ഈ മനോഹരഗാനങ്ങൾ 2023 ലും ഞാൻ ആസ്വദിച്ചുകൊണ്ടിരിക്കുന്നു..
@PradeepKumar-gc8bk Жыл бұрын
മനോഹരം 💕ആ കാലം പോയി മറഞ്ഞു....
@pavanmanoj22393 ай бұрын
ഈ സിനിമാ ഷേണായിസിൽ കണ്ടതാണ്. 1974 ൽ ആണെന്നാണ് ഓർമ്മ. ടിക്കറ്റ് 4th class 70 പൈസ😅' ബസ്ചാർജ് 15+15 = 30 പൈസ ആകെ ചെലവ് ഒരു രൂപ 😅 എങ്കിലും ഒരു രൂപ ഒപ്പിക്കാൻ വലിയ പാടാണ്😮 കരിങ്ങോട്ട കുരു, പുന്നക്കുരു, അടയ്ക്ക എന്നിവയുടെ ശേഖരണമാണ്. ധനാഗമ മാർഗം😊
@RathnakaranCk-p7yАй бұрын
😂😂
@shabukamaldas4328Ай бұрын
👍😂
@thomask699922 күн бұрын
ഇന്നോർക്കുമ്പോൾ ഒരു കുളിര്❤
@myavl4 ай бұрын
2024 സെപ്റ്റംബർ മാസം 10 - തീയതി രാത്രി 10.13 ന് ഞാനും കേൾക്കുന്നു. ഓർമ്മകൾ ഒരുപാട് പുറകോട്ട് പോകുന്നു. അതും ഒരിക്കലും തിരിച്ചു വരില്ല എന്നറിഞ്ഞിട്ടും.
@BabuPt-f3y2 ай бұрын
സലിൽ ചൗധരി സാറിൻ്റെ സൂപ്പർ ഹിറ്റ് പാട്ടുകളിൽ ചിലത്
@sujatharajan9943 ай бұрын
ചങ്ങനാശ്ശേരി ന്യൂ തിയേറ്ററിൽ കണ്ട സിനിമയാണ് രാസലീ ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു ആ നാളുകളെ ഓർത്ത് ഇനിയെന്നെ ഇനി ഓർമ്മകൾ മാത്രം നമ്മളിൽ അവശേഷിക്കും ഈ കാലം ഒരിക്കലും ഇനി ഉണ്ടാവുകയില്ല ദാസേട്ടനും വാണിജയറാമും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു ല അവിടെയാണ് റിലീസായത്
@sujatharajan9943 ай бұрын
2024. 10. 5
@sujatharajan9943 ай бұрын
പ്ലീസ് രാസലീല ഫിലിം ഒന്നര പിന്നെ അപ്ലോഡ് ചെയ്യുമോ കാണാൻ വലിയ ആഗ്രഹമുണ്ട്
@avanthikaavanthilibrary2 ай бұрын
rasaleela film onnu vekkumo kanan kothy undu
@nvjose4 ай бұрын
മറവി ബാധിച്ചാലും മറക്കാൻ പറ്റുമോ ഈ ഗാനങ്ങൾ! എന്റെ സ്കൂളിലെ യുവജനോത്സവങ്ങളിലെ ഇടവേളകളിൽ മൈക്ക് ഒപ്പറേറ്റർ ആയിരുന്ന് ഇതൊക്കെ LP റെക്കോർഡിൽ വയ്ക്കാൻ ചെറുപ്പത്തിലേ അവസരമുണ്ടായി. 😊 നിശാസുരഭികൾ വസന്തസേനകൾ...
ഇപ്പോള് ഇറങ്ങുന്ന സിനമകളിൽ ഒരുപട്ടെങ്കിലും ദാസേട്ടനുകൊടുക്കുകയാണെകിൽ ഇനിയും ഹിറ്റുകൾ ഉണ്ടാവും
@rileeshp73873 ай бұрын
നല്ല പാട്ട് വേണ്ടേ ഇപ്പോള്
@RathnakaranCk-p7yАй бұрын
@@rileeshp7387correct
@RathnakaranCk-p7yАй бұрын
Das sir paadaathathu kondalle
@Pramodmallikappurath-s7u22 күн бұрын
Sathiem
@Pramodmallikappurath-s7u22 күн бұрын
@Rath😢akaranCk-p7y
@chandrankoomula8633Ай бұрын
കമലഹാസന്റെ ഏതു സിനിമയും എനിക്കു വളരെ വളരെ ഇഷ്ടമാണ് അതു മാത്രമല്ല കമലഹാസൻ യുവാക്കൾക്ക് ഒരു ഹര മാണ് മാത്രമല്ല എന്തുകൊണ്ടും ബുദ്ധിപരമായ കഥകളാണ് സിനിമയിൽ ഉൾക്കൊള്ളുക അല്ലതെ ബെസ്റ്
@satheeshsankaran876323 күн бұрын
Nishasurabhikal ....gem of a song
@mohanankuyilath6047 Жыл бұрын
എല്ലാം നല്ല പാട്ടുകൾ....ദാസേട്ടന്റെയും ജയേട്ടന്റെയും സുശീലമ്മയുടെയും മികച്ച ഗാനങ്ങൾ....എന്നും കേൾക്കാൻ പുതുമയുള്ളത്
@JaleelmilMil-mn9ny2 ай бұрын
2024. ഒൿടോബർ 28 ഇപ്പോൾ സമയം 8 : 15 ഞാൻ ഈ പാട്ടുകൾ ആസ്വദിച്ചു കൊണ്ടിരിക്കുന്നു വീഞ്ഞ് പഴകും തോറും വീര്യം കൂടും എന്നപോലെ ഈ പാട്ടിനും ഇത് കേൾക്കുമ്പോൾ ആ പഴയ കാലഘട്ടത്തിലൂടെ നമ്മുടെ മനസ്സിനെ കൊണ്ടു പോകാം അതൊരു നൊസ്റ്റാൾജിയൽ ഫീലാണ്👍💚🌹👌
@suneeshp9999 Жыл бұрын
സലിൽ ദാ ❤️❤️❤️❤️ദാസേട്ടന്റെ മാസ്മരിക ഗാനങ്ങൾ കൂടുതലും സലിൽ ദാ യുടേത്... നീയും വിധവയോ നിലാവേ കിടു song.... നിശാ സുരഭികൾ... ഒരു രക്ഷയും ഇല്ല... Thank ഉ for uploading 🙏🏻🙏🏻🙏🏻❤️
@varghesejohn549 Жыл бұрын
🎉❤
@malayalamchalachitraganang1535 Жыл бұрын
Thanks for hearing.
@radhikagokulam5765 Жыл бұрын
@babykarakkattu8904 ай бұрын
Kalammariyalummarakkathaganamgal
@എട്ടരവീട്ടിൽപിള്ള3 ай бұрын
Jaya Chandran's Super song of Salil Chowdhary !
@ashokancp2282 Жыл бұрын
സൂപ്പർ സോങ്‌സ് 👍
@sivadasanpk62-fg6ce3 ай бұрын
സിനിമയും പാട്ടും എന്താണെന്ന് ഒന്നുമറിയാത്ത ഒരുകാലം 1974 ൽ . എല്ലാം ആസ്വദിച്ച് വന്നവഴിക്ക് തന്നെ തിരിച്ച് പോകാം 🙏🙌😌
@pradiipsv7655Ай бұрын
1974 ലിൽ അടൂരിൽ ഒരു ടോക്കിസിൽ ആദ്യം കണ്ട സിനിമ... ആ തീയറ്ററിന്റെ പേരും മറന്നു പോയി... അടൂരിൽ നിന്നും ആരെങ്കിലും ഈ പാട്ട് ഡിസംബർ 2024 ലിൽ കേൾക്കുന്നുണ്ടോ????
@shajipc268Ай бұрын
ഈ സിനിമ 1975-ൽ ഇറങ്ങിയതാ താൻ 74-ൽ കണ്ടു
@Beena-nt7lw9 күн бұрын
Very correct this movie realized 1975 that time i am study in 3rd standard. I see this picture. Very good memory😃 that time my age 5
@Beena-nt7lw9 күн бұрын
Sry 8years old
@shajipc2689 күн бұрын
Correct
@subhashu98314 ай бұрын
2024 ൽ കേൾക്കുന്നവരുണ്ടോ😊❤
@jayanjayan55234 ай бұрын
കേൾക്കാതിരിക്കാൻ 2024 ചെകിട് പൊട്ടന്മാരാണോ
@ManoharanPillai-wh5xv4 ай бұрын
മലയാളമുള്ള കാലം വരെയും കേൾക്കും... ഇനിയുണ്ടാകുമോ ..ഇതു പോലുള്ള ഗാനങ്ങൾ:-
@binnun28393 ай бұрын
@@ManoharanPillai-wh5xv0:04 0:04 0:04 0:04 0:04
@SureshKumar-ho9dz3 ай бұрын
കേൾക്കുന്നതു കൊണ്ടല്ലെ നിങ്ങളുടെ ഈ പോസ്റ്റ് കണ്ടതും അതിന് മറുപടി ഇടുന്നതും 😂
@RathnakaranCk-p7y3 ай бұрын
Undallo
@akhilnikhil5763 ай бұрын
അതിമനോഹരമായ ഗാനങ്ങൾ.
@p.k.rajagopalnair2125 Жыл бұрын
Musician Salil chowdhury at his best, he along with Yesudas and Vanijayaram creating a dream musical world as listeners really enjoy it to the fullest. An excellent song.
@josepanjikaran56753 ай бұрын
ഞാൻ തൃശൂർജില്ലയിലെ പൊയ്യയിലെ പോളിടാക്കിസിൽ 1976-ൽ കണ്ടു. 50പൈസ ആണു തേർഡ് ക്ലാസ്സ്‌നു.
@AntonyJ-uh7zn3 ай бұрын
എന്റെ ഇടവക പള്ളിയിൽ നാടകം തുടങ്ങുന്നതിനു മുൻ പുള്ളഗാനം.
@shajipc2682 ай бұрын
എല്ലാ ദിവസവും ഉണ്ടോ നാടകം
@kamalajayanthi717 Жыл бұрын
1st song Vani ammayum, Yesudasum .....Wawwwww superb 👌
@chandranerer1255 Жыл бұрын
Unforgettable beautiful melodious songs of P Susheelamma ,Dasettan, Jayettan and Vani Jayaram Amma. Great Maestro Salil Choudhary ji.
@mohandask28783 ай бұрын
Beautiful songs.salimji u will live through this songs.suseelamma'sbeautiful rendering.
@radharamakrishnan63354 ай бұрын
ഞാനും കേൾക്കുന്നു. 09-09-24.❤
@sreenivasantm350022 күн бұрын
3000 ആണ്ടായാലും ഇത്തരം പാട്ടുകൾ കേൾക്കാൻ ആളുണ്ടാകും