ഏവരും കാത്തിരിക്കുന്ന മനോഹരമായ വിസ്മയിപ്പിക്കുന്ന കളക്ഷൻസ്..

  Рет қаралды 4,147

V R S kurtis

V R S kurtis

Күн бұрын

Пікірлер: 65
@SulekhaVijayan-e2x
@SulekhaVijayan-e2x Ай бұрын
Modalsilk ajrak saree konduvarumo❤❤❤❤❤❤❤❤
@_craftangel
@_craftangel Ай бұрын
ഇന്നത്തെ കലക്ഷൻസ് പൊളിച്ചു.... ഈ prizil ൽ സാദാരണക്കാർക്ക് കിട്ടുന്നത് വളരെ usefull ആയിരിക്കും.... ..എന്താ പറയാ ഒരു രക്ഷയും ഇല്ലാത്ത അടിപൊളി കളക്ഷൻ. എല്ലാം സൂപ്പർ സൂപ്പർ ഇനിയും ഒരുപാട് മോഡൽസ് കൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Keep going
@lailaantony1412
@lailaantony1412 Ай бұрын
ഇന്നത്തെ കളക്ഷൻസും എല്ലാം അടിപൊളി. ഒന്നും പറയാനില്ല two piece set anu enikk kooduthal ഇഷ്ടമായത്. Affordable priceum. മറ്റൊരു ഷോപ്പിലും ഈ റേറ്റിന് കിട്ടില്ല. ഇത് കിട്ടുന്നവർക്ക് luck ആണ്. 👌🏻👌🏻
@sreenishasreedharan2000
@sreenishasreedharan2000 Ай бұрын
Wowwww innathe collectiobs ellam thanne onninonnu mikachathanallo🧡🧡🧡 ellam beautiful kurthi🧡🧡ethu edukkanamennu confusion thonnipovulo... Allenkilum VRS enum variety collections kondu vannu njettichu kpnde irikkayanu❤️❤️❤️
@archanasatheesh9125
@archanasatheesh9125 Ай бұрын
ചേച്ചി അല്ലാം അടിപൊളി 🎉🎉🎉🎉സാധാരണകാർക്ക് വാങ്ങൻ കഴിയുന്ന വിലയിലും. ഇത്തരത്തിൽ മീറ്ററിയൽസ് കൊണ്ടുവരുന്നതിനെ ഒരുപാടു താങ്ക്സ് 🥰🥰🥰🥰എനിക്ക് ഇതുവരെ മേടിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാലും കഴിയുന്നവർ purcherce ചെയ്യട്ടെ 🌹🌹🌹എനിക്കും എന്നെങ്കിലും കഴിയും എ ന്ന് പ്രതീക്ഷിക്കുന്നു ♥️♥️♥️♥️ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹എന്നെ മാത്രമല്ല എല്ലാവരെയും 🎉🎉🎉🎉ചേച്ചിയുടെ സാംസാരം എനിക് ഒത്തിരി ഇഷ്ട്ടമാണ് 🥰🥰🥰love യു chechi♥️♥️♥️ചക്കരയുമ്മ 🌹🌹🌹🌹🌹♥️♥️❤❤
@rathijanardhanan7256
@rathijanardhanan7256 Ай бұрын
Super. Kurthies❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Priyanka-m3b8n
@Priyanka-m3b8n Ай бұрын
തീർച്ചയായും സപ്പോർട് ഉണ്ടാവും ചേച്ചി engane സപ്പോർട് ചെയ്യാതിരിക്കുന്നെ ഇത്രേം nalla kudilancollection kondu varumpol othiri ishttam ayi chechi🥰❤️❤️👌
@meghoosdavis2886
@meghoosdavis2886 Ай бұрын
Collections okke superanettoo affordable priceil allavarkkum thanne vagan pattunna rateil konduvarunna chechikku big ❤❤❤😊😊
@AnnammaAntony-z2w
@AnnammaAntony-z2w Ай бұрын
Super...adipoli...pattumbol ellam njan medikarundu...ennum super collections konduvannu njagale athishayippkunnu chechi and vrs poli anu
@minik2160
@minik2160 Ай бұрын
I always like your way of telling and kurtis are in nice collections in affordable price everything super
@AlvinSuresh-i7f
@AlvinSuresh-i7f Ай бұрын
Hai Ranji chechi ❤️ പൊളിച്ചു ✨ കണ്ടിട്ടു കണ്ണ് തള്ളിപ്പോയി എങ്ങിനെ പറഞ്ഞറിയിക്കണം എന്നറിയില്ല അത്രയിക്കും നല്ല അടിപൊളി സ്റ്റാൻഡേർഡ് കളക്ഷൻസ് അതും എല്ലാം വർക്കും വാങ്ങിക്കാൻ പറ്റിയ പ്രൈസ്‌ മാത്രം 👍 ചുരുക്കി പറഞ്ഞാൽ VRS നു തുല്യം VRS മാത്രം 👌 ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാതികട്ടെ God bless You.... 🙏🙏🥰🥰🥰❤❤❤❤❤❤❤❤❤
@athirabinu3242
@athirabinu3242 Ай бұрын
🎉 super collections aanu 👌👌
@thanalrs9740
@thanalrs9740 Ай бұрын
എന്ത് ഭംഗി ഉള്ള ഡ്രസ്സ്‌ ആണ്. എല്ലാം ഒന്നിനൊന്നു നല്ലത്. വിലയിലും ലാഭം.
@shibyjoy2885
@shibyjoy2885 Ай бұрын
എല്ലാം സൂപ്പർ കളഷൻസ് .....❤ എല്ലാം ഒന്നിനൊന്നു മെച്ചം .........❤ ❤ two-piece set ഒത്തിരി ഇഷ്ടമായി .......❤❤ ദൈവം അനുഗ്രഹിക്കട്ടെ ..........❤❤........❤❤❤❤
@JessySojan-d5g
@JessySojan-d5g Ай бұрын
Super Super collection❤❤❤❤
@sindhukunjumon6999
@sindhukunjumon6999 Ай бұрын
സൂപ്പർ ❤❤❤ഐറ്റംസ് ❤congrats വിന്നർ 🎉🎉🎉
@sheenas4569
@sheenas4569 Ай бұрын
All are super collections nothing to say❤❤
@bencyaji8698
@bencyaji8698 Ай бұрын
Super adipoli collection,.. keep going❤❤
@bindusanthoshmumbai519
@bindusanthoshmumbai519 Ай бұрын
അടിപൊളി കളക്ഷൻ 💜💜💜💜💜💜💜
@JIKKU221
@JIKKU221 Ай бұрын
Ellam kanditt kothiyavunnu
@shynirajesh8327
@shynirajesh8327 Ай бұрын
നിങ്ങളുടെ ഓരോ പ്രോടാക്ട്ടും ഒന്നിനൊന്നു മെച്ചം ആണ് എല്ലാം ആരിട്ടാലും ഒരു ഇറ്റലിജന്റ്.ലൂക് കിട്ടും അത്രകും സൂപ്പർ.ആണ് ❤❤❤❤❤❤❤
@jancyantony8433
@jancyantony8433 Ай бұрын
Super collection adipoli collection beautiful collection adipoli
@Musainarinu
@Musainarinu Ай бұрын
Enik ഒത്തിരി ഇഷ്ട്ടപെട്ടു ❤❤വാങ്ങാൻ നല്ല ആഗ്രഹം und
@artform9444
@artform9444 Ай бұрын
Wow... സൂപ്പർ ആണേ 👌👌.. ഇട്ടിരിക്കുന്ന കുർത്തി അടിപൊളി 👍👍
@ponnusworld5588
@ponnusworld5588 Ай бұрын
സൂപ്പർ കളക്ഷൻ🥰🥰🥰🥰
@rintumathew1154
@rintumathew1154 Ай бұрын
Ellam onninonnu adipoli. Video kanan late ayathukond.onnum vangan paytiyilla .affordable price product is also good.
@haleema.n2027
@haleema.n2027 Ай бұрын
എല്ലാം നല്ല അടിപൊളി കളക്ഷൻ.❤❤ എനിക്ക് ഇതുവരെ വാങ്ങാൻ പറ്റിയിട്ടില്ല.എന്നിരുന്നാലും വീഡിയോ മുടങ്ങാതെ കാണും.പറയാതെ വയ്യ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് എപ്പോഴും അങ്ങനെ തന്നെയാകട്ടെ . ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.❤❤ എനിക്ക് രണ്ട് പെൺകുട്ടികൾ ആണ്.ഇതൊക്കെ കാണുമ്പോൾ ❤ എപ്പോഴെങ്കിലും സാഹചര്യം അനുവദിക്കട്ടെ
@Creationwitharadhya
@Creationwitharadhya Ай бұрын
First comment and like ❤❤❤❤ super ❤❤
@sibiratheesh2349
@sibiratheesh2349 Ай бұрын
❤സൂപ്പർ ❤
@angelancy7239
@angelancy7239 Ай бұрын
ഇന്നും ഒരുപാടു വെറൈറ്റി ഡ്രസ്സ്‌ ആണല്ലോ👌👌👌 എല്ലാം നല്ല ക്വാളിറ്റി ഉള്ളതാണ് വെറുതെ പറയുന്നത് അല്ല ഞാൻ vrs ന്റെ ഡ്രസ്സ്‌ മാത്രം വാങ്ങി sail ചെയ്യുന്നുണ്ട് . vrs നെ വിശ്വസിച്ചു വാങ്ങാം 👍👍👍👍👍👍👍👍👍👍👍 എല്ലാപേരും ഒരു പീസ് വാങ്ങി നോക്ക് അപ്പോൾ അറിയാൻ പറ്റും ക്വാളിറ്റി 🥰🥰🥰🥰🥰🥰🥰🥰🥰🥰 ദൈവം രഞ്ജിതയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@ajithaaroy5162
@ajithaaroy5162 Ай бұрын
എന്റെ ചേച്ചി ഒരു രക്ഷയുമില്ല .... ഏത് എടുക്കണമെന്ന് അറിയില്ല❤️❤️❤️ Super👍👍👍❤️❤️❤️❤️
@Harsha.vHarsha.V-q2i
@Harsha.vHarsha.V-q2i Ай бұрын
എത്രയും verity collections njan വേറെ oru chanalilum കണ്ടിട്ടില്ല. Super❤❤
@jaseenajaseena14
@jaseenajaseena14 Ай бұрын
Good quality and all are affordable price. All the best
@minik2160
@minik2160 Ай бұрын
അവതരണം വളരെ ഇഷ്ടം. എല്ലാത്തിനെയും സ്ക്രീൻഷോട്ട് എടുത്ത് വയ്ക്കും. പക്ഷേ നോ മണി എന്നെങ്കിലും ഞാനും വായിക്കും അതുവരെ കണ്ടു തീർക്കാം
@pramithamurali4196
@pramithamurali4196 Ай бұрын
Super collections
@LeenaLeena-m8x
@LeenaLeena-m8x Ай бұрын
ചേച്ചിയുടെ ഡ്രസ്സ് ഒരു മായാലോകം തന്നെ.ചേച്ചി today collection ഒരു രക്ഷയുമില്ല. അത്രയ്ക്കും ഭംഗിയുള്ള പ്രോഡക്റ്റ്. ഒന്നും പറയാനില്ല. കളർ കോമ്പിനേഷൻ ഒരു രക്ഷയുമില്ല. ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@bindupradeep4348
@bindupradeep4348 Ай бұрын
Ellam onninonnu mecham priceum valare kurave God bless you ❤❤
@girijas2280
@girijas2280 Ай бұрын
Chechy weat cheythirikkunnaa kurthi undo
@sajeenasabu9804
@sajeenasabu9804 Ай бұрын
നല്ല ഭംഗിയുള്ള മോഡൽ കുർതികൾ...രഞ്ജിത ടോപ് ബോട്ടം ദുപ്പട്ട സെറ്റ് കൊണ്ട് വരണേ..എല്ലാം നല്ല കുറഞ്ഞ വിലയിൽ ക്വാളിറ്റി ഉള്ള ഡ്രെസ്സ് കൊണ്ട് വരുമ്പോൾ ദുപ്പട്ട മോഹികളെ കൂടെ പരിഗണിക്കണേ...ഇതെ മോഡലിൽ ദുപ്പ് ട്ടാ കൂടെ കൊണ്ട് വന്നിട്ട് കുറച്ചൂടെ റേറ്റ് കൂടിയാലും എല്ലാരും വാങ്ങും..അല്ലങ്കിൽ ഇതിനുള്ള ദുപ്പട്ട അന്നെഷിച്ചി പോണം..
@abdulrahimansafeera7617
@abdulrahimansafeera7617 Ай бұрын
Super super. Enikk ithil ninn eath edukkanam ennariyunilla.❤😂😢😢😮😅
@soorajps3636
@soorajps3636 Ай бұрын
ചേച്ചി churidar materials കാണിക്കോ
@rathimohandas1665
@rathimohandas1665 Ай бұрын
Nice😍
@ramlakhalid8922
@ramlakhalid8922 Ай бұрын
കണ്ട് കൊതിക്കാൻ മാത്രമേ കഴിയുന്നുള്ളു. Vrs ഞങ്ങളും wear ചെയ്യും.
@ShalinipramodShalini
@ShalinipramodShalini Ай бұрын
Wine colour kurti മീഡിയം ellalo
@divyasatheesh553
@divyasatheesh553 Ай бұрын
❤❤❤hai chechi
@NNook-s3d
@NNook-s3d Ай бұрын
Super എല്ലാം അടിപൊളിയാ ❤️❤️❤️
@jincybinoy32
@jincybinoy32 Ай бұрын
Xmas collections kond varaamo
@sunithaks8254
@sunithaks8254 Ай бұрын
Hii chechi.sugano
@shijibiju973
@shijibiju973 Ай бұрын
രഞ്ജൂഇത്തവണയും കൊതിപ്പിച്ചു
@mayahariharan7979
@mayahariharan7979 Ай бұрын
❤❤❤
@maryvarghese8019
@maryvarghese8019 Ай бұрын
എല്ലാ എന്ത് രസം എല്ലാം സൂപ്പർ.എനിക്ക് വാങ്ങണം എന്നുണ്ട് ഇതുവരെയായിട്ടും സാധിച്ചില്ല.ഒരു പ്രാവശ്യം വാങ്ങാൻ ആയിട്ട് നോക്കിയപ്പോഴേക്കും തീർന്നുപോയി എന്നു പറഞ്ഞു.ആ ഇനി എന്നെങ്കിലും വാങ്ങാൻ നോക്കിയിരിക്കുന്നു ഇനിയും vrs നെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ എനിക്ക് കുറിച്ച് cut Piees തരാമോ? God bless you.
@honeybabu2405
@honeybabu2405 Ай бұрын
ചേച്ചി ഒരു അഭിപ്രായം പറഞ്ഞോട്ടെ. ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് കുറച്ചാൽ നന്നായിരുന്നു. ഒത്തിരി സ്‌ട്രെയിൻ എടുത്തു സംസാരിക്കുന്നതു പോലെ തോന്നുന്നു. Product എല്ലാം സൂപ്പർ 🥰
@SudhaSanjayKumar-k3h
@SudhaSanjayKumar-k3h Ай бұрын
എന്താ maam M size കാരെ കൊതിപ്പിച്ചു
@miracollections467
@miracollections467 Ай бұрын
Churidar material eppola varane
@vrstarskurtis
@vrstarskurtis Ай бұрын
Varum😊
@jishavarghese3468
@jishavarghese3468 Ай бұрын
എല്ലാ ദിവസവും രജ്ഞിതയുടെ വീഡിയോ കാണാൻ നോക്കിയിരിക്കും ഒരു ജോഡി ഡ്രസ്സ് ഞാനും എടുത്തിട്ടുണ്ട് എല്ലായിട്ടു ത്തും ആഡ്രസ്സ് ഞാനിട്ടും എനിക്ക് വളരെ ഇഷ്ടപ്പെട്ട ഡ്രസ്സാണ് എല്ലാം കാണുമ്പോൾ കൊതി വരും സാമ്പത്തികം അനുവദിക്കില്ല എങ്കിലും രജ്ഞിത ഉയരങ്ങളിൽ എത്തട്ടെ എന്ന് കുപ)സനം അമ്മയോട് പ്രാർത്ഥിക്കുന്നു.
@rakhisajith3848
@rakhisajith3848 Ай бұрын
ചേച്ചി എൻ്റെ ഒരു അഭിപ്രായം പറഞ്ഞോട്ടെ. ഈ xxl മുതൽ ഉള്ള ടോപ് ബോട്ടം set slited patternil ചെയ്താൽ കുറച്ചു കൂടി നന്നാവും eannu തോന്നുന്നു. തടി ഉള്ളവർക്ക് aline pattern കൂടുതൽ തടി തോന്നും. Two piece set എല്ലാം സൂപ്പർ ആയിരുന്നു. പക്ഷേ എല്ലാം alline ആയിപ്പോയി 😢
@jijigeorge-ct2um
@jijigeorge-ct2um Ай бұрын
എനിക്ക് എല്ലാ കളക്ഷനും ഇഷ്ടപെടും പക്ഷെ ഇതുവരെ ഒന്നും എടുക്കാൻ പറ്റിയില്ല കാരണം എങ്ങനെ ആണെന്ന് അറിയില്ല പിന്നെ ഞാൻ ഇത് കണ്ടിട്ട് മറ്റുള്ളവരോട് പറയാറുണ്ട് നിങ്ങൾ ഈ ചാനൽ കാണണം നല്ല ക്വാളിറ്റി ഉള്ള dress ആണെന്ന് ❤
@sucybabu-k2z
@sucybabu-k2z Ай бұрын
4xl,5xl undo
@vrstarskurtis
@vrstarskurtis Ай бұрын
Undallo
@anittabiju1095
@anittabiju1095 Ай бұрын
Super collections keep going ❤️❤️
@KavithaRamachandran-p9g
@KavithaRamachandran-p9g Ай бұрын
Super collections ❤❤
@manjushasusan467
@manjushasusan467 Ай бұрын
Nice collections ❤️
@BinduPravin
@BinduPravin Ай бұрын
♥️♥️♥️
@liyafrancis1949
@liyafrancis1949 Ай бұрын
❤❤❤❤❤❤❤
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
DELIVERY VLOG
24:02
Ajay Stephen
Рет қаралды 15 М.