Rana was living in every girl's dream life!!she was blessed girl😭💗🌟👍🏻
@Santaa.h2 күн бұрын
Fr
@Rinsharinsha-u6w2 күн бұрын
Yes😢❤
@tokiioriieeee2 күн бұрын
🧿
@Haneena-qt8mr2 күн бұрын
🥲
@MohammedAshif-xu3yf2 күн бұрын
Long term workavilla😂
@firosbabu1434Күн бұрын
ഇതൊക്കെ കാണുബോൾ കുട്ടികൾ വിചാരിക്കും ഇതൊക്കെ ആണ് life എന്ന് enjoyment എന്നൊക്കെ real life ഭയങ്കര ബുദ്ധിമുട്ടാണ് especially middle class ഇതൊക്കെ കണ്ട് inspired ആയി cmnt mashaallaha എന്നൊക്കെ ഇടുന്നവരോട് പുച്ഛം മാത്രം 😌
@abhishikthamurukesh21 сағат бұрын
Why are you spreading negativity?
@Skailght21 сағат бұрын
yedo thaano positive alla santhoshikkuvarel santhoshikkatte... thaanippo paranjath kett ippo avar pirinjal avare future lifle ella buddhimmuttukalum maruo...illallo...so jst let them njoy ..man feel happy for them..with a clean heart
@AlfiyaAlfi-gj1ih18 сағат бұрын
Avrkk avsythin paisa ond ath avr swanthayitt indakkunna ahn avrkk ishtam ollath avr kanikkunn ninakk nth futurel avr vtkarkk prshnm illa oru scnulla Pna masha Allah enn alland ntha pryay 😂
@neog346116 сағат бұрын
അതൊക്കെ ജീവിതത്തിൻ്റെ ഭാഗം അല്ലേ. നിങൾ പറഞ്ഞത് കേട്ട് എന്നെപോലെ മാറി നിൽക്കുന്നുവർ നിരാശയിൽ ആണ്
@Kendall4014 сағат бұрын
@@abhishikthamurukesh that's reality
@abu7.772 күн бұрын
ഇത് കൊണ്ട് ഒന്നും ഞങ്ങൾ സിംഗിൾസ് തളരൂല്ല 😌😏 .... അമ്മായി fish fry 🎉
@BLACK_CAT_67542 күн бұрын
Ya ya pakahe ellavarum ingane nadakumbo oru vishamam. Sigma allengil thonum😂. Single life is better than committed life🙌🏻🎀
ലജ്ജ നഷ്ടപ്പെട്ട ക്കാലം, അല്ലാഹു ഞമ്മളെ എല്ലാവരിം കാക്കട്ടെ.. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Maimoona-r1m2 күн бұрын
Ranante story kand oodi vannavar ndo
@AdithyanSonu-pg7uc2 күн бұрын
Ys
@Ayishuhhh2 күн бұрын
Yyaa
@Your__builder-072 күн бұрын
Ya
@n._ejahh2 күн бұрын
Yyahh😂
@safiyasafi10812 күн бұрын
Ath njaaan😂😂
@AbdulKhader-xs3nw2 күн бұрын
One of the best interview🙌🏻😌 i like it😫💗
@jaleeljali9664Күн бұрын
ഒരു മനുഷ്യന് ദൈവം തന്ന ഒരു ഗിഫ്റ്റ് ആണ് പ്രൈവസിഎന്നത് സോഷ്യൽ മീഡിയയിൽ ഇന്നു പലരും വിറ്റു ക്യാഷ് ആകുന്നതും അത് തന്നെ ..ഇതെല്ലാം കണ്ടു ഇതാ ശരി എന്നും വിചാരിച്ചു വീടുകളിൽ കുറെ നഷ്ട്ടചിന്തക്കാരും . കാലം ... .പുറത്തൊട്ടു വിട്ട ശ്യാസം അകത്തോട്ട് വലിക്കാൻ പറ്റുന്നെകിൽ പറഞ്ഞോളൂ ദൈവമേ നന്ദി എന്ന്... 😍😊
@mercyanne43212 күн бұрын
Ivarudee interview kk vendi waiting ayirunnu 😭😭💗
@ashlynrosebaby2 күн бұрын
Njn adhyam ayit aa ivrd channel oru interview ithra cmdyil full kand theerkaney 🥰😂
@zabeebahasifКүн бұрын
Njnum 😂
@കടലാസ്Күн бұрын
നല്ല ഇഷ്ടായോ....എന്നാൽ വീട്ടിൽ വിളിച്ചു സൽക്കാരം നടത്തിക്കോ...
@AlexJose-bs2hiКүн бұрын
@@കടലാസ്uff annan mass aanallo facebook il ninn migrate cheythethanoo annaa 😢
@unknownjenКүн бұрын
Again feeling happy for a stranger 😂❤
@RamlaSalim-t8zКүн бұрын
Aww rana and alib interview hits different ❤️
@shabanajasmin96882 күн бұрын
എന്തോ ഞാൻ mediasil active അല്ലാത്തത് കൊണ്ട് ano അറിയില്ല ഇവരെ ഞാൻ ഇതുവരെ കണ്ടിട്ടില്ല but both are so cute
@jasnam52262 күн бұрын
Njanum adyayittu kananu evarokea etha
@FathimaHinaMariyam2 күн бұрын
Njan um
@najmafaisalfaisal92032 күн бұрын
Njanum kandilla
@keerthanaas12482 күн бұрын
KZbin eee idak start aaytoll ivrde ..
@diiyaaaКүн бұрын
yes both are viral in Instagram ❤
@FathimaFathima-n7lКүн бұрын
Aalibindey voice kekaan vannavar😂❤
@Mnf29606Күн бұрын
ഇത് വരെ കണ്ട് പരിജയമില്ലാത്തവരെ ഇൻറർവ്യൂ ന് വിളിച്ച് പരിജയപ്പെടുത്തി കൊടുക്കുന്നു........
@nisamibnhussain-du7os2 күн бұрын
Aalib nalla paavam le..both of them...nalla cute and paavam
@funvideoswithme1637Күн бұрын
Sthyooo nthinaan pavothine ingne pareyn
@Gowithkailu2 күн бұрын
Them 🥹🤌💎 they are sooo happiee in their Universe 🫶
@west-d3k2 күн бұрын
ഇത് കണ്ട് ആരും തെറ്റിദ്ധരിക്കണ്ട ഇത് സോഷ്യൽ മീഡിയ ലൈഫ് ആണ് യഥാർത്ഥ ജീവിതതിൽ എത്തട്ടെ അപ്പൊ മനസ്സിലാകും. പ്രായം അതല്ലേ. ഇത്തരക്കാരെ മൊതലാക്കാൻ ചിലർ ചാനലുമായി വരും.
@BLACK_CAT_67542 күн бұрын
Ith kuthi parayunath pole und 😂😂😊
@AkshayV-b7bКүн бұрын
Kadi ind le koyapalla
@rabeehmon2469Күн бұрын
അതെ അവന് 20വയസല്ലേ ആയിട്ടുള്ളു ഒരു 30 വയസാകട്ടെ അപ്പൊ കാണാം ആയിസുണ്ടെങ്കിൽ നമുക്ക് 👍
@Rif4727Күн бұрын
Avar mnsil polum vjrkathe kryanghal parayarthu ....pinne jealous nu medicine ilallo🫡
@Santhoshs-tm4smКүн бұрын
@@rabeehmon246930 വയസ്സാവുമ്പോൾ എന്തോ കാണാമെന്നാണ്😂
@afrinko2 күн бұрын
They are so cute of course alib is cute🎀rena is also cute❤pakshe evideyo oru jaanmoni oligirikunund😂
@fasnariyas73842 күн бұрын
ഇതൊക്കെ ആരാ 😮😮എനിക്ക് മാത്രം ആണോ ഇവരെ അറിയാത്തത് 😢
@ZiyadiyaZiyadiya2 күн бұрын
Yayyaa ink mathrmaan ariyathayh😂👍
@RuzaMol2 күн бұрын
Ayyy ank areelle😂
@fasnariyas73842 күн бұрын
@RuzaMol onn paranjero😄
@RuzaMol2 күн бұрын
@@fasnariyas7384 ee pine athalle pani
@pathusworld60712 күн бұрын
ഇതാണ് ഞാൻ ആലോചിച്ചതും
@moosankutty9091Күн бұрын
മാഷാ അള്ളാ പറഞ്ഞതുകൊണ്ട് മുസ്ലിം ആവുകയില്ല മുസ്ലിം മുസ്ലിം എന്ന് കൂടെക്കൂടെ പറഞ്ഞു കൊണ്ടേയിരിക്കുന്നു നിങ്ങൾക്ക് നിങ്ങളുടെ സോഷ്യൽ മീഡിയയിൽ മീഡിയയിൽ എന്തും ചെയ്യാം അവിടെയൊക്കെ മുസ്ലിമിനെ എന്തിന് വലിച്ചിടണം പേരുകൊണ്ട് മുസ്ലിം ആണെന്ന് പറഞ്ഞാൽ പോരാ നിങ്ങളുടെ ഈ പ്രവർത്തി തന്നെ ശരിക്കും തെറ്റാണ് ഇസ്ലാമിൽ നിങ്ങൾക്ക് നിങ്ങൾ എങ്ങനെ വേണമെങ്കിലും ജീവിക്കാം മുസ്ലിമിന്റെ പേരിൽ വേണ്ട എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കു മാറാകട്ടെ
@Santaa.h2 күн бұрын
Why I'm Blushing!!😭💗
@Bosombuddy_012 күн бұрын
Rena you and alib such an amazing couple keep going both❤ don’t mind negative comment
@pappitechy21682 күн бұрын
Trending couples of this time ❤😅
@AyishaHabibiКүн бұрын
Eeeeee i hate couples 🙄
@Khabibmohammedd19 сағат бұрын
Becoz of jelous😌@@AyishaHabibi
@AyishaHabibi18 сағат бұрын
@@Khabibmohammedd no iam commited 🤭but i hate cringe couples
@Nibeee2 күн бұрын
Such an amazing couple!🤍🥹🫶🏻
@ASK-ce6ps2 күн бұрын
എന്ത് thumbnail ആണിത് അവർ നടക്കുന്നതിൽ ആർക്കും ഒരു പ്രശ്നവുമില്ല എന്തിനാ ഇതൊക്കെ വാർത്തയാക്കി പെരുപ്പിക്കുന്നെ 🙄🥴🚶♂️🚶♂️
@unfinishedhopes7682 күн бұрын
Avarude comments onn nokk😂😂
@jaferkoradan4551Күн бұрын
😅 ഇതൊരു വി ഷ്യ ചാനലാണ് ഇതിൽ വരുന്നത് മൊത്തം വേശ്യകളുടെ കൊഞ്ചലും കോപ്രായങ്ങളുമാണ് നല്ല ഒരു പരിപാടി ഈ ചാനലിൽ വരുന്നില്ല😅
@ASK-ce6psКүн бұрын
@@unfinishedhopes768 അത് mind ചെയ്യാതെ പോണം believe me ചില ആളുകൾ ചുമ്മാ വാ കൊണ്ട് ഇങ്ങനെ കമ്മന്റ് ഇട്ടു നടക്കും ഭൂരിഭാഗം പുറംലോകം കാണാത്തവർ ആണ് like കിട്ടാൻ വേണ്ടി ചെയ്യുന്ന self sadist ആണ് mind ചെയ്യാതെ ഇരിക്കുക
@ASK-ce6psКүн бұрын
@@jaferkoradan4551 Basil,dhyan interview ഏറ്റവും രസം ഇവരുടെ ചാനലിലെ ആണ് അവരും views വേണ്ടി ചെയുന്നതായിരിക്കാം ഇഷ്ടമില്ലേൽ കാണാതിരുന്ന പോരെ എനിക്കിവരെ അറിയില്ല video full കണ്ടിട്ടുമില്ല but അവരുടെ life അവരുടെ കാര്യം നമ്മൾ ഇഷ്ടമില്ലേലും ബാക്കിയുള്ളവരെ പറ്റി നെഗറ്റീവ് അടിക്കാതെ mind ചെയ്യാതെ പോയാൽ മതി
@loopzser5702 күн бұрын
Pov : Mastanii crying in the corner after the interview
@febashareefa52962 күн бұрын
😂😂
@Instadotttye2 күн бұрын
🤣🤣💯
@nadhaa-r3k2 күн бұрын
ഈ video ചെറു പുഞ്ചിരിയിൽ kanunnavarundo❤
@working8164Күн бұрын
Yaaa
@MisbaRahman-vv5tiКүн бұрын
Yaaa
@nadhaa-r3kКүн бұрын
@m.sefwwn atheyaa nna karanno
@smartchannel03111 сағат бұрын
Njan indey
@meenz_Күн бұрын
Seriously ee koch kollam bcoz i'm in 20 no upakaram vtlukarkk edangar thinnu kuthirikkanu (but enne ivarkk jolikki vidan ishttallathond ahntto njn choykkalund) Nnalum ival ippazhe eran cheyyunnu emi adakknum vtl karukk kodukkanu... Pnne +1 padikkana tymill part tym job nu poknu nthellom karyomngal... Be Proud to you❤ Vere oru karyom nthcha ah koch ille ameya vishnu aval sherikkum ivale kand padiiknm
@For..amrafathimaКүн бұрын
Rana was aa very lucky girl insha allha🥰🎀. Qeenu and king💎👑
@minumol39202 күн бұрын
Njn 2 days ayit vijarikkan entha ivare interview cheyyathe nn agane athum sabavichu ❤❤ oru pad uyaragalil etatte
@fousiyaayub8913Күн бұрын
ഇങ്ങനത്തെ കുട്ടി കളെintarviചെയ്യരുത് കാരണം എല്ലാ കുട്ടി കളും കണ്ടു പടിക്കു ഃ
@batatisgirlКүн бұрын
The thing About ‘Nazar’ - she said it.. Nazar is REAL ! 26:20
@aarkkumariyatheperu327218 сағат бұрын
Ath nthuvaa??
@batatisgirl15 сағат бұрын
@ evil eyes or ദൃഷ്ടിദോഷം or കണ്ണേറ്
@SheejaSajan-c8b2 күн бұрын
She is so luky girl🥺 ❤️
@Manu-zr2oo2 күн бұрын
ഇനി എന്റെ ഇന്റർവ്യൂ മാത്രം എടുക്കാൻ ബാക്കി ഉള്ളു എന്ന് തോന്നുന്നു
@Anshidha....2 күн бұрын
Enteeem😅
@Instadotttye2 күн бұрын
First oru identity indakk, nnitt interview nokkam mone
@PathZiya2 күн бұрын
Entem😌
@Manu-zr2oo2 күн бұрын
@@Instadotttye എല്ലാർക്കും social മീഡിയ വന്നിട്ട് ഐഡന്റിറ്റി ഉണ്ടാക്കി ജീവിക്കേണ്ട ഗതി അല്ലേ 🤮
Nighleee love proposal nghalee proposal almost similar dialogue polum😮😮😮😮❤❤
@SanaSana-i3bКүн бұрын
One of the best interview i ever seen 🤌🙈🫀😌
@kkfamilyvlog-vf5rsКүн бұрын
മതപരമായി ഇപ്പോൾ ആരും ഒന്നും പഠിക്കുന്നില്ലല്ലോ അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് അ സുഖം അല്ലെ ഒരു ഭൂമി കുലുക്കം അതു മതി ഇപ്പോൾ ആര് പറയുന്നത് ചെവി കൊള്ളില്ല എല്ലാം അവസാനിക്കാൻ ഒരു നിമിഷം മതി മുടി കാണിച്ചാൽ സൗന്ദര്യം കൂടും എന്നാണോ വിചാരം ഒരിക്കലും അല്ല മുടി മറച്ചാൽ ആണ് സൗന്ദര്യം കൂടുക നരകവും സ്വർഗ്ഗവും ഉണ്ട് റബ്ബിന്റെ കോടതി ചെല്ലുമ്പോൾ എല്ലാം മനസ്സിലാവും എന്തിനായിരുന്നു ഇങ്ങനെ വേണ്ടായിരുന്നു🤲🤲 കൾക്കെല്ലാം നല്ല ബുദ്ധി കൊടുക്കണേ
mashaallah ivar nalla oru couple ann ivar kalyanam kazhikanam njn kandirikunna couplesill one of the best couple😍😍
@mubeeeii15 сағат бұрын
ithinokke aano mashaallh parayendath ath evide enythinu parayanam enn polum ariyille kashttam
@LovelyAbyssinianCat-yu1hq2 күн бұрын
She'sss soooooo prettttyyyyyy
@ziyashabiКүн бұрын
So cute couples 😍😍🥰
@aadithyakarmaa45212 күн бұрын
Nice interview ❤
@shajeeratk144316 сағат бұрын
Rena is so beautiful❤❤
@sajithasunil2253Күн бұрын
Soloviner rena ye ookkiya video oormyindo guysss😂😂
@Shona4hhhКүн бұрын
Nice couples❤
@bijithasilesh38682 күн бұрын
Alib thee story kand varunavar like addii🎉
@navasmaoldoor55132 күн бұрын
Both are cutee❤😂
@Yaminihh2 күн бұрын
Rena de actions 😂 chirik ntho oru artificiality!
@Adriana_limaaaaah2 күн бұрын
Ath ool angneya pand thotte chirikya it's not artificial
@Yaminihh2 күн бұрын
@ ano .. but i felt soo..
@HanaaahhhКүн бұрын
@@Yaminihhororthark oro swabhavangal alle😅
@jaleeljali9664Күн бұрын
പ്രണയം M D M A പോലെ തലോച്ചോറിനേൽക്കുന്ന മറ്റൊരു ലഹരി .ഇത് 2ഉം കിട്ടാതാകുമ്പോൾ വൈലന്റാകുന്നു.. നഷട്ടപ്പെടുമ്പിൽ ആത്‍മഹത്യ പ്രവണത കാണിക്കുന്നു .ചിന്തിച്ചു യാഥാർത്യങ്ങളിലേക് വരൂ യുവ തലമുറാസ്..😊
@MuhammedAli-mv1kc2 күн бұрын
My fav couple 🤍❤️
@Manjima-wp3wj2 күн бұрын
The way she smiling at each minutes🫶💗
@kertuber_6752 күн бұрын
Why no Aalibnte Peanut Comment 😂 ..
@ezasvlog461Күн бұрын
100%mol ok ആണ്. Psycology മുന്നോട്ട് പോവുമ്പോൾ നന്നായി ആലോചിക്കുക. Maheen hichake vlogger first sreekandan nair കോടീശ്വരനിൽ ഉള്ളത് കാണുക. എനിക്ക് അങ്ങിനെ feel ചെയ്തു. എന്നോട് ഒന്നും തോന്നരുത്. എന്റെ ഒരഭിപ്രായം. ആരും നിങ്ങളും തെറി വിളിക്കണ്ട. ഞാൻ first ആണ് ഇത് കാണുന്നത്
@shibilj.r962 күн бұрын
Njan ennale thooriyilla. Enne onn interview cheyyanam
19 വയസ്സിൽ കല്യാണം കഴിച്ചു എന്ന് പരാതിയുമിയ ആരും വന്നില്ല എന്തേ.
@fathimahasna48562 күн бұрын
Fvrtt couplss🥺🤍💎
@ippuiiКүн бұрын
Masha allah ee oru generation ithra matured aayi behave cheyth love cheyyunath. U r so lucky guys in sha allah padchon ingala ingna happy ayi life long kondpotte 🥰😍💎
@abdulmajeed3364Күн бұрын
പടച്ചോനും ഇസ്ലാമും ന്യൂ ജനറേഷൻ ആയോ താത്ത. മാഷാ അല്ലാഹ്. ഇനി അങ്ങോട്ട് ഫുൾ matured ആയ കുട്ടികളെ ഉണ്ടാവുള്ളു താത്ത പണ്ടത്തെ പോലെ അല്ലല്ലോ ഇപ്പോ കുട്ടികൾ ആർക്കും ആരോടൊപ്പവും ഏത് ടൈമിലും പാർക്കിലും ബീച്ചിലും പോവാം എന്തും ചെയ്യാം. നിങ്ങളുടെ അഭിപ്രായത്തിൽ ഇസ്ലാം നിയമങ്ങൾ മാറേണ്ടി ഇരിക്കുന്നു പിന്നെ ഹറാമും ഹലാലും ആവശ്യത്തിന് അനുസരിച് ഇത്തിരി അഡ്ജസ്റ്റ് ചെയ്യണം ഇല്ലെങ്കിൽ ഇതിനെ വിമർശിക്കുന്നവരും കുറ്റം പറയുന്നവരും മത ജീവികൾ അല്ലെങ്കിൽ 6 നൂറ്റാണ്ട് തന്ത വൈബ് ആകും. പുറത്ത് ഒന്നും പോവണ്ട നമ്മുടെ മതത്തിൽ തന്നെ ഉണ്ട് എങ്ങനെ നടക്കാനും എന്ത് dress ഇട്ടു നടക്കാനും ആഗ്രഹിക്കുന്ന കുറെ എണ്ണം. അവരുടെ ലോകം ഫുൾ അടിച്ചു പൊളിച് ഇഷ്ടപ്പെട്ടവന്റെ കൂടെ കുറച്ചു നാൾ നടക്കണം പറ്റിയാൽ കെട്ടും ഇല്ലെങ്കിൽ ഒഴിവാക്കി time ആവുമ്പോൾ വേറെ ഒരുത്തനെ വീട്ടുകാർ കെട്ടിക്കും. അന്യ പുരുഷനെ നോക്കാനും അന്യ സ്ത്രീയെ തോളിൽ kai ഇട്ടു നടക്കാനും പാടില്ലെന്ന് പഠിപ്പിച്ച ഇസ്ലാമും ഖുറാനും പയഞ്ചൻ aanu താത്ത. നിങ്ങൾ അടിച്ചുപൊളി ന്യൂ ജനറേഷൻ ഇഷ്ടംപോലെ നടക്കട്ടെ. No haram no halal. Only vibe. 10 മാഷാ അല്ലാഹ് പടച്ചോൻ ഇങ്ങളെ ഹാപ്പി ആകട്ടെ പ്രാർത്ഥിക്കാം. പടച്ചോനും ചിലപ്പോ ന്യൂ ജനറേഷൻ വേണ്ടി ഇസ്ലാം നിയമം മാറ്റിയാലോ..
@JmxfmКүн бұрын
Stop using Mashaallah,inshallah it’s haram bro they are just young
@mubeeeii15 сағат бұрын
masha allh insha allah ithinokke aano parayendath evide enthinu parayanam enn polu ariyile kashttam ariyillenkil padikkan sramikuka allahu nalla buddi kodukatte
ഇതൊക്കെ ഏത ഐറ്റംസ് സോഷ്യൽ മീഡിയ ഉണ്ടായത് കൊണ്ട് ഏത് കോപ്രായം കാണിച്ചാലും വൈറൽ ആവുന്ന കാലം അല്ലേ...
@ShwethaSNair2 күн бұрын
Soo cute 🎀
@Ayishuhhh2 күн бұрын
Story kandd Vannavarr nnddoo😌
@Viratkohli18-f1u2 күн бұрын
Renaaa!!❤ Aalib!😊
@kizvaaa1226Күн бұрын
Aiwaaaa!💗😭🎀🌝
@salmaann.n2 күн бұрын
Aalibinde peanut butter🫄🏿💅🏻
@FathimaSana-g2bКүн бұрын
Awwwwwwwww❤❤❤❤
@Thefashionmix132 күн бұрын
Kanditt toxic relationship anen tonnunn 😂 27:50
@ShahinaMuhamedaliКүн бұрын
Nani and sachu cheyuoooooo🫶🏻
@rifajinu80962 күн бұрын
Aww..this couple❤🤌🏻
@Blueberryysss_342372 күн бұрын
The ngo love story😭🤍🤝
@Kannan_01Күн бұрын
Ndha ipo paraya 😵💫 ndhenkilum paranjal mmek asooya nn vjarikum..nna asooya thonund..😂 ndhylum njn onn kidakatte valathoru thalavedhana 🤕 nnalum njnoke ivarude ageil veetil meen fryk adi indakiyiruna time anu😢
@Afnas....446Күн бұрын
അസൂയ ഒന്നും തോന്നാൻ ല്ല.. 🙌🏻 . ഒരു കഥ ഇങ്ങനെ ആണ്...മഴ പെയ്തു.. ഒരു കുടയിൽ ഒരാൾ ഒറ്റക്.. വേറെ ചെക്കനും പെണ്ണും വേറെ ഒരു കുടയും പിടിച്ചു പോകുന്നു... രണ്ടാളും നികുബോൾ മഴ മേലേക്ക് ആവും.. അങ്ങനെ മേലേക്ക് ആവാതെ ഇരുന്നു എന്നാ സന്തോഷത്തിൽ അയാളും.. ഒരുമിച്ചു ഒരു മഴ നനഞ്ഞു എന്നതിൽ അവരും ഹാപ്പി.... ഇതൊക്കെ അത്ര ഉള്ളു 🙌🏻അല്ലാതെ ഇത്ര വലിയ സംഭവം ഒന്നും ല്ല.. ലൈഫിൽ എല്ലാവരും എല്ലാ കാലത്തും ഉണ്ടാകില്ല.. Just enjoy 🙌🏻
@Joseph-re2jx2 күн бұрын
Salt Water channelile Nivi molem Achammem interview chayyumo?? Request ane.
@Rinuuhrinuuh1234Күн бұрын
Athyayitta oru interview fullayi skip cheyyand kanunne🤍
@AdimaweКүн бұрын
ഇവർ മുസ്ലിം ങ്ങൾ അല്ല. മനുഷ്യൻ ആണ്. മുസ്ലിം ങ്ങൾ ഇങ്ങനെ അല്ല. ഇവരെ അതിലേക്ക് വലിച്ചു ഇടരുത്.
@shahinshah3018Күн бұрын
അതേ മുസ്ലിംകൾ അവിഹിതത്തെയും വ്യഭിചാരത്തെയും എതിർക്കുന്നവർ ആണ്. ഇവരെ കണ്ടുകൊണ്ട് ഇങ്ങനെയുള്ള മനുഷ്യരാണ് മുസ്ലിമീങ്ങൾ എന്ന് വിലയിരുത്തരുത്