വരികളിൽ വിരഹം നിറയുന്ന നിത്യഹരിത ഗാനവുമായി മേഘ്‌ന....

  Рет қаралды 468,864

Top Singer

Top Singer

Күн бұрын

#FlowersTopSinger2 #ViralCuts

Пікірлер: 198
@lissythomas6529
@lissythomas6529 2 жыл бұрын
ഈ പ്രോഗ്രാം കാണുന്നത് നിർത്തി. മെഹന കുട്ടിയില്ലാത്ത എന്തു പാട്ട് 😢😢😢love you moluuuu
@ushamohan7707
@ushamohan7707 Жыл бұрын
സത്യം
@lekhalekha6504
@lekhalekha6504 Жыл бұрын
സത്യം ഞാനും നിർത്തി
@sabeelazakir8270
@sabeelazakir8270 Жыл бұрын
Njanum
@leenaramachandran9621
@leenaramachandran9621 2 жыл бұрын
മുത്തേ.... മേഘ്ടു ..... പാട്ടും ചിരിയും ::.. തമാശകളും കൊണ്ട് ആൾക്കൂട്ടത്തെ കൈയിലെടുത്ത സുന്ദരിക്കുട്ടി .....♥️♥️🥰🥰🥰🥰
@radhabhaskar643
@radhabhaskar643 Жыл бұрын
Y
@gopakumark956
@gopakumark956 Жыл бұрын
Oikkalum eesangeetham nirtharuthee.
@gopalakrishnabhata9577
@gopalakrishnabhata9577 29 күн бұрын
True
@rosemaryjacob9769
@rosemaryjacob9769 2 жыл бұрын
മുത്തേ നിന്നെ കാണാൻ മോഹം.... ഒരിക്കൽ കൂടി വന്നുകൂടെ ഈ ടോപ്സിങ്ങറിൽ.... 🥰🥰🥰🥰🥰🥰
@ayishakuttyp3996
@ayishakuttyp3996 2 жыл бұрын
, സ
@bahidaak1898
@bahidaak1898 2 жыл бұрын
Athe
@vatsalamenon4444
@vatsalamenon4444 Жыл бұрын
I stopped watching top singer.
@sadhwykv747
@sadhwykv747 Жыл бұрын
0@@bahidaak1898 4
@FathimaMisri
@FathimaMisri 7 ай бұрын
അടിപൊളി കാണാൻ പൂതിയാണ് കുട്ടിയുടെ നാടും വീടും എവിടെ
@natesankrajappan8242
@natesankrajappan8242 Жыл бұрын
മേഘന കുട്ടിക്ക് എന്നും ജഗദീശ്വരൻ്റെ നിറഞ്ഞ അനുഗ്രഹം ഉണ്ടാകട്ടെ
@padmajasasidharan2974
@padmajasasidharan2974 2 жыл бұрын
മേഘ്നമോളുടെ താള ഭാവ ലയത്തോടും അക്ഷരസ്പുടതയോടും കൂടിയ പാട്ട് കേൾക്കാൻ കൊതിയാവുന്നു. മോളെ വല്ലാതെ MISS ചെയ്യുന്നു.
@ushamohan7707
@ushamohan7707 Жыл бұрын
സത്യം
@bahidaak1898
@bahidaak1898 Жыл бұрын
Enikum
@kalaiyer3150
@kalaiyer3150 Жыл бұрын
Missing her a lot🥰🥰🥰love u baby🥰
@gopalakrishnabhata9577
@gopalakrishnabhata9577 29 күн бұрын
S
@reshmipreeth1965
@reshmipreeth1965 2 жыл бұрын
Meghana kutty ഇനി എന്നാണ് ഈ മുത്തിനെ കാണാൻ പറ്റുന്നെ.. ഒന്നുടെ വരുമോ top singer ൽ.. അത്രേം ഇഷ്ടം ആണ് ഈ മുത്തിനെ
@feleshiyajoshi8463
@feleshiyajoshi8463 2 жыл бұрын
We r missing you darling Meghadukutty
@sreedeviak61
@sreedeviak61 2 жыл бұрын
എന്റെ മേഘന മോളു... Ninne വല്ലാണ്ട് miss ചെയ്യുന്നു കണ്ണാ.... ❤️
@rajraj-gn9tt
@rajraj-gn9tt 2 жыл бұрын
L
@babygirija3004
@babygirija3004 Жыл бұрын
മേഘന മോളുടെ പാട്ട് ഈ അമ്മുമ്മ ക്ക് ഒരുപാടിഷ്ടം. മോളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.
@mercyjoseph4292
@mercyjoseph4292 2 жыл бұрын
മോളെ.... ഉമ്മ്മ എനിക്ക് ഇഷ്ട്ടപെട്ട സോങ് ആണ് മോൾ സ്റ്റേജിൽ പാടുന്നത് കാണാൻ കൊതിയാകുന്നു
@mariyappanpugalmurugan8870
@mariyappanpugalmurugan8870 4 ай бұрын
மீண்டும் மீண்டும் கேட்க தோன்றும் இந்த மழலையின் குரல்... என்ன ஒரு அற்புதமான இசை கீதம். இனிய பிறந்த நாள் நல்வாழ்த்துக்கள் மேக்னாகுட்டி. அன்புத் தங்கமே உன் திறமையைப் பார்த்து மெய்சிலிர்த்து போகிறேன் மேக்னாகுட்டி
@minimolsuresh8947
@minimolsuresh8947 Жыл бұрын
Megna മോൾ realy genious തന്നെ... ദൈവം ചിലപ്പോൾ ഏറ്റവും divine and perfect ആയ souls ഭൂമിയിൽ അയക്കുന്നു.. അവർ മറ്റുള്ളവരെ ഞെട്ടിക്കുന്നു... ഈ ലോകം ഇവരെ പോലെ യുള്ളവരെ കൊണ്ട് സന്തോഷിക്കുന്നു... Megna മോൾ super soul ആണ്... ആർക്കും മോളെ എവിടെയും മാറ്റി നിർത്താൻ കഴിയില്ല... ഇനിയും മോളുടെ talents കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കി കൊണ്ടിരിക്കും... Love u dear ❤️❤️❤️❤️💞💞💞😘😘😘😘
@lincyvarghese5204
@lincyvarghese5204 2 жыл бұрын
ചുന്ദരി വാവേ... You are so graceful in our mindstream... God bless you Angel... 🙏🏻👍🏽🙏🏻👍🏽🙏🏻👍🏽
@aneeshb.s.1866
@aneeshb.s.1866 2 жыл бұрын
അത്ഭുത മേഘഡൂസ്👌👌👌💝💝💝
@abidhabi2566
@abidhabi2566 2 жыл бұрын
Miss you മേഘ്നാ
@juvairiyajubi822
@juvairiyajubi822 2 жыл бұрын
മിസ്സ്‌ u മുത്തേ 🥰😔
@madhavant9516
@madhavant9516 2 жыл бұрын
Wow. Such a difficult song, she sings it fairly so well. Super talent.
@madhavant9516
@madhavant9516 Жыл бұрын
@@maninikandanpillai790 You are right. Judges should be judging her sings. They are not supposed to tell what kind of songs she should be singing. She shows the courage to try all types of songs and naturally she can't possibly do justice to all of them. But she is a remarkable girl, very talented. In season too we can hear some very talented participants including the little ones.
@subhashu9831
@subhashu9831 12 күн бұрын
ഏറെ ഇഷ്ടപ്പെടുന്നഗാനം.... കാന്താരി പൊളിച്ചു ❤❤❤
@nittysarabinny5231
@nittysarabinny5231 Жыл бұрын
Kunjumolae..we all love u lots...see the way she takes the criticisms ..so matured ..u r a blessing frm heaven
@janakilakshminarayan7892
@janakilakshminarayan7892 Жыл бұрын
I too miss Meghdu, her sweet voice, her chirpiness, her witty retorts nd every thing. Tho many kids sing in this programme, nothing wen compared to the sweet Meghana kutty..
@ribusinan5457
@ribusinan5457 2 жыл бұрын
Miss you മുത്തേ മേഘ്‌നമോള
@finzaaworld963
@finzaaworld963 2 жыл бұрын
സൂപ്പർ മോളുസേ
@thiruchchelvimanivannan3698
@thiruchchelvimanivannan3698 Жыл бұрын
100வருடத்துக்கு முன்புள்ள காலத்தில் பிறந்த பிள்ளைபோலிருக்கு செயல்பாடு ஞானம் எல்லாம் தான் ஒரு வேறு உலகிலிருப்பதுபோலவும் தெரிகிறது வெட்கம் இது எல்லாம் உணராமல் இப்ப உள்ளபிள்ளைகள் இவற்றை நினைப்பினம் பெருமையை விரும்புவர் நல்ல மதிப்பெண்ணிற்காக முயற்சிப்பர் ஆனால் மேக்னாக்குட்டி ஏதோ ஆசைதுறந்த சித்தர்போல அமைதியாக பாடலை மட்டும் வழங்கிவிட்டு எதையும் எதிர்பார்க்கவில்லை.
@jasminejesseyjoseph3369
@jasminejesseyjoseph3369 2 жыл бұрын
Megnakutta super performance 👏 🙌, ithrayum difficult aayittulla song..edukkaathirikkaan parents...
@valsalagopal6977
@valsalagopal6977 2 жыл бұрын
miss you മോളൂ🍬🍬
@kalaiyer3150
@kalaiyer3150 2 жыл бұрын
No can become meghna at any cost👌👌🥰👌
@shinejose5544
@shinejose5544 2 жыл бұрын
Kanan kothiyavunnuu moluuu
@sulathakumary2774
@sulathakumary2774 2 жыл бұрын
അങ്ങനെ വരാൻ പറ്റുമോ മേഘടുവിന്. 🥰🥰🥰
@geethav2169
@geethav2169 2 жыл бұрын
മേഘനക്കുട്ടി ആയിരുന്നു topsinger ന്റെ heart, ഇപ്പോൾ top singer കാണാനേ തോന്നുന്നില്ല
@geetha221
@geetha221 Жыл бұрын
I too
@rajurajesh8631
@rajurajesh8631 Жыл бұрын
ശരിയാണ് പറഞ്ഞത് ഇപ്പോൾ ടോപ് സിംഗർ കാണാറെ ഇല്ല
@kalaiyer3150
@kalaiyer3150 Жыл бұрын
അതാണ് സത്യം
@savithrijayaram8660
@savithrijayaram8660 Жыл бұрын
Very true
@jessyjojy5685
@jessyjojy5685 Жыл бұрын
Babu mone kaanoo
@loudthinker9618
@loudthinker9618 2 жыл бұрын
There is a lot to be learnt from this child. She is an epitome of hard work and dedication. A superb performer..
@antoanto571
@antoanto571 2 жыл бұрын
Megdu i miss you 😔
@antoanto571
@antoanto571 2 жыл бұрын
Eppozhanu molu flafezhsil topsingaril varika
@antoanto571
@antoanto571 2 жыл бұрын
Njgalokke oru nokk kanan kathirikkukaya
@antoanto571
@antoanto571 2 жыл бұрын
God bles you molu
@remanankk6477
@remanankk6477 2 жыл бұрын
വെരി ഗുഡ് മേഘ ടു
@RandomVideoClix
@RandomVideoClix 2 жыл бұрын
Should not discourage in taking risk. She sang very well compared to her age. She is only 6 or 7, and still sang very well.
@leenaramachandran9621
@leenaramachandran9621 2 жыл бұрын
Love You Meghna.....🥰🥰🥰🥰❤️❤️❤️❤️❤️
@kamalaveninadarajan4125
@kamalaveninadarajan4125 Жыл бұрын
Im from malaysia . I dont understand malayalam but i have become so addicted to this miracle voice of this cute little angel.
@Amminibama
@Amminibama Жыл бұрын
🌹 മോളെ പാട്ട് കേൾക്കാറുണ്ട് എനിക്ക് വലിയ ഇഷ്ടായി ദൈവാദിനുള്ള കുട്ടിയാണ് അതുകൊണ്ട് എപ്പോഴും ദൈവത്തിന് വണക്കം
@kalaiyer3150
@kalaiyer3150 2 жыл бұрын
Missing you a lot🥰🥰🥰🥰🥰. ഇനി എന്നാ top songeril വരുകാ?
@kavithamohan8236
@kavithamohan8236 Жыл бұрын
I am from Chennai, recently I addicted to her voice. I can little bit understand Malayalam. I wonder how she is learning the lyrics. Not only in Malayala song in Tamil also her voice and words of the lyrics awesome 👍👏👏👏👏. Sweet.
@banudhana9345
@banudhana9345 Жыл бұрын
I too
@minielias4261
@minielias4261 Жыл бұрын
മേഘന മോൾ out ആയോ, ഞാൻ അറിഞ്ഞില്ലമോളെ, തത്സമയം കേൾക്കാറില്ല, പിന്നീടാണ് അറിഞ്ഞത്, വല്ലാത്ത missing..... ഇനിയൊരു സുഖം ഇല്ലല്ലോ മോള് top singer പാടാനില്ലെങ്കിൽ..... മോളെ വല്ലാതെ miss ചെയ്യുന്നു, വല്ലാത്ത ദൈവാനുഗ്രഹം ഉള്ള മോളാട്ടോ, വലിയ ഒരു പാട്ടുകാരിയായി വരുമെന്നു എല്ലാവരും പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു ❤️❤️🙏
@manjunathac1455
@manjunathac1455 5 ай бұрын
Varry goog sining magana neende quite voice enaku valare esta
@rajasreerajamma3620
@rajasreerajamma3620 2 жыл бұрын
Miss you dear Meghana,❤️❣️💞
@suridevasenapathy4133
@suridevasenapathy4133 Жыл бұрын
What a difficult song , Brave and Clever Meghnakutty 🦜💝💐🎶👍
@mstellarani9672
@mstellarani9672 2 жыл бұрын
I love you 😍 💗 mole...miss you lots 💖
@padminijanardhanan7077
@padminijanardhanan7077 11 ай бұрын
❤ അനുഗ്രഹീതയായ മോൾ.! Congratulations ❤
@mahalingampon1950
@mahalingampon1950 5 ай бұрын
Meghan kitty, God bless you and develope your life
@akshayal2406
@akshayal2406 10 ай бұрын
മേഘന കുട്ടി അടിപൊളി സൂപ്പർ ഈ പ്രായത്തിൽ സൂപ്പർ ഫീൽ 🔥
@sabeelasabeela7446
@sabeelasabeela7446 2 жыл бұрын
Super meghdu
@AkbarCa-e6q
@AkbarCa-e6q Жыл бұрын
Mekhna mole nalloru paattu molubassalaayi paadi wish you all the best
@sadhanadhivijakumari20
@sadhanadhivijakumari20 Жыл бұрын
MEGHUDU IS MAGNIFICENT MAGIC MIND BLOWING PERFORMANCES
@philoshajan5801
@philoshajan5801 2 жыл бұрын
Megnakutty ❤️❤️❤️
@kuriakosepk
@kuriakosepk Жыл бұрын
Meghna is intelligent, grasps well, adopt famous singers qualities, thorough knowledge on music notes. She will do well. Talented singer.
@omanasanthosh473
@omanasanthosh473 2 жыл бұрын
Super song.thank u Meghanakutty.
@jeemoldas8072
@jeemoldas8072 2 жыл бұрын
Missyou meghna
@sheelamadhu8546
@sheelamadhu8546 10 ай бұрын
Chakkare, muthe..Umma umma❤❤❤
@geetavaidya2531
@geetavaidya2531 2 жыл бұрын
We are missing you 💜💜💜💕💕🌺🍬🔔🎈🎈🍫
@beenajohnson1305
@beenajohnson1305 2 жыл бұрын
Love you molu...❤️❤️
@leenageorge7200
@leenageorge7200 2 жыл бұрын
Miss you Chakara muthe 🥰🥰🥰🥰
@ShaukathAliK.Ahamed-sx1hn
@ShaukathAliK.Ahamed-sx1hn 7 ай бұрын
My small queen love you and yr singing.
@mramachandraniyer7806
@mramachandraniyer7806 Жыл бұрын
Excellent!
@umadevi6787
@umadevi6787 Жыл бұрын
എന്ന് വരും എന്ന് വരും എൻ്റെ Meghanu ടോപ് singeril
@RoseMary-tq8xq
@RoseMary-tq8xq Жыл бұрын
മേഘടു..... 🥰🥰🥰
@sandhyavijayankaipada6921
@sandhyavijayankaipada6921 Жыл бұрын
These judges are not apt to comment on such a wonderful singer like Meghna.... Shame on the judges.... Love You Meghnakutty🥰🥰🥰
@preethijaison8322
@preethijaison8322 2 жыл бұрын
Super 👌 👍 😍
@RoyAnitha-67
@RoyAnitha-67 2 жыл бұрын
Super molu
@banudhana9345
@banudhana9345 Жыл бұрын
Future Tamilnadu singer like chitra
@vinithamuralidharan6673
@vinithamuralidharan6673 2 жыл бұрын
Molu miss you 🥰🥰
@bijibenny1023
@bijibenny1023 2 жыл бұрын
Miss you molus
@amudhat7005
@amudhat7005 Жыл бұрын
Meghna chellakuttieeeeeeeeeeee.. Love u 💗
@Claire-ro7qc
@Claire-ro7qc 2 жыл бұрын
Judges ....Please do not destroy the confidence of this little kid....
@padminig2169
@padminig2169 Жыл бұрын
Super song
@saraswathydevi2221
@saraswathydevi2221 Жыл бұрын
Meghna thettichalum athoru kuravayi thonnunnilla.❤❤❤
@rajendranpm2045
@rajendranpm2045 Ай бұрын
Magahna..kutti..super.voice..God.Gift....
@sudhasukumaran4448
@sudhasukumaran4448 Жыл бұрын
Moluty top singaril onnude vannoode
@malathyvenketeswaran802
@malathyvenketeswaran802 8 ай бұрын
God bless megnakutty
@josephinestellad387
@josephinestellad387 7 ай бұрын
சூப்பர் மேக்குடூ.
@Azharkhan-vl9op
@Azharkhan-vl9op 9 ай бұрын
Good morning Sutai Amia Good Morning Parai Apai
@tharakb2454
@tharakb2454 Жыл бұрын
മേഘന missyou
@geethaunni7007
@geethaunni7007 8 ай бұрын
Love you meghna
@mramachandraniyer7806
@mramachandraniyer7806 2 жыл бұрын
God bless u Megna kutty !
@banjarabhagavadgita
@banjarabhagavadgita 8 ай бұрын
Bangaru thalli Meghana❤❤❤
@mvvvhvxff7979
@mvvvhvxff7979 Жыл бұрын
This song be very super. This groups koo 10 lachs only thena. N.y. mmsg.
@tharakb2454
@tharakb2454 Жыл бұрын
❤Meghnamol
@jabraham2029
@jabraham2029 7 ай бұрын
Where is Meghna now.Why did she leave topsinger? I only hear Megna's song.No other song I hear.I always hear her Christian songs.I request Megna to sing more Christian songs also.Surely Megna is gift of God.GOD BLESS HER.
@meenamohandas9545
@meenamohandas9545 2 жыл бұрын
The Top singer arena is uninteresting without Meghanakutty.once she stopped singingIndidn't watch it.Miss you so much molu.
@raichelgeorge6823
@raichelgeorge6823 Жыл бұрын
Brilliant mol
@manojaharidas2982
@manojaharidas2982 2 жыл бұрын
Mis u muthe
@annammastephen9025
@annammastephen9025 9 ай бұрын
Very lovely Talk
@delmashalby1394
@delmashalby1394 2 жыл бұрын
Missing💋
@sheelacheriyamadathil8460
@sheelacheriyamadathil8460 6 ай бұрын
Future chithrachechi
@vijayaeswari9428
@vijayaeswari9428 11 ай бұрын
My chella kutty
@umadevi6787
@umadevi6787 Жыл бұрын
ഇപ്പൊൾ ഞങൾ ടോപ് സിംഗർ കണറെ ഇല്ല. Meghanu ഇല്ലാത്ത കാരണം
@trenzmusicmalayalam3280
@trenzmusicmalayalam3280 Жыл бұрын
❤🎉🎉🎉🎉🎉❤
@linik.m1383
@linik.m1383 3 ай бұрын
Super Meghna mole ❤❤
@pramoddas869
@pramoddas869 Ай бұрын
Mole devarajan masterude... Mallikadhanam kondu villeduthu.... E... Song ... Padane.... Molkku... Pattum
@bindunair2810
@bindunair2810 Жыл бұрын
Miss you chakkare ummaaaaa
@sivandansivandan430
@sivandansivandan430 Жыл бұрын
മേഘന ഇല്ലാത്ത ടോപ്പ് സിംഗർ ഒരു രസം ഇല്ല
@chandanachandran5979
@chandanachandran5979 Жыл бұрын
എന്തെങ്കിലുപറയാ'''''വെറുതെ. പണ്ട് ഒരാൾ ഒരു കല്ല്യാണത്തിന് പോയി. സദ്യയ്ക്ക് ഒരു കുറ്റവും പറയാനായില്ല. അപ്പോൾ കുറ്റം പറയുന്നത്‌ തൊഴിലാക്കിയ അയാൾ പറയുകയാണ്. ഹെ..... സദ്യയ്ക്ക് വിളമ്പിയ പൂവൻപഴത്തിന് എന്തൊരു വലിപ്പമാണ്. വായിൽ കൊള്ളത്താ പഴം ഇങ്ങനെത്തെ പഴംസദ്യയ്ക്ക് വിളമ്പാമോ....? എന്ന് അത് പോലെയാണ് ഇതും.എന്നാൽ ഒരു സത്യം പറയാം മേഘ്നയ്ക്ക് പകരം വെയ്ക്കാൻ ഒരു കുട്ടിടോപ്പ് സിങ്ങറിൽ വന്നിട്ടില്ല. ഇനി വരികയും ഇല്ല. മേഘ്നയ്ക്ക് പകരം മേഘന മാത്രം അന്നു.... ഇന്നു ....... എന്നും '
@kalaiyer3150
@kalaiyer3150 Жыл бұрын
അത് മാത്രമാണ് സത്യം.. പകൽ പോലെ സത്യം
@anusreec6521
@anusreec6521 Жыл бұрын
S
@SivarajanSivarajankc-hh7ev
@SivarajanSivarajankc-hh7ev 7 ай бұрын
ഈ കുഞ്ഞു ഗായികക്ക്‌ അർഹമായ സ്ഥാനം ടോപ്‌ സിംഗറിൽ കൊടുത്തില്ല ആദ്യത്തെ മൂന്നു സ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിന് ഈ കുട്ടി അർഹയായിരുന്നു.
@Claire-ro7qc
@Claire-ro7qc Жыл бұрын
Faces of Judges are so revealing... antagonistic to Meghna
@lalyjoseph2166
@lalyjoseph2166 Жыл бұрын
കുട്ടികൾ challenge എടുത്തു പഠിക്കട്ട Easy ആയിട്ടു പാടിയിട്ടു കാര്യമില്ല
@padmakumardamodarannairsya4508
@padmakumardamodarannairsya4508 2 жыл бұрын
where is Amirtha varshini and Krishnasree.talented singers
@josephinestellad387
@josephinestellad387 Ай бұрын
Supper Maghna
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН
Flowers Top Singer 2 | Meghna | Enthinee Chilankakal...
20:35
Flowers Comedy
Рет қаралды 2,4 МЛН
Flowers Top Singer 2 | Meghna | Thedivarum Kannukalil...
14:28
Flowers Comedy
Рет қаралды 2,5 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН