr nikkah kazhich kodkumpolim nokarind ….enik kureye budimut Vannata ..qazi,Sayyed, Khan(pathan), Ansari,Sheikh anagne kureye und bhai..Ennod pen veetukaar jaathi choichata 😅 Namuk ivde atonim ilatond njn ivde onim angane ilanu paranju
@sallubal2976
@sallubal2976 6 ай бұрын
അത് ജാതി അല്ല bro.. അത് ഓരോ പരമ്പരയാണ്.. വിഭാഗം.. ജാതിയല്ല...... എനിക്ക് ഇതിലൊക്കെ കുറേ ഫ്രണ്ട്സ് ഉണ്ട്... ഗോത്രം എന്നൊക്കെ പറയില്ലേ... അതേപോലെ.. അത് ഇവിടെയുള്ള ജാതി പോലെയല്ല...
@ajmalbabu5603
@ajmalbabu5603 6 ай бұрын
​@thanveerize area wise prominent tribes and landlords. Athraye ullu.qureshi okke undu vere.
@subairkarumalloor6254
@subairkarumalloor6254 6 ай бұрын
അള്ളഹു അനുഗ്രഹിക്കട്ടെ 🥰🥰🙏🙏
@niyasmuhammed4613
@niyasmuhammed4613 6 ай бұрын
Aameen 🤲
@abdulmanaf9782
@abdulmanaf9782 6 ай бұрын
എന്തോ പന്തികേട് ഉണ്ട് എന്ന് എനിക്ക് തോന്നുന്നു എല്ലാം നല്ല നിലയിൽ ആവട്ടെ
@badushahaseena4518
@badushahaseena4518 6 ай бұрын
Maranam vare santhoshamayi jeevikkan allhahu anugrahikkatte 😍
@yasarrdvla4106
@yasarrdvla4106 6 ай бұрын
അക്ബറേ നീ പൊളിക്ക് മുത്തേ..... ഹാപ്പി മാരീഡ് Life❤
@sebastianvinu2180
@sebastianvinu2180 6 ай бұрын
Education athu valare important anu aa difference e.interview il um kandu
@KTPathu
@KTPathu 6 ай бұрын
TRUE
@ta4256
@ta4256 6 ай бұрын
Athe. Ottum cheraatha rand per. Moonu varsham pranayichu ennu parayunnu. Pakshe innale kandavare pole. Oru mutual understanding illa. Pinne aa kuttiye oru bahumanamillathe ulla samsaram.
@nazazartcraft2369
@nazazartcraft2369 6 ай бұрын
Nalla penn, good character, god bless u,
@babukasimbabu9661
@babukasimbabu9661 6 ай бұрын
ഡോക്ടർ നല്ല പക്വതയോടെ സംസാരിക്കുന്നു.അക്ബർ നിക്കാഹ് കഴിഞ്ഞയുടൻ തന്നെ അവരെ കളിയാക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. പക്വതക്കുറവുണ്ട്. പാട്ട് ജീവിതമല്ല ദാമ്പത്യ ജീവിതം എന്നോർക്കണം. മംഗളാശംസകൾ നേരുന്നു .❤
@thmuhamd9492
@thmuhamd9492 6 ай бұрын
Babu …. There is no joking or kidding….. you first stop blame others….. just watch and wish if you can….. or skip….. അവന്റെ ഒരു കണ്ട്പിടിത്തം…..There is only a communication gap…..
@babukasimbabu9661
@babukasimbabu9661 6 ай бұрын
@@thmuhamd9492 എനിക്കിട്ടുണ്ടാക്കാതെ നീ നിൻ്റെ അഭിപ്രായം എഴുതുക .നീ എൻ്റെ വാദ്ധ്യാരാകേണ്ടട്ടാ... കൊച്ചു ചെറുക്ക. അവൻ്റെ ഒരു ഉണ്ടാക്കൽ
@KTPathu
@KTPathu 6 ай бұрын
Babu, your correct... there is lack of maturity in his speech ... could have spoken a little better
@MegastarMegastar-n7f
@MegastarMegastar-n7f 6 ай бұрын
ശരിയാണ് ജീവിത സഖിയെ ബഹുമാനിക്കാൻ നോക്കുക
@ShabaShameer
@ShabaShameer 6 ай бұрын
😅🙌🏻​@@babukasimbabu9661
@rasiyap7053
@rasiyap7053 6 ай бұрын
നല്ല മോള് ഇടക്കിട ക്ക് അള്ളാഹുവിനെ സ്തുതിക്കുന്നു ഇതാണ് ഒരാൾ ക്ക് എപ്പോ 80 വേണ്ടത്
@Ajmal130
@Ajmal130 6 ай бұрын
Happy married life 💐 അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...
@Nightwalker-lt9kc
@Nightwalker-lt9kc 6 ай бұрын
Happy married life ❤❤🎉🎉Akbar nalla kuttiyanu god bless you dears❤❤❤❤❤❤❤❤
@surendrannair4394
@surendrannair4394 6 ай бұрын
Wishing you both a wonderful happy married life. STAY BLESSED ❤❤❤
@സത്യമേവജയതേ-ര4ങ
@സത്യമേവജയതേ-ര4ങ 6 ай бұрын
ഉത്തരഇന്ത്യആണ് വിദ്യാഭ്യാസം ഉണ്ടങ്കിലും തലയിൽ ഒന്നും ഉണ്ടാകില്ല താമര കാണുമ്പോൾ ചാടി കുത്തും 😂😂😂പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.
@caramelbaby5371
@caramelbaby5371 6 ай бұрын
Chela Malayali pennungalkku ahankaram. Joli undenkil athinekkal ahankaram. No respect for parents or husband!
@imanaibrahim4998
@imanaibrahim4998 6 ай бұрын
എന്തൊക്കെ parayunna ഹിന്ദി പഠിക്കാൻ എന്ന് പറഞ്ഞപ്പോ ഈ കുട്ടി ഞെട്ടി. നമ്പർ eggana തപ്പി പിടിക്കും ..boyda നമ്പർ കിട്ടീലെ തപ്പി പിടിക്കാൻ
@nainikavarundorahnavarun6673
@nainikavarundorahnavarun6673 6 ай бұрын
അവരുടെ ജീവിതം,അവരുടെ സന്തോഷം.പക്ഷേ ഇയാൽ പറയുന്നത് വിശ്വസിക്കാൻ നമ്മൾ മണ്ടന്മരനോ? pronounciation Sheriakkan വിളിച്ചതാണ് എന്ന്
@rasiyabasheerbasheer8751
@rasiyabasheerbasheer8751 6 ай бұрын
Masha allaha .nallath pole manasila munottu pokuka. Randu perkum allaha nallath varuthatte
@User96374
@User96374 6 ай бұрын
വേറൊരു വിഡിയോയിൽ ആന്ധ്രാ എന്നാ കണ്ടത്
@lijorachelgeorge5016
@lijorachelgeorge5016 6 ай бұрын
ആദ്യം യു.പിക്കാരി എന്നുള്ളത് തെറ്റാതെ എഴുതാൻ പഠിക്ക്. After UP എന്നതിനെ യു.പി എന്നോ യുപി എന്നോ എഴുതാറില്ല
@aneesas7000
@aneesas7000 6 ай бұрын
Samvrithayude cheriya mughachaya thonunnu
@alimathary1304
@alimathary1304 6 ай бұрын
😂 നല്ല തീരുമാനം.. മലയാളി പെൺകുട്ടികൾക്ക് ഒരു പണി കൊടുക്കണം. അവർക്ക് പുരുഷന്മാരെ വേണ്ട. ഇത് തുടർന്നു പോയാൽ അവർ. യുപിയിലെ ക വണ്ടി കയറേണ്ടി വരും.😅
@meeraaaah
@meeraaaah 6 ай бұрын
യെന്തിനു.. ഓരോരുത്തർക്ക് ഇഷ്ടം ഉള്ളവരെ കേട്ടാലോ. കെട്ടാൻ താല്പര്യം ഇല്ലാത്തവർ അങ്ങനെ ജീവിക്കുന്നതിനു നിങ്ങൾക് എന്താ ചൊറിച്ചിൽ ചിലവിനു കൊടുക്കുന്നെ അമ്മാവനാണോ. അവര് കേരളത്തിൽ തന്നെ ജീവിക്കും.പുരുഷന്മാരെ വേണ്ട ന്ന് തീരുമാനം എടുത്തവർ ഉണ്ടേൽ അതിനു 100% കരണം പുരുഷന്മാർ തന്നെ ആണ്. പരിചയം ഉള്ളവരുടെയും ഒക്കെ വിവാഹ ജീവിതം ആണ്. പിന്നെ തന്നെ പോലെ ഉള്ള പെണ്ണിന് ഒരു വിലയും കൊടുക്കാത്ത പബ്ലിക് ആയി കളിയാക്കാനും അപമാനിക്കാനും മാത്രം അറിയാവുന്ന വൃത്തികെട്ടവന്മാരും ഉള്ളത് കൊണ്ടു ആണ്. തന്റെ ഒക്കെ വിചാരം കേരളത്തിന്‌ പുറത്ത് എല്ലാരും കെട്ടി ആണിന്റെ അടിമ ആയി ജീവിക്കുക ആണെന്ന് ആണോ.. വിവരവും വിദ്യാഭ്യാസവും ഉള്ളവർ എല്ലാ ഇടത്തും ഉണ്ടെടാ. അതെ പോലെ ബോധം ഉള്ള പയ്യന്മാരും ഉണ്ട് പങ്കാളിയെ സുഹൃത്ത് ആയും പാർട്ണർ ആയും കാണുന്നവർ നല്ല സന്തോഷത്തോടെ ജീവിക്കുന്നവർ.. ഈ കല്യാണം എന്ന് പറയുന്നത് ഓരോരുത്തരുടെയും സ്വന്ത ഇഷ്ടം ആണ് തീരുമാനം ആണ്.കുറെ വൃത്തികെട്ട മനസ് ഉള്ള ഇത് പോലുള്ളവന്മാരാണ് പെൺപിള്ളേരെ മനസ് മടുപ്പിക്കുന്നത്
@niyustime7124
@niyustime7124 6 ай бұрын
ഒരു പക്വത കുറവുണ്ട്....
@abduljaleel8697
@abduljaleel8697 6 ай бұрын
അവസാനം പറഞത് ശെരീയായീല്ല അനൃ ജാതീ എന്നോരു ജാതീ ഇല്ല എല്ലാവരും മനുഷൃരാണ് അക്ബർൻറ പാട്ട് എല്ലാ ജാതീക്കാരും കേൾക്കാറും wish you all the best
@dhaveshps3096
@dhaveshps3096 6 ай бұрын
Habibi..processing on same task..കേരളത്തിൽ സുന്ദരികൾ നിറയും... ചാളകൾ നാടുവിടും
@athirap.s5708
@athirap.s5708 6 ай бұрын
മനസ്സിലായില്ല
@muhammedalishihab3162
@muhammedalishihab3162 6 ай бұрын
3 വർഷം പ്രണയിച്ചിട്ടും മൂന്നാമതൊരാൾ വരുമ്പോൾ എന്ത് എങ്ങനെ പറയണം എന്ന് ഒരു understanding ആയിട്ടില്ല തോന്നുന്നു.
@vishnunarayananr652
@vishnunarayananr652 6 ай бұрын
Negative ഓളി
@pulsofplus8374
@pulsofplus8374 6 ай бұрын
Engine oppichuuu😂😂 negative
@kalamk8062
@kalamk8062 6 ай бұрын
Why specifically you look north indian girl for making your hindi accent fluent?
@18itsme
@18itsme 6 ай бұрын
He disrespects her... Such a fake guy
@asilamasi7235
@asilamasi7235 6 ай бұрын
ഒരു ഇന്റര്‍വ്യൂ യില്‍ അയാളുടെ സംസാരം എന്തോ ഒരു ആ കുട്ടിയുടെ ഹിന്ദി clear ആക്കാന്‍ വേണ്ടി എന്നുള്ള സംസാരം മോശം ആയി പോയി
@ayshaaysha4209
@ayshaaysha4209 6 ай бұрын
അങ്ങെനെ ആണ് പരിചയപ്പെട്ടത് പിന്നെ പിന്നെ അത് പ്രണയമായി. ബട്ട്‌ അവൾക് അവനോട് ഇഷ്ട്ടമുണ്ടായിരിന്നു athanu
@jaleeljaleel1900
@jaleeljaleel1900 6 ай бұрын
എന്തൊരു ഗതികേട് ഇത് ഇവൻ ഡോക്ടർ
@LekhaVm
@LekhaVm 6 ай бұрын
Ithilentha ithra valiya karyam? India yil thanne alle?
@softcorner2918
@softcorner2918 6 ай бұрын
ഹിന്ദി പഠിക്കാൻ വേണ്ടി ഈ പെണ്ണിനെ തന്നെ എങ്ങനെ തപ്പി പിടിച്ചു അതും നമ്പർ ?
@Dreamcatcher_Couples
@Dreamcatcher_Couples 6 ай бұрын
Athe😂😂😂😂
@Dreamcatcher_Couples
@Dreamcatcher_Couples 6 ай бұрын
He is lying nd she is shocked with his answer
@muhammedashfaq1973
@muhammedashfaq1973 6 ай бұрын
Hindi clear aakan vendiyaano aaa pennine kettiyadh adh paranjappo aa pennini shock aayibpoyi
@jithu__1474
@jithu__1474 6 ай бұрын
Angine chat cheythu thudangi ennado he paranjath
@Justice746
@Justice746 6 ай бұрын
Hindi padikkan ആണുങ്ങളെ ഒന്നും കിട്ടീലെ.ചുമ്മാ തട്ടിയതാവും.
@helanjose1723
@helanjose1723 6 ай бұрын
Aano aano paranjath? Onnude clear aayitt kanu aagane aanu parichayam aayath enna paranjath🥴chothicha q inu aanu ans paranjath 😅
@Dreamcatcher_Couples
@Dreamcatcher_Couples 6 ай бұрын
True
@Dreamcatcher_Couples
@Dreamcatcher_Couples 6 ай бұрын
​@jibtthu__1474 bt she is nt satisfied with his answer
@abdulrasheedkadappadi7622
@abdulrasheedkadappadi7622 6 ай бұрын
ഇനി ഉമ്മയും കുടുംബവും ഹിന്ദി പഠിക്കേണ്ടി വരുമോ. അല്ലാഹു അനുഗ്രഹിക്കട്ടെ
@media5322
@media5322 6 ай бұрын
നല്ല തലവേദന ഞാനൊന്ന് കിടക്കട്ടെ 🙁
@Inspector_Balram.
@Inspector_Balram. 6 ай бұрын
എനിക്കും അതെ ഞാൻ വിക്സ് തേച്ചു കിടന്നു ഇപ്പൊ ഉറക്കത്തിൽ കമന്റ് ചെയ്യുവാ
@media5322
@media5322 6 ай бұрын
@@Inspector_Balram. 😂😂😂
@Fasaslm
@Fasaslm 6 ай бұрын
Crct
@dreamcatcher2.093
@dreamcatcher2.093 6 ай бұрын
Njan swapnathil ningalde comment vayikukaya
@Inspector_Balram.
@Inspector_Balram. 6 ай бұрын
@@dreamcatcher2.093 ohooo
@sijinc8973
@sijinc8973 6 ай бұрын
ഭാഗ്യവാൻ സുകൃതി 🙏🏻
@shan_4u
@shan_4u 6 ай бұрын
Mashallah❤️ Happy Married Life❤
@SuperManjeri
@SuperManjeri 6 ай бұрын
All the very best..both of you..❤❤
@shamimrahim8851
@shamimrahim8851 6 ай бұрын
നല്ല ജീവിതം കിട്ടട്ടെ ആമീൻ
@Ziyan369
@Ziyan369 6 ай бұрын
Ivaneythaa vanam😂
@hamzamohammed.ameenyarabil3157
@hamzamohammed.ameenyarabil3157 6 ай бұрын
AllahuAnugrihikkatte AmeenyarabilAlameen
@niyasnachu2012
@niyasnachu2012 6 ай бұрын
Akabarkaaaan Yaad naatkariye kettiyeee😂
@nazeermaitheensahib118
@nazeermaitheensahib118 6 ай бұрын
ഇതൊക്ക കാണുബോഴാണ്. ഇവിടെഉള്ളതിനെയൊക്കെ എടുത്തു തോട്ടിൽ ഇടാൻ തോന്നുന്നത് 😅😅😅
@VafiAnan
@VafiAnan 6 ай бұрын
Do ore peen te bangi avalude mugathe alaa avale manasile anne
@ridergirl4642
@ridergirl4642 6 ай бұрын
😥
@rmevlogsmalayalam4458
@rmevlogsmalayalam4458 6 ай бұрын
മച്ചാനെ... കല്യാണം മ്മക്ക് പൊളിക്കണം.❤❤❤.. വിളിച്ചില്ലെങ്കിൽ.... ബാക്കി... പറയുന്നില്ല..😅😅
@sureshsubran4682
@sureshsubran4682 6 ай бұрын
അക്ബർ അടിപൊളി നന്നായി വരട്ടെ ❤️❤️❤️
@MRSidheek-n4m
@MRSidheek-n4m 6 ай бұрын
❤❤❤
@GgGg-om1li
@GgGg-om1li 6 ай бұрын
Nalla kutty Masha allah Kuttiyude samsaram Nalla pakathayulla kutti Jeevitham nannayivaratte
@famirafik143
@famirafik143 6 ай бұрын
God bless you ♥️👍
@NabzvisioNnabz
@NabzvisioNnabz 6 ай бұрын
Hppyy Wedding 🎉🎉🎉🎉
@عبدالناصر-ذ5ح
@عبدالناصر-ذ5ح 6 ай бұрын
അടക്കയും വെറ്റിലയും ചുണ്ണാമ്പും വാങ്ങിക്കൊടുത്തു താൻ മുടിയും
@akummerummer2224
@akummerummer2224 6 ай бұрын
നിന്റെ മൽസരങ്ങളിൽ ഒരു പ്രാവസ്യം ഞാനും എന്റെ കുടുംബവും സപ്പോർട്ട് ചെയ്തു ഓട്ട് ചെയ്തിട്ടുണ്ട് നിന്റെ ദാബ്ബത്യ ജീവിധം സന്തോഷത്തിലാവാൻ അല്ലാഹുവിനോട് പ്രാർതിക്കുന്നു
@Hapenass
@Hapenass 6 ай бұрын
മബ്‌റൂക്
@bskardesh1879
@bskardesh1879 6 ай бұрын
Vandi edukkraa northileekku😂😂😂
@AliAkbar-hs7ww
@AliAkbar-hs7ww 6 ай бұрын
Rathri aayaan pinne oru bashayudeyum aavashiyam illa 😊😊😊😊
@muhammedashfaq1973
@muhammedashfaq1973 6 ай бұрын
Aaa pennini tnsn aaayi
@salinasalina2553
@salinasalina2553 6 ай бұрын
ആശംസകൾ
@Sheejasalam_
@Sheejasalam_ 6 ай бұрын
Masha Allah ❤
@dileepmk4877
@dileepmk4877 6 ай бұрын
👍🏻👍🏻
@beeyamkunhabdulla3593
@beeyamkunhabdulla3593 6 ай бұрын
ബാറക്കല്ലാഹ
@fathimathsafira
@fathimathsafira 6 ай бұрын
Happy married life 😍
@NizarAinikkal
@NizarAinikkal 6 ай бұрын
Maasha Allah.happy married life
@Mrz_lucifer
@Mrz_lucifer 6 ай бұрын
Yendhokaya nadakuna ee koch keralath🥲😹
@Sagar12270
@Sagar12270 6 ай бұрын
Mohanlalum, prithvirajum,dileepum north indian pennine ketti settled ayya mathiyayirunnnu ithpole
@balakrishnannaircb1861
@balakrishnannaircb1861 6 ай бұрын
Nalla pakkuthayulla kuty ennu thonnonnu. 👍
@sidheekmayinveetil3833
@sidheekmayinveetil3833 6 ай бұрын
❤❤❤
@MumthasMumthast
@MumthasMumthast 6 ай бұрын
Maasha allah
@antonywilson5386
@antonywilson5386 6 ай бұрын
❤❤❤❤❤GOD BLESS YOU AND YOUR FAMILY AND FRIENDS AND EVER TAKE CARE ALL
@vineeshshambhu
@vineeshshambhu 6 ай бұрын
Lucknow മേം കിതർ ഹേ?
@fidhajebin2901
@fidhajebin2901 6 ай бұрын
Mashallah
@muhammedashraf3208
@muhammedashraf3208 6 ай бұрын
ബാറകല്ലാഹ്
@girija700
@girija700 6 ай бұрын
She’s very sweet girl
@najmudheenalmadeena1522
@najmudheenalmadeena1522 6 ай бұрын
Akbar apil 29 malappurath kanam
@mubarakvm6408
@mubarakvm6408 6 ай бұрын
kanditt malayali look
@kakkassery1
@kakkassery1 6 ай бұрын
Best wishes Akbar & Dr. Sherin Khan🌹🌹
@AneezaS-f2u
@AneezaS-f2u 6 ай бұрын
Nalla pennu
@fidajasmin6608
@fidajasmin6608 6 ай бұрын
Und
@devikar7468
@devikar7468 6 ай бұрын
He hide their love story.
@nissynissy4320
@nissynissy4320 6 ай бұрын
I am so happy for you Akbar. May God bless you both a healthy, happy and prosperous married life. Wen I met Shweta in Bangalore also, I asked about you mone. God bless you to reach greater heights in your music. ❤🎉
@abdulbasheerk-dz8bg
@abdulbasheerk-dz8bg 6 ай бұрын
Alhadulila
@ramlukitchen7914
@ramlukitchen7914 6 ай бұрын
Happy mariedliife
@SebastianKc-gy3qc
@SebastianKc-gy3qc 6 ай бұрын
ആശംസകൾ ❤️❤️❤️👏👏👏
@StoryMagic_Media
@StoryMagic_Media 6 ай бұрын
God bless you both🎉🎉🎉
Nastya and balloon challenge
00:23
Nastya
Рет қаралды 68 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,5 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 68 МЛН