നല്ല കുട്ടി.. എന്തു നല്ല സ്ത്രീത്വം.. എന്തൊരു ക്ഷമ.. സംസ്കാരം.. സൂപ്പർ
@beast41222 ай бұрын
Pinne ivarude samskaram public il live aayi kandathaann... Not offending any transpeople... Ival public il thuni oori pacha theri vilikkunnath kanditund... Pakshe valare nalla trans vyakthikalum und
@mohandaskunnth58077 ай бұрын
ഈ അവതാരകനെപോലുള്ളവരാണ് സമൂഹത്തിന് അപമാനം വൃത്തികെട്ടവൻ
@aksaannanil74517 ай бұрын
ഇവന് ചാണ്ടി ഉമ്മന്റെ കയ്യിൽ നിന്നും ആവശ്യത്തിന് കിട്ടിയതാ. എന്നിട്ടും നാണമില്ല.
@HardinScott-p2n4 ай бұрын
He graduated from face book comment section 🤣
@BijuPallypuram3 ай бұрын
അവതാരകൻ വളരെ കൊള്ളില്ലല്ലോ
@sasikumarkumar10547 ай бұрын
അവതാരകൻ ഇങ്ങനെ ഇങ്ങനെ ചോദിക്കരുത് അവരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും
@murukeshka7 ай бұрын
Njanum aa avatharakane veruthu ...ennal ningal avasanam vare kaanu
@sushamajacob14847 ай бұрын
ഇത്രയും നല്ല സുന്ദരി ട്രാൻസ്‌ജെണ്ടറിനെ ആദ്യമായിട്ട് കാണുവാ. വെറുതെ പറയുന്നതല്ലേ നേരത്തെ ആണായിരുന്നുവെന്ന്? 👍
@devdev25305 ай бұрын
അപമാനിക്കുന്ന രീതിയിൽ ഇന്റർവ്യൂ ചെയ്യരുത്. She is a beautiful human being..❤❤❤super 💚💚💚
@rahmankodiyil2337 ай бұрын
ഒരു കാരണവശാലും ആ ചോദ്യം ചോദിക്കരുത്: തെറ്റാണ്. പടച്ചവൻ സൃഷ്ടിച്ചതാണ്... അവരെ നമ്മൾ 'സ്നേഹിക്കണം ബഹുമാനിക്കണം. : മേലിൽ ഒരാളോടും ഈ ചോദ്യം ചോദിക്കരുത്. മോൾക്ക് പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ...മോളെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു. 'മോള് നല്ലപോലെ ജീവിക്കുക
@user-tq4dn2xb2w7 ай бұрын
എല്ലാം അറിയുന്ന അല്ലാഹുവിനു തെറ്റു പറ്റി എന്നാണോ..
@Nithusilu8 ай бұрын
ഇത്രയും സുന്ദരി ആയ വ്യക്തിയെ.... ഇത് താങ്കൾ എല്ലാ വരോ ടും പറയുന്നേ അപ്പോ കിട്ടുന്ന സുഖം
@pkas47187 ай бұрын
നിധാര ശരിക്കും സുന്ദരിയാ. ഇവൾ ഒരു പുരുഷൻ ആയിരുന്നു എന്ന് വിശ്വസിക്കാനേ കഴിയില്ല. എവിടെയെങ്കിലും വെച്ച് ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു Wish you all the best.
@SheebaFelix-ul1lr7 ай бұрын
നിതാരാ you are good. കുട്ടി എടുത്ത effert അഭിഷേകിൽ നിന്നു നിതാരാ യിൽ എത്താൻ താൻ സഹിച്ച വേദന അപമാനം എല്ലാം ഞങ്ങൾ പ്രേഷകർ മനസിലാക്കുന്നു. അവതാരകാന് വട്ടാ. Gof bless you അനുജത്തി god bless you.and happy life. 👍🏻🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝📍🤝
@R1Sh.1N8 ай бұрын
ആരും കളിയാക്കണ്ട. നമുക്ക് ഇങ്ങനെ oru കുട്ടി ജനിക്കാതിരിക്കട്ടെ
@fasilanachu62078 ай бұрын
Aaameeen
@muhammadmuhammad1767 ай бұрын
Aameen
@shameemkottarakara98487 ай бұрын
shariyanu
@shadiyafisal40067 ай бұрын
ആമീൻ, ആമീൻ
@Sherinaachu7 ай бұрын
Athe
@SureshKumar-rh6iu7 ай бұрын
ഈ സ്ത്രീയെ അപമാനിച്ചത് തന്നെയാണ്.
@RinshaAbubacker7 ай бұрын
Paavam 😢 God bless you. nithaarayude life sandosham konde nirayyatte❤
@sasikalasasikala98807 ай бұрын
എന്തിനാ വിളിച്ച് വരുത്തി അപമാനിക്കുന്നെ. ഇയാളുടെ വിട്ടിൽ ഇങ്ങനെ ഒരാൾ ഉണ്ടാകാതെ ഇരിക്കാൻ പ്രാർത്ഥിക്ക്
@Nidhin-jb7vc5 ай бұрын
ഓരോരുത്തർക്കും അവരവരുടെ ഇഷ്ടമുണ്ട് അതനുസരിച്ച് അവരെ ജീവിക്കും അത് ആരും ചോദ്യം ചെയ്യേണ്ട കാര്യമില്ല
@flowersvideo45388 ай бұрын
വീഡിയോ കണ്ടപ്പോൾ വിഷമം തോന്നുന്നു നമിച്ചിരിക്കുന്നു മോളെ ദൈവം അനുഗ്രഹിച്ചില്ലേ 🙏🙏👍👍❤️
@user-ul2gv8sw4p7 ай бұрын
Enthu anugrshichirikkunnu ennu....eganeyulla transwomen te life veruthe spoil chayyunnu
@fathimamaha95546 ай бұрын
ഇത്ര പബ്ലിക് ആയി ഒരു സ്ത്രീയോട് ഒരു വ്യക്തിയോട് ഇങ്ങനെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ഇയാൾക്ക് മുന്നിൽ രഹസ്യത്തിൽ ഒരു പെൺകുട്ടി പെട്ട് പോവാതെ ഇരിക്കട്ടെ.
@Pulpara-ze5eu7 ай бұрын
നിധാര ഒരിക്കലും ഇങ്ങനെയുള്ളവൻ്റെ അടുത്ത് ഇൻഡ്യ ർവ്യൂ ന് പോകരുത്
@Luttappi59098 ай бұрын
Interviewer question korchude manners avam
@gigimolgigi89937 ай бұрын
മര്യാദക്ക് സംസാരിക്കാൻ padickoo സഹോദര, മനുഷ്യത്വം അല്പം കൂടി ആവാം
@ashlyshibu5627 ай бұрын
ഇവനാണ് angar എങ്കിൽ പരിപാടി കാണാതിരിക്കുന്നതാണ് നല്ലത്
@Wilson-Rosh7 ай бұрын
സത്യം
@NadirMd-k1z7 ай бұрын
കുട്ടിക്കാലം എന്ത് വിഷമം സഹിച്ചു ഇനിയെങ്കിലും പൊതു ജനം കളിയാക്കരുത് പാവം കുട്ടി....
@statusarea48557 ай бұрын
കളി യാക്കുന്നവരുടെ വീട്ടിൽ ഇതുപോലെ ഒരു കുട്ടി ജനിച്ചാൽ മാത്രം മനസ്സിൽ ആവും ഈ അവസ്ഥ
@gangavinayak8 ай бұрын
വിളിച്ചു വരുത്തി അപമാനിക്കലല്ല interview
@sheelanandini50467 ай бұрын
ഇങ്ങനെ വിളിച്ചിരുത്തി അപമാനിക്കരുത്
@nikhilpradeep72118 ай бұрын
പാവം,....... ❣️
@MokhlispmParolil-vi9in7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍dear 👍all the best 👍
@nasarkonathuchiranasarkona98158 ай бұрын
നിന്റെ ചോഥ്യം ചോദിച്ചത് ശരിയായില്ല ബ്രോ അവരെ വിളിച്ചു അഭമാനിച്ചത് ശരിയായില്ല
ദൈവത്തിന്റെഅഥവാപ്റക്റതിയുടെവിക്റുതികാരണംവ്യത്യസ്ഥമായ ഒരു ജീവിതം അനുഭവിക്കേണ്ടിവന്ന ഒരുവ്യക്തിയുടെജീവിതത്തെപ്പറ്റിചോദിച്ചറിഞ്ഞ്വിഡിയോചെയ്ത്കാശൂണ്ടാക്കൂന്നനീഎലനക്കിനായടെചിറിനക്കിനായയെപ്പോലെയണെടേഅടുത്തജന്മംഇത്തരംഒരുജന്മമാകാതിരിക്കാൻപ്റാർത്തിച്ചോടാനാറീ.
@mashoodmohammed2 ай бұрын
Rong question... Venda.. Anger bro... Paaavam.. Abamaaanikaruth... 😢😢
@celeenammajoseph70887 ай бұрын
Very good reaction nithara . Moderator is completly wrong. This is not a fair interview.
@SujathSujatha-wf6vz7 ай бұрын
ശരിക്കും താങ്കളാണ് അപമാനം ഈ സമൂഹത്തിന് ഉണ്ടാക്കുന്ന കാരണം അവര് ഒരാണായിട്ട് ഇരുന്നിട്ട് ഒരു പെണ്ണിൻറെ രീതി നടക്കണേ 100 ഇരട്ടി നല്ലതാണ് അവർ അവരുടേതായ രീതിയിലേക്ക് പെണ്ണായിട്ട് തന്നെ മാറിയ ഒരു ജീവിക്കുന്നുശരിക്കും താങ്കളാണ് അപമാനം ഈ സമൂഹത്തിന് ഉണ്ടാക്കുന്ന കാരണം അവര് ഒരാണായിട്ട് ഇരുന്നിട്ട് ഒരു പെണ്ണിൻറെ രീതി നടക്കണേ 100 ഇരട്ടി നല്ലതാണ് അവർ അവരുടേതായ രീതിയിലേക്ക് പെണ്ണായിട്ട് തന്നെ മാറിയ ഒരു ജീവിക്കുന്നു. ഇഷ്ടമുള്ളവർ അംഗീകരിച്ചാൽ മതി എന്തിനാണ് അവരെ ജീവിതത്തിൽ എന്താണ് സംഭവിച്ച തെറ്റ് ചെയ്യുന്നത്
@reenadominic54276 ай бұрын
സൂപ്പർ മോളേ❤❤❤
@artapart97087 ай бұрын
All bests may be granted by God ..my sister..or Daughter....ആരും കളിയാക്കാതിരിക്കട്ടെ..Live long...
@Mk-zn7ds7 ай бұрын
പടച്ചവന് അള്ളാഹുവാണ് എല്ലാവരേയും
@skmedia15203 ай бұрын
ഓ....😂
@Sunilpullippara4 ай бұрын
ആ അവതാരകനോട്, തിരിച്ചു നിതാര പറയുന്നുണ്ട്, ഞങ്ങൾ സമൂഹത്തിനു അപമാനമാണോയെന്ന് ചോദിച്ച നിങ്ങൾ ആണ് ഈ സമൂഹത്തിനു അപമാനമെന്ന് അത് കേട്ടു കയ്യടിച്ചു, അവന് കിട്ടേണ്ടത് അവൻ ചോദിച്ചു വാങ്ങി 😅
@shobhanak51668 ай бұрын
Enghine വരുമ്പോൾ അച്ഛനമ്മമാർ ആരും അറിയാതെ ഇത് കൈകാര്യം ചെയ്യാൻ ശ്രമിക്കണം
@Kurukkanx8 ай бұрын
അഭിഷേക് എന്ന നിതാര ഒരു സ്ത്രീയാണെന്ന് അറിയുന്നത് എപ്പോഴാണെന്നോ? ഈ question ന്റെ Logic എനിക്ക് മനസ്സിലായില്ല. പ്രസവിച്ചപ്പോ അവിടെ ഉണ്ടായിരുന്ന നഴ്സ്മാരും ഡോകടറും ഉണ്ടാക്കിയ അച്ഛനും അമ്മയും പോലും തിരിച്ചറിഞ്ഞില്ല പാവം 😐 പത്ത് ലക്ഷത്തോളം രൂപ മുടക്കി ഇങ്ങനെ ആയത് നന്നായി👍 ഇതൊക്കെ കാണുന്ന അച്ഛനമ്മമാർ ദയവ് ചെയ്ത് നിങ്ങളുടെ കുട്ടിക്ക് ഇതുപോലെയുള്ള എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തുടക്കത്തിലേ ചികിത്സ നൽകുക👍 പ്രധാനമായും ഇതുപോലെയുള്ള മറ്റു വ്യക്തികളോ ഇവരുടെ Community യിൽ പെട്ട ആളുകളെ ഒരു കാരണവശാലും, ഇങ്ങനെ മാനസികമായി സംഘർഷം അനുഭവിക്കുന്ന കുട്ടികളുമായി അടുക്കുന്നത് നിർബന്ധമായും തടയുകയും , അവരുമായി കുട്ടികൾ ഏതെങ്കിലും വിധത്തിൽ Contact വെക്കുന്നില്ലെന്നും ഉറപ്പ് വരുത്തുക. ഒരിക്കലും അവരെ കുറ്റപ്പെടുത്താതെ മറ്റുള്ളവരുടെ വലയിൽ പെടാതെ നോക്കി, അവരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്ന രക്ഷിതാക്കളായി കൂടെ നിന്ന് ഇതൊരു Abnormal condition ആണെന്ന് പറഞ്ഞ് മനസ്സിലാക്കി വേണ്ടവിധത്തിൽ പരിഗണന കൊടുത്ത് തുടക്കത്തിലേ ചികിത്സ കൊടുത്ത് മാറ്റിയെടുക്കാൻ ശ്രമിക്കുക.❤ പുരോഗമന ചിന്താഗതി എന്ന് പറഞ്ഞ് കരയുന്നവരുടെ വിവരക്കേട് കണ്ടിട്ട് ഇത് Normal ആയിട്ട് കണ്ട് നിങ്ങളുടെ കുട്ടികളെ അബദ്ധത്തിലേക്ക് തള്ളിവിടരുത്,ജീവിത കാലം മുഴുവൻ അവര് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും💯 നിങ്ങളുടെ കുട്ടികളുടെ ജീവിതം നിങ്ങളുടെ കയ്യിലാണ്.🙏❤
@Advocateപടവീരൻ8 ай бұрын
എന്തുവാടെ ഇത് അവരുടെ ജീവിതം അവരുടെ ഇഷ്ടം
@sulaikhappayatt26338 ай бұрын
വളരെ ശരിയാണു
@Itzme_ashik_bro7 ай бұрын
സത്യം
@Kurukkanx7 ай бұрын
@@Advocateപടവീരൻ ഞാൻ അതിന് അവരെ കുറ്റം പറഞ്ഞില്ലാലോ. എന്താ പറഞ്ഞതെന്ന് മനസ്സിലാക്കി Comment ഇടൂ Bro. ഒരിക്കലും Transgender ആകാൻ താൽപര്യപ്പെടുന്ന ഒരു വ്യക്തിയോട് എനിക്ക് ഒരു എതിർപ്പും ഇല്ല. പക്ഷേ നിങ്ങളേ പോലെ ഈ കാര്യം സപ്പോർട്ട് ചെയ്യുകയും അനുകൂലിക്കുകയുമില്ല ഇല്ല ഒരിക്കലും💯 👍
@sasidharan-zj7gt7 ай бұрын
ഇതൊന്നും പറയാൻ സുഹൃത്തുക്കൾ ഇല്ലായിരുന്നോ എന്നു ആ സുഹൃത്തുക്കൾ തന്നെയാണ് എല്ലാ പ്രേശ്നങ്ങൾക്കും കാരണം
@mashoodmohammed2 ай бұрын
All the best sister.. Don't worry
@savithrymonichan537 ай бұрын
Engane janikkunnathu avarude kuttamalla bro
@MAYYAZHIASSOCIATES7 ай бұрын
SUNDHARYAANU NITHAARA
@lulumol69517 ай бұрын
എന്നാലും മോളെ നീ ഇപ്പോൾ ഭാഗ്യവതിയാണ് ' കാരണം പെണ്ണും പെണ്ണും അതേ പോലെ ആണും ആണും പ്രേമിക്കലും ഞങ്ങൾ കല്യാണം കഴിച്ചു എന്നൊക്കപ്പറഞ്ഞവരെ കൂട്ടത്തിലൊന്നും പെട്ടില്ലല്ലോ. അതാണ് ഭാഗ്യം. മോളെ ദൈവം കൈവിടില്ല❤
@ch65698 ай бұрын
ഇവർക്ക് പെണ്ണാവുന്നതിനെക്കാൾ നല്ലത് ആണാവുന്നതല്ലെ നിതാരയെ പോലുള്ളവർ ഈ സമൂഹത്തിന് അപമാനമാണോ എന്ന ചോദ്യത്തിന് രഞ്ജു രഞ്ജിമാർ എന്നൊരു ഉത്തരമുണ്ട് നിതാരെ നിനക്ക് അത് പറയാൻ പറ്റാത്തത് നീ നിൻ്റെ കമ്യൂണിറ്റിയെ അപമാനിച്ചതിന് തുല്യമാണ്
@Karate6008 ай бұрын
അവരെ വിഷമം അവർക്ക് അറിയൂ. നിനക്ക് പറയാൻ എളുപ്പമാ
@ch65698 ай бұрын
@@Karate600 എനിക്ക് തോന്നുന്നത് ഇത് മാനസിക പ്രശ്നമാണെന്നാണ് ഈ ഹോർമോൺ ഒക്കെ എടുക്കുന്നത് കാണുമ്പോൾ അങ്ങനെ തോന്നുന്നു
@sharonjose25292 ай бұрын
ഇവർക്കൊക്കെ മര്യാദക്ക് ട്രീറ്റ്മെന്റ് കിട്ടാഞ്ഞിട്ട് ആണ്.10 ലക്ഷം മുടക്കി ഇരുന്നെങ്കിൽ അവരുടെ ഹോർമോൺ പ്രോബ്ലം പരിഹരിക്കാമായിരുന്നു. ഇപ്പോൾ ഇത് ഒരു ട്രെൻഡ് ആണ്.ആൺ, പെൺ ഈ രണ്ട് വിഭാഗം മാത്രേ ഉള്ളു. Transgender എന്നൊരു വിഭാഗം ഇല്ല.
@ushamenon24457 ай бұрын
എല്ലാവരും ജീവിച്ചു പോകട്ടെ
@spectacularflower96638 ай бұрын
മനസിന് അനുസരിച്ച് ശരീരത്തെ കീറിമുറിക്കുന്നതിന് പകരം, ശരീരത്തിന് അനുസരിച്ച് മനസിനെ മാറ്റുന്നതല്ലേ എളുപ്പം?
@sandeepchandran92327 ай бұрын
നമുക്ക് ആ ഒരവസ്ഥ വരത്തോണ്ട് നമുക്ക് പലതും പറയാം അവരുടെ ബുദ്ധിമുട്ട് അവർക്കല്ലേ അറിയുള്ളു... 🤝
@spectacularflower96637 ай бұрын
@@sandeepchandran9232 bro, medical science ൽ അതിന് ചികിത്സയുണ്ട്. ☺️
@RavindranN-nl7ws7 ай бұрын
മറ്റുള്ളവരുടെ അമ്മക്ക് ഭ്രാന്തിളകിയാൽ കാണാൻ നല്ല ചേലാണല്ലേ .? ആ കുട്ടീടെ അനുഭവ൦ മനസ്സാക്ഷി ഉള്ളവർക്കേ മനസ്സിലാകൂ
@anandhusuresh672713 күн бұрын
സൗകര്യമില്ലെങ്കിൽ 😏
@pkmedia32786 ай бұрын
കൂടെ പ്ലസ് ടു പഠിച്ച friends: ദൈവമേ😮😮അഭിഷേകോ😦😧
@vijayantp3846 ай бұрын
GOD BLESS YOU....❤❤❤
@Arjun-r8j9b8 ай бұрын
കോഴിയെ ഒന്നും അല്ലല്ലോ മനുഷ്യനെ അല്ലെ മുറിക്കുന്നത് എന്ന് പറയുമ്പോ എല്ലാ ജീവജാലങ്ങൾക്കും വേദന ഒന്നു തന്നെയാണ് അത് കോഴി ആയാലും ഉറുമ്പായാലും Dont repeate this typ ഉപമിക്കൽ
@ashikshaji90858 ай бұрын
Ys bro 😢
@rameshcppodcasts8 ай бұрын
Yes
@CHICHINICHA6 ай бұрын
Absolutely right 👍
@aswanthk7428Ай бұрын
Yes
@RaveendranVk-zb2vb7 ай бұрын
🎉 സ്റ്റേ എത്തോടെ നിതാരi ക്ക്
@sharanyasha54697 ай бұрын
Chechi nice🥰🥰
@FIFAMOBILE-cx7mq5 ай бұрын
I want to tell you the anchor
@ibrahimkc33007 ай бұрын
മോളെ നിൻറെ ശമ കാരണം നിനക്ക് ജനങ്ങളുടെയുംഇടയിൽ ധൈര്യമായി നിൽക്കാൻസദുകുന്ന്ദ്
@ModifiedmotoАй бұрын
35:58 ❤❤
@nandhureghu77497 ай бұрын
മൊഞ്ഞേ അത് നിൻ്റെ മാത്രം ചോദ്യം ആണുട്ടോ , ആയിന് എന്തിനാ പ്രേക്ഷകരുടെ തലക്ക് വെക്കുന്നത്.
@jduk11697 ай бұрын
Ivarkku male hormones kooduthal kuthi vacha male thanne aayi continue cheyyan pattille
@arunarajan32837 ай бұрын
Veriety mediak oru apamanamanu ee avatharakan
@josephnellikunnel42134 ай бұрын
Very good Reply
@Hgznz8 ай бұрын
enth sudariyaa chechi ☺️😚
@RemamoniammaK7 ай бұрын
ഇതിൽ അങ്ങനെ ഒരു കമെന്റ് വരില്ല. മനസിലാകുന്നവർ ഉണ്ട്
@tvknair60627 ай бұрын
ജനനം ആരുടെയും കുറ്റമല്ല മരണസമയത്ത് നാം എന്തായിരിക്കണ എന്നു തീരുമാനിക്കുന്നത് അവനവനാണ്. ആ പാവം എത്ര കഷ്ടപ്പെട്ട
@vijayasree98637 ай бұрын
അവരെ അപമാനിക്കുന്നത് എന്തിന് ? ബാക്കിയുള്ളവർ എല്ലാം ഭയങ്കര അഭിമാനിക്കാൻ പറ്റിയവർ അല്ലേ.😂😂
@nandhukichu90602 ай бұрын
പാവം കുട്ടിക്കാലത്തെ പരിഹാസങ്ങൾ um ഒട്ടപ്പെടുത്തലും കുറെ സഹിച്ചിട്ടുണ്ടാവും
@KannanS-ik2hp2 ай бұрын
Ufff ❤❤❤boy look
@Jayakrishnavlogzz6 ай бұрын
Nithara.! Love.. You da, 🥰🥰🥰🥰💕🌺🙏
@ramlaramla23497 ай бұрын
ഞങ്ങൾ ആരും ചോദിച്ചില്ല ഇവർ സമൂഹത്തിനു അഭമാനം ആണെന്ന് ഇവരെയും ജനിപ്പിച്ചത് ദൈവം ആണല്ലോ അല്ലാതെ ഇവർ സ്വയം ചെയ്യുന്നത് അല്ലല്ലോ പിന്നെ എന്തിനാ ഇവരെ കുറ്റം പറയുന്നത് പാവം ആണ് ഇവർ എത്ര വേദന സഹിക്കുന്നു സർജറി ഒക്കെ ചെയ്യുബോൾ നമുക്ക് ഓർക്കാൻ പോലും പറ്റില്ല
@sujatha91834 ай бұрын
Deyvatode engane oru kuttiye tararute enne Evan prarthikatte
@babycsan99817 ай бұрын
അവസാനം ഉരുണ്ട് കളിക്കുന്നു... Anchor.... Below standard... He must keep the dignity of the guest... that girl is really hurt by him
@divusmaths24587 ай бұрын
Anchor ഒരു വൃത്തികെട്ട മനുഷ്യൻ... ആളുകളെ അപമാനിക്കരുത്... അവരുടെ വേദന അവർക്കേ അറിയൂ...
@lillyantony9968 ай бұрын
മോളെ നീ ഒരു മനുഷ്യ ജന്മം കിട്ടിയ ആളല്ലേ അന്തസോടെ ജോലി ചെയ്തു ജീവിച്ചു കാണിച്ചു കൊടുക്കു മോളെ
@anoopekek39298 ай бұрын
Nithara... beautiful
@ജയകുമാർ-ധ1യ7 ай бұрын
പ്രാങ്ക് ആവാം but വ്യക്തിയുടെ മാനസിക അവസ്ഥ നോക്കണം നീ ഈ ഫ്ലാറ്റ്ഫോമിൽ വന്നിരിക്ക് എന്നിട്ട് നിന്നെ ഇന്റർവ്യു ചെയ്യാൻ എന്നെ വിളിക്ക് അവസാനം പ്രാങ്ക് പറയാം
@KIKSAN774 ай бұрын
Any men's here 🗿🔥
@pgnproductions7 ай бұрын
Useless anchor. Even if it is a prank, it is vey very rude to ask such questions even behind the camera, forget asking in front of the camera. Goes to her credit that she didn't walk off. Being a transender is not the person's fault. It is an unfortunate state for anyone who goes through it. We should be sympathetic to this misfortune of Nidhara. We should also be appreciative that people like her are braving all odds to live a normal life. My respect to Nidhara. On one of my journeys, I travelled extensively through Philippines. In one particular place, I met a few people at a baby shower function and got to know that the family members pray that the expected child should be either a normal boy or girl, due to several cases where this was not the case. I could very well understand their anxiety. One should be thankful to the Lord for being blessed with a normal life.
@sheenashee97297 ай бұрын
പാവം വേദനിപ്പിക്കരുത്
@MaimoonathEpParavanna7 ай бұрын
നിധാര എന്റെ കുട്ടുകാരിയായി വരുമോ
@YafiraShahma8 ай бұрын
Surgery ചെയ്ത് mugam ഭംഗിയാക്കി ഇതിൽ കൂടുതൽ end ഭംഗിയാ vende😂.. Surgry ചെയ്തില്ലേൽ കാണായിരുന്നു ഇപ്പൊ പുട്ടി ഇട്ടോണ്ട് നടക്കുന്നുണ്ടായേനെ
@bhav82663 ай бұрын
Enta ponnu chetta bhangi koottanalla hairgrouth cover chaiyana trans makeup idunnae allathe bhangikoottanalla makeup ittalum nammalkulla bhangiye undaku appol ee nayanthara okke surgery chaithittum makeup idunnatho athentha
@Saniyafthm7 ай бұрын
ഇയാളെ പോലെ ഉള്ളവരെ Anchor ആക്കിയിട്ടു 🥵
@BhaskaranThekkedil-ez4xt7 ай бұрын
God bless you
@UnniKrishna-nc4tg7 ай бұрын
Hi Nithara God Bless u🎉🎉❤❤
@subramanianks93597 ай бұрын
I like u, i love u, i belong to u❤️❤️ i appreciative u very much👌👌❤️
@alavika74427 ай бұрын
'അവൻ്റെ കരണക്കുറ്റിക്ക് o ഒന്നു കൊടുക്കാൻ ആരുമില്ലാതെ പോയല്ലോ.....😢
@veenaev51837 ай бұрын
എല്ലാവരും സമൂഹത്തിന് എന്തുചെയ്യുന്നു
@jithinpp96994 ай бұрын
ഈ ഇന്റർവ്യൂ എടുത്ത പൂറന്റെ വീട്ടിലും ഒരു ട്രാൻസ്‌ജെണ്ടർ ജനിച്ചു വരണം.... ഭഗവാനെ എന്റെ പ്രാർത്ഥന നീ ഏറ്റടുക്കണമേ
@Achushihab8 ай бұрын
തലയ്ക്കുള്ള പ്രശ്നത്തിന് ശരീരത്തെ ചികിൽസിക്കുന്ന വർഗം
@LeenaLeena-c8q8 ай бұрын
കഷ്ടം.
@anu-hf3jp8 ай бұрын
Ninte veettukark thalak kuzhappam ullondaavum ni undayath😁ingane oru vanam😁
@ദളപതിഭക്തൻ-ണ6ശ7 ай бұрын
ക്രോമസോമുകൾക്കുള്ള ഘടനയിലെ തകരാറാണ് ഇതിന് കാരണം. പാവം