വസ്തുവും ,വീടും സ്ഥപതി നോക്കി ദോഷങ്ങൾ പരിഹരിക്കുക .ദെയ്‌വിക ചിന്തയിൽ ജീവിക്കുക . thanks.
@d7mediag8803 жыл бұрын
kzbin.info/www/bejne/p2O4gZitab6mhck
@chandramathimct94536 ай бұрын
🌺🔱എന്റെ വീടിനു അടുത്ത തന്നെ ഒരു ക്രിസ്ത്യൻ ഫാമിലി സ്ഥലം വാങ്ങി വീട് വെച്ചു പക്ഷേ എന്നും അസുഖം ആണ് പിന്നെ മിക്കവാറും പാമ്പ് വരും അങ്ങനെ ആരോ പ്രസനാകാരി പറഞ്ഞു അവിടെ വരു ത്തുപോക്ക് ഉണ്ടന്നു പിന്നെ വീടിന്റെ പിത്തി ഹോൾ ഇട്ടു എന്നിട്ടും കുറച്ചു കുറഞ്ഞു അവരവിടെ വിട്ടുപോയി..
@renjithar86144 ай бұрын
Ithenge thirichariyame
@abeyjohn81662 ай бұрын
Chakravaalam malayalam channelil varuthu pokku live video und
@KulsuHomeDesign3 жыл бұрын
നല്ല ക്ലാസ്സ്
@vavachinandhu3277 Жыл бұрын
Sar വീടിന് ചുറ്റുമതിൽ നിർമിക്കുമ്പോൾ ഇതിന് ഒരു പരിഹാരമകുമോ
@thomas.ppaulose32042 жыл бұрын
Sir, തെക്ക് കിഴക്ക് മൂലക്കുള്ള വീട്ടിലേക്കുളള വഴി വല്ല ദോഷവും ഉള്ളതാണോ?
@judyjudy..7542 Жыл бұрын
സാർ, ഏറ്റുമാനൂർ വരാൻ പറ്റുമോ,,,,എങ്കിൽ ജെങ്ങൾ വരും. വീട്നു ഒരുപാടു ദോഷം ഉണ്ട്. പുതിയ വീട് വക്കാൻ. Expens എടുത്തോളാം. സാർ ഒന്ന് വന്നാൽ മതി പ്ലീസ്
@Ringu31333 жыл бұрын
അടിപൊളി
@gamingpop5556 ай бұрын
Varathu pokku sherikkum undu anubhavam guru
@abeyjohn81662 ай бұрын
Chakravaalam malayalam channelil Varuthu pokku video und
@gamingpop5552 ай бұрын
@@abeyjohn8166 ooooh let me chk thanks 👍
@anilneduvathoor92434 жыл бұрын
search Anil Neduvathoor
@ajosebastian7943 жыл бұрын
സർ നമ്പർ ഒന്നു തരാമോ
@m.rgamerathulgms5183 жыл бұрын
സാർ, കിഴക്കുനിന്നും തെക്കുനിന്നും ഉള്ള റോഡ് പടിഞ്ഞാറോട്ട് വളഞ്ഞാണ് പോകുന്നത്, വസ്തുവിനോട് ചേർന്നു ഒരു തോട് pokunnundu, ഈ റോഡ് വസ്തുമായീ touch ആകുന്നില്ല, ഇത് vazhimuttano? ഞങ്ങൾ ഈ വസ്തുവിൽ വീട് വെക്കാൻ ആഗ്രെഹിക്കുന്നു ദോഷം വല്ലതും ഉണ്ടോ സാർ
@anilneduvathoor92433 жыл бұрын
വീടിനോടു ചേർന്ന് തോട് പോകുന്നത് നല്ലതാണ് ,വഴിമുട്ട് വരാത്ത രീതിയിൽ വീടിൻ്റെ സ്ഥാനനിർണയം ചെയ്യുക .thanks
@vijayalakshmis18713 жыл бұрын
Sir pleaseg8vethe. Phone no in the video then we are help ful
@Shajivarghese Жыл бұрын
Good video
@Entetrain2 жыл бұрын
Vazhi മുട്ട് undo എന്ന് എങ്ങനെ അറിയാം
@sayedsuhailcvr7966 Жыл бұрын
പോക്ക് വരവുള്ള ഭൂമിയാണ് എന്റെത് എന്ന് എങ്ങനെ മനസിലാകും ?
@darkknight25794 ай бұрын
വില്ലേജ് ഓഫീസിൽ പോയാൽ മതി
@manuchennamathe49572 ай бұрын
😂@@darkknight2579
@harimenon82394 жыл бұрын
Good vedio sir
@anilneduvathoor92434 жыл бұрын
🙏
@robinkunjumon58683 жыл бұрын
Elamutt ennal entha sir
@mohamedekeranakattayil81842 жыл бұрын
സഹോദര ഈ നിയമം ടൗണിൽ ഇത് ബദകമല്ലേ എന്തിനാ ജനങ്ങളെ വഞ്ചിക്കുന്നത്
@ratheeshk9447 ай бұрын
സത്യം ആണ് പണ്ട് ഒരുപാട് സ്ഥലം ഉള്ളപോൾ ഉള്ള കാര്യം ആണ് ഇതൊക്കെ
@sandhyans54803 жыл бұрын
Useful vedio
@anilneduvathoor92433 жыл бұрын
thanks .
@rineeshasworld57273 жыл бұрын
Work area veedinte back side ayi muttichal enthenkilum problm undo
@anilneduvathoor92433 жыл бұрын
ദിക്ക് അനുസരിച്ചാണ് അവിടെല്ലാം മുട്ടിച്ചു പണിയാവുന്ന രീതികളെ കുറിച്ച നോക്കുന്നത്
1.കോമ്പസ് നിർണയം ചെയ്‌തു വേണം വീട് വെക്കാൻ 2..വസ്തുവിന്റെ നേരെ മുമ്പിലായി ക്ഷേത്രങ്ങളും കാവുകളും ഉണ്ടാകാൻ പാടില്ല 3.വടക്കോട്ടു കിഴക്കോട്ടും ചായമനം ഉള്ള ഭൂമി ആയിരിക്കണം. ഇനിയും ഒരുപാട് ഉണ്ട് ഇതിനെ പറ്റിആദ്യ വിഡിയോയിൽ കാണാവുന്നത് ആണ്
@amminikutty98575 ай бұрын
സർ ഞങ്ങളുടെ വീടിന്റ കിഴക്ക് ഭാഗത്തേക്ക് ഒരു റോഡ് ഉണ്ട് ആ റോഡിന്റെ തൊട്ട് അപ്പുറത്ത് ഒരു വീടിന്റ ടെറസിന്റ ഏകദേശം ഒരാൾ ഹൈറ്റിൽ ഒരു ചന്ദ്രന്റെ അത്രയും വലിപ്പത്തിലുള്ള ഒരു ഗോളം മിന്നി മിന്നി പോകുന്നത് മിക്ക ആളുകളും കണ്ടിട്ടുണ്ട് ഇപ്പോളും ഉണ്ട് കടന്നുപോക്ക് ഇത് എന്താണ് ഞങ്ങൾക്ക് ഇതിൽ നിന്നും പ്രശ്നം ഉണ്ടോ ഇതിന്റ പോക്ക് വേറെ എങ്ങോട്ടെങ്കിലും മാറ്റിവിടാൻ പറ്റുമോ
@amminikutty98575 ай бұрын
രാത്രിയിൽ ആണ് ചിലപ്പോൾ പോകുന്നത് ചിലപ്പോൾ രാവിലെ 5 മണിക്കും ഈ ഗോളം പോകും കിഴക്കോട്ടാണ് പോകുന്നത്
@Cindr0074 жыл бұрын
സർ ആദ്യം കാണിച്ചത് പോലെ വളഞ്ഞ റോഡ് ആണ് എങ്കിൽ കുഴപ്പം ഉണ്ടോ.കോണ് റോഡ് അല്ല വളഞ്ഞു ആണ് പോയേക്കുന്നത് അതു കുഴപ്പം ഉണ്ടോ അതിനു ഉള്ള പരിഹാരം കൂടെ പറയാമോ
@anilneduvathoor92434 жыл бұрын
valanja road kuzhappamilla
@Uyhnmm2 жыл бұрын
വരത്തു പോക്ക് മാറ്റാൻ പറ്റുമോ
@rjkottakkal3 жыл бұрын
ഒരു സംശയമാണ്, ഈ അടുത്തകാലതല്ലേ ഇത്രയും വഴിയും റോഡും ഉണ്ടായതു ആദ്യ കാലത്തും പോകുവരവ് ഉണ്ടായിരുന്നല്ലോ അടുത്ത് ഒരു ക്ഷേത്രം, കാവ്, ഇല്ലം ഉണ്ടെങ്കിൽ ഇതിലൂടെ ഒരു പോകുവരവ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട് അതിന്റെ വാസ്തവം
@anilneduvathoor92433 жыл бұрын
അതിനെ കുറിച്ച മറ്റൊരു വീഡിയോയിൽ പറയാം
@gauri-lekshmi-242 жыл бұрын
Sir Janal or vaathil or hole ittaal mathiyalllo. But ee paranja hole size ethra venam? Janal n vathil not possible in our house plan.
@anilneduvathoor92432 жыл бұрын
അത് നമ്മൾക്ക് ഇഷ്ടമായ വലിപ്പം ആകാം thanks sir
@anugrahatechnics77743 жыл бұрын
സാർ. എന്റെ പേര് മനോജ്.എന്റെ വീട് വടക്കേ ദിശയിലേക്കാണ് ഉള്ളത് എന്റെ വീടിന്റെ കിഴക്ക് തെക്ക് ദിശയിൽ നിന്നും വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ചില രാത്രികളിൽ ശക്തിയേറിയ ഒരു പ്രകാശം കടന്നു പോകുന്നത് പല ദിവസവും ഞാൻ കണ്ടിട്ടുണ്ട് ചില രാത്രികളിൽ ഇത് വീടിന്റെ നടുഭാഗത്തും പോകാറുണ്ട് ഇതിനൊരു പരിഹാരം നിർദ്ദേശിച്ചു തരണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു
@anilneduvathoor92433 жыл бұрын
വീടിന്റെ കയറി വരുന്ന വാതിലിന്റെ മുകളിൽ ആയി ഗണപതിയുടെ ശില്പമോ ചിത്രങ്ങളോ വെക്കുക thankusir
@anugrahatechnics77743 жыл бұрын
@@anilneduvathoor9243. Tankyousir
@remadevim1682 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@trendingyt27163 жыл бұрын
വരത്തു പോക്ക് എന്താണെന്ന് simple ആയി ഒന്ന് പറയുമോ
@anilneduvathoor92433 жыл бұрын
ബ്രമ്മ സൂത്രവും യമ സൂത്രവും വീടിന്റെ വശങ്ങളിലൂടെ കടന്നു പോകുകയില്ല അതിനാൽ അത് കോൺ വീടായി മാറുകയാണ് ചെയ്യുന്നത് thanks sir
@chanakyakuttappan20923 жыл бұрын
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ
@vineetha_sunilKumar3 жыл бұрын
മരണ ചുറ്റ് വ്യക്തമാക്കാമോ
@anilneduvathoor92433 жыл бұрын
മരണ ചുറ്റുഎന്ന പറയുമ്പോൾ ചുറ്റു കണക്കിൽ വരുന്ന ചില കണക്കുകൾ മരണ ചുറ്റാകുന്നു അതായത് വീടിനു ചുറ്റു കണക്കെടുക്കുമ്പോൾ ഉത്തമം മാധ്യമം എന്ന് ഇങ്ങനെ കണക്കുകളിൽ വരുന്നു ഇങ്ങനെ വരുന്ന കണക്കുകളിൽ മരണ ചുറ്റു ഉണ്ടാകുന്നില്ല അത് സ്വീകരിക്കുക thanks sir
@bijunasokn38683 жыл бұрын
എന്റെ വീടിന്റെ നീളം 13.95 വീതി 11.05 ആണ്. എത്ര kol ആണ്. അങ്ങയുടെ വീഡിയോ എല്ലാം കാണാറുണ്ട്.47വർഷം പഴക്കം വീട്നുണ്ട്. ടോയ്ലറ്റ് എല്ലാം ആസ്ഥാനത്താണ്. ദർശനം വടക്ക് കിഴക്ക് ആണ്. ചുറ്റളവ് ശരിയാണോ? പോക്ക് വരവ് എങ്ങിനെ അറിയാം?
@swaroopsanthosh18204 жыл бұрын
👍
@Kumargirish9644 жыл бұрын
സാർ നമസ്ക്കാരം , എന്റെ വീട് കിഴ്ക്കു ദർശനമായി ഉള്ളതാണ് അതിൽ യമ സൂത്രം പോകുന്ന തെക്കു വശത്തു ഒരു ബാത്ത് റൂം ആണ് അതുകൊണ്ടു എന്തെകിലും കുഴപ്പം ഉണ്ടോ .യമ സൂത്രം പോകുന്ന വഴിക്കു ജനലുകളും കതകും ഇല്ല വീടിന്റെ മധ്യ ഭാഗത്തു( യമ സൂത്രം പോകുന്ന വഴി)നിന്ന് കിഴ്ക്കോട്ടു മാറി ഹോൾ ഇടുന്നതു കൊണ്ട് ഇത് പരിഹരിക്കാൻ പറ്റുമോ ?. കിഴ്ക്കു ദർശനമായ വീടിന്റെ തെക്കു ഭാഗത്തു കൂടി ആണ് റോഡ് പോകുന്നതു അതുകൊണ്ടു വസ്തുവിന്റെ തെക്കു കിഴ്ക്കു ഭാഗത്തു ഗേറ്റു വരുന്നത് കൊണ്ട് എതെകിലും കുഴപ്പമുണ്ടോ ?
@anilneduvathoor92434 жыл бұрын
yamasoothram mattanayi kizhaku vashath angi moola cherth oru porcho roomo undakkuka yennnit athinte kizhak padinjaru madyam kand pidich hole iduka appol bathroom maari kittunathanu ithine kurich video udane cheiyunath anu gate thekk kizhakk bhagath moola vitt cheiyunath uthamam anu
@രാധികചന്ദ്രൻ4 жыл бұрын
അപ്പോൾ അമ്പലങ്ങൾ അടുത്ത് ഉള്ളത് കൊണ്ട് അല്ലെ ഇ പോക്ക് വരവ് varunnathu