വാകപ്പത്രം എഴുതിവെക്കുമ്പോൾ അതിൽ ഒരാൾ മൈനർ ആയിരുന്നു അതിപ്പോ വിറ്റ ആള് വാങ്ങിയപ്പോൾ മൈനർ ഒപ്പ് വാങ്ങില്ല എന്ത് ചെയ്യാൻ കഴിയും
@venugopalank71043 жыл бұрын
നല്ല പോലെ മനസിലാവുന്ന വിധത്തിലാണ് കൈകാര്യം ചെയ്യുന്നത്.
@AdvSajanJanardanan3 жыл бұрын
Thanks for watching
@binubabu1701 Жыл бұрын
Sir....document write cheytha time claimant above 18 aayirunnu...enkil minor aayittano consider Cheyennde.....
@riyas99964 ай бұрын
Apo ee reg officil ithonnum parishodhikille
@adhicreatives88813 жыл бұрын
Thanks for the informative video sir. Oru doubt Parents marichu poyal avarude property Mel praya poorthiyaya makanum makalkkum thulya avakashamano ullathu? Appol Enganeyanu partition cheyyendathu? Thank u
@AdvSajanJanardanan3 жыл бұрын
yes, if they are hindu
@tinkulen0013 жыл бұрын
സ്ഥലം വാങ്ങുവാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും കാണണം... വളരെ ഉപയോഗപ്പെടും.. ഇനി പ്രോപ്പർട്ടി ലോൺ ന് ബാങ്ക് ഡോക്യൂമെന്റ്സ് ചോദിക്കുമ്പോൾ അതിന്റെ ആവശ്യകത പെട്ടെന്ന് മനസിലാവും..
@johnsonjose94044 жыл бұрын
ഉപകാരപ്രദം👍
@AdvSajanJanardanan4 жыл бұрын
Thank you
@adnannaureen9942 ай бұрын
❤
@vishnusoman44822 жыл бұрын
Sir pattayam number illata vastu vangan pattumo. Btr vechu kittyath kondu pattaya numbrr illan vilaginn parayune
@josephbineesh66553 жыл бұрын
Sir if any nationalised bank is approved loan for purchase plot then do we have to check deeds in detail?
@AdvSajanJanardanan3 жыл бұрын
Better you take your own Legal opinion
@nasser7364 жыл бұрын
Good. Now the sound good 👍
@NaseerNaseer-ci2vzАй бұрын
എന്റെ മുൻ ഭാര്യയൂടെയും മകളുടെയും പേരിൽ വാങ്ങിയ സ്ഥലം ഞാൻ അറിയാതെ വിറ്റു അത് തിരിച്ച് കിട്ടാൻ വല്ല മാർഗവും ഉണ്ടോ ഒറിജിനൽ പ്രമാണവും മുൻ പ്രമാണവും എന്റെ കൈയ്യിൽ ഉണ്ട് മക്കൾക്ക് 15 വയസ്സ് ആയി ഇനി എന്താണ് ചെയ്യേണ്ടത്
@Faiztv-m2z4 жыл бұрын
Good information
@AdvSajanJanardanan4 жыл бұрын
Thank you
@sriyathra4434 жыл бұрын
Good infos.....
@AdvSajanJanardanan3 жыл бұрын
Thank you
@sunilchakalakal64862 жыл бұрын
Sir.... What is വരുമ്പാട്ടം പറമ്പ്..... വാങ്ങുമ്പോൾ ഇതുകൊണ്ടെന്തെങ്കിലും പ്രോബ്ലം ഉണ്ടൊ
@pvjoseph89552 жыл бұрын
ഒരു ആധാരത്തിൽ വസ്തു വിവരങ്ങൾ പറയുന്ന ഭാഗത്തു വിസ്തീർന്നം 20 ആർ 10 ച. മീറ്റർ എന്നും വിവരണത്തിൽ 49.667 സെന്റ് എന്ന് എഴുതേണ്ടതിനു പകരം തെറ്റായി 33.667 സെന്റ് എന്ന് എഴുതിയാൽ യഥാർത്ഥ വിസ്തീർന്നം ഏതായി കണക്കാക്കും. ഇങ്ങനെ വന്നാൽ പിഴതിരുത്താധാരം എഴുതണോ. തെറ്റായ രേഖപ്പെടുത്തൽ ഉള്ളതുകൊണ്ട് ആധാരം സാധുവാണോ?
@GeorgeT.G.4 жыл бұрын
VERY USEFUL SIR
@AdvSajanJanardanan3 жыл бұрын
Thank you
@GeorgeT.G.3 жыл бұрын
@@AdvSajanJanardanan WELCOME SIR
@christy54304 жыл бұрын
Good 👍👍
@AdvSajanJanardanan4 жыл бұрын
Thank you
@sunilchakalakal64862 жыл бұрын
ഭൂമി തരം..... പറമ്പ് ഭൂമി അവകാശത്തിന്റെ സ്വഭാവം..... വെറുമ്പാട്ടം Any problem in buying sir??
@anu60254 жыл бұрын
👍👍
@AdvSajanJanardanan4 жыл бұрын
Thank you
@muhammadshareef33453 жыл бұрын
സെറ്റിൽമെൻ്റ് ഡീഡിൽ യാതൊരു കണ്ടീഷനുമില്ലങ്കിൽ അതിൽ തരുന്ന ആൾക്ക് ഏതെങ്കിലും തരത്തിലുള്ള അധികാരമുണ്ടോ' വസ്തു തന്ന ആളുടെ കാലശേഷം ഈ വ്യകതിക്ക് വേറെ മക്കളുണ്ടെങ്കിൽ എന്തെങ്കിലും നിയമ പ്രശ്നങ്ങൾ വരുമോ
@AdvSajanJanardanan3 жыл бұрын
രക്ഷിതാക്കളുടെ സംരക്ഷണ നിയമപ്രകാരം ഈ deed cancel ചെയ്യാൻ അധികാരമുണ്ട്. മറ്റൊരു വീഡിയോയിൽ വിശദമായി പ്പറഞ്ഞിട്ടുണ്ട്. കാലശ്ശേഷം പ്രശ്‌നങ്ങളൊന്നുമില്ല.
@muhammadshareef33453 жыл бұрын
@@AdvSajanJanardanan Thank you
@vysababuvs43753 жыл бұрын
Thanks for your video. That was very informative. 👌👌
@AdvSajanJanardanan3 жыл бұрын
@@vysababuvs4375 Thanks for watching
@prabhakarannambyath22492 жыл бұрын
മൂന്ന് മക്കളുള്ള ഒരാൾക്ക് കിട്ടിയ പട്ടയം അതിൽ ഒരാൾക്കു മാത്രമായി, വിൽപത്രം എഴുതിവെക്കാൻ വ്യവസ്തയുണ്ടോ. മക്കൾ എല്ലാവരും മേജർമാർ ആണ്. പട്ടയം കിട്ടിയ വ്യക്തി ഇപ്പോൾ ജീവിച്ചിരിപ്പില്ല.
@fakher6128Ай бұрын
Number kittumo
@shaijutj45982 жыл бұрын
പഴയ ആധാരത്തിൽ വാക്കാൽ ഭാഗം എന്ന് കാണുന്നു അതിൽ നിയമപ്രകാരം ശരിയാണോ
@sivaprasad49972 жыл бұрын
It is oral partition,that means no documentary proof of partition.Try to get purchaise certificate (pattayam) for your property if eligible.
@venugopalank71043 жыл бұрын
ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു. ഫോൺ നമ്പർ ലഭിക്കുമോ?
@AdvSajanJanardanan3 жыл бұрын
Pls whatsApp . 9567763357
@shajib25012 жыл бұрын
@@AdvSajanJanardanan രജിസ്റ്റർ ചെയ്യാത്ത എഗ്രിമെന്റ്. വീടും ഭൂമിയും. ഇപ്പോൾ മറ്റൊരാൾക്ക് ഭൂമി വിൽക്കാൻ ശ്രമിക്കുന്നു. എഗ്രിമെന്റിന് സാധുതയുണ്ടോ? കോടതിയെ സമീപിച്ചാൽ അനുകൂലമുണ്ടാകുമോ?
@shaijutj45982 жыл бұрын
സാറിന്റെadress
@nasser7364 жыл бұрын
വക്കീൽ എവിടെ യാണ് സ്ഥലം ? Contact നമ്പറോ email id തരാമോ please