No video

Vasalum Kadanthu | Malayalam Short Film | Vysakh | Achilles T M | Oreaise Films

  Рет қаралды 13,613

Pazhamapazhama

Pazhamapazhama

Күн бұрын

ACHILLES THEVARUMANNIL IN ASSOCIATION WITH OREAISE FILMS PRESENTS | VASALUM KADANTHU
MOVIE CREDITS
Written and Directed by Vysakh
Director of Photography: Sreehari Mangalakkattu
Music: Achilles T M
Editing and Colour Grading: Issac Vinu
Sound Design and Final Mix: Vishnu Raghu
Sound Edit: Saran Mohan
Story: Akash Siva
Art: Abin K A
Title Design: Saran Mohan
Sound Recording: Naseef P P, Abel John Sabu
Poster Design: Nithya Mohandas
Additional Edit: Saran Mohan
Associate Director: Naseef P P
Associate Dop: Praveen Prakas
Assistant Director: Arjun Babu
Title Suggestion: Atheena T M
Additional Poster: Adersh Remesh
Subtitles : Naseef P P
OUR PRODUCERS
Nevil Mathew Thomas
Achilles Thevarumannil
Nithya Mohandas
Bazil Bijoy
Issac Vinu
Unni K T
Sudev V K
Adersh Remesh
Aswathy Vijay
Aleena Maria Tomy
SONG CREDITS
Song: Kathangal
Song Composed Produced and Arranged: Achilles TM
Singer: Arjun Sasidharan
Lyrics: Achilles TM , Atheena TM
Additional Programing: Emil Varghese
Mix and Mastering: Emil Varghese
Song: Vathil Padike
Song Conceived Produced and Arranged: Achilles TM
Original Song Composer: Gangasourav K
Singer: Gangasourav K
Lyrics: Gangasourav K
Mix and Mastering: Achilles T M
RECORDING STUDIO : Sonic Seven , Achilles Home Studio
Recording Engineer: Rajeesh K Chandu
Additional Singer : Atheena T M
MOVIE CAST
O T V Chooloor
Dr. Nidhinya
Aparna Raj
Unni K T
Adhidev
Subhadra
Geetha
Adhil
Rajeesh MR
Deyju Chathamangalam
Rajesh Mannangal
Thanvik
Babu Pariyangadu

Пікірлер: 301
@nithyaammu-xt7ef
@nithyaammu-xt7ef 10 ай бұрын
" വാസലും കടന്ത് " അടിപൊളി..... Songs ആണ് ഇതിലെ എടുത്ത് പറയേണ്ടത്... ഈ മൂവി യിൽ എന്താണ് എന്നുള്ളത് ആ പാട്ടുകളിലൂടെ പറയാതെ പറയുന്നുണ്ട്... ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും all the best... Songs പാടിയ ഗായകന്മാർ ഇനിയും ഉയരങ്ങളിലേക് എത്തട്ടെ...❤❤ "കാധങ്ങൾ" പാടിയ Arjun sasidharan എന്റെ best friend ആണ്... Feel proud of u man🎉🎉🎉 keep rocking u all gyzzzz.... And thanks to Mr. Vaishakh for giving us such an amazing short film... ✨✨
@saijuss
@saijuss 10 ай бұрын
Congrats dear vysakh ഒരു മേക്കർ എന്ന രീതിയിൽ നീ ഒരുപാട് വളർന്നിരിക്കുന്നു. നല്ല വൃത്തിയായി ചെയ്തിരിക്കുന്നു , അഭിമാനം ....
@vysakhkt4061
@vysakhkt4061 6 ай бұрын
Thank you saijueta🤍
@dayandanpk1004
@dayandanpk1004 13 күн бұрын
മനോഹരം.... ദൃശ്യങ്ങൾ സുന്ദരമായ്‌ പകർത്തി യിരിക്കുന്നു.. പിന്നണിയിൽ സംഗീതവും ആലാപനവും ഹൃദ്യം അഭിനന്ദനങ്ങൾ
@unnimaya1998
@unnimaya1998 10 ай бұрын
ഒന്നും പറയുവാനില്ല.. അതിമനോഹരം 👏🏽🙌🏽 സ്ക്രിപ്റ്റ്, screenplay, music, എല്ലാവരുടെയും അഭിനയവും 👏🏽👏🏽🙌🏽💥 അവസാനത്തെ ട്വിസ്റ്റും 💥👏🏽
@aswathyarunkumar6529
@aswathyarunkumar6529 10 ай бұрын
യാദൃശികമായി ഒരു ഫ്രണ്ടിനെ കണ്ടപ്പോൾ... movie കാണാൻ request ചെയ്തു. അങ്ങനെ കണ്ടതാ അത്രമേൽ മനോഹരം. മറന്നുപോയ നാടൻ വഴികളും.. പാട്ടും.. വിഷ്വലും അതിമനോഹരം. നല്ല story... Direction 👌👌actors 👌👌super wrk 🥰
@haritharaj8634
@haritharaj8634 9 ай бұрын
ഉള്ളടക്കം അവദരണവം അടിപൊളി 💓💓
@shirosmusics164
@shirosmusics164 9 ай бұрын
Hi.. I saw this short film on KIFF. I would say this one is just amazing. Visuals, music, story everything was perfect, Kudos to the director and writer (Vysakh). My fav scene in this movie was the protagonist smiling on the train, he knows what is there. From the face we can feel the happiness and emotion of the man. Such a different story line. All the best for the upcoming movies ❤️.
@Pazhamapazhama
@Pazhamapazhama 9 ай бұрын
Thanks dear🙏
@bijug8148
@bijug8148 10 ай бұрын
അതി മനോഹരം❤️ അക്കിലസ്❤️ ഒ.ടി❤️ വൈശാഖ് & ടീം❤️
@butterflymedia9387
@butterflymedia9387 10 ай бұрын
❤മനോഹരം 🤝👏👏👏അതിലപ്പുറം, ഒന്നും പറയാനില്ല 👍 By:sajith kurikkathoor
@Pazhamapazhama
@Pazhamapazhama 8 ай бұрын
🥰🥰🥰🥰🥰
@rajithamohandas3616
@rajithamohandas3616 10 ай бұрын
വൈശാഖ്, super work,ഒ
@shanojsnccom161
@shanojsnccom161 10 ай бұрын
Otv.... നമസ്ക്കരിച്ചു🙏🙏🙏
@Harsha_s_d
@Harsha_s_d 10 ай бұрын
Nice work guys🙌.Background music 🔥
@beemasalim1303
@beemasalim1303 9 ай бұрын
Unexpected twist mahn🎉🎉🎉🎉...idhile ooro song valre adhikam ishtapett...ndhooo ang kore ishtayiii❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤
@loki6897
@loki6897 10 ай бұрын
Gangee..polich🎉❤
@amalggopal2092
@amalggopal2092 9 ай бұрын
Last scene oru occult feel undu🔥
@vishnuvijayan7130
@vishnuvijayan7130 9 ай бұрын
That background sounds making a story❤️
@sindhucb1752
@sindhucb1752 10 ай бұрын
അടിപൊളി.. ക്യാമറ സൂപ്പർ... God bless..
@nikhilrajt621
@nikhilrajt621 10 ай бұрын
Sourav ettaa..congrats... vlili Varum oru divsam ...mpk pwolikanm❤🎉
@anusreenidheeshgovindh6485
@anusreenidheeshgovindh6485 10 ай бұрын
😊gd story my bro..Akash shiva👏.....all the best for your all team members 👏👍
@yazeedp2135
@yazeedp2135 10 ай бұрын
Super👌
@hamalthomaspaul2211
@hamalthomaspaul2211 10 ай бұрын
Mmmmm cinematic 😌😌🔥🔥
@taanishworld
@taanishworld 10 ай бұрын
Entemmoooo nyz work❤️❤️❤️❤️
@krishnadasmangalakkattu868
@krishnadasmangalakkattu868 10 ай бұрын
ഒരു പാട് നന്ദി ഫിലിം കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വന്നു. പ്രത്യേകിച്ച് ഇങ്ങിനെ ഒരു വീടും പരിസരവും ക്ഷേത്രത്തിന്റെ പരിസരം ബസ്റ്റാന്റിൽ ഉള്ള ആ സീൻ ഉഗ്രൻ ആയി അഭിനേതാക്കൾ സംഭാഷണം സംഗീതം ചിത്രീകരണം എല്ലാം ഭംഗിയായി മുന്നോട്ട് ഉള്ള ചവിട്ട് പടികളായി മാറട്ടെ എത്രയും പ്പെട്ടന്ന് ഒരു സിനിമ എടുക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ .........
@user-ie2gg3nr1i
@user-ie2gg3nr1i 10 ай бұрын
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ സൂപ്പർ രണ്ടു മനസുമായി ജീവിക്കുന്ന അനേകം മനുഷ്യരുടെ ഒരു പ്രതീകം
@souravv3871
@souravv3871 10 ай бұрын
അടിപൊളി❤
@neemajo8468
@neemajo8468 10 ай бұрын
Excellent movie....what a story man🙌
@saju4097
@saju4097 10 ай бұрын
Nannayitund ❤
@ASK_1698
@ASK_1698 10 ай бұрын
വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കനാവില്ല ഈ ചിത്രം തന്ന ഫീൽ...... Such an Aesthetic film. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും a big hats off. കഥാന്ത്യത്തിലേക്ക് എത്തുമ്പോൾ പലതരം ചിന്തകളും മനസ്സിലൂടെ കടന്നുപോവുമെങ്കിലും ഏറ്റവും മികച്ച രീതിയിൽ തന്നെ അത് ആവിഷ്കരിച്ചിരിക്കുന്നു. വൈശാഖിനും കൂടെ പ്രവർത്തിച്ച എല്ലാവരും, music, grading, poster, title, story, screenplay, art, sound design, camera,gapher, associates, everyone deserves there place. എല്ലാവർക്കും എന്റെ എല്ലാവിധ ആശംസകളും.... അബിനെ beautiful daa ❤️❤️worth it every second 😊❤️
@Pazhamapazhama
@Pazhamapazhama 10 ай бұрын
Thanks
@abinka8901
@abinka8901 8 ай бұрын
Orupad santhosham ❤
@okchandranottakkandathil7708
@okchandranottakkandathil7708 9 ай бұрын
Manoharam
@raveendrankurunilath9526
@raveendrankurunilath9526 9 ай бұрын
Successful attempt ❤❤
@Pazhamapazhama
@Pazhamapazhama 9 ай бұрын
Thank You Sir🙏
@akhilknairofficial
@akhilknairofficial 10 ай бұрын
വളരെ നല്ലൊരു എക്സ്പീരിയൻസ് സമ്മാനിച്ചു ഈ short film.. Especially songs... Arjun.. U nailed it mahn.. ❤️❤️❤️🔥🔥🔥
@ushanicebabu2688
@ushanicebabu2688 10 ай бұрын
It gave a nostalgic feeling , ആ സ്റ്റാട്ടിങ്ങിലെ ചേച്ചിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ എന്റെ നാട്ടിലെ ഒരു ചേച്ചി നേ ഓർമ്മ വന്നു എനിക്ക്. പിന്നെ Last പാട്ട് Kudos 🎉 പക്ഷേ! അവസാനം ഒന്നും പിടികിട്ടിയില്ല .അത് എന്റെ കുഴപ്പം കൊണ്ടായിരിക്കും😮 .over all good.
@shahidafreed5339
@shahidafreed5339 5 ай бұрын
Vysakhe അടിപൊളി ❤🔥
@phoenixbird360
@phoenixbird360 10 ай бұрын
Kidu❤
@adirshaog3346
@adirshaog3346 10 ай бұрын
I'm leaving my overwhelmed emotions here. ❤️ Thankyou for this GREAT art work! Keep.. Keep going 'beyond the doors'...
@sarathbabu2112
@sarathbabu2112 10 ай бұрын
പെട്ടെന്ന് തീർന്നു പോയത് പോലെ,,,,,തീർത്തും അപ്രതീക്ഷിതമായ ക്ലൈമാക്സ്,,നന്നായി എന്നല്ല,,,സൂപ്പർ,,
@rajeeshp183
@rajeeshp183 10 ай бұрын
Super short flim. And supper song bro... അടിപൊളി ❤❤❤❤❤
@gopikagovindhan9923
@gopikagovindhan9923 10 ай бұрын
അവസാന ഭാഗത്തിന് ചേരുന്ന വരികളും ശബ്ദവും......❤ Souravetttooiii 🤍🫂
@nishaarun1745
@nishaarun1745 10 ай бұрын
ഗംഭീരം 👌👌👌👌
@anchithas1056
@anchithas1056 10 ай бұрын
Aalukale pidichiruthunna ento oru magic itil und. Quality story and quality making❣️🔥
@aswathip3705
@aswathip3705 10 ай бұрын
Climax🔥🙌
@naveensraj1916
@naveensraj1916 10 ай бұрын
Nice work dears🔥🔥
@ahmdraeez8477
@ahmdraeez8477 10 ай бұрын
Camara man ❤❤❤❤❤❤❤
@binyabinya.p9717
@binyabinya.p9717 10 ай бұрын
Unexpected climax....❤😊suuper story...😊സൗരവേട്ടാ പാട്ട് adipoliyayind...❤
@AbyCastellack
@AbyCastellack 10 ай бұрын
Such a beautiful film. i was wondering where it is going and the twist was unexpected and i its a good team work! keep doing more works!
@maniac721
@maniac721 10 ай бұрын
Arjun babu nice acting❤
@sreekesh5854
@sreekesh5854 10 ай бұрын
Wow wow wow❤❤
@skshiju2089
@skshiju2089 10 ай бұрын
Aiwa❤ ക്ലൈമാക്സ് 🫂💖.. direction , camara , music എല്ലാം അടിപൊളിയായി... gud wrk gys💖😘
@muralidharanp2081
@muralidharanp2081 10 ай бұрын
Excellent presentation. പാട്ടുകൾ നന്നായി. ചില രംഗങ്ങൾ😮 ദുരൂഹത ഉണർത്തി.
@JoseMohanNM
@JoseMohanNM 10 ай бұрын
ഹലോ വൈശാഖ് ഞാൻ ഒരു പഴഞ്ചൻ ആണ്. നാട്ടിൻപുറവും പഴയ രീതിയിലുള്ള കെട്ടിടങ്ങളും നാട്ടിൻപുറത്തെ ആൽത്തറയും അവിടെ കാണുന്ന നാടൻ പച്ച മനുഷ്യരെയും പാൽ കൊടുക്കാൻ വന്ന മെലിഞ്ഞ കുട്ടിയെയും എന്ന് തുടങ്ങി എല്ലാ രംഗങ്ങളും എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. ഇതിലെ ഗാനവും അതിന്റെ സംഗീതവും അമ്പലപ്പുഴപാൽപ്പായസം പോലെ ഞാൻ ആസ്വദിച്ചു. എന്നാൽ ഇതിലെ അവസാന ഭാഗം എനിക്ക് മനസ്സിലായില്ല. ചിന്തിക്കാൻ കഴിയാത്ത ഒരു പഴഞ്ചൻ ആണ് ഞാൻ. Jose Mohan.
@sreenath24
@sreenath24 10 ай бұрын
Arjun❤❤❤
@anusreenk3256
@anusreenk3256 10 ай бұрын
Adipoli 🥰... Ottum പ്രതീക്ഷിക്കാത്ത ഒരു end...ഇതിലെ സോങ് ഇതിലെ കഥ പറയാതെ പറയുന്നു... നായകൻ നടി എല്ലാം മികച്ച അഭിനയം... അമ്മയെ കുറച്ചധികം ഇഷ്ട്ടായി.. അവസാന ഷോട്ട് ഒത്തിരി ഇഷ്ട്ടം... ✨✨thank you arjun etta... For sugestion.. Iyal പാടിയത് ഒത്തിരി ഇഷ്ട്ടായി ട്ടോ 🥰
@earthlyplay9270
@earthlyplay9270 10 ай бұрын
❤🙌🏻
@firstlookconnect
@firstlookconnect 10 ай бұрын
super
@arunsreeram6720
@arunsreeram6720 10 ай бұрын
Awwww😍😍😍
@umesht1605
@umesht1605 10 ай бұрын
❤❤❤ super
@sonapsoman5929
@sonapsoman5929 10 ай бұрын
🔥🔥🔥
@anirudhanmavoor
@anirudhanmavoor 10 ай бұрын
സൂപ്പർ.... അഭിവാദ്യങ്ങൾ ....💪💪💪
@adilshahmalayil2602
@adilshahmalayil2602 10 ай бұрын
Great work awsome🎉🎉🎉
@deepas6402
@deepas6402 10 ай бұрын
👌🏻👌🏻
@asifatk2874
@asifatk2874 10 ай бұрын
🌿🌀
@Jijil_Vengara
@Jijil_Vengara 10 ай бұрын
Congrats Arjun 🎉🎉🎉
@akshaya5979
@akshaya5979 10 ай бұрын
Woww.... amazing work❤️❤️
@ajay_azhakath1191
@ajay_azhakath1191 9 ай бұрын
❤❤nice work
@azeez5818
@azeez5818 10 ай бұрын
പാളയം ആംഗിൾ മനോഹരം പിന്നെ ഒരു വീട്ടുകാരിയുടെ ആധി അതും നന്നായി അവതരിപ്പിച്ചു . അമ്മയുടെ മകളും ഇപ്പോഴത്തെ ഇടത്തരം കുടുംബത്തിന്റെ നേർചിത്രം ....good
@mukkambeegarden8289
@mukkambeegarden8289 9 ай бұрын
വ്യത്യാസതമായ കാഴ്ചകൾ
@midhunbs1530
@midhunbs1530 10 ай бұрын
Congrts the Entire team👏🏻🎉 Great work.! All the best brother @Sreehari_Mangalakatt🫂💖 Let this be a good begining🫶🏻
@itsree730
@itsree730 10 ай бұрын
😮🔥
@RJ-pj5rp
@RJ-pj5rp 9 ай бұрын
✨👌
@deepu.p1811
@deepu.p1811 10 ай бұрын
Good work 👏
@ijasks301
@ijasks301 10 ай бұрын
Outstanding ❤
@shibinavm4951
@shibinavm4951 10 ай бұрын
Super❤🎉🎉
@minshijamusthafa3076
@minshijamusthafa3076 10 ай бұрын
A Vysakh film enn kanikkumbo goosebumps ❤
@nanthuasok5244
@nanthuasok5244 10 ай бұрын
Wow😍❤️🔥
@revathylakshmanan6164
@revathylakshmanan6164 10 ай бұрын
Beautiful ❤️
@sasidharanap5412
@sasidharanap5412 10 ай бұрын
വളരെ ലളിതമായ ആവിഷ്കാരം അതും വളരെ വളരെ മനോഹരമായ രീതിയിൽ നന്ദി നമസ്കാരം❤
@user-nn3oq9lh7s
@user-nn3oq9lh7s 10 ай бұрын
❤ nice
@amrutha_mangalakkattu
@amrutha_mangalakkattu 10 ай бұрын
Unexpected climax🔥 🎥sreehariii🔥❤ OT Maaman✨❤
@krishnankuttye2167
@krishnankuttye2167 10 ай бұрын
Very nice Visakh and Team 👍
@abhinavs1949
@abhinavs1949 10 ай бұрын
👌👌👌
@dayana.Ernest
@dayana.Ernest 10 ай бұрын
Sourav ❤️
@Aswathi_BS
@Aswathi_BS 10 ай бұрын
Beautiful... beyond words🌸🤍
@vishnuvijiayan967
@vishnuvijiayan967 10 ай бұрын
♥️♥️
@sreelakshmirajan821
@sreelakshmirajan821 10 ай бұрын
❤❤❤❤
@gauthamkr3135
@gauthamkr3135 10 ай бұрын
Good work ❤
@Abhinstories
@Abhinstories 10 ай бұрын
Camera man killing 🤩🔥
@navya6456
@navya6456 10 ай бұрын
❤👍🏽
@sainkbinu
@sainkbinu 10 ай бұрын
😍
@swalihaaboobacker3207
@swalihaaboobacker3207 10 ай бұрын
Beautiful work and well cinematographed 👌
@nandhukrishna6701
@nandhukrishna6701 9 ай бұрын
❤❤❤❤❤❤❤
@aiswaryags3489
@aiswaryags3489 10 ай бұрын
❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥
@afsanaafsi8569
@afsanaafsi8569 10 ай бұрын
Goosebumps at peak..❤‍🔥❤‍🔥❤‍🔥
@nimishamuneer3487
@nimishamuneer3487 9 ай бұрын
@premalathae8963
@premalathae8963 10 ай бұрын
Super
@krishna.m354
@krishna.m354 10 ай бұрын
Cinematography poli 🫶🏼🎉👏🏻
@sowmyac9394
@sowmyac9394 10 ай бұрын
Great work❤ Unexpected climax...songs, choreography,teamwork, camera adipoli.... All the bst guys🥰
@vinayannd7494
@vinayannd7494 10 ай бұрын
കഥ, സംവിധാനം, അണിയറ പ്രവർത്തനം , ഗാനങ്ങൾ എല്ലാം വളരെ ഗംഭീരം . ഇനിയും കൂടുതൽ കൂടുതൽ മുന്നോട്ട് ... ഗാനം രചിച്ച് പാടിയ ഗംഗ സൗരവിന് എല്ലാവിധ ഭാവുകങ്ങളും ❤ ❤
@salihabdulla18
@salihabdulla18 10 ай бұрын
Music❤
@user-zz2jd1mj9b
@user-zz2jd1mj9b 10 ай бұрын
woww... Direction, camera ellam onninonn mecham...songs, music ellam. Climax is just "class". All the best team!!!!!!
@sarathchandran6554
@sarathchandran6554 10 ай бұрын
Great work Vyshak❤
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 23 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
Smile! | Malayalam Short Film | Ennitto | UpCraft Films
21:45
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 23 МЛН