വരും തലമുറകൾ OSHO ഫോളോവേഴ്സ് ആയിരിക്കും.

  Рет қаралды 8,054

Aback Media

Aback Media

Күн бұрын

Пікірлер: 85
@vanasreemattara3797
@vanasreemattara3797 Күн бұрын
ആരൊക്കെ വന്നാലും പോയാലും എന്തൊക്കെ പറഞ്ഞാലും പ്രകൃതിക്ക് ഒരു നിയമം ഉണ്ട് ultimately നേച്ചർ നമ്മളെ ഭരിക്കും.
@krishnakumarsudhakaran9510
@krishnakumarsudhakaran9510 21 сағат бұрын
100% കറക്റ്റ് 🙏 പ്രണാമം ശ്രീ നാഥ്‌ ജി 🙏 ഈ നിമിഷത്തിലെ ശ്വാസത്തിൽ രമിക്കുന്നവനല്ലോ.........ഈശ്വരൻ 🙏
@p.vsukumaran3455
@p.vsukumaran3455 Күн бұрын
ഓഷോ കാലത്തിന് മുന്പേ നടന്ന മഹാത്മാവ്., അദ്ദേഹത്തെ വേണ്ടവിധം മനസിലാക്കാന്,ഉൾക്കൊള്ളാന് ജനങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
@prakashk5904
@prakashk5904 Күн бұрын
Osho was well ahead of his time. Thats why he was consideted a rebel. Im happy to see that the guest is an Osho fan. As he said after 5-10 years, Osho's speeches will make sense. Osho is the only man in the whole universe who told truth without any fear. World will respect him more after 10-15 years.
@DBHPSदक्षिणभारतहिंदीप्रचारसभाp
@DBHPSदक्षिणभारतहिंदीप्रचारसभाp 17 сағат бұрын
Life long നമ്മുടെ partner നെ തന്നെ പ്രണയിക്കാൻ ആ പ്രണയത്തിൽ പുതുമകൾ കൊണ്ടുവരാൻ കഴിവ് ഉണ്ടാക്കി എടുക്കണം അവിഹിതങ്ങളെ കാൾ സൗന്ദര്യം അതിനാണ്.
@sankar2701
@sankar2701 Күн бұрын
Ithokke iyaalu parayum.. thirichu iyaalu kudumbhathilekk thanne povum.. veedil achan amma. Bhaarya kuttikal.. okke indavum. Mattulavar kuthupaala edukatte yenna upadeshamaanu. Enthu vaanaalum koode nilkaan family maathrame indavu yennatha sathyam.
@shajiraman4310
@shajiraman4310 Күн бұрын
നമസ്ക്കാരം 🙏🏻. വളരെ നല്ല വിലയിരുത്തൽ
@vrindavanam741
@vrindavanam741 Күн бұрын
ഈശ്വരാ അപ്പോൾ ഞാനും എന്റെ ഭർത്താവും അച്ഛൻ അമ്മ സഹോദരങ്ങൾ അടങ്ങുന്ന കുടുംബം നോർമൽ അല്ല
@kings6365
@kings6365 Күн бұрын
😁😁
@prakashk5904
@prakashk5904 Күн бұрын
No
@TheDigitalBook
@TheDigitalBook Күн бұрын
Alleyalla😂😂😂😂
@RejithaAK-i1o
@RejithaAK-i1o Күн бұрын
😂😂😂😂😂😂😂
@KiranKumar-k4p
@KiranKumar-k4p Күн бұрын
നോർമൽ ആണെന്ന് ഞങ്ങൾക്കറിയാം 🤪
@radhikakurup9787
@radhikakurup9787 Күн бұрын
അച്ഛനും അമ്മയും വേറൊരു കുഞ്ഞിനെ എടുത്താൽ നമ്മൾ ബഹളം വയ്ക്കുമെന്ന് പറയുന്നവർ വലുതാകുമ്പോൾ ഇതേ അച്ഛനേയും അമ്മയേയും കളഞ്ഞിട്ട് ഇറങ്ങിപ്പോക്കുണ്ട് പിന്നെ ഈ അച്ചനും അമ്മയും വയസ്സായി തളർന്നു കിടക്കുമ്പോൾ ഇവർ മരിച്ചു പോയിരുന്നെങ്കിൽ കിടക്കാതെ എത്രയും വേഗം വിളിക്കണേ ദൈവമേ എന്നൊക്കെ പ്രാർത്ഥിക്കാറുണ്ട് ഇതൊന്നും സ്നേഹം അല്ല കൊച്ചേ സ്നേഹമാണെങ്കിൽ അവർ മരിക്കുന്നത് വരെ അവരെ ക്ഷമയോടെ നമ്മൾ പരിചരിക്കും .സ്വാർത്ഥത 'ആശ്രയിക്കുക എന്നൊക്കെ പറയാം അവരെ നമ്മൾക്കാവശ്യമുണ്ടെങ്കിൽ അവരെ നമ്മളാശ്രയിക്കുന്നു മറ്റൊരാളതിലേയ്ക്ക് കടന്നു വരാതെ നമ്മൾ സ്വാർത്ഥത കാണിക്കുന്നു അസഹിഷ്ണരാകുന്നു അതിന് സ്നേഹം എന്നാണോ പേര്
@shanjaiks7583
@shanjaiks7583 Күн бұрын
Hai mam you said very true words love you
@smithanair7258
@smithanair7258 Күн бұрын
Thirichum anganey thanneyanu makkal engineer, doctor etc aayittu abhimanikkanam avar kashtapettalum kuzhappamilla samoohathinte munnil respect kittanam age aakumbol neighborintey makkal nokkunnathinekkal kooduthal yenney nokkanam yennulla chinthakalanu prashnangaludey adisthanam. Parentsum makkalum parasparam manasilkkuka.
@letsenjoylife7746
@letsenjoylife7746 15 сағат бұрын
Good
@iveyxvr49
@iveyxvr49 Күн бұрын
1:17 it all depends who u end up with ,if u ignore signs u can get easily get manipulated and deceived
@HariKrishnan-pf1ec
@HariKrishnan-pf1ec Күн бұрын
അത് സത്യം ആണ് ... കല്യാണം കഴിച്ചു ഒരു ആൾക്ക് ഒപ്പം മാത്രം നിൽക്കുന്ന അവസ്‌ഥ വിരസിതം ആണ് എന്ന് തോന്നുന്നു.. ഞാനും ഈ മെന്റലിറ്റി ആണ്...
@FathimaRaihan-g7p
@FathimaRaihan-g7p Күн бұрын
Njanum 😢😢
@rifadhtech913
@rifadhtech913 18 сағат бұрын
Inzect??
@livestream-zx8jc
@livestream-zx8jc 6 сағат бұрын
കല്യാണം പ്രകൃതി നിയമത്തിൽ പെട്ടതല്ല
@HariKrishnan-pf1ec
@HariKrishnan-pf1ec 6 минут бұрын
@@rifadhtech913 hehe എനിക് ഒരുപാട് പേർ ആയി അവിഹിത ബന്ധം ഉണ്ട് 😂
@nammalmedia9196
@nammalmedia9196 Күн бұрын
Well said
@Originaluser777
@Originaluser777 Күн бұрын
ശരിയാണ്
@livestream-zx8jc
@livestream-zx8jc 6 сағат бұрын
പ്രകൃതി നിയമത്തിൽ പെട്ട സാധനം അല്ല കല്യാണം അത് മനുഷ്യർ ഉണ്ടാക്കിയതാ
@AbrahamMani-sy7lx
@AbrahamMani-sy7lx Күн бұрын
I support what the hosts said , I saw western life for long time and iam telling these kind of teachers like OSHO and his disciples are the most dangerous to our family and peace .
@sudheeshs6027
@sudheeshs6027 Күн бұрын
Ours is the worse
@prasanthprabhakar6086
@prasanthprabhakar6086 17 сағат бұрын
Appol thante bharyakku mattoralodu thalparuam undenkhil ningal enthu cheyyum .
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 Күн бұрын
മമത ബന്ധത്തെ സ്നേഹം എന്ന് തെറ്റിദ്ധരിച്ചവർ ആണ് ബഹുഭൂരിപക്ഷം.സമൂഹത്തിൽ മാനവ കുലം നിലനിൽക്കാൻ കുഞ്ഞുങ്ങളെ സംഭാവന ചെയ്യാൻ ഭാര്യ ഭർതൃ ബന്ധം നിലനിൽക്കണം. അതിനു ത്യാഗം ചെയ്യാൻ കുറേപേർ എങ്കിലും തയ്യാറാവണം.
@iveyxvr49
@iveyxvr49 Күн бұрын
7:40 it’s called controlling girl ,not possessiveness ,try to understand the difference
@vinayan567
@vinayan567 Күн бұрын
സ്വാർത്ഥത.. കുട്ടു കുടുംബങ്ങിൽ നിന്നും അണുകുടുംബങ്ങളിലേക്ക്... ഇപ്പോൾ സ്വന്തം സന്തോഷം...സ്വന്തം സുഖം...മാത്രം. ഇദ്ദേഹത്തിന്റ കാഴ്ചപ്പാട് ശരിയല്ല. ഒരു ഇണയെ സ്വീകരിക്കുക അതിനെ ജീവിതകാലം കൊണ്ട് നടക്കുക. ലൈംഗികതയുടെ അതിപ്രസരം മൂലമുള്ള തെറ്റ് ധാരണയും. സ്വന്തം ഇണയെ വേണ്ടപോലെ പരിഗണിക്കാതെ അത് തന്റെ സ്വന്തം ഒരു അവയവം പോലെ കരുതുന്നവർക്ക് ഇണയുടെ ഇഷ്ടം താല്പര്യം എന്നിവക്ക് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല. ബന്ധങ്ങളിൽ ഉള്ള ആത്മാർത്ഥത കുറവ് അല്ല ഒരു ശ്രദ്ദക്കുറവ് അല്ലങ്കിൽ അവഗണന. ഓഷോ ലൈംഗികതയെ ഒഴിവാക്കാതെ തന്നെ ആത്മീയതയിലേക്ക് നടക്കാൻ കഴിയുമെന്ന് കാണിച്ചു തന്നു. പക്ഷേ അദ്ദേഹത്തിന്റെ അനുയായികൾ ആത്മീയ വഴി യിലൂടെ ലൈംഗിക ആസ്വദിക്കുന്നു... ലക്ഷ്യം മാറി...
@prenjishp769
@prenjishp769 Күн бұрын
Very true. I have no interest in married life.
@ManojKumar-qv2gq
@ManojKumar-qv2gq 21 сағат бұрын
എന്തൊക്കെ കുറ്റവും കുറവുകളും ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങളുടെ സുരക്ഷിതത്വവും സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട് വലിയ വായിൽ വർത്തമാനം പറയുന്ന ഇത്തരം അതിബുദ്ധിജീവികൾ പറയുന്നത് കേട്ട് ആരും ബുദ്ധി മോശം കാണിക്കരുത്.
@kings6365
@kings6365 Күн бұрын
நமஸ்தே🙏🙏,,, beautiful❤❤❤
@sheyahaneef2466
@sheyahaneef2466 Күн бұрын
Wt kind of prayogam is thenga manga? It will b better if avoiding such words
@hareeshkumar3660
@hareeshkumar3660 Күн бұрын
Exactly 💯
@nirmalasoman281
@nirmalasoman281 23 сағат бұрын
എന്നാൽ പിന്നെ തൊഴുത്ത് പണിതാൽ മതി. വീട് കുടുംബം ഒന്നും വേണ്ട.
@Fitnessfreak7890-s4n
@Fitnessfreak7890-s4n 23 сағат бұрын
Oro കാലത്തിനനുസരിച് ഓരോന്നും seriyayirunnu kalam marumboll innathe serikall thettukallavum thettukall serikall avum discuss cheyth time kallayathe swantham bodye balance cheythal theeravunna karyngalle ullu
@heliyindia
@heliyindia Күн бұрын
ഇവിടെ പറയുന്നത് പൂർണ്ണമായ ജീവിതത്തെ കുറിച്ചല്ല. വിവാഹ ജീവിതം കുട്ടികളെ പരിപാലിക്കുക എന്നീ ഭാഗങ്ങളെ കുറിച്ചാണ്. ബ്രഹ്മചര്യം വിദ്യാഭ്യാസം ജീവിക്കുവാനുള്ള തൊഴിൽ എന്നിവക്ക് ശേഷം വിവാഹം സന്താനോൽപാദനം സന്താനങ്ങളെ അഞ്ചാം വയസിൽ ഗുരുകുലത്തിൽ അയക്കുക ഗുരു അവരെ സ്വന്തം ധർമം അല്ലെങ്കിൽ അഭിരുചി കണ്ടെത്തി അതിനനുസരിച്ച് പഠനം നടത്താൻ വഴി തിരിച്ചുവിടുക എന്നിവ ഒരാളുടെ ജീവിതത്തിൽ സംഭവിക്കേണ്ടുന്ന കര്യങ്ങൾ ആണ്. ഒടുവിൽ പ്രായമാകുമ്പോൾ സകല സ്വത്തുക്കളും അവകാശികൾക്ക് കൊടുത്തു സ്വസ്ഥ ഈശ്വര ഭജനതിനായി പടിയിറക്കം, ഇവ എല്ലാം ചേരുന്നതാണ് യഥാർഥ ലൗകീക ജീവിതം. ഇവയിൽ പലതും അന്യം പോയിരിക്കുന്നു. അതിനെ തിരിച്ചു കൊണ്ടുവന്നാൽ, സമൂഹത്തിൽ നിന്നും മത്സരം ഒഴിവാക്കാൻ ആയാൽ ജീവിതം മനോഹരമായിരിക്കും
@nammalmedia9196
@nammalmedia9196 Күн бұрын
Ee thumbnail വേണ്ടായിരുന്നു...content good
@VishnuGurukkal-yg1zh
@VishnuGurukkal-yg1zh Күн бұрын
Next സന്തോഷ്‌ മാധവൻ 😊
@antonyjoseph893
@antonyjoseph893 Күн бұрын
Cats and dogs are animals and has no commitment,human beings have intelligence.😂😂
@bindumenon6278
@bindumenon6278 Күн бұрын
Exactly
@umeshmanim1534
@umeshmanim1534 Күн бұрын
PENNUNGAL ANU IÑNATHE SUICIDESINUM DIVORCEINUM ELLAM MAIN KARANAM... PANDU MANU STREE SWATHANTHRYAM ARHIKKUNNILLA ENNU PARANJATHU ITHU KONDANU... Ivalumarkk adhikaram ippo kanunna arajakatham aanu phalam... Bandhanfal sithilamakum... Samuham thakarchayilekk kuppukuthum... As we are experiencing rt now... Its not a debatable topic anymore... We all are experiencing it rt now in front of our eyes.... Ithinellam karanam Feministukal anu.
@indirak8897
@indirak8897 Күн бұрын
ഉണ്ടാകുന്ന കുട്ടികളേ തല്ലിക്കൊല്ലുമോ,ആ മോശമായ അന്തീരീക്ഷം കണ്ടുവങരുന്ന കുട്ടികങ് നേരായ വഷി വരില്ല,ഇതിനോടു താല്പര്യമില്ല, ഓഷോ ,
@josepeterthomas4201
@josepeterthomas4201 Күн бұрын
ഓഷോ ആശ്രമങ്ങളുടെ/ ഫോള്ളോവെസിന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് പഠിച്ചിട്ടു ഈ പ്രസംഗം നടത്തൂ
@arun58070
@arun58070 Күн бұрын
My big brother Sreenath etan yes what hee is right but in USA now he say he is there what the situation so many in unmarried people Sathguru says about there situation
@pvk3653
@pvk3653 Күн бұрын
ഓഷോ അല്ല പോഷോ..😂 ആഢംബര ജീവിതം രതി..netflixil കിടപ്പുണ്ട് ഡോക്യുമെൻ്ററി ഉടായിപ്പിൻ്റെ
@kiranmurali1792
@kiranmurali1792 Күн бұрын
Name entha documentaryde
@sudheeshs6027
@sudheeshs6027 Күн бұрын
Santhishalayi pulli jeevichu. Ningal verrppumutti jeevikkunnu. Appo oshoya better
@Jikkumaster
@Jikkumaster Күн бұрын
തെറ്റായ ധാരണയാണ്. ചിലർക്ക് monogamy ആണ് ഇഷ്ടം. ചിലർക്ക് polygamyയും
@prasadwayanad3837
@prasadwayanad3837 Күн бұрын
👍🏻🌹❤️❤️❤️❤️🤍🤍🤍💕💕💕💚💚💚🖤🖤🖤❣️
@kandketta4305
@kandketta4305 Күн бұрын
ഓഷോന്റെ എന്ന പ്രയോഗം ശരിയാണോ ഒഷോയുടെ എന്ന് പറയുന്നത് അല്ലെ ശരി
@hareeshkumar3660
@hareeshkumar3660 Күн бұрын
മലബാർ ശൈലി
@parukuttiii
@parukuttiii 15 сағат бұрын
കണ്ണൂർ ബാഷ 😂😂 എന്ത് മാതിരി മലയാളം.. അയ്യേ
@apu295
@apu295 11 минут бұрын
Osho is dangerous
@sofiroopesh9918
@sofiroopesh9918 Күн бұрын
Family is a big drama place. So everyone is playing their role. No more satisfaction no more enlightenment...nothing is there.
@rifadhtech913
@rifadhtech913 18 сағат бұрын
Nammal animal akano
@kings6365
@kings6365 Күн бұрын
Mughammoodilkal,,,,,,,,
@jijusamsacariahsam1915
@jijusamsacariahsam1915 Күн бұрын
എന്ന് പറഞ്ഞാൽ ആദ്യ നൂറ്റാണ്ടു കാലത്തെ ആൾകാർ പോലെ ഒരാൾക്ക് നാലും നാലും അഞ്ചും പങ്കാളികൾ കൊള്ളാം 😂
@AnishA-p7u
@AnishA-p7u 23 сағат бұрын
എന്താടാ കുഴപ്പം
@jijusamsacariahsam1915
@jijusamsacariahsam1915 7 сағат бұрын
@AnishA-p7u എന്താടാ ഇപ്പോൾ മിണ്ടാട്ടം ഇല്ലേ പു ____മോനെ
@MelitaMinho
@MelitaMinho Күн бұрын
Evan cheriya pennungale venam 😅
@MelitaMinho
@MelitaMinho Күн бұрын
Sreenath karyath oru kallan ann😂😂😂
@Dev36212
@Dev36212 Күн бұрын
നിന്റേതൊക്കെ ആരാ അലക്കുന്നത്
@AnishA-p7u
@AnishA-p7u 23 сағат бұрын
നിന്റെ അമ്മൂമ്മ
@SaidalaviK-o6l
@SaidalaviK-o6l Күн бұрын
ബുദ്ധി 😂😂 ഇന്നത്ത തല മുറ കഞ്ചാവ്
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Ep 789 | Marimayam | No more bites, just peaceful nights!
21:36
Mazhavil Manorama
Рет қаралды 166 М.