அருமை... மனதை உருக்கும் குரல், குரு இக் குரலில் இப்பாடல் கேட்க விருப்பம் கொண்டாரென்ன எண்ணுகிறேன் ... சாமி சரணம்.
@TNBROChandran182 жыл бұрын
உன் காந்தகுரல் கேட்டு அந்த ஐயப்பனே நேரில் வந்துவிடுவார் போல.... அழகு😍.... from Tamilnadu
@adhithyan764 Жыл бұрын
Love frm kerla
@nirthanatyam16876 ай бұрын
B ra vaa TV CF 14:19 ..😭 CR re c xx. Ac Dee r Fr Dee w. Fr@@adhithyan764
@mkshajahan24832 жыл бұрын
ഞാൻ ഈ പാട്ട് ഇന്നലെ രാത്രി സെർച്ച് ചെയ്ത യുള്ളൂ. കൃത്യം ഇന്ന് അത് കിട്ടി താങ്ക്യൂ. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലെ ഗാനം എത്രയോ തവണ കേട്ടിരിക്കുന്നു.
@adhuzworld..6626Ай бұрын
❤
@vinayagaflex73092 жыл бұрын
I am Thiru Murugan from Tamilnadu Sivaganga district....I really love the song... congratulations my dear small sister u r voice is melting my soul**
@abooaamilanizam79612 жыл бұрын
സൂപ്പർ ആലാപനം ,അക്ഷര ശുദ്ധി അപാരമായ പെർഫോമൻസ്.....മോളെ ദൈവം ആയുസ്സാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ.....👍❤💚🌹
@sosammamathai36942 жыл бұрын
Super.. ..nalla ayusum arogyvm udakette God bless .meganakutty♥️🌹
@sabubhaskaranthattatharayi65742 жыл бұрын
ഇത്രയും നല്ല മലയാളത്തിൽ പാടുന്ന വേറൊരു കുട്ടിയും ടോപ്സിങ്ങർ 2 വില് ഇല്ല. ഏറ്റവും എന്റർടൈൻമെന്റ് ചെയ്യുന്ന പൊന്നുമോൾ...
@sainapb84772 жыл бұрын
കണ്ണ് നിറഞ്ഞു മനസും നിറഞ്ഞു മോളു നന്നായി പാടി
@rejijames62022 жыл бұрын
എത്ര ദുഃഖങ്ങൾ ആ അച്ഛന് ജീവിതത്തിൽ ഉണ്ടായാലും ഇങ്ങനെ ഒരു മോളിന്റെ മുഖത്തേക്ക് നോക്കുമ്പോൾ എല്ലാം പമ്പ കടക്കും. മേഘടു എന്നും കുട്ടിയായി ഇരുന്നാൽ മതിയെന്ന് തോന്നിപ്പോകും Parents നു big salute.
@madackal2502 жыл бұрын
ജാതി മത ഭേദമന്യേ എക്കാലത്തും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഗാനം. Blessed Meghdu
@badarudeenka4967 Жыл бұрын
മോൾ ഈ ഭക്തി ഗാനം നന്നായി പാടി. സദസ്സിലുള്ള ഒരാൾ വിങ്ങുന്നത് പോലെ തോന്നി.
@jeeshnamj69892 ай бұрын
അയ്യപ്പസ്വാമി മോളെ അനുഗ്രഹിക്കട്ടെ
@bindusekhar3172 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ കുട്ടിക്കാല മലയ്ക്ക് പോയതും എല്ലാ സന്ധ്യാനാമജപത്തിലും ഇപ്പോഴും പാടുന്ന പ്പാട്ട്
@prabuprabu31382 жыл бұрын
நான் தமிழன் அருமை பாப்பா 😍😘😇🙏🙏🙏🙏சாமியை சரணம் ஐயப்பா 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@suganyasuganya51312 жыл бұрын
Swami sarnaam 🙏🙏🙏🙏🙏🙏🙏🙏🙏
@jamshid51242 жыл бұрын
കണ്ണുതുറന്നു കാണാൻ കഴിഞ്ഞില്ല ...ചേവിയോർത് കേട്ട് കണ്ണ് നിറഞ്ഞു പോയി ...ഒരു തവണ അല്ല ഒരുപാട് തവണ കേട്ട് ....അസാധ്യം .നന്നായിട്ടുണ്ട് മേഘ്ന thanks 👍👍👍 ദൈവം അനുഗ്രഹിക്കട്ടെ ഈ മോളെ....
@Senthilsenthil-nt1vu Жыл бұрын
பாப்பா அருமை அருமை உங்களை தொடர்பு கொள்ள முடிய வில்லை அது தான் பெரிய கவலை .. இந்த சிறுவயதில் ஐயப்பா சுவாமி மனதில் நினைத்து பாடியது அருமை அருமை அருமை சொல்ல வார்த்தை இல்லை வாழ்க்கையில் பல இலக்குகளை வெற்றி அடைய வாழ்த்துக்கள் உங்களுக்கு எப்போதும் ஐயப்பா சுவாமி துணை இருப்பார் ❤❤❤❤❤❤❤❤❤❤❤ பாப்பா..i miss you papa ❤❤❤❤❤❤
@anooprknair1987 Жыл бұрын
നീട്ടി നിൽക്കും കൈകളിൽ നീ നിധി തരില്ലേ എന്റെ വീട്ടിലൊരു കൊച്ചനുജനായി കൂടെ വരില്ലേ.. ❤💗 ഈ വരികൾ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. മനോഹരമായ lyrics.. അത് ഈ ചക്കരമോള് നല്ല അസ്സലായിട്ട് പാടി.. Love you മോളേ.. Your parents are so lucky to get such a divine child. എം.ജി ചേട്ടൻ ആ മോളെ ശരിക്കും വട്ട് പിടിപ്പിക്കുന്നത് കാണാൻ നല്ല ചന്തമുണ്ട്. Enjoyed it. 😁🤭
@deshpremi9591 Жыл бұрын
ഞാൻ ഇന്നാണ് ഈ മോള് പാടിയ ഈ പാട്ട് കേൾക്കുന്നത് അറിയാതെ കണ്ണ് നിറഞ്ഞു പോയി 03/12/2023
@anandhusivadas10192 жыл бұрын
ചെറുപ്പത്തിൽ ഈ പാട്ട് കേൾക്കുന്ന അതെ feel ആണ് ഇപ്പോഴും 🥰😍
@sf96812 жыл бұрын
ഒരുപാട് ഇഷ്ടമായി... ഞാൻ വിശ്വസിക്കുന്നത് മറ്റൊരു ദൈവത്തെ ആണെങ്കിലും സുന്ദരമായ സംഗീതത്തിലൂടെ എല്ലാ ദൈവങ്ങളും സ്നേഹമാണെന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന ഫീലിംഗ് ഒന്ന് തന്നെയാണ്... അത് മേഘടുവിനെപോലുള്ള പിഞ്ചു പൈതങ്ങളിലൂടെ ആകുമ്പോ എന്ത് കുളിർമയാണെന്നോ.... സന്തോഷം മോളെ.. 😍 മാഷാ അല്ലാഹ്..നീ ഓരോ പാട്ടിലും അത്ഭുതം ആണ് കുഞ്ഞേ.. എന്നും സുന്ദരമായ സംഗീതം നിനക്കൊപ്പം ഉണ്ടാകട്ടെ...
@ravisankars95902 жыл бұрын
அருமையான குரல் பாப்பா ஐயப்பன் அருள் உனக்கு கிடைக்கட்டும்..... ஓம் சுவாமியே சரணம் ஐயப்பா
എന്തൊരു മധുരമാർന്ന ഭക്തി ഗാനം എത്ര കരിങ്കല്ലായ മനസ്സും മഞ്ഞു പോലെ ഉരുകി ദൈവ ഭക്തിയിൽ അലിഞ്ഞുപോകുന്ന പാട്ട് കൊള്ളാം സൂപ്പർ 👌👌
@twinkletwinkle66942 жыл бұрын
മേഘ്ന കുട്ടിയുടെ പാട്ടുകൾ വേഗം ഇടണേ... ഈ പാട്ടിന് വേണ്ടി എത്ര ദിവസമായി കാത്തിരിക്കുന്നു, ഒടുവിൽ Copy കണ്ടു... ഇപ്പൊ okയായി Super Megdoo...
@mkshajahan24832 жыл бұрын
Yes
@radhadevisreekumar46222 жыл бұрын
Athe
@adwaithab.s18402 жыл бұрын
Athe njan kathirunnu Meghna kuttiyude ee pattu kelkan
@ambikadevi71912 жыл бұрын
🙏🙏🙏🙏😍😍😍
@teressakurian63392 жыл бұрын
Athe. Njanum kaathirikkuvarunnu
@Time-waste31911 ай бұрын
ಸ್ವಾಮಿ ಶರಣಂ ಅಯ್ಯಪ್ಪ ಹಾಡು ತುಂಬಾ ಸುಂದರವಾಗಿದೆ
@jayasreec.k.65872 жыл бұрын
ഇഷ്ടദൈവമായ അയ്യപ്പസ്വാമി മേഘ്ടുവിനെ എന്നും നിറഞ്ഞ് അനുഗ്രഹിക്കട്ടെ...... 🙏🙏🙏❤️❤️❤️
@ravinallan60068 ай бұрын
உனது விழியில் வரும் பக்தியும் அன்பும் எங்களின் உள்ளத்தை உருக்கி விட்டது பாப்பா.. சுவாமிகள் அருள் உண்டு.வாழ்க
@vineeshshambhuАй бұрын
Swami saranam 🙏🙏
@shamseermuhammed51432 жыл бұрын
മോള് ഏത് പാട്ടും അനായാസം പാടുന്നത് കേൾക്കുമ്പോൾ മനസ്സു നിറയുന്നു 😍😍❤കേട്ടിരുന്നു പോകുന്നു 1000👍🏼
@farookazim79812 жыл бұрын
എന്തോ മനസ്സിൽ തട്ടിയ സോങ്ങ് മോളു നന്നായി പാടിയത് കൊണ്ടാവും കണ്ണ് നിറഞ്ഞു കേട്ടിട്ട് 🤩🤩🤩😍
@vishnudas9700 Жыл бұрын
Babey saliney atha,soram
@bismii46752 жыл бұрын
മേഗ്ന മോളെ പാട്ടു തീരുംവരെ ഭക്തി പൂർവ്വം കണ്ണടച്ചുപോയി ഒടുവിൽ അറിയാതെ കണ്ണീർപ്പോയി പൊന്നുമോളെ ദൈവ കടക്ഷമുള്ള പൊന്നുമോളാവട്ടെ 🤲🤲👑അച്ഛനമ്മമാർക്ക് എന്നും മോളെ ഉയർച്ചക്കണട്ടെ പ്രിയ ജാഡഗ്മാരെഎന്റേതായൊരു മുത്തം കൊടുക്കുവോ എന്റെ പൊന്നുമോളെ കാത്തോളണേ
@muruganraj35972 жыл бұрын
அருமையான குரல்வலம் அருமையான பாடல் ஐயப்பனின் அருள் கிடைக்க வாழ்த்துக்கள்
@narendranmr23872 жыл бұрын
ആറ് വയസ്സിന്റെ നിഷ്കളങ്കത, പതിനാറിന്റെ ആലാപന മധുരിമ. സംഗീതത്തിൽ മേഘനുമോളുടെ പല അത്ഭുതങ്ങളും കാണാനി രി ക്കുന്നതേയുള്ളൂ.all the best.
@dollyjohn9162 жыл бұрын
God bless you and your family
@shanthakumari2272 жыл бұрын
Suprabhai Patel super super hi
@chanranbinthu32402 жыл бұрын
@@dollyjohn916 gggggggggggggg
@RAM-pu7nj2 жыл бұрын
All, songs may not be favourite to everyone, but once meghana take up any one songs ,many people start liking that songs, it is magic, may be clarity of letters and words, she try to give some extra feelings in every song, even lay a man start understand the meaning . Lot people in the society are mentally suffering without any specified cause, particularly middle to senior citizens, for them Avtar of Goddess Saraswati in Meghana is a blessing.
@athiraminnu84062 жыл бұрын
@@shanthakumari227 bmnnoijiko
@manikantagaming22232 жыл бұрын
I'm from Karnataka I don't understand this song but she is amazing singer and I love ayyappa swami 🙏🙏❤❤
@chhotahero4207 ай бұрын
Same😂😂
@raheenamuhammad32932 жыл бұрын
നന്മകൾ എന്നും വളരെട്ടെ... ന്റെ മുത്തിനെ എന്നും ഇതു പോലെ കാണാൻ ആണ്... ന്റെ മോഹം.... 🥰🥰🥰
@shailajab74689 ай бұрын
What a divine singing by a divine child ❤ , how nicely & innocently she is conversing with judges. She is very very extraordinary ,,,,,,, child prodigy 💐👍
@bskm53229 ай бұрын
🎉🎉❤❤hm
@ParvathiDharmalaАй бұрын
Bastßang@@bskm5322
@chandrikapn3492 жыл бұрын
കുഞ്ഞിന് ഗോൾഡൻ ക്രൌൺ കൊടുക്കാമായിരുന്നു. ഞങ്ങളുടെ ഹൃദയത്തിൽ ആയിരം ഗോൾഡൻ ക്രൌൺ കൊടുത്തുകഴിഞ്ഞു❤❤❤❤❤❤❤❤🥰🥰🥰🥰🥰
@shafeeqkm5973 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ആണ് ഇപാട്ട് എവിടെ കേട്ടാലും ഞാൻ ആസ്വദിക്കാറുണ്ട്
@thasneefkt54202 жыл бұрын
ഒന്നും പറയാനില്ല, അടിപൊളി ശെരിക്കും ആസ്വദിച്ചു
@thresyaselvister80262 жыл бұрын
Vr
@DeepikaQueengurlАй бұрын
தேடுகின்ற கண்களுக்குள் ஓடிவரும் சுவாமி திருவிளக்கின் ஒளியினிலே குடியிருக்கும் சுவாமி வாடுகின்ற ஏழைகளின் வறுமை தீர்க்கும் சுவாமி வஞ்சமில்லா நல்லவர்க்கு அருள்புரியும் சுவாமி ஐயப்ப சுவாமி அருள் புரி சுவாமி கண்ணனும் நீ கணபதி நீ கந்தனும் நீயே எங்கள் காவல் தெய்வம் பரமசிவன் விஷ்ணுவும் நீயே கண்ணனும் நீ கணபதி நீ கந்தனும் நீயே எங்கள் காவல் தெய்வம் பரமசிவன் விஷ்ணுவும் நீயே அண்டமெல்லாம் காத்தருளும் சக்தியும் நீயே - என்மேல் அன்பு வைத்து நதிவரைக்கும் ஓடிவந்தாயே ஐயப்ப சுவாமி இன்னும் அருள் புரி சுவாமி தேடுகின்ற கண்களுக்குள் ஓடிவரும் சுவாமி திருவிளக்கின் ஒளியினிலே குடியிருக்கும் சுவாமி ஐயப்ப சுவாமி அருள் புரி சுவாமி தந்தையுண்டு அன்னையுண்டு எந்தன் மனையிலே ஒரு தம்பி மட்டும் பிறக்கவேண்டும் உந்தன் வடிவிலே தந்தையுண்டு அன்னையுண்டு எந்தன் மனையிலே ஒரு தம்பி மட்டும் பிறக்கவேண்டும் உந்தன் வடிவிலே அன்புகொண்டு தந்தைக்கவன் செய்யும் பணியிலே - நாங்கள் ஆண்டுதோறும் வந்து நிற்போம் உந்தன் நிழலிலே ஐயப்ப சுவாமி இன்னும் அருள்புரி சுவாமி தேடுகின்ற கண்களுக்குள் ஓடிவரும் சுவாமி திருவிளக்கின் ஒளியினிலே குடியிருக்கும் சுவாமி வாடுகின்ற ஏழைகளின் வறுமை தீர்க்கும் சுவாமி வஞ்சமில்லா நல்லவர்க்கு அருள்புரியும் சுவாமி ஐயப்ப சுவாமி அருள் புரி சுவாமி ஐயப்ப சுவாமி அருள் புரி சுவாமி
@bskm532220 күн бұрын
Love from Telangana
@elsaaugustine54522 жыл бұрын
സ്കൂൾ കാലഘട്ടത്തിൽ ഒത്തിരി സ്റ്റേജുകളിൽ പാടി നിറഞ്ഞ കയ്യടി വാങ്ങിയ പാട്ട്... ഓർമ്മകൾക്കെന്തു സുഗന്ധം ❤❤
@drtj51612 жыл бұрын
channel undo , 👍
@SujithKumar-qy6mw Жыл бұрын
/........
@rtygfyhgg4516 Жыл бұрын
@@drtj5161yes
@rtygfyhgg4516 Жыл бұрын
Channel..p
@rajalekhalekshmi7606 Жыл бұрын
@@rtygfyhgg4516n bbye😊😊😊😮😅😢🎉😂❤
@mohammedarif29782 жыл бұрын
എന്റെ ഫോണിൽ സേവ് ചെയ്തു ഞാൻ ഇടക്കിടെ കേട്ടിരുന്ന പാട്ട് ഫോൺ വെള്ളത്തിൽ പോയതിനു ശേഷം ഇപ്പോളാണ് ആസ്വദിച്ചു വീണ്ടും കേൾക്കുന്നത്
@bskm532210 ай бұрын
❤❤🙏🙏
@SrideviKk-u3m2 ай бұрын
@@bskm5322yyy
@shylapillai73682 жыл бұрын
ചക്കരെ ഉമ്മ. നല്ലതുപോലെ മോള് പാടി. വാവേയുടെ പാട്ട് കേട്ടപ്പോൾ ശരിക്കും ഒരു രോമാഞ്ചം feeling ചെയ്തു 😍😍😍😍
@ancyjohn37832 жыл бұрын
നല്ല പാട്ട് 👌👌👌അതിലും ഇഷ്ടം മോളുടെ സംസാരമാണ് 👍
@shylapillai73682 жыл бұрын
@@ancyjohn3783 yes
@thajudeenabdul96462 жыл бұрын
നല്ല പാട്ട് കാരി ആകട്ടെ ഇ ഷ്ടം മേഖന മോൾ
@omanabai27342 жыл бұрын
മേഘ്നക്കുട്ടീ ... സൂപ്പർ ആയി പാടി . God bless you molu
ನಿಜವಾಗಲೂ ಅಯ್ಯಪ್ಪ ಇದನ್ನೇ ಇದಕ್ಕೆ ಈ ಪಾಪು ಹಾಡಿರುವ ಗೀತೆ ಕೇಳಿದ್ರೆ saku love you putta
@Legend.2612 жыл бұрын
സൂപ്പർ മോളെ എന്ത് രസമാ കേട്ടിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ😍
@pasathalaivan40437 ай бұрын
சுவாமியே சரணம் ஐயப்பா உன் மொழி மழலை மொழி அதாவது தமிழ் மொழியில் இருந்து பிரிந்து சற்று மாறுபட்ட மொழிதான் மலையாள மொழி அதைத்தான் கேரளம் என்று நாம் சொல்கின்றோம் உன் இந்த கபடமற்ற குரலை கேட்டு நிச்சயம் சபரிமலை ஐயப்பன் மனம் இறங்குவார். வாழ்த்துகள் மகளே!
@jaisyvarghese66342 жыл бұрын
ആദ്യമായി വലിയ വേദിയിൽ ഞാൻ പാടിയ ഗാനം. ഓർമ്മകൾ 🥰🥰🥰
@rajanipv53282 жыл бұрын
🥰🥰🥰🙏
@aswathimr43642 жыл бұрын
കണ്ണ് നിറഞ്ഞു പോയി മേക്കുടു കുട്ടി മോളു നന്നായി പാടി 😘😘😘😘😘😘😘😘😘😘😘
@drseenac.s61862 жыл бұрын
കണ്ണുകൾ നിറഞ്ഞു.. മനസ്സും എന്റെ കുഞ്ഞിനെ ഒരു കണ്ണും പെടാതിരിക്കട്ടെ
ചക്കര മുത്തേ 😘😘😘 ന്റെ ഓർമവെച്ച നാൾ തൊട്ട് കേൾക്കുന്നു... ഇതു ഇപ്പോൾ കേട്ടപ്പോ ന്റെ... മോളെ 😘😘😘 ഒരായിരം ആശംസകൾ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲🤲
@pramodkumar-tm3hi Жыл бұрын
കണ്ണ് നിറഞ്ഞു മോളെ മനസ്സും നിറഞ്ഞു നന്നായ് പാടി മോള് 🙏🙏🙏
@backerthekke2 жыл бұрын
വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ നിന്ന് മണ്ഡലകാലത്ത് ദിവസവും നിരവധി തവണ കേട്ടിരുന്ന അയ്യപ്പ ഗാനം മേഘനക്കുട്ടി നല്ലത് പോലെ പാടി ശരിക്കും നല്ല ഫീൽ ഉണ്ട് 🌹🌹
@dhasandsn20262 жыл бұрын
Excellent Voice..... God's best gift.
@loudthinker96182 жыл бұрын
Deserved a golden crown for this. To hear and watch her sing is a blessing. Such a lovely little girl😍👧
@jancythomas4562 жыл бұрын
ചക്കരമുത്തേ..... ഉമ്മ...... അസാധ്യം. ഒന്നും പറയാൻ വാക്കുകളില്ല. ദൈവം അനുഗ്രഹിക്കട്ടെ മുത്തേ 😘😘😘😘😘
@fathimac17802 жыл бұрын
Inte ponnee orekshem illataa😘😘😘😘😘😘😘😘😘😘😘😘😘aardem kannu kittathirikettee.... Mashaallaha♥️♥️♥️♥️♥️
@minirk18822 жыл бұрын
ശരിക്കും ദൈവാംശം കുടികൊള്ളുന്ന കുട്ടി. ❤️❤️❤️ മേഘന കുട്ടിയെപ്പോലെ ഇത്രയും അപാരമായ കഴിവുള്ള കുട്ടികൾക്കു പാടാൻ പണ്ടത്തെപ്പോലെയുള്ള നല്ല ഗാനങ്ങൾ ഇനിയും ജനിക്കുമോ?
@topsingermania14432 жыл бұрын
ഗോൾഡൻ crown കിട്ടേണ്ട പാട്ടാണ്. ജഡ്ജസ് പറഞ്ഞതുപോലെ മേഘ്നകുട്ടിയുടെ innocence കാരണം അത് 99 ആയി... അവൾ പണ്ടും പറഞ്ഞിട്ടുണ്ട് മാർക്കല്ല പാട്ടിനാണ് പ്രാധാന്യമെന്ന്... very focused in her singing
@jayaparthiban19762 жыл бұрын
Supper
@aktharismail643 Жыл бұрын
പൊന്നുമോളെ ,എന്തിനെന്നെ മനോഹരമായ ഈ ഗാനം പാടി കരയിച്ചു. നന്നായിവരും മോളെ നന്നായിവരും. ഒരു നാൾ നല്ലൊരു ഗായികയാവും. തീർച്ച. എനിക്ക് പെൺമക്കളില്ല. ദൈവം എന്റെ ചോരയിൽ അഞ്ച് ആൺ മക്കളെ യാണ് തന്നതു്. മോൾക്ക് എല്ലാവിധ നന്മകളും , ഐശ്വര്യവും ഉണ്ടാകട്ടെ ര
@vinodkv25002 жыл бұрын
ഒറിജനൽ പാട്ടിനേക്കാൾ ഗംഭീരം
@nadinihiremath9837 Жыл бұрын
🙏🙏😍 I am from Karnataka but when I listen this music this song my mind become relax Swami sarnma ayyappa 🙏🙏
@whykingg995811 ай бұрын
Ram ram❤
@madhavant95162 жыл бұрын
Extraordinary talent. Exhausted words to describe her. Such a wonderful performance always. Singing with such feel, almost like a seasoned professional singer. All the best to our little wonder, Meghna.
@anandavallykg85362 жыл бұрын
⁰⁰
@rajureddy30482 жыл бұрын
Superb
@athirasreejith9930 Жыл бұрын
Super
@manojlal2739 Жыл бұрын
കാലത്തിനതീതമായ, തലമുറകൾക്കതീതമായ, ഭക്തിസാന്ദ്രമായ ഒരു പാട്ട്. മേഘുടുവിനെ അയ്യപ്പൻ അനുഗ്രഹിയ്ക്കട്ടെ.🙏
@krishnadigitalvision11992 жыл бұрын
ദൈവമേ തൊടുന്നതെല്ലാം പൊന്നാക്കുന്ന മാന്ത്രിക വിദ്യയാണല്ലോ എന്റെ പൊന്നു മകളേ💞💞💞 l Love you മുത്തേ❤️❤️❤️ ആരും കണ്ണു വെക്കല്ലേ ?
@Spiderman66DD2 жыл бұрын
വെച്ചാലും വെക്കുന്നവന്റെ കണ്ണേ അടിച്ചു പോകുള്ളൂ...സ്വാമി കാത്തോളും💪👍
@rasheenasreenivasan84762 жыл бұрын
@@Spiderman66DD 😁
@afsalebrahim3157 Жыл бұрын
സൂപ്പർ ഒന്നും പറയാനില്ല ... എന്നാ ഫീലിംഗ് ... പഴയകാലം എവിടേക്കോ.....
@keyzedzedkey49362 жыл бұрын
ഈ പാട്ട് പലരും പാടി കേട്ടിട്ടുണ്ട്.... പക്ഷെ മോൾ പാടിയപ്പോ വല്ലാത്തൊരു ഫീൽ...god bless uu molu
@angalammantex39532 жыл бұрын
இந்த பாடல் பாப்பா பாடியது சூப்பர் அருமை வாழ்த்துக்கள் குட்டிமா
@sandeepchandran3332 жыл бұрын
വളരെ നല്ലപോലെ പാടി മോളു എപ്പോഴത്തെയും പോലെ. ആത്‌മവിശ്വാസവും കുട്ടി സംസാരവും😉അത് ഒരുപാട് ഇഷ്ടമാണ്. All the very best molutty🥰🥰🥰
@swamikannujessie4254 Жыл бұрын
Iam from Chennai though l don't know Malayalam l love to listen this sweet child's melodious voice God bless her wishes and kisses to. Meghna darling👍🤝🏻🤝🏻
Kannuniraju ayappafakthykettu good wishzes megumole🥰🌹
@sheela54622 жыл бұрын
കണ്ണ് നിറഞ്ഞു പോയി മോളുടെ പാട്ട് കേട്ടിട്ട് lov u da ചക്കരെ 🥰🥰🥰
@sreejaleela2 жыл бұрын
അയ്യപ്പാസ്വാമി.... ഒരു കല്ലും മുള്ളും കൊള്ളാതെ കുഞ്ഞിനെ നോക്കിക്കോളണേ 🙏🙏🙏
@gagan.m.s64722 жыл бұрын
Lyrics +music + with her voice +her cute acting 😍 stress free ayita
@dhathan777632 жыл бұрын
ആ പിറകിൽ കിടന്നു കാട്ടുന്ന കോപ്രായങ്ങൾ ഒഴിച്ചാൽ മനസ്സ് നിറഞ്ഞു 🙏🙏🙏🙏🙏മോള് 💖💖💖👏👏👏👌👌
@ratnakaranmkratnakaranmk14402 жыл бұрын
സത്യം, പിന്നെ ശ്രീകുമാറിന്റെ വെറുപ്പിക്കലും. പല നല്ല പാട്ടിനിടയിലും മൂപ്പരുടെ സഭാഷ് പറച്ചിൽ അസഹ്യം. ഈ മോള് പാടുമ്പോൾ അയാൾക്ക് ഒന്ന് മിണ്ടാതിരുന്നു കൂടേ
@sundaram.aasariaasari18492 жыл бұрын
Meghana ஐய்யப்பன் மேல்பாடும் பாடல் கேட்டு தாத்தா கண்ணில் தன்னால் வருது மேக்கனா செல்லம் நீபுகழோடு இறைவன் அருளால் வாழ்த்துகிறேன் தாத்தா
@sugunakokilan2669 Жыл бұрын
This child is going to have a very bright future 👌👌👌 God bless🙏 Very brilliant and sweet voice👌👌
@SureshKumar-c7iАй бұрын
Intha song rombave super ah irukku very nice melted voice is very nice swamiye saranam Ayyappa
@binsuk2 жыл бұрын
How blessed is this kid....hope she continues to sing this way touching hearts ....💖💖
@SSRLAChanel Жыл бұрын
Super Meghadu
@jayathirajagopal71262 жыл бұрын
ഭഗവാൻ അനുഗ്രഷിക്കട്ടെ കുഞ്ഞുമോളെ 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏
@achukozhuvalloor7448Ай бұрын
ഒരു രക്ഷയില്ല പൊളി 😍😘😘😘😘😘😘
@johnsonvk952 жыл бұрын
മേഘ്ന മോളുടെ പാട്ടിനായി എന്നും കാത്തിരിക്കുന്നു നല്ലപാട്ടുകൾ പാടി ഒന്നാംസ്ഥാനം കരസ്ഥമാക്കാൻ പ്രാർത്ഥിക്കുന്നു ❤️👌👌👌👍
@HanumantaHanuman-jf6oqАй бұрын
Very nice voice 😍❣️ ayyappa Swami song
@sindhusreekumar55742 жыл бұрын
സത്യമായിട്ടും കണ്ണുനിറഞ്ഞു മോളേ..... എല്ലാ നന്മകളും ഭഗവാൻ നൽകി അനുഗ്രഹിക്കണമേ ഈ കുഞ്ഞിനെ....
@deenaarmoogam92415 ай бұрын
What brilliance! Such a sweet child and so talented. Congratulations from South African Tamil the the.
@RocksCreations Жыл бұрын
அருமை அருமை வாழ்த்துக்கள்
@muttuhiremath22602 жыл бұрын
ಓಂ ಶ್ರೀ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ ಓಂ ಶ್ರೀ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ ಓಂ ಶ್ರೀ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ ಓಂ ಶ್ರೀ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ ಓಂ ಶ್ರೀ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ
@rithwikk11132 жыл бұрын
കുട്ടിമാളു.. ❤🥰👌👌
@opzzzz28592 жыл бұрын
സാക്ഷാൽ അയ്യപ്പ സ്വാമിയേ പോയി കണ്ട് തൊഴുത feel.. 🥰🥰🥰🥰🥰കണ്ണ് നിറഞ്ഞു പോയല്ലോ ❤❤❤❤❤❤❤❤❤ 😘നീട്ടി നിൽക്കും കൈകളിൽ നീ നിധി തരില്ലേ എന്റെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ😘 അയ്യപ്പൻ കൂടെ ഉണ്ട് Meghdu❤❤❤❤😘😘😘
@anmaryvargees19172 жыл бұрын
സൂപ്പർ മോളു അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@sajeevp44372 жыл бұрын
Vayalarinte varikalum molude pattum super
@Geminifilmstudio2 жыл бұрын
അക്ഷര ശുദ്ധി.. അപാരം തന്നെ. നന്നായി പാടുന്ന ധരാളം കുട്ടികളെ അറിയാം.. എന്നാൽ ഇത്രയും സരസ്വതി കാടാക്ഷം കണ്ടിട്ടില്ല 😍
@jacobsaji2022 жыл бұрын
Super meghdu
@manumanu27762 жыл бұрын
@@jacobsaji202 q11
@radhas23732 жыл бұрын
@@jacobsaji202 in 6th
@leenadhanesh62742 жыл бұрын
😎
@dincegeorgesaju74562 жыл бұрын
@@radhas2373 ygv
@pathinayakaur4452 жыл бұрын
I am sri lankan person .I cannot understand tamil.But these days i watch these videos.I ❤ this daughter and her lovely father very much . She has a enchanting voice . Thriple gem bless my daughter
@seldom442 жыл бұрын
This is not Tamil. This is a Malayalam entertainment channel. Song is in Malayalam. Language spoken in the south Indian state of Kerala.