ജോളി എബ്രഹാം നല്ലൊരു ഗായകനാണ് അദ്ദേഹത്തെ മലയാള സിനിമ വേണ്ടത്ര അംഗികാരം കൊടുത്തില്ല. ആദ്യ ഗാനം പാടിയത് നസീർ സാറിന് വേണ്ടിയാണ് ചിത്രo.. ചട്ടമ്പി കല്യാണിയിലെ ജയിക്കാനായ് ജനിച്ചവൻ ഞാൻ.. എന്ന ഗാനം
@OmanakuttanVazhuthanam-t2iАй бұрын
യേശുദാസിൻ്റെ നിഴലിൽ പെട്ടു പോയ ഒരു അനുഗ്രഹീത ഗായകൻ.
@joshyjose16255 ай бұрын
മലയാള സിനിമയ്ക്ക് വലിനഷ്ടം പക്ഷേ ലോകത്തിന് വെളിച്ചമായി അദ്ദേഹം ഇന്നും പ്രവർത്തിക്കുന്നു സംഗീതാർച്ചന നടത്തുന്നു നന്ദി. മി. ജോളി എബ്രാഹം
@rajankarippur47456 ай бұрын
മറന്നുപോയ് ഗാനം. കേൾപ്പിച്ചതിന് നന്ദി... 🙏🏽
@sulochana_p.m2 күн бұрын
സൂപ്പർ ഗാനം
@vijayakariyappa88534 ай бұрын
അതി മനോഹരമായ ഗാനങ്കാളി ൽ ഒണ് എത്ര കേട്ടാലും മതി വരാത്ത ഗാനം ഇ പാട്ട് യാത്ര വേളയിൽ കേൾക്കുമ്പോൾ അതിന്റെ സുഖം വേറെ 👌🏼👌🏼👌🏼👌🏼👌🏼23. 08. 24
@noushadma66785 ай бұрын
മികച്ച കളക്ഷനിൽ ഈ ഗാനം എന്റെ കൈയിലുണ്ട്.
@rajagopathikrishna51105 ай бұрын
മനോഹരമായ ഈണം.ജോളി അബ്രഹാം നല്ല ഗായകനായിരുന്നു. വേണ്ടത്ര അംഗീകാരം കിട്ടിയില്ല.
@pvpv52935 ай бұрын
ചിറയിൻകീഴ് രാമകൃഷ്ണൻ്റെ മനോഹര വരികൾ 'ATഉമ്മറിൻ്റെ മാസ്മരിക സംഗീതം
@simonag1365 ай бұрын
അപൂർവ സുന്ദര ഗാനം. ഈണം മനോഹരം. ആലാപനം അതിലേറെ ഹൃദ്യം. 🙏👌👌👌
@rafeequethaliyil18503 ай бұрын
ജോളി എബ്രഹാം എന്ന പേര് പണ്ട് റേഡിയോയിൽ കേട്ടു മറന്നുപോയതാണ്. കാലങ്ങൾക്ക് ശേഷം ആദ്യമായി വീണ്ടും. ഇത്രയും മനോഹരമായ ശബ്ദം...
@pushparaj.o81176 ай бұрын
മനോഹരമായ പാട്ട് ഞാൻ കണ്ട സിനിമ
@mohan196215 ай бұрын
ആ...ആ....ആ... വരിക നീ വസന്തമേ വളർമതി കിരണമേ (2) വഴി നീളെ ഞാനും കൂടി വരവേല്‍പ്പിനായ് ഒരുങ്ങാൻ (2) (വരിക നീ..) മണവാളൻ വന്ന നേരം മനസ്സിന്റെ മൗനഗാനം (2) വയൽപൂവിൻ കാതിൽ വീഴും ഈണമോ നാദമോ താളമോ (വരിക നീ..) അനുരാഗ ബിന്ദുതൂകി അകതാരിൽ നീ മയങ്ങും (2) ഇനിയെത്ര പ്രേമപുഷ്പം വീഥികൾ മോഹമായ് വിടരുമോ (വരിക നീ..) Music: എ ടി ഉമ്മർ Lyricist: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ Singer: ജോളി എബ്രഹാം, എസ് ജാനകി Raaga: മോഹനം Film/album: പമ്പരം