ഉടനെ എന്റെ വിവാഹം കാണും.എന്റെ 250കോടി സ്വത്ത് ആർക്കാണെന്ന് ഞാൻ തീരുമാനിക്കും

  Рет қаралды 51,484

Variety Media Live

Variety Media Live

Күн бұрын

Пікірлер: 270
@leelammathomas9864
@leelammathomas9864 6 сағат бұрын
കൊടി സ്വത്ത്‌ ഉണ്ടായിട് കാര്യമില്ല മനുഷ്യസ്നേഹം അതാണവശ്യം. പരസ്പരം സ്നേഹമുണ്ടെങ്കിൽ മാത്രമേ വിവാഹബന്ധം നിലനിൽക്കു ഇത്രക്കോടി ഉണ്ടെന്നു ആരും ചോദിക്കില്ല അവനവന്റെ കയ്യിലിരിപ്പും കുടി വിലയിരുത്തുക.
@sms3824
@sms3824 7 сағат бұрын
ഇനി കെട്ടിയാലും ഇത് തന്നെയാവും അവസ്ഥ...... എലിസബത്തും പോയില്ലേ...... ഇങ്ങനെയും ഒരു ജൻമം
@satheeshoc4651
@satheeshoc4651 5 сағат бұрын
അവരും പോയോ 🤔
@swapnajaison6864
@swapnajaison6864 2 сағат бұрын
മ്മ് അടുത്ത് ഡിവോഴ്സ്
@SujathaManomani
@SujathaManomani 50 минут бұрын
@@swapnajaison6864 Elizabeth ne niyamaprakaram kalyanam kazhichilla..Ambalathil vechu malayittu ennanu kettath..Aa kuttyude chanel kanumbol sangadam varum..eyale pedichu onnum parayan kazhiyathe..
@SaliniKV
@SaliniKV 3 сағат бұрын
ബാല വിവാഹം കഴിച്ചു ഭാര്യ എല്ലാം ഓടി പോകുന്നുണ്ടെങ്കിൽ ബലയുടെ സ്വഭാവത്തിൽ കുറച്ചു മാറ്റം വരുത്തണം എന്ന് ചിന്തിച്ചു അത് ആദ്യം ചെയ്യു അതിനു ശേഷം മാത്രം വിവാഹം ഇനി കേരളത്തിൽ നിന്ന് കെട്ടരുത് സ്വന്തം നാട്ടിൽ നിന്ന് മാത്രം കെട്ടുക രണ്ടു നാട്ടിലെ രീതിയിൽ തമ്മിൽ വളരെ മാറ്റം ഉണ്ട് അതാണ് ബലക്ക് പറ്റിയ തെറ്റ്
@mylovingpetsandanimals9284
@mylovingpetsandanimals9284 2 сағат бұрын
കേരള പെൺകുട്ടികൾ ഇനിയും കുഴിയിൽ ചാടരുത്
@TOM_GMR_100K
@TOM_GMR_100K Сағат бұрын
നല്ലൊരു ജീവിതം കിട്ടട്ടെ
@SreelekhaSreelekha-qk8jp
@SreelekhaSreelekha-qk8jp 4 сағат бұрын
നല്ല തീരുമാനം. എല്ലാം അറിഞ്ഞു.. ഒരു പെൺകുട്ടി വരട്ടെ നിങ്ങൾ സന്തോഷത്തോടെ കുഞ്ഞുങ്ങളുമായി ജീവിക്കു.. 🥰
@SujathaManomani
@SujathaManomani 4 сағат бұрын
Anghane vannath alle Elizabeth..Eyal Hospital ayapol full nokiyath aa kutty alle..
@mylovingpetsandanimals9284
@mylovingpetsandanimals9284 2 сағат бұрын
അയാളുടെ ഇടി കൊള്ളാണോ
@raihanathk5233
@raihanathk5233 Сағат бұрын
Nadakkilla
@binuvijayan3807
@binuvijayan3807 15 сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 വേദനിക്കുന്നു കോടീശ്വരൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 കല്യാണം അയ്യോ ഓർമ്മിപ്പിക്കല്ലേ പൊന്നെ
@alsabith.n5aalfidha.n299
@alsabith.n5aalfidha.n299 Сағат бұрын
പാവപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് മക്കളായിട്ട് സുഖമായി സന്തോഷത്തോടെ സമാധാനത്തെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് സ്വത്ത് മാത്രംഒന്നിനും ഒരു പരിഹാരമല്ല പണം പാവങ്ങൾക്ക് കൊടുത്തു സഹായിക്കു ദൈവം കെെ വിടില്ല തീർച്ച ദാനം എല്ലാ തടസങ്ങൾക്കും ഒരു പരിഹാരമാണ് ആരും ആരയും കുറ്റപ്പെടുത്തണ്ട കഴിഞ്ഞത് കഴിഞ്ഞു അതിനെക്കുറിച്ച് ചിന്തിക്കണ്ടOk
@janki5288
@janki5288 Сағат бұрын
❤❤❤❤
@AdbulKhadar-zg3bf
@AdbulKhadar-zg3bf Сағат бұрын
കോടികണക്കിന്‌ ഉണ്ടായാലും കുടുമ്പ ജീവിതം സന്തോഷത്തോടെ കൊണ്ടുപോകാൻ പറ്റിയില്ല എങ്കിൽ എന്ത് പണം
@nadeeruddin7679
@nadeeruddin7679 5 сағат бұрын
പാവം കിളി പോയി കിടക്കുകയാണ്
@Bijus-x2l
@Bijus-x2l 6 сағат бұрын
ഇനിയും കല്യാണം 😃😃😃😃
@binipeter5102
@binipeter5102 3 сағат бұрын
അതിനെന്താണ്?? ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായ ആൾ കാണിച്ച് കൂട്ടിയത് പോലെ ഒന്നും ബാല ചെയ്തിട്ടില്ല... ഇനിയും അയാൾക്ക് താൽപ്പര്യം ഉണ്ടെങ്കിൽ അതിൽ ഒരു തെറ്റുമില്ല....
@mylovingpetsandanimals9284
@mylovingpetsandanimals9284 2 сағат бұрын
😂😂കല്യാണ രാമൻ
@Revathy_nair-96
@Revathy_nair-96 Сағат бұрын
​@binipeter5102 koode indayrna aal nth kanich kooti
@YugmaUnique
@YugmaUnique Сағат бұрын
​@@binipeter5102അപ്പോൾ Elizabeth എവിടെപ്പോയി?
@binipeter5102
@binipeter5102 Сағат бұрын
@@YugmaUnique അതിനെല്ലാം ഉത്തരം ആണ് ഞാൻ കമന്റ്‌ ബോക്സിൽ ഇട്ടത്.... ഇനിയും അത് തന്നെ ചോദിക്കുന്നോ???!!! 🤔🤔 ബോധം ഉണ്ടല്ലോ മനസിലാക്കാൻ ഒരുപാട് ആലോചിക്കേണ്ടല്ലോ..., മുൻഭാര്യയെ അപേക്ഷിച്ചു നോക്കുമ്പോ ബാല തന്നെ ആണ് ശരി... Elizabatth പോയെങ്കിൽ പോട്ടേന്ന്... അയാളെ വേണ്ടാത്തവർ കൂടെ നിൽക്കേണ്ട... എവിടെ എന്ന് ചോദിച്ചാൽ ഗോപി സുന്ദർ എങ്ങനെ പോയി മുൻഭാര്യയുടെ കൂടെ ഇല്ലല്ലോ ഇപ്പോ ഉണ്ടോ?? ഏഹ്?? പറയൂ നിങ്ങൾ....
@SusheelaK-m8m
@SusheelaK-m8m 2 сағат бұрын
നല്ല ഒരു പേഴ്സണാലിറ്റി ഉള്ളത് ഒരാളായിരുന്നു. ഇതു എന്തു പറ്റി? ഒക്കെ നല്ല ഒരു ജീവിതം ഉണ്ടാകട്ടെ 🙏🙏🙏🙏🙏
@harikrishnan-wd6fn
@harikrishnan-wd6fn 45 минут бұрын
Bipolar going through a maniac episode
@saj-moly
@saj-moly 2 сағат бұрын
നിങ്ങൾക്കു നല്ല ഒരു ജീവിതം ഉണ്ടാകട്ടെ
@SreejithG.K
@SreejithG.K 13 сағат бұрын
250, കോടി സ്വത്ത് തമിൾ നാട്ടിൽ itittu ഇവിടെ വന്ന് കിടന്ന് നരകിക്കണ്ട കാര്യം ഒണ്ടോ anna....അവിടെ പോയി സുഖമായിട്ട് ജീവിക്കരുതോ...😅 ഇവിടെ ജീവിക്കാൻ പറ്റാത്തത് കൊണ്ടാണ് ഇവിടുത്തെ നടൻ marellam അവിടെ പോയി കിടക്കുന്നത്... നിങ്ങള് തിരിച്ചും..😅
@jayakumarg6417
@jayakumarg6417 4 сағат бұрын
തള്ള് തള്ള്.....കത്തികേസ്...... 🙄
@nithyasantheep6832
@nithyasantheep6832 3 сағат бұрын
Kerala penkuttykale INI kalyanam kazhikkalle malayalikale veruthey vidu
@jishasudheesh4347
@jishasudheesh4347 Сағат бұрын
Correct
@pythonking_stem1527
@pythonking_stem1527 15 сағат бұрын
After marriage, can you please not come back to Kerala , crore pathi
@nadhiraziyad1560
@nadhiraziyad1560 4 сағат бұрын
How can u say that ...he s always welcome to Kerala ...amrtha was behind him to marry ....
@naseeraem3097
@naseeraem3097 Сағат бұрын
പാവം തളർന്നുപോയി അയാൾക്ക് കരുത്തുറ്റ സപ്പോർട്ട് ഇപ്പോൾ ആവശ്യമാണ് താങ്ങും തണലും ആവുന്ന സപ്പോർട്ട് കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു❤❤❤
@Revathy_nair-96
@Revathy_nair-96 Сағат бұрын
Nth thalarcha
@SudhaMariya-js4dd
@SudhaMariya-js4dd Сағат бұрын
മോനേ എൻറെ പ്രാർത്ഥന എപ്പോഴും നിൻറെ കൂടെ ഉണ്ടായിരിക്കും പാവപ്പെട്ട കുട്ടിയെ വിവാഹം കഴിക്കുക ഇനിയുള്ള ജീവിതം സന്തോഷമായിരിക്കും
@jishasudheesh4347
@jishasudheesh4347 Сағат бұрын
Entu pavam iyalku serious ayi hospital il kidannapol koode ninnu paricharicha Elizabeth ne ezhunettu ninnapol adym ayal chavitti purathaki ayalde samaaram sradichal aryam he is not a normal person.entinum etinum Kure vartakare vilikum jeevikandavanu maryadaku jeevichal pore advertisement entina.ayalde ullile adangatha deshyavum vashiyum vyakthamanu
@ashibashiashi7023
@ashibashiashi7023 8 минут бұрын
@dsm2962
@dsm2962 4 сағат бұрын
Enikk entho balaye ishtom aanu .....ellavarum kuttam parayumbol enikk sankadam aanu ....❤
@binipeter5102
@binipeter5102 3 сағат бұрын
ഞാനും ബാലയ്ക്ക് ഒപ്പം തന്നെയാണ്!! പാവം തോന്നുന്നു
@ShanthaU-o5c
@ShanthaU-o5c 3 сағат бұрын
ഞാനും ബാലയോടൊപ്പം
@binipeter5102
@binipeter5102 3 сағат бұрын
@@ShanthaU-o5c 👍👍👍🙏
@faseelapp8309
@faseelapp8309 Сағат бұрын
എനിക്കും സങ്കടം ആണ്...
@jyothis2935
@jyothis2935 15 сағат бұрын
Excuses for new marriage 😂
@miss.CJ-Creations
@miss.CJ-Creations 14 сағат бұрын
ബാല ചേട്ടാ ഞാൻ ഒരു പാവപ്പെട്ട വെൺ കൂട്ടിയാണ് എനിക്ക് സ്വന്തം എന്ന് പറയാൻ. ഒന്നുമില്ലാ 5 സെന്റ സ്ഥലം വാങ്ങിച്ച തരാമോ സർക്കർ എനിക്ക് വീട് തരുംപ്പിസ് ബാലചേട്ടാ എന്നെകൈവിടല്ല്
@Kunji-n5p
@Kunji-n5p 13 сағат бұрын
മോളെ philokaliyayil ഒന്ന് contact ചെയ്യാമോ അവരെ സഹായിക്കും
@sinumolvlogz
@sinumolvlogz 13 сағат бұрын
🥲
@Dr.aryan..muthumol
@Dr.aryan..muthumol 12 сағат бұрын
Oho ennal adaym pavan ano enn nert aryate ennit nmuk nokm. Ipol penkuthkle blv chythl pani urapalle thepalle ellm so nert meet chythyt njn paraym pavam ano enn
@MilanReji-u4l
@MilanReji-u4l 12 сағат бұрын
Njn sahayikkam
@SanjuNaz
@SanjuNaz 7 сағат бұрын
👍​@@MilanReji-u4l
@SonuSonu-yt3wu
@SonuSonu-yt3wu 3 сағат бұрын
ഒരുപാട് സങ്കടം ഉണ്ട് ഒരു മനസ്സ് കാണാൻ ആരും ഇല്ലേ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും ഒരു നല്ല ജീവിതം ഉണ്ടാവട്ടെ ❤️❤️❤️
@mylovingpetsandanimals9284
@mylovingpetsandanimals9284 2 сағат бұрын
എന്നാൽ avan ചവിട്ടി കൂട്ടും... പെണ്ണും കള്ളും mukhyamaanavanu
@sonimolvp2262
@sonimolvp2262 3 сағат бұрын
തള്ളി പറയുന്ന മക്കൾക്ക്‌ ഒന്നും കൊടുക്കരുത്. പിതാവ് അത് ഒരു സത്യം തന്നെയാണ്.
@sachinsanthosh4827
@sachinsanthosh4827 3 сағат бұрын
നിങ്ങളാണോ അത് തീരുമാനിക്കേണ്ടത്
@lishalisha5625
@lishalisha5625 2 сағат бұрын
😂​@@sachinsanthosh4827
@vinisha_9611
@vinisha_9611 27 минут бұрын
പിതാവ് സത്യം തന്നെയാ, ആ വാക്കിനു വിലയില്ലാത്ത പ്രവർത്തി ഇതുപോലത്തെ തന്തമാര് ചെയ്യാതിരിക്കട്ടെ. ഇനിയെങ്കിലും.
@SHIMNAD.____
@SHIMNAD.____ 8 сағат бұрын
എലിസബത്തിനെ ഒഴിവാക്കിയോ
@mylovingpetsandanimals9284
@mylovingpetsandanimals9284 2 сағат бұрын
അവൾ സൈക്കോയെ വിട്ട് ഓടിപ്പോയി
@sadhikks3179
@sadhikks3179 14 сағат бұрын
പൊതുശല്യം ബാല
@midhilajmsamad2948
@midhilajmsamad2948 13 сағат бұрын
പാവം ഒരു നിഷ്കളങ്ക മനുഷ്യൻ്റെ അവസ്ഥ 😢😢😢 ഈ അവസ്ഥയിൽ കൊണ്ടെത്തിച്ച ആർക്കായാലും കാലം മറുപടി നൽകും..😢😢
@JalajaKwt
@JalajaKwt 13 сағат бұрын
ആരും കൊണ്ടേ ത്തിച്ചതല്ല ആ പുള്ളി മദ്ധ്യ പാനി ആയി അനുവും അവ ങ്കാരവും വന്നു മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ ഒരു കുഴപ്പവും ഇല്ല
@delphygeorge7319
@delphygeorge7319 6 сағат бұрын
അപ്പോൾ ഇയാൾ നശിപ്പിച്ച പെൺകുട്ടികളുടെ ജീവിതത്തിന് ആര് കണക്ക് പറയും കാലം കണക്കു പറയോ ദൈവം കണക്കു കുറയും നമ്മൾ കണക്കു പറയോ അല്ലെങ്കിൽ ആരു കണക്കു പറയും ഒന്നു പറഞ്ഞുതരാമോ😂 ഇയാളെ നല്ലൊരു കൗൺസിലർ ഇങ്ങനെ വിധേയമാക്കണം ഇയാൾ ഒരു സൈക്കോ ആണ്
@greeninfo5529
@greeninfo5529 5 сағат бұрын
Ee avasthayil kond ethichath vere aarum alla ,iyaal thanne ....kaaalam marupadi koduthukondirikkunnuuu
@sahidasalim1754
@sahidasalim1754 5 сағат бұрын
Idhehathinte sariyaya swabhavam namukkariyillallo.Pinne nammalengane vilayiruthum.
@arakkalnejil551
@arakkalnejil551 3 сағат бұрын
😂😂😂
@hemalatha.c2768
@hemalatha.c2768 3 сағат бұрын
Very good. Now only you have taken the right decision. You live in Chennai with ur relatives. Marry a good girl n live happily. Don't bring ur personal life in social media platforms
@aaydiamond2806
@aaydiamond2806 3 сағат бұрын
ബാല sir comback ❤
@rahuldarknotz4382
@rahuldarknotz4382 7 сағат бұрын
Kalyana veeran
@valsalaramakrishnan7170
@valsalaramakrishnan7170 Сағат бұрын
ഒരു നല്ല മനുഷ്യൻ പക്ഷെ മനസ് വിശമംകരണം അണ്
@Relive2dream
@Relive2dream 7 сағат бұрын
250 crore nnu kettittengilum aarengilum vannu kettum nnu karuthi parayunna bala annan 😂
@rayeespanoor3609
@rayeespanoor3609 59 минут бұрын
Pavam manushyan
@SameeraShafeek-z8f
@SameeraShafeek-z8f Сағат бұрын
എന്തിനിപ്പോൾ എല്ലാരും ഇദ്ദേഹത്തെ കളിയാകണം. ഉള്ളത് പറഞ്ഞാൽ പൊട്ടൻ ആവുമോ. ആര് എന്തിന് വന്നു. കേസ് കൊടുത്തു തെളിയിക്കണം.
@Jannathile_hoori313
@Jannathile_hoori313 5 сағат бұрын
ബാല മോനെ ഒരു ചേച്ചി പറയുന്നത് പോലെ കേൾക്കു 🙏ഈ നാട്ടിൽ നിൽക്കണ്ട പ്ലീസ് സ്വന്തം അമ്മയുടെ അടുത്തേക്ക് പോവൂ മോനെ ജനിച്ച മണ്ണിനോളം വരില്ല ഒന്നും സ്വന്തം മോളെ അച്ഛന് എതിരാക്കി കേസ് കൊടുത്തു ഇതൊക്കെ ആ കുട്ടി വലുതാകുമ്പോൾ അവൾ മനസിലാക്കും തീർച്ചയായും അവൾ വരും ഇത്ര നല്ല ഒരു മനുഷ്യന്റെ ബ്ലഡിൽ ജനിച്ചതല്ലേ ആ ഗുണം എന്തായാലും ഉണ്ടാവും ഇത് ആ കുഞ്ഞിനെ കൊണ്ട് ചെയ്യിച്ചത് ആണ് കാലം കണക്ക് തീർക്കും നോക്കിക്കോ പിന്നെ ടെൻഷൻ വേണ്ട ദൈവം നീതിമാനാണ് വിധി പോലെ എല്ലാം സംഭവിക്കുകയുള്ളു ഞങ്ങളുടെ പ്രാത്ഥനയിൽ ഉണ്ട്ട്ടോ no ടെൻഷൻ B ഹാപ്പി കല്യാണം കഴിച്ചു കുഞ്ഞുങ്ങളുടെ കൂടെ ഒരു പാട് കാലം ആരോഗ്യതോടെയുള്ള ദീർഘായുസ് നൽകി ദൈവം അനുഗ്രഹിക്കട്ടെ മോനെ പ്രാർത്ഥനയോടെ ഒരു ചേച്ചി 🤲🤲🤲
@sreekandannair6447
@sreekandannair6447 4 сағат бұрын
Bala yude Mole Papu vine Brain wash Cheyuthu Abharami Sister of His Ex Wife Amirtha Aaanu..🤔
@mumthasko2447
@mumthasko2447 Сағат бұрын
ചർച്ചകൾ നിർത്തുന്നതാണ് നല്ലത്.ജീവിതം കൊണ്ട് നന്മ ചെയ്യൂ.
@binipeter5102
@binipeter5102 3 сағат бұрын
എനിക്ക് ഒരു വീട് പോയിട്ട് ഒരു തരത്തിലുമുള്ള സാമ്പത്തികം പോലുമില്ല... ഇതൊക്കെ കാണുമ്പോ ഒന്നും ഇല്ലാത്തതാണ് നല്ലത് എന്ന് തോന്നും... വാടക കൊടുക്കാൻ പോലും കഷ്ടപ്പെടുകയാണ്... 😆😆 എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ മനുഷ്യന് ഒപ്പം തന്നെയാണ്.... ശരിക്കും ബാല ഒരു നല്ല മനുഷ്യനാണ്... അത് കാലം തെളിയിക്കും... എന്റെ ഈ കമന്റ്‌ മാത്രമല്ല ഞാൻ ആദ്യം മുതൽക്കേ ഇത് തന്നെയാണ് ആവർത്തിക്കുന്നത്!! ദൈവം ബാലയെ അനുഗ്രഹിക്കട്ടെ... ബാലയെ എല്ലാവരും മുതലെടുക്കുന്നുണ്ട് എന്നാൽ ആർക്കും അദ്ദേഹത്തോട് ആത്മാർത്ഥ ഇല്ല അതാണ് പ്രശ്നം... കൊന്നുകളയും കൂടെ ഉള്ളവർ തന്നെ സ്വത്തിന് വേണ്ടി... അതാണ് ഇന്നത്തെ മനുഷ്യർ!!
@ashibashiashi7023
@ashibashiashi7023 16 минут бұрын
God bless you
@ashibashiashi7023
@ashibashiashi7023 7 минут бұрын
@sajithajaleel2352
@sajithajaleel2352 3 сағат бұрын
marriage kazhich first barye maranu jeevik...ningalk athanu presnam..amruthaye orth jeevikukayanu ningal...avare kurich video ett erikunu epozhum ..apo aare kalyanam kazhichalum success aavilla..
@sreelathak5479
@sreelathak5479 3 сағат бұрын
Aavashyamillathe samsarikkunnathu kurakkoo mone❤vishwasa vanchana cheyyathe kettunna pennine nooru shathamanam snehichu jeevikkan prarthikkunnu❤panam alla nalla jeevithamanu vendathu❤❤❤❤❤
@_Shinind_Star_
@_Shinind_Star_ 30 минут бұрын
nalloru mrge cheythu sukhamayi jeevikoo,past is past, best' of 🤞🏻 luck 🤞🏻🤞🏻
@sufaijahaqsufaijahaq3615
@sufaijahaqsufaijahaq3615 15 сағат бұрын
Apo elizabath
@deepthielizabeth5342
@deepthielizabeth5342 5 сағат бұрын
Avarum ittittu poyi
@amminimk400
@amminimk400 2 сағат бұрын
പാവങ്ങൾക്കു വീട് വെച്ചു കൊടുക്കുക
@shaletanil9474
@shaletanil9474 6 сағат бұрын
ഒന്ന്‌ പോകാമോ,മടുത്തു
@nimmymathew682
@nimmymathew682 9 минут бұрын
Thankal hospital ninnapol koode ninnaval aanu Elizabeth. Avar poyengil athinu thakkathayya oru karanam undakille?,. Adisthaana karanam manasilaki athu pariharichu munnottu poku. God bless you🙏
@sindhums6484
@sindhums6484 12 сағат бұрын
ബാല ഇനി കഴിക്കണ്ട ആ നേരം വല്ല പാവപെട്ടവർക്കു വേണ്ടി ഒരു ആശ്രമം തുടങ്ങു ❤️❤️
@delphygeorge7319
@delphygeorge7319 6 сағат бұрын
എന്നിട്ട് അതിൽ സന്യാസിയായി ജീവിക്കുക😂
@greeninfo5529
@greeninfo5529 5 сағат бұрын
Athinonnum iyaalkk pattilla ,pennu weakness aaanu iyaalkk
@VijayakumarBalan-jb7rr
@VijayakumarBalan-jb7rr 23 минут бұрын
God bless you bro
@sijithomastanvimedia7467
@sijithomastanvimedia7467 23 минут бұрын
Balakku vatta
@Minhaj396
@Minhaj396 6 сағат бұрын
പാവം തോന്നി എനിക്ക് ഇയാളെ വെറുതേവിടിന് ട്രെസ്റ്റ് കൊടുക്കാതെ സമാദാനം കൊടുക്കൂ ദയവ് ചെയ്
@Anandasahasram
@Anandasahasram 4 сағат бұрын
ഇനിയും വിവാഹം? Elisabeth എവിടെ
@potatogaming9943
@potatogaming9943 3 сағат бұрын
ലോക പൊട്ടൻ
@premak7735
@premak7735 5 сағат бұрын
Next elizebath. Who is that victim? May be malayali again. Bala prefers malayali girls.
@jaseenafiroskhan2750
@jaseenafiroskhan2750 3 сағат бұрын
God bless you bala
@2official3705
@2official3705 2 сағат бұрын
4 th marriage
@LathikaC-w5j
@LathikaC-w5j Сағат бұрын
Pavambala
@rose8329
@rose8329 4 сағат бұрын
If you change, you will get a good life
@NoorJeremiad
@NoorJeremiad 5 минут бұрын
Narscist characters always try to prove others are cheating them, but actually happening vice versa 🙏🙏🙏
@valsammapanicker3549
@valsammapanicker3549 30 минут бұрын
Bala orukaryam orkanam ettavum valuthanu manasamadhanam sneham ithillenkil panavum swarnavum purathanu
@PreethiK-ep2gq
@PreethiK-ep2gq 3 сағат бұрын
Sirnu nallathu varete Happy marriage life❤❤
@lissythomas3466
@lissythomas3466 5 сағат бұрын
Ok nalla theerumanam eniyenkilum nannai jeevikoo
@reethumr6530
@reethumr6530 14 сағат бұрын
Ivan potananu mothalali😂
@ശ്രീ-sree
@ശ്രീ-sree 2 сағат бұрын
നീ ഇത്രയും നാൾ കഴിച്ചത് കല്യാണം അല്ലേ😂
@shellvlog979
@shellvlog979 Сағат бұрын
Elizabeth poyo
@LOKACHITHRA
@LOKACHITHRA 56 минут бұрын
ഉറക്കമില്ലാത്ത പാവം ബ്യാബി
@geethagovindan9658
@geethagovindan9658 4 сағат бұрын
Keralam vitto atha ningalkk nallath oru nalla jivitham kittatte
@kerala1401
@kerala1401 6 сағат бұрын
സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് ആവശ്യം.... ഡേയ് സിദ്ധിക്ക്, സായി, മുകേഷ്,... എല്ലാം കല്യാണം കഴിച്ചു സൈക്കിപ് ട്രീറ്റ്മെന്റ് നടത്തും 😂😂😂
@MiniSasi-ve1ep
@MiniSasi-ve1ep 4 сағат бұрын
നേരും nerivum ഇല്ലാത്തവൻ 😅😅😅
@yovlog4086
@yovlog4086 3 сағат бұрын
Keralath il support chwyyunna media kark kodukk
@sindhumn6927
@sindhumn6927 2 сағат бұрын
ബല്ലാ ഇനി ഒരു തമിഴ് പെൺകുട്ടി യെ കല്യാണം കഴിക്കു അതാണ് നല്ലത് മലയാളി അഹങ്കാരം പിടിച്ചവർ ആണ്
@nappie685
@nappie685 4 сағат бұрын
nalla teerumaanam❤❤.five lack anik tarumo
@neenarajesh3606
@neenarajesh3606 10 сағат бұрын
ഒന്ന് nirthaamo?
@MohanRajan-z8b
@MohanRajan-z8b 13 минут бұрын
പണം ഉണ്ടായിട് എന്ത് , മനസമാധാന വേണ്ട , വെള്ളം അടി നിർത്തു,
@Sajitha1059
@Sajitha1059 14 сағат бұрын
ഇയ്യാളുടെ bodyguard ആണോ ബാക്കിൽ നിൽക്കുന്നവർ
@baashbasheer9631
@baashbasheer9631 6 сағат бұрын
ys
@archanasanthosh
@archanasanthosh 6 сағат бұрын
Athreye ullu.....alla pinne
@sunipmathews2451
@sunipmathews2451 7 сағат бұрын
He is having some kind of issue look like.
@archanasanthosh
@archanasanthosh 6 сағат бұрын
Nthu nalla actor aayirunnu ....paavam athine ingane aakki eduthu
@greeninfo5529
@greeninfo5529 5 сағат бұрын
Aaaru ,swantham kaiyiliripp
@sajithajaleel2352
@sajithajaleel2352 3 сағат бұрын
Tamil Nadu poyi kalyanam kazhich jeevik..
@ansuyababu2594
@ansuyababu2594 3 сағат бұрын
😂😂😂
@arzanaslam4256
@arzanaslam4256 2 сағат бұрын
Bala central njan oru paava petta oralan ente perils oru sthalam polum illa oru 3 sent sthala. Medikan endegilum oru sahayanam 🙏 plzz 😢 ena kurich ningal ellam anuwshichit madh njan kannurila
@Rose13136
@Rose13136 Сағат бұрын
ഇയാൾ മറ്റുള്ളവരുടെ സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമം
@shajeena5189
@shajeena5189 Сағат бұрын
Molude vivahamanu December 22nd kurachu cash thannu sahayikkumo
@dr.annjoseph961
@dr.annjoseph961 5 сағат бұрын
Pavam. Bala.
@raihanathk5233
@raihanathk5233 Сағат бұрын
Keralathinnu poyalum social media undallo😂
@lathas3114
@lathas3114 2 сағат бұрын
നോർമൽ അല്ലെ 😮
@thulasisiju21
@thulasisiju21 4 сағат бұрын
സ്വന്തം കുടുബത്താൽ ജീവിതം നഷ്ടപെട്ട ഒരു സ്ത്രീ ആണ് ഞാൻ, സ്വന്തം എന്ന് പറയാൻ ഒന്നും ഇല്ല, വാടകക്ക് ഒറ്റക്ക് താമസിക്കുന്നു, സ്വന്തം നാട്ടിൽ നിന്ന് മാറി വേറെ എവിടേലും താമസിക്കാൻ ഒരു വീട് വെച്ച് തരാൻ മനസ് ഉണ്ടാകുമോ, ഓരോ നിമിഷവും പേടി ഓടെ ജീവിക്കുന്നു, ആത്മഹത്യാ ചെയ്യേണ്ടി വരുമോ എന്ന പേടിയോടെ
@sahelushihab3036
@sahelushihab3036 2 сағат бұрын
Kayyum kaalum illathavar polum hardwork kond avarude lakshyathilethunnu.enthenkilum oru idea kaanu.life kalayan eluppam aan dont think abt to skip ur challenges just try to overcome and reach ur dreams ❤
@SiljoVG-eq8kc
@SiljoVG-eq8kc 28 минут бұрын
Elizabeth was cheating on him
@Achusuhana
@Achusuhana 3 сағат бұрын
കെട്ടാത്ത പെണ്ണിന് ജനിച്ച പിറക്കാത്ത കുഞ്ഞിനെ കാണാൻ ആരും വരരുത് pls 😀
@Flower-ks7jw
@Flower-ks7jw Сағат бұрын
Edhehathinte thalayil thengayengaanum veeno🤔🤔kashtam pray for him 🙏🙏
@ReenaReena-sj6cs
@ReenaReena-sj6cs 3 сағат бұрын
Balasir athil ninnum oru moonnu sent sthalamvangi veeedu vachu ente molkku kodukkanulla cash tharumo njangale sahayikkan arumilla sir dayavu chaithu sahayikkanam God bless you
@_Shinind_Star_
@_Shinind_Star_ 31 минут бұрын
ningalku oru kittyal ellam rediyavum.ningalude ella vishamavum theerum
@bobyjohn5966
@bobyjohn5966 Сағат бұрын
Vedanikunna kodeeswaran paavam Sneham kittan vendi keralathil vannu koodiyirikuva, onnum vicharkaruthu
@saj-moly
@saj-moly 2 сағат бұрын
നമ്മോള്ളെക്കെ വീടുണ്ടാക്കാൻ കഷ്ടപെടുന്നു 😓😓
@ishaqeillikkal6583
@ishaqeillikkal6583 2 сағат бұрын
സത്യത്തിൽ നിനക്ക് 250 കോടിയുടെ സ്വത്ത് ഉണ്ടോ.. ഇത് ഇടയ്ക്കിടയ്ക്ക് വന്നു തള്ളുന്നുണ്ടല്ലോ
@dulkharnajeeb3657
@dulkharnajeeb3657 2 сағат бұрын
Enikum doubt und ..ivan pulu adikuva ..ivide malayala mun nira nadanmarkk polum ithreyym kanilla .. ivan kurach thall aaanu
@Sparkle905
@Sparkle905 3 минут бұрын
Arunachalam studios okke eyalde alle very rich person.
@UshaKumari-o2g
@UshaKumari-o2g Сағат бұрын
Sir enik. oru. veed tharumo
@AbhasAbu-e6m
@AbhasAbu-e6m 4 сағат бұрын
ആ ഡോക്ടർ കടന്ന പോയോ 😁😁😁😁
@Classicfinds-m3n
@Classicfinds-m3n 9 минут бұрын
Appo elisabath evde
@safeejaali1559
@safeejaali1559 3 сағат бұрын
Bala cheta oru 2 lakshan rupa thann sahayikkooo anta barthavum anna pattich kondoyi please
@Tasteofgoodness
@Tasteofgoodness Сағат бұрын
Annan kalyanam kazhichu sukamayi jeeevikkkoooo
@SP-23110
@SP-23110 2 сағат бұрын
This man has serious mental issues. His mother is mot with him. he married 3 times all wife ran away. There is something wrong with him
@Sasikochu
@Sasikochu 46 минут бұрын
കല്യാണം കഴിച്ചു കല്യാണം കഴിച്ചു കിളിപോയവെക്തി A (അണ്ണാച്ചിബാല )😂🤣😂🤣😂🤣😂😆🤣😂
@aseesvazhat8438
@aseesvazhat8438 11 сағат бұрын
You don't have any other task
@mukamikumari8163
@mukamikumari8163 Сағат бұрын
ബാലാ ഒരു കാര്യം ചെയ്യൂ 🤔😢 എതെങ്കിലും അനാഥാലയത്തിൽ നിന്ന് ഒരു പാവപെട്ട സ്ത്രീയെ 😭 കല്ല്യാണം കഴിച്ച് ബാല ജീവിക്കൂ അതാണ് നല്ലത് . 😢😢😢😢😢😢 ജീവിച്ചിരിക്കുമ്പോൾ പറ്റാവുന്നത് ചെയ്യണം . താങ്കൾ 😢😢😢😢😢 അനാഥാലയത്തിലെ കുറച്ച് 😢😢 പെൺകുട്ടികളെ കല്ല്യാണം 😢😢 കഴിച്ച് കൊടുക്കൂ . അതും ഒരു 😢 പുണ്ണ്യ പ്രവൃത്തിയാണ്‌ ബാല😢😢 ❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@janki5288
@janki5288 Сағат бұрын
നന്നായി
@AbidhanBineesh
@AbidhanBineesh 2 сағат бұрын
Thangalude svabavam thamiynattil ellavarkkum ariyamennu thonunnu athalle evide vannirikkunne
@secondcomingj
@secondcomingj 38 минут бұрын
നിനക്ക് പറ്റിയത് ജോളിയോ, ഗ്രീഷ്മയോ ആണോ😊
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 79 М.
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 337 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
Когда НАМОЧИЛ МАНТУ (смешное видео, юмор, поржать, приколы)
0:59
The smart kid - Sierra helps Rhia and protects her from danger #shorts
0:23
Sierra & Rhia FAM
Рет қаралды 23 МЛН
АЙСАЖАН МЕН МЕДИНА ҚАЙТА БІР БОЛА МА?😱 Бір Болайық! 18.10.24
22:07
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 225 М.