Gas topil എത്ര ടൈം വേണം baking.. ഞാൻ ഈ measurementil ചെയ്യുമ്പോ hard ആകുന്നു cake.. Bake 1hr ആണ് ഞാൻ gas topil വാക്കുന്നെ അതെന്ന അങ്ങനെ?
@AshaMariaGeorge3 жыл бұрын
Gasil 50 to 55 minutes ok venam..pinne flame ok anusarich baking time change akum..egg white yolk seperate cheumbol hard akan vazhiyillallo
@shefnareji39243 жыл бұрын
കട്ടിയുള്ള pathram എടുക്കുക കുക്കർ ആണ് ബെറ്റർ അപ്പൊ അത്രയും ടൈം വേണ്ടി വരില്ല അത് കൊണ്ട് തന്നെ ഹാർഡ് avanum വഴിയില്ല.. പിന്നെ ബട്ടർ ഇട്ടൊള്ള കേക്ക് bake avan താമസം ആണ്
@riyaskhan72763 жыл бұрын
Mam.... Ee same recipe namukk tootty fruity use cheyyathe cheyyamo... Only with cashews and badam?
@AshaMariaGeorge3 жыл бұрын
Yes
@anjalikl91713 жыл бұрын
Thanks dear ith ethra kg kanum
@AshaMariaGeorge3 жыл бұрын
1 kg micham und
@anjalikl91713 жыл бұрын
@@AshaMariaGeorge 👍okay thank you ☺☺
@sajithabeevi52503 жыл бұрын
1kg rate ethraya. Mannas kitchen
@AshaMariaGeorge3 жыл бұрын
450 to 500
@reejavinod35013 жыл бұрын
daa ഞാൻ തന്റെ videos ഒക്കെ കാണാറുണ്ട് കേക്ക് കാണുമ്പോൾ തന്നെ കഴിക്കണം എന്ന് തോന്നും പക്ഷെ Egg white Seperate ചെയ്ത് എപ്പോ കേക്ക് ഉണ്ടാക്കിയാലും നന്നായിട്ട് പൊങ്ങി വരും പക്ഷെ തണുക്കുമ്പോൾ നടുഭാഗം താഴ്ന്ന് പോകും അതെ എന്താ അങ്ങനെ ഒന്നു പറഞ്ഞു തരൂ plzzz
@AshaMariaGeorge3 жыл бұрын
Dry ingredients kurach undakumbola angane sambavikunne..pinne ithil nammal egg whiteilek thanne alle ellam cheekunnath.. just separate cheunnunnu മാത്രം.. Mattethiloke separate cheythit 2 ayittale mix cheythedukkunnath..athinte mixing prashnangal undakum .. Pinne nammal aa cake bake aya udan thanne tin il ninnu mattananm