വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ ​ഗേറ്റ് അടച്ചെന്ന് പരാതി | Thiruvananthapuram

  Рет қаралды 142,869

REPORTER LIVE

REPORTER LIVE

Күн бұрын

വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ ​ഗേറ്റ് അടച്ചെന്ന് പരാതി; പൊലീസ് സംസാരിച്ചെങ്കിലും വഴങ്ങിയില്ല | Thiruvananthapuram
#varkala #thiruvananthapuram #keralapolice
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 473
@Kochikkara
@Kochikkara 7 күн бұрын
എല്ലാ ദിവസവും നാട്ടുകാർ വീടിന് നേരെ കല്ലെറിയണം എന്നാണ് എന്റെ ഒരിത് 😐
@Miyamichu-w7v
@Miyamichu-w7v 6 күн бұрын
😅
@niya143
@niya143 6 күн бұрын
എന്താ സംഭവം എന്ന് അറിയണം
@ajithauthaman8625
@ajithauthaman8625 6 күн бұрын
അത് വേണ്ട ആ അച്ഛനും അമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് ആയിരിക്കും അവളെ അവിടെന്ന് പുറത്ത് ആക്കണം എന്നാണ് എന്റെ ഒരു ഇത്
@risha1239
@risha1239 6 күн бұрын
Oru makkalum eteduthillenna kettadhu
@Thuglife-s9b
@Thuglife-s9b 6 күн бұрын
Ath നല്ലൊരു ഇത് ആണ്
@ammumukesh9631
@ammumukesh9631 6 күн бұрын
ജനിപ്പിച്ചു എന്ന ഒറ്റ കാരണത്താൽ ആരും മാതാപിതാക്കൾ ആവില്ല. 2 പേരുടെയും ഭാഗത്തെ പ്രശ്നം ചോദിച്ചു മനസിലാക്കണം. ഇന്നത്തെ കാലത്ത് മക്കളാണോ, മാതാപിതാക്കൾ ആണോ ശെരി എന്ന് ആർക്കും പറയാൻ പറ്റില്ല. ഒരുവിധത്തിലും മക്കളെ ജീവിക്കാൻ അനുവദിക്കാത്ത parents um ഉണ്ട്. അതുകൊണ്ട് ആരാ ശെരി എന്ന് മനസിലാക്കി അത് solve ചെയ്യണം. പ്രായം കണക്കിൽ എടുത്ത് ആരെയും അളക്കാൻ പറ്റില്ല
@MuhammdShafi-r4p
@MuhammdShafi-r4p 6 күн бұрын
അതൊക്കെ പോലീസ് നോക്കില്ലേ
@neethub.s726
@neethub.s726 6 күн бұрын
നാണം ഇല്ലിയോ... അവരുടെ കരച്ചിൽ കാണുമ്പോൾ അറിയാമല്ലോ... അവർ ആ മകളെ engane വളർത്തിയത് ആണെന്ന്
@ammumukesh9631
@ammumukesh9631 6 күн бұрын
@@neethub.s726 കരച്ചിൽ ആത്മാർഥത uddonnu എനിക്ക് അറിയില്ല. Uddeggil അവർക്ക് തന്നെ നീതി കിട്ടും. Elleghil അവർക്ക് തന്നെ. എനിക്ക് എന്താ. എനിക്ക് എന്റേതായ ഒരുപാട് പ്രശ്നം ഉണ്ട്. അതോണ്ട് ആരെയും കുറ്റപ്പെടുത്താൻ എനിക്കറിയില്ല.
@sonu-ml8ed
@sonu-ml8ed 6 күн бұрын
Angane ullavar avarde swathum koodi thirich koduthit irangi ponam...achanum ammayum onnupole kollaruthathavar akunn engane
@Miracle-i4y
@Miracle-i4y 6 күн бұрын
സത്യം എനിക്കുമുണ്ടൊരു അച്ഛൻ അതിനെ സഹിക്കുന്ന എന്റെ നാത്തൂനേ പട്ടും പൊന്നും ഇട്ട് പൂജിക്കണം...... എന്റെ തന്തയായിട്ടെന്താ കാര്യം കൊല്ലാനൊരു നിയമം വന്നാൽ ഞാൻ ആദ്യം അയാളെ കൊല്ലും
@HappyHibiscus-hu4jt
@HappyHibiscus-hu4jt 6 күн бұрын
ആരും ഏറ്റെടുത്തില്ലെങ്കിൽ മനസിലാക്കണം ഇവർ എങ്ങനാണെന്നു. ഒരു നല്ല മാതാപിതാക്കളെയും മക്കൾ ഇങ്ങനെ ചെയ്യില്ല. എല്ലാ മാതാപിതാക്കളും ഒരുപോലല്ല. നല്ലവറല്ല. നല്ല മാതാപിതാക്കളും ഉണ്ട്.
@Jayaramdude
@Jayaramdude 6 күн бұрын
സത്യമാണ്
@manojnavami3478
@manojnavami3478 6 күн бұрын
സത്യമാണ്.. സ്വന്തം അനുഭവം ആണ്.. ആ മക്കളുടെ side കൂടി കേൾക്കണം
@godislove4917
@godislove4917 6 күн бұрын
അതേ ഒരു മക്കളും ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ അവരുടെ ജീവിതം കുട്ടിച്ചോറാക്കുന്നമാതാപിതാക്കളാകാനാണ് സാധ്യത.... എന്നാലും മരണം വരെയും നോക്കാൻ എന്തെങ്കിലും വഴി മക്കൾ എല്ലാവരും കൂടി കണ്ടെത്തണം.
@beenavikraman512
@beenavikraman512 6 күн бұрын
Onnu podey
@Bloomingworld-g2c
@Bloomingworld-g2c 6 күн бұрын
ഇവർ മകളുടെ ദുർനപ്പിന് തടസമായത് കൊണ്ടാണ് അവൾ പുറത്താക്കിയത്
@akshayavipin8405
@akshayavipin8405 6 күн бұрын
മാതാപിതാക്കൾ മക്കളോട് എങ്ങനെ ആയിരുന്നു എന്നുകൂടെ അനേഷിക്കണം, ആയകാലത്തു മക്കളെ നല്ലരീതിയിൽ treat ചെയ്യണം അല്ലാതെ പ്രായമായി കഴിയുമ്പോൾ മക്കൾ നോക്കുന്നില്ല എന്ന് പറഞ്ഞിട്ടു കാര്യമില്ല. എല്ലാർക്കും അപ്പോൾ മക്കൾ കുറ്റക്കാരക്കും പ്രായമായി എന്നുവെച്ചു അവർ ചെയ്തത് തെറ്റാല്ലാതെ ആകുമോ? രണ്ടുപക്ഷവും കേൾക്കണം
@neethub.s726
@neethub.s726 6 күн бұрын
പിന്നെ അവർ ഒരു വക കഴിക്കാതെ ആന്നോ ഇത്രയും നാളും വളർന്നത്
@sajeevmm2629
@sajeevmm2629 6 күн бұрын
Best ....
@Ushasindia
@Ushasindia 6 күн бұрын
അവരുടെ തണലിൽ അല്ലെ ഇത് പറയാൻ മാത്രം വളർന്നത്. അവർക്ക് കുറവുകളുണ്ടെങ്കിൽ പ്രായപൂർത്തിയായപ്പോഴേ ഔദാര്യമൊന്നും വാങ്ങാതെ വീട്ടീന്ന് പോകണമായിരുന്നു. ആ കാർന്നൊന്മാർ സമാധാനത്തോടെ ജീവിച്ചേനെ.
@Fan-zx1lz
@Fan-zx1lz 6 күн бұрын
​@@neethub.s726This is not an excuse to do emotional and verbal abuse. Stop justifying abuse!!!
@Nithu-pc6qp
@Nithu-pc6qp 6 күн бұрын
Satyam
@ranimathew9769
@ranimathew9769 6 күн бұрын
ചില മാതാപിതാക്കൾ ഉണ്ട്. ആൺ മക്കളെ ശത്രു ആയി കണ്ട് അവരെ ദ്രോഹിച്ചു. അടിമ ആക്കി. വേലകർ ആക്കി വച്ചു. എന്നിട്ടു മറ്റുമക്കളെ സുഹിപ്പിച്ചു. അവരുടെ ക്കുടെ ചേർന്ന്.. Makkalude ജീവിതം ഇല്ലാതെ ആകുന്നവർ... ചിലർ പറയും ജനിപ്പിച്ചു എന്ന്. അത്അവരുടെ ആവശ്യം ആണ്. ഇവിടെ ഉള്ള മാതാപിതാക്കൾ കുറിച്ച്. പറയാൻ.. അവർ. എങ്ങെനെ ഉള്ളവർ എന്ന് ariyilla
@shanibacheriyeri2069
@shanibacheriyeri2069 6 күн бұрын
മരുമകൾ അടിമയും ☹️
@abhilove7386
@abhilove7386 6 күн бұрын
Correct
@Sandhyajinil-um7tp
@Sandhyajinil-um7tp 6 күн бұрын
Athe
@pinkumanglore
@pinkumanglore 6 күн бұрын
Correct
@franciskddevassy1834
@franciskddevassy1834 6 күн бұрын
My mother also against for me. But stay with me
@afsal2018
@afsal2018 6 күн бұрын
ശക്തമായ കാരണം ഉണ്ടാവും... ഇല്ലാതെ ബുദ്ധിയുള്ള ആരും ഇങ്ങനെ ചെയ്യില്ല.
@rn5992
@rn5992 6 күн бұрын
True
@Vishnu-bx6of
@Vishnu-bx6of 6 күн бұрын
Swayam athmahathya cheyyendi vannalum petta thallenem thanthenem nalla manasullavar arum purathakkilla
@Rani-ee1nk
@Rani-ee1nk 6 күн бұрын
Sathyem ​@@Vishnu-bx6of
@Jayaramdude
@Jayaramdude 6 күн бұрын
ഇവിടെ നന്നായി പഠിച്ച് അന്തസ്സായി വളർന്ന എന്നെ 20 വയസ്സിൽ അനന്തരവൻ്റെ തോളിൽ വെച്ചു കൊടുത്ത് ഭാരം ഒഴിച്ച ആളാണ് എൻ്റെ അച്ഛൻ. അമ്മയും ചേട്ടനും അതിന് കൂട്ടുനിന്നു.. ചേട്ടൻ നല്ല ജോലിയും ജീവിതവും ഒക്കെയായി ഫാമിലിയുമായി സുഖമായി മാറി താമസിക്കുന്നു. പഠിച്ച് ജോലി നേടിയതു കൊണ്ടുമാത്രം മരിക്കാതെ ജീവിക്കുന്ന ഞാൻ. നല്ലൊരു കുടുംബ ജീവിതം തന്നില്ല. എന്നിട്ടും ലോണെടുത്ത് സ്വന്തമായി വീടുവാങ്ങി എൻ്റെ അച്ഛനെയും അമ്മയെയും താമസിപ്പിച്ച് അതിനടുത്ത വാടക വീട്ടിൽ ഭർത്താവുമായി കഴിഞ്ഞ് എന്നാൽ കഴിയും വിധം അവരെ നോക്കുന്ന ഞാൻ .. എന്നിട്ടും എന്നോട് മുഖം വീർപ്പിക്കലും ദേഷ്യവുമാണ് എൻ്റെ മാതാപിതാക്കൾക്ക്😢😢😢
@niya143
@niya143 6 күн бұрын
ആടോ അങ്ങനെ ഉള്ളവരും ഉണ്ട്‌
@sujageorge5140
@sujageorge5140 6 күн бұрын
Contact number onnu kittumo
@dilnadil7330
@dilnadil7330 6 күн бұрын
Athu angane aneda nokkunnavare aduthullavare pattilla😂😢
@ajithauthaman8625
@ajithauthaman8625 6 күн бұрын
അത് സാരമില്ല ക്ഷമിക്കുക
@ShadhinShadhincs
@ShadhinShadhincs 6 күн бұрын
ഒക്കെ ശെരിയാവും തളരാതെ അവരെ ചേർത്തു നിർത്തുക. ദൈവം കൂടെ ഉണ്ടാവും
@soudhasidhique4672
@soudhasidhique4672 7 күн бұрын
പാവം എന്തിനാണ് ഇങ്ങനെയുളള മക്കളെ പ്രസവിച്ചത് 😢😢സങ്കടം തന്നെ
@navaseu6065
@navaseu6065 7 күн бұрын
Fool..പ്രസവിച്ചത്.. കുഞ്ഞിനെ ആണു..വലിയ.. ആളെ അല്ലടാ...മക്കൾക്ക്.l. സ്വായിരിയം കൊടുക്കാതെ... ശല്ല്യം ചെയ്യുന്നവർ.. ഉണ്ട്്..
@satheesantv3515
@satheesantv3515 6 күн бұрын
എത്ര ശല്യ൦ചെയ്താലു൦ മനുഷ്യത്വ൦വേണ൦.
@soudhasidhique4672
@soudhasidhique4672 6 күн бұрын
അവരും ഈ പ്രായത്തിൽ കടന്നു പോവും എന്നുളള വിചാരം മക്കൾക്ക് ഉണ്ടാവണം എന്ത് ചെയ്താലും പറഞ്ഞാലും ജന്മം നൽകിയ രക്ഷിതാക്കൾ അല്ലെ സുഹുർത്തെ
@mylifemyjourney6365
@mylifemyjourney6365 6 күн бұрын
ഒരു മക്കളും സംരെക്ഷിക്കുന്നില്ലെങ്കിൽ എന്തോ കൊഴപ്പം ഉണ്ട് മക്കളെ ഡീറ്റെൽസ് പുറത്ത് വീടു
@shyambalan1117
@shyambalan1117 6 күн бұрын
എന്റെ അമ്മയ്ക്ക് alzheimers ആണ്... നമ്മളെ ഒന്നും മനസ്സിലാവുകയും ഇല്ല...ഒരു മൂന്ന് വയസുള്ള കുട്ടിയുടെ പെരുമാറ്റമാണ് ഇപ്പോൾ.... എന്നാലും നമ്മുടെ മുത്താണ് അമ്മ ❤ ഇത് എന്ത് മക്കളാണെടോ??
@AswathyMuraliS
@AswathyMuraliS 6 күн бұрын
❤God bless you❤
@BeemaBasheer-vy6bc
@BeemaBasheer-vy6bc 6 күн бұрын
👍😊
@abdulkabeermk2863
@abdulkabeermk2863 6 күн бұрын
ഈ മനസ്സിന് ' വേണം ലൈക്കടിക്കാൻ ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാകും തീർച്ച
@sunithaanil8435
@sunithaanil8435 6 күн бұрын
Praavekkatha vayarum kudekkatha mulayum bhagyamullava anna kalam varum annu bibble parayunnu chindhechal epol pala parents um athu chindekkunnudavum .machykal lucky annu
@abhirami6406
@abhirami6406 6 күн бұрын
സുഹൃത്തേ... അത് നമ്മുടെ അമ്മ നമ്മളെ അത്രേം നോക്കിയത് കൊണ്ട് ആണ്... എന്റ അമ്മക് എന്തേലും പറ്റിയാൾ പിന്നെ എനിക്ക് ജീവിക്കാൻ സാധിക്കുമോന്ന് തന്നെ എനിക്ക് doubt ആണ്‌... എനിക്ക് അത് ചിന്ദിക്കാൻ പോലും പറ്റുന്നില്ല... But എല്ലാ parents അതെ പോലെ അല്ല... നേരിട്ട് ഞാൻ കണ്ടിട്ടൊള്ളതും ആണ്... അനുഭവിച്ചതും ആണ്.... എല്ലാരും ഒരേ പോലെ അല്ല...😑😔പക്ഷെ parents കഷ്ടപ്പെട്ട് വെച്ച വീട് ആണേൽ അവിടന്നു ഇറക്കി വിടുന്നത് ശെരി അല്ല... എന്താണ് എന്ന് ആർക്കും അറിയില്ല... പുറത്തുന്ന കണ്ടു വിശ്വസിക്കരുത്... എല്ലാ അച്ഛനമ്മാർ ഒരേ പോലെ അല്ല...😢😢
@yaawwal8920
@yaawwal8920 7 күн бұрын
ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല ചില Ammayem അച്ഛനേം ഒന്നും ഇപ്പൊ വിശ്വസിക്കാൻ കൊള്ളില്ല ലോകം മുഴുവൻ അഭിനയ സിംഹങ്ങൾ ആണ്😢 സത്യം പുറത്ത് വരാതെ ഇപ്പൊ ആരെയും സംശയിക്കാൻ കഴിയാത്ത ലോഗം
@NaseemaC-mp7xc
@NaseemaC-mp7xc 7 күн бұрын
Janipicha rakshithakkal pavam etherayouka valudhakiyilla prayamayavara nookathavara veedinupurathakkannam
@hashimkp252
@hashimkp252 7 күн бұрын
⁵66⁵⁵
@kalki_123
@kalki_123 7 күн бұрын
അത് സത്യം ആണ്. മാതാപിതാക്കൾ എന്ന പരിശുദ്ധ Tag മിസ്യൂസ് ചെയ്യുന്നവരും ഉണ്ട്. മക്കളെ അടിമയെ പോലെ കണ്ട് ആ രീതിയിൽ വളർത്തുന്ന Parents ഉം ഉണ്ട്.
@SJ-yg1bh
@SJ-yg1bh 6 күн бұрын
മക്കള്‍ നന്നാകുന്നതിന് തട ഇടുന്ന parents നെ അറിയാം. എനിക്ക് മുകളില്‍ നീ വളരേണ്ട എന്ന ഭാവം
@abhirami6406
@abhirami6406 6 күн бұрын
​@@SJ-yg1bhcrrct... Anganathe parents ondu...എല്ലാരും ഒരേ പോലെ അല്ല.... 😔
@sarayu_02
@sarayu_02 7 күн бұрын
മക്കളെ പഠിപ്പിച്ചു ജോലിയാവുന്നത് വരെ കൂടെ നിർത്തുക... പിന്നെ അവരെ അവരുടെ വഴിക്കു വിടുക... വീടും സമ്പാദ്യവും അത് ഉണ്ടാക്കിയവർക്ക്...
@kalki_123
@kalki_123 7 күн бұрын
വിദേശ രാജ്യങ്ങളിൽ ഒക്കെ ആ രീതി ആണ്. പ്രകൃതി യുടെ നിയമം പോലും അങ്ങനെ തന്നെ ആണ്. മൃഗങ്ങൾ ആ രീതി ആണ് Follow ചെയ്യുന്നത്. ഒരു പൂച്ച രണ്ട് മൂന്ന് മാസം അതിന്റെ കൊച്ചിനെ നോക്കും. പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്.
@radhikamr2075
@radhikamr2075 6 күн бұрын
അപ്പോൾ ഈ മക്കൾ എന്തിനാണ്.
@OrangePrint-x3g
@OrangePrint-x3g 6 күн бұрын
​@@radhikamr2075വേസ്റ്റ്
@Abcdefjnnjjnj
@Abcdefjnnjjnj 6 күн бұрын
മക്കൾ അടുത്ത തലമുറക്ക് വേണ്ടി ആണ് ​@@radhikamr2075
@livelove4160
@livelove4160 6 күн бұрын
@@radhikamr2075മക്കളെ retairment plan ആയിട്ടു കാണുന്നിടത്താണ് പ്രശ്നം. സ്വന്തമായിട്ട് അധ്വാനിച്ചത് കൊണ്ട് കടമകൾ നിറവേറ്റി, ഇനി അടിച്ചു പൊളിച്ചു ഇഷ്ടം പോലെ ജീവിക്കുക. പണം ഉണ്ടെങ്കിലെ അങ്ങോട്ടും ഇങ്ങോട്ടും ബന്ധങ്ങൾ ഉള്ളു.. അതു മക്കളായലും, parents ആയാലും… കാലം അങ്ങനെ ആണ്
@jacksonv3794
@jacksonv3794 6 күн бұрын
മക്കൾക്കു ചെറുപ്പം മുതലേ എല്ലാവരോടും കരുണയും ദയയും കാണിക്കണം എന്നു പഠിപ്പിച്ചു കൊടുക്കണം, മാതാപിതാക്കളും കുട്ടികൾ ചെറുപ്പം ആയിരുന്നപ്പോൾ ഇതുപോലെ ചെയുന്നത് കാണണം, മാതാപിതാക്കൾ അവരുടെ മാതാപിതാക്കളെ സ്നേഹിക്കുന്നത് കുട്ടികൾക്ക് കാണിച്ചുകൊടുക്കണം അങ്ങനെ ഇത് അവരുടെ കടമ ആണെന്ന ബോധം മക്കളുടെ മനസ്സിൽ ഉണ്ടാവണം
@muhammedyounus7587
@muhammedyounus7587 6 күн бұрын
Aetavum nalla coment
@rafeekpoovathi7708
@rafeekpoovathi7708 6 күн бұрын
മാതാപിതാക്കളെ വീടും സ്ഥലവും ആണെങ്കിൽ തിരിച്ചു കൊടുക്കാൻ ഉള്ള നിയമം ഉണ്ട്
@bindumenon6278
@bindumenon6278 6 күн бұрын
Yes
@IbrahimKm-i9m
@IbrahimKm-i9m 7 күн бұрын
നാളേ ഇവർക്കും ഇതേ ഗതി വരും തീർച്ച ഉപ്പ് തിന്നവർ വെള്ളം കുടിക്കും
@abhilashkaruruthil5295
@abhilashkaruruthil5295 7 күн бұрын
Pinarayi Raji vakkanam. Ithrayum kalam tax kodutha janangalku enthanu government cheyyunnathu
@SJ-yg1bh
@SJ-yg1bh 6 күн бұрын
കൊടുത്തത് തിരിച്ചു കിട്ടും എന്ന് njan കണ്ടിട്ടില്ല, എന്നാൽ upadravichavar സുഖം ആയി കഴിയുന്നത് കാണുന്നു 😀
@su84713
@su84713 6 күн бұрын
ആ ഉപ്പ് പണ്ട് ഈ മാതാപിതാക്കളും തിന്നു കാണും അതാ ഇപ്പോൾ ഈ വെള്ളം കുടി😂😢
@Equityanalys
@Equityanalys 6 күн бұрын
Appo ivarum ivarude parentsinodu igne aakum perumariyathu
@godisgreat6442
@godisgreat6442 6 күн бұрын
മക്കളെ ഒരുപാടു ദ്രോഹിക്കുന്ന മാതാപിതാക്കളെയും കണ്ടിട്ടുണ്ട് ഒരുപാടു 😢
@ഖിച്ചായൻസ്
@ഖിച്ചായൻസ് 5 күн бұрын
മക്കൾക്ക്‌ വീതിച്ചു കൊടുത്ത സ്വത്ത്‌ എല്ലാം തിരിച്ചു കൊടുക്കാനുള്ള വിധിയുണ്ടാക്കണം....
@shamnadh9225
@shamnadh9225 6 күн бұрын
മറ്റുമക്കളും ഏറ്റെടുക്കുന്നില്ല എങ്കിൽ ആരുടെ ഭാഗത്താണ് പ്രശ്നം
@smithapg7364
@smithapg7364 6 күн бұрын
പ്രായമായിക്കഴിഞ്ഞാൽ പിന്നെ ചിലമക്കൾ അച്ഛനമ്മാർ ബുദ്ധിമുട്ടാണ്. സ്വാതിനു മക്കൾ പരസ്പ്പരം കൊമ്പുകോർക്കുമ്പോൾ എന്തിന്നു അച്ഛനും അമ്മയും.
@sabithaa.m3140
@sabithaa.m3140 6 күн бұрын
പ്രശ്നം ആരുടേതുമായിക്കോട്ടെ... അച്ഛനേം, അമ്മയേം വേണ്ടാത്തവർക്ക് അവരുടെ സ്വത്ത്‌ തിരിച്ചുകൊടുത്തു കൂടെ...
@lijorachelgeorge5016
@lijorachelgeorge5016 6 күн бұрын
ആർക്കും ഏറ്റെടുക്കാൻ മനസ്സില്ലെങ്കിൽ അതിന് അവർ പറയുന്ന കാരണം എന്താണെന്ന് കൂടി അറിഞ്ഞാൽ നന്നായിരുന്നു. കാരണം വയസ്സായെന്ന കാരണം കൊണ്ടും ജനിപ്പിച്ചു വളർത്തി എന്നൊക്കെ ഉള്ളത് കൊണ്ടും മാതാപിതാക്കൾ മാത്രമാണ് ശരി എന്നാണ് സമൂഹത്തിന്റെ വിചാരം. അത് അങ്ങനെ തന്നെ ആകണം എന്നില്ല. എല്ലാത്തിനും ഭരണവും വാശിയും അഭിപ്രായം പറയലും നിർബന്ധവും ഒക്കെ ആകുമ്പോ ആരായാലും മടുക്കും. പിന്നെ വയസ്സാകുമ്പോ നോക്കണം എന്ന് വിചാരിച്ചല്ല മക്കളെ വളർത്തേണ്ടത്. ചില parents ഉണ്ട് എന്ത് ചെയ്താലും കുറ്റമായിരിക്കും. ഒന്നിലും തൃപ്തി കാണില്ല. ഇന്നത്തെ കാലത്ത് ഉദ്യോഗസ്ഥരായ മക്കൾക്ക് മാതാപിതാക്കളെ നോക്കാൻ പറ്റിയാ സാഹചര്യവും പലർക്കുമില്ല. എല്ലാവരും ഒരുപോലെ അവരെ വേണ്ടെന്ന് വെയ്ക്കുമ്പോൾ ഇങ്ങനെ എന്തെങ്കിലും കാരണം ഉണ്ടോന്ന് കൂടി അറിഞ്ഞു വെയ്ക്കുന്നത് നല്ലതാണ്. നല്ല പ്രായത്തിൽ parents വളർത്തും പഠിപ്പിക്കും ഒക്കെ ശരിയാ. പക്ഷെ വേർതിരിവ് ഉള്ളവരുണ്ട്. കല്യാണ പ്രായം എത്തുമ്പോൾ ഓരോന്ന് അടിച്ചേല്പ്പിക്കാൻ നോക്കുന്നവരുണ്ട്.അവർക്ക് ഇഷ്ടമില്ലാത്ത ബന്ധം ആണെങ്കിൽ കൊച്ചു മക്കളോട് വരെ വാശി കാണിക്കുന്നവരുമുണ്ട്. എന്നിട്ട് എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞ് കളയും.പിന്നെ കമ്മ്യൂണിക്കേഷൻ ഗ്യാപ്, ജനറേഷൻ ഗ്യാപ്. അവസാനം parents 60 കഴിയുമ്പോ ഈ trauma എല്ലാം കൂടി മക്കൾ മനസ്സ് മടുത്തു അകന്നു പോയിട്ടുണ്ടാവും. അപ്പൊ മുതൽ parents പഴയതെല്ലാം മറക്കും. എന്നിട്ട് സ്നേഹം ആയിട്ടു പെരുമാറുന്നില്ല സംസാരിക്കുന്നില്ല വഴക്കാണ് എന്നൊക്കെ എല്ലാരോടും പരാതി ആയിരിക്കും പിന്നെ സ്ഥിരം. ഇതും അതുപോലെ എന്തെങ്കിലും ആണോന്ന് ഡൌട്ട് ഉണ്ട്. Adjust ചെയ്യാൻ പറ്റുന്നില്ലായിരിക്കും. മടുത്തു സഹികെട്ടു കാണും.കാലം സാഹചര്യം ഒക്കെ ഇപ്പൊ അങ്ങനെയാണ്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ തീരുമാനം തന്നെയാ നല്ലത്. വേണ്ടാത്തവർക്കിടയിൽ കടിച്ചു തൂങ്ങി മരണം ഇരന്നു വാങ്ങാതെ അവരെ വിട്ട് വേറെ പോകുന്നത് തന്നെയാ ശരി
@ShanPushpan
@ShanPushpan 7 күн бұрын
കൊടുത്ത സ്വത്തുക്കൾ കോടതി വഴി തിരികെ വാങ്ങുക😢
@AnumolGeorge-s4y
@AnumolGeorge-s4y 7 күн бұрын
Avar koduthathanoo athoo avar thannea ondakkiyath ahnoo ennariyillallo
@BaduSha-f1k
@BaduSha-f1k 7 күн бұрын
​@@AnumolGeorge-s4yavark enthenkilum kittikoottedoo 😊
@AnumolGeorge-s4y
@AnumolGeorge-s4y 7 күн бұрын
@BaduSha-f1k enthinnu
@OmanMuscat-ld5vb
@OmanMuscat-ld5vb 6 күн бұрын
എന്റെ ഹസ്ബൻഡ് അമ്മ യാണ് 20വർഷം ആയി എന്റെ മക്കളെ നോക്കുന്നത് 84വയസ് ഉണ്ട് എന്റെ അമ്മച്ചിക്ക് മുത്താണ് എന്റെ അമ്മായി അമ്മ മാതാപിതാക്കൾ ഉള്ളത് കുടുബം കുടുബം ഒരു സ്വർകമായി കാണാൻ പഠിക്കണം അവർ പ്രായം ആകുബോൾ കുറച്ചു കുറുബ് ഉണ്ടാകും എന്നാൽ വീട്ടിൽ കേറി ചെല്ലുമ്പോൾ ചോദിക്കാനും പറയാനും വഴക്ക് പറയാൻ അഅവർ ഉള്ളത് നല്ലത് ❤
@reshmiprarthana
@reshmiprarthana 6 күн бұрын
ഇന്നത്തെ കാലത്ത് ആരും അവനവനുള്ള 1 രൂപ പോലും മറ്റൊരാൾക്ക്‌ കൊടുക്കില്ല... ആ സ്ഥാനത്തു അവര് മക്കൾക്കു മുഴുവൻ സ്വത്തും നൽകിയെങ്കിൽ അവരെ കുറ്റം പറയരുത്..... കൂടെ നിർത്താൻ വയ്യെങ്കിൽ അവർക്കു ജീവിക്കാൻ ഉള്ള തുകയും ഒരു കിടപ്പടവും കൊടുക്കാനുള്ള മനസ്സ് ആ മക്കൾക്കു ദൈവം കൊടുക്കട്ടെ....
@Sujithappuvibes
@Sujithappuvibes 6 күн бұрын
എന്തുകൊണ്ട് മറ്റു മക്കളും ഇവരെ ഉപേഷിച്ചു...അനേക്ഷികേണ്ടതുണ്ട്
@manjushabiju2955
@manjushabiju2955 6 күн бұрын
മറ്റുള്ള മക്കളും ഏറ്റെടുത്തില്ലെങ്കിൽ : ആ മാതാപിതാക്കളുടെ സ്വഭാവം ശരി അല്ലായിരിക്കും 😮😮
@Nee-w8m
@Nee-w8m 6 күн бұрын
ആ മക്കൾക്കും ഇതേ അവസ്ഥ വരട്ടെ 🙏😢
@manjumaniyan1500
@manjumaniyan1500 7 күн бұрын
എന്തിന്റെ പേരിൽ ആയാലും ഇത് മാപ്പ് അർഹിക്കുന്നില്ല
@kavithaanilanil968
@kavithaanilanil968 6 күн бұрын
എന്ത് കഷ്ട്ടം ആണ്. അച്ഛൻ അമ്മമാരെ ഉപേക്ഷിക്കുക. ആരുടെ ഭാഗത്താണ് ശരിയും തെറ്റും അറിയില്ല. എങ്കിലും മക്കൾക്ക് നോക്കാൻ പറ്റിയില്ലെങ്കിൽ മക്കൾ എല്ലാവരും ഒന്നിച്ചു ഒരു തീരുമാനം എടുക്കുക. ക്യാഷ് ഉള്ളവർ അല്ലേ അവർക്ക് ഒരു കുഞ്ഞു വീട് ഉണ്ടാക്കി അവർക്ക് അറിയാവുന്ന ഒരാളെ വിശ്വാസം ഉള്ള ഒരാളെ കൂടെ നിർത്തി അവരെ സംരക്ഷിക്കുക അവർക്ക് അവരുടെ സ്വാതന്ത്ര്യം ത്തിൽ ജീവിക്കാം. മക്കൾക്ക് ഇടക്ക് എല്ലാവർക്കും അവിടെ ഒത്തു കൂടാം. അങ്ങനെ ചിന്തിച്ചാൽ എന്ത് ഭംഗി ആയിട്ടു മുന്നോട്ട് പോകാം. ഇങ്ങനെ അവരോട് ഒരു ക്രൂരത കാണിക്കണ്ട കാര്യം ഇല്ല. ചില കുടുംബം ഒത്തു പോകാൻ പാട് ആണെങ്കിൽ ഇതാണ് നല്ലത്. അവരുടെ കാര്യം അറിഞ്ഞു ചെയ്തു കൊടുക്കുക എല്ലാവരും happy ആകും.
@SivarajanPM
@SivarajanPM 5 күн бұрын
Good decision സ്വത്ത്‌ തിരിച്ചു വാങ്ങിപ്പിക്കണം ഇനി
@Crackerjacktrolls
@Crackerjacktrolls 6 күн бұрын
എല്ലാ മക്കളും ഒരുപോലെ ആണെങ്കിൽ എന്തെങ്കിലും ഉണ്ടാവും 😮
@farsanamubemuze
@farsanamubemuze 6 күн бұрын
മാതാപിതാക്കൾ മക്കളെ സ്നേഹിക്കണം എന്റെ അനുഭവം എന്റെ ഇക്കാനെ ഇക്കാന്റെ ഉപ്പ വീട്ടികൊല്ലും പറഞ്ഞിരിക്ക അവരെ വീട്ടിൽ പോയാൽ 😢😢
@pjcrafts227
@pjcrafts227 7 күн бұрын
ആരും എടുക്കുന്നില്ലെങ്കിൽ പേരെന്റ്സ് ന്റെ ഭാഗത്തു എന്തേലും തെറ്റ് കാണും..
@Ishamoo
@Ishamoo 7 күн бұрын
ഇവർ കുഞ്ഞുങ്ങളായപ്പോൾ ഇവരെ കഷ്ടപ്പെട്ട് അല്ലേ മാതാപിതാക്കൾ വളർത്തിയത്
@abhilashkaruruthil5295
@abhilashkaruruthil5295 7 күн бұрын
Pinarayi Raji vakkanam. Ithrayum kalam tax kodutha janangalku enthanu government cheyyunnathu
@pjcrafts227
@pjcrafts227 7 күн бұрын
@@Ishamoo ഞാൻ മക്കളെ ന്യായീകരിക്കുന്നത് അല്ല. ആരും ഏറ്റെടുക്കാൻ തയ്യാറാകാത്തത് കൊണ്ട് എനിക്ക് അങ്ങനെ തോന്നി.. അതുകൊണ്ട് പറഞ്ഞു ന്നേ ഉള്ളു
@abijiths.s9455
@abijiths.s9455 7 күн бұрын
അമ്മയും അച്ഛനും nth ചെയ്താലും അത് നമ്മൾ കേട്ടില്ല കണ്ടില്ല എന്നു വെക്കണം അവർ നമ്മുടെ കൂടെ അധികാലമൊന്നും കാണില്ല
@mumthasmlp2573
@mumthasmlp2573 7 күн бұрын
മാതാ പിതാക്കളെ വേദനിപ്പിക്കരുത് plss... അവർ illathapoye അതിൻ്റെ വില അറിയൂ........ കുഞ്ഞു നാൾ മുതൽ പോറ്റി valarthiyathallle......
@Sreepooja-n6s
@Sreepooja-n6s 6 күн бұрын
മുന്ന് മക്കള്‍ ഉണ്ട് . ഇനി ഒരു മകന്‍, ഒരു മകള്‍ അടുത്ത് തന്നെ. ആ അച്ഛന്‍ ഗള്‍ഫില്‍ പോയി ഒരുപാട് cah ഉണ്ടാക്കി മുന്ന് മക്കള്‍ ലും ഉയർന്ന ജീവിത നിലവാരം ഉണ്ടാക്കി നല്ല വിദ്യാഭ്യാസം കൊടുത്തു ഈ മകള്‍ കോളേജ് അധ്യാpika. അന്‍പത് ലക്ഷത്തോളം രൂപ കു വീട് വിട്ടു evalku കൊടുത്തു ബാകി സ്വത്ത് മറ്റു രണ്ടു മക്കളും കൊടുത്തു. 5 വീടിന് അപ്പുറം മകന്‍ ഉണ്ട്. പാവം അച്ഛൻ
@sandra-vfc
@sandra-vfc 6 күн бұрын
🙂എനിക്ക് ഉണ്ട് അമ്മായി, അവരുടെ അമ്മ അവരെ കണ്ടാലോ വെറും പാവം. ഒന്ന് ചിരിക്കാൻ പോലും പറ്റില്ല, ഞങ്ങള്ക്ക് ഒരിടത്തും പോകാൻ പറ്റില്ല, അവരുടെ വീടാണ് ഇറങ്ങി പോകാൻ പറയും അങ്ങനെ മാറി കൊടുത്തു
@eujobs3001
@eujobs3001 6 күн бұрын
Extra descent movie yil suraj achanodum ammayodum parayunna oru dialogue und. Njan ningale snehichilla enkil Athinu artham ath enik kitiyittilla ennanu ennu. Entem anubhavam anu. Janipichath kond arum Achanum ammayum akilla
@Inferno-sm7nb
@Inferno-sm7nb 6 күн бұрын
വയസാങ്കാലത് ഒരു ഗ്ലാസ് വെള്ളം തരാൻ പെൺമക്കളെ കാണു എന്ന് പറേഞ്ഞു ജീവിധ സംഭാധ്യം മുഴുവൻ കൊടുത്ത് പെന്ന് മക്കളെ കെട്ടിച്ച് വിട്ടു, വീട്ടിൽ വന്നു കേറുന്ന് മരുമോൾക്ക് ഒരു വിലയും കൊടുക്കാത്ത എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠം ആയി ഇരിക്കട്ടെ
@GoldaMeir10
@GoldaMeir10 7 күн бұрын
ആയ കാലത്ത് അമ്മാമയും അപ്പൂപ്പനും എങ്ങനെ എന്നു കൂടി ഒന്ന് ചെറിയ research നടത്തണേ...😅
@nissarmuhammed4974
@nissarmuhammed4974 6 күн бұрын
കറക്റ്റ് 👌.... കൊടുത്തതേ തിരിച്ചു കിട്ടൂ
@നെൽകതിർ
@നെൽകതിർ 7 күн бұрын
വിതച്ചത് കൊയ്യും
@SJ-yg1bh
@SJ-yg1bh 6 күн бұрын
എപ്പോഴും ഇല്ല, കണ്ടു കൊണ്ടിരിക്കുന്നു
@smithapg7364
@smithapg7364 6 күн бұрын
ആ മകൾക്കും ഇങ്ങനെ ഒരു കാലം വരും.
@cms5cm
@cms5cm 6 күн бұрын
ആ മക്കൾക്കും ഇങ്ങനെ ഒരുദിവസം വരാനുണ്ട് പ്രാർത്ഥിക്കുന്നു
@krajendraprasad4786
@krajendraprasad4786 6 күн бұрын
സനാതന ധർമം പ്രാവർത്തികമായി കൊണ്ടിരിക്കുന്നു.
@beenarani7034
@beenarani7034 6 күн бұрын
എന്തിനാ ദൈവമേ മക്കൾ മൂന്നു പേര് ഉണ്ടായിട്ടും ആ അച്ഛനും അമ്മയ്ക്കും ഒരെണ്ണം പോലും കൂടെ ഇല്ലലോ 🙏🏼
@Kondottimoosa
@Kondottimoosa 7 күн бұрын
ജന്മം നൽകിയതിനുള്ള പ്രതിഫലം
@jayarajankaloor
@jayarajankaloor 7 күн бұрын
എന്നാലും മക്കൾ നല്ലവരാണ്..👌👌 മാതാപിതാക്കൾക്ക് ജീവഹാനി വരുത്തിയില്ലല്ലോ..🤷‍♂️🤔. അവരുടെ പേരിലാണ് പ്രോപ്പർട്ടി എങ്കിൽ, മക്കൾ ഓടേണ്ടി വരും..👌👌
@gireeshayapps2544
@gireeshayapps2544 7 күн бұрын
പോ നാറി
@sheshe4289
@sheshe4289 6 күн бұрын
,,,,, എന്താണെന്ന് ശരിയ്ക്കും അന്വേഷിക്കണം. ഇതുപ്പോലുള്ള പല സംഭവങ്ങളും നടക്കുന്നുണ്ട്. കുടുംബ ബന്ധങ്ങളിൽ ദുഷ്ട്ട കഥാപാത്രങ്ങൾ മാറി മാറി വരുമെന്നുമാത്രം,,,,
@theone6481
@theone6481 7 күн бұрын
സ്വത്ത് എല്ലാം തിരിച്ചു എടുക്കണം.. കണ്ടുകെട്ടണം..
@gopinadhannk1505
@gopinadhannk1505 6 күн бұрын
നമ്മുടെ നാടിന് എന്തുപറ്റി.എല്ലാ ദിവസവും കേൾക്കുന്നത് ഇതുപോലെയുള്ള വാർത്തകൾ തന്നെ.കൊല്ലും കൊലയും പീഢനവും ചവിട്ടിപ്പുറത്താക്കലുമെല്ലാം😢
@xplorer2345
@xplorer2345 6 күн бұрын
മാനസാന്തരപ്പെടാൻ സാദ്ധ്യത തേടണം.
@sunildeth6919
@sunildeth6919 6 күн бұрын
ഇങ്ങനെയുള്ള മക്കളെ നാം കണ്ട് പഠിക്കണം
@shafeeqrashidha38
@shafeeqrashidha38 7 күн бұрын
നാട്ടുക്കാൻ എല്ലാവരും അവർ അടച്ച ഗൈറ്റ് തുറക്കാൻ സമ്മതിക്കരുതെ മകൾ അതിനകത്ത് കിടക്കട്ടെ
@RosilyAk
@RosilyAk 6 күн бұрын
Eganatey.maks.udayttu.etakaryam
@ABDULLATHEEF-fb5ul
@ABDULLATHEEF-fb5ul 6 күн бұрын
ഇതിനെതിരെ നടപടി വേണം
@meghananair809
@meghananair809 6 күн бұрын
A coin has two sides 🤔 both to be heard before coming to verdict 💯
@quraanhadees4874
@quraanhadees4874 6 күн бұрын
😢😢😢
@thahimedia6662
@thahimedia6662 6 күн бұрын
സ്വത്ത് വീതം വെച്ച് കൊടുക്കുമ്പോൾ ഒരു വിഹിതം സ്വന്തം പേരിൽ മാറ്റിവെക്കുക.
@JasminejasmineJasminejas-oq7tb
@JasminejasmineJasminejas-oq7tb 6 күн бұрын
കേറ്റണ്ട പക്ഷേ അവർക്ക് കൊടുത്ത എല്ലാം മക്കളിൽ നിന്ന് തിരിച്ചു വാങ്ങി കൊടുക്കുക എന്നിട്ട് അവർ ജീവിക്കട്ടെ
@Abdukka703
@Abdukka703 7 күн бұрын
ആ മകളെ പുറത്താക്കി മാതാപിതാക്കളെ അവിടെ പാർപ്പിക്കാൻ നാട്ടിലാരുമില്ലേ?
@sunshiney-5
@sunshiney-5 5 күн бұрын
അത് മകളുടെ വീട് ആണെങ്കിലോ
@JibinJohns-q2l
@JibinJohns-q2l 6 күн бұрын
Nice Anchor Weldon ❤😊
@subrahmanyanpilla5343
@subrahmanyanpilla5343 6 күн бұрын
ഇന്ന്. ഞങ്ങൾ. നാളെ. നീ. 🙏. 👍. 🌹. . 😭
@reality1756
@reality1756 6 күн бұрын
രണ്ടുപേരുടെയും ഭാഗം കേൾക്കുക. 35 ലക്ഷം കൊടുത്തത് തിരിച്ചു വാങ്ങി. ഏതെങ്കിലും ഷെൽട്രർ ഹോമിൽ ആക്കുക.
@shamilashameer1545
@shamilashameer1545 6 күн бұрын
ആയ കാലത്ത് ദുഷ്ടത്തരം മാത്രമാവും ചെയ്തത് 🙄
@VineeshD-od4qe
@VineeshD-od4qe 6 күн бұрын
100%ശെരി ആണ് ചേട്ടൻ പറഞ്ഞ കാര്യം
@afzalmollah8319
@afzalmollah8319 6 күн бұрын
ജീവിച്ചിരിക്കുമ്പോൾ എല്ലാ സ്വത്തും മക്കൾക്ക്‌ കൊടുക്കരുത്. എപ്പോഴാ സ്വഭാവം മാറുന്നതെന്നു പറയാൻ പറ്റില്ല.
@KarthikaPT4763
@KarthikaPT4763 6 күн бұрын
പൂർണമായും ആ മക്കളെ കുറ്റം പറയാൻ പറ്റില്ല, ചില അച്ഛനും അമ്മയും മക്കൾക്ക്‌ ഒരു സ്വൈര്യവും കൊടുക്കാതെ അവരെ മരുമകളെ പോലെ ഉപദ്രവിക്കുന്ന അച്ഛൻ അമ്മമാരെ എനിക്ക് അറിയാം,..... ആയ കാലത്തു മക്കളെ ടോർച്ചർ ചെയ്ത അച്ഛനമ്മമാരെ മക്കൾക്ക്‌ സ്നേഹിക്കാൻ പറ്റില്ല അതു അവർക്കു പവർ കിട്ടിയിട്ടും തുടർന്നാൽ അവർ പ്രതികരിക്കും.... ഞാൻ കണ്ടിട്ടുണ്ട് അങ്ങനെ കുറച്ചു കേസുകൾ അതുകൊണ്ട് പറഞ്ഞത് ആണ്... ആ മക്കൾക്കും ഉണ്ടാകും പറയാൻ അതു കേൾക്കാതെ അവരെ കുറ്റപ്പെടുത്തരുത്....
@PrakashCv-p4m
@PrakashCv-p4m 6 күн бұрын
😭😭 അതിനു സമയമുണ്ട് മോനേ തിരിച്ചടിക്കും നോക്കിക്കോ
@Abdulbasheer-f7i
@Abdulbasheer-f7i 6 күн бұрын
മാതാപിതാക്കളുടെസ്വത്തവകാശം കൊടുക്കരുത് 📌📌
@mastervishnubal137official
@mastervishnubal137official 5 күн бұрын
മറ്റൊരു വശം ചിന്തിക്കുകയാ൭ണങ്കിൽ, എന്തുകൊണ്ടാണ് ആ മൂന്നു മക്കളു൦ അവ൭ര ഉപേക്ഷിച്ചത്, അവ൪ അവരുടെ ൭ചറുപ്പക്കാലത്ത് എങ്ങനെയാണ് ആ മൂന്നുപേരോടു൦ ൭പരുമാറിയത് എ൬് ആരും കണ്ടില്ല,സ്നേഹം കൊടുത്താലേ സ്നേഹം തിരികെ കിട്ടൂ, അതുകൊണ്ടു ശരി ആരുടെ ഭാഗത്ത് എ൬് ഇപ്പോൾ പറയാ൯ കഴിയില്ല
@chithrasekharan5700
@chithrasekharan5700 7 күн бұрын
കേട്ട് തന്നെ തങ്ങാൻ പറ്റുന്നില്ല. എങ്ങനെ തോന്നുന്നു ഇങ്ങനെ behave cheyan😢
@ഉമ്മൻ്റമോൾ
@ഉമ്മൻ്റമോൾ 6 күн бұрын
ഇവിടെ കോടതി ഇല്ലെ കഷ്ടം 😠
@shuhaibkm346
@shuhaibkm346 6 күн бұрын
ഇതൊക്കെ നിയമത്തിന്റെ തെറ്റ്.
@JoyKM-v5k
@JoyKM-v5k 6 күн бұрын
എല്ലാം നല്ലതിന്.🙏🙏🙏❤❤❤
@shaju-m5k
@shaju-m5k 6 күн бұрын
ഇനിയും ഒരു സമാധി കൂടി കാണാനുള്ള കരുത്ത് എനിക്കില്ല
@neethusunoob7776
@neethusunoob7776 6 күн бұрын
ഇവരുടെ സ്വത്ത് തിരിച്ച് മക്കളിൽ നിന്ന് എഴുതി വാങ്ങാൻ നിയമമുണ്ട ല്ലോ മാതാപിത )ക്കളെ നോക്കാത്തവരുടെ അങ്ങനെ ചെയ്യണം
@shebaabraham687
@shebaabraham687 7 күн бұрын
മകൾ സ്വത്തു മുഴുവൻ എഴുതി വാങ്ങിച്ചില്ലേ അതാണ് കുഴപ്പം😮
@RatheeshKumarG-lh7gn
@RatheeshKumarG-lh7gn 6 күн бұрын
ഒരു മക്കളും എടുത്തില്ലെങ്കിൽ എന്ദോ പ്രശ്നം ഉണ്ട്
@sivapriya7817
@sivapriya7817 6 күн бұрын
അമ്മ ദൈവ തുല്യമായ പദം... പക്ഷേ ആ അമ്മ തന്നെ എന്നെ ഭ്രാന്തിന്റെ മരണത്തിന്റെ വക്കത്തു എത്തിച്ചു....ഒടുവിൽ എന്റെ ചെറിയ കുഞ്ഞുങ്ങളോടും.... എല്ലാം സ്വത്തിനു വേണ്ടി മാത്രം.... എല്ലാം ഉപേക്ഷിച്ചു ഞങ്ങൾ അവിടെ നിന്നിറങ്ങി.... സത്യം പറഞ്ഞാൽ എന്റെ മക്കളെ ഒരുദിവസം പോലും അവരെ ഏൽപ്പിക്കേണ്ട ധൈര്യം ഇന്നെനിക്കില്ല.... ഈ വിഷയത്തിലും രണ്ടു ഭാഗവും നന്നായി അന്നെഷിക്കണം.... എന്നിരുന്നാലും മാതാ പിതാക്കളെ പുറത്താക്കുന്നത് മഹാ പാപം....പട്ടിയും പൂച്ചയും ഒന്നുമല്ലല്ലോ സ്വന്തം അച്ഛനും അമ്മയും അല്ലേ...
@sreedevibalakrishnan3391
@sreedevibalakrishnan3391 6 күн бұрын
അച്ഛനും അമ്മയും എത് തരത്തിലുള്ളവരാണെങ്കിലും, അവരെ അവരുടെ വീട്ടിൽ നിന്നും ഇറക്കിവിടാൻ മക്കൾക്ക് അവകാശം എന്താണ്. അവർ വേണമെങ്കിൽ മാറ ണം.
@asmabimaliyekkal2207
@asmabimaliyekkal2207 6 күн бұрын
അവളുടെ കയ്യിൽ നിന്ന് 35ലക്ഷം തിരികെ വാങ്ങിയിട്ട് ഗാന്ധി ഭവനിൽ ആ പൈസയും അവരെയും ഏല്പിക്കുക ഒരു മക്കൾക്കും കൊടുക്കരുത് അവിടെ സുഖമായി ജീവിക്കട്ടെ 👍
@shylasajan8469
@shylasajan8469 6 күн бұрын
അവരുടെ വിയർപ്പിന്റെ മണമുള്ള വീട്ടിൽ കിടക്കാൻ അവളെ അനുവദിക്കില്ല ദൈവം
@shaharbank5202
@shaharbank5202 6 күн бұрын
നാളെ അവൾക്ക് ഇതിലും വലിയ അവസ്ഥ വരും.
@Ponnu730
@Ponnu730 6 күн бұрын
നിനക്ക് മക്കൾ ഉണ്ടെഗിൽ നിന്നെയും വയസാം കാലത്തു പുറത്താക്കാതെ ഇരിക്കാൻ പ്രാർത്ഥിച്ചോ.....
@firdousfiru1828
@firdousfiru1828 6 күн бұрын
കൊന്നില്ലല്ലോ അത്രയും സമാധാനം
@smithapg7364
@smithapg7364 6 күн бұрын
ഇതിലും ബേധം അവൾ ആ പാവത്തങ്ങളെ കൊല്ലുന്നതു തന്ന എങ്ങനെയെന്നു വളർത്തിയ അച്ഛനമ്മമാരോട് ഇങ്ങനെ കാണിക്കുന്നേ.
@PathmesanK
@PathmesanK 6 күн бұрын
പരസ്പരം നല്ല ബന്ധം ആണെന്ന് ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല........ഇവരുടെ കുടുബത്തിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടാവും......
@kunchithangal7939
@kunchithangal7939 6 күн бұрын
പ്രായം ആവുമ്പകൂട്ടികളെപോലെ ആവും.അപ്പോൾപലതുംമക്കക്ക്കുറ്റംമാണ്. ഇത്രയുക്കേ ആയിക്കിട്ടാൻ അച്ഛനമ്മമാർ എന്താല്ലാം തേഗഅനുഭവിചിട്ടാണ് 😢
@varghesenv2787
@varghesenv2787 6 күн бұрын
പ്രായപൂർത്തുയായ മക്കൾ സ്വന്തം ചെലവിൽ കഴിയണം. താമസിക്കുന്ന വീടിന്റെ അവകാശം ഒരിക്കലും മക്കൾക്ക്‌ നൽകരുത്.
@srajudeenm7903
@srajudeenm7903 6 күн бұрын
എന്തിനാണ് അങ്ങനെ മാറ്റുന്നത് അവരെ കൊടുത്ത സ്വത്ത് വഹകൾ തിരിച്ചു വാങ്ങിയ അവിടെ തന്നെ താമസിപ്പിക്കണം അതാണ് നിയമവും വേണ്ടത് ഇതുപോലെ കേട്ട് തന്നെ മറ്റു മക്കളും ചെയ്യുന്നത്
@nck1428
@nck1428 6 күн бұрын
എല്ലാ നന്മയും ഉൾകൊണ്ട ഒരു രൂപമാണ് അമ്മ അവർക്ക് തീർച്ചയായും.. കിട്ടും
@PathmesanK
@PathmesanK 6 күн бұрын
മക്കളെ കൊലപ്പെടുത്തുന്ന.........പ്രസവിച്ച് ഉപേക്ഷിക്കുന്ന അമ്മ......കുട്ടികളെ വിട്ടു മറ്റൊരു ആൾ കൂടെ ജീവിക്കുന്ന അമ്മ .....നന്മയുടെ പ്രതീകം ആണോ😂😂😂😂
@nck1428
@nck1428 6 күн бұрын
@PathmesanK 😀😀അതാണ് അമ്മ കിട്ടും
@SindhuSindhuangel
@SindhuSindhuangel 6 күн бұрын
പാവം അച്ഛനും അമ്മയും
@vinuvijayakumar5270
@vinuvijayakumar5270 6 күн бұрын
ഇതൊരെണ്ണം വാർത്തയിൽ വന്നു. കേരളം ഈയിടെയായി പൊളിയാണ്. ഇനി മുതൽ വീടുകൾക്ക് മതിലും ഗേറ്റും ഒഴിവാക്കുക.
@ashmilashi2708
@ashmilashi2708 6 күн бұрын
എന്തോന്നടെ 2 ഭാഗവും kelk ഒരുമക്കൾക്കും വേണ്ടങ്കിൽ എന്തേലും കാര്യം ഉണ്ടാവും
@y2TechGuys07
@y2TechGuys07 6 күн бұрын
Nee cheuthathu thanne ninakku thirichu kittum
@BijuBiju-b7v
@BijuBiju-b7v 6 күн бұрын
Karthave ethinu nee utharam kodukane 😢😢😢😢😢😢😢😢😢😢😢
@mindmatter1986
@mindmatter1986 7 күн бұрын
Parentsinte bhagathum thettu undakum.. Alladhe idhu sambavikilla...oru kutti polum avare edukkan vannillenkil avarude bhagathum thettu undakum😊
@SaujathBeevi-y9t
@SaujathBeevi-y9t 7 күн бұрын
അതെ പണ്ട് തെറ്റ് ചെയ്ത മക്കളെ കിണറ്റിൽ എറിഞ്ഞ് കൊല്ലേണ്ടതായിരുന്നു. ആ ഒരു തെറ്റ് അവർ ചെയ്തു
@pj70
@pj70 6 күн бұрын
അതെ, അവർക്കു അത്രയും ശക്തം ആയ ഒരു റീസൺ ഉണ്ടാകും. അല്ലേൽ ഇങ്ങനെ ഇറക്കി വിട്ടാൽ നാട്ടുകാരും മറ്റുള്ളവരും കൂടി പ്രശ്നം ആകുമെന്ന് അറിഞ്ഞോണ്ട് ആരും ഇങ്ങനെ ചെയ്യില്ല
@pj70
@pj70 6 күн бұрын
അതെ, അവർക്കു അത്രയും ശക്തം ആയ ഒരു റീസൺ ഉണ്ടാകും. അല്ലേൽ ഇങ്ങനെ ഇറക്കി വിട്ടാൽ നാട്ടുകാരും മറ്റുള്ളവരും കൂടി പ്രശ്നം ആകുമെന്ന് അറിഞ്ഞോണ്ട് ആരും ഇങ്ങനെ ചെയ്യില്ല
@sonu-ml8ed
@sonu-ml8ed 6 күн бұрын
Enna pinne avarde swathoke thirich kodukatte shakthamaya reason polum...chila makkal angana swath ark kodukunno avarde koodw nikkanam baaki arum ettedkilla
@kkv552
@kkv552 6 күн бұрын
ഒരു സെന്റ് ഭൂമിയാണെങ്കിലും ഒരിക്കലും മുന്പേ മക്കൾക്ക് വീതം വെച്ച കൊടുക്കരുത്
@s_40987
@s_40987 6 күн бұрын
Matu makkalkum vendathathu enthanu? Evarude kayyilirup koody nokkanam
@Adarsh-8714
@Adarsh-8714 6 күн бұрын
Aa purimwole entha kanikathqth
@vishnunandagopalenfilder4258
@vishnunandagopalenfilder4258 6 күн бұрын
മകളെ പുറത്താക്കി. മാതാപിതാക്കളുടെ സുരക്ഷിതമായി വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുക
@lailaalias4091
@lailaalias4091 7 күн бұрын
എല്ലാവരുടേയും സ്ഥി. എങ്ങനയാണ് എന്റെ. അനാഗിൽ പോലും
@baavybaavy5881
@baavybaavy5881 6 күн бұрын
ആ വീടടക്കം ഭൂമിയിലേക്ക് താഴണം
@ShazaafiShaaz
@ShazaafiShaaz 7 күн бұрын
ഇതിനൊന്നും കേസും നിയമമൊന്നുമില്ലെ ഇന്നാട്ടിൽ
@subinmathew9572
@subinmathew9572 6 күн бұрын
നാളെ അവർക്കും ഇതേ ഗതി തന്നെ വരും....
@Munchkin735
@Munchkin735 7 күн бұрын
Don't know what the truth is. If it's their property why do they need to stay in an old age home? Let parents stay n daughter should go out .
@shibusnair9926
@shibusnair9926 6 күн бұрын
എവിടാണ് ആളുരും കമൽ പാഷായും ഗ്രിഷ്മക് തണലയി വന്നല്ലോ
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Young Lionel Messi Was Actually INSANE
14:20
VSP7 FOOTBALL
Рет қаралды 462 М.
Trivandrum എല്ലാം അപ്പോൾ മുടങ്ങി..
6:45
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН