കണ്ടിരിക്കാൻ വളരെ ചിരിപികുകേം ചിന്തിപ്പിക്കുകയും ചെയ്യുന്ന പല കാര്യങ്ങളും ഇതിൽ ഉണ്ട്, ചോദ്യങ്ങളും അതിനു പക്വതയോടുകൂടി മറുപടി ആകുമ്പോൾ അത് അറിയാതെ താഗ്ഗായി തോന്നുന്നതാണ്... നിഖില എന്തുകൊണ്ടും നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ്. മറ്റുള്ളവർ അല്ലെന്നല്ല എങ്കിലും, ഈ കാലഘട്ടത്തിന് അനുയോജ്യമായ പ്രതികരണശൈലി ഉള്ള നടി. അനുശ്രീ ❤️ ഹക്കിം ❤️
@jijeshc2 ай бұрын
നിഖില തഗ്ഗ് പറയാറില്ല. പറയുന്നത് തഗ്ഗാവുകയാണ്.
@Sanih_dz2 ай бұрын
Thug akkunnath alle
@AswathyM-hh4lo2 ай бұрын
ഇപ്പോൾ ആണ് ഇത് തഗ് ആയതു,നേരത്തെ തർക്കുത്തരം ആയിരുന്നു ❤❤❤😂😂😂😂
@Bitsofthreads2 ай бұрын
Athee..ente molkk innum kode ente kayyilnm adi kittytollu,vaya thurannaa ith polathe utharaa 4 vayass aavunne ollu😾👀
@vappalajayarajmenon44172 ай бұрын
സത്യത്തിൽ ഏറെ ഇഷ്ടപ്പെട്ട അഭിമുഖം അതും Uncut version എന്ന് തോന്നിപ്പിച്ച അഭിമുഖം ഏറെ ഇഷ്ടായി പിന്നെ താഴെ ഒരാൾ പറഞ്ഞ പോലെ എല്ലാ സിനിമയിലും ഒരേ എക്സ്പ്രഷൻ കൊടുക്കുന്ന നടിയായിട്ട് തോന്നിയില്ല വളരെ Talent ആണ് ഏറെ ഇഷ്ടമായി അഭിനയവും അഭിമുഖവും സത്യസന്ധമായ അഭിപ്രായവും ❤❤❤
@JOJOPranksters-o6p2 ай бұрын
*no one can replace nikhila🔥💯*
@adarshaarsh068513 күн бұрын
Last Nikhila paranja athrayum karyangal undalo 👌 Mattullavaril ninn Nikhila special ayi nikkunathum ith kondanu ❤
@geethu992 ай бұрын
ലാസ്റ്റ് നിഖില പറഞ്ഞ കാര്യം.. 🔥❤️
@Aleenaanju1112 ай бұрын
Nikhila 24:00 well said❤
@sanoopkp41022 ай бұрын
Nikhila means straight forward...
@JOJOPranksters-o6p2 ай бұрын
*no one can replace nikhila💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
നിഖില പറയുന്നത് ഒക്കെ ok....നിലപാടുള്ള വ്യക്തിയാണ്.... പക്ഷെ കൊറേ ഓവറാക്കി ചിരിച് ചോദ്യം ചോദിക്കുന്നവരെ പുച്ഛിക്കുന്നത് ശെരിയാണെന്ന് എനിക്ക് തോന്നുന്നില്ല....
@niranjanapillai84892 ай бұрын
Yes true enikum tonni ath. Korech over mass aavan nokunat pole tonni.. pand ethokeyo thug adich hit aayathond interviewers ne puchicha entho valya kaaryam aanen tonnal aan Also faking her way of talking 🙄
@Niharika8092 ай бұрын
@@niranjanapillai8489എല്ലാത്തിനും കുറ്റം കണ്ടത്തിനുള്ള കഴിവ് അപാരം തന്നെ 👍🏻😁
@niranjanapillai84892 ай бұрын
@@Niharika809 My phone my data my comment. Not your concern 😁🌚.
@Hashi-wg4cf2 ай бұрын
Ys 💯 thug rani label veenappo kutti korchoode thug ondakkan kazhtapedua😅
@kl02pramodvlog282 ай бұрын
അനു ശ്രീ 💕💕❤❤🥰🥰😍😘😘
@CM-yh3dk2 ай бұрын
9:16 spot on
@loyalhandler2 ай бұрын
Nikhila❤❤❤
@prasanthkrishnanrs85822 ай бұрын
മസ്താനി റീൽസ് വിട്ടിട്ടു സിനിമ കാണണം കേട്ടോ പലപ്പോഴും ശശി ആവുന്നുണ്ട്. ഈ സിനിമ എങ്കിലും ഒന്ന് കാണണേ അവരുടെ റിക്വസ്റ്റ് പോലെ...
@sumaiyamuneer32092 ай бұрын
Realistic lady Nikhila
@navajithnavajith9352 ай бұрын
No one can replace dhyan sreenivasan thug king dhyan nikhila nee shremikanda mole ninank patula
@deepasabu36062 ай бұрын
Cute nikhila>>>>>>>>💕
@sheryveluthedath91522 ай бұрын
Nikhila parangha expense details ne kurichu paranghadhu pakka aanu nalloru vyakthithwam aanu...orupadu cash chilavaakki chumma kalayathe varavu chilavaringhu jeevika ennu paranghadhu.. Hatts off u mole❤
@SreenivasanKV-u3dАй бұрын
അവൾ പറയുന്നത് ശരിയാണ് ചെറുപ്പം മുതലെ നിഖില അങ്ങനെയാണ് ഞാൻ അവളെ ഡാൻസ് പഠിപ്പിച്ച മാസ്റ്റർ ആണ് മാത്രമല്ല ഞങ്ങൾ അടുത്തടുത്താന്ന് താമസിച്ചിരുന്നത് 1-ാം ക്ലാസ് മുതൽDegree Last year വരെ പഠിപ്പിച്ച വ്യക്തിയാണ് ഞാൻ ഇത്രയും നല്ല സ്വഭാവ ഗുണമുള്ളരു കുട്ടിയെ വേറെ കണ്ടിട്ടില്ല അത്ര നല്ല കുട്ടിയാണ് നാട്ടുകാർക്കും സ്കൂൾ കോളേജിൽ ഉള്ള കുട്ടികൾക്കും Teacher മാർക്കും എല്ലാവർക്കും അവളെ ഇഷ്ടമാണ്❤
@Dels76562 ай бұрын
നിഖില ❤
@nummamalayalikal42252 ай бұрын
തഗ് റാണി 🎉
@muhamednoufalpk60992 ай бұрын
Nikila 🔥🔥🔥🔥🔥
@nannurn57432 ай бұрын
Pucham star nikhilaaaaaa😂😂😂😂
@Laicysalmon2 ай бұрын
Sariya.. Eppozhum interviem il reply kodukkumbho oru pucha bhavam ind
@niranjanapillai84892 ай бұрын
Yes 🤢
@shyamjithks4113Ай бұрын
മമ്മൂട്ടിയാണ് ഏറ്റവും യോഗ്യൻ
@soumyasani48922 ай бұрын
Anchor നെ മാറ്റിയാൽ interview കാണാൻ രസമുണ്ട്
@Maass-7862 ай бұрын
Nikhilada interview kandirikkan nalla rasama
@anuanjo71782 ай бұрын
Anusree ❤❤❤ Very good attitude
@aliaskershyamaasker28642 ай бұрын
പാവം മസ്താനി എങ്ങനെയെങ്കിലും കഴിഞ്ഞാമതി 😂😂
@Niharika8092 ай бұрын
ലാസ്റ്റ് പറഞ്ഞത് true👍🏻
@sumaiyamuneer32092 ай бұрын
I like Nikhila❤❤
@anjuthomas81602 ай бұрын
E interview mothilil kollam valya kozhappangal onnum illa
@nannurn57432 ай бұрын
Single expression star nikhila vimal
@vijiniraveendran85772 ай бұрын
Anusree❤
@arunps72812 ай бұрын
Ahankaaram poleye enikk thonneettollu
@sheheera25012 ай бұрын
Ithil hakeeminod onnum chothikunnillallo y
@RahmanSha-nj7nn2 ай бұрын
Shajahan❤❤❤
@jayasankartk9562 ай бұрын
നിഖിലയ്ക്ക് ഇപ്പോൾ മൊട കൂടിയോ എന്ന് തോന്നുന്നു. എല്ലാ interview ലും ഇപ്പോൾ ഒരേ രീതിയിലാണ് കാണുന്നത്. എല്ലാ interviewers കേറി കോനയടിക്കുന്നത് കുറയ്ക്കുക
@jasminajamsheed69152 ай бұрын
Anchor ottum pora.Confident illade aan samsarikunnad
@rekhatnair97762 ай бұрын
Nikhilene pedichitta
@ArchanaAneesh-pr1wi2 ай бұрын
എന്തിനാ ഇവൾ ഇങ്ങനെ ചിരിച്ചു കോഴോയുന്നത്. നേരെ ചോദിച്ചൂടെ.
@rajannairk23162 ай бұрын
സ്പോട്ടിൽ മറുപടി ഓകെ നോ പറഞ്ഞാല് നടി ആവില്ല ഉടനെ യെസ് പറഞ്ഞിരിയ്ക്കും സിനിമാലോകം എന്താണെന്ന് നീ പറഞ്ഞ രിയണമോ
@rahulv64992 ай бұрын
Dance കളിക്കാൻ മടിയായിട്ടയാണോ കുറെ കാലം തളിപ്പറമ്പിൽ ഡാൻസ് ക്ലാസ്സ് നടത്തിയേ 😁😁
@imranshamsuddin70652 ай бұрын
2am aano shoot ?
@jishna..2 ай бұрын
6:33 wats wrong with Nikhila?
@NimyaSunil2 ай бұрын
What's wrong with mastani.. Entha engneya parayandenn arylla.. Manapporvam 'movie kandilla'.... 'Kadha allith jeevitham'....'bharatha-ambika'... Okk intentional talk ayt ahn enikk thonniyth... Ath thanne nikhil chechikkm thonniytndakm.. Appo pinne ee expression alle varollu
@DipinManmadhan2 ай бұрын
Oru basic effort eduthoode interview nu prepare cheyyan. Onnum cheyyathe mandan questions aayi vannal pinne enth parayana
@jishna..2 ай бұрын
I agree but her expressions are lil weird in all interviews
@ligivshaji65712 ай бұрын
6:32 nikhilayude nottam
@asoorafasal-yf6wm2 ай бұрын
Anushree nikhila avan noknn
@saj49152 ай бұрын
Cuteness overload😁
@Cinamikah2 ай бұрын
Cinema kandillenn choichpol nikhila 👾
@AchuKP-n6d2 ай бұрын
Anusree is great Nikhila over akunnu adhyam oke interview eshtam ayirunnu nikhilayude Bt Epo boor akunnu
@leemasijo83892 ай бұрын
3 പേരുടെയും ഭയങ്കര ജാഡ ഇന്റർവ്യൂ,,
@radhanm4202 ай бұрын
Endha ith
@Hfdtgvcvghb2 ай бұрын
നിഖിലക്ക് thug റാണി പട്ടം ഭയങ്കര ഇഷ്ടമാണെന്ന് തോന്നുന്നു . അതു നിലനിർത്താൻ ശ്രമിക്കുന്നുണ്ട് നന്നായി 😅 പഴയ ഇൻ്റർവ്യു ിൽ ഇങ്ങിനെ ഒന്നും അല്ലെന്ന് തോന്നുന്നു
@niranjanapillai84892 ай бұрын
Yes korech mass aavan vendi kashtapedunund
@Hashi-wg4cf2 ай бұрын
Sathyam korch vivaram ollork ath manasilakum
@sanoopkp41022 ай бұрын
Kataranak chodyam kondu njan igane aayipoyada...
@farsanamm83182 ай бұрын
❤
@Achu6832 ай бұрын
നിഖില നല്ല നടിയൊക്കെ ആണ് പക്ഷെ പ്രായത്തിന് മൂത്താവരെ യെട പോടാ എന്ന് ഒക്കെ വിളിക്കരുത് ഒരുപോട് ഇന്റർവ്യൂിൽ കേൾകാം
@abhijithkm69702 ай бұрын
Ayin
@muhsinan29192 ай бұрын
ചില പ്രായത്തിനു മൂത്തവർക്ക് നിങ്ങൾ എന്ന് വിളിക്കുന്നത് ചേച്ചി എന്ന് വിളിക്കുന്നതോ ചേട്ടാ എന്ന് വിളിക്കുന്നതും ഇഷ്ടമാവണമെന്നില്ല.... നീ എന്ന് പറയുന്നതാവും ഇഷ്ടം...... അതുകൊണ്ട് ഞാനും അങ്ങനെ തന്നെയാണ് നല്ല വയസ്സായവരെ മാത്രമേ നിങ്ങൾ എന്ന് വിളിക്കാറുള്ളൂ..... അല്ലാത്തവരെയൊക്കെ നീ എന്ന് തന്നെയാണ് അഭിസംബോധന ചെയ്യാറുള്ളത്......... അത് ബഹുമാന കുറവല്ല..... പകരം അവരെ ഇപ്പോഴും നമ്മൾ young ആയി കാണുന്നു എന്ന് കാണിക്കാനാണ്....😊
@Hashi-wg4cf2 ай бұрын
@@muhsinan2919 Ath ellarkum thonnanamennilla youngakan vilikkunathanenn😅
Film lum ath Mathre ariyu cheyan. Same expression ella film lum
@niranjanapillai84892 ай бұрын
Ath purposefully idunata mass aanen kaanikan
@nannurn57432 ай бұрын
I hate nikhila vimal She’s too over rated Chumma oru koprayangal Useless
@Laicysalmon2 ай бұрын
Yup
@niranjanapillai84892 ай бұрын
Yes over
@natureloverlover39172 ай бұрын
എന്തോ വലിയ thug ആണെന്ന് വിചാരം. ഇതെല്ലാം ആണോ thug മറുപടി.
@jaseerali47842 ай бұрын
എട വീരാ നീ രണ്ടെണ്ണം പറഞ്ഞേ... നിന്നെ കൊണ്ടൊക്കെ ഈ കമെന്റ് ഇട്ട് കൊണക്കാൻ പറ്റത്തൊള്ളൂ 🤌😂
@natureloverlover39172 ай бұрын
@@jaseerali4784 അറിയാൻ വയ്യെങ്കിൽ ഞാൻ മിണ്ടാതിരിക്കും. അല്ലാതെ ഇതു പോലെ സംസാരിക്കുക ഇല്ല. ഇത് എന്ത് പറഞ്ഞാലും കൊറേ എണ്ണം ഉണ്ട് thug എന്ന് പറഞ്ഞു നടക്കാൻ. അത് അവൾ മുതലാകുന്നും ഉണ്ട്.
@jaseerali47842 ай бұрын
@@natureloverlover3917 അവൾ പറഞ്ഞോ ഞാൻ പറയുന്നത് thug ആണെന്ന്... ഇവന്മാർ റീച്ചിൻ വേണ്ടി അങ്ങനെ ആകുന്നതാണ്... ഇനി തനിക്ക് അവളെ ഇഷ്ടമായില്ലെങ്കിൽ കാണാൻതിരിക്കുക... അതാണ് വേണ്ടത്.. 😂
എന്ന് മൂവി പോയിട്ട് ഒരു വീഡിയോയിൽ പോലും മുഖം വരാത്ത ഏതോ ഒരുത്തൻ
@Collabmedia0072 ай бұрын
@@ack2757 സിനിമയിൽ അഭിനയിച്ചവർക്കേ വിമർശിക്കാൻ പറ്റുന്നു കരുതുന്ന നീ ഒരു മൊണ്ണ തന്നെ
@spctr68672 ай бұрын
Cuteness anchor 🤮
@Rahilaa1232 ай бұрын
Nikhila over💯👎
@fousiyaasadh902 ай бұрын
നാനും വിചാരിച്ചു മരണപെട്ട 😘😴
@user-qq1li1qy3i2 ай бұрын
Ahh chorr velutha irrikkunne 😊
@anjalijitheesh9632 ай бұрын
Nikhila 👎
@rosebella38822 ай бұрын
anchor is so boar
@SambasivanK.P2 ай бұрын
This is not thug, commedy. ഇത് ധിക്കാരം, പിന്നെ വളർത് ദോഷം
@ArnoldBibinBiju2 ай бұрын
Athukondanu avarude door il aarum muttathath
@AkhilUnnikrishnan-iv2gs2 ай бұрын
കുല പുരുഷൻ spotted
@vijayeshkolara97142 ай бұрын
Sanghaputhran
@thanuthanuuz2132 ай бұрын
പെണ്ണ് വാ തുറന്നാൽ വളർത്തിയ ദോഷം അഹങ്കാരം. പെണ്ണ് മിണ്ടാതിരുന്നാൽ പ്രതികരിക്കാൻ അറിയാത്തവൾ നിന്ന് കൊടുത്തവൾ നാണം കെട്ടവൾ കഴിവില്ലാത്തവൾ... നിങ്ങളൊക്കെ നിങ്ങടെ മക്കളെ വളർത്തുമ്പോൾ എന്ത് ധൈര്യം നൽകിയാണ് വളർത്തുന്നത്? മറ്റുള്ളവരെ പേടിച് ഒതുങ്ങണം എന്ന് പറയാതെ നിന്നെ നോക്കാൻ നീ തന്നെ ഒള്ളു എന്ന് പറഞ്ഞു വളർത്തണം. പെട്ടന്ന് അച്ഛനും അമ്മയ്ക്കും എന്തെങ്കിലു സംഭവിച്ചാൽ ഒറ്റക്ക് ജീവിക്കാൻ പഠിപ്പിക്കണം. ബന്ധുക്കൾ കൂടെ ഉണ്ടാകും എന്നല്ല പഠിപ്പിക്കേണ്ടത് നിനക്ക് നീയാണ് രക്ഷ എന്നാണ് പറയേണ്ടത്. എന്റെ മകളടക്കം എന്റെ മുന്നിൽ വരുന്ന എന്നിൽ നിന്നും അറിവ് നേടുന്ന ഏതൊരു വിദ്യാർത്ഥിനിയോടും വിദ്യാർഥിയോടും " എന്താടി എന്ന് ചോദിച്ചാൽ എന്താടാ എന്ന് പറയാൻ പഠിക്കണമെന്നും, പുരുഷമേധാവിത്തം പുരുഷന്മാരോട് തന്നെ വേണം കാണിക്കാൻ എന്നും നിന്റെ കൂടെ പഠിക്കുന്നതായാലും അന്യായായാലും ആരായാലും ആരോഗ്യം കൊണ്ട് അവര്ക് ചുറ്റുമുള്ള രക്ഷ കവജം ആയിരിക്കണം അവരെ ചുറ്റിവലിയുന്ന ചങ്ങല ആകരുത് എന്നുമാണ് പറഞ്ഞു കൊടുക്കുന്നത്. സ്ത്രീയെ ധീരതയാക്കേണ്ടത് അവളുടെ പിതാവും മനഃശക്തി നൽകേണ്ടത് മതവുമാണ്.